Moving Average Crossover Strategy for Intraday Trading | Learn Technical Analysis Malayalam Ep 28

Поделиться
HTML-код
  • Опубликовано: 15 сен 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Download marketfeed app - get.marketfeed...
    Welcome to fundfolio! This is the twenty eighth video of my Complete Stock Market Learning Lecture Course in Malayalam and the eighth part of the Technical Analysis series and here we learn what moving averages are and how moving averages could be used for intraday trading. We learn about Simple Moving Averages, Exponential Moving Averages, Moving Average Crossover Strategy etc. Everything you need to know about moving averages as a technical indicator for technical analysis in the stock market or share market for intraday trading is explained in this malayalam financial and educational video.
    #movingaverage #technicalanalysis #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 880

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +78

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

    • @rahmannek
      @rahmannek 4 года назад +2

      theerchayaayum

    • @anvarshah06
      @anvarshah06 4 года назад

      Btst angane upatox il cheyyam ennullathinte video undakumo

    • @kuttanvijayansuvin6011
      @kuttanvijayansuvin6011 4 года назад +1

      Dear Sharique if you can please cut short your content to 15 min so that we can watch more of your videos in a limited time.

    • @newgen12348
      @newgen12348 3 года назад +1

      Manasilayi sir...najn daily padikkunnund note ezuthi Thane enikkum vijayikkanam

    • @ashiquea1007
      @ashiquea1007 2 года назад

      ഞാൻ ഇന്നലെ ഒരു സ്റ്റോക്ക് വാങ്ങി.
      ഇന്ന് അത് sell ചെയ്തു. എന്നാല് എൻ്റെ holdings ൽ തന്നെ കാണപ്പെട്ടതിനാൽ അത് വീണ്ടും sell ചെയ്തു. Still it shows in my holdings. If there is any problem in selling multiple times. Can you please explain

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +636

    നിങ്ങൾക്ക് ഇന്ന് പഠിപ്പിച്ച കാര്യങ്ങൾ നന്നായി മനസ്സിലായോ എന്ന് കമന്റ് ചെയ്ത പറയോ? Video ചെയ്യുന്ന രീതിയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന് അറിയാൻ ആണ്

    • @pkcivil9789
      @pkcivil9789 4 года назад +53

      നന്നായി മനസ്സിലാവുന്നു... live അല്ലാത്തതിനാൽ വീണ്ടും play ചെയ്തു നോക്കാം... thanks

    • @sarathsasikumars5131
      @sarathsasikumars5131 4 года назад +40

      നല്ല രീതിയിൽ മനസിലാകുന്നുണ്ട് സർ. ഇപ്പൊ മനസിലായി എനിക്ക് പണ്ട് എങ്ങനെ ആണ് ലോസ് വന്നതെന്ന്. ഹൃദയത്തിൽ നിന്നും വീണ്ടും ഒരു നന്ദി സർ

    • @ajayvn7971
      @ajayvn7971 4 года назад +32

      ഒരു മാറ്റവും വേണ്ട ഇത് മതി കലക്കൻ 👍👍👍👌👌👌🙏🙏🙏

    • @kunjappu321
      @kunjappu321 4 года назад +20

      Sooper class, really .most of the people reached in this level can easily understand , very simple presentation...I am a silent backbencher in your class, even I can understand I belive everybody can..
      Good effort ...good bless you...
      Waiting for your next classes

    • @anandls767
      @anandls767 4 года назад +9

      Classes going really well brother....could you please suggest some stocks that may perform well for intraday through telegram on trading days

  • @jokku99
    @jokku99 4 года назад +152

    അനിയാ... ഇതിലും നല്ല ക്ലാസ്സ്‌.. അതു വെറും സ്വപ്നങ്ങൾ മാത്രം..

  • @gauthamsanthosh5676
    @gauthamsanthosh5676 4 года назад +263

    *This comment for reference purposes only...watch full video to learn everything clearly*
    What is moving average? 1:46
    Moving average (chart) 5:41
    *LONG TERM APPLICATION* 8:27
    200 SMA strategy 9:22
    50 SMA 200 SMA crossover 12:46
    13 SMA 48 SMA crossover 15:09
    *INTRADAY APPLICATION* 16:57
    20 SMA strategy 17:11
    5 SMA 20 SMA crossover 19:27

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +138

      Thank you brother for continuously doing this. Should be helpful to many for future references. Much love ❤

    • @gauthamsanthosh5676
      @gauthamsanthosh5676 4 года назад +32

      @@ShariqueSamsudheen *thank you bro* ❤️❤️❤️❤️😍 *munnott ula videokalilum athishakthamaayi support undavum* 😍

    • @ms21048
      @ms21048 4 года назад +6

      Gautham Santhosh powliiii❤️

    • @harikrishnam.chithrakam9612
      @harikrishnam.chithrakam9612 4 года назад +5

      Thanku bro

    • @gauthamsanthosh5676
      @gauthamsanthosh5676 4 года назад +3

      @@ms21048 thank you bro😍😍

  • @AntonyNetto1987
    @AntonyNetto1987 2 года назад +22

    ആശാനേ ഇന്ന് 4000 rs വെച്ച് 2077 rs ഉണ്ടാക്കി 💪💪. താങ്ക് യു. ❤❤❤❤❤

  • @rahimezz9971
    @rahimezz9971 2 месяца назад +8

    മുത്താണ് ഇങ്ങള്. . 2024 ജൂൺ. വൈകിപ്പോയി

    • @toptamizh
      @toptamizh 2 месяца назад

      Yes, iam also

  • @adilumr6359
    @adilumr6359 4 года назад +100

    You opened my doors to the world of stock markets. Thank you.

  • @ebsabin
    @ebsabin 4 года назад +17

    സാറിന്റെ Confidence ആണ് ഞങ്ങളുടെ fuel...
    മാക്സിമം ഞങ്ങൾ ഈ ചാനൽ..
    എല്ലാവരിലേക്കും എത്തിക്കു൦..

  • @thanusworld349
    @thanusworld349 4 года назад +53

    Sir nte intro & conclusion,, oru rakshayu illa saare... Highly professional & well standard

  • @faizkallil2397
    @faizkallil2397 4 года назад +21

    "I am indebted to my father for living, but to my teacher for living well."
    Alexander The Great

  • @thebeautifulsoundofincessa8202
    @thebeautifulsoundofincessa8202 Год назад +2

    നന്ദി ഉണ്ട് കുറച്ചെങ്കിലും എന്തൊക്കെ സംഭവിക്കും എന്ന് തിരിച്ചറിഞ്ഞു ഇൻവെസ്റ്റ് ചെയ്യാൻ പഠിച്ചു

  • @rezinworld700
    @rezinworld700 4 года назад +24

    Adhi shakthamayi njan moving average manassilakki.....✋

  • @subairhussainachi
    @subairhussainachi 4 года назад +9

    i watched first time & understand 50% only.. after i just did a trade for a practice and i watched again this video, then 100% i got it, thanks bro..

  • @adharshck3692
    @adharshck3692 4 года назад +11

    oru mattavum vendaaa..... dedication level 100%,
    waiting for next vdo

  • @LOTSTRADING
    @LOTSTRADING Год назад +4

    Commodity (Natural Gas) is 1 lakh above profit per day with this strategy❤❤❤❤

  • @sushamasajeev9451
    @sushamasajeev9451 2 года назад

    നന്നായി മനസിലാകുന്നുണ്ട്. But in 2022 August.ഞാൻ നന്നായി പഠിച്ച് trade ചെയ്യും💪

  • @kennath8485
    @kennath8485 4 года назад +3

    I want to say something here, the most thing I like in your video is your gesture "the name is Sharique Shamsudheen welcome to fundfolio" I really lake your gesture, some unique about it.

  • @leneeshkpunnoose565
    @leneeshkpunnoose565 3 года назад +2

    വളരെ നന്നായി കാര്യങ്ങൾ മനസിലാക്കാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. വളരെ നന്ദി....

  • @sabeelchembakassery9992
    @sabeelchembakassery9992 4 года назад +5

    Moving average is working so amazingly.. Thank you .

  • @MridhulPax
    @MridhulPax 3 года назад +6

    Fantastic !! Nobody can explain this better than you. Thanks from the botton of my heart

  • @shefeythoppilkalam4921
    @shefeythoppilkalam4921 4 года назад +9

    Superb classes.. guiding with a decent pace.

  • @jithintmathew4800
    @jithintmathew4800 4 года назад +1

    നല്ല രീതിയിൽ മനസിലാകുന്നുണ്ട് സർ. ഹൃദയത്തിൽ നിന്നും വീണ്ടും ഒരു നന്ദി സർ

  • @munavvirashref5644
    @munavvirashref5644 2 года назад +1

    i finished 100 pages notbook thank u sir

  • @ajnasabdul6036
    @ajnasabdul6036 4 года назад +1

    50k koduthalum ithupole oru class kittilla...use full for biginers well done sharique bhai

  • @shaanith
    @shaanith 4 года назад +5

    Dear shariq bhai, I’m watching all d videos carefully, and classes are going fantastically good.

  • @abinmmarkose5883
    @abinmmarkose5883 2 года назад +1

    Bro vedios എല്ലാം valare usefull aanu nan ella vediosum continues ayii kanarind, padikkanind

  • @renukarajesh4340
    @renukarajesh4340 2 года назад +1

    Thank u thank u.god bls u.

  • @ebsabin
    @ebsabin 4 года назад

    1.itro തിരിച്ചു വന്നതിന് നന്ദി.
    2.about Class:ഈ രീതി മതി.
    3.ഇപ്പോഴത്തെ അവതരണം നല്ലതാണല്ലോ. ഇത് മാറ്റരുത്.
    4.കൂടുതൽ Examples വേണ൦, അതായത് ഏതെങ്കിലും ഒരു സ്റ്റോക് വച്ചുള്ള.
    5.കൂടുതൽ ക്ലാസുകൾ ഒരാഴ്ച്ചയിൽ പ്രതീക്ഷിക്കുന്നൂ.
    Views കുറവാണെന്ന് കരുതണ്ട, ക്ലാസുകളിൽ പറഞത് പോലെ ഇത് ഒരു trend ആയി വരുന്നത് കാണാം.
    നല്ലതുപോലെ മനസിലാകുന്നുണ്ട്...
    അതിശക്തമായി കൂടെയുണ്ട്.
    കട്ടക്ക്.
    Thank you🙏💕

  • @manasmadhavan
    @manasmadhavan 3 года назад +6

    You are awesome.. Managed to learn so many basic things which I never focused much.. waiting to apply this learnings soon..😉❤️
    Thanks for such detailed sessions with simple and understandable examples..🙏❤️

  • @NahyaN875
    @NahyaN875 4 года назад +2

    Nanny manaslakunnund eagerly waiting for next classes, MACD, STOCKASTICS Okke nalla oru episode than upload akumennu viswasikunnu, Ella abhinandanagalum, nammude ee community orupad uyarangalilek valarthanam, ellarum koodeyundakum, class kazhyumbol namuk community strength and meetup vekkanam, insha allah njnm nattil undakum

  • @ajushad4445
    @ajushad4445 Год назад

    Sharique bro amazing aanu class ... Pettannu parayunnath manassikatha oraalaanu njn ennnal bro nte class 85% manassilakunnund ...

  • @abinjoseph6063
    @abinjoseph6063 4 года назад +4

    ഇത് പൊളി സാനം....😀😀 നന്നായി മനസിലായി മാഷേ....😍😍

  • @sandscrown3054
    @sandscrown3054 4 года назад +3

    Nannayi manassilakunnund...pls continue as in ur usual way...waiting for a live intraday section...

  • @mubashshereef6610
    @mubashshereef6610 2 года назад +1

    Very helpful

  • @rizafathima8613
    @rizafathima8613 Год назад

    you are instrumental for my success in stock market. thanks a lot

  • @varghesekp1556
    @varghesekp1556 3 года назад +4

    Sharique....wonderful...I am watching the video once again coming back from the advanced ones...Your classes are highly effective and it converted me from a totally ignorant world of equities to an enlightened plane...thank you friend and master......

  • @jabira8001
    @jabira8001 4 года назад +1

    Joined one week ago
    Today it's 28th video ✌️✌️✌️
    അതി ശക്തം 💪

  • @sachin7236
    @sachin7236 3 года назад +1

    If you are watching this for the repeat times, realize that you are a good student 👏👏

  • @musafirbeyp
    @musafirbeyp 2 года назад

    I thought it was a hoax, but everything works!

  • @njnsharon
    @njnsharon Год назад +1

    Positional trading, commodity trading video chyumo

  • @ullassignature9761
    @ullassignature9761 3 года назад +1

    Very good class bro, excellent... There was one "KILI" in my head, it's gone..

  • @babunemmara
    @babunemmara 2 года назад +1

    വേറെ ഞാന്‍ നോക്കുന്ന ഒരു STRATEGY 200 EMA ലൈനും 20 SMA PLOT ചെയ്തു നോക്കുമ്പോ LONG ട്രെന്ടും ഡെയിലി ട്രെന്റും ഒരേ ടൈം മനസിലാക്കാം

  • @devarajnv2438
    @devarajnv2438 3 года назад +2

    Fantastic way of explaining the concept... Seen such explanation only very rarely... Thank you very much for this video

  • @sujibind
    @sujibind 4 года назад +3

    Fantastic explanation on Moving Averages. Waiting for your in-depth videos on application of moving averages

  • @vipin.krishnan
    @vipin.krishnan 3 года назад +1

    Moving Average 13 & 20 വച്ച് intraday ചെയ്യുന്നത് അപകടം ആണെന്നാണ് എന്‍റെ വിലയിരുത്തല്‍. 13 നും 20 നും ഇടക്ക് 20 ഡിഗ്രിക്ക് മേല്‍ ആങ്കിള്‍ ഉണ്ടായി വരുംബോഴേക്കും stock വില മാക്സിമം എത്തിയിട്ടുണ്ടാകും. അത് നോക്കി buy ഓര്‍ഡര്‍ എടുത്തല്‍ പിന്നെ പ്രൈസ് താഴെ വരുന്നത് കാണാം. ഒരുപാട് ചാര്‍ട്ടുകള്‍ നോക്കി വിശകലനം ചെയ്ത് ആണ് ഞാന്‍ ഈ conclusion ല്‍ എത്തിയത്. Moving average 20 മാത്രം എടുക്കുക ആണെങ്കില്‍ അതൊരു റെസിസ്റ്റന്‍സ് & സപ്പോര്‍ട്ട് ആയി act ചെയ്യുന്നത് കാണാം. അത് വച്ച് ആണെങ്കില്‍ കൂടുതല്‍ കൃത്യതയോടെ ട്രേഡ് ചെയ്യാം എന്നു തോന്നി. ഇത് ടെസ്റ്റ് ചെയ്തവര്‍ ഈ കമാന്‍റിന് കീഴില്‍ അഭിപ്രായം നല്കിയാല്‍ നന്നായിരിക്കും.

  • @arhadathmenon6128
    @arhadathmenon6128 4 года назад

    ഹാജർ 🤠.. video മുഴുവൻ കണ്ടു.. എല്ലാം വ്യക്‌തമായി മനസിലായി.. stocks chart ഇൽ അപ്ലൈ ചെയ്തു നോക്കി.. vedanta പോലുള്ള stocks positional trading നു പറ്റിയ stocks ആണ് എന്ന് മനസിലായി.. hdfc പോലുള്ള സ്റ്റോക്‌സ് good for intraday എന്നും മനസിലായി.. application is giving positive results.. ശക്‌തമായി മുന്നോട്ട്..

  • @umeshraveendran9752
    @umeshraveendran9752 2 года назад +1

    Very informative vedio 👌

  • @sujithp5867
    @sujithp5867 2 года назад

    Thank you ❤👍

  • @Manu_V_M
    @Manu_V_M 4 года назад +1

    വളരെ നന്നായി മനസിലായി

  • @rageshchandra6396
    @rageshchandra6396 3 года назад +1

    നല്ല വീഡിയോ ആണ്.. എല്ലാം കൂടെ ഇപ്പോ ഒരു അവിയൽ പരുവം ആയി.. പ്രാക്ടിക്കൽ ചെയ്തിട്ടില്ല ഇതുവരെ..
    പ്രാക്ടിക്കൽ ചെയ്യുമ്പോ ഓക്കേ ആവുമായിരിക്കും അല്ലെ

  • @thebeautifulsoundofincessa8202

    CPR ORB അടിപൊളി

  • @subichandran4759
    @subichandran4759 3 года назад

    Edilum nannay sharemarket ne paty padikan vere oru class illaa...thank uu so much for this wonderful dedication

  • @sureshbabu-nd1vt
    @sureshbabu-nd1vt 4 года назад

    yes, ഞാൻ ഓടിയെത്തി ...ഇന്നലെ 4 വീഡിയോ കണ്ടു..പഠിച്ചു......

  • @keralakalasanoj
    @keralakalasanoj 2 года назад +1

    Sip യെ കുറിച് പറയാമോ

  • @premvvarghese
    @premvvarghese 3 года назад

    Aksharam thettathe sir enna vilikan thonnunna oru manushyan.....Sharique :) :) .......Full respect

  • @maheshmaheshch2264
    @maheshmaheshch2264 4 года назад

    stock marketil entry cheyyunnavar padikkenda pradhaana TA analysis njn thaazhey vivarikkam
    1. complete pure price action course
    2. support and resistance
    3. major one money management and risk reward ratio
    4. trading patterns
    dont waste ur time for learning indicators.

  • @sidharthsuresh5289
    @sidharthsuresh5289 Год назад

    Attending in May 2023🙌, Awesome classes...You are great brother❤❤❤

  • @Manu-ki1vr
    @Manu-ki1vr 4 года назад

    സൂപ്പർ ബ്രോ ഇനിയും ഇത് പോലുള്ള വീഡിയോകൾ ഇടണേ.,,, ''ഒരു പാട് സഹായo ചെയ്യുന്ന ഡീറ്റേൽ ആയിട്ടുള്ള വീഡിയോ .".....

  • @mohammedashik2293
    @mohammedashik2293 4 года назад +1

    Ith vere ulla ella classum kett... ellam nalla pole manasilakunnund...fundfolio is the best 😃

  • @sarathsnair3139
    @sarathsnair3139 4 года назад +6

    ക്ലാസ്സിന്റെ സമയം വൈകിട്ട് ആക്കിയത് നന്നായി❤️
    നോട്ടിഫിക്കേഷൻ വരുമ്പോൾ ഉടനെ കാണാം😁
    ഇനി എല്ലാ ദിവസവും ഈ സമയത്തു മതിയെന്ന് ഒരു request ഉണ്ട്✌

    • @MrRajeshrippon
      @MrRajeshrippon 4 года назад +1

      Ithrem നേരം കാത്തിരിക്കാൻ വയ്യ ഭായി

    • @sarathsnair3139
      @sarathsnair3139 4 года назад

      രാവിലെ market ട്രെൻഡ് ഒക്കെ നോക്കി പഠിക്കുവാ, so 10:30ന് വീഡിയോ വന്നാലും ഞാൻ evng കാണാറൊല്ലാരുന്നു, അത്കൊണ്ട് പറഞ്ഞതാ 😁✌

    • @ajmaljohnson5236
      @ajmaljohnson5236 4 года назад

      Mng class mathyyy

  • @mschannel7767
    @mschannel7767 2 года назад

    യൂട്യൂബ് വിഡിയോയിൽ എങ്ങനെ വ്യൂസ് കൊണ്ട് വരാം എന്ന് പറഞ്ഞു തരാമോ

  • @sameeryousaf6917
    @sameeryousaf6917 4 года назад +2

    Thanks for coming back with your own style 👍👍

  • @suryasubrahmanian7503
    @suryasubrahmanian7503 4 года назад

    Good strategy for Intraday ( 5 SMA and 20 SMA)... will apply this week during trading. Thanks a lot...

  • @sabeeralibrahim
    @sabeeralibrahim 3 года назад +2

    watching after 11 month . Thanks Sharique.

  • @afterthemountains
    @afterthemountains Год назад

    Made my first 60 rupees profit on delivery. Now I am going to start in intraday, thanks bro ❤

  • @vp9566
    @vp9566 4 года назад +5

    I happened to a watch an old video of yours about pappadam busines.. and Interestingly I found that ur way of presentation has defenitely improved and ur energy is at its peak now.. great transformation sir.. go ahead.. full. Support from ur subscribers. 👍👍

  • @shamsudheencm1816
    @shamsudheencm1816 2 года назад

    ഇങ്ങള് മുത്താണ്....🤗

  • @Ansarroyal
    @Ansarroyal 2 года назад

    സത്യം പറഞ്ഞാൽ താങ്കളുടെ chart നോക്കിയ analysis"കാലത്തിന് തക്കകോലം കെട്ടിയ പോലെ തോന്നുന്നു

  • @Romance4All
    @Romance4All 4 года назад +2

    Thankyou So much SS for explaining concepts in simple format and for the motivation.Truely you're inspiring.

  • @jinuk7077
    @jinuk7077 4 года назад +3

    Cpr & price strategy യുടെ ഒരു വീഡിയോ ചെയ്യുമോ....

  • @athira4271
    @athira4271 4 года назад +3

    Got a better understanding about moving averages!😍

  • @balakrishnanraghavan2932
    @balakrishnanraghavan2932 3 года назад

    Your teaching style is very nice thanks

  • @anasthandasseril2719
    @anasthandasseril2719 2 года назад

    good class, thank you sir

  • @akhilme504
    @akhilme504 2 года назад

    Thankyou so much for the valuable information.

  • @suhailmkvnr
    @suhailmkvnr 4 года назад

    Classokke pwolliyaann. Intro pakka standard annn. Ith pole continue cheyth povuka. PPT ellam PDF file ayitt Telegram Chennelil ittude. Enna class kayinj onnude revision cheyyan pattum. Appo kurachude padikaan pattum.👍

  • @viral_works_
    @viral_works_ 4 года назад

    Sharique നോട്‌ എങ്ങനെ നന്ദി parayanam എന്ന് എനിക്ക് arayilla.. ❤️❤️❤️🙏🙏🙏🙏

  • @beenagireeshkumar8332
    @beenagireeshkumar8332 4 года назад +1

    Hi Sharique, I just finished the #60 class and I came back to this class... Now I have understood it very well, thank you very much

  • @shinek.m72
    @shinek.m72 4 года назад +1

    THANKS... BROTHER... YOUR EACH VIDEO INCREASE OUR KNOWLEDGE... THANKS.

  • @manusobhan7059
    @manusobhan7059 4 года назад +3

    Simple and quick ,easy to get those terms and ideas. Thanks to fundfolio

  • @renjidaniel625
    @renjidaniel625 2 года назад

    Best explaination👌👌👌👌👌👌🏻👌🏻👌🏻👌🏻👌🏻

  • @binubs4981
    @binubs4981 4 года назад +3

    Crude Oil. trading Onnu Explain cheyamo?

  • @sibina5898
    @sibina5898 2 года назад

    Thank you so much 😊

  • @techtraveller3542
    @techtraveller3542 2 года назад

    Thank you Boss

  • @viral_works_
    @viral_works_ 4 года назад +1

    Very very thanks.. ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswinashok9143
    @aswinashok9143 2 года назад

    Thank you for your lecture

  • @Praveenmanikantan
    @Praveenmanikantan 2 года назад

    Excellent presentation 🙏👍👍👌👌

  • @shijugeorgekeerampar
    @shijugeorgekeerampar 3 года назад +1

    understood very well, thank you very much

  • @bibinmadappallil6202
    @bibinmadappallil6202 4 года назад +3

    It's the best presentation

  • @sulaimanmanu7012
    @sulaimanmanu7012 4 года назад

    അതി ശക്തവും വ്യക്തവുമായ ക്ലാസ്.... thanks

  • @ajinv9424
    @ajinv9424 2 года назад

    Sharique sir big salute

  • @truetalksbyrinu4367
    @truetalksbyrinu4367 Год назад

    Perfect class 👍

  • @sijuts1520
    @sijuts1520 4 года назад +1

    Valare simple ayi present chaithu
    ... 👍

  • @jagathrajg6167
    @jagathrajg6167 4 года назад +1

    Excellent tool sir...i have checked in different companies

  • @sajnair4731
    @sajnair4731 2 года назад

    How we can apply the sma strategy in bank nifty , nifty charts intraday

  • @pbt1728
    @pbt1728 Год назад +2

    Sir EMA കുറിച്ച് പറഞ്ഞില്ല

  • @sanjuchingath3261
    @sanjuchingath3261 4 года назад +2

    Innathe class manasilayi👍 keep going

  • @rakeebhaja
    @rakeebhaja 3 года назад +8

    മിസ്സായ ക്ലാസൊക്കൊ തപ്പിപ്പിടിച്ച് കേട്ടുകൊണ്ടിരിക്കുകയായിരുന്നൂ..
    ഈ class നഷ്ടപ്പെടുത്തിയത് വല്ലാത്തൊരു നഷ്ടമായിപ്പോയിരുന്നൂ..😥😓

  • @viral_works_
    @viral_works_ 4 года назад

    Super

  • @amalhere3778
    @amalhere3778 4 года назад +4

    You are one of the most positive things I experienced this year..thank you.. :)

  • @josephmukkadan
    @josephmukkadan 4 года назад +1

    Strategy was explained very well and in detail. Good job