Germany vs Gulf Comparison|Salary|Job security|Tax|life style|which is better option?

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 421

  • @HelloAju
    @HelloAju 2 года назад +307

    I prefer to work in Dubai, go for trips to Europe and finally settle back in Kerala ☺️

    • @familykalappurackal18
      @familykalappurackal18 2 года назад +22

      ഗൾഫ് മൊത്തത്തിൽ പോര, ഒരു ഫ്രീഡം ഇല്ല... അല്ലേൽ ഗൾഫ് ആരുന്ന് കേരളത്തിൽ നിന്ന് ഉള്ളവർക്ക് ബെസ്റ്റ്...

    • @soorajsasankan2402
      @soorajsasankan2402 2 года назад +10

      @@prasadvarghese3023 i don't prefer European countries are friendly for us to live , 20-25years, I don't understand what make people to shift like this , they enjoy all these because the population is less , after 10 years situation wont be like this , there will be something quite different scenario if the population of these countries start increasing , after Russia Ukraine crisis what is the situation of Germany or even the European union

    • @obrijnt1491
      @obrijnt1491 2 года назад +2

      @@soorajsasankan2402 where you living

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ 2 года назад

      Me too...

    • @rekhashiji4267
      @rekhashiji4267 2 года назад

      👍🏻

  • @jacksonfrancis7150
    @jacksonfrancis7150 2 года назад +12

    Average salary after tax in UAE,Dubai is higher than Germany. But in Dubai there is no minimum wage system. Some people earn here as a starting salary of 50000, other people earn here salary of 50 lakh per month.. depend on their position. So there is no minimum wage security. But in Germany .. the minimum salary people will receive is 1 to 2 lakh. For Labours Germany will be more beneficial. High level employee only can get big salary in Dubai. Spending options in Dubai are more than Germany so people tend to spend more money in entertainment in Dubai, so it make less savings. But in Germany no much space for entertainment so we save money. To settle as a family choose Germany if u want to enjoy and explore as a bachelor come to dubai

  • @kuriakosejoseph2175
    @kuriakosejoseph2175 2 года назад +12

    Excellent presentation... Have quoted relevant and valid points.

  • @rivin999
    @rivin999 2 года назад +56

    ജർമനിയിൽ ഒന്ന് പോയി വന്ന ഫീൽ.. ഇത്രയും മികച്ചൊരു അവതരണം ഞാൻ അടുത്ത കാലത്ത് കണ്ടിട്ടില്ല.. പൊളി.. 🔥🔥🔥🔥

  • @sineedkumar2988
    @sineedkumar2988 2 года назад +10

    വളരെ helpfull ആയി. Thankyou 🥰👍

  • @annmariya4081
    @annmariya4081 2 года назад +7

    Firstile njanum ethupole excited aayi Nz pokanirunnatha...but pala karyangalum arinjappol evide gulfile nalla salary job kalanj pokunnath mandatharamanennu manassilayi...nammude naattil settle aakunnathanu nallath...ella joliyum nallathanu...malayalikalude egoyum paravayppum kusumbum asuyayumokke kalanj keralathil joli cheythal athanu sorgam

  • @srilatapn6367
    @srilatapn6367 2 года назад +7

    Germany is far better than uk
    But person should be smart brilliant and good communication skills then only get just after cimpleated the course
    Mu daughter just after 1 month got soft ware deceloper job in MNC Berlin also got work permit within 2 month BLUE CARD ALSO GOT ..getting good salary but 40℅ income tax deducting still better than in india . Feel happy ..she is fine there...

    • @sherinrobin
      @sherinrobin  2 года назад

      Thankyou for sharing 🥰

    • @eldho9768
      @eldho9768 7 месяцев назад +1

      Onnu po chengayi tallande

  • @sreenaths2716
    @sreenaths2716 Год назад +19

    കേരളം. വാക്കുകളിൽ മാത്രം വർണിക്കാൻ കൊള്ളാം ഇന്ന് ഏതു ജോലിക്ക് കേറിയാലും ആകെ കിട്ടുന്നത് 10000നാകാപിച്ചയാണ് പിന്നെ എങ്ങനെ കേരളത്തിലെ സാധാരണ ആളുകൾ ജീവിക്കും

  • @kunjusmalappuram1603
    @kunjusmalappuram1603 Год назад +13

    I am a state govt. employee getting more than 100K . So please try to get a job in Kerala itself and live proudly

    • @JonTodt775
      @JonTodt775 10 месяцев назад

      എല്ലാവർക്കും state givt job with 100k കിട്ടില്ലല്ലോ ചേട്ടാ

    • @happycats496
      @happycats496 8 месяцев назад +1

      ​@@JonTodt77510k ayirikm udeshichath alle... 1lakh ok kitan than nde govt joli aa chaiyane

  • @Bijo-g9z
    @Bijo-g9z 2 года назад +6

    Gulf is the best if you have job security and a good job.

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 года назад +7

    ഗൾഫിലെ ജോലികൾ അത് ചെറുതായാലും വലുതായാലും സുരക്ഷിതം ഉറപ്പില്ല എന്നാൽ ഒരേ ജോലിയിൽ തന്നെ നാൽപ്പതും അൻപതും വർഷം ജോലി ചെയ്യുന്നവരും ചെയ്തവരും കാണും പിന്നെ ഏതവസ്ഥയിലും ഒരു അകാരണഭയം നമ്മുടെ കൂടെ കാണും അതുമറന്ന് ഒന്ന് ഉറങ്ങാൻ വേണ്ടി രണ്ട് സ്മോൾ ഇടാമെന്ന് വച്ചാൽ ഒടുക്കത്തെ പൈസയും വേണം

  • @cherryvintage4888
    @cherryvintage4888 2 года назад +4

    If you want to get good savings, gulf is much better. In Germany, qualitaty of life is better. But nurses are looked down. It is not a respectable job here and salary is also very low.

  • @thomasjoseph621
    @thomasjoseph621 Год назад +4

    I like the way you presented all the things of Germany...

  • @sarath9552
    @sarath9552 2 года назад +51

    എനിക്ക് ഇവിടെ govt ജോലി ഉണ്ട് മാസം 40000 rs salary ഉണ്ട്,, europe വന്നു settle ചെയ്യാൻ കൊതി ആയിരുന്നു ഇത് കേട്ടപ്പോൽ അത് പോയ്‌ 😔😔😔😔,, ഇവിടെ ആണെങ്കിൽ ചിലവ് അധികം ഇല്ല വീട് വെയ്ക്കേണ്ട വീട് ഉണ്ട്, bike ഉണ്ട്, lavish ആയി food ഉണ്ട്, പിന്നെ ജോലിയുടെ power ഉണ്ട്, so europe ഇൽ visiting visa യിൽ വന്നു കണ്ടു പോകാം,,

    • @noise_toast
      @noise_toast 2 года назад +16

      രാജ്യം വിട്ടാൽ തന്നെ നമ്മൾ രണ്ടാം തരക്കാരാക്കും . Breathil polum athu manassilavum

    • @Virgin_mojito777
      @Virgin_mojito777 2 года назад +8

      Govt ജോലി 40000 ശബളം. വേറെ എന്ത് വേണം.

    • @mdjd2917
      @mdjd2917 2 года назад +20

      പോലീസ് ഇൽ നിന്ന് ലീവ് എടുത്ത് uk യിൽ പോയി 2 വർഷം ജോലി ചെയ്തു നാട്ടിൽ വന്ന ഞാൻ 😀😀😀നിർത്തി കേരളം തന്നെ നല്ലത്

    • @sarath9552
      @sarath9552 2 года назад

      @@mdjd2917 അനുഭവങ്ങൾ പറയു bro

    • @mdjd2917
      @mdjd2917 2 года назад +6

      @@sarath9552 പറയാൻ ഒന്നും ഇല്ല ബ്രോ ക്‌ളീനിംഗ് ആയിരുന്നു job എല്ലാം കഴിഞ്ഞു 70 k ഒക്കെ കിട്ടും നാട്ടിൽ 40 k ഉണ്ട് അതല്ലേ നല്ലത് പിന്നെ ഞാൻ പ്ലസ്ടു വരെ പടിച്ചുള്ളു അവിടെ നിന്നിട്ടും കാര്യമില്ല എന്ന് തോന്നി

  • @Travellhubber
    @Travellhubber 2 года назад +4

    Vietnamil joli cheyyunu cheriya business unduu germani oke visit cheyyunu natil pokunu adichu Polikkunu😍😍

  • @A372575
    @A372575 2 года назад +6

    Germany is better if your intention is to leave Kerala for ever - kids get free uni education etc. Dubai if you are more keen on making money and plan is to go back to India after few ( 1 - 40 years depends on your age) your kids would be indian citizen and depends on India's situation then might be doing the same thing as what you are trying to do now I.e, going abroad and working. I prefer Germany, get citizenship their and keep OCI card..u could live in either countries then.

  • @therealdon4
    @therealdon4 2 года назад +3

    Tax venda but hospital, education oke chilavund... Paisa undakam...easy to business

  • @sin945
    @sin945 2 года назад +5

    Don't compare the both...because one is giving PR and another is not Giving...you compare with PR giving counties....

  • @ranjitjacobgeorgejgj5029
    @ranjitjacobgeorgejgj5029 6 месяцев назад +1

    Live life well ! None can match the standard of living in Europe 😊

  • @nishad2819
    @nishad2819 2 года назад +11

    Nala salary udankl Dubai is best for chilling

  • @abdulrazak1028
    @abdulrazak1028 2 года назад +13

    ഇവിടെ ഗവണ്മെന്റ് നു എത്ര tax കൊടുത്താലും അത് കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ല.

  • @jeswinjohnpaul2688
    @jeswinjohnpaul2688 2 года назад +5

    Who told 80 percent wants to come back to kerala😂
    Kerala is nowadays a very volatile place and all the youngsters who left never want to come back

  • @aromalkoonayil9829
    @aromalkoonayil9829 2 года назад +2

    Super presentation chechi. thank for you information.

  • @abdussamadcvk8177
    @abdussamadcvk8177 Год назад +4

    ദുബായിലാണ് ജോലി ചെയ്യുന്നത് എന്റെ മുതലാളി ജർമ്മൻ പൗരന്മാരാണ് അവിടെ വീട്ടിൽ ജോലിക്ക് പോയി കഴിഞ്ഞാൽ ഭയങ്കര സൈലന്റ് ആണ് കുട്ടികൾ ബെഡ്റൂമിൽ കിടന്നുറങ്ങുന്നുണ്ട് എന്നുണ്ടെങ്കിൽ ആ ദിവസം അവർ പണിയെടുക്കാൻ അനുവദിക്കില്ല

  • @user-amarYT
    @user-amarYT 11 месяцев назад

    Earlier I used to watch your videos just for time pass. Now I am watching it, knowing that I will start living there in six months. Excited..!

  • @muhammedsaheer9117
    @muhammedsaheer9117 Год назад +4

    , ഗൾഫ് രാജ്യങ്ങളാണ് കുറച്ചു കൂടി നല്ലത്. ജർമനിയിൽ ഒക്കെ tax കെട്ടി അവിടത്തന്നെ ചിലവാക്കണ്ണം.
    But ഗൾഫിൽ അത് വേണ്ട എത്ര വേണമെങ്കിലും നാട്ടിൽ അയാക്കം. സേവ് ചെയ്യാം.

  • @snehakr9971
    @snehakr9971 7 месяцев назад +2

    Chechi avdannu keralathilek flight ticket egathesham ethraya price enn parayamo‼️

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад

    For common people, foreign countries is good. USA, GERMANY, CANADA, AUSTRALIA, UK, IRELAND etc is good. Never compare Indian rupees with other countries salary. All the foreign countries, Nurses will get good salary. Hello, different countries different rules.

  • @honeyshots1611
    @honeyshots1611 Год назад +1

    Any way ,by your way of presentation gives us Idea. U are very happy at Germany..... lucky

  • @prakashkanjiram8622
    @prakashkanjiram8622 Год назад

    പറഞ്ഞ വിവരങ്ങൾ വളരെ അറിവ് പകർന്നിട്ടുണ്ട് വളരെ സന്തോഷം അത് സൗന്ദര്യ പെൺകുട്ടി നീ പറയുകയും വളരെ കൂടി പറയുകയും വളരെ വിശദമായി പറയുകയും മനസ്സിലാക്കുന്നതുപോലെ വളരെ അഭിനന്ദനം അതുപോലെ നമ്മുടെ നാടിനെ കുറ്റം പറഞ്ഞില്ല അതാണ് മാന്യതയുടെ ഏറ്റവും വലിയ ലക്ഷണം ജനിച്ച നാടിനെ കുറ്റം പറയുന്നവൻ ഒരിക്കലും നന്നായില്ല അത് ലോകത്തെ പ്രേക്ഷകനായ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല നമ്മുടെ നാടിനെ അങ്ങോട്ട് കുറ്റം പറയാൻ ഒരിക്കലും ഇടയാകാതെ വരട്ടെ നമ്മുടെ മതസ്ഥരാണ് എല്ലാ മനുഷ്യനും എല്ലാ നാടും ആണ് എന്നിരുന്നാലും ജനിച്ച നാടിനെ കുറ്റം പറയുന്നത് അഭിരാമി വല്ല അങ്ങനെ പറയാത്തതിൽ വളരെയധികം സന്തോഷം അടിപൊളിയാണ് നല്ല അറ്റാച്ച് വഴിയാണ് സുന്ദരി കുട്ടിയാണ് താങ്ക്യൂ താങ്ക്യൂ

  • @shajahanshaji4628
    @shajahanshaji4628 Год назад +2

    Ellarum Nadu vidum
    Jeevikkan sugam
    Gulf thanne

  • @sharonfakrudeen5729
    @sharonfakrudeen5729 Год назад +1

    I think with family and kid, if both graduated they can live nicely. With kid education which will cover of tax and pention no need to save

  • @vijikottackal1775
    @vijikottackal1775 2 года назад +13

    അതാണ് ക്രിസ്റ്റ്യൻ country's inte benefit....

  • @rosi1975
    @rosi1975 2 года назад +7

    Gulf l nalla company l joliyanenki education allowance and medical tickets ellam company allow cheyyum

    • @rejivarughese7893
      @rejivarughese7893 2 года назад

      If you have knowledge better gulf oil company I am working oil company two months 10 days in India

  • @renjith1190
    @renjith1190 Год назад +1

    ningal paranjathu 100% correct anu.

    • @sherinrobin
      @sherinrobin  Год назад

      😊

    • @bindushaji759
      @bindushaji759 9 месяцев назад

      ​@@sherinrobingermany padichal Australia license undo

  • @ABDULMANAF-d8w
    @ABDULMANAF-d8w 11 месяцев назад

    Very nice and elaborate presentation ❤

  • @sakv9291
    @sakv9291 2 года назад +12

    I am a great fan of your videos. Your content helps me to gain knowledge about Germany which I couldn't find anywhere else. I am a single girl child and i plan to do Master's Course overe there. So I wish to know the chances of taking my parents with me to live there after completing my education there. Please don't ignore my question. I am eagerly waiting for your reply and hope you will give me an answer. Keep going like this!!

    • @sherinrobin
      @sherinrobin  2 года назад +3

      Thankyou for watching my videos🥰parentsnae konderan pattum... But financial proof kanikanam and parentsnu verae arum illa nokan ennokae kanikandi verum

  • @AnupriyaJos
    @AnupriyaJos 2 года назад +2

    Ippozhthe situation l cash undakkan gulf and settled avan Europe aanu ippo better

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ 2 года назад +2

    Njaan aa collar-il kuthiyirikkunna clip microphone-nte clarity-ye kurichu aalochikkuvaayirunnu. Super clarity !!!

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 Год назад +1

    sheriyaaann

  • @rejivarughese7893
    @rejivarughese7893 2 года назад +4

    I am working in gulf 25 years two months 10 days in Kerala Arab people good if you have knowledge

  • @nourinfathima5432
    @nourinfathima5432 Год назад +1

    Chechi plz do more videos like these ❤

  • @royvarghese2957
    @royvarghese2957 Год назад

    നന്നായി പറഞ്ഞു മനസ്സിൽ ആക്കി 👍👍

  • @anoopasad00
    @anoopasad00 2 года назад +18

    നിങ്ങൾ പറയുന്നത് വച്ച് നോക്കുമ്പോൾ ഒരു മിനിമം 5lak salary എങ്കിലും minimum അവിടെ കിട്ടണം.purchasing power ratio nokkumbol almost 3lak indiale 50k okke alle varullu അതിനാണെൽ 60%tax m.pinne indial education secondary വരെ free alle.medical ആണെൽ അത്യാവശ്യം govt. കൊടുക്കുന്നുണ്ട് .retairment lif nokia mathi ivde അതിനു നല്ല mutual fund enganum oru 25 yr invest ചെയ്താൽ മതിയാകും.i think toor പോകാൻ കൊള്ളാം ഇവിടെയൊക്കെ😜🤪

  • @robinrichard4729
    @robinrichard4729 2 года назад +1

    RUclipsr Sherin madam😎😎

  • @AbdulSalam-xi1ue
    @AbdulSalam-xi1ue Год назад

    Good presentation skip cheyyathe kandu 👍

  • @sandeep3451
    @sandeep3451 2 года назад +6

    വീഡിയോ കാണുന്ന ഗൾഫ് l ജോലിയുള്ള ഞാൻ 🙄☹️

  • @sojojose5143
    @sojojose5143 Год назад

    Super presentation..

  • @drshinesha8467
    @drshinesha8467 2 года назад +6

    Ith simple ay purchasing power parity vachu calculate cheythal mathi...
    Athayath dubail 5000 aed enna salary anel satharna 1lakh + rs an nammal calculate aakka....but the reality is...nammkk avde 1lakh kittunnathm.....ivduthe 57k kittunnath orupolaan....
    And Germany anel calculate chetympo 1.28 lakh...
    So base salary in dubai = 57k comparing to India.
    Base salary in germany = 128k comparing to india

    • @d4infotainment
      @d4infotainment 3 месяца назад

      Germany is expensive than gulf.
      ഫലത്തിൽ രണ്ടും ഒന്നാണ്

  • @FantasyJourney
    @FantasyJourney Год назад +1

    Sheds saga confusion aayallo… dubayil thanne ninna mathyo 🤔🤔🤔

  • @anishavineesh584
    @anishavineesh584 Год назад +1

    Gud presentation

  • @jacobnibu2045
    @jacobnibu2045 2 года назад +6

    ജർമനിയിൽ പാന്റീസിനു പോലും ഒടുക്കത്തെ വിലയ

  • @achuanju7523
    @achuanju7523 2 года назад +4

    Chechi German padikkan pattiya nalla oru olatformine patti paranj tharaamoo PLSSSSSSSS

    • @myhappiness66
      @myhappiness66 2 года назад

      Basic learning aanel youtube il videos und..Athokke kandu notes prepare cheyth padichal mathi. Germanyilekk studiesinum workinum pokan aanel Goethe institute und, Cochin and Trivandrum.. Eppo german language institute thiranjeduthalum professionals padipikkunna oru place nokkunne aavum better for ourselves

  • @mercydavid3170
    @mercydavid3170 2 года назад +1

    Valuable video👌

  • @mohamedraficv402
    @mohamedraficv402 2 года назад +1

    Well said 👍

  • @GeethaDas-p7q
    @GeethaDas-p7q 4 месяца назад

    Great post 👍👍🌹

  • @babunamboothirik_RenewTherm
    @babunamboothirik_RenewTherm Месяц назад

    No work-life balance in the Middle East. You will get good salary based on your passport.Education quality is not impressive, good teachers are not available because of low salary.I won't recommend fresh R&D professionals to come to Middle East.India is a good option in this case.You can come and work in Middle east if your work is related to service or sales or marketing.You can try Middle East for work at the end of your career.
    Infrastructure and safety things are good in Middle East.

  • @thechronicle010
    @thechronicle010 2 года назад +3

    Nice video chechi student's ine patti kuduthal cheyoo

    • @sherinrobin
      @sherinrobin  2 года назад

      👍🏻

    • @josepalamattam5221
      @josepalamattam5221 2 года назад

      @@sherinrobin നല്ല നല്ല കാര്യങ്ങൾ പറയുന്നതിന് നന്ദി

  • @alexabramjacob8621
    @alexabramjacob8621 Год назад +2

    Smart people can grab jackpot from India itself.. If you crack jee mains and got a degree from IIT and if you have skill you can earn 1-2 Crore per annum.. Skill venam, allathavar evde poyalum average lifestyle

    • @jithinkkr
      @jithinkkr Год назад +1

      Ohh really?Only jee?😂

  • @jincegeorge4518
    @jincegeorge4518 2 года назад +2

    ജർമ്മനി ആണെങ്കിൽ ചെലവുകൾ അവിടെയുണ്ട് മൂന്നു ലക്ഷം അവിടെ കിട്ടി കഴിഞ്ഞാൽ അതിൻറെ ചെലവുകളും ടാക്സ് എല്ലാം കഴിയുമ്പോൾ നമുക്ക് സേവിങ് സ്വന്തം ഉണ്ടാവില്ല 3 ലക്ഷം ജർമ്മനി കിട്ടുന്നതും നാട്ടിൽ അൻപതിനായിരം കിട്ടുന്നതും വലിയ വ്യത്യാസമുണ്ടായില്ല യൂറോപ്പിൽ epol സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഭാവി അത്ര സുരക്ഷിതമാണ് job guarenty ഒന്നും പറയാൻ പറ്റില്ല

  • @zak8309
    @zak8309 2 года назад +23

    Living in both Germany and UAE , UAE is Best for us to live … there are other factors to be considered other than money

    • @lalssebastian9891
      @lalssebastian9891 2 года назад +2

      Pr kittilla

    • @hashirredzofficial
      @hashirredzofficial 2 года назад

      @@lalssebastian9891 uae pokan ellupam aan

    • @mohammedshafi9124
      @mohammedshafi9124 2 года назад +1

      @@ashwinpavanan7688 indiayile kaaryam aano?

    • @abdulvahid93
      @abdulvahid93 2 года назад +1

      Can lyu list some of the factors? By the way, I moved from UAE to the US.

    • @mohammedshafi9124
      @mohammedshafi9124 2 года назад

      @@abdulvahid93 can you share me your linkedin name?

  • @nithyadev2055
    @nithyadev2055 2 года назад

    Thanks for this vdo

  • @AnilKumar-qn4ld
    @AnilKumar-qn4ld 2 года назад

    Thanks to God 👍

  • @lakshmi.mlakshmi6958
    @lakshmi.mlakshmi6958 2 года назад +5

    Hlo chechi, bsc perfusion technology kazinjavarkku job kittumo avde, plz reply

  • @abdulvahid93
    @abdulvahid93 2 года назад

    Good info, Sherin.

  • @vinodmathew4931
    @vinodmathew4931 2 года назад

    Thank u so muvh

  • @pramodhvlogs
    @pramodhvlogs 2 года назад

    Super presentation ✌️✌️

  • @raragj
    @raragj 2 года назад

    Super Chechi

  • @abbasseniya6501
    @abbasseniya6501 Год назад

    Super message

  • @pivotauh9197
    @pivotauh9197 Год назад +1

    Iam working in gulf 30yrs,so telling you go to Germany.

  • @Henryy-veins
    @Henryy-veins 2 года назад +7

    Canada,Australia, aan bettrr

  • @sajujosesajujose1352
    @sajujosesajujose1352 Год назад +2

    ഗൾഫും യൂറോപ്യൻ രാജ്യങ്ങളും വച്ച് താരതമ്യം ചെയ്യണമെങ്കിൽ തലക്ക് നല്ല കുഴപ്പം തന്നെ വേണം .

  • @damageboy8225
    @damageboy8225 Год назад +1

    Thanks for the good information ❤🔥

  • @febinfrancis7626
    @febinfrancis7626 2 года назад +1

    വെറുതെ ആളുകളെ പറഞു... .... ബുധിമുട്ട് നല്ലവണം ഉണ്ട്... പിണ സ്‌ട്രെസ്.. എല്ലാടത്തും ഉണ്ട്... പെൻഷൻ കിട്ടും... അങ്ങോട്ടു കൊടുത്താൽ.. ഇങ്ങോട്ടും കിട്ടും.. നാട്ടിൽ ഒരു NPS ഫണ്ടിൽ 1000 RS ഇടാൻ.. പോലു ആരും തയാറാല്ല... MONTHLY...1500 RS കൊടുതൽ..10 ൽക് ഇൻഷുറൻസ്
    ഉണ്ട്...

  • @nidheeshpradeep9331
    @nidheeshpradeep9331 Год назад

    Great information.....
    Nattil Thrissur aano?

  • @jagadeesanpm4056
    @jagadeesanpm4056 Год назад +1

    Very good ☺️☺️

  • @Anjali_cH07
    @Anjali_cH07 6 месяцев назад

    നല്ല വീഡിയോ ആണ്

  • @hashimpareeth5525
    @hashimpareeth5525 2 года назад +2

    Germanyile vocational training programs ne patti oru video chayyamo including course names and details and benefits of this program.

    • @sherinrobin
      @sherinrobin  2 года назад +1

      👍🏻nursing ausbildung cheydhitund
      ruclips.net/video/PyR93dT2uNo/видео.html
      Bhaki ulla coursekhaldae video edan try cheyamtta

    • @hashimpareeth5525
      @hashimpareeth5525 2 года назад

      @@sherinrobin food technology or food related cource add chyanm

    • @Drefafahad
      @Drefafahad Год назад

      Can you do video related to the field of dentistry

  • @Best52
    @Best52 2 года назад +2

    India is best to live, gulf is best to earn & save. Our motherland "Bharat" has enormous opportunities for ones growth, but we should grab it in right time and right way, the examples are our great industrialists and businessmen, are the assets of our nation. Our country has been concentrated on promoting manpower export instead of material exporting, at the same time our politicians made huge wealth inside our country. It was the God Gift to accept and allow us to work in their country for many of us to earn the fortune. What is the contribution of our country in our fortunes. I made my fortunes from the gulf only, no credit is given to my govt.

  • @anjujoseph9668
    @anjujoseph9668 Год назад +2

    Plus two Nios humanities kazijathaa 4year ayi kazijit mark below anu enik nursing padikan Germany varan patumo

  • @akshaypious1157
    @akshaypious1157 2 года назад +46

    Nalla Basic salary undenkile gulf aane nallathe tax ella

    • @muneerma7278
      @muneerma7278 2 года назад +3

      Tax undengilum avide medical and education free anu

    • @renjithushas2007
      @renjithushas2007 2 года назад +7

      @@muneerma7278 medical gulf um free a hospital il, pinne education athe nattile 10k fees ollu monthly including transportation a 10k labhikan ano Europe il poyi 50k tax kodukane

    • @muneerma7278
      @muneerma7278 2 года назад

      Monthly 10k ennokke Ara paranje? Rand kuttikal undengi avarude insurance thanne 1 lakh varum. Family life onnuk gulfil sadharanakkark pattilla.

    • @renjithushas2007
      @renjithushas2007 2 года назад +3

      @@muneerma7278 Germany il health insurance um unemployment insurance charges church tax um income tax um pension um ok salary ne pidikum yenit anu net salary kittane alland onnum free alla pinne school athe govt school il matram free ollu private il English medium padikanel cash kodukanam athe india il ayalum govt school il free alle, gulf il family ayit jeevikan pattilane aaru paranje njan jeevikanu sharjah indian school il 7000 ollu school fees

    • @JeraldSabuM
      @JeraldSabuM 2 года назад

      @@muneerma7278 Medical free alla. Taxinte koode medical insurancinte paisa und.

  • @ashokps2930
    @ashokps2930 2 года назад +5

    ചേച്ചി എങ്ങനെയാ ജർമ്മനിയിൽ പോയത് ഏജൻറ് വഴിയാണോ
    ഏത് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് B2 ലെവൽ പഠിച്ചത്
    Please reply

  • @annmariya4081
    @annmariya4081 2 года назад

    Gulf is good...later can settle back our own place" Kerala"

  • @bilaljohn9265
    @bilaljohn9265 2 года назад +1

    Enthayalum chechi 😂kalyanam kayich family illathe avde allel euroe jeevitham nadakkilla jollyum venam pakshe dubai anel ithonnum venda mathram alla vayassu akunnath vare avde nnnu jeevitham theerkkunnathil enth ecstcy anu ulle our mind is always attached with childhood memmories nattil janikathavark no problems otherwise last ur bank account will filled die with depressions

  • @aswanthnambiar5987
    @aswanthnambiar5987 2 года назад

    Thankyou❤❤

  • @AnithVlogs
    @AnithVlogs 2 года назад +12

    ഗൾഫിൽ ഇരുന്ന് വിഡിയോ കാണുന്ന ഞാൻ മച്ചു ഇവിടെ എല്ലാ ചിലവും കഴിഞ്ഞ് 3 lack ഉണ്ട് അങ്ങോട്ട് വരണോ 😆

  • @kaanaailob1450
    @kaanaailob1450 Год назад +1

    ❤ അതി സുന്ദരി

  • @nazeerkavumkara8232
    @nazeerkavumkara8232 Год назад +1

    I like Gulf

  • @amjathibrahim9301
    @amjathibrahim9301 Год назад +1

    Do you have UK vs Germany videos like this?

  • @AL3YT
    @AL3YT 6 месяцев назад

    18 years old ayittulla oru person compalsary military service cheyyanam ennulla niyamam Indiansnum badhakam aakumo.
    Ithonnu padiklamo

  • @akhilrajs1742
    @akhilrajs1742 Год назад +1

    Germany il nursing students visa kitan nattil medical vallathum cheyendathundo....pls reply...

  • @JH-mq5gu
    @JH-mq5gu 2 месяца назад

    Doctorsinu Parentsine kondu pokan pattumo?

  • @Sharon-go7pr
    @Sharon-go7pr 4 месяца назад

    Hello ente makal BSC Phician assistant couse aanu cheyyunnath aa cource padichal avide hospitalil chance undakumo

  • @ReviewCapz
    @ReviewCapz 5 месяцев назад

    Aubildung mechatronics eduthaal salary ethra kitum mam?

  • @jahafar3802
    @jahafar3802 Год назад

    👍

  • @rahuls1374
    @rahuls1374 2 года назад +2

    Actually These corona years taught humankind what is important in life.Quality of life/better opportunities are not important.Living with families(especially older parents) is far more important than living a meaningless life in European countries .Higher tax,living expenses and low wages..basically what you are doing is trading your valuable resource called time for money and getting peanuts as wages.guys please
    think twice before take any decisions.If you want to become wage slaves then go and become a slave to cooperates..
    നാട്ടിൽ 10 വാഴ വെച്ചാൽ അതിലെ ആദായം കൊണ്ട് ജീവിച്ചാലും മനസിന് സന്തോഷം ഉണ്ട് ,ജീവിതത്തിൽ അതിനാണ് പ്രാധ്യാനം കൊടുക്കേണ്ടതും..അല്ലാതെ നല്ല പ്രായത്തിൽ പട്ടിയെ പോലെ പണി എടുത്ത് അവസാനം ബാങ്കിൽ ക്യാഷ് ഇട്ടു ചാവുമ്പോൾ മക്കൾ അതിന്റെ പേരിൽ തല്ലും കൂടി..സന്തോഷോം സമാധാനോം കിട്ടുന്നതു എന്തു ചെയ്യുമ്പോൾ ആണോ അത് ചെയ്യുക 👍👍

    • @amaljoy2269
      @amaljoy2269 Год назад +1

      Politicians ഒഴിച്ച് അരും keralthil happy lla...
      Enth സമാധാനം.

    • @rahuls1374
      @rahuls1374 Год назад

      @@amaljoy2269 കേരത്തിൽ പൊളിറ്റീഷ്യൻസ് ഒഴിച്ച് ആർക്കും സമാധാനമില്ല എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..അവർ മാത്രമേ കേരത്തിൽ സന്തോഷമായി ജീവിക്കുന്നുള്ളു??സുഹൃത്തേ സ്വന്തം happiness അത് നിങ്ങളുടെ കൈയിൽ തന്നെയാണ്.അല്ലെങ്കിൽ താങ്കൾ ഹാപ്പിനെസ്സിനു നല്കിയിരിക്കുന്ന മീനിങ് തെറ്റാണ് .

  • @angeljoshy2656
    @angeljoshy2656 Год назад +1

    Germany ll nursing padich kaznj PR kitti kaznjt vera course padich other countrieslot povan patto

  • @dittosimon5155
    @dittosimon5155 2 года назад +2

    Good presentation

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +1

    Gulf money to India.....european money 90% no benefits for indian economy... Our government spend more money for education.. And other expenses from public funds..

  • @prakashvb8049
    @prakashvb8049 2 года назад +1

    Hi Sharin .My one question Germany neruse job good. How much salary gets sharine.