Devanganangal | Carnatic Notes | Tutorial | Raga Mentor

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 686

  • @sivanandk.c.7176
    @sivanandk.c.7176 4 года назад +48

    നമസ്തേ.
    21ആം വയസ്സിൽ ശാസ്ത്രീയ സംഗീതം പഠിയ്ക്കാനും 40ആം വയസ്സിൽ അല്പം വയലിൻ പഠിയ്ക്കാനും 57ആം വയസ്സിൽ അൽപ്പം കീബോഡ് പഠിയ്ക്കാനും അഭിവന്ദ്യ ഗുരുക്കന്മാരുടെ മുന്നിൽ ഇരിയ്ക്കാൻ കഴിഞ്ഞ ഒരു 61കാരനാണു ഞാൻ. ഇപ്പോളാണെങ്കിൽ കേട്ട് ഇഷ്ടപ്പെട്ട പാട്ടുകൾ കീ കണ്ടെത്തി കീബോഡിൽ സ്വയം പാടാൻ ശ്രമിച്ചുകൊണ്ട് റിട്ടയർമെന്റ് ജീവിതം നയിയ്ക്കുന്നു.
    അങ്ങയുടെ ഈ ക്ലാസ്സ് എനിയ്ക്കൊരുപാട് മനസ്സിലായി. അഭിനന്ദനങ്ങൾ !
    ഇനിയും കേൾക്കാൻ വരാം.

    • @RagaMentor185
      @RagaMentor185  4 года назад +2

      🙏🙏

    • @r.a.a.m.
      @r.a.a.m. 4 года назад +2

      എന്നെപ്പോലുള്ളവർക്ക് താങ്കൾ ഒരു പ്രചോദനമാണ്

    • @mwcreations5407
      @mwcreations5407 2 года назад +2

      That sounds really positive 🥰👌🏻👏🏻

    • @wilsonvenpala
      @wilsonvenpala Год назад +1

      തലയിൽ നിറഞ്ഞിരിക്കുന്ന സംഗീതം ...ഒരു അറിവുമില്ല. എങ്കിലും മനസ്സിനെ തുടികൊട്ടിക്കുന്ന ഇങ്ങനെയുള്ള അറിവ് പകർന്നു തരുന്ന സാറിന് ആയിരം ആയിരം അഭിനന്ദങ്ങൾ..നന്നായി മനസ്സിലാകുന്നു..

    • @KS96737
      @KS96737 Год назад +1

      Wow great ❤

  • @arunakumartk4943
    @arunakumartk4943 4 года назад +24

    വളരെ വളരെ നന്ദി... ഇതു പോലെ വിഷമമുള്ള ഒരു ഗാനം സംഗീതം കുറച്ചൊക്കെ അറിയുന്ന സംഗീതാരാധകർക്കു കൂടി മനസ്സിലാക്കുന്ന തരത്തിൽ വിവരിച്ചുതന്നതിന് കടപ്പാട്.. കൂടാതെ താങ്കളുടെ ആലാപനം , ദേവരാഗങ്ങളുടെ ചക്രവർത്തി യശ്ശശരീരനായ ശ്രീ ദേവരാജൻ മാസ്റ്ററുടെ ശബ്ദവും, ശൈലിയുമായി വളരെ സാമ്യവും,സാദൃശ്യമുള്ളതുമായി തോന്നുന്നു.!

    • @RagaMentor185
      @RagaMentor185  4 года назад +3

      അയ്യോ, അങ്ങനൊന്നും പറയല്ലേ 🙏🙏🙏🙏

    • @arunakumartk4943
      @arunakumartk4943 3 года назад +1

      ഞാൻ പറഞ്ഞത് വാസ്തവമാണ്, ദേവരാജൻ മാസ്റ്ററുടെ പ്രിയപ്പെട്ട അസിസ്റ്റൻ്റായ മാസ്റ്റർ സ്നേഹപൂർവം വിളിക്കുന്ന "ജാൺസൻ " എന്ന ജോൺസൺ മാസ്റ്ററുടെ മാസ്റ്റർ പീസ് വിവരിച്ചുതരുമ്പോൾ മാസ്റ്ററുടെ ആത്മാവ് അങ്ങയുടെ കൂടെയുണ്ടായിരിക്കാം എന്ന് വിശ്വസിക്കുന്നു...

  • @shibinsivadas313
    @shibinsivadas313 3 года назад +5

    ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ പുണ്യം ചെയ്ത ജൻമമാണ് ഗുരോ നിങ്ങൾ എൻ്റെ ഗുരുവിന് മനസ്സിൽ ദക്ഷിണ വെച്ച് ഞാനും കൂടെ പാടാൻ ശ്രമിച്ചു സംഗീതം എനിയ്ക്ക് പഠിയ്ക്കാൻ പറ്റും എന്നു തോന്നിയ നിമിഷം . ഗുരോ നന്ദി

  • @ramakrishnaiyer7038
    @ramakrishnaiyer7038 3 года назад +4

    കോടി കോടി ശതകോടി പ്രണാമങ്ങൾ സാർ. സാറിൻറെ ഈ സൽപ്രവൃത്തിയെ എത്ര അനേകകോടി തവണ പ്രശംസിച്ചാലും മതിയാവില്ല. ഇത്ര ഭംഗിയായി കുറ്റമറ്റ രീതിയിൽ ഇത് അവതരിപ്പിക്കാൻ പറ്റുന്നത് ഒരു അതുല്യ പ്രതിഭയ്ക്ക് മാത്രം സാധിക്കുന്നതാണെങ്കിൽ ഇത് കേൾക്കാനുള്ള ഭാഗ്യം ലഭിച്ച ഞങ്ങൾ എത്ര കോടി പുണ്യം ചെയ്തവരാണ് !
    ഓരോ എപിസോഡിലും ഇത് തന്നെ കമൻഡ് ചെയ്യേണ്ട ആവേശത്തിലാണ് ഞങ്ങൾ.
    സാറിന് എല്ലാ നന്മകളും ഉണ്ടാകാൻ ജഗദീശ്വരനോട് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു.

  • @jomonkc5710
    @jomonkc5710 3 года назад +41

    സാർ കികച്ച ഒരു ഗായകൻ കൂടിയാണ്: സൂപ്പർ

  • @narayanank2026
    @narayanank2026 2 года назад +5

    സാർ സാധാരണ ചെറിയ പാട്ടുകാർ തൊടാൻ ഭയപ്പെടുന്ന പാട്ട് അങ്ങ് അനായാസം പറഞ്ഞുതരുന്നു ഒരുപാട് നന്ദി സാർ

  • @mohamedsinanpparappara7905
    @mohamedsinanpparappara7905 Год назад +4

    ഒന്നും മനസ്സിലാവുന്നില്ല.... പക്ഷെ കേൾക്കാൻ നല്ല രസം.... സംഗീതത്തിന്റെ മുന്നിൽ ഞാൻ 🤷‍♂️😂... പാട്ടിന്റെ സൃഷ്ട്ടാക്കൾക്ക് നല്ല നമസ്ക്കാരം... Brilliants

  • @prasadakavoor
    @prasadakavoor Год назад +6

    You're immensely talented and knowledgeable. What a solid foundation in classical music!

  • @sajitjoseph6448
    @sajitjoseph6448 2 года назад +1

    Ella Bhaaavukangalam Nerunnu, Valare Manoharavum Upakarapradhavumaya Classukal, God Bless You More and More........... 👃👃👃👃👃👃👍👍👍👍👍♥️👏💫👃

  • @ashaskitchenblog8793
    @ashaskitchenblog8793 3 месяца назад +1

    സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല കേട്ടുകൊണ്ടിരുന്നു പോകുന്നു🙏🙏🙏🙏👌

  • @NandhuUzhamalakkal
    @NandhuUzhamalakkal 4 года назад +24

    വളരെ വളരെ നന്ദി സാർ📖
    നന്ദി പറഞ്ഞു തീർക്കാൻ വക്കുകൾ കിട്ടുന്നില്ല സാർ
    💌💌💌💌💌

  • @devadasvempanat7608
    @devadasvempanat7608 3 месяца назад +1

    ഈ ഗാനം ഇറങ്ങിയ കാലം മുതൽ വളരെ ഇഷ്ടപ്പെടുകയും നിരവധി വേദികളിൽ എന്നാൽ കഴിയുന്ന വിധം പാടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ മനോഹര ഗാനത്തിനുള്ളിൽ ഇത്രയും കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന വസ്തുത ഇപ്പോഴാണ് മനസ്സിലായത്. ഗാനത്തിന്റെ സ്രഷ്ടാക്കൾക്കൊപ്പം അങ്ങയെയും മനസാ നമസ്കരിക്കുന്നു🙏🙏🙏

  • @noorsworld6905
    @noorsworld6905 2 года назад +5

    Enthoru rasanu sir padunnath kelkan. .. soooooooooooooper😍😍😍😍🥰🥰🥰😘😘😘

  • @jayakumarjk2125
    @jayakumarjk2125 4 года назад +4

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.... എനിക്ക് സംഗീതം അറിയില്ല. ആസ്വദിക്കും. നിങ്ങളുടെ വിവരണം മനോഹരം... ഞാനും സബ്സ്ക്രൈബ് ചെയ്തു... എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @narcoanalysis6835
    @narcoanalysis6835 2 года назад +4

    വളരെ നല്ല രീതിയിൽ അങ്ങ് ഈ ഗാനം പഠിപ്പിക്കുന്നു.🙏
    പൊയ്കയിൽ... കുളിർ പൊയ്കയിൽ (രാജശില്പി) എന്ന ഗാനം ധാരാളം പേർ പഠിക്കാനും പാടാനും ഇഷ്ടപ്പെടുന്ന ഒന്നാണ്. രാഗാ മെന്ററിൽ ആ ഗാനം വരാനാഗ്രഹിക്കുന്നു.

  • @jayeshb3150
    @jayeshb3150 3 года назад +5

    Eeshwara dasettan ithoke emthra easy aayi paadi vechittirikua..

  • @venukuttan7653
    @venukuttan7653 Месяц назад +1

    ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല എങ്കിലും ഈ പാട്ട് വലിയ ഇഷ്ടമാണ് സ്വരങ്ങൾ പല പല രാഗങ്ങളുടെ സമ്മിശ്രമായ ഒരു പാട്ട് കൈതപ്രം സാറിനും ജോൺസൺ മാഷിനും വിശദീകരിച്ചു തന്ന താങ്കൾക്കും പൂച്ചെണ്ടുകൾ😊

  • @shyamrajr6341
    @shyamrajr6341 3 года назад +1

    Oru biginer enna nilayil oru song ithra clear ayiii padippiykunna sir ne Thanks ...orupaduperku ithe useful akumanne...urappane

  • @Venu.Shankar
    @Venu.Shankar 4 года назад +4

    മനോഹരം.എത്ര നന്ദി പറഞ്ഞാലും അതിലും ഉപരിയാണ്

  • @raghunathk292
    @raghunathk292 2 года назад +2

    ദിവസം ഇത് ശ്രദ്ധിക്കാറുണ്ട്. ഒരു ഗ്രന്ഥമാണ് ഈ ക്ലാസ്

  • @prathapan
    @prathapan 4 года назад +69

    You certainly should be a judge on some of the singers reality show. So you can critique and encourage upcoming singers. Well done Rinu

  • @baijusebastian368
    @baijusebastian368 4 года назад +11

    ഞാൻ ആദ്യമായി കാണുകയാണു് വളരെ നന്നായിരിക്കുന്നു👍🌹

  • @Arunkumar-AKSV
    @Arunkumar-AKSV 4 года назад +16

    ചേട്ടാ... മനോഹരം.. ഇനിയും സോങ്ങുകൾ ചെയ്യു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👏👏

  • @manojerumely7483
    @manojerumely7483 3 года назад +3

    Sir നമിക്കുന്നു പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤😍😍😍😍😍🙏🙏🙏

  • @ajnishchandar7402
    @ajnishchandar7402 4 года назад +7

    ,sir വളരെ വളരെ നന്ദി sir , വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ല 🙏🙏🙏, ഈ song ഒക്കെ vioilin വായിച്ചെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു , അത് സാധിച്ചു , വളരെ നന്ദി 🙏🙏🙏❤️

  • @ebinek8206
    @ebinek8206 4 года назад +8

    എല്ലാ പാട്ടുകളും പാടി നോക്കാറുണ്ട്.അത്ഭുതപ്പെടുത്തുന്ന മാറ്റമാണ്..😱.താങ്ക് യൂ ചേട്ടാ...😍😍

  • @dileeppillaiarizona8858
    @dileeppillaiarizona8858 4 года назад +1

    സംഗീതത്തിൽ താങ്കളുടെ ജ്ഞാനം മറ്റുള്ളവരിലേക്ക്
    പകർന്നു നൽകാൻ ഉള്ള ഈ മഹത്തായ ഉദ്യമത്തിന് ഒരായിരം നന്ദി.
    ഒപ്പം ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
    തുടർന്നും നല്ല ഗാനങ്ങളുടെ പുതു എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
    ഒരിക്കൽ കൂടി ഒരായിരം നന്ദി.

  • @manojperumarath8217
    @manojperumarath8217 4 года назад +14

    You're such a good teacher, keep posting more.

  • @arenacreations6287
    @arenacreations6287 4 года назад +41

    ഒരു കാര്യം പറയാതെ വയ്യ പാട്ട് ഉണ്ടാക്കിയ ജോൺസൺമാഷും..
    അത് ഫീലോടെ ... ശബ്ദമാധുര്യത്തോടെ .. പാടി ഫലിപ്പിച്ച ... യേശുദാസ് സാറും..🙏🙏

    • @RagaMentor185
      @RagaMentor185  4 года назад +4

      അതേ 🙏🙏🙏

    • @arenacreations6287
      @arenacreations6287 4 года назад +1

      @@RagaMentor185 താങ്കളെ കോൺടാക്റ്റ് ചെയ്യാൻ പറ്റുന്ന നമ്പർ തരാമോ

    • @RagaMentor185
      @RagaMentor185  4 года назад +2

      @@arenacreations6287 00971568312381

    • @mahinkutty6451
      @mahinkutty6451 Год назад +1

      ​.ചാനൽ പരിപാടിയിൽ താങ്കൾ വരണം. പാടുന്നവർക്ക് ഇത് ഉപ് കാരം ആവും 😘.. ശ്രീ രാഗമോ എന്ന ഗാനം ഇതുപോലെ ഒക്കെ പറഞ്ഞു ശരത് അണ്ണാ ന് പാടി. കോരി തരിച്ചു പോയി. അതിലും സൂപ്പർ ആണ് നിങ്ങൾ. 😘😘😘കാരണം നിങ്ങളുടെ മനസ് ശുദ്ധമാണ് 😘ഉയരങ്ങളിൽ ആണ് എന്നാലും paraya👌. ഫുൾ സെലിബർട്ടി ആവണം എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤. ഒരു അവശ്യ പറഞ്ഞോട്ടെ പാട്ട് കേട്ട് പരിചയമുള്ള. ഒരു പാട്ട് ഒന്നു പാടുമോ. സു പ്പർ ഗായകനും കൂടിയാ.. പ്ലീസ്

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 4 года назад +2

    Very good... താങ്കളുടെ ആലാപനവും, വിവരണവും അസ്സലായിട്ടുണ്ട്.. ഇഷ്ടമായി. അഭിനന്ദനങ്ങൾ 🌹🌹

  • @devadasek2111
    @devadasek2111 Год назад +1

    ഇന്ന് വിഷുദിനത്തിലാണ് ' കണ്ടത് Share ചെയ്തു!ഗന്ധർവാാാാാാാ

  • @abhiea-b8j
    @abhiea-b8j 3 года назад +2

    How beautiful! Music padikkanenu
    Agraham ondelum okkathavarkk ithoke kekumbam huff..!!

  • @sudhirkavalam
    @sudhirkavalam 3 года назад +2

    Excellent narration in a digestive way...Thank you, Sir.Hats of you.👌👌👌👌👌👍👍👍🌹🌹🌹🎉🎉🎉

  • @pradeeppk6958
    @pradeeppk6958 3 года назад +1

    സാർ. സൂപ്പർ ആയി പഠിപ്പിച്ചു. വളരെ നന്ദി. പ്രദീപ്‌ പട്ടാമ്പി

  • @rameshsathyadevan
    @rameshsathyadevan 4 года назад +2

    ഒത്തിരി നാളായി തിരഞ്ഞുകൊണ്ടിരുന്ന വീഡിയോ. വളരെ നന്ദി സർ 🙏.

  • @sreelal_ks
    @sreelal_ks 4 года назад +21

    No one has done tutorial for this song, thanks for coming up with such a nice song🙏🙏🙏🙏

  • @NikhilGopalan_tvm
    @NikhilGopalan_tvm 3 года назад +15

    Rinu. Could u sing the whole towards the end of all your videos. Would love to hear it from you 🙏🏻

  • @anandramachandran2708
    @anandramachandran2708 Год назад +1

    So pleasing to hear the nuances from a guru like you. My Namaskarams 🙏

  • @SuperGitanjali
    @SuperGitanjali 2 года назад +1

    Watching first time
    Mesmerising

  • @VipinsMusicBox
    @VipinsMusicBox 3 месяца назад +1

    Excellent and very well explained… thank you so much… this effort to detail this song is really commendable 👌👌👏👏

  • @ajithnambiar9822
    @ajithnambiar9822 2 года назад +1

    Rinu Brooo❤️❤️❤️ Wt is music enn katti thannu❤❤❤

  • @raghunathk292
    @raghunathk292 2 года назад +1

    മികച്ച Learning sir

  • @subinunni2721
    @subinunni2721 Год назад +1

    വളരെ നന്നായി notate ചെയ്ത് മനസ്സിലാക്കി തന്നതിന് നന്ദി

  • @nijeeshak2071
    @nijeeshak2071 3 года назад +2

    Awesome sir, u got a gifted voice too. Thank you so much

  • @phaneendraaisola9394
    @phaneendraaisola9394 3 года назад +3

    I do not understand a word of malayalam, but I love the melodious songs based on carnatic music. Your efforts to train aspirants with notations are commendable. Hats off.

  • @sreeram_music
    @sreeram_music 2 года назад +2

    Thank u so much Chetta, for the detailed explanation of such a complex song. It is really helpful for the music aspirants and singers, for me the Swara explanation is really helpful to sing complex sangathis and also get the exact route of each stanza.. Looking forward for more songs.
    Regards
    Sreeram

  • @vandanaps5507
    @vandanaps5507 4 года назад +2

    Ingane oru mentere aayirunnu avashym👍👍👍.. ipozhanu ee channel kananidayaayath 😍 ..thank you so much sir ethra nandi paranjalum mathiyaavilla🙏 iniyum thudaruka..👍👍we are waiting 🙏

  • @Varghukarimbil
    @Varghukarimbil 2 года назад +2

    Johnson master.. genius ❤️❤️❤️.
    You are truly amazing sir..

  • @rageshgr
    @rageshgr 4 года назад +3

    Johnson sir is such a genius. Thanks for the video sir. Can see how much dedication you have put into this

  • @Diludaniel87
    @Diludaniel87 4 года назад +2

    ആദ്യമായി ഈ ചാനൽ കാണുന്നു. ഇഷ്ടമായി. Subscribe ചെയ്തു. നല്ല അറിവിന്റെ ചാനൽ 👌❤️

  • @ckmahboobkavanur
    @ckmahboobkavanur 4 года назад +2

    ലളിതമനോഹരമായ അവതരണം . 👌
    🙏

  • @thrivikramankh4603
    @thrivikramankh4603 4 года назад +1

    🙇🙇🙇parayan vaakugalilya
    .nannayi explain cheyunnu. valare upagarapratham.🙇🙇🙇

  • @syriacvj
    @syriacvj 4 года назад +1

    Excellent. അങ്ങേയറ്റം മനോഹരമായിരിക്കുന്നു. 🙏

  • @jajeshvijayan9502
    @jajeshvijayan9502 4 года назад

    വളരെ മനോഹരമായ്‌ .. ലളിതമായി പറഞ്ഞു തന്നു... ഒരുപാടു് നന്നി...

  • @sreesurya1353
    @sreesurya1353 2 года назад +1

    I am most indebted to you for having taught me the intricacies of this song ie Kalyani to Pantuvarali to Mohanam and back plus Swaraaksharam and Srutibhedam.Thank you ,Sir

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 года назад +3

    Revealing the secret of music 🎶🎶🎶 is heart touching. Now only I understand the complications of music and giving extra cautious in singing. Hope I will overcome the difficulty of singing after listening 🎧 your many classes. Thank you and God's blessings 🙏.

  • @thajvm6183
    @thajvm6183 4 года назад

    Woovvv. Superb. പറയാൻ വാക്കുകൾ ഇല്ല. മനോഹരമായ ക്ലാസ്സ്‌. Thank u so much sir

  • @mohananmohanan6627
    @mohananmohanan6627 3 года назад

    Ethonnum nokiyalla jonson composcheithathu.. Thangal music nallathupolay padichathukondanu enganay visakalanam cheithathu.. Eepattu undakiyavarku ethonnum ariyilla.. Yu are great.. 👍

  • @Joy-r3c
    @Joy-r3c 3 года назад +2

    വളരെ മനോഹരമായ ശബ്ദം

  • @satheedevi5038
    @satheedevi5038 Год назад +1

    Thanks a lot 🙏🏻🙏🏻all the best 🎉🎉

  • @rajanv7252
    @rajanv7252 4 года назад +1

    മനോഹരമായ ക്ലാസ്സ് . Thanks.

  • @nandakumarnair6505
    @nandakumarnair6505 3 года назад +3

    Very good analysing. Bow to your knowledge 🙏

  • @RaviKumar-vi9tb
    @RaviKumar-vi9tb 3 года назад +1

    You are doing a really wonderful job helping me like music aspirants.god is with you

  • @hareeshpulathara3438
    @hareeshpulathara3438 4 года назад +1

    Kalakki bro.sadharanakkarkkum manassilakunna reethiyil avatharippikkunnundu..god bless u

  • @madhukesavan7659
    @madhukesavan7659 Год назад +1

    Great 👍 very much informative 👌👌

  • @Songoffeels9162
    @Songoffeels9162 4 года назад +2

    Excellent... no words to say... thank you so much Sir.

  • @TripPlannerPondicherry
    @TripPlannerPondicherry 3 года назад

    I hope! No words to praise you மானசீக குரூ நீங்கள்.....

  • @PremKumar-es7qg
    @PremKumar-es7qg 3 года назад +1

    Excellent singer with awesome knowledge.

  • @srinivasanjeya
    @srinivasanjeya 4 года назад +2

    I have been following your posts for sometime. You have reasonable insight in both traditions of Indian classical music. You certainly deserve a lot of appreciation for posting these videos...

  • @souravsreedhar5310
    @souravsreedhar5310 2 года назад +1

    സാറേ... അടിപൊളിയായി പാടി...🙏🙏🙏🙏🌹🌹🌹🎼🎼🎼🎶🎶❤️❤️❤️❤️

  • @ojayadev
    @ojayadev 4 года назад +1

    You are an absolute genius sir. Never knew about Shruti Bhedam being used in Devanganangal. Also never knew by singing G to G in Pantuvarali by omitting P and S you could get Mohanam. My humble pranaams to you for teaching this concept through your video. Please keep uploading more and more.May God Bless You....

  • @gopinathanv.g.7202
    @gopinathanv.g.7202 4 года назад +2

    Nice nice nice hearing you. God bless...

  • @Unnikrishnanalpy
    @Unnikrishnanalpy 11 месяцев назад +1

    താങ്ക്സ് റിനുമാഷേ ❤

  • @santhoshkumarp8024
    @santhoshkumarp8024 3 года назад +2

    Fantastic comprehensive presentation. സാഗരമേ ശാന്തമാക്കു എന്ന ഗാനത്തിന്റെ നൊട്ടേഷൻ ഇടാമോ. ഈ ഗാനം ഓഫ് ബീറ്റിലും ഓൺ ബീറ്റിലും മാറി മറിഞ്ഞു വരുന്ന ഗാനമാണെന്നും സംഗീതം അഭ്യസിച്ചവർക്കു പോലും പാടുമ്പോൾ താളം പോകാറുണ്ട് എന്നും കേട്ടിട്ടുണ്ട്.

  • @AGN74
    @AGN74 3 года назад

    Hi നല്ല ശബ്ദം നല്ല മികവാർന്ന വിശദീകരണം.. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @prasadnambiar6778
    @prasadnambiar6778 2 года назад +1

    നല്ല ക്ലാസ്സ്‌... ഒരുപാടു നന്ദി ❤

  • @kollaparambilsantharam1418
    @kollaparambilsantharam1418 3 года назад +3

    Really thankful to you for doing this wonderful narration of this great song. Appreciated🙏👍

  • @mohamedsalimohamedreja9830
    @mohamedsalimohamedreja9830 2 года назад +1

    Very nice and excellent information about raga which had been created for Devanganagal song thank you mash very talantative to someone like me thank you so much can you share me the notes for song Premodharanayi from kamaldhalam.

  • @ramchanderraorupanagunta7910
    @ramchanderraorupanagunta7910 3 года назад +1

    Good evening sir your voice is heaven beautiful melodic

  • @keraldarsan5492
    @keraldarsan5492 4 года назад +1

    A good online teacher, inspires us. May God bless you

  • @HariPrasad-ok3pz
    @HariPrasad-ok3pz 3 года назад +1

    ഒരുപാട് നന്ദി..... sir

  • @daimlerk9095
    @daimlerk9095 3 года назад +1

    thanks for this informative video. superb!

  • @unnikrishnanarikkath7266
    @unnikrishnanarikkath7266 3 года назад +1

    Beautiful. You have done an excellent job in explaining the intricacies in this exemplary composition. Thanks and best wishes🙏💐🎵🎶

  • @kaleshcnair3396
    @kaleshcnair3396 4 года назад +1

    സൂപ്പർ പൊളിച്ചു ചേട്ടാ 🥰👍💐🙏♥️

  • @arunanand7395
    @arunanand7395 3 года назад +3

    Obsessed bro😍🙏 u r amazing, mine of knowledge, thanx a lot for such a kind initiative, wish you all possible heights for your channel.😍😍.

  • @sunils4722
    @sunils4722 3 года назад +2

    Wonderfull learning and interpretations

  • @deepaktbl
    @deepaktbl 3 года назад +1

    Great informative 🙏🏼🙏🏼🙏🏼🙏🏼

  • @leexavier44
    @leexavier44 4 года назад +4

    Great lesson, thanks a lot sir

  • @Radhe_Krishna62626
    @Radhe_Krishna62626 3 года назад

    Enth effort eduthu.... Thanksorupaadorupaadd.. Valyasingers polum ingane paranju tarilla. You r the best singer.. Thankusir🙏🙏🙏🙏

  • @sandhyaknair4618
    @sandhyaknair4618 2 года назад +1

    Superb...😍👌👏👏Devakanyaka ..sooryathamburu.....
    Is my request ...😊

  • @syamkadoor5716
    @syamkadoor5716 2 года назад

    Sir valare nalla avtharanam.

  • @nisarhaseena2816
    @nisarhaseena2816 3 года назад +19

    സിനിമാപ്പാട്ട് കേട്ടനുകരിച്ച് പാടാൻ ശ്രമിക്കുന്ന എന്നെ പോലെയുള്ളവർക്ക് വഴികാട്ടി ......നന്ദി

  • @neelaambarineelu3827
    @neelaambarineelu3827 4 года назад +2

    Was waiting for such a tutorial video for years..
    Thank you, Sir.

  • @kairalypk1511
    @kairalypk1511 3 года назад +2

    Great knowledge 👏 👌 👍 🙌

  • @gopalakrishnan.p-lf2ob
    @gopalakrishnan.p-lf2ob Год назад +1

    ഗംഭീര അവതരണം 🙏

  • @linslillys4168
    @linslillys4168 3 года назад +3

    സൂപ്പർ 👌👌👍👍🌹

  • @jomyfrancis3732
    @jomyfrancis3732 4 года назад +2

    Wawooo awesome ❤️❤️❤️ Superb 😍😘👏👌👍

  • @jybinu
    @jybinu 3 года назад +1

    ❤️ Thanks for taking us for an exotic tour into the landscape/soundscape of actual Gandharva Loka. Your exposition of this song, bringing out the intricate beauties and subtle brilliancies that is embedded in the musical as well as the lyrical scaffolds of the song is simply mind-blowing. True to the context of the movie, both Johnson Master and Kaithapram sir have sculpted an entirely other worldly musical experience that is only portrayed by gandharvas. In fact, it is indeed a privilege for us mere mortals to listen to this master piece Composition and that too in the voice of a Gandharva Gayakan. Sir I feel blessed and am immensely grateful to you for enlightening our hearts and souls to appreciate this song in a way far better than that we could do before.

  • @gunaprasad9332
    @gunaprasad9332 4 года назад +2

    Love you sir... you are simply excellent

  • @harinarayan2833
    @harinarayan2833 3 года назад +1

    ഗംഭീരം.. മനോഹരം.. 💯❤️💐