#BBMS6UnCuts
HTML-код
- Опубликовано: 19 май 2024
- #BBMS6UnCuts "ഏതു ഐറ്റവും ഇവിടെ എടുക്കും "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Развлечения
നന്ദന അടിപൊളി ആയിരുന്നു.... 🔥🔥🔥🔥വേറെ ആരെങ്കിലും ഇത്രയും ഭംഗിയായി ഈ ടാസ്ക് ചെയ്യും എന്ന് തോന്നുന്നില്ല 🔥🔥🔥🔥
💯 good
Her BB game is not good. പ്രായത്തിന്റെ പക്വത കുറവായി കരുതി നമ്മൾ സപ്പോർട്ട് ചെയ്യണം. അവർക്കു ഒരു വീട് ❤️ പൊട്ടിത്തെറി മാത്രമേ ഉള്ളന്നു തോന്നുന്നു.
നല്ല പോലെ ചെയ്തു.. നോറ ആയിരുനെങ്ങിൽ മോങ്ങിക്കൊണ്ട് നടന്നേനെ 😂😂
അവിടെ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിവുള്ള ഒറ്റ ഒരു മത്സരാർത്ഥി നന്ദന മാത്രമാണ് നന്നായി ചെയ്തിട്ടുണ്ട്
ഈ ജാസ്മിന് ഈ ആണുങ്ങളോട് ഇത്ര ആർത്തി എന്താ എപ്പോ നോക്കിയാലും ആണുങ്ങളുടെ പുറകെ എപ്പോഴും അവരുടെ ദേഹത്ത് തൊട്ടു പിടിച്ചു ഇരിക്കും ആകെക്കൂടി സ്ത്രീകളെ തൊട്ടു പിടിക്കുന്നത് റെസ്മിനെ മാത്രം അത് റെസ്മിൻ നല്ല വണ്ണം മുതലാക്കുന്നുമുണ്ട് 😂😂 കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം അഭിഷേകനെ യും അർജു നെയും വീഴ്ത്താനുള്ള പരിശ്രമത്തിൽ ആയിരുന്നു ജാസ്മിൻ ആരോടെങ്കിലും ക്രെഷ് തോന്നുന്നുണ്ടോ സുന്ദരിയാണോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു ഒടുവിൽ അർജുൻ ജാസ്മിനും ശ്രീതുവുമാണ് സുന്ദരികൾ എന്ന് പറഞ്ഞപ്പോൾ ഒരാളെ മാത്രം പറയണമെന്നായി കഷ്ടം എത്രയും പെട്ടെന്ന് ജാസ്മിനെ കല്യാണം കഴിപ്പിച്ചു വിടണം ജാസ്മിന്റെ ബാപ്പ ജാസ്മിനെ കെട്ടാൻ പോകുന്ന ചെക്കൻ തന്നു വിട്ടതാണ് ടെഡി ബിയർ എന്ന് പറഞ്ഞു കൊടുത്തിട്ട് പോലും അവന്റെ ഒരു പേര് പോലും അവൾ പറയുന്നില്ല പാവംപിടിച്ച ചെറുക്കന്റെ ജീവിതം നായ നക്കി😮
നന്ദനയുടെ സ്ഥാനത്തു നോറായോ മറ്റോ ആയിരുന്നു എങ്കിൽ എന്തൊക്കെ ആയിന് ഇവിടെ 2 ആഴ്ചത്തെ കരച്ചിലിന് ഉള്ള വക ആയേനെ 😂😂
സത്യം 🤣കണ്ടു പഠിക്കട്ടെ
ഇത് നന്ദന ക് മാത്രമേ പറ്റൂ.
Ekkil cry cry😢😢😢 ayirunnene Nadhana ❤❤❤❤❤
ലെ nora : ഇത് മനഃപൂർവമാണ്, ഇങ്ങനെയൊക്കെ ചെയ്യാൻ എന്നെ കൊണ്ട് പറ്റില്ല. എല്ലാവരും എന്നെ target ചെയ്യുന്നു........ 🥵🥶😜😜
@@subrumani1716 😂😂😂😂 സത്യം
ന ന്ദനയുടെ ആക്ട് ബിഗ് ബോസ് ഒരു അഭിപ്രായം പോലും പറഞ്ഞില്ല കൊച്ചിന്
Athu anganae veru satyom paranjal eee madyamangal ellam ela contestantinteyum videosyum polling okae edarunde nandanakku oru pr workumilla insta page polum aarum update cheyunilla athinte peru angumilla
ഞാനും ശ്രദ്ധിച്ചു.... ബിഗ് ബോസ്സ് ഒരു നല്ല അഭിപ്രായം പറഞ്ഞില്ല
നന്ദന മിടുക്കി. പറ്റാവുന്നതെല്ലാം ചെയ്തു. നോറ ആയിരുന്നേൽ നിങ്ങൾ മന:പൂർവ്വം ചെയ്യിക്കുന്നതാണ്. എന്നെ ഉപദ്രവിക്കുന്നതാണ് എന്ന് പറഞ്ഞ് കരഞ്ഞ് കരഞ്ഞ് ഇത് നശിപ്പിച്ചേനെ. നന്ദന Good.
നന്ദന അടിപൊളി
ആയി ചെയ്തിട്ടുണ്ട്..... ❤️❤️
അഭിയോട് ഒപ്പമുള്ള
ഫ്ലിപ്സ്.... ❤️🔥❤️🔥
കൂട്ടത്തിൽ " അർജുൻ & സായി വിത്ത് നന്ദന " ആയിരുന്നു ഫൺ.... 😂😂😂❤️
അഭിഷേക് ഒരു നല്ല എൻ്റർടെയ്നർ ആണ് ❤
ആര് ആ പഴം വിഴുങ്ങിയോ... 🤣
Eth entertainment aa alpha thannath
Athae vazha entertainer 😂
Live കണ്ടാൽ മനസ്സിലാകും കുറേ thug കൾ ഉണ്ട്
Live kaananam appo atiya aarokke aan vazhakal enn.. @@rb483
Nandana... അടിപൊളി ആയി ടാസ്ക് ചെയ്തു... Super എനർജി 👏🏻👏🏻👌🏻👌🏻
❤❤abhi,nandu അടിപൊളി ആയിരുന്നു ❤ജിൻ്റോ😂😂
Adipoli Nadhana❤❤❤❤
നന്ദന 👍🏻🔥 സിൻസിയർ ആയി ചെയ്തു 🙌🏻
Wow.. Nandana🎉🎉 ഇത്രെയും പ്രതീക്ഷിച്ചില്ല 👏🏼👏🏼👏🏼
നന്ദന ടാസ്ക് വളരെ നന്നായി ചെയ്തു, വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു❤❤🔥🔥
Nandana Super Player, very good person Abhishek ന് ഒരു അതിശയം ആയിപ്പോയി എന്ന് തോന്നുന്നു ❤
Abhishek
Nandana
Rishi
Ansiba
Arjun
Apsara
Sijo
Sreethu
Jinto
Jasmin
Top 10 according to സ്വഭാവം , പെരുമാറ്റം ❤
എനിക്ക് ഇഷ്ടം Abhishek and Nandana മാത്രം ❤
പാവം നന്ദന captain ആയിട്ട് കൂടി എല്ലാ ജോലികളും ചെയ്യും
(3:18) നന്ദന...🤭❤️
& ജിന്റോ.... 🤣❤️
.
1:07 അഭി ആരാ മോൻ 😂🔥
അവളും maximum cheythu
പഴം വിഴുങ്ങി
@@rb483 എല്ലാ ഇടത്തും പോയി negative അടിക്കുന്നല്ലോ kashtam
@Cocomeloney6764 ayal ayalde kudumba peru paranjathaanu😂😂
Jasmine super👌
Noticed that the girls are jealous becos Nandana got the chance and she did 💯.
Super girl.
She has all the potential.....young now....she can go heights if she works hard.
Bold bold bold girl
Exactly
She is good in all aspects
I love Nandana and Abhishek
But she chose only boys in the beginning 😂😂. Sijo,sai,abhishek, Arjun, Jinto. Only sreethu as a women she chose.
@@tarakurup6218അപ്പോൾ അപ്സര boy ആണോ?
@@tarakurup6218 No she went to the girls too.. it was shown in LIVE
നന്ദന സൂപ്പർ ആയി ചെയ്തൂ 😂
ജിന്റോ ഒരു രക്ഷയും ഇല്ല ഭക്ഷണം കൊടുക്കാത്തതിന് ഊര ഉലക്കുന്ന പെർഫോമൻസ് കൊടുത്തു. ജിന്റപ്പൻ വേറെ ലെവൽ 🔥🔥🔥🔥
Nandana adipoli, abhi superb, 2 perum bro-sis relationship anu❤
Alla sisina arelum kettann pryuvoo
But abhi prnj nandunta ninna kettann oru broyum oru sisterinod aghana pryulla .
@@lolitaohm5928eppozja paranje ❤ enikk avar nalla joddi pole aanu thonniyath
Jinto ABHI arjun ok ayirngk appreciate cheythane.... Ellrum😪 nandhna nallonm task chythu... 👏👏👏why nobody sprting her 🤷♀️
നന്ദന ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️👍🏼
Nandana adipoli ayi cheythuuuu........super❤
Nandhana 👌👌❤️❤️🥰🥰😘😘
Nandana mole nee super ahh❤
നന്ദന അടിപൊളി
അഭിഷേക് മുട്ടൻ പണിയാണ് കൊടുത്തത് 😂😂😂😂
Nandana super❤
എന്ത് രസ ഇപ്പൊ biggboss കാണാൻ 😀❤
നന്ദന സൂപ്പർ ആയി ചെയ്തു
Nandana nannayi cheythu👍👍♥️
Jintto♥️🔥
ജിന്റോ നന്ദന അഭി അർജുൻ ശ്രീതു എല്ലാരും പൊളി ആയിരുന്നു
Abhishek ne kaal adipoli nandana aarunnu
Kopp aanu😂
ഏത് ടാസ്ക്കും നന്ദനയുടെ കൈയിൽ ഭദ്രമാണ് 🥰🥰🥰🔥🔥🔥
Super Nandhana 🔥🔥
നന്ദന സൂപ്പർ
Nandana👏👏👏
Jinto❤️😘
Nandhana aalu poli❤😊
Jinto chettan ❤️❤️🥰🥰
Nandhana super❤🎉
Nandana nannay cheytu👍
Norayekkal ethrayo bedham ആണ് nandhana.
Jinto ❤️❤️❤️😍😍
Abhishek ❤
Nandhana❤
Nadhana adipoli ❤️❤️❤️❤️❤️❤️
Abhi, nandu adipoli❤❤❤
nandana superb
Nandhana nannayi cheyithu😂❤
nandana❤❤ adipoli❤
❤jinto ഇയാള് ഈ പ്രായത്തിലും ഇങ്ങനെയെല്ലാം കാട്ടുന്നുണ്ടല്ലോ അത് അയാളുടെ എക്സ്പീരിയൻസ് ആണ് നന്ദനം നിന്നെക്കൊണ്ട് അത് കഴിയില്ല
Athra vayassano?
Ayalkk adhikam prayam illa
Ee prayam ennu parayan jintokku adhikam prayam illa..
Jinto is 44...a divorcee.. അയാളുടെ മുഖത്തു ശെരിക്കും നോക്കൂ. അപ്പോൾ അറിയാം....
35
Nandhana superb
നന്ദന well done 🤣
നന്ദന thakarthu
നന്ദന ❤️
Nandu❤😮
നന്ദനയെ സർക്കാസുകാർ vilikum🙏
ജിൻ്റോ and അഭി സൂപ്പർ😊😊😊
Abhiii❤❤❤
Nanthan a❤️
Sai sijo abhi arjun nandhana😂😂
Jintappan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nanda a super❤
Nandhana super
ഇങ്ങനെ വേണം ടാസ്ക് ചെയ്യാൻ അല്ലാതെ നോറ കുളമാക്കിയ പോലെയല്ല
Jinto 👍👍👍
Nandhana🔥..abhishek jinto ❤😂
Jinto❤❤❤
Jintappan allelum super alleee❤❤
Arjun❤
ജിന്റോ ❤️🥰🥰🥰🥰
2:30 ജിന്റപ്പൻ 😂
Nandana nosecut Jinto proved young ❤❤❤❤❤❤❤❤❤❤❤❤
Nandhana cheyunnathinte one % abhishek cheyunnilla vazha sadhanam🤑🤑
Sijo ❤🥰
ജിന്റോ കൊടുത്തത് ആണ് പണി 😂
Sreethu ❤❤
Jinto🥰🥰🥰🥰
Nandhu 😂😂❤
Jinto ❤
Sijo nandu abi sai❤😂😂my fav
അത്ര നല്ല ഗെയിമർ ആയി തോന്നുന്നില്ല. ഈ game നന്നായി ചെയ്തു.അല്പം കൂടി പെരുമാറ്റം -സംസാരം -act ഒക്കെ നന്നാക്കാൻ ശ്രമിച്ചാൽ കേറിപ്പോകാം. ഇല്ലേൽ ടോപ് 5ഇൽ എത്തില്ല. നോറ out ആയി കഴിഞ്ഞാൽ പിന്നേ നന്ദന പോവാൻ ആണ് chance
Jinto❤❤❤❤
Nandana ninne kondu kootiyal koodilla jinto masss❤
Sijo💖💖💖💖❤❤❤❤❤
Aww rishi is soo handsome and cute in the same time ❤☺️
Sijo nandhana abhi sai❤
ജിന്റോ 🥰♥️👌🙏👍🏆🏆💐💯💯
ജിന്റോ ❤️❤️👍
Abhishek genuine player ❤❤
Winner aavaan chance ind
ഇത് നോറ ചെയ്തിരുന്നേൽ ഇതൊന്നും എന്നെകൊണ്ട് പറ്റില്ല എന്ന് പറഞ്ഞു മാറി ഇരുന്നേനെ
05:30 ജാസ്മിൻ നൈസ് ആയി താങ്ങി 😂
ജിന്റപ്പൻ 🤸 😂❤️🔥
ആരെ അനുകരിച്ചാലും ജിൻ്റപ്പനെ അനുകരിക്കാൻ പറ്റില്ലെന്ന് മനസ്സിലായില്ലേ
Jasmine🥰👍
Rishi ❤❤❤❤
ജിന്റോ 🙏🏆👍🥰🥰👌
Nanthanna
Rishi genuine player ❤
Jintoooo 😊😅