മൂത്രം പതഞ്ഞു പോകുന്നുണ്ടോ? പ്രമേഹ രോഗികളിൽ മൂത്രം പതഞ്ഞു പോകുന്നതിനെ പറ്റി ഡോ പ്രവീൺ കുമാർ

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Frothy urine on diabetes patients different causes for frothy urine by Dr Praveen Kumar Diabetologist Sunrise hospital Kakkanad Ernakulam and Caps and Crowns Kodakara talks to you about Frothy urine.
    Phone 9447282036

Комментарии • 100

  • @namboodirineelakandan4157
    @namboodirineelakandan4157 3 месяца назад +2

    വളരെക്കാലം കൊണ്ട് നടന്ന സംശയം ആയിരുന്നു ഇത്.. നന്ദി

  • @lajvas4278
    @lajvas4278 3 года назад +8

    Sir, യൂറോപ്പിൻ ക്ലോസിറ്റിൽ മുത്രം ഒഴിക്കുന്നതിന് മുൻപ്, ക്ലോസിറ്റിൽ ഉള്ള വെള്ളത്തിന് പത ഉണ്ടോ എന്നു ഫ്ലഷ് ചെയ്തു നോക്കണം, പല സലങ്ങളിലും വെള്ളത്തിന് നല്ല പത കാണാറുണ്ട്

  • @Najnaz062
    @Najnaz062 27 дней назад

    DR. എനിക്ക് Anxaity പ്രോബ്ലം ഉണ്ട് അത്കൊണ്ട് BP നോക്കുമ്പോൾ കൂടുതലായി കാണുന്നു ഇടക്ക് മൂത്രം ഒഴിക്കുമ്പോൾ പത കാണാറുണ്ട് പക്ഷേ ക്ലോസെറ്റിൽ ഇരുന്നു മൂത്രം ഒഴിക്കുമ്പോൾ പത തീരെ ഇല്ലാ...!

  • @technicalevolution9887
    @technicalevolution9887 2 года назад +3

    Only 1/3 of tested people show proteinurea
    I also has foamy urine
    Tested kidney liver functions
    Urine protein creatinine ratio
    All are normal
    Sugar is normal
    Pressure is normal
    So increased toxic out or chemicals in urine cause foam
    Increased bilurubin or bile salt in urine cause foamy urine
    So if you have such symptoms do all proper tests and consult a nephrologist

  • @AsharfKadakodan
    @AsharfKadakodan 11 месяцев назад +1

    ആ സാറേ നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @unnikrishnan2481
    @unnikrishnan2481 3 года назад +4

    താങ്ക്സ് ഫോർ യുവർ അഡ്വൈസസ് Dr by ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ

  • @sulaimanpulipra3161
    @sulaimanpulipra3161 3 года назад +3

    ഹായ് ഡോക്ടർ എനിക്ക് രാവിലെ 10മണിക്ക് ആ ടൈമിൽ മൂത്രം ഒഴി കുമ്പോൾ പത കാണാറുണ്ട്
    പിന്നെ ഷുഗർ ഫാസ്റ്റ് ങ്ങിൽ ഷുഗർ എത്ര വരെ യാകാം

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад

      Raavile maathram patha kaanunnathu chilappol normal aakum
      Fasting below 100 aanu nallathu

    • @sajiithkumar942
      @sajiithkumar942 3 года назад

      11 manikke ozichal pore

  • @AnilKumar-ud3lt
    @AnilKumar-ud3lt 2 года назад +2

    വളരെ നല്ലതായിരുന്നു

  • @usmamalpram
    @usmamalpram 7 месяцев назад +1

    നല്ല അവതരണം

  • @ishakkallayil2123
    @ishakkallayil2123 3 года назад +4

    ഞാൻ കിഡ്നി ലിവർ ഫുൾ chek up ചെയ്തു എല്ലാം നോർമൽ ആണ്, വെള്ളവും ഒരുപാട് കുടിക്കാറുണ്ട് ദിവസവും
    എങ്കിലും മൂത്രം ഒഴിക്കുമ്പോൾ നല്ല പത കാണുന്നത് എന്ത് കൊണ്ടായിരിക്കും സർ ?
    മറുപടി പ്രതീക്ഷിക്കുന്നു

  • @lollipop2621
    @lollipop2621 3 года назад +2

    ആളുകളിൽ സംശയങ്ങൾ ഉണ്ടാക്കാനുള്ള ഒരു വീഡിയോ

  • @hezaizwa
    @hezaizwa 9 месяцев назад

    sir enk micro albumin24hr test cheydapol 388marunn kazhikeno

  • @maheshmp1474
    @maheshmp1474 3 года назад +2

    Doctor allvrkum mutram ozikupoll pata varilee 🤔🤔

  • @resiabeegamcp4545
    @resiabeegamcp4545 3 года назад +3

    Very informative Sir...Thank you so much...

  • @anupama2103
    @anupama2103 3 года назад +2

    Dr, 18 yrs old girl anu. Urine patha kanunnundu . Test cheythappol normal anu creatine, albumin okke nokki but. Urine frothy anu .plz reply dr.

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад +1

      If there is no Hypertension or Diabetes, this may be due to concentrated urine,less intake of water and if not voiding for long time ,may cause frothy urine. If everything is ok no need to worry,take more water

  • @ratheeshkrishnan1623
    @ratheeshkrishnan1623 3 года назад +3

    Raville kurachu neram urine foamy akunnu pinne kurachu kazhinjal kuzhappamilla enthenkillum preshnam undo.

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад +1

      Whether you have Diabetes or Hypertension? If so test for urine microalbumin.
      Usually morning urine may be little foamy..

    • @theuntoldtruths7615
      @theuntoldtruths7615 3 года назад

      @@drpraveenkumarp6207 I also have more intense foamy urine while morning and it decreases in day time.. also I have tiredness , fatigue, white mucus like tissue is also found in urine sometimes. What can I do.. IAM only 20 years . I want to die

  • @kamaruddinmk5699
    @kamaruddinmk5699 Год назад

    Albumine faint trace എന്നാണ് കാണിക്കുന്നത്. Diabetics ഇല്ല. Creatinine 1.2, b. Urea 26, creatinine 1.2 ഇങ്ങനെ കാണുന്നു. കുഴപ്പമുണ്ടോ ഡോക്ടർ

  • @ShihadnadukkandiyilShihadnaduk
    @ShihadnadukkandiyilShihadnaduk 3 года назад +2

    Mootram colour change anth kondanu.yellow colour

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад

      Concentrated urine, some medications, certain foods contents ithokke urine yellow aakkaam

  • @shimodkumar9484
    @shimodkumar9484 3 года назад +1

    Yes sir എനിക്ക് മൂത്രം പതഞ്ഞു പോകുന്നുണ്ട് ഷുഗർ കുറച്ച് കാലമായി ഉണ്ട്‌ ഇപ്പോൾ ഷുഗറിനെ മാറുന്നു കഴിക്കുണ്ട് എന്താണ് മൂത്രം പതഞ്ഞു പോകുന്നതു dr ഷുഗർ കുറയാൻ എന്തു കയ്യണം

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад +2

      പ്രമേഹം വളരെ നന്നായി control ചെയ്യണം. നമുക്ക് പുതിയ പല treatment കളും ഉണ്ട്, പ്രമേഹം treat ചെയ്യുന്ന dr നെ കാണിച്ചു manage ചെയ്യുക,ആവശ്യമുള്ള test കൾ ചെയ്തു kidneys normal ആണെന്ന് ഉറപ്പാക്കുക

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 года назад +2

    I have puzzles in urine and blood 15 to 28 is it high or normal I have forthy urine and hyper uric acid person

  • @mohangirija3587
    @mohangirija3587 4 года назад +2

    മൂത്രത്തിൽ പതച്ചിലിന് Gibtulio കഴിക്കുന്നത് കാരണമാകുമോ,...

    • @drpraveenkumarp6207
      @drpraveenkumarp6207  4 года назад

      Yes,Gibtulio will increase urinary excretion of glucose and that cause mild froth

  • @Ushakumari-yc7pm
    @Ushakumari-yc7pm 2 года назад

    രാവിലെ ആദ്യ മൂത്രം പത ഉണ്ട്‌ അത് കഴിഞ്ഞു സാധാ ആണ്

  • @mdkutty3184
    @mdkutty3184 2 года назад +1

    ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം എപ്പോൾ കുടിക്കണം Dr ഒന്നു പറഞ്ഞു തരുമോ

  • @muhzin.hassan2018
    @muhzin.hassan2018 3 года назад +2

    Dr. Enik ethupole patha und.jnan vitamin c kazhikkunud.ath ethekilum side effects undo

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад +1

      Illa. Patha chilappol normal aakum, BP sugar okke onnu nokki normal aanennu urappikkanam

  • @mohamedaneesh9426
    @mohamedaneesh9426 3 года назад +2

    Sir,prostate infection undel froathy urine undaavumo

  • @manojpanekkattil839
    @manojpanekkattil839 Год назад

    സർ, retrograde ejaculation കൊണ്ട് മൂത്രം പതഞ്ഞു പോകുമോ? ആ കാരണത്തെ പറ്റി ഡോക്ടർ ഈ വീഡിയോയിൽ പറഞ്ഞുകണ്ടില്ല. ഞാൻ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് dutas T മരുന്ന് കഴിക്കുന്നുണ്ട്, എന്റെ മൂത്രം പതഞ്ഞ് പോകാറുണ്ട്, ഇക്കാര്യത്തിൽ ഡോക്ടർ ദയവായി എനിക്കൊരു മറുപടി തരാമോ?

  • @francisjoseph790
    @francisjoseph790 3 года назад +2

    L
    . R

  • @NysaSyna
    @NysaSyna 4 года назад +2

    Thanks for the information ... One doubt .. Will keto diet cause foamy urine ..?

    • @drpraveenkumarp6207
      @drpraveenkumarp6207  4 года назад

      Yes in the initial phase of keto diet , a false foamy urine may be there,bcos if increased urine in view of reduced carbohydrate intake may be the cause.

    • @NysaSyna
      @NysaSyna 4 года назад

      @@drpraveenkumarp6207 Thanks Doctor .

    • @premkumar-ll5kd
      @premkumar-ll5kd 3 года назад

      I tested my urine.in the result they mentione albumin undetected that means ?

    • @xxxbxbddbbd550
      @xxxbxbddbbd550 2 года назад +1

      @@drpraveenkumarp6207 Dr. എനിക്ക് പത കാണാറുണ്ട്. കുറെ വെള്ളം കുടിച്ച് എത്ര പ്രശറിൽ ഒഴിച്ചാലും പതയില്ല. ഒരു തവണ ടെസ്റ്റ് ചെയ്തപ്പോൾ യൂറിനിൽ പോട്രീൻ ട്രൈസ് എന്ന് കിട്ടി റിസൽറ്റ് - ക്രിയാറ്റിന് യൂറിയ . ബാക്കി എല്ലാം നോർമ്മൽ , നോഷുഗർ . നോപ്രശർ. gred. 3 ഫാറ്റി ലിവർ . SGPT -82 SGOT 51. യൂറിക്ക് ആസിഡ് 7.2. പിന്നെ ഗ്ലോബുലിൻ . 1.5 ആയും കണ്ടു
      എന്താണ് ചെയ്യേണ്ടത് . ഫാറ്റി ലിവർ കാരണം യൂറിനിൽ പോട്രീൻ ഉണ്ടാവുമോ. മറുപടി പ്രതീക്ഷിക്കുന്നു

  • @kunhimuhammad9801
    @kunhimuhammad9801 3 года назад +2

    Mootram kalangi varan karanam Enthanu

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад

      Urine infection undenkil, allenkil gents Aanenkil prostate enlargement undenkil, pinne proteinuria undenkilum moothram kalangi pokaam

  • @sijahbin8567
    @sijahbin8567 3 года назад +1

    Sr. 16.vayasulla.mounane.patha.kanarund.kuypamundou

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад

      Can do urine routein test, it may disappear if you take more fluids

  • @josephn.s5115
    @josephn.s5115 3 года назад +5

    Not only Surfing phenomenon in Urine but also you can see dark appearance in western toilet while you pass Urine . If pressure & Sugar increase beyond a limit it will make Bleeding through Nose .

  • @04924237301
    @04924237301 3 года назад +1

    Sir enikku anxiety karanam Ulla BP und .mutram pathanju pokunnu microalbumine 30 anu ...Njan enthu cheyyanam please advise

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад +1

      BP undenkil sure aayum control cheyyu, appol albuminuria kurayum

    • @04924237301
      @04924237301 3 года назад

      @@drpraveenkumarp6207 മറുപടി ക്കു ഒരായിരം താങ്ക്സ്...

  • @ptgnair3890
    @ptgnair3890 2 года назад

    Excellent explanation dr. Liked I being a diabetic.

  • @salamvvvaliyaveettil659
    @salamvvvaliyaveettil659 3 года назад +1

    Super.br

  • @HamzaHamza-ft8kx
    @HamzaHamza-ft8kx 3 года назад +2

    Sir. Closettil. Moothhramozhikumboll. Padakanunnu. Athuvellathilaayadukondelle.

  • @sameerkmr7554
    @sameerkmr7554 2 года назад

    Thank you sir🙏

  • @subaithabasheer4818
    @subaithabasheer4818 2 года назад

    Nice talking

  • @jyolsnak1931
    @jyolsnak1931 2 года назад

    Very informative🙏

  • @bindhumathew5350
    @bindhumathew5350 2 года назад

    👌👌👌

  • @noufalalambath2595
    @noufalalambath2595 3 года назад +3

    Urine microalbumin ഇപ്പോൾ 252 mg കാണുന്നുണ്ട്. Urine പാസ് ചെയ്യുമ്പോൾ പതയും ഉണ്ട്. BP 160/90, tablet എടുക്കുന്നുമുണ്ട്. Telmikind AM one time എന്നുള്ളത് ഇപ്പോൾ 2 time ആക്കി. now BP controlled. ഇനി എപ്പോഴാണ് urine microalbumin test ചെയ്‌യേണ്ടത്?

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад +1

      Test repeat in three months, BP is the main cause for albuminuria, will come down if we control BP

    • @noufalalambath2595
      @noufalalambath2595 3 года назад

      @@drpraveenkumarp6207 Thank you Doctor

  • @geetha4576
    @geetha4576 2 года назад

    Bhi buu

  • @gaminggangster6941
    @gaminggangster6941 3 года назад +2

    Sir 15 vayasaya kuttik muthrathil patha kaanunnund kurech neram patha pottipovathe nilkunnu 2 aazhcha aayit sthiramayi kaanunnund vellam orupaad kudichaal patha kaanunnilla onnara littar vellam avan kudikunnund ... ith enthenkilum rogamaano sir ,

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад

      Normal aakum,Vere enthenkilum asugham illallo?

    • @gaminggangster6941
      @gaminggangster6941 3 года назад

      Avank cheruppamthotte karappan polathe oru chori undavarund marunn kazhicha maarum winter seasonil veendum varum homiyo marunnanu kazhikunnath athippozhum und vere asukonnulya

  • @alone2744
    @alone2744 3 года назад +2

    ഞാൻ മൂത്രം ഒഴിക്കുമ്പോൾ എപ്പോഴും പത കാണാറുണ്ട്. ആ പത ഒരു മണിക്കൂർ കഴിഞ്ഞാലും അങ്ങനെ തന്നെ ഉണ്ടാകുന്നു. ഞാൻ യൂറിൻ ടെസ്റ്റ്‌ ചെയ്തു അതിൽ പ്രശ്നം ഇല്ല എന്ന് പറഞ്ഞു. പിന്നെ എന്താതിരിക്കും ഡോക്ടർ ഇങ്ങനെ കാണുന്നത്

  • @ramachandrannairt.n.2527
    @ramachandrannairt.n.2527 3 года назад

    Very informative.

  • @rahelammap.c.8036
    @rahelammap.c.8036 3 года назад

    Good information

  • @rahimmottammal8411
    @rahimmottammal8411 3 года назад

    Good message. Dr..

  • @satheeshkarodi7736
    @satheeshkarodi7736 3 года назад

    Good

  • @Vts901
    @Vts901 3 года назад +2

    Very good convincing

  • @HMAOvm
    @HMAOvm 3 года назад +2

    Thanks sir

  • @sekharanlikecorner1858
    @sekharanlikecorner1858 3 года назад

    Sekharan h

    • @rajagopalk972
      @rajagopalk972 2 года назад

      Yr infn about urine related disease are very useful and effective.

  • @sheebams4998
    @sheebams4998 4 года назад +2

    👌👌

  • @saleemka988
    @saleemka988 3 года назад +4

    സർ എനിക്ക് മൂത്രം പതഞ്ഞു പോകുന്നുണ്ട്. ഞാൻ മിക്ക ദിവസവും മുട്ടയും ഇറച്ചിയും കഴിക്കുന്നുണ്ട്. അത് കൊണ്ടാണോ. ഫാസ്റ്റിംഗ് ഷുഗർ 98 ആണ്.

    • @drpraveenkumarp6207
      @drpraveenkumarp6207  3 года назад

      BP normal aanonnu nokkanam, diet control enthaayaalum venam

    • @saleemka988
      @saleemka988 3 года назад

      @@drpraveenkumarp6207 സർ ബിപി നോർമലാണ്.

  • @harikrishnanb.u4920
    @harikrishnanb.u4920 3 года назад +1

    Albumin test negative Annu pakshe urine patha und

  • @shimodkumar9484
    @shimodkumar9484 3 года назад +1

    Sir

  • @karthikeyansr7990
    @karthikeyansr7990 3 года назад +1

    V valuable information

  • @aleyammap4862
    @aleyammap4862 3 года назад +1

    Very informative message, thank you doctor.

    • @shyamalakm5435
      @shyamalakm5435 3 года назад +1

      Very informative message

    • @mollygeorge6985
      @mollygeorge6985 Год назад

      പ്രമേഹ ഒട്ടു ഇല്ലാത്തവരിൽ പാത കാണുന്നു അതിനു കാരണമെന്താണ് ഡോക്ടർ

  • @swapnasangeetham732
    @swapnasangeetham732 2 года назад

    Really helpfull
    Thank you so much sir