മൂത്രമൊഴിക്കുമ്പോ ഇതുപോലെ പത കാണുന്നുണ്ടോ ഈ രോഗങ്ങളുടെ തുടക്കം ആണ് ഇതാ പരിഹാരം/Baiju's Vlogs

Поделиться
HTML-код
  • Опубликовано: 29 окт 2020
  • Baiju's Vlogs Contact Number +917034800905 മൂത്രമൊഴിക്കുമ്പോ ഇതുപോലെ പത കാണുന്നുണ്ടോ ഈ രോഗങ്ങളുടെ തുടക്കം ആണ് ഇതാ പരിഹാരം/Baiju's Vlogs.
    മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പത എപ്പോഴാണ് അപകടസൂചനയാകുന്നത്? മൂത്രത്തിൽ പാതയുണ്ടാക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? അത് എന്തൊക്കെ രോഗങ്ങളുടെ സൂചനയാണ്?
    മൂത്രത്തിലെ പതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് ഓരോ പ്രശ്നവും എങ്ങനെ കൈകാര്യം ചെയ്യണം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് Baby Memorial Hospital- ലെ Senior Nephrologist ഡോ. ജയമീന പി. സംസാരിക്കുന്നു.
  • ХоббиХобби

Комментарии • 715

  • @sankaranarayanannair8512
    @sankaranarayanannair8512 2 года назад +4

    വളരെ ഉപകാരപ്രദമായും ലളിതമായും വിവരിച്ച തന്ന മേടത്തിന് ഒരായിരം നന്ദി

  • @prathapnair1664
    @prathapnair1664 3 года назад +2

    വളരെ നല്ല അറിവ് തന്നെ ഡോക്ടർ.. ഇത്രയും കാര്യം പറഞ്ഞു തന്നതിന് നന്ദി.

  • @rajeshvarvind378
    @rajeshvarvind378 3 года назад +4

    വളരെ ഉപകാരപ്രദമായ വിവരണം. ചോദിക്കാന്‍ ഉദ്ദേശിച്ചത് പോലും മനസ്സിലാക്കിക്കൊണ്ട് സംശയനിവാരണം ചെയ്തു. Thanks Dr.

  • @AshrafAli-vq8zh
    @AshrafAli-vq8zh 3 года назад +3

    നല്ല കാര്യങ്ങൾ പറഞ്ഞതന്ന ചേച്ചിക്നമസ്ക്കാരം..... നന്ദി ദോഹ ഖത്തർ -

  • @brotherhood9227
    @brotherhood9227 3 года назад +3

    താങ്ക്സ് ഡോക്ടർ... വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു

  • @siddiqsahira53
    @siddiqsahira53 2 года назад +3

    എത്ര നന്നായി കാരൃങൾ പറഞ്ഞു തന്നു വളരെ ഇഷ്ട്ടമായി good message thanks

  • @sheelavalsan7908
    @sheelavalsan7908 3 года назад +2

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

  • @magicianfrmichael
    @magicianfrmichael 3 года назад +18

    നല്ല അറിവ് തരുന്ന അവതരണം. ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @mohammedaboobacker9260
    @mohammedaboobacker9260 3 года назад +7

    Dr. May God strenthern you. thnx a lot for your detailed information and piece of advice. So useful for each and every one

  • @naadasreegopa6242
    @naadasreegopa6242 2 года назад +1

    അറിവ് പകർന്നു നൽകിയതിന് ഒത്തിരി നന്ദി ഡോക്ടർ

  • @abdulsalamabdul7021
    @abdulsalamabdul7021 3 года назад +27

    സാധരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ഉള്ള വിശദികരണംthanks. ഡോ..

  • @sulaimanpulikkal936
    @sulaimanpulikkal936 3 года назад +3

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി❤️

  • @ancyroy65
    @ancyroy65 3 года назад +7

    Thank you doctor, a very informative and a helpful message .

  • @vimalachandrang2897
    @vimalachandrang2897 3 года назад +19

    Madam. Very exelent presentation.cleared all the points in a very simple way. Thanks a lot.

  • @harshasugunan2758
    @harshasugunan2758 3 года назад +13

    വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർ വളരെ ധികം നങി

  • @satishchandran7823
    @satishchandran7823 3 года назад +7

    Dr. Luckily happened to see your this post. Appreciate you Dr for such a good briefing even a layman can understand the way you briefed. Lot's and Lot's of thanks. God bless you 🙏🏻

  • @habibhabibkm5530
    @habibhabibkm5530 3 года назад +1

    വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദി ഹാപ്പി വിഷു

  • @vijayakumarm5170
    @vijayakumarm5170 3 года назад +3

    Excellent explanation
    Super presentation
    Very informative
    Thank you so much Madam 🌹

  • @prpkurup2599
    @prpkurup2599 3 года назад +26

    വളരെ ഉപകാരപ്പെടുന്ന അറിവാണ് dr പറഞ്ഞു തന്നത്
    Welldone dr welldone

    • @erbabraham
      @erbabraham 3 года назад

      informative.good presentation

    • @manoharipadmahouse1853
      @manoharipadmahouse1853 2 года назад

      നല്ലപോലെ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. Congrats Dr.

  • @sara4yu
    @sara4yu 3 года назад +3

    Thankyou doctor itrayum nalla oru Karym ariyan kazhinjatil.nallatupole ex0lain cheitu tannu microalbemin test nadathunnatine kurichu m asugam varate sukshikkanullatum ellam .Thankyou so much.
    Sara kollam

  • @lalithat7278
    @lalithat7278 2 года назад

    Thanks. Nalloru arivayirunnu madathinte speech

  • @rajagururaja7638
    @rajagururaja7638 3 года назад +65

    നന്ദി മേഡം മൂത്രാശയ സംബന്ധമായ രോഗത്തെ കുറിച്ച് പൊതുജന അറിവിലേക്ക് ശരിയായ ഇൻഫോർമേഷൻ തന്നതിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ മേഡത്തിനും കുടംബത്തിനും ആയുരാരോഗ്യവും നേരുന്നു

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 года назад +3

    Nice explanation. thank you Dr.

  • @abhirajraj975
    @abhirajraj975 3 года назад

    Good information
    IGA NEPHROPATHY
    ETHANU ee asugam

  • @gireeshkumar4981
    @gireeshkumar4981 2 года назад

    Very useful and informative speech. Thanks doctor

  • @shihabudeenkp1569
    @shihabudeenkp1569 3 года назад

    Highly informative. Thank you.

  • @afsalmohammed1069
    @afsalmohammed1069 3 года назад +1

    Valare nalla avatharana thanks dr

  • @baskcy2502
    @baskcy2502 2 года назад +1

    Thank you so much doctor.. Very very Usefull information..

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +6

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @subashbabu8758
    @subashbabu8758 3 года назад +2

    Very informative. Thanks Doctor

  • @purushuuthaman6161
    @purushuuthaman6161 3 года назад

    നല്ല രീതിയിൽ അറിവ് നൽകിയതിന് നന്ദി

  • @elsyjoseph4431
    @elsyjoseph4431 2 года назад

    Excellent explanation. Thank you🙏🙏

  • @venuparambath1210
    @venuparambath1210 2 года назад

    Wonderful message. Thank you Dr. God bless you.

  • @rajeshphilip4204
    @rajeshphilip4204 2 года назад +1

    Mam nallathupoley manasilakithannu thanks a lot

  • @BabuOuseph
    @BabuOuseph 3 года назад

    Thanks for such a detailed explanation ..

  • @shreek8081
    @shreek8081 3 года назад +2

    Thanks Doctor,I'm Sheela ippol paraja reethikal kurachokke enikkum und

  • @ravik7513
    @ravik7513 3 года назад +1

    Thanks this information God bless you

  • @reginoldsamuel7915
    @reginoldsamuel7915 2 года назад

    Valera nalla upedesham, thank you Dr

  • @madhavikutty4921
    @madhavikutty4921 3 года назад +1

    Good afternoon mam.very vl explained.thanks a lot.

  • @bijuvandana3416
    @bijuvandana3416 2 года назад +4

    Thank you Dr,: വളരെ നല്ലവണ്ണം അവതരിപ്പിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു ❤️🌹🌹❤️

  • @lizyalex6928
    @lizyalex6928 3 года назад +20

    നല്ല അറിവ്, നല്ല അവതരണം. ഇത് ഞാൻ അന്വേഷിച്ചു വരികയായിരുന്നു താങ്ക്സ് അലോട്ട് Dr

    • @n.dpyloth3774
      @n.dpyloth3774 3 года назад

      What is the maximum limit of microalbomin? Can it be cured?

  • @radhapillai4118
    @radhapillai4118 2 года назад

    Very good information. Thank you Dr. God bless you

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 3 года назад +2

    THANK YOU DOCTOR
    FOR YOUR GOOD MESSAGE

  • @dineshanpettakkandy5449
    @dineshanpettakkandy5449 3 года назад

    Thankyu docter e arivu tjannatjil valaray nanny docter

  • @pushpankesavan194
    @pushpankesavan194 2 года назад

    Very informative. Thank you doctor.

  • @sarathchandran1109
    @sarathchandran1109 Год назад +2

    Wonderful explanation madam. Thank you so much for this video

  • @bhutoshaji5977
    @bhutoshaji5977 3 года назад +1

    Great talk... Thank you Doctor

  • @johnsonkj3433
    @johnsonkj3433 3 года назад +4

    നല്ല അവതരണം. ഏളിമയുള്ള ഡോക്ടർ . നന്ദി🙏🙏🙏🙏🙏

  • @akhilbabus5428
    @akhilbabus5428 3 года назад

    Thanks Doctor..very useful Information

  • @unninair2520
    @unninair2520 2 года назад

    Madam very nice and Excellent presentation. Really it is very helpful to all. 🙏

  • @philipgeorgy
    @philipgeorgy 3 года назад +5

    Very simple and descriptive illustrations. Thank you Dr

  • @ravindrana5806
    @ravindrana5806 2 года назад +3

    Thank you Dr for giving such vital information explained very lucidly for the common people.

  • @rahelammap.c.8036
    @rahelammap.c.8036 3 года назад

    Thank you Dr. Very good Information

  • @greenyluv
    @greenyluv 3 года назад +3

    Good narration..thank u doctor 🙏🙏

  • @AbdulMajeed-vu7lf
    @AbdulMajeed-vu7lf 3 года назад +1

    Thanks for valuable information.

  • @v.cvarghese6735
    @v.cvarghese6735 3 года назад +1

    Thank you Dr for your good information

  • @knowledgecloud6284
    @knowledgecloud6284 3 года назад +12

    മറ്റൊരു വിഡിയോയിലും ലഭിക്കാത്ത ഒരു പാട് പുതിയ അറിവുകൾ ലഭിച്ചു . താങ്ക് യു ഡോക്ടർ ...

  • @lovelyjohn7952
    @lovelyjohn7952 3 года назад +1

    Very good message. Thank you mam

  • @vijayaunnimaruthur9783
    @vijayaunnimaruthur9783 3 года назад +1

    Thank you madam very useful msg

  • @varghesethomas9649
    @varghesethomas9649 3 года назад

    Appreciate very much for the valuable information

  • @geetharajeev5134
    @geetharajeev5134 2 года назад +1

    Very informative 🙏Dr. Looking forward to your further guidance

  • @drthajudeenhassan3764
    @drthajudeenhassan3764 3 года назад +5

    Thank you doctor for sharing the knowledge.

  • @sarathpanayi6497
    @sarathpanayi6497 3 года назад +11

    പുതിയ അറിവുകൾ..... പറഞ്ഞു മനസ്സിൽ ഉൾക്കൊള്ളിച്ച ഡോക്ടർന് ഒരുപാട് നന്ദി

  • @easothomas8249
    @easothomas8249 3 года назад +2

    Perfect & elaborated detailing
    Many thanks to doctor
    God Bless U

  • @kuravilangadumuthiyamma820
    @kuravilangadumuthiyamma820 3 года назад

    Thanks medam valuble information

  • @josenidhiry8659
    @josenidhiry8659 2 года назад +2

    Very good info, Doctor. Thank You. 👍

  • @kuttyvk4082
    @kuttyvk4082 3 года назад +7

    Very useful, very informtive information for all. Presented beautifully. Thank you madam 👌👌👌🙏🙏🙏🌹👍

    • @ajgamerff.7954
      @ajgamerff.7954 3 года назад

      ഡോക്ടർ എൻറെ പേര് മജീദ് എൻറെ മൂത്രത്തിൽ പതയുണ്ട് എനിക്ക് ഏഴ് വർഷമായി ഷുഗർ ഉണ്ട് മൈക്രോ ആൽബിൻ ചെക്ക് ചെയ്തപ്പോൾ ഒന്നും തന്നെ കണ്ടില്ല കൊളസ്ട്രോളും ഉണ്ടോ ഞാനിപ്പോൾ മരുന്നു കഴിക്കുന്നുണ്ട് ഞാൻ ഇനി എന്ത് ചെക്കപ്പ് ആണ് ചെയ്യേണ്ടത്

    • @vysakhpv9009
      @vysakhpv9009 2 года назад

      @@ajgamerff.7954 ഇപ്പൊ എങ്ങനെ ഉണ്ട്‌

  • @pratheeshk.v7161
    @pratheeshk.v7161 3 года назад +2

    Thank you so much Dear Doctor

  • @sherlychandran6728
    @sherlychandran6728 3 года назад

    Thanks dr. Very useful video

  • @ShashiKumar-ed2dz
    @ShashiKumar-ed2dz 2 года назад

    Thank you madam .Excellent presentation madam .🙏👌👍

  • @sukumaransukumaran7527
    @sukumaransukumaran7527 2 года назад

    Very very useful information. Thank you

  • @muhammedk.k9943
    @muhammedk.k9943 2 года назад

    Good massage Dr,big thanks

  • @pradeepp3545
    @pradeepp3545 3 года назад

    Thanks Dr. Informative

  • @manjumol4153
    @manjumol4153 2 года назад

    Nalla avatharanam thankyou

  • @rajuvarghese3747
    @rajuvarghese3747 3 года назад

    Good information , thanku so much Dr

  • @shibithomas7557
    @shibithomas7557 3 года назад

    Very good information thank you Doctor

  • @marypaul6558
    @marypaul6558 3 года назад +1

    Very important messageThak you Madam

  • @crosscoin9791
    @crosscoin9791 2 года назад +1

    Greatfull Information's, Thank you

  • @swarnalatha6066
    @swarnalatha6066 2 года назад

    thank you very much, your information very useful for us

  • @SivaKumar-so1iz
    @SivaKumar-so1iz 2 года назад

    Dr, you have given a clear picture about patha after urine pass. Thanks for the detailed information. I may call you to get my doubts to be cleared on this.

  • @kgm6960
    @kgm6960 3 года назад +15

    Very sincere approach to the subject. I listened another presentation on the same subject, put me in to confussion. But this live talk was self contained and addressed every thing. Thanks a lot. God bless u.

  • @ambiliroy7584
    @ambiliroy7584 2 года назад +1

    So good doctor... you briefed very well

  • @sreemohankumar4718
    @sreemohankumar4718 3 года назад

    Thank you very much. Fearing madam

  • @shailendranshshailendran4307
    @shailendranshshailendran4307 3 года назад +2

    You're great doctor 🌹🌹🌹

  • @nadeeraabdulazeez4935
    @nadeeraabdulazeez4935 2 года назад

    May God bless you doctor, very simply described. And also matter of fact. May God take care of your all problems and Grace the entire life
    Thanks 😍

  • @nihalafarsananihalafarsana1016
    @nihalafarsananihalafarsana1016 3 года назад +1

    Thanks doctor for saying this good information 👍👍

  • @raghunathanv960
    @raghunathanv960 2 года назад

    Thank you madam for your valuable information

  • @ashrafnasi2448
    @ashrafnasi2448 3 года назад +39

    Dr ഞാൻ കണ്ടതിൽ വെച്ച് എറ്റവും നല്ല അവതരണം, താൻങ്ക്സ്

    • @ravindranpillai1426
      @ravindranpillai1426 3 года назад

      നല്ല ഭംഗി ആയി അവതരണം ചൈതു

  • @ajithkumar4803
    @ajithkumar4803 2 года назад

    Thank you mam, god bless you.

  • @straightway5633
    @straightway5633 3 года назад

    Thank you very much Dr. A good and nice simple presentation.. Informative and lovely speech...

  • @gemindasc6861
    @gemindasc6861 2 года назад

    Super information
    Thank you Doctor

  • @pushpasunny4428
    @pushpasunny4428 3 года назад +2

    Doctor very good information. Kindly clarify what is the limit of creatine for a diabetic patient?

  • @arunnithan9915
    @arunnithan9915 3 года назад +1

    Good study class... Congratulations
    Dr....

  • @mohammedhyder2645
    @mohammedhyder2645 3 года назад

    Thank u ഡോക്ടർ

  • @lizymathew464
    @lizymathew464 3 года назад

    Thank you madam very useful mesg

  • @hakimashraf9201
    @hakimashraf9201 Год назад

    Thank u Doctor,your great advice very thank Madam

  • @sundaramkp5942
    @sundaramkp5942 3 года назад +2

    Good information. Thanks

  • @fathimacfathima4910
    @fathimacfathima4910 2 года назад +5

    സാധാരണക്കാർക്ക് പോലും മനസ്സിലാവുന്നതാണ് മാഡം വളരെ നന്ദി നന്ദി

  • @shinukumar3560
    @shinukumar3560 3 года назад +14

    ഒരു അമ്മയുടെ വാക്കുകൾ പോലെ ,,,,

  • @binujs9091
    @binujs9091 2 года назад

    Thanks for your explain ✌