ഈ ലക്ഷണങ്ങൾ കിഡ്‌നി തകരാറിൽ ആണ് എന്ന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്നത്ആണ് Baiju's Vlogs/

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Baiju's Vlogs Contact Number +917034800905 ഈ ലക്ഷണങ്ങൾ കിഡ്‌നി തകരാറിൽ ആണ് എന്ന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്നത് ആണ് /Baiju's Vlogs / Dr Thomas Mathew

Комментарии • 805

  • @muneeraum1699
    @muneeraum1699 2 года назад +67

    ആദരണീയനായ ഡോക്ടർക്ക്
    ഒരായിരം നന്ദി 🙏🙏🙏
    സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ

  • @sreelal98
    @sreelal98 3 года назад +33

    രോഗത്തെക്കുറിച്ചു സൂഷ്മമായ ഗ്രാഹ്യവും രോഗികളെ കുറിച്ച് മനുഷ്യത്വപരമായ കരുതലും അങ്ങയുടെ ഈ പ്രഭാഷണത്തിലുണ്ട് സർ, നന്ദി

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      ശരി തന്നെ
      എന്നാലും പരിശോധനക്ക് കാശ്. ആരും കുറക്കാറില്ല

  • @rasiyaiqbal6
    @rasiyaiqbal6 3 года назад +68

    ഡോക്ടർ തോമസ് മാത്യു വിനു എന്റെ ഹൃദയം നിറഞ്ഞ കൂപ്പുക്കൈ... 🙏🙏🙏🙏❤❤❤

  • @pramodpramod6008
    @pramodpramod6008 3 года назад +74

    എത്ര നന്നായി ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തരുന്നു! 👍👍👍👍

  • @fahmamuzamil8583
    @fahmamuzamil8583 3 года назад +10

    സത്യമാണ് ഡോക്ടർ പറഞ്ഞത്. ലാബിൽ എന്ത് ടെസ്റ്റിന് പോയാലും ഒരു ഡേ തന്നെ പല റിസൾട്ട്‌ ആണ് കാണിക്കുന്നത്. നല്ല ലാബ് ഏതാണെന്ന് മനസ്സിലാവാൻ ബുദ്ധിമുട്ട് anu

  • @KhaderKumblaVlog
    @KhaderKumblaVlog 3 года назад +22

    ക്രിയാറ്റിനെ കുറിച്ച് ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല... Thank u docter

  • @jenusworld-t2c
    @jenusworld-t2c 3 года назад +37

    അറിവ് പകരുന്ന നല്ലൊരു വിശകലനം

  • @jayachandrankv8296
    @jayachandrankv8296 3 года назад +30

    നല്ല അവതരണം. കിഡ്നിയേപ്പറ്റിയുളള കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ

  • @ravichulliyil9670
    @ravichulliyil9670 3 года назад +19

    വളരെ നന്നായി ഈ രോഗാവസ്തയെ വിശദീകരിച്ചു തന്നതിന്ന് വളരെ നന്ദി.🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +32

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @tgreghunathen8146
    @tgreghunathen8146 3 года назад +3

    നന്ദി ഡോക്ടർ. നമസ്കാരം
    ഒരുപാടു നല്ല അറിവുകൾ പറഞ്ഞു തന്നതു സാധാരണ ജനങ്ങൾക്കു ഒരുപാട് ഉപകാരപ്രഥമാണ് . നമസ്കാരം. ഡോക്ടർ . സാർ . 🙏🙏🙏.

  • @philipjohn3323
    @philipjohn3323 3 года назад +8

    നന്ദി നന്ദി. വളരെ നല്ല ഇൻഫർമേഷൻ. God bless. 🙏🙏🙏🙏

  • @kmsuresh7376
    @kmsuresh7376 3 года назад +14

    വളരെ നല്ല അവതരണം. കാര്യങ്ങൾ നന്നായി മനസ്സിലായി. Thank you Sir🙏.

  • @sachithasurendran2837
    @sachithasurendran2837 3 года назад +17

    വളരെ നല്ല വീഡിയോ . എല്ലാം വിശദമായി ഒരു സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. 🙏🙏🌹

  • @bestwiremanbest6404
    @bestwiremanbest6404 3 года назад +8

    good presentation രോഗികൾ ഡോക്ടേഴ്സ് നോട് പറയുന്ന രോഗത്തിൻറെ ലക്ഷണങ്ങൾ കാലത്തിനനുസരിച്ചുള്ള മാറ്റം താങ്കൾ പങ്കുവച്ചത് വളരെ ഹൃദ്യമായി

  • @abduljaleel6337
    @abduljaleel6337 2 года назад +1

    വളരെ വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ അറിയും. കോഴിക്കോട് മെഡിക്കൽ കോളേജ്. വിദഗ്ധനായ ഡോക്ടർ 👍👍

  • @ramesanp3668
    @ramesanp3668 3 года назад +1

    ഇങ്ങിനെ ആയിരിക്കണം ഒരു നല്ല ഡോക്ടർ എത്ര വിശദമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത് എൻ പകുതി അസുഖം മാറി എന്നു തോന്നുന്നു വളരെ നന്ദി ഉണ്ട് ഡോക്ടർ എനി ക്ക് അങ്ങയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു എന്താണ് വഴി ദയവു ചെയ്ത് പറയുക

  • @sunilkumarnarayanan8803
    @sunilkumarnarayanan8803 2 года назад +2

    വളരെ വ്യക്തവും സുതാര്യവുമായ വിശദീകരണം.സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന ലളിതമായ അവതരണം.ഡോക്ടർ സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  • @SanthuSanthu-ez1zd
    @SanthuSanthu-ez1zd 3 года назад +14

    അപ്പൊ രോഗവും തൊഴിലും തമ്മിൽ ബന്ധമാണ്

  • @p.rajith7363
    @p.rajith7363 3 года назад +2

    ചിത്രവും വീഡിയോയും തമ്മിൽ ഒരു ബന്ധവുമില്ല. ഇതിലും നല്ലത് കമ്പിപ്പാരയുമായി കക്കാനിറങ്ങുന്നതാണ്.
    നല്ല വീഡിയോ.ഉപകാര്യ പ്രദമായ അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി.

    • @jarishnirappel9223
      @jarishnirappel9223 Год назад

      പിന്നെന്തിന് ഇങ്ങനെ ഒരു കമൻ്റ്

  • @jafarkondotty7154
    @jafarkondotty7154 2 года назад +1

    നന്ദി സാർ... അറിയാൻ കൊതിച്ച നിരവധി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    നല്ല ബെസ്റ്റ്ടോപ്പിക് ഡൊക്ടറുടെ എത്രയൊ പാരബര്യമുള്ള ഡോക്ടർ ഞാൻ ജനിച്ചപ്പോൾ ഉള്ള ഡൊക്ടർ നല്ല അറിവാണ് ഡോക്ടർ പകർന്ന് നൽകിയത് കിഡ്ണി സംബ്ബമായ വിഷയങ്ങളെ കുറിച്ച് വളരെ വ്യക്തമായി ഡൊക്ടർ പറഞ്ഞുതന്നു

  • @prabhavathipalakkal7104
    @prabhavathipalakkal7104 3 года назад +23

    നാല്ല അവതരണം Dr. Thank you

  • @rasiyaiqbal6
    @rasiyaiqbal6 3 года назад +72

    എനിക്ക് കിഡ്നി അസുഖത്തിന്റെ തുടക്കത്തിൽ ഞാൻ കണ്ടിരുന്ന ഡോക്ടർ ആണ്. അന്ന് തൃശൂർ ഒന്നും നേഫ്രോളിജിസ്റ്റ് ഡോക്ടർ മാർ ഇല്ല... തൃശൂർ നിന്നും കോഴിക്കോട് വരെ പോവാനും വരാനുമൊക്ക വലിയ ബുദ്ദിമുട്ട് ആയിരുന്നു... കാരണം ഞാനും 7 വയസുള്ള മോനും മാത്രമാണ് വീട്ടിൽ ഉള്ളത്. ഹുസ്ബൻഡ് സൗദിയിൽ ജോലി ചെയുന്നു... മാത്രമല്ല ഡോക്ടറുടെ വീട്ടിലാണ് പോവാറാറു. നല്ല തിരക്കും ആയിരിക്കും... അന്ന് ഡോക്ടർ xray എടക്കാൻ പറഞ്ഞു... അതിൽ കുറച്ചു കുഴപ്പം ഉണ്ട് സാരമില്ല മരുന്ന് കഴിക്കുക പേടിക്കേണ്ട എന്ന് പറഞ്ഞു.. പിന്നെ പറഞ്ഞ കുറച്ചു പ്രദാന കാര്യങ്ങൾ... ഉപ്പു കുറക്കുക.. വറുത്തതു, പപ്പടം, അച്ചാർ, ഉണക്കമത്സ്യം ഇതൊക്കെ തീർത്തും ഉപേക്ഷിക്കുക.. ചെറുനാരങ്ങ വെള്ളം കുടിക്കുക... ആ ഉപദേശങ്ങൾ ഞാൻ കൃത്യമായി അനുസരിച്ചു പൊന്നു. ഒരു ദിവസം ഒരു വയറു വേദന വന്നു... അതിനു തൃശൂർ വെസ്റ്റ് ഫോർട്ട്‌ ഹോസ്പിറ്റലിൽ പോയി.. അതിനു ശേഷം അവിടെ യാണ് ഞാൻ പോയിരുന്നത്.. പിന്നീട് ട്രാൻസ്‌പ്ലാൻഡ് ചെയ്തു... ഇതു എഴുതാൻ കാരണം ഡോക്ടർ പറഞ്ഞു തന്ന ഉപദേശങ്ങൾ ഞാനിന്നും പാലിക്കുന്നു.. അതു പോലെ ഒരു ഉപദേശം മറ്റൊരു ഡോക്ടർ രും പറഞ്ഞു തന്നിട്ടില്ല...ഡോക്ടർ ആയിരമായിരം നന്ദി.... 🙏🙏🙏🙏🙏

    • @hyderalivayakkara9990
      @hyderalivayakkara9990 3 года назад +1

      Good message.sir

    • @sunainaribishan9222
      @sunainaribishan9222 3 года назад +2

      ☺️🤲🏻💖allahu anugrahikkatte

    • @abdulasib618
      @abdulasib618 2 года назад

      nigale number tharumo

    • @dilnashyju573
      @dilnashyju573 2 года назад

      ഇപ്പോൾ സുഖമല്ലേ 🥰

    • @mayadevimayadevi4913
      @mayadevimayadevi4913 Год назад

      ഇപ്പോ എങ്ങനെ ഉണ്ട്.. അസുഖം കുറഞ്ഞോ... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😍

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 года назад

    സാർ നിങ്ങളുടെ ഉബ ദേഷം കേട്ടു വളരെ സന്തോഷം ഞാൻ സാമുഹിക പ്ര) വർത്തകനാണ് പല രോഗികളേയുo കൊണ്ടു പോകുന്ന ആളാണ് എന്നാൽ വെറും 50 രുപ കൊടുത്താൽ ക്ര7യാറ്റിൻ പരുശോധിക്കാം എന്നാൽ അതികപേരും അതിന് തെയ്യാറാവാതെ രണ്ടും പോയതിന് ശേഷമാണ് പരി ഷോധക്കായി പോകുന്നത് |

  • @justinnazerath5879
    @justinnazerath5879 3 года назад +11

    വളരെ നന്ദി സർ... ഒത്തിരി സംശയങ്ങൾ മാറി കിട്ടി... ❤️❤️❤️

  • @ayyappanp8851
    @ayyappanp8851 3 года назад +2

    വളരെ നന്ദി സർ, അങ്ങയുടെ വിലയാർന്ന വാക്ക്കൾക്ക്.

  • @jayaprakashkamalon2171
    @jayaprakashkamalon2171 3 года назад +25

    അറിവ് പകർന്നു നൽകിയതിന് നന്ദി പറയുന്നു സർ

  • @aliyartp3500
    @aliyartp3500 3 года назад +2

    നല്ല വണ്ണം മനസ്സിലാകാൻ തക്ക വിധത്തിലുള്ള വിശദികരണം

  • @hilarma7676
    @hilarma7676 3 года назад +3

    വളരെയതികം ഉപകാരപ്രദമാം വിധത്തിലുള്ള അവതരണം 😘

  • @kuttapikuttapi1235
    @kuttapikuttapi1235 2 года назад +1

    സാർ,,,,, നന്നായി അവതരിപിച്ചു,,,,,
    എല്ലാം മനസ്സിലാവുകയും ചെയ്തു,,,,
    നന്ദി സാർ,,,,

  • @gopalakrishnapillair2196
    @gopalakrishnapillair2196 3 года назад +8

    വൃക്കകളെകുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ശരിയായൊരു ക്ലാസ്സ്‌ ആണ് താങ്കൾ നൽകിയത്. സാധാരണക്കാർ അറിയാനിടയില്ലാത്ത ഒരുപാടുകാര്യങ്ങൾ ലളിതമായ ഭാഷയിൽ സംശയം ഉണ്ടാകാത്ത തരത്തിൽ അങ്ങ് വിശദീകരിച്ചു. ഇനിയും വൃക്കരോഗങ്ങളെക്കുറിച്ചുള്ള ഇത്തരം ക്ലാസുകൾ നൽകാൻ സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ . കാരണം താങ്കൾ ഒരു ഗിഫ്റ്റഡ് ഡോക്ടറും ഗിഫ്റ്റഡ് പ്രഫസറും ആണ്. താങ്കൾക്കു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ... ! 🌹🙏

  • @butterflyvlog7134
    @butterflyvlog7134 2 года назад

    Dr. Thomas mathew സാറിന് ഒരുപാടു നന്ദി 🙏

  • @winnerspoint8373
    @winnerspoint8373 2 года назад +5

    A skilled doctor is always a noble gift of God, best explanation, thank you!

  • @soorajvs732
    @soorajvs732 3 года назад +11

    നല്ലൊരു അറിവ് പകർന്ന ക്ലാസ്സ് നന്ദിയുണ്ട് സർ🙏🙏🙏🙏

  • @ansaricherukayalkara2880
    @ansaricherukayalkara2880 3 года назад +6

    എത്ര മനോഹരമായ വിശദീകരണം നന്ദി ഡോക്ടർ 🙏🙏🙏നല്ല അറിവ്👌

  • @saleenasaleena4457
    @saleenasaleena4457 3 года назад +3

    Thakyu Dr ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @karthikonathara9622
    @karthikonathara9622 3 года назад +1

    Doctor Thomas Mathew is one of the best Nephrologist in India.

  • @geetham9366
    @geetham9366 2 года назад

    കൂടുതൽ..കാര്യങ്ങൾ.അറിയാൻ.കഴിഞു ..വളരെ ഉപകാരം സാർ

  • @suhrabiaravangara2605
    @suhrabiaravangara2605 3 года назад +2

    Nalla avatharanam, വിവരമില്ലാത്ത സാധാരണ മനുഷ്യർക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു, oru gamayum ഇല്ലാതെ

  • @krishnankuttyn797
    @krishnankuttyn797 3 года назад +6

    Thanks for the best information about kidney disease sir.May God bless you.

  • @ashaepv7440
    @ashaepv7440 3 года назад +17

    ക്രിയാറ്റിൻ എന്താണന്ന് എനിക്ക് മുന്നേ അറിയില്ലായിരുന്നു സാർ പറഞ്ഞ് തന്നപ്പോൾ ഇപ്പോൾ ശരിക്ക് മനസ്സിലായി നന്ദിയുണ്ട് സാർ🙏👍

  • @mahmoodmammu5831
    @mahmoodmammu5831 3 года назад +5

    പടച്ചവൻ കാത്ത് രക്ഷിക്കട്ടെ

  • @midhunmidhin-p9607
    @midhunmidhin-p9607 Год назад

    എത്ര ലളിതമായാണ് എല്ലാം വിശദീകരിച്ചു തരുന്നത് 👌👍🙏😍❤️...

  • @avdivakaran2326
    @avdivakaran2326 2 года назад

    വളരെ നന്ദി ഡോക്ടർ.
    ആശങ്ക പൂർണമായും മാറി.

  • @anudeepm235
    @anudeepm235 3 года назад +9

    നല്ല അറിവുകൾ പകർന്നു നൽകിയ സാറിന് ഒരു പാട് നന്ദിയുണ്ട് 👏👏

  • @rajeevkn3640
    @rajeevkn3640 3 года назад +1

    വളരെ ഉപകാരം ഡോക്ടർ വെക്തമായി മനസിലാക്കാൻ പറ്റിയ വിശദീകരണം

  • @aboobackerkm6112
    @aboobackerkm6112 3 года назад

    ഡോക്ടറുടെ വിലപ്പെട്ട ഉപദേശങ്ങർക്ക് നന്ദി.

  • @truething9281
    @truething9281 3 года назад +9

    അവതരണം എത്ര മനോഹരം

    • @thomasmathew7663
      @thomasmathew7663 3 года назад +1

      Sir your fundings are wronge. I were a diabetics patient according my experience micro albabin is the first symmpt. Second. Urea third creatin. For thirty five years I am a diabetic patient

  • @sakeerariyatt5631
    @sakeerariyatt5631 3 года назад +1

    Dr. എന്റെ വീടിന്നടുത്തായിരുന്നു നല്ല dr ആണ്

    • @vivekh2430
      @vivekh2430 3 года назад

      Dr vetil nokumo .. no ondo ayachu tharamo

  • @balakrishnan.k6147
    @balakrishnan.k6147 3 года назад +3

    വളരെ നല്ല ക്ലാസ് പോലെ തോന്നുന്നു സാർ

  • @stonecraftdg8356
    @stonecraftdg8356 3 года назад +3

    നല്ല വിശകലനം നല്ല സ്വഭാവം ആകട്ടെ സാറിന്

  • @williambernard1184
    @williambernard1184 3 года назад +9

    Excellent presentation and very useful information. Thank you a lot doctor.

  • @fiyalittleworld8780
    @fiyalittleworld8780 3 года назад

    വളരെ നന്ദി സാർ സാർ വളരെ നല്ല നിലയിൽ രോഗത്തിനെ പറ്റി വിവരിച്ചു

  • @mohanannair518
    @mohanannair518 3 года назад +6

    നന്ദി നമസ്കാരം ഡോക്ടർ സർ

  • @balakrishnana5841
    @balakrishnana5841 3 года назад

    നല്ല വിശദീകരണം. വ്യക്തതയുണ്ട്.
    നന്ദി ഡോക്ടർ...... നന്ദി.

  • @rcnair8706
    @rcnair8706 3 года назад +3

    Clarity of Speech, that is a rare quality.

  • @gamingstrom5542
    @gamingstrom5542 3 года назад +16

    വളരെ നല്ല അറിവ് നന്ദി സാർ 👍👍🙏🙏

  • @amisworld8640
    @amisworld8640 3 года назад +1

    Nalla avadaranam dr thaangs nhaan idariyaanirikaayirunnu nhaanorushugar pertiontaane

  • @susanbaby2317
    @susanbaby2317 3 года назад +10

    Wonderful Dr.👍👍

  • @sindhurajeev3270
    @sindhurajeev3270 3 года назад +2

    Very good information dt.. Thanks... Enik continues ai.. Urin infection.. Kudunu.. Enthu reason... Njan nanait vellam kudikunund... Clean and neat.. anu..
    ..

  • @shahudheensabu4927
    @shahudheensabu4927 3 года назад +3

    സർ വളരെ ഗുണകരംമായ ക്ലാസ്
    ഗുഡ് 👍👍👍👍👍

  • @georgekinny3328
    @georgekinny3328 3 года назад +14

    Thank you Doctor for explaining about the Kidney symptoms.👍

  • @vishnuk8490
    @vishnuk8490 3 года назад +1

    നല്ല അവതരണം.... ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @kandev870
    @kandev870 3 года назад +1

    18 വർഷം മുൻപ് എന്റെ ചേച്ചിക്ക് renal failure ആയി ഞങ്ങളുടെ കൈ വിട്ടുപോയി എന്ന് വിചാരിച്ചിരുന്ന നിമിഷത്തിൽ ആരോ ഒരു ആയുർവേദ വൈദ്യരുടെ പേര് പറഞ്ഞു ഒറ്റപ്പാലത്തു ആണെന്നും പറഞ്ഞു.... എല്ലാ hospitals ഉം കൈ വിട്ട ഞങ്ങൾക്ക് ഒന്നും നോക്കാൻ ഇല്ലായിരുന്നു... സ്വാമി നിർമലനന്ദഗിരി യെ കാണിച്ചു അവിടത്തെ വൈദ്യർ ആയിരുന്നു അദ്ദേഹം... വലിയൊരു പൈസ ചെലവില്ല... ഒന്നര വർഷത്തെ കഠിനപഥ്യം (അധികഠിനം എന്ന് പറയാം) ഒപ്പം മരുന്നും... ഇന്ന് 18 വർഷം കഴിഞ്ഞു ചേച്ചി ഇപ്പോഴും ഉഷാർ ആണ്.... ഇതൊരു information ആയി മാത്രം എടുക്കുക... നമ്മുടെ ഒരു doctor ഉം ഒരു വൈദ്യശാസ്ത്രവും ചെറുതല്ല....

    • @dilnashyju573
      @dilnashyju573 2 года назад +1

      എന്നിട്ട് ഇപ്പോൾ രോഗം മാറിയോ

    • @kandev870
      @kandev870 2 года назад

      @@dilnashyju573 തീർച്ചയായും മാറി.. ഒപ്പം ഉണ്ടായിരുന്ന അറിയാവുന്ന patients ഇൽ പലരും മരണത്തിന് കീഴടങ്ങി... ചേച്ചി ഇപ്പഴും normal life lead ചെയ്യുന്നു...(അസുഖം മാറി എന്ന് കണ്ടപ്പോൾ എല്ലാം വലിച്ചു വാരി കഴിക്കാൻ തുടങ്ങി, അതുവരെ lead ചെയ്ത ചിട്ടയായ ജീവിതരീതി മാറി.. അതുകൊണ്ട് തന്നെ BP പോലുള്ള മറ്റ് പല അസുഖങ്ങളും ഉണ്ട് ഒപ്പം വൃക്കയുടെ പ്രശ്നങ്ങളും ഉണ്ടെന്ന് പറയുന്നു, എങ്കിലും മരണത്തിന്റെ കയ്യിൽ നിന്നും വഴുതി മാറിയ ഈ 18 + years miracle തന്നെ ആണ്)

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 года назад +1

    വളരെ നല്ല അറിവ് ആണ് സർ. എനിക്ക് കിഡ്നി സ്റ്റോൺ 5.3mm ഉണ്ടായിരുന്നു ആയുർവേദ മരുന്ന് കഴിച്ചു ഇപ്പോൾ സ്റ്റോൺ വന്നതായിട്ടു പോലും അറിയാൻ ഇല്ല

    • @oppolenath1092
      @oppolenath1092 3 года назад +1

      Marunninte name parayamo. Ente monu stones und

    • @roshnishaiju9039
      @roshnishaiju9039 3 года назад +1

      Medicine onnu parayamo.
      Plz

    • @RadhaRadha-zj8zb
      @RadhaRadha-zj8zb 3 года назад

      ഓമല്ലൂർ ആണ് ഞാൻ മെഡിസിൻകഴിച്ചത്. പച്ച മരുന്ന് അപ്പൊ തന്നെ തരും സ്കാനിംഗ് റിപ്പോർട്ട്‌ കൊണ്ടു പോകണം..ഓമല്ലൂർ അമ്പലത്തിനു അടുത്ത് ആണ്. ഓമല്ലൂർ അമ്പലത്തിന്റെ പടിക്കൾ ഇറങ്ങി ആരോട് ചോതിച്ചാലും പറഞ്ഞു തരും ഒരുപാട് ആളുകൾ വരുന്നഇടം ആണ്. പോകുമ്പോൾ രാവിലെ 6മണിക്ക് അവിടെ സ്റ്റാർട്ട്‌ ആകും. ബുക്കിങ് ഒന്നും വേണ്ട. എത്ര പേരുണ്ടെലും മെഡിസിൻ കൊടുത്തിട്ടേ ക്ലോസ് ചെയ്യുള്ളു. ക്യാഷ് അധികം ആവില്ല. 300രൂപ മാത്രം

  • @Quran.78641
    @Quran.78641 Год назад

    ഈ ഡോക്ടർ ഒരിക്കലും മറക്കാൻ കഴിയില്ല എന്റെ വീട് മലപ്പുറം ജില്ലയിലാ എന്റെ ഗ്രാൻഡ് ഫാദറ ചികിത്സിച്ച ഡോക്ടറാണ് ഡോക്ടറോട് സംസാരിച്ചാൽ തന്നെ അസുഖം മാറും ❤❤

  • @wafamyworldmypassion6424
    @wafamyworldmypassion6424 3 года назад +10

    Thnku Dr..Good information Sir 🙏🙏🙏🌹

  • @manojkm5686
    @manojkm5686 2 года назад +3

    താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 3 года назад +49

    എല്ലാ ലാബും വിശ്വസനീയമല്ല! സാധാരണക്കാരന് എന്ത് ചെയ്യും

  • @TimePass-cl4lm
    @TimePass-cl4lm 3 года назад +1

    നല്ല അവതരണം വളരെ നന്ദി ഡോക്ടർ അറിവുകൾ തന്നതിന് 🙏

  • @mollyfelix2850
    @mollyfelix2850 3 года назад +5

    Beautiful explanation 💐 Thank you so much doctor🙏

  • @nadheeraasharaf2715
    @nadheeraasharaf2715 2 года назад

    സതേഷം ഡോക്ടർ വളരെ നന്ദി ഡോക്ടർ സതേഷം

  • @jibeeshjk4139
    @jibeeshjk4139 3 года назад +3

    Good വീഡിയോ👍, Thankyou ഡോക്ടർ 👍👍

  • @rajuvelayudhan3035
    @rajuvelayudhan3035 3 года назад +3

    ഞാൻ ശ്രീജ ഡയാലിസിസ് രോഗിയാണ്. രോഗവിവരങ്ങൾ വിശദമായി പറഞ്ഞു തന്നതിൽ നന്ദി

    • @vysakhpv9009
      @vysakhpv9009 3 года назад

      എങ്ങനെയാണ് കണ്ടു പിടിച്ചത് രോഗം?

  • @kumaransagar5515
    @kumaransagar5515 3 года назад +17

    നന്ദി നമസ്ക്കാരം 🙏❤️

  • @lovelyaugustine7278
    @lovelyaugustine7278 3 года назад +14

    Very informative. Thank you so much doctor

  • @safiyasafiya.m246
    @safiyasafiya.m246 Год назад

    അഭിനന്ദനങ്ങൾ. ഡോക്ടർ..

  • @anithapariyaram3158
    @anithapariyaram3158 3 года назад +21

    ഹലോ'സാർ, വീഡിയോ കണ്ടു. ഈ. കോവിഡ് കാലത്ത് സാറിനെ കാണാനും ആ ശബ്ദം കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം അനിത (1986)

  • @radhakrishnann4095
    @radhakrishnann4095 5 месяцев назад

    Thanku Dr Very informative pl.contitinue ur programme week

  • @AbdulAziz-lo9jh
    @AbdulAziz-lo9jh 3 года назад +1

    ദീർഗായുസ് ദൈവം നൽകട്ടെ

  • @paruskitchen5217
    @paruskitchen5217 3 года назад +9

    Very good message for all,congrats sir,Best wishes thanks a lot

  • @shylesherassery9101
    @shylesherassery9101 3 года назад +6

    അറിവ് പകർന്നു തന്നതിന് നന്ദി
    പ്രമേഹവും തൈറോയിഡും മരുന്ന് കഴിക്കുന്ന എന്റെ അമ്മക്ക് കിഡ്‌നിയിൽ ഉണ്ടായ കല്ല് ട്യൂബിലേക്ക് ഇറങ്ങി ബ്ലോക്ക് ആയി ക്രിയാറ്റിൻ 3 വരെ ആയി. ശേഷം കല്ല് റിമൂവ് ചെയ്തിരിക്കുന്നു.അമ്മയുടെ ക്രിയാറ്റിൻ നോർമൽ ആകാൻ സാധ്യതയുണ്ടോ ?

  • @SGFMalappuram
    @SGFMalappuram 3 года назад +10

    Thumbnil അല്ല വീഡിയോ

  • @michaelj4706
    @michaelj4706 3 года назад +5

    Beautiful presentation.......Good... DOCTOR ....Thanks

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Thanku Docter 🙏 Kooduthal Asughangal Onnum Varathirikan Daivam Ellavareyum Anugrahikate 🙏 Prarthikam Ellavarum Suguayirikan Vendi 🙏

  • @sarasankurup6076
    @sarasankurup6076 3 года назад +14

    Very good information. your inteligent expertise in this field is highly appreciated

  • @RJ-sv6hy
    @RJ-sv6hy 3 года назад

    Pressure koodumbol salt kazhichal adjust cheythu kazhichal mathi,,,,,,,,,Athinu tab kazhikanda,,,,Oro testinum ethrayA ......sare Charge,,,,enthu konda swantham clinic open cheyyathu janangale,,,,,rakshikathe

  • @ss-wx4eo
    @ss-wx4eo 3 года назад +115

    ഈ മനുഷ്യൻ ഒക്കെ ഒരു 500 വർഷം ജീവിച്ചിരുന്നെങ്കിൽ .

    • @samvk2376
      @samvk2376 3 года назад +4

      അതുക്കും മേലേ എന്ന് പിന്നെ തോന്നും!!!!!!!!!!!
      സഹോദരാ
      ശാശ്വതമായി ജീവിക്കുന്ന ഒരു ആത്മാവ് ശരീരത്തിനുണ്ട് ശരീരം മരിച്ചാലും മറ്റൊരു ശരീരം ഉണ്ടാക്കി അത് മറ്റൊരു ലോകത്തേക്ക് ചേക്കേറും
      ഇത് കൂടുതലായിപഠിക്കണമെന്നുണ്ടെങ്കിൽ മുസ്ലിം പണ്ടിത നിപുണരേ സമീപ്പിക്കുക

    • @ss-wx4eo
      @ss-wx4eo 3 года назад

      @@samvk2376 😂😂

    • @iamanindian7307
      @iamanindian7307 3 года назад +1

      @@samvk2376 ഹിന്ദുമത ഗ്രന്ഥങ്ങളിലും ഇത് തന്നെയാണല്ലോ പറയുന്നത്

    • @kochurani3399
      @kochurani3399 2 года назад

      കിഡ്നി എപ്പോൾ എടുക്കും എന്ന് നോക്കിക്കോ.ബേബിമെമ്മോറിയൽകിഡ്നിമോഷ്ടാക്കളാണന്ന്വർഷങ്ങൾക്കുമുമ്പ്പത്രംഎഴുതികണ്ടു.

    • @valsammathomas7255
      @valsammathomas7255 2 года назад

      😂 thankss

  • @ajisaji7514
    @ajisaji7514 3 года назад +1

    Super. Sir. Upakaraprathamaya. Veediyo. Ayirunnu. Thanks

  • @msworld4676
    @msworld4676 Год назад +1

    Marune kayich step step aayi roakam koodi kurayunnilla

  • @SanthuSanthu-ez1zd
    @SanthuSanthu-ez1zd 3 года назад +9

    നല്ല വിവരണം

  • @rajasekharanpb2217
    @rajasekharanpb2217 3 года назад +3

    Thanks Doctor for very good information given us.

  • @clintyjose6957
    @clintyjose6957 2 года назад +1

    Kozhikode fathima hospitalil ee doctarude sevanam undaayirunnu.nursing kazhinjappol orupaad praavashyangal idhehathinoppam roundsinu poyittund..💪💪💪💪💪💪💪💪💪💪💪🌹🌹🌹🌹🌹🌹

  • @justyom6398
    @justyom6398 3 года назад +25

    This is the detailed explanation on Creatine by a doc I hv heard. It was very informative n I can't thank you enough. All these while I was under the impression that kidney trouble is the only reason for the increase of creatine in the blood. Thnx to you nw I knw better. Thnx again doc 🙏🙏🙏

  • @achukichu4194
    @achukichu4194 3 года назад +8

    നല്ല വിവരണം നല്ല ഭാഷ്യം

  • @najeebkunhan1347
    @najeebkunhan1347 3 года назад +8

    വ്യായാമം സ്ഥിരമായി ചെയ്താൽ ബ്ലഡ്പ്രഷർ നോർമലാവാൻ കഴിയുമോ....?

  • @Fofausy
    @Fofausy 3 года назад +2

    Thanks lot Sir,,, may god bless you.. 🌹❤️👌

  • @kbavakp2600
    @kbavakp2600 3 года назад +6

    വളരെ നല്ല സന്ദേശം സാർ 👌

  • @nishamurali6111
    @nishamurali6111 3 года назад +3

    ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ നിർദ്ദേശങ്ങൾ