Very genuine person, keep it up എല്ലാ videos ഉം കണ്ടു... വെറൈറ്റി modular കിച്ചനും വീടുകളും കൂടുതൽ review ചെയ്യണം... നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യാസപ്പെടുന്നത് ആധികാരികമായി സംസാരിക്കുന്നത് കൊണ്ടാണ്.. ആശാജി യുമായുള്ള home tour പക്കാ useful ആയ്യിരുന്നു.... കാണാത്തവർ കണ്ടോളൂ.... ഇനിയും അത്തരം ആളുകളോടൊപ്പം സംസാരിക്കുമ്പോൾ ഞങ്ങൾക്ക് കൂടുതൽ അറിവും അപ്ഡേഷൻ ഉം ലഭിക്കുന്നു... എല്ലാം narrative ആയി പറയുന്നത് എന്ത് കൊണ്ടും വെറൈറ്റി തന്നെ... കൂടുതൽ home tour ചെയ്യുക... We supporting u ❤
Dear Dr, Thank you very much for your attitude towards the program, well structured and very informative video on the pros and cons of the subject....❤you too...
Very informative video👍👍 Question; can we use PVC Foam board ( multiwood) instead of marine plywood in all areas except wet areas? So this option will be more economical.
Hi, recieved quotation from leading interior firm in cochin...but Marine Ply 710 only in kitchen..and partition, cot, wardrobe,tv units all with 303 MR ply...is this OK? Or shuld 710 to be used in all areas...pls reply
Hi sir Nammal marine ply laminate chaith kitchen cupboard cheyyunnathum wpc kitchen chaiditt door matram pu paint adich cheyyunnathum same rate aaville? Enthaan abiprayam
കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ താങ്കളുടെ videos കാണാൻ തുടങ്ങിയിട്ട്.... എല്ലാം Super ആണ്. Interior work നെ പറ്റി അധികമൊന്നും ത്ത അറിവില്ലാത്ത ഞങ്ങൾക്കൊക്കെ വലിയ ഉപകാരമായി.... ഈ video യിൽ നിന്നും Marine ply , WPC ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you So much🙏 താങ്കളുടെ വീടിൻ്റെ interior full video ചെയ്യാമോ?....
വീട് വെക്കാൻ പോകുന്ന എനിക്ക് ഏറ്റവും കൂടുതൽ ഉകാരപ്പെടുന്ന ചാനൽ ആണ് ajay bro യുടേത്.. ഞാൻ ബ്രോ യുടെ വീഡിയോ കണ്ടാണ് പല doubts clear ചെയ്യുന്നത്.. താങ്ക്സ് ബ്രോ... 🙏
എന്റെ interior firm പറയുന്നു wardrobs and kitchen cupboards ന്റെ U shape logout എന്ന കമ്പനിയുടെ 0.7 ഡെൻസിറ്റി ഉള്ള multiwood and doors complete HDF sheets ആണ് നല്ലതു എന്ന്, എന്താണ് താങ്കളുടെ അഭിപ്രായം.
അജയ് bro.... വളരെയേറെ ഉപകാരപ്പെട്ടു ഈ video
❣️❣️❣️🙏
നിങ്ങൾ ഒരു സംഭവം ആണ് bro ❤❤❤ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത ❤❤
❤❤❤😊🙏thanks
Very genuine person, keep it up
എല്ലാ videos ഉം കണ്ടു...
വെറൈറ്റി modular കിച്ചനും വീടുകളും കൂടുതൽ review ചെയ്യണം...
നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യാസപ്പെടുന്നത് ആധികാരികമായി സംസാരിക്കുന്നത് കൊണ്ടാണ്..
ആശാജി യുമായുള്ള home tour പക്കാ useful ആയ്യിരുന്നു....
കാണാത്തവർ കണ്ടോളൂ....
ഇനിയും അത്തരം ആളുകളോടൊപ്പം സംസാരിക്കുമ്പോൾ ഞങ്ങൾക്ക് കൂടുതൽ അറിവും അപ്ഡേഷൻ ഉം ലഭിക്കുന്നു...
എല്ലാം narrative ആയി പറയുന്നത് എന്ത് കൊണ്ടും വെറൈറ്റി തന്നെ...
കൂടുതൽ home tour ചെയ്യുക...
We supporting u ❤
Thank u so much ചേട്ടാ ❣️❣️❣️🙏
Useful bro......
കാരണം എനിക്ക് സെപ്പറേഷൻ ചെയ്യാൻ നല്ല ഒരു മെറ്റീരിയൽ വേണം.....
വീഡിയോ കണ്ട് തിരഞ്ഞെടുക്കാമല്ലോ
Thank u so much sis ❤👍, next week ഇതിലും കിടിലൻ ഐറ്റംസ് വരും wait
@@DrInteriorവരട്ടെ..... ഒരു വീഡിയോയും miss ആക്കാറില്ല.........
🎉🎉🎉🎉🎉
@@unnimaya4587 ❤❤❤👍
Good content...very useful👍 wpc modular kitchen vs aluminium acp modular kitchen video onnu cheyamo?
ചെയ്തിട്ടുണ്ട്
Very valuable information shared in a crisp and clear way. Nice video. Thanks Ajay. 👌👍
My pleasure❣️❣️❣️
Very helpfull chetta🎉🎉, ,, laminate cheyyunthu ano pu paint cheyyunthu ano budget friendly
🤩❤👍
Valuable information 😊,Thank you 🤝
Welcome 😊❣️
Great info. Really well explained. Keep going.
Thanks, will do!
വെയ്റ്റിംഗ് ആയിരുന്നു ഇ വീഡിയോക്ക് വേണ്ടി...
❤❤❤
Please make a video session about UV board /sheet ..
ചെയ്തിട്ടുണ്ട്
Good information, thanks 😅
Welcome 😊❤
Very useful information 👍🙏
Thanks a lot
Dear Dr, Thank you very much for your attitude towards the program, well structured and very informative video on the pros and cons of the subject....❤you too...
❣️❣️❣️
Hlo sir, can I use club plywood in kitchen, my interior firm suggested that.. plzz rply
Good 👍
Super, super explanation.
Thank you 🙂❣️
good information brother❤
❣️❣️
We are living out side India . Can you mention what kind of material we can use our modular kitchen and other rooms ?
Wpc or marine ply wood 👍
Valare upakaaramulla video., Thankyou
❤❤❤🙏
Thanks brother ❤Ur information was very useful!❤keep doing it brother ! absolutely if u help people,god will help u too❤
I will try my best❣️
Very informative video👍👍
Question; can we use PVC Foam board ( multiwood) instead of marine plywood in all areas except wet areas? So this option will be more economical.
ഉപയോഗിക്കാം, എക്കണോമിക്കൽ അല്ല
So valuable and informative video Ajay. Thanks ❤
My pleasure 😊❣️❣️❣️
Nice video, bro. Very useful 👌
Thanks a lot❣️
Valuable information, WPC board’l best brands koode mention cheyyamo?
സ്കാലെവുഡ്, demac
Which one is good for kitchen cabinet door? ACP or PVC?
Both❤
Hi, recieved quotation from leading interior firm in cochin...but Marine Ply 710 only in kitchen..and partition, cot, wardrobe,tv units all with 303 MR ply...is this OK? Or shuld 710 to be used in all areas...pls reply
Not good 👍, try another firm 👍
@@DrInterior ok, thanks...
Why. ? I also got same information. From a firm? 16mm 710 marine plywood in kitchen and 16mm 303 grade plywood in wardrobe. @@DrInterior
Which is best for kitchen cabinet work where there is a chance for high termite issues?
Marineply or WPC or Multiwood or Alluminium
Wpc & അലുമിനിയം
@@DrInterior 👍🏻
Valuable information thanks bro 👍 All the best 😊
Welcome 😊❤❤❤🙏
Thank u so much for ur genuine review. Very informative ❤❤
My pleasure 😊❣️❣️❣️
DEMAC is one of the finest WPC available in kerala now..
❤👍
Sir, WPC work square feet rate what would be the range for material plus labour
Aproximate total rate 2700 depends on brand
Toxin free ayitulla kitchen cabinet material suggest cheyyamo??marine plywoodil formaldehyde present alle... Angane toxin allathe enth material kitchen cabinetinu use cheyyam??
Call
Sir Wpc kond purathekulla doors (eg )kitchen door Wpc yil cheyyan patto
Heat Oru preshnam ano
ചെയ്യാൻ പറ്റും 👍❤
VERY GOOD INFORMATIVE VIDEO
So nice of you❣️❣️❣️🙏
Great information 👌. Thank you Ajay👍
Always welcome❤❤❤
Hi sir
Nammal marine ply laminate chaith kitchen cupboard cheyyunnathum wpc kitchen chaiditt door matram pu paint adich cheyyunnathum same rate aaville?
Enthaan abiprayam
Call 👍
Hi bro very good information
Thank you so much 🙂❤❤❤
Very good presentation ..
❣️❣️❣️
very useful information, Thank you.
You are welcome❤
Hai bro
Supper helful vedio
❤❤❤👍
Good information waite koodunnundo bro take care😊
ഉണ്ട് ഇനി കുറയ്ക്കും 👍❤
Hi bro, Can you post PPR Pipe. It is available in the Supreme brand
Sure 👍
എടോ നിങ്ങള് ഈ പുതുപ്പള്ളി വീട് വെച്ചോ 🤩 അടിപൊളി.. എന്റെ വീട് ഇവിടെ ആണ്
നാരകത്തോട് 👍❤
@@DrInteriordei Narakathode aano .. narakathode evide😂😂😂
Thank you bro very informative ❤
Always welcome❣️❣️
TEKNO brand നല്ലതാണോ ? അവരുടെ WPC windows & door frames, shutter എന്നിവക്ക് ഉപയോഗിക്കാമോ?
Good ബ്രാൻഡ് 👍
@@DrInterior Thank u 🙏
Supwr explanation chetta. Would like to have an home consultancy with you
❤👍
Cement plastering or jipsum plastering.. ഏതാണ് മികച്ചത്?? ഒരു വീഡിയോ ചെയ്യാമോ??
Sure 👍❣️
Halo 710 marine ply herculise brand, wud ply ഇവ എങ്ങനെ ഉണ്ട്???
Not good
Thank you so much...Much appreciated
You are so welcome❣️❣️❣️
Intro ഗംഭീരം 😂 go ahead 😂
😄😄😄❤❤❤🙏
Kitchen loft ne enthane better.wpc or plywood
Ply
🎉🎉🎉Best video
Thanks bro ❣️❣️❣️
Explanation - Top Notch👌
❣️❣️❣️
very informative, thank u so much
❣️❣️❣️
Informative video❤
Thanks 😊❣️
Calicut evide ane nalla wpc doors & windows kittunna shop
അറിയില്ല
Great information 👌👍🏻🤝
Stay connected👍❤
Frp engane und? Kichen cupboards nu
No, ചെയ്യരുത്
Very useful and truthful
❤❤❤
What is HDHMR is it same that of Plywood
ചാനലിൽ വീഡിയോ ഉണ്ട് കാണുക 🙏
Appol kitchen Thadi kond undakkunnathalle nallath?
😀 അല്ല
Thankyou Ajay for this super informative video. Very honest, informative video. Please do more such educational videos. Excellent work
❣️❣️❣️
Bedroom nd bathroom WPC door n eth thickness aan upayogikkuka.?please reply
32 mm
Thank you...pnne WPC il ethokke company product aan ullath?athil ethaan doorin nallath??
Is full garjan and marine grade i.e bwp same??? Please reply
Marine plywood എന്നൊരു വീഡിയോ ഉണ്ട് കാണുക 👍
@@DrInterior Thank you 😀
Good information👍🏻
❤❤❤
Bro what is hardwood fibre board ( HBF 750-850D & 800-860D??? Is it good material for interior
Not good ഇത് hdf ഇത് നിങ്ങൾക്ക് suggest ചെയ്തത് കേരളത്തിലെ പ്രമുഖ interior firm ആണെന്ന് മനസിലാക്കുന്നു,
ഇത് ഒരു തരം cheating ആണ്
@@DrInterioryes bro it was suggested by leading interior firm
@@DrInteriorthx for your advise
Kottayathu kichen cheyan oru groupne parayamo fiŕst veedu kichen cheythappol paþikkappettu
Plz whats app
Very good information thank u
Welcome❣️❣️❣️
Vehicle platform chayan ethanu best.
Checked ply
Edge band ഒട്ടിക്കാൻ പറ്റിയ നല്ല പശ ഏതാണ്
SR marine, heat x
@@DrInterior 💐💐thanks
wpc il 2 brand names suggest cheyyaamo sir.please
Sir
Scalewood, demac
Chetta Pu paintm laminatesm. Rate nalla difference undoo
ഇല്ല ചെറിയ diffrence മാത്രം
Can u explain about aluminium material
Next week വ്യാഴം വീഡിയോ വരും 👍❤
710 grade BWP ply wood nallathano
Yes
Wpc yil cheyd agrelic cheyyan pattumo
Yes👍
കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ താങ്കളുടെ videos കാണാൻ തുടങ്ങിയിട്ട്.... എല്ലാം Super ആണ്. Interior work നെ പറ്റി അധികമൊന്നും ത്ത അറിവില്ലാത്ത ഞങ്ങൾക്കൊക്കെ വലിയ ഉപകാരമായി.... ഈ video യിൽ നിന്നും Marine ply , WPC ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you So much🙏
താങ്കളുടെ വീടിൻ്റെ interior full video ചെയ്യാമോ?....
Thangalude veettil schalewood ethra wood percentage nte anu
🤔
Wood powder percentage Anu udhesichathu. Many people mention there are wpc boards ranging from 4 percent to 50 percent wood powder content
Very useful topic...
❣️❣️❣️🙏
Bed coat wpc yil use cheythal last cheyumo
👍
Super information sir
Keep watching❤❤🙏
Kitchenil aluminum use cheythal pblm undo?
ഇല്ല
Thank you so much bro ❤
Welcome 😊❣️👍
സൂപ്പർ വീഡിയോ ❣️❣️❣️❣️
❤❤❤
വീട് വെക്കാൻ പോകുന്ന എനിക്ക് ഏറ്റവും കൂടുതൽ ഉകാരപ്പെടുന്ന ചാനൽ ആണ് ajay bro യുടേത്.. ഞാൻ ബ്രോ യുടെ വീഡിയോ കണ്ടാണ് പല doubts clear ചെയ്യുന്നത്.. താങ്ക്സ് ബ്രോ... 🙏
Thanks for ur കമന്റ് sis ❣️🙏
Ultrawood wpc quality nallathano
Good 👍❣️
Sir capital playwood engane und..grade 710
Good👍
Sir
Tekno നല്ല കമ്പനിയാണോ
വിശ്വസിച്ച് ഉപയോഗിക്കാമോ
Yes❤️
Thanku bro 👍
❣️❣️❣️
Informative video
Thanks❣️❣️❣️
ഒരു രക്ഷയുമില്ല ബ്രോ. ഫുൾ കേട്ടിരുന്നു.
Thank u❣️❣️
Thomson woodx video edumo
Allredy ചാനലിൽ ഉണ്ട് 👍
ബെഡ്‌റൂം കപ്പ്ബോർഡ് ഡോർ ചെയ്യാൻ ഏതാണ് ഇതിൽ നല്ലത്....??
Ply
WPC laminate or acrylic cheyyuvathno PU painting aano cost effective?
ലാമിനേറ്റ്
Thanks
@@DrInterior machine laminate must aano wpcyil
How about the Hinges area? Which will will be better? Most important area in the wardrobe doors that gets damaged first.
👍
എന്റെ interior firm പറയുന്നു wardrobs and kitchen cupboards ന്റെ U shape logout എന്ന കമ്പനിയുടെ 0.7 ഡെൻസിറ്റി ഉള്ള multiwood and doors complete HDF sheets ആണ് നല്ലതു എന്ന്, എന്താണ് താങ്കളുടെ അഭിപ്രായം.
Pvc ഞാൻ കേട്ടിട്ടുള്ള കമ്പനി അല്ല ok hdf shutters അഭിപ്രായം ഇല്ല
hdf doors എന്തു കൊണ്ടാണ് suggest ചെയ്യാത്തത് , multiwood 0.7 density ok ano
@@muneekalayath call
Ply കൊണ്ട് കിച്ചൻ ചെയ്യുമ്പോൾ ഉള്ളും പുറവും ലാമിനേറ്റ് ചെയ്യേണ്ടതുണ്ടോ,, ഒരു ബോറ്ഡ് 2 പുറം inner ലാമിനേഷൻ ചെയ്യാൻ എത്രയാവും,,,
രണ്ട് പുറവും ചെയ്യണം, 👍
@@DrInterior 2 പുറവും ചെയ്യുന്നതും dmac ന്റെ 3 ലെയറും ഒരേ പ്രൈസ് അല്ലേ
@@alm4104 അതെ
Thanks
❣️❣️❣️
Sir sherikkum thekkin thadi itt kitchen cabinet cheyyunnathano better WPC , multi wood polullava itt cheyyunnathano nallath
Call
WPC yil double side lamination cheyumbo per board varunna rate onnu share cheyyamo
അത് laminate നെ അനുസരിച്ചു വത്യാസം വരും,
@@DrInterior acrylic lamination nte rate aanu mean cheythath
@@953saijavinod7അതും rate exact പറയാൻ സാധിക്കില്ല
@@DrInterior ok thankyou so much for these amazing videos. It really helps us a lot.
@953saijavinod7 ❤❤🙏ത welcome sis ❤🙏
WPC & Multiwood, same aano
അല്ല, ഇതുനുമുൻപുള്ള വീഡിയോ കാണുക
Krona brand wpc നല്ലതാണോ ??
അല്ല
@@DrInterior Thanks bro