ജർമനിയിൽ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ | IS LIFE IN GERMANY REALLY BETTER THAN INDIA?

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 476

  • @Ithirikaryam
    @Ithirikaryam  2 года назад +11

    I have detailed my personal experience in this video, if it doesn't match with yours, sorry but I can only talk about my experience
    A news article about the train service in Germany and how they have become less punctual. : www.dw.com/en/germany-rail-operator-deutsche-bahn-admits-major-drop-in-punctuality/a-60338352

    • @Ringsofice
      @Ringsofice 2 года назад

      Less punctual is far away from what you experience in Kerala. That’s what I meant. Tip: getting a cycle or a car might save your time.

    • @anandhushiva6735
      @anandhushiva6735 2 года назад

      Can you help us to learn German language ? 🙂

    • @sissygeorge7763
      @sissygeorge7763 2 года назад

      Hello madam

    • @rahuman25rahuman47
      @rahuman25rahuman47 Год назад

      L

    • @anuantony6462
      @anuantony6462 Год назад

      DB is really catastrophic in terms of punctuality!!

  • @paassociate9837
    @paassociate9837 2 года назад +22

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്..
    വളരെ നല്ല അവതരണം...
    Keep it up.. 👏🏻👏🏻👏🏻

  • @zamzamibnu2561
    @zamzamibnu2561 2 года назад +43

    ജർമ്മനി യുടെ culture, food, weather എല്ലാ ത്തിനും കുറിച്ച് വീഡിയോ venam

    • @Ithirikaryam
      @Ithirikaryam  2 года назад +2

      nokkattetto.. pattumpole cheyyam

    • @ambilymohammed8971
      @ambilymohammed8971 2 года назад

      Very interesting. Expecting more

    • @jithinsyamsyam9657
      @jithinsyamsyam9657 2 года назад

      സ് സഫാരി യിൽ കാണാത്തെ ഇവിടെ കാണാല്ലോ

  • @sudheeshk3820
    @sudheeshk3820 2 года назад +6

    നല്ല ഭംഗിയുള്ള ചിരിയും സംസാരവും കേട്ടിരിക്കുവാൻ തോന്നുന്നു...

  • @mdlon1445
    @mdlon1445 2 года назад +37

    ഏറ്റവും ഹൈലൈറ്റ് എന്ന് പറയുന്നത് താങ്കളുടെ ചിരിയാണ്.ആദ്യം മുതൽ അവസാനം വരെ അതായത് 19 മിനിറ്റിൽ കൂടുതൽ അവസാനം വരെ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ കഴിഞ്ഞു.താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു.
    ( കേരള പൊടിയൻ കുവൈറ്റ്)🇰🇼

  • @bijupoomkavubiju4265
    @bijupoomkavubiju4265 2 года назад

    Nalla inforfamation..... Chirichukondulla samsaram... 👍good..

  • @paulm.k.8740
    @paulm.k.8740 2 года назад +12

    I had been to Germany in 2019. I traveled from Frankfurt to Ingolstadt by ICE train. It was on time, to the minute. The best train journey I have ever had. I found the Germans of very helpful Nature.

  • @radhikavisweswarankizhepat1574
    @radhikavisweswarankizhepat1574 2 года назад +6

    Thank you Vini.you .want to know more about Germany. expecting more.

  • @rajeshsapiens6680
    @rajeshsapiens6680 2 года назад +2

    Very interesting video... 😍 nice and simple presentation.. 👌

  • @vincentmanuel8097
    @vincentmanuel8097 2 года назад +15

    I enjoy your presentation; you make it very useful to new comers. However, one point I have difficulty to agree with; train journey in Germany. I was in Germany for three years 2016-19 while serving with the US Army at Grafenwoehr / Vilseck. Travelled widely in Germany and the rest of Europe. Never did I have an experience of delayed travel…always they were on time to the minute.
    You spoke about people getting off the train and taking other train; it’s because there are faster trains going to the same destination from the particular location where they get out. Your experience could be different and I do not question it. But to say that German trains are like our trains, always late is an exaggeration. Perhaps by now your experiences in Germany regarding train travel has changed; maybe you need to make another video as a follow up.
    Dhanya, please understand, the information that you share are 99.9% right and absolutely useful. Continue to do the great job you are doing! God bless you

    • @Ithirikaryam
      @Ithirikaryam  2 года назад

      Thanks for your honest feedback :)

    • @Ithirikaryam
      @Ithirikaryam  2 года назад

      I want to share a recent news article to shed some light on the issue of trains www.dw.com/en/germany-rail-operator-deutsche-bahn-admits-major-drop-in-punctuality/a-60338352

    • @anilraghu8687
      @anilraghu8687 2 года назад

      @@Ithirikaryam You did not say how many minutes late.

  • @lalprasad5664
    @lalprasad5664 2 года назад +2

    Very good video sister,, well explained,, good comparison with Germany nd india 🥰🤝

  • @rinsha4871
    @rinsha4871 7 месяцев назад +2

    എന്ത് രസാ സംസാരം. ഒരുപാട് സ്നേഹം ❣️❣️

  • @Rajesh_KL
    @Rajesh_KL 2 года назад +24

    🎥🎥ടീച്ചറിൽ നല്ലൊരു അഭിനയത്രി ഉണ്ട്, അല്ലെങ്കിൽ ക്യാമെറയിൽ നോക്കി ഇത്രക്ക് സ്വാഭാവികമായി സംസാരിക്കാൻ കഴിയില്ല. എപ്പോഴെങ്കിലും ഒരു അവസരം വന്നാൽ തീർച്ചയായും ശ്രെമിക്കണം.🎞🎬

  • @sajivkumarak6757
    @sajivkumarak6757 5 месяцев назад

    Very good message, great and thank you

  • @fazaludheenbaiju9148
    @fazaludheenbaiju9148 Год назад

    Hi mam time kittumbo ella videos um kaannarundu nalla avatharannam

  • @BalanV-ek6zc
    @BalanV-ek6zc 2 года назад +1

    Fine good experience encourage to speak

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 года назад

    Nalla video.... 😍😍👍🏼👍🏼👍🏼👍🏼

  • @amaldev8411
    @amaldev8411 2 года назад

    Idhepole German language vedios koode cheyyooo mam...orupadu helpfull avum.mam nte reethiyil padikyan

  • @kittakrishnan3624
    @kittakrishnan3624 2 года назад

    Orupad karyangal manasilakan sadichu
    Valare nalla presentation valye ishtayi....natil varumbol nerit Kanan sadhikatte ... onasamsakal makante name please.....

  • @arunpc8789
    @arunpc8789 2 года назад +1

    Thanks for the informative video and effort behind it. The comments are very much informative indeed.

  • @binsibiju427
    @binsibiju427 7 месяцев назад

    Excellent presentation

  • @mohandaspk5778
    @mohandaspk5778 2 года назад +3

    നന്നായിട്ടുണ്ട്, നല്ല വിവരണം 👍

  • @baijupgopalkipra
    @baijupgopalkipra 2 года назад +6

    You are telling the real reality simply and I like your way of telling

  • @neethusreenivasan5383
    @neethusreenivasan5383 Год назад

    Nice presentation ❤

  • @bstworks9587
    @bstworks9587 Год назад +1

    Nice video❤

  • @naseerkm55
    @naseerkm55 2 года назад +3

    Hi sister, I like way of your talking, it is a casual talk..keep it up..god bless you

  • @hashiharis8169
    @hashiharis8169 2 года назад +1

    Nalla presentation and sathya sandhamaayt ulla kaaryangal thurannu paranju... Njanum Germany il aanu ipol nikkunathu athukond thanne ee paranjathoke enik nallonam relate cheyyan pattum. Pinne enik add cheyynm enn thoniyathu... Ivduthe social life bhayangara bore aanu... Ente personal experience aanu ellarum angne aavnm ennillaa.. Valare veshmam and njettal thoniyathu nmde malayalikal thanne nmlod jaada kaanich nadakunnathaanu😅... Enik ee video kandapol simplicity aanu ishtamaaythu...Superb

    • @Ithirikaryam
      @Ithirikaryam  2 года назад +2

      Berlin aano? Social life sheriyaakaan njan help cheyyalo :)

    • @hashiharis8169
      @hashiharis8169 2 года назад

      @@Ithirikaryam Thank you so much 😊njan pakshe Munich il aanu...

    • @arshas2036
      @arshas2036 2 года назад +2

      Hey Hashi athentha. I am in Kaiserslautern. Ivde mindathe malayalis um und. Pakshe kure aalukal und ivde. Nallole mindunnavarum und. Pinne german padichit ivde ullavarod German il samsarich noku. Especially ichiri old aya aalukal nallole mindarund.

  • @AnjaliGeorge
    @AnjaliGeorge 4 месяца назад

    You are the only person i saw who explained these points with positive mind.

  • @savelikeaprowithleah5157
    @savelikeaprowithleah5157 2 года назад +1

    Amazing Content! Thanks for the Detailed info!

  • @sandiacaine4323
    @sandiacaine4323 2 года назад +9

    അപാർട്മെന്റ്സ് ഇൽ ഒക്കെയാണ് അടുക്കള ചെറുതായിരിക്കുക. നല്ല വലിയ അടുക്കള ഉള്ള വീടുകളും ഉണ്ട്. നാട്ടിലെ പോലെ വർക്ക് ഏരിയ എന്നൊക്കെ പറഞ്ഞു ഒന്നുണ്ടാവില്ല. ജർമൻസ് ഒത്തിരി ഫ്രണ്ട്‌ലി അല്ല. പക്ഷെ ഫ്രണ്ട് ആയാൽ നല്ല കൂട്ടുകാർ ആയിരിയ്കും. വിശ്വസ്ഥരായിരിക്കും. ഒരു പണിയും ചെയ്യാതെ ഇരിക്കുന്ന കൂട്ടരോട് അവർക്കു വലിയ താല്പര്യമില്ല. വീട്ടിലെ ജനലുകളും, വാതിലുകളുമെങ്കിലും തുടച്ചു മിനുക്കി പൊടി ഒക്കെ കളഞ്ഞിരിയ്ക്കണം. രാവിലത്തെ പ്രാതലിൽ ബ്രെഡും, ചീസും, മുട്ടയും, സോസേജ് ഒക്കെ ഉണ്ടായിരിക്കും. എന്തു കഴിച്ചാലും സാലഡ് നിർബന്ധം ആണ്. ഉച്ചയ്ക്കു സാലഡ് മാത്രം കഴിക്കുന്നത് diet ചെയ്യുന്നവർ ആയിരിക്കും. എനിയ്ക് അറിയാവുന്നവരും ഞാൻ കണ്ടിട്ടുള്ളവരും ഉച്ചയ്ക്ക് വലിയ ബർഗർ, പോർക്കിന്റെ schnitzel, ( കട്ട്ലെറ്റ് പോലത്തെ ഒന്നു ), നുടെൽസ്, റൈസ് ഒക്കെ കഴിക്കുന്നവരാണ്. Diet നോക്കുന്നവർ ഒഴിച്ചു മറ്റു ജർമൻസ് ഒക്കെ നല്ല തടി ഉള്ളവരാണ്. ഇന്നേവരെ punctualityyil പിഴവ് വരുത്തിയ ഒരു ജർമനെ ഞാൻ കണ്ടിട്ടില്ല. ടൈമിങ്ങിൽ പെർഫെക്റ്റ് ആണ് അവർ. അതു ഗവണ്മെന്റ് സ്ഥാപനങ്ങൾ തൊട്ടു വീട്ടിൽ ഒരു പാർട്ടിയ്ക് വിളിച്ചാൽ കൂടി കറക്റ്റ് ടൈം എത്തിച്ചേരുക നിര്ബന്ധമാണ്. പിന്നെ ഇംഗ്ലീഷ് നമ്മുടെ നാട്ടിൽ ബംഗാളി ബംഗാളി പറയുന്നത് നമുക്കിഷ്ടമല്ല. അതുപോലെ ജർമൻസ് നു അവരുടെ നാട്ടിൽ അവരുടെ ഭാഷ സംസാരിക്കണം എന്ന വാശി ഉണ്ട്. പഴയ ആളുകൾക്ക്‌ ഇംഗ്ലീഷ് അറിയത്തില്ല. എല്ലാവരും ഇന്റർനാഷണൽ ട്രിപ് നൊക്കെ പോയിട്ടുള്ളവർ അല്ല. നമ്മുടെ നാട്ടിൽ തന്നെ ഇംഗ്ലീഷ് നന്നായി സംസാരിയ്ക്കുവാൻ എല്ലാ കേരളീയർക്കും സാധ്യമല്ല. അതു പോലെ തന്നെ ജർമൻസും. അവരുടെ ഭാഷ സംസാരിക്കുമ്പോൾ അവർക്കു വലിയ സന്തോഷമാണ്.

    • @Ithirikaryam
      @Ithirikaryam  2 года назад +1

      Thank you for sharing your experiences. It was very interesting to know this. Njan oru kitchen studio yil kitchen planningnu poyappol aanu ivduthukaar pothuve valiya kitchen prefer cheyyarilla ennu paranjathu. Chilappol apartment inte contextil aayirikkum. Enikkum apartments le experience mathrame ullu.
      Anyway thanks :)

    • @sandiacaine4323
      @sandiacaine4323 2 года назад +2

      ആദ്യത്തെ അഞ്ചു വർഷം ഞങ്ങളും വാടകയ്ക്കാണ് താമസിച്ചിരുന്നത്. അവിടെ ചെറിയ അടുക്കള ആയിരുന്നു. ഇടുങ്ങിയ ടൈപ്പ് ആയിരുന്നു. അതുകൊണ്ട് വീടു വാങ്ങിയപ്പോൾ വലിയ അടുക്കള ഉള്ള വീടു ഭാഗ്യത്തിനു കിട്ടി. Höffner, Portas, Ikea ഇൽ ഒക്കെ വലിയ കിച്ചൻ ന്റെ മോഡൽസ്‌ ഉണ്ട്. കിട്ടുന്ന Apartment ന്റെ സൗകര്യം അനുസരിച്ചിരിക്കും അടുക്കളയുടെ വലുപ്പവും. നിങ്ങൾ ജർമനിയിൽ ഏതു സ്റ്റേറ്റ്സ് ഇൽ ആണ് ഉള്ളത്?

    • @Ithirikaryam
      @Ithirikaryam  2 года назад +2

      Berlin

    • @ഷെർലക്ഹോംസ്-സ5ഷ
      @ഷെർലക്ഹോംസ്-സ5ഷ Год назад

      ഇതിൽ കൂടുംബം, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പറഞ്ഞിട്ടില്ല

  • @hesgotstyle5817
    @hesgotstyle5817 2 года назад +1

    Honestly this channel seems to be a good one

  • @chandrikas6332
    @chandrikas6332 5 месяцев назад

    Good information

  • @Abi-sb6rv
    @Abi-sb6rv Год назад

    Hello Chechi, Germany ill Ausbildung nursing nallathanno njan Bsc Microbiology Graduate anu . Njan eppol German language padikan planning anu. Enne guide cheiyumooo.

  • @jgplaybjgplayv6910
    @jgplaybjgplayv6910 2 года назад +1

    Interesting information. Thanks for sharing 👍

  • @sanalsimon4966
    @sanalsimon4966 2 года назад

    Way of your presentation is beautiful👌👍

  • @Mrtribru69
    @Mrtribru69 2 года назад +10

    Nice informative video. Athey no autorikshaws here in Europe, not even uber or similar services at many cities and towns. I live in Belgium past many years, traveled to different parts of Germany by train. I found the quality of German trains good. If they are on time or not, I dont know. My German customers ( at work) also say that their trains are always late! Evideyyum athokke thanne shithi, but most of Belgian trains are on time, as Belgium is a tiny country. True, most of Western Europeans dont do elaborate cooking like us Indians. Once in a while they go out to Eat and drink wines very good and spending good money on it. Most of them work very hard, then travel around, no age bars! Most of people only save money to pay off their housing loans. Nobody spends too much and waste money on weddings. Vayasaayaal, avarkku oru kuzhappavvum illa. They just do all activities like any other young person. Travelling, biking, trekking etc. Most of the old people like to be independent, they hate to be dependent on family members. Pakshe there are people; who live with grandmother or grandfather to take care of them, until the House Physician decides that the old person cannot be independent anymore....has to go to care homes full time, or some hours per day...depending on their family situation.

    • @Ithirikaryam
      @Ithirikaryam  2 года назад +1

      So true. I have been to Belgium once. I liked the wide streets and old buildings

    • @Mrtribru69
      @Mrtribru69 2 года назад

      @@Ithirikaryam . Yes, Belgium has many well preserved history/ historical buildings as old as 11 th century. I live in the town of Brugge , one of the most beautiful places here. Always welcome back

    • @Dileepkumar-fd9t
      @Dileepkumar-fd9t 2 года назад

      👍 🎉 🌝 Happy to read your comments

  • @abdussamadcvk8177
    @abdussamadcvk8177 Год назад

    ഓട്ടോ വിഷയം കലക്കി അടിപൊളി

  • @Dileepkumar-fd9t
    @Dileepkumar-fd9t 2 года назад +2

    Very interesting & informative video 🌝 🥰 👍

  • @divyaandrews6070
    @divyaandrews6070 Год назад

    can u please mention about Hospitals and treatments?

    • @Ithirikaryam
      @Ithirikaryam  Год назад

      I don't know much about it. Most people have health insurance which we use to pay for hospital related expenses. I can tell the details I know in another video

  • @hriyas1
    @hriyas1 2 года назад +3

    I was in Düsseldorf, Germany in 2019 for some days. I like this place and also enjoyed here.

  • @josephmj6147
    @josephmj6147 2 года назад

    Super super.give. Give more vedios .

  • @reenamol3677
    @reenamol3677 2 года назад

    Nannayittund

  • @philipjoseph818
    @philipjoseph818 2 года назад

    Very nice presentation sister👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️

  • @sugandhivasu4303
    @sugandhivasu4303 2 года назад +2

    നന്നായിരിക്കുന്നു നീങ്ങളുടെ അവതരണം

  • @edufin4588
    @edufin4588 2 года назад +1

    നല്ല അവതരണം..

  • @keralavlogs6928
    @keralavlogs6928 2 года назад

    Thank you humble ladkhy

  • @sivnair7014
    @sivnair7014 2 года назад +1

    Your presentation is so nice. Thanks

  • @aneeshmohan6413
    @aneeshmohan6413 2 года назад

    You speak well..👌

  • @johnsont.p.1393
    @johnsont.p.1393 2 года назад

    Good information. Thank u

  • @aravindr6411
    @aravindr6411 2 года назад

    Thnk u

  • @vasanthakumarym3152
    @vasanthakumarym3152 Год назад

    Very nice ❤

  • @sarasantr8488
    @sarasantr8488 4 месяца назад

    Very good,wonderful Germany!🎉

  • @wincentthomas6350
    @wincentthomas6350 2 года назад

    Good 👍

  • @valsammarajan4876
    @valsammarajan4876 2 года назад

    Very good molu God bless you

  • @aniltm6635
    @aniltm6635 2 года назад +1

    വളരെ രസകരമായി പറഞ്ഞു

  • @josephmj8949
    @josephmj8949 2 года назад

    Very cool and nice presentation.. 👍

  • @sahadevanmundanattu6513
    @sahadevanmundanattu6513 2 года назад

    Very good information
    Super presentation 😍🥰

  • @gracyjomon3223
    @gracyjomon3223 Год назад

    Oru valiya aagrehamanu pakshe aarodu chodhikanam ennorthirikuvarunnu apozha video kandathu

  • @elsyjose9604
    @elsyjose9604 2 года назад +3

    Very useful information ❤️

  • @tomykm701
    @tomykm701 2 года назад +7

    ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞു തുടങ്ങി, പിന്നെ മുഴുവൻ ഇഷ്ടമുള്ള കാര്യങ്ങൾ ആയി പോയി. ഞാൻ thumbnail പ്രതീക്ഷിച്ചു വന്ന ആളാണ്

    • @Ithirikaryam
      @Ithirikaryam  2 года назад

      Ishpedathathu mathram paranjal athoru one sided conversation aaville, athondaanu ellam paranjathu..

  • @musthafahassan3907
    @musthafahassan3907 2 года назад +11

    അനുഭവങ്ങൾ പങ്കുവെച്ചതിന് വളരെയധികം നന്ദി

  • @anjananair4557
    @anjananair4557 2 года назад +2

    Very much natural presentation... Very much cute🙂🙂

  • @sindhuramani4228
    @sindhuramani4228 2 года назад

    Well spoken

  • @radhateacher7285
    @radhateacher7285 Год назад

    Jermaniyil
    Asugam
    Vannal
    Dre
    Kanan
    Masagalolam
    Kathirikkano?

    • @Ithirikaryam
      @Ithirikaryam  Год назад

      specialistne kaanan angane undaakaarundu.. Emergency doctors available aanu but emergency case aanenkil mathram. Saadhaarana general doctors undaavaarundu.. specialists ithiri paadaanu

  • @ibrahimkunhi7238
    @ibrahimkunhi7238 2 года назад

    Pleasant presentations 🥰❤️🙏💐💐💐

  • @annammathomas1382
    @annammathomas1382 2 года назад +6

    Mam..
    German language videos cheyumo please mam ❤️
    Thank you mam.

  • @sumasasikumar2525
    @sumasasikumar2525 2 года назад

    Awesome 👍

  • @jvgeorge1474
    @jvgeorge1474 2 года назад +1

    Thanks for sharing generally unknown things

  • @shaheerpmr2594
    @shaheerpmr2594 2 года назад

    Super 👍, good presentation ❤️

  • @anandhusugunan7013
    @anandhusugunan7013 2 года назад +3

    Will you please do vlogs too..😍

  • @Thirumittakode
    @Thirumittakode 2 года назад

    Very nice accent, nicely described. interesting

  • @jalajaprasad2359
    @jalajaprasad2359 2 года назад +1

    Good comments especially for children

  • @RajeshK-qv1pj
    @RajeshK-qv1pj Год назад

    Very Nice Teacher😊😊😊😊 Native Place?

  • @sureshpynadath4419
    @sureshpynadath4419 2 года назад

    Good presentation

  • @pradeepvijayan5672
    @pradeepvijayan5672 2 года назад

    Very intresting!👍

  • @anitha16able
    @anitha16able 2 года назад +1

    Vini thank you for the video, very interesting

  • @docberries
    @docberries 2 года назад

    Love the way you talk.. I can listen to u whole day 😀

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 года назад +1

    Very intresting talk

  • @milanvishnu3617
    @milanvishnu3617 2 года назад +1

    Love you mam.... 🙏👍❤️💐...

  • @lintadenny6810
    @lintadenny6810 2 года назад

    German padikkuvan enthenghilum tips undo

  • @chavervaavachan6920
    @chavervaavachan6920 2 года назад +1

    Nice and relaxing talk ❤️

  • @sureshnarayanapillai4149
    @sureshnarayanapillai4149 2 года назад +3

    Can you add salary earnings for engineers and also living expences whether you get salary incrememt every year like our country

    • @Ithirikaryam
      @Ithirikaryam  2 года назад

      It depends on the region, experience and the company, even the type of company for eg, product or service
      They do give increments but not as much as we see in India

  • @athulvijayan1578
    @athulvijayan1578 2 года назад +1

    Can completely relate to this. Cheers from Koln.

  • @Mid551
    @Mid551 2 года назад +1

    driverkk urakkam vanno ento....😜😜....poli Sanam.....at enik ishtapettu.....💥💥

    • @Ithirikaryam
      @Ithirikaryam  2 года назад

      ♥️

    • @Mid551
      @Mid551 2 года назад

      @@Ithirikaryam ok... hope we can meet in Germany soon.... waiting for the visa...

  • @dhanyaakshay975
    @dhanyaakshay975 2 года назад

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്... സ്റ്റുഡന്റ് വിസ എടുത്ത് അങ്ങോട്ട് വരാം എന്നൊക്ക വിചാരിക്കുന്നു...

  • @abdulsalam-cs9qv
    @abdulsalam-cs9qv 2 года назад

    Thank you

  • @susanroysusanroy5071
    @susanroysusanroy5071 2 года назад +1

    Thanks for your information

  • @paulm.k.8740
    @paulm.k.8740 2 года назад

    Your presentation is very pleasing.

  • @bernizvlogs1568
    @bernizvlogs1568 2 года назад

    Mam please german cls thudangamo

  • @WhereIdwell
    @WhereIdwell 2 года назад +1

    Nice.... Great to hear about Germans and their life style.
    Thanks!

  • @hareesam
    @hareesam 2 года назад +7

    Trains aren't that punctual in Germany. A delay of 10 minutes or more, sometimes 30 minutes, isn't uncommon. Once I was on a train from Berlin to Dusseldorf. It was abruptly stopped two stations before Dusseldorf. I thought there was some accident or technical issues. Fortunately a German couple in my compartment told to me to alight there and catch another train.
    Another strange thing I noticed at railway stations is that you have to put your ticket in a machine to verify it at the station before getting into the train. If you don't do it you will be treated as a ticketless traveler.

    • @Ithirikaryam
      @Ithirikaryam  2 года назад

      Oh yes, those early days were scary!

    • @angelrose338
      @angelrose338 2 года назад

      Ihhhhh

    • @hareesam
      @hareesam 2 года назад +1

      Thank you for the information

  • @indiantourism3498
    @indiantourism3498 2 года назад

    Chechi powli annuu

  • @shobhamuralidharan4236
    @shobhamuralidharan4236 2 года назад +1

    German language padikan agraham ullawarke vendi besike padikan oru. Vidio cheyamo

  • @revindas7389
    @revindas7389 2 года назад +2

    ജർമൻ മനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാവോ...

  • @josegeorge8758
    @josegeorge8758 2 года назад

    Very smart👍🏻👍🏻👍🏻🥰🥰🥰

  • @devijayachandran2414
    @devijayachandran2414 2 года назад +2

    Ishtayi...

    • @Ithirikaryam
      @Ithirikaryam  2 года назад

      ♥️

    • @bindhurussel6421
      @bindhurussel6421 2 года назад

      @@Ithirikaryam hai vinitha I m bindhu from muscat i used to watch ur all videos, iam one of ur fan& my daughter also.
      Can i get ur wats ap no.

  • @PrasanthPV-j8x
    @PrasanthPV-j8x 8 месяцев назад

    Kollam

  • @jayaprakash4128
    @jayaprakash4128 2 года назад

    Chechiyuda job

  • @fazaludheenbaiju9148
    @fazaludheenbaiju9148 Год назад

    how getting a cleaning job in Germany

  • @shobhacleeta8748
    @shobhacleeta8748 2 года назад +5

    I loved your presentation💕💞💕💞