Thinking of settling in Germany? ജർമ്മനിയിൽ Settle ആവണോ?

Поделиться
HTML-код
  • Опубликовано: 28 дек 2024
  • Hello Everyone,
    Hope you all enjoyed watching the video. If so, please subscribe and click that bell icon. Please do share the video and provide your comments below.
    ------------------------------------------------------------------------------------------------------------------------
    If you like my videos on this channel, please subscribe, comment and share!
    ------------------------------------------------------------------------------------------------------------------------
    Facebook: / lazy-life-110289663977254
    Instagram: bit.ly/3A4KPxi
    #germanvlog #germanvlogindian #europevlog #indiansingermany #mallusingermany #malluvlog #malluvlogger #lifeingermany #lifeineu #lifeineurope #malayalamvlog #malayalamvlogger #mallulifeingermany #mallulifeineurope #germanyvlogsmalayalam #germanyvlogs #dayinmylife #dayinmylifemalayalam #settleingermany
    lazy life, german life, indians in germany, indians travel, mallus in germany, mallu vlog, mallu vlogger, germany vlog, europe vlog, life in germany, life in europe, life in eu, malayalam vlog, germany vlog malayalam, day in my life malayalam, life in germany malayalam, indian in germany, german culture shocks, living abroad, living in germany
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

Комментарии • 443

  • @jenitmathew437
    @jenitmathew437 Год назад +58

    Chechi paranjjath currect aaanu
    Njn m Germany l aaan
    Njn m ithe tension aaan ullath

    • @lazylifegermany
      @lazylifegermany  Год назад +7

      🙂🙂

    • @rockyevaa1055
      @rockyevaa1055 Год назад +13

      @jenitmathew എന്തിനാ ഓടിയെ അങ്ങോട്ട്‌ നാട്ടിൽ നിന്നാൽ മതി ആയിരുന്നല്ലോ.

    • @greeshmavincent8873
      @greeshmavincent8873 5 месяцев назад

      ​@@lazylifegermany chechii nursing padikkunna time nammal pay cheyunna tax amount nammal padich kazhinju thirich varumbol kittuvo

    • @lazylifegermany
      @lazylifegermany  4 месяца назад +2

      @@greeshmavincent8873 Hi, The tax is for the govt, you can apply for tax refund but the refund depends on number of criteria and what proof you give. its same as in every country. sometime you get all the tax money but most times you will get part of it.

    • @Reus...
      @Reus... 4 месяца назад +1

      Ipo evde natil ethya

  • @walkwithevelyn5948
    @walkwithevelyn5948 Год назад +170

    ചേച്ചി പറഞ്ഞ പല കാര്യങ്ങളും ശരിയാണ്. ഞാൻ ജർമ്മനിയിൽ വന്നിട്ട് ഏഴ് വർഷമായി. ജർമ്മനി പോലെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും ആളുകൾ വരുന്നത് ഇവിടെയുള്ള വളരെ മോഡേൺ ആയിട്ടുള്ള സൗകര്യങ്ങളോടുകൂടി ജീവിക്കാൻ വേണ്ടിയാണ്. ഇവിടുത്തെ ജീവിതം വളരെ സുരക്ഷിതമാണ്. ആദ്യം ഇവിടെ വന്ന സമയത്ത് തണുപ്പ് മഞ്ഞ് ഇതൊക്കെ കാണുമ്പോൾ ഒരു രസം തോന്നുമായിരുന്നു. ഇപ്പോൾ സമ്മർ വരാൻ വേണ്ടി കാത്തിരിക്കുകയാണ്. സുരക്ഷിതമായ റോഡ് നിയമങ്ങൾ മാലിന്യം ഇല്ലാത്ത അന്തരീക്ഷം, ഉപദ്രവകാരികൾ അല്ലാത്ത ജനങ്ങൾ, എല്ലാവർക്കും തുല്യത ഇതൊക്കെ ഇവിടുത്തെ വളരെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ്. ഞാൻ താമസിക്കുന്ന സ്ഥലത്ത് മലയാളികൾ കുറവാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് ജർമൻ കാരുമായി സൗഹൃദത്തിൽ ആവാനും അവരുടെ കൂടെ തമാശകൾ പറയാനും അങ്ങനെ ജർമ്മനിയുമായി ഇന്റഗ്രേറ്റ് ചെയ്യാനും സാധിച്ചു. ഇവിടെ ജീവിക്കണമെങ്കിൽ ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം. ഭാഷ ഒരുവിധം തട്ടിമുട്ടി ആണെങ്കിലും സാരമില്ല അത് പുറത്തേക്ക് മടികൂടാതെ സംസാരിക്കണം. പിന്നെ ഞാൻ താമസിക്കുന്ന സ്ഥലത്ത് ഏഷ്യൻ കടയുണ്ട്. പക്ഷേ ഇവിടെ ഇന്ത്യൻ ഫുഡ് കഴിച്ച് ജീവിച്ചാൽ ഒരുപാട് പണം ലാഭിക്കാം. ഇവിടെ ഈ ഒരു ചെറിയ ടൗണിൽ തന്നെ 8 വലിയ ജർമൻ. സൂപ്പർമാർക്കറ്റുകൾ ഉണ്ട്. അവിടെയെല്ലാം ആയിരക്കണക്കിന് പുതിയ ഭക്ഷണസാധനങ്ങൾ ആണ് ഇരിക്കുന്നത്. ഈ ജർമൻ സൂപ്പർമാർക്കറ്റുകളിൽ നിന്ന് അങ്ങനെയുള്ള ഭക്ഷണങ്ങൾ വാങ്ങിക്കുമ്പോൾ ആണ് പോക്കറ്റ് കാലിയാവുന്നത്.എനിക്ക് ഏറ്റവും അധികം മിസ്സ്‌ ചെയ്യുന്നത് ഇന്ത്യയിലെ ആഘോഷങ്ങളും കാലാവസ്ഥയുമാണ്.. പിന്നെ ജർമ്മനിയിൽ ജോലിക്ക് കയറിയാൽ നന്നായി ജോലി ചെയ്യണം ഇന്ത്യയിൽ ആണെങ്കിൽ അധികം ജോലി ചെയ്യേണ്ട.ഇന്ത്യ വളരെ മനോഹരമാണ് ഇന്ത്യക്ക് മഹത്തായ ഒരു സംസ്കാരമുണ്ട്. പക്ഷേ പിടിച്ചുപറിക്കാരെയും കൊള്ളക്കാരെയും മതവിദ്വേഷം ഉണ്ടാക്കുന്നവരെയും വേരോടെ പിഴുതെറിഞ്ഞ് മാലിന്യ വിമുക്തമാക്കി നിയമത്തിന് തുല്യത വരുത്തി നിയമമനുസരിച്ച് എല്ലാവരും ജീവിക്കുന്ന ഒരു സാഹചര്യം കൂടെ ഇന്ത്യയിൽ ഉണ്ടാക്കിയെടുത്താൽ ഇന്ത്യയാണ് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം.
    14:04

    • @lazylifegermany
      @lazylifegermany  Год назад +4

      🙏

    • @roycheeran
      @roycheeran Год назад +10

      നിങ്ങൾ പറഞ്ഞതാണ് സത്യം.. 👍🏻

    • @dudebro5605
      @dudebro5605 Год назад +6

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

    • @jophinjoy8673
      @jophinjoy8673 Год назад +19

      ഇവിടെ പള്ളിയുടെ അടിയിൽ അമ്പലം ഉണ്ടോന്നു റിസേർച് ചെയുന്നു ലോകം എത്രയോ മുന്നോട്ടുപോയി നമ്മൾ എവിടെ കിടക്കുന്നു

    • @gardenofhope8399
      @gardenofhope8399 9 месяцев назад +7

      Very correct ഇവിടെ അഭയാർത്ഥികളായി കയറിവന്ന കുറച്ച് സമാധാനമതക്കാർ അവരിൽ പ്രശ്നക്കാരായ കുറെ പേർ സമയോചിതമായി നാടുകടത്തി ഇപ്പോൾ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി കമ്പയർ ചെയ്യുമ്പോൾ ഇവിടം വളരെയധികം ഹാപ്പിയാണ്

  • @DK-ff6jg
    @DK-ff6jg 11 месяцев назад +8

    Climate is the biggest problem, 9 months cold season and 3 months summer.

  • @janetjoseph6789
    @janetjoseph6789 9 месяцев назад +3

    Thanks dear...really helpful 👌

  • @anoopaythala
    @anoopaythala 3 месяца назад +9

    I lived in Germany 14 years, then came back, racism is a major problem if you work with racist people or if you have racist neighbors they can make your life hell, we had problems with racist neighbors.

  • @divyanair9858
    @divyanair9858 6 месяцев назад +12

    കുറെ പേര് കുറ്റപ്പെടുത്തുന്ന കണ്ടു.. പക്ഷെ ചേച്ചി പറഞ്ഞ സത്യം.... നമ്മൾ ആ സ്ഥാനത് നിന്ന് ചിന്തിച്ചാൽ അറിയൻ പറ്റു

  • @Elizabeth-hp8wx
    @Elizabeth-hp8wx Год назад +22

    You are absolutely right dear. Its not that easy to settle in western countries especially non English speaking countries. Germany is a great country with many advantages however living permanently in Germany is very difficult. Also German's work ethic is very high and their expectations are very high too. For me life is there to live , none can be 100% perfect in their life.I married to a German, but i never could learn german language or adopt German culture. We settled in Australia as English speaking country is much easier to settle down and much freedom here in Australia compare to Germany. However everyone has different life expectations. Tough weather and language issues are the biggest problems in Germany . Your explanation in video is 💯 and please Ingnore the negative comments.

    • @lazylifegermany
      @lazylifegermany  Год назад +3

      Thank you dear😊😊❤️❤️

    • @RufusGipsaRG
      @RufusGipsaRG Год назад +3

      We live in Germany for 10years and moving out soon in a year.

    • @Fragenzeichenplatte
      @Fragenzeichenplatte Год назад +2

      Tough weather in Germany? You mean snow or rain?
      Also, German like to enjoy life and that's why Sundays are quiet days and working hours are relatively low. It's just when you work it's important to focus and work well. I don't see the issue with that.
      > much freedom here in Australia compare to Germany
      Germany is very free. I don't know what you mean.

  • @augustinmaria8268
    @augustinmaria8268 Год назад +7

    Culture, climate, food, laws etc you must adopt here also the way of thinking otherwise it's difficult to live here. I am here five years. No problem except little in sprache. I take once or twice Kerala food monthly. Not because of price.according to climate you have to take there food

  • @rebello8205
    @rebello8205 Год назад +3

    chechi bhaki paranjilla nnit chechi egane thirichu vannu?

  • @TravelwithJayaram
    @TravelwithJayaram 6 месяцев назад +2

    My Son living in Germany. We are keep visiting this country. Compare with other European country germany is best. First of all we have to face and adopt the culture, climate, language and food. Its not that difficult.ofcourse once you get married and have kids .as you said there some sort of such issues we have to face. Must be find alternatives that time to overcome the issue
    Mainly our own mother tongue to teach kids. Then hindi and english. Parents take initiative on this. If we have opportunity in our own country that is the best for us always.

  • @ashhhh007
    @ashhhh007 2 месяца назад +1

    Chechi UKyil shift chiyan try chiyarnille. European country thanne ahnalo. Avide English alle mostly. Pinne kore malayalees und.

  • @RKV2016
    @RKV2016 Год назад +16

    ഞാൻ ജർമനിയിൽ ആയിരുന്നു. But ഞാൻ ഇപ്പൊ അവിടുന്ന് move ചെയ്തു യുകെയ്ക്ക് mainly because of children studies and language.

    • @aswathydeekshu-wd5zg
      @aswathydeekshu-wd5zg 8 месяцев назад +2

      Germanyil ninnum uk move chaiyan easy ano for nurses

  • @lily36421
    @lily36421 Год назад +2

    What are ur doing now... Like what job... Pinne Chechi it job aano avde nursilum nalla salary kitto

  • @mathew606
    @mathew606 Год назад +62

    ആ ബെസ്റ്റ് 😇 നല്ല വിലയിരുത്തൽ നാട്ടിന് പോന്നപ്പോൾ കേരളത്തിലെ വിലക്കു സാധനം കിട്ടാൻ ഇവിടെ റേഷൻ കട ഉണ്ടന്നാണോ വിചാരിച്ചേ 😲ഇവിടെ എത്ര സൂപ്പർ മാർക്കറ്റുകളിൽ അരി കിട്ടും (പാലക്കാടൻ മട്ട തന്നെ വേണമെന്നുണ്ടോ )ഇപ്പോൾ വിലകയറ്റം എല്ലാടത്തും ഉണ്ടല്ലോ.കേരളത്തിലെ കാലാവസ്ഥ യൂറോപ്പിൽ എങ്ങെനെ കിട്ടും 😇ഇതിലും തണുപ്പുള്ള കാനഡയിൽ പോലും എത്ര മലയാളികൾ ജീവിക്കുന്നു. നാട്ടിൽ ഇതിലും സുഖമാണെങ്കിൽ പിന്നെ എന്തിനു തിരിച്ചു വന്നു🙄നമ്മളും ഇവിടെ തന്നെ ആണ് ജീവിക്കുന്നത് 🙏

    • @lazylifegermany
      @lazylifegermany  Год назад +1

      😊

    • @safarikings456
      @safarikings456 Год назад +3

      നാട്ടിൽ നിന്നും ഒരു സാധനം മറ്റൊരു കൺട്രി കയറ്റി അയക്കുമ്പോൾ ട്രാൻസ്പോർട്ടേഷൻ ചാർജ് ഉണ്ട് അങ്ങനെ നിരവധി പ്രൊസീജർ ഉണ്ട് ഇതെല്ലാം കടന്നു വേണം അവിടെ ചെന്ന് കഴിഞ്ഞ് കസ്റ്റംസ് ഉണ്ട് ഇതെല്ലാം കഴിഞ്ഞ് വേണം കടയിൽ കൊണ്ടുവരാൻ അപ്പോൾ വാങ്ങി കൊണ്ടുവരുന്ന സാധനത്തിന് നാട്ടിൽ അവിടെ വരുമ്പോൾ അഞ്ചു രൂപ ആകുന്നു തെറ്റില്ല

    • @mohamednavas7667
      @mohamednavas7667 Год назад +2

      Idoke baki ullavar varade irikkanulla scheme anu.ende friends oke germnyl nd.avaroke personly paranjad full enjoymnnt anu.but avar paranj public ayit parayanel ingane negative parayollu.but they are enjoying

    • @anjaligk5340
      @anjaligk5340 Год назад

      Chechi ningalk chithichunnapoleyanu chinthichunne

    • @augustinegeorge5011
      @augustinegeorge5011 Год назад +4

      Natil parents nte chilavil nilkumbo nalla sukhama 😂. Allate jeevikan natile system vechu nalla padanu. Njanum Germany il anu jeevikunatu. Enik personally valare nalla feeling anu ivide ullatu. Salary matramalla, pension um mandatory health insurance um okke ullatukondu future ne kurichu oru tension um illa. Pinne ivide ulla German friends India il ullavarekalum nannai anu English parayunatu. Avarku education nte part ayi English language option um undu.

  • @jojvannu
    @jojvannu 8 месяцев назад +2

    If you are concerned about student education then once you got the german passport you could move any another English speaking countries eg. Ireland then education for child won’t be a problem.

    • @ArjunCA-en7lk
      @ArjunCA-en7lk 6 месяцев назад

      That's a valid point i guess

  • @sahilsahi5423
    @sahilsahi5423 Год назад +1

    Germany aahno Neatherland aahno nallath....

  • @georgeabhilash9436
    @georgeabhilash9436 Год назад +14

    Ningal parayunath sathyam ane. Pinne sundayil mixi use cheyunath neighbors ne okke onnu parichayapettu kazhinj nammude food okke avark share chaithathinu sesham pathukke pathukke mixi use cheyan thudangiyal mathi tto.

    • @iconicgaming0075
      @iconicgaming0075 Год назад +2

      Nalla budhi

    • @jithinkbenny333
      @jithinkbenny333 Год назад +4

      Avarkonnum indin foodun indinsilem valiya thalparam illa bro

    • @georgeabhilash9436
      @georgeabhilash9436 Год назад +3

      @@jithinkbenny333 undavilla. Ath nammude kaiyil irippu kondanu. In culturation nu namuk madi ane. Nammal nattil ethra Bengalikale accept cheyunund. Ennal ori bengali oru malayaliye pole onnu jeevichu nokkiyalo. Nammude verupp enthu mathram kurayum aa bengaliyodu.

    • @rumz1693
      @rumz1693 Год назад +1

      😂😂😂

    • @georgeabhilash9436
      @georgeabhilash9436 Год назад

      @@rumz1693 right no

  • @thankalavanyamg2129
    @thankalavanyamg2129 3 месяца назад +5

    എല്ലാവർക്കും അവരവരുടെ സന്ദർഭം അനുസരിച്ചു ചിന്തിക്കാനും pപ്രർത്തിക്കാനും ഉള്ള അവകാശം ഉണ്ടല്ലോ. അതിനനുസരിച്ചു പ്രവർത്തിക്കുക. അവിടുത്തെ കാര്യങ്ങൾ ഈ കുട്ടി പറയുന്നെന്നെ യുള്ളൂ. ഇത് മനസ്സിലാക്കിയാൽ
    അങ്ങോട്ട്‌ പോകണോ വേണ്ടയോ എന്ന് ചിന്തിക്കാവുന്നതേയുള്ളു

  • @the_nomadic_ajith
    @the_nomadic_ajith Год назад +15

    thank you for bringing an eye opener video. Most vlogs do highlight the positives only

    • @lazylifegermany
      @lazylifegermany  Год назад

      Thank you bro. 😊

    • @Fragenzeichenplatte
      @Fragenzeichenplatte Год назад +1

      Maybe that's because in general, Germany is more positive than negative? Just because this video is negative doesn't mean it's better or all you need to know.

  • @gopikapillai2722
    @gopikapillai2722 Год назад +59

    അന്യനാട്ടിൽ ഒരു ഭിക്ഷക്കാരനെപ്പോലെ അന്തിയുറങ്ങുന്നതിനേക്കാൾ നല്ലത് സ്വന്തം രാജ്യത്ത് രാജാവിനെപ്പോലെ ജീവിക്കുന്നതാണ്. ❤

    • @dailymindfresher9587
      @dailymindfresher9587 Год назад +9

      Aa.. Iyaliu jeevikkiu😄

    • @AkhilTj
      @AkhilTj Год назад +15

      ആരാ അതിനു അവിടെ ഭിക്ഷകാരനെ pole ജീവിക്കുന്നെ, നാട്ടിൽ കിട്ടാത്ത പല benefitsum ഇത്തരം countrysil ഉണ്ട്. അതുകൊണ്ടല്ലേ ഇങ്ങനെ പോകുന്ന 99% ആളുകളും അവിടെ settle ആകുന്നെ.

    • @iamindian1301
      @iamindian1301 11 месяцев назад +3

      Pulikkuna munthiri

    • @Sreekutty-ec6pu
      @Sreekutty-ec6pu 11 месяцев назад +3

      70 hours work cheythu raajavaayi jeeviku...njangal 40 hrs work cheythu work life balanceinte real meaning manasilakki aswathichu bikshakaarayi jeevicholam

    • @keralavlogs269
      @keralavlogs269 11 месяцев назад

      Correct 💯

  • @hamsa0123
    @hamsa0123 Год назад +9

    ഏത് നാട്ടിൽ പോയാലും അവിടുത്തെ ഭക്ഷണത്തോട് ചേർന്നുള്ള ഭക്ഷണം സ്വീകരിക്കുന്നത് നന്നാകും.

    • @aida891
      @aida891 Год назад

      Njan anganeyaa😊

  • @rockyevaa1055
    @rockyevaa1055 Год назад +35

    ജർമനിയിൽ സെറ്റിൽഡ് ആകണോ എന്ന തലക്കെട്ട് കണ്ടു ഒന്ന് കേൾക്കാം എന്നു ഞാൻ വിചാരിച്ചു. നിരവധി യൂട്യൂബബെർ ഉണ്ട് ഇപ്പോൾ ജർമനിയെ പറ്റി ഇടുന്ന. പക്ഷെ അവർ ആരും ഇതുപോലെ ആളുകളെ നിരുത്സാഹ പെടുത്തുന്ന വീഡിയോ ഇട്ടിട്ടില്ല. ഇതിൽ ഉള്ള കമന്റ്‌ പോലും വായിച്ചാൽ അറിയാം ചേച്ചിയുടെ വീഡിയോ ക്കു കിട്ടിയ നെഗറ്റീവ് കമന്റ്‌ ആണ് ഭൂരി പക്ഷവും. ഇതു നാട്ടിൽ തന്നെ കപ്പയും, ചേമ്പും കഴിച്ചു വീട്ടുകാരോട് ഒത്തു ജീവിക്കണം എന്ന് ചിന്തിക്കുന്ന ചേച്ചിയുടെ ചിന്താഗതി ആണ്. ഇങ്ങനെ ചിന്തിക്കുന്ന ചെറിയ ശതമാനം ആളുകൾ നാട്ടിൽ ഉണ്ട്. എന്നാൽ ഭൂരിപക്ഷവും നാട് വിട്ടു പുറത്തു പോകാൻ ആണ് ശ്രമിക്കുന്നത്. അപ്പോൾ തന്നെ ചേച്ചി പറയുക ഉണ്ടായി കുട്ടികളുടെ പഠിത്തം. യൂറോപ്പിലേക്ക് ആളുകൾ എന്തിനു പോകുന്നു എന്ന് പോലും ചേച്ചിക്ക് ഒരു പിടിയും ഇല്ല. ഗൾഫിൽ പോകുന്ന പോലെ ഓടി വരാൻ ആരും യൂറോപ്പിൽ പോകാറില്ല. ഗൾഫിൽ 15 വർഷം കൂടുതൽ ജോലി ചെയ്ത മിക്കവരും ഇപ്പോൾ യൂറോപ്പിൽ ഉണ്ട്. പോകാൻ തയറും ആകുന്നു. അതുപോലെ മറ്റൊരു കാര്യം കുട്ടികളുടെ പഠിത്തം പോകും എന്ന് പറഞ്ഞല്ലോ. കേരളത്തിലെ മാതാപിതാക്കൾ മക്കളെ സ്റ്റുഡന്റ് വിസ്സായിലേക്ക് എന്തിനു 15,25 ലക്ഷം മുടക്കി വിദേശത്തേക്ക് അയക്കുന്നു. അവരോ ഒന്നും നേടിയില്ല മക്കൾ എങ്കിലും വിദേശത്തു പഠിച്ചു ഉന്നത നിലയിൽ എത്തട്ടെ എന്ന് ചിന്തിച്ചു അങ്ങോട്ട്‌ എങ്ങനെയും വിടാൻ ലക്ഷങ്ങൾ ചിലവഴിക്കുന്നു. അപ്പോൾ ആണ് ഇത്രയും അവസരം കിട്ടിയ ചേച്ചി കുട്ടിയുടെ ഭാവി ഓർത്തു വിചാരപെട്ടന്ന് അതും തിരിച്ചു നാട്ടിലോട്ട് കൊണ്ടുപോയി പഠിപ്പിക്കാൻ ഉള്ള ചിന്താഗതി. ഒരു പിടിയും കിട്ടുന്നില്ല എന്തോ വീഡിയോ ആണ് ഇതെന്നു. പിന്നെ തണുപ്പോ അത് കാനഡ, uk അമേരിക്ക ഇവിടെ എല്ലാം ഉണ്ട്. ഐസും വിഴുന്നുണ്ട്.വലിയ വെത്യാസം എങ്ങും ഇല്ല. സാലറി അതും allover കണക്കു കൂട്ടിയാൽ എല്ലാ രാജ്യത്തും ഏകദേശം അടുത്ത് തന്നെ ആണ്. ചേച്ചി താങ്കൾക്ക് 5 വർഷം ജോലി ചെയ്ദു മടങ്ങി വരാൻ ആണേൽ ഗൾഫിൽ പോയാൽ പോരായിരുന്നോ. എന്തിനു യൂറോപ്പിൽ പോയി. അതാണ് ചേച്ചിക്ക് പറ്റിയ വലിയ പരാജയം. സാധാരണ പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ കുടിയേറുന്നവർ മിക്കതും ഗൾഫിൽ എക്സ്പീരിയൻസ് ഉള്ളവർ ആണ്. അവരുടെ ഉദ്ദേശം മക്കൾ സെറ്റിൽഡ് ആകട്ടെ എന്ന്. അപ്പോൾ ആണ് ചേച്ചി മക്കളെ കൊണ്ട് യൂറോപ് വിടുന്ന കാര്യം പറയുന്നത്. ഓരൊ രാജ്യത്തും അതിന്റെതായ നിയമങ്ങൾ ഉണ്ട്. അത് അനുസരിക്കുക. അത് നാട്ടിൽ ഉള്ളോർക്കു പൊരുത്ത പെടില്ല. നാട് വിട്ടു മറ്റു സ്ഥലങ്ങളിൽ എക്സ്പീരിയൻസ് ഉള്ളോർക്കു അവിടേക്കു വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറില്ല. കേരളത്തിൽ മാത്രം ഒതുങ്ങി കഴിയുന്നോർ വിദേശത്ത് ചെല്ലുമ്പോൾ ആർക്കാണ് ഒന്നും ഉൾകൊള്ളാൻ പറ്റാതു വരുന്നത്. പിന്നെ നോക്കി കണ്ടു ജീവിക്കാമെങ്കിൽ ഒരു കുഴപ്പവും ഇല്ല. അതിനു ഈ വീഡിയോയിൽ നിരവധി ആളുകളുടെ കമന്റ്സ് ഉണ്ട്. ആഴ്ചയിൽ സൺ‌ഡേ മാത്രം ഒച്ച വെച്ച് ക്ലീൻ ചെയ്യണം എന്ന് ഉണ്ടോ. ബാക്കി ദിവസങ്ങൾ ഉണ്ടെല്ലോ. പാട്ട് നാട്ടുകാരെ കേൾപ്പികണം എന്നും ഇല്ലല്ലോ. ഇപ്പോൾ ear phone വഴി ആണ് എല്ലാരും പാട്ട് കേൾക്കുന്നത്. ടോട്ടലി ഞാൻ ഈ വീഡിയോ കേട്ടിട്ട് പറയുന്നു. രണ്ടു തലമുറ പിറകിൽ ഉള്ളവരുടെ ഒരു ചിന്താഗതി ആണ് ചേച്ചിയുടെ. Uk യിൽ ആളുകൾ കുടി യെറുന്നു. അവിടെ നല്ല വില ഉണ്ട് സാധനത്തിനു. രണ്ടു പേർക്ക് ജോലി ഉണ്ടേൽ ഒരു കുഴപ്പവും ഇല്ല. ഈ വീഡിയോയിൽ ഒരു കഴമ്പ് ഇല്ല.ചേച്ചി ഗൾഫിൽ പോയി വരും പോലെ യൂറോപ്പിനെ പറ്റി ചിന്തിച്ചു. ഇനിയെങ്കിലും ഇങ്ങനെ ബാലിശ മായി വീഡിയോ ഇടാതിരിക്കുക.

    • @sv8394
      @sv8394 Год назад +9

      മലയാളി കളുടെ ഒരു charecter ഇക്കരെ നിൽക്കുമ്പ അക്കരെ പച്ച ആണ്.ഞങൾ ഇവിടെ 3 വർഷം ആയി family ആയി ജീവിക്കുന്നു.നല്ല salary യും ഉണ്ട്.അത്യാവശ്യം നല്ല രീതിയിൽ ജീവിച്ച് പോകുന്നു.
      മലയാളികൾ ക്ക് മാത്രമേ ഈ പ്രശ്നം ഉള്ളൂ.അതാണ് ആശ്ചര്യം.

    • @nigil10
      @nigil10 Год назад +8

      വീടിനുള്ളിൽ ഇരുന്നു, ഒതുങ്ങി ജീവിക്കുന്നവർക്ക് വിദേശ രാജ്യങ്ങൾ കൊള്ളാം..
      പൈസ ഉണ്ടാക്കാൻ ഗൾഫ് ആണ് ബെസ്റ്റ്..
      നാടും വീട്ടുകാരും ഒക്കെ ആയി ഒരു ബോണ്ടിങ് ഇല്ലാത്തവർക്ക് Europe, Canada ഒക്കെ കൊള്ളാം..
      പിന്നെ good for low end workers or domain holders as salary will be higher there..

  • @freethinker2559
    @freethinker2559 6 месяцев назад +2

    Great opinions from your heart 👌👌

  • @swarala
    @swarala Год назад +2

    Great points. Still wanna give a shot

  • @annamolshyjen6996
    @annamolshyjen6996 Год назад +4

    ചേച്ചി ജർമൻ language ഇല്ലാത്ത ജർമനിയിൽ ഇത് job ചെയ്യാം???

  • @ReshaSemi
    @ReshaSemi 10 месяцев назад

    Ayoo nammal illhhh😂😂😂
    Stay happy
    Food vlog idaneee…..

  • @salimkumarsg4574
    @salimkumarsg4574 Год назад

    Then how people r setling down in Canada. Then what for u2 gone to Germany, to get a job with good pay.

  • @YOU_261
    @YOU_261 10 месяцев назад +1

    Chechi,kutti 10 std akkumbol takkum terumanum akumayrikkum😅

  • @Jansarin
    @Jansarin 3 месяца назад

    Chechi german style aano samsarikunath allengi normalayitto chechik naatinekkalum ishtam germanyano

  • @vishaloc8092
    @vishaloc8092 10 месяцев назад +5

    ഓ ആയിക്കോട്ടെ അവിടെ വർഷങ്ങൾ ആയി ജോലി ചെയ്യുന്ന ആൾ ഇവിടെ എൻ്റെ അയൽ വാസി ആണ്. അവർ അവിടെ settle ആണ്. ഒരു പ്രശ്നവും ഇല്ല.... നിങ്ങളായിട്ട ഉണ്ടാകത്തിരുന്ന മതി

  • @sukanyam9214
    @sukanyam9214 10 месяцев назад

    Ippo kutti German schoolil ano padikenne???

  • @REDROSE-be3br
    @REDROSE-be3br Год назад +3

    Chechi itram kashtapadanengil enthukondanu ningal avde thanne nilkunnathu. Negative side paranj aalukal aarum ini vararuth ennu karuthunna pole. Ithrem preshnam sahich ningal enthu kond avde nilkunnu?

    • @Mrtribru69
      @Mrtribru69 8 месяцев назад

      ividey verumbol manissil aavum!! Enikku ee paranja difficulties undaayirunilla....only first few years, to adjust to the working culture, learning language. Pakshe, njaan ividey locals kazhikkuna food kazhikkum; from the very begining. ...extreme cold I am used to now. I am in Belgium. Ividey Malayalees udaayirunnu. But they left, mainly because of food, climate and language issues, also Belgium too expensive. But there are other Malayalees here, especially IT jobs, settled here 10 years or more!

    • @iamashwincherian
      @iamashwincherian 3 месяца назад

      @@Mrtribru69 Do you still prefer living there right now? I'm curious to know if you prefer settling there or to come back in the future.

  • @sujatha.5488
    @sujatha.5488 Год назад +1

    Germany il oru 10 years thamasichittu thirichu nattilekku porunathil enthenkilum thadassam undo

  • @jerinjosesangeetha4559
    @jerinjosesangeetha4559 Год назад +7

    Thank you for uploading this video.. really helpful🙏🏼

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 3 месяца назад

    Very good speech 👍💗🙌

  • @ardrasprem4551
    @ardrasprem4551 10 месяцев назад +1

    Chechi njn oru doubt choichotte njn oru btech graduate aanu ippo njn germanyil open university yil masters nokkunnund so nammal students nu part time job available aako chechi.. Chechi eesg kanuvanel onnu reply idane chechi...

    • @ardrasprem4551
      @ardrasprem4551 10 месяцев назад

      Chechi ith kanuvanel reply tharane chechi.. Enthum face cheyyan ready full mindset Aaj kiya varane.. But padikkan aay vannittu part time kittiyillel pettu pokum chechi atha choiche

  • @simirajesh4006
    @simirajesh4006 10 дней назад

    Good video,

  • @streetfoodcorner2.030
    @streetfoodcorner2.030 Год назад +4

    വളരെ നല്ല വിശദീകരണം ❤

  • @sooppyk9302
    @sooppyk9302 7 месяцев назад +2

    പടച്ചതമ്പുരാൻ എവിടെയാണോ തീരുമാനിച്ചത്വ് അവിടെ ആയിരിക്കും പ്രത്യേകം ആയി ഒന്നും ചിന്തിക്കേണ്ട

  • @InvestingRight
    @InvestingRight Год назад +11

    You are correct. Having stayed in Frankfurt for 2 years, I fel that you have nicely summarized the points.

  • @aliyafathima8460
    @aliyafathima8460 Год назад +1

    എജൻസി or ജർമനിയിൽ വരുന്നതിന് കോൺടാക്ട് ഉണ്ടോ

  • @aiswarya7884
    @aiswarya7884 Год назад +2

    Chechi kutty german language course padikan entha cheyenda course fee um athinte details parayo evide annu nallathu ee language course cheyan

    • @lazylifegermany
      @lazylifegermany  Год назад +2

      Hi study in geothe institute

    • @aiswarya7884
      @aiswarya7884 Год назад

      @@lazylifegermany where this place comes

    • @vidhya9928
      @vidhya9928 Год назад +2

      Minimum 70000 akum b2 vare padikan

    • @aiswarya7884
      @aiswarya7884 Год назад

      @@vidhya9928 thank you 😊👍🏻

  • @gilnakrishna
    @gilnakrishna Год назад +3

    Chechi enik onnu personal ayitu contact chyyan pattuvo chechiye

  • @rekharamachandran5163
    @rekharamachandran5163 Год назад +3

    30 years old ulla oralkku 20 years work cheythu nattil vannal pension kittumo

    • @lazylifegermany
      @lazylifegermany  Год назад +1

      Pension kittum, but only when he/she attains 65 years of age as per German govt. They can receive pension even if they not living in Germany.

    • @georgeabhilash9436
      @georgeabhilash9436 Год назад

      6 masathil kooduthal nattil ninnal 65 vare wait cheyathe thanne aa pension um kai vittu pokum automatically. Allel, german citizenship eduthal kuzhapam illa.

    • @lazylifegermany
      @lazylifegermany  Год назад

      @@georgeabhilash9436 No, you can still apply to the german consulate in India and get the pension, but it will take a lot of time.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 7 месяцев назад

      60 വയസ്സായാൽ നാട്ടിൽ വാർദ്ധക്യ പെൻഷൻ കിട്ടും. എങ്ങോട്ടും പോകേണ്ട ആവശ്യമില്ല.

    • @Userty-t2h
      @Userty-t2h 6 месяцев назад

      ​@@AbdulAzeez-ux7mnഎത്ര 1500 രൂപ 😄

  • @feudaljr6240
    @feudaljr6240 Год назад +3

    Best part is settle somewhere in India...Even if its a minimal salary you will have Mental Peace...Despite having a high salary you people won't be able to settle in kerala..bcus of your childs eductn & job..thn whts d point in earning so much money...

    • @jaleelpareed5320
      @jaleelpareed5320 Год назад +1

      There are many Malayalis leading satisfactory lives in Gulf Countries also.

  • @sweetythomas9343
    @sweetythomas9343 7 месяцев назад +1

    Ennit kochine evade aanu schoolil cherthiyath

  • @Mrtribru69
    @Mrtribru69 8 месяцев назад +1

    Very true, climate, the working culture, food habits etc etc are so different here in Europe! I am settled in Belgium, past many years! I learned the language , now can speak, read write Dutch fluently, and still learning. I can also speak local dialect. I rarely speak English here. Only to tourists or my English speaking colleagues. I watch a lot of Belgian TV, serials, and other programmes. That way improve language skills. I learned eating local food and delicacies, some of the food I would even vomit thinking about it years ago. Actually I dont have much contact with any Indian community here, except two Malayalee families. So most of the time I spend time with my Belgian colleagues, friends, travel all around Europe with them, which I dont mind...because Europeans are not too easy to travel with! I did not really have much difficulty to adjust to lifestyle here. But many of from foreign countries, find it very difficult, worse if they dont have any friends of their own countries.

  • @rajeshsapiens6680
    @rajeshsapiens6680 Год назад +15

    വേറെ ഒരു സ്ഥലത്തേക്ക് ജോലി ചെയ്യാനോ പഠിക്കാനോ പോകുമ്പോൾ അത് ജർമ്മനിയിലേക്കാണെങ്കിലും ഇന്ത്യയിൽ തന്നെ മറ്റൊരു സ്ഥലത്തേക്കാണെങ്കിലും, അവിടത്തെ ജീവിത രീതികളും കാലാവസ്ഥയും സംസ്കാരവും നിയമങ്ങളും എല്ലാം മനസിലാക്കിവേണം പോകാൻ. നമ്മൾ ജനിച്ചു വളർന്ന സ്ഥലത്തു നിന്ന് എവിടെപ്പോയാലും അത് തമിഴ്നാടായാലും കര്ണാടകമായാലും ഗൾഫായാലും ജർമ്മനി ആയാലും കുറച്ചൊക്കെ (ചിലപ്പോൾ കുറെയേറെ) അഡ്ജസ്റ്മെന്റ് ചെയ്യേണ്ടിവരും. എന്നും പുഴുങ്ങല്ലരി ചോറും ചാളക്കൂട്ടാനും വേണമെന്നുള്ളവർ നാട്ടിൽ തന്നെ നിൽക്കുക.
    എന്റെ രണ്ടു കുട്ടികളും കാനഡയിൽ പഠിച്ചു അവിടെ തന്നെ ജോലിചെയ്യുന്നു. പല സുഹൃത്തുക്കളും ചോദിക്കും, ഇനി 'നിങ്ങളും അവിടെ സെറ്റിൽ ചെയ്യുമല്ലെ' എന്ന്. ഞാൻ പറയും "എനിക്ക് കള്ളിമുണ്ടു എടുത്തു നടക്കണം, ചെത്ത് കള്ള് കുടിക്കണം, തെങ്ങിന്റെ കടക്കൽ മൂത്രം ഒഴിക്കണം" ഇതൊക്കെ അവിടെ പോയാൽ നടക്കുമോ ?" ഇളയ രാജയുടെ പാട്ടു ഓർമ വരുന്നു... സ്വർഗ്ഗമേ എൻട്രാലും അത് നമ്മൂരെ പോലെ വരുമാ ?😄

    • @lazylifegermany
      @lazylifegermany  Год назад +3

      Athe atraye nammalum uddhesichullu. Nammude experience share cheyyunnu.ivide ingane okke aanennu.

    • @rajimolkr4985
      @rajimolkr4985 Год назад +3

      സാഹചര്യം അനുസരിച്ചു മാറാൻ തയ്യാറുള്ളവർ മാത്രം പോകുക

    • @geethatn1126
      @geethatn1126 11 месяцев назад +1

      അതെ ആവതുള്ള കാലത്ത് കള്ളും കുടിച്ച് കള്ളിമുണ്ടും ഉടുത്ത് നടക്കാം അത് കഴിയുമ്പോൾ വൃദ്ധ സദനം അന്വേഷിക്കാം

  • @sethulal4953
    @sethulal4953 7 месяцев назад +1

    Sister njan jermany varan pokunu anta life partner work cheyunath jermany nurse njan anta ipol Ulla job recein Cheytha varunath avida settle avan vendi nilkunath avida vannal enthkilum job kittumo

    • @lazylifegermany
      @lazylifegermany  7 месяцев назад

      Yes you can but the chances are higher if you learn German

  • @SeyonaMariaJames
    @SeyonaMariaJames Год назад

    Nighal ennit evdeyahn settle aaye ipo?

  • @drranjith3768
    @drranjith3768 Год назад +3

    നൈസ് ഷെറിങ് യൂസ്ഫുൾ വീഡിയോ 🥰

  • @devasenadevu6111
    @devasenadevu6111 8 месяцев назад +1

    Chechi germany il ausbildung nursing cheyunath oru better option ano job kitanum settle avanum

    • @bezil_wxc7
      @bezil_wxc7 7 месяцев назад +1

      അവിടെ തന്നെ settle ചെയ്യാൻ ആണ് ആഗ്രഹം എങ്കിൽ Nursing Ausbildung course കുഴപ്പം ഇല്ല. Nursing Ausbildung എന്ന് പറയുന്ന course സാധാരണ ഒരു Vocational training course ആണ് 3 വർഷത്തെ. ഈ course ചെയ്ത് കഴിഞ്ഞാൽ ജർമനിയിൽ nurse ആകാൻ പറ്റും. പക്ഷേ ഈ course വച്ച് uk, india, canada, usa, australia, new zealand etc ഇതുപോലെ ഉള്ള രാജ്യങ്ങളിൽ ജോലി കിട്ടാൻ വളരെ difficult ആണ്. കാരണം Nursing Ausbildung മുഴുവനും German ഭാഷയിൽ ആണ്. ജർമനിയിൽ തന്നെ settle ആകാൻ ആണെങ്കിൽ Nursing Ausbildung is a better option. പക്ഷെ എന്തെങ്കിലും സാഹചര്യം വന്നാൽ നാട്ടിലേക്ക് വരേണ്ടി വന്നാൽ ഇവിടെ ഒരു Registered Nurse ആകാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും. നല്ല പൊലെ ആലോചിച്ചിട്ട് വേണം decide ചെയ്യാൻ.

  • @ferafarha4497
    @ferafarha4497 3 месяца назад

    Chechi njan nursing n vendi germany ilot veraan pokuvaan...ende husband n ende koode ipo veran patuo without language and 10 th for any work

  • @devasenadevu6111
    @devasenadevu6111 8 месяцев назад +1

    Hi chechi 2025 nursing padikan ettavum better ayt ola oru country parayuo?

    • @Winkler12
      @Winkler12 8 месяцев назад

      🇮🇳 😊

  • @DIVYAVP-c7w
    @DIVYAVP-c7w Год назад

    Chechik enth job aahhnn

  • @Ammusworld189
    @Ammusworld189 11 месяцев назад

    Student visa yk verumbol kunjine kondu vannal public schoolil admission kittumo

    • @lazylifegermany
      @lazylifegermany  11 месяцев назад

      Yes, for kids above 6yrs its mandatory school in Germany, so the govt will provide admission in public school

  • @nobimathew9092
    @nobimathew9092 Год назад +5

    ഇക്കരെ നിന്നാല്‍ അക്കരെ പച്ച ..

  • @ciraykkalsreehari
    @ciraykkalsreehari 8 месяцев назад +2

    Pensionൻ്റെ കാര്യം ഒന്നൂടെ explain ചെയ്യാമോ?...ഇപ്പൊ ഒരു10years ജോലി ചെയ്താൽ pension എത്ര yearൻ്റെ കിട്ടും???

    • @seasme
      @seasme 4 месяца назад

      Kuravaa almost 40% after 64 years old

    • @seasme
      @seasme 4 месяца назад

      10 years work cheythu nirthiyaal 50 age aakumbo kittilla wait cheyyanam until 64

  • @NostalgicKerala
    @NostalgicKerala Год назад +3

    ... thank you for sharing 👍...

  • @DhanyaJoy-q6u
    @DhanyaJoy-q6u Год назад

    Eniku phone I'll samsarikan pattumo?

  • @amiminha4953
    @amiminha4953 Год назад +4

    ഇവിടെ നിന്ന് ജർമൻ language padich avide nursing പഠിച്ചാൽ അതിനു ശേഷം ഇന്ത്യലിൽ ജോലി കിട്ടുമോ

    • @lazylifegermany
      @lazylifegermany  Год назад +1

      India yil work cheyyanamenkil may be exam indayirikkam.correct ariyilla..

    • @Just_an10
      @Just_an10 Год назад +2

      2 വർഷം കൂടി. പഠിക്കണം

    • @JoshinJoseph-zo3uf
      @JoshinJoseph-zo3uf Год назад +3

      ഇല്ല എന്നു തോന്നുന്നു....കാരണം ഒരു വിദേശ രാജ്യത്തെ ഡിഗ്രി ഇന്ത്യയിൽ valid ആകണമെങ്കിൽ അത് ഒരു മൂന്ന് വർഷ course ആയിരിക്കണം. Ausbildung nursing ഒരു diploma course ആണെന്ന് തോന്നുന്നു.

    • @shanabk-ff2qc
      @shanabk-ff2qc Год назад

      ⁠@@JoshinJoseph-zo3uf😊😊

    • @devasenadevu6111
      @devasenadevu6111 8 месяцев назад +1

      Ausbildung course 3yrs an apo valid ale

  • @Robloxmasterayanaman
    @Robloxmasterayanaman 11 месяцев назад +4

    Very nice explanation thought provoking vedio thanks sister

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 5 месяцев назад +1

    Good presentation

  • @priyaj5283
    @priyaj5283 3 месяца назад

    Chechi, i heard Germany is not suitable for raising kids in a good moral culture. ഇത് സത്യമാണോ.

  • @Linshapv
    @Linshapv Год назад +3

    Evide poyalum athenthaya problems undakum

  • @SALUXPAUL
    @SALUXPAUL Год назад +46

    നമ്മുടെ കേരളവും ഇന്ത്യയും അധി മനോഹരമാണ് , നമ്മുടെ അതേ ക്ലയിമറ്റ് ഉള്ള സിങ്കപൂർ എത്ര വൃത്തിയും മനോഹരവും ആണ് .
    ഇവിടെ പ്രശ്നം അച്ചടക്കം ഇല്ലാത്ത മര്യയാത ഇല്ലാത്ത ജനം ആണ് നാട് നശിപ്പിക്കുന്നത് .

    • @dudebro5605
      @dudebro5605 Год назад +2

      ജനങ്ങൾ അല്ല പ്രശ്നം ഇവിടുത്തെ ഭരണാധികാരികൾ ആണ് അവരാണ് നമ്മുടെ രാജ്യം ഈ അവസ്ഥയിൽ ആക്കുന്നത്

    • @nigil10
      @nigil10 Год назад +3

      പെറ്റു പെരുകി ജനങ്ങൾ വളരുമ്പോൾ, ഒന്നും പെർഫെക്റ്റ് ആയി നടക്കില്ല.. എത്ര ക്ലീൻ ആക്കിയാലും, ആകില്ല.. കാടുകളും, തോടുകളും വീടാക്കാൻ നികത്തേണ്ടി വരും.. ഇല്ലെങ്കിൽ ചൈന പോലെ ഏകാധിപത്യ ഭരണം വരണം..

    • @SusanGeorge-lc9ph
      @SusanGeorge-lc9ph 9 месяцев назад

      Daivam thanna climate&country ettechu pokunnathinu munp sharikum chinthikuka

    • @sooppyk9302
      @sooppyk9302 7 месяцев назад

      പിന്നെ ചാണകം ഭക്ഷിക്കുന്നു മൂത്രം കുടിക്കുന്നു ചാണകത്തിൽ കുളിക്കുന്ന ഇത് മറ്റുള്ളവർ കാണുമ്പോൾ നമ്മളെ അടുപ്പിക്കുകയില്ല

  • @ii.luca67
    @ii.luca67 Год назад +1

    അവിടെ Bsc nursing വന്നു പഠിച്ച European Countriesil matram ano job cheyyan kayya. അങ്ങനെ പ്രശനം ഉണ്ടോ.
    Doubt ആണ് clear ചെയ്ത് തരുമോ

    • @lazylifegermany
      @lazylifegermany  Год назад

      No, you can practice everywhere but you need to prove the knowledge thru an exam

  • @sreedevikc
    @sreedevikc Год назад +8

    Njan varanilla. Ivide aanengil parambile valla parambil ninnum chakkayo mangayo parichu. Unakka meenum kootti kanji kudichu kidakkalo. 2 roopa kku ari kittumbol valya chilavum illa.🤣

  • @arjunba1212
    @arjunba1212 Год назад +2

    Important video.. Mattarum cheyyatha video.. 👌❤️

  • @pranavua3264
    @pranavua3264 Год назад +7

    Canada UK health care system id worst with high waiting period. Please do a detailed video on Germany chechi. Will be a big help. 😅

    • @lazylifegermany
      @lazylifegermany  Год назад

      Hi, I have done a similar one, you can watch it here
      ruclips.net/video/e-ADOp-OSlk/видео.html

  • @mahesh-gs6rk
    @mahesh-gs6rk Год назад

    Ac job undo

  • @johncymedia
    @johncymedia Год назад +7

    Nice sharing and useful video 👍🏻

  • @anesa.s32
    @anesa.s32 3 месяца назад

    കുഞ്ഞിൻ്റെ പഠനം എന്തായി?

  • @sethulal4953
    @sethulal4953 7 месяцев назад

    Office staff job kittumo

  • @aryasaji4314
    @aryasaji4314 Год назад

    Chechi nmkku avde chennu RN avanel exam undo, njn approach cheythu consultancy illennu ane paranje but njn kettittunde undennu atil ethane sherinnu onnu parayuvo

  • @vishnumayack3997
    @vishnumayack3997 5 месяцев назад

    Chechi oru samshyam ....varuvaanenkil 5 varsham avide sahichu nilkkaan pattunna reethiyil thanne varanam alle ....illenkil njangal adakkunna pension fund namukku kittillallo alle .... 2 or 3 years jeevichaal namukku nammal adacha fund thirike kittillallo ....alle 😅😅😅😅

  • @shakeerali2220
    @shakeerali2220 7 месяцев назад +1

    Thanks for saying truth

  • @primaljills2115
    @primaljills2115 Год назад

    Germanyil warlsrode ariyamo.ee sthalam eganeyundu

  • @labistaytuned
    @labistaytuned 5 месяцев назад

    What is your conclusion?
    What are you try to convey here?
    You are not ready to integrate culturally and socially. If so you aren't fit for foreign countries.

  • @trilliontricks
    @trilliontricks Год назад +2

    കേരളത്തിൽ MBA പഠിച്ചത് അവിടെ valid ആണോ??

    • @lazylifegermany
      @lazylifegermany  Год назад

      Hi, All educations are valid everywhere. otherwise we cannot go abroad for work 😉

    • @trilliontricks
      @trilliontricks Год назад

      @@lazylifegermany കേരളത്തിലെ MBA കൊണ്ട് അവിടെ ജോലിക്ക് പോകുമ്പോൾ company's accept ചെയ്യുന്നുണ്ടോ...?

    • @lazylifegermany
      @lazylifegermany  Год назад

      yes, no problem. Most companies look for the skillset and language.

  • @rinu_edits4553
    @rinu_edits4553 Год назад +1

    Germany language padikkan tough ano

  • @lp6015
    @lp6015 11 месяцев назад

    Nammude Gayathri sureshne orma varunavarundo??

  • @jeslishjames898
    @jeslishjames898 Год назад +4

    Thinking for future😮😮😮😮!.
    Ms admission.

  • @Sanjaynk-r1r
    @Sanjaynk-r1r Год назад +4

    Chechi germanyilk plus two kazhinj varanathano atho degree kazhinj varanathano nallath??

    • @lazylifegermany
      @lazylifegermany  Год назад

      Ausbuildung cheyyan aano?

    • @Sanjaynk-r1r
      @Sanjaynk-r1r Год назад +1

      @@lazylifegermany athalla chechi ippo germanyil padich pr kitanenkil plus 2 kazhinj neritt ivide varanathano athalla bachelors kazhinj pg cheyyan varunnathano nallath.

    • @Sanjaynk-r1r
      @Sanjaynk-r1r Год назад +1

      @@lazylifegermany for ex: ippo canadayil ellarum pothuve parayanath avdthe pointvise systethil degree kazhinj varunna oralk plus 2 kazhinj varunna alinekalum point kooduthal kittumennum athukond pr kittan elupamavum ennann. Athupoleyano germanyile system?? Ithukondann nan ingane chodichath.

    • @lazylifegermany
      @lazylifegermany  Год назад

      No points system in Germany. The easiest way for a graduate is get job after study and pay pension for 24 months with B1, then you can apply for PR. Or after graduate if you find a job with a blue card and pay pension for 21 months with B1, you can apply.

    • @vidhyars886
      @vidhyars886 Год назад

      Same answer nths kittiye

  • @haripriyamharidas6130
    @haripriyamharidas6130 Год назад +1

    Germanil kuttikal padichal veroru rajyathum Job pratheekshikanda ennano,University thalathilum jermanilano padikunath,English alle,Monte future enthavum

    • @lazylifegermany
      @lazylifegermany  Год назад

      Job nte karyam onnum alla dear.. After 5 or 6 years kazhinju nattil varenda avastha vannal bakki nammude nattil padikkande makkal.. Appol indakunna budhimuttukal aanu udheshichathu. Ivide public schoolil german alle. Angane.

    • @Happymoments958
      @Happymoments958 Год назад

      എങ്കിൽ നിങ്ങൾ എന്തിനു തിരിച്ചു വന്നു ?

    • @lazylifegermany
      @lazylifegermany  Год назад

      Sahacharyam.. 😊

    • @vidhyars886
      @vidhyars886 Год назад

      Oru doubt ind avide padichalum namakku yath countries veno IELTS pass aayal poovallo..pinne Germany I'll poya nattill okke varan pattumo

  • @kavithapremji7716
    @kavithapremji7716 Год назад

    Poland il software field il work cheythit Germany yil job find cheyth settle aakan patumo

    • @lazylifegermany
      @lazylifegermany  Год назад

      Yes, you can do. But when you find a job and settle then the residence permit process starts all over again.

  • @akhilavineeth9065
    @akhilavineeth9065 Год назад +3

    Informative🥰

  • @manu.m3610
    @manu.m3610 Год назад

    Thank you...😊

  • @muhammadafsal854
    @muhammadafsal854 Год назад +2

    I finished my bcom and I only have 41.5 cgpa on the other hand I have 88% in +2.
    I would like to do masters in Germany
    Suggest any commerce related course for me to get admission in public university, which doesn't have much criteria like work experience, German language etc
    I'm interested in MBA ,mim does there any college give this masters without certain criteria. If no suggests any commerce background course which I can do in public university.
    Hope you will reply.

    • @lazylifegermany
      @lazylifegermany  Год назад

      Hi, all university has requirements and each university has their own as well. You can search course and the requirements for Uni here www2.daad.de/deutschland/studienangebote/international-programmes/en/

  • @adarshs9995
    @adarshs9995 Год назад

    hospitals fee egaananu

  • @GayuGaya-k6x
    @GayuGaya-k6x 9 месяцев назад

    5 varshathil kooduthal joli cheythal PF kittille.....ntha manassilayilla......onn clear akkamo

    • @lazylifegermany
      @lazylifegermany  9 месяцев назад +1

      Hi, no if you work more than 5 years then you only receive it as pension after your retirement at 65. if you leave before 5yrs then you can request the pf to be paid.

  • @retheeshksebastian2429
    @retheeshksebastian2429 Год назад

    Dear Sister,
    ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ...
    Ente wifinum kunjinum തണുപ്പ് allergy ആണ്‌ ഇവിടെ അതായത് Germany യില്‍ കൊണ്ട് വന്നാല്‍ അവര്‍ക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ...??? ഞാന്‍ വളരെ confused ആണ്..ഞാന്‍ Germany യില്‍ ആണ് ഉള്ളത്.
    ഇതിന് ഒരു replay പെട്ടന്ന് തരുമോ??

  • @hebroonjoy1570
    @hebroonjoy1570 Год назад

    Nattil 50000 average savings thanne kittunna person nattile passioned job kalanju minimum wage ayi (husband) germaniyil spouse ayi settle ayal nallathano ......savings kooduthal kittumo wife nurse anu .
    Total njangalude savings 70000 anu natil ....enteyum wifinteyum ...
    Please reply ?

    • @rockyevaa1055
      @rockyevaa1055 Год назад

      @hebroonjoy. ഈ വീഡിയോ കേട്ടാൽ താങ്കൾ നാട്ടിൽ നിൽക്കുന്നത് ആണ് നല്ലത് എന്ന് തോന്നും. അപ്പോൾ വേറെ ചില വശങ്ങൾ കൂടെ ഉണ്ട് മക്കളുടെ ഭാവി. മാതാപിതാക്കൾ വിദേശത്തു അതായതു യൂറോപ് പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ജോലി ചെയുമ്പോൾ അവരുടെ മക്കളുടെ ഭാവി ഈസി ആണ്. അത് ചിന്തിച്ചാണ് എല്ലാവരും അങ്ങോട്ട്‌ പോകുന്നത്. നാട്ടിൽ നിന്നാൽ ജീവിത കാലം മുഴുവൻ സമ്പാദിച്ചത് മക്കൾക്ക്‌ ചിലവാകും ഒരു സാധാരണ കാരന്. പിന്നെ വിദേശത്ത് പെൻഷൻ അനുകൂല്യങ്ങൾ കിട്ടുന്നു. എല്ലാം ഫ്രീ. മക്കളുടെ പഠനം, etc. നാട്ടിൽ നിന്നാൽ അതൊന്നും ഇല്ല. കിട്ടുന്നത് കൊണ്ട് കഴിയാം.ജോലി ചെയ്യാൻ പറ്റുന്നിടത്തോളം. എന്റെ ഭാര്യ ജർമനിയിൽ. ഞാനും പോകാൻ തുടങ്ങുന്നു. വലിയ ബുദ്ധിമുട്ട് ഒന്നും തോന്നുന്നില്ല.

    • @hebroonjoy1570
      @hebroonjoy1570 Год назад

      @@rockyevaa1055 thanks for reply

    • @redpepper8913
      @redpepper8913 5 месяцев назад

      70,000ippol savings undengil
      King na pola naatil thane jeevikam.

  • @dr.ershadhassen8850
    @dr.ershadhassen8850 4 месяца назад

    Where r u and ur hus working

  • @vimalkumar12389
    @vimalkumar12389 10 месяцев назад +1

    എന്നിട്ട് കുട്ടിയെ കൊണ്ട് വന്നോ?? എന്റെ മോൾക്ക്‌ 6 വയസാവാറായി ഇങ്ങട്ട് കൊണ്ട് വരണമെന്നുണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ പഠിക്കുന്നുണ്ട്..

  • @josnajolly7084
    @josnajolly7084 Год назад +1

    Ethokke oru reason aano? German naattil chennal malayalam parayaan pattillallo. Sooooo many negetives...oro countries oro rule alle ethokke pattumenkil nammal poyaal pore..

  • @littleheart4496
    @littleheart4496 Год назад +5

    Informative topic for everyone who is planing to come to Germany Thank you for sharing

  • @gopinathan9368
    @gopinathan9368 Год назад +1

    എന്റെ മകൻ pddikkanayi ഇപ്പോൾ ജർമനിയിൽ വന്നിട്ടുണ്ട് കൂടേ അവന്റെ friend ഉം ഉണ്ട് ==Gopinathan --NewDelhi.

  • @tinuv9
    @tinuv9 Год назад +2

    I would say you have only limited knowledge.All concerns mentioned by you have solutions. If we migrate to western countries, we need to adapt with their culture and need to compromise our values from origin. I would say Germany is best compared to USA, Canada & UK, based on the work balance, public holidays, transportation & Infrastructure, healthcare, weather. May be people get from more money in USA. But purchasing power also high. If you concerned about Indian food, Major suppliers are same in the world and they are charging same. Even in India groceries are expensive. From my experience living in North America almost a decade, I will say Germany is best compared to them. The only cons I saw here is the German language, but if you are working in tech field, it won’t be a problem at all. But i will recommend to learn the language, you will not see any discrimination for a german speaker based on your skin. If you live in Bavaria or NRW , you will not see any problems even in small cities. So please don’t make your own views in public platforms without any proper research.

    • @lazylifegermany
      @lazylifegermany  Год назад

      Dude you shared your view here like that I have shared mine. There are lot of people with same view as mine. In this video I am simply stating to prepare yourself for these points if you want to settle in Germany. Don’t think because you don’t feel these then nobody will, and I also don’t think that because I feel these means every body will have to, and this is a social platform so I have absolutely every right to share my own experience.

    • @gikkuthomas2418
      @gikkuthomas2418 Год назад +1

      ​@@lazylifegermanyangane paranju kodukku...avanu onninum answers illa chumma vaythalam😅

  • @JOSHGermany
    @JOSHGermany Год назад +7

    ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്