കള്ളാ കേസാണ് ഞാൻ ഒന്നും ചെയ്തട്ടില്ല | Mammootty | Mathew | Ishaani Krishna | Mass Scene

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 153

  • @ShabanaShabanath
    @ShabanaShabanath 2 месяца назад +135

    ഈ സീൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ് എത്ര കണ്ടാലും മതിവരില്ല

  • @fezi550
    @fezi550 2 месяца назад +178

    ഈ സിനിമ കാണേണ്ടത് നമ്മുടെ മുഖ്യമന്ത്രി 😂😂😂 കൂടെ ഉള്ളവൻ മാരും ഇത് പോലെ ഉള്ള നിയമം സ്വപ്നം കാണാൻ പറ്റോ.....😂😂

    • @sunnyvarughese1260
      @sunnyvarughese1260 2 месяца назад

      This is film not a realities

    • @AjmalVp-u2v
      @AjmalVp-u2v 2 месяца назад +3

      @@sunnyvarughese1260but it can be . Stalin sir already done few of it😂😂

    • @MedLife786
      @MedLife786 2 месяца назад

      😂​@@sunnyvarughese1260

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 месяца назад +4

      ഇപ്പോൾ കർണാടകത്തിൽ ലോറി മണ്ണിനടിയിൽ പോയി ഡ്രൈവറെയും കാണുന്നില്ല താൻ ആ വാർത്തകളൊക്കെ കൂടി ഒന്ന് കാണൂ

    • @sheebarahim3689
      @sheebarahim3689 2 месяца назад

      കഷ്ട്ടം വല്ലാത്ത കണ്ടുപിടുത്തം എങ്കിൽ താങ്കളെ സിഎം ആക്കാം എന്താ സമ്മതം ആണോ

  • @shibinjose123
    @shibinjose123 Месяц назад +15

    ഇതൊക്കെ ഇപ്പോൾ ഭരിക്കുന്ന പിണറായി കണ്ടു പഠിക്കാൻ പറ.... മമ്മൂട്ടി പൊളിച്ചു..... ഇതാവണം ഒരു മുഖ്യൻ എന്ന് പറഞ്ഞാൽ...... അതായിത് ഉമ്മൻ‌ചാണ്ടി സാറിനെ പോലെ.......

  • @thommypidiyath2092
    @thommypidiyath2092 2 месяца назад +95

    ഇതു പോലുള്ള മുഖ്യനായിരിക്കണം നാട് ഭരിക്കേണ്ടത്

    • @sanuponnani2510
      @sanuponnani2510 2 месяца назад +4

      അതുക്കും മേലേ പിണറായി ❤

    • @vipinraveendran2196
      @vipinraveendran2196 2 месяца назад

      @@sanuponnani2510 Koppanu

    • @thonnikkadan
      @thonnikkadan 2 месяца назад +8

      ഉണ്ടായിരുന്നു, ചാണ്ടി 😄,

    • @mastermedia5090
      @mastermedia5090 2 месяца назад

      @@sanuponnani2510 eth

    • @mastervishnubal137official
      @mastervishnubal137official 2 месяца назад

      ​@@sanuponnani2510
      അടിമ റിപ്പോർട്ട് ചെയ്തു.....

  • @DhanyaVichu
    @DhanyaVichu 2 месяца назад +39

    ഇങ്ങനെ ഒരു മുഖ്യമന്ത്രി സ്വപ്നങ്ങളിൽ മാത്രം.....😂

    • @syedabbas1101
      @syedabbas1101 23 дня назад +1

      There were Rulers earlier who used to make Governor generals accountable for the rule . Omar Bin Kattab was one among them...

  • @sarathmohan4953
    @sarathmohan4953 2 месяца назад +70

    ഇത് കാണുമ്പോൾ ഇവിടെ ഉള്ളതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🤣

    • @Jayespkd
      @Jayespkd 2 месяца назад +3

      😄

    • @damuandsons9532
      @damuandsons9532 2 месяца назад

      Kinaril kudi vellam alle bro aama izhanchan thodu pore

    • @asharafth6052
      @asharafth6052 Месяц назад

      😂

    • @joy-jm5ny
      @joy-jm5ny 22 дня назад

      ഇവിടെ ഉള്ളവനെയൊക്കെ കാലിൽ പിടിച്ചു തറയിൽ അടിക്കാനാ തോന്നുന്നേ

  • @wilson3798
    @wilson3798 2 месяца назад +35

    ഇതാണ്ട മുഖ്യമന്ത്രി. ഇതാവണം മുഖ്യമന്ത്രി.....😊

    • @sajadmariyad1019
      @sajadmariyad1019 4 дня назад

      പിണറായി ഇത് മാതിരി ആണ്
      ഒരു വിത്യാസം ഒള്ളു പൈസ കാരെ koode ഉണ്ടാവൊള്ളൂ

  • @azeeznv805
    @azeeznv805 Месяц назад +9

    സിനിമയിലെങ്കിലും ഒരാവേറെജ് ഭരണാധികാരിയെ എങ്കിലും കാണുന്നതിൽ സന്ദോഷം

  • @thonnikkadan
    @thonnikkadan 2 месяца назад +101

    ഇത്പോലെ ഒരു cm നമുക്ക് ഉണ്ടായിരുന്നു, പേര് ഉമ്മൻ‌ചാണ്ടി 😄

    • @manimon1234
      @manimon1234 2 месяца назад +2

      വെറും കഞ്ഞിക്കുഴി സതീശൻ.

    • @mastervishnubal137official
      @mastervishnubal137official 2 месяца назад +1

      അതൊരു സത്യം മാത്രം....

    • @jayaalphi
      @jayaalphi 2 месяца назад +5

      ചിരിപ്പിക്കല്ലടാ 😂

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад

      ​@@jayaalphiനിന്നെ ചിരി പ്പിക്കാൻ നല്ല ത്...... കഴുത... ആണ് 😢.. സ്വന്തം വക യെ കാണുമ്പോൾ ചിരിച്ചു കെട്ടിപിടിക്കും 😢oomman chandi എന്താ എന്ന് നിനക്ക് ഈ ജന്മം അറിയാൻ പറ്റില്ല... 😸😸

    • @Humanlover573
      @Humanlover573 2 месяца назад +1

      ​@@jayaalphiഎന്താ പിണുങ്ങായി ഇതിലെ മമ്മൂട്ടിയെ പോലെ ആണോ ഇത്ര ചിരിക്കാൻ അടിമേ

  • @rahnasrahzz281
    @rahnasrahzz281 2 месяца назад +15

    Shafi parambil,vd satheesan,kuzhalnadan, ivarokke avanam cm annal ithalla ithilum appuran ayirikkum mass

  • @congimans3189
    @congimans3189 Месяц назад +10

    E oru seen orupadu kandavar undo…ingane oru mukhyane ennelum keralathinu kittumo

  • @abdulrasak6308
    @abdulrasak6308 Месяц назад +5

    ഇത് എത്റ പ്രാവശ്യം കണ്ടാലും കണ്ട > ലും മതിവരില്ല വലാത്ത ഭാഗം

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 месяца назад +11

    എനിക്ക് ഇഷ്ടം ദീപ്തി IPS ആണ്.അടിപൊളി അഭിനയം.

  • @ajeeshphilip7579
    @ajeeshphilip7579 Месяц назад +3

    Oomen chandy SIR❤

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 месяца назад +25

    Mammootty brilliant acting👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @vmsalam8281
    @vmsalam8281 Месяц назад +2

    ഇത് ഈ നാട്ടിൽ ഒറിജിനാൽ ആയി നടത്തുന്ന ഒരു ഭരണാധികാരി ഉണ്ടാകുമോ ഉണ്ടായിട്ടുണ്ടോ ഉമ്മൻ ചാണ്ടി ഒരു പക്ഷേ ആ കുമായിരുന്നോ.... കാരണംദൈവ വിശ്വാസി ആയിരുന്നല്ലോ അറിയില്ലാ ഒരു -- സംശയം ആണ്

  • @sreejithkadampuzha
    @sreejithkadampuzha 2 месяца назад +4

    കേരളത്തിലെ വിദ്യാഭ്യാസത്തിൻ്റെ അപചയം ഈ വീഡിയോയുടെ ക്യാപ്ഷൻ നോക്കിയാൽ അറിയാം😢

  • @innale.marichavan
    @innale.marichavan 2 месяца назад +18

    10:10 മമ്മുക്ക 🔥

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 11 часов назад +1

    ഇതുപോലെയൊക്കെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു

  • @thonnikkadan
    @thonnikkadan 2 месяца назад +16

    Bgm കിടു 🔥🔥

  • @667nikhil
    @667nikhil 19 дней назад +1

    meanwhile reality, 😂 upakarichilelum upradravikkandirunna mathi 🙏

  • @laizakannan5065
    @laizakannan5065 2 месяца назад +3

    ഇതായിരിക്കണം ഒരു മുഖ്യമന്ത്രി
    . നമുക്ക്
    കിട്ടുമോ ഇതു പോലൊരു മുഖ്യനെ
    We will wait for that

  • @dharmarethnank8616
    @dharmarethnank8616 23 дня назад +1

    പിണറായി സഖാവ് ഇതൊന്നു കാണു ഇതായിരിക്കണം സി.എം.

  • @karimcph2092
    @karimcph2092 2 месяца назад +5

    ഇങ്ങനെ കാര്യങ്ങൾ നടപ്പാക്കുന്ന ഒരു മുഖ്യ മന്ത്രി ഉണ്ടാവുമോ ഉണ്ടങ്കിൽ മമ്മുട്ടി സാർ വരണം. സിനിമ ആണെങ്കിലും നിരപരാധി പെൺകുട്ടി മുഖ്യ മന്ത്രി എത്തി രക്ഷ പെടുത്തി ഒരു ദിവസമെങ്കിലും നിരപരാധികൾക്കു മോചനം കിട്ടണം സാർ. അത് നടപ്പാക്കി കാണിച്ചു കൊടുക്കണം സാർ 🙏 14:19

  • @josephsalin2190
    @josephsalin2190 Месяц назад +2

    ഇതൊക്കെ സിനിമയിൽ മാത്രം കാണുന്ന കാര്യം.
    സഹപ്രവർത്തകയായ നടിയെ പീഡിപ്പിച്ചവനെതിരേ ഇവനൊന്നും വായ് തുന്നില്ലല്ലോ

  • @gafoortm2519
    @gafoortm2519 3 месяца назад +25

    കള്ളകേസ് എന്ന് എഴുതാനറിയാത്ത ഓരോ സാധനങ്ങൾ

    • @Tinu710
      @Tinu710 Месяц назад

      എഴുതിയപ്പോൾ തെറ്റിയതായിരിക്കും അല്ലെങ്കിൽ ഇങ്ങനെ എഴുതേണ്ടതല്ലേ 'കള്ളക്കേസ്‌ '

  • @PM_-CREATION_
    @PM_-CREATION_ 12 дней назад +1

    ഈ പടം ഇറങ്ങിയതിന് ശേഷം
    തമിഴ് നാട്ടിൽ ഒരു പോലീസ് സ്റ്റേഷൻ കേസിൽ സ്റ്റാലിൻ ഇത് പോലെ ഒരു സീൻ കാണിക്കുകയുണ്ടായി

  • @theepori22
    @theepori22 Месяц назад +2

    ഓം ഹ്രീം കുട്ടിച്ചാത്ത... സിഎം വരട്ടെ

  • @laizakannan5065
    @laizakannan5065 2 месяца назад +2

    ഇതാണ്
    നമുക്ക് വേണ്ട മുഖ്യമന്ത്രി

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 2 месяца назад +2

    ഉമ്മൻ ചാണ്ടി സർ നു പകരം അല്ല രണ്ടാമത്തെ പുഗവന് പകരം

  • @ajithgopinath7830
    @ajithgopinath7830 2 месяца назад +2

    Ee Movie aadyam kaanendath nammude CM aaya Kaarana bhoothan aanu

  • @niuu111
    @niuu111 Месяц назад +3

    Name of the movie

  • @LoozcrabGamingLTT
    @LoozcrabGamingLTT 2 месяца назад +1

    ദയവ് ചെയ്ത് പിണ്ണ നറിയെ ഉപമികരുത് please മടുത്തു pulla.....adiye കൊണ്ട്

  • @Abhi-t7d3z
    @Abhi-t7d3z 6 дней назад

    Thelivedukattey ennitu parayam aa pinny nirthy bro ningal thalarnnu post kantalaryam face wash untello onnu muham kazuku karuvalippu onnu marattey😂😂😂

  • @SyedAli-uj3zl
    @SyedAli-uj3zl 2 месяца назад +4

    ഈ നടിയുടെ പേര് എന്താണ്?

  • @RiyaJoseph-jq3vg
    @RiyaJoseph-jq3vg Месяц назад +1

    Brother sister esttam eniku nanati esttayi aaa vethanaa athum eniku manasilavum 🥲

  • @Dj_Alien_z
    @Dj_Alien_z 2 месяца назад +11

    ഇതാണ്.. ഇക്ക മാസ്

    • @MuhammedHaris-o8q
      @MuhammedHaris-o8q 2 месяца назад +1

      ഇങ്ങനെ ഒരു മുഖ്യമന്ത്രി അല്ലല്ലോ ദൈവമേ നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ

  • @Yukthivadhi
    @Yukthivadhi Месяц назад +1

    ഇതൊക്കെ സിനിമേൽ മാത്രെ നടക്കു 😔😔😔

  • @devasundaramsambandam9297
    @devasundaramsambandam9297 2 месяца назад +3

    This is the way an Hon. CM shall act upon.

  • @raju910
    @raju910 10 дней назад

    Do our CM have this kind of Supervision

  • @ambiathulya3883
    @ambiathulya3883 2 месяца назад +3

    സ്വപ്നം മാത്രം

  • @wilsonsamson5417
    @wilsonsamson5417 2 месяца назад +1

    It's great movie, I really admire, I really wish and pray our ministers become like this and respectfully action

  • @prasanthsasidharan9224
    @prasanthsasidharan9224 2 месяца назад +1

    kadalkal.......

  • @nijamsulaiman1686
    @nijamsulaiman1686 2 месяца назад +2

    Nalla movie ...

  • @jaseempk4543
    @jaseempk4543 2 месяца назад +3

    super film ❤👌👌

  • @illiaspalayil3748
    @illiaspalayil3748 Месяц назад +1

    Good scene…many times watching

  • @manushyan123
    @manushyan123 2 месяца назад +3

    ഉമ്മൻ ചാണ്ടിയും പിണറായി വിജയനും പോലെയുള്ളവർക്ക് പകരം ഇത് പോലെയുള്ള വ്യക്തികൾ എന്റെ നാട് ഭരിച്ചിരുന്നെങ്കിൽ...

    • @Amal_9378
      @Amal_9378 2 месяца назад +7

      ഉമ്മൻ ചാണ്ടിക്ക് കുഴപ്പം ഇല്ല വിജയന് മാത്രമേ കൊണപൊള്ളൂ 😊

    • @Abu_Aibak987
      @Abu_Aibak987 2 месяца назад +3

      ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ‌ചാണ്ടി മാത്രം.... വിജയനെ ഉമ്മൻ‌ചാണ്ടിയോട് കംപ്പേർ ചെയ്യല്ലേ... അതിന് പറ്റുന്ന ടൈപ് അല്ല

    • @Paathupathuzz
      @Paathupathuzz 2 месяца назад

      Umman sr🎉🎉🎉👍🏻👍🏻👍🏻👍🏻

    • @Humanlover573
      @Humanlover573 2 месяца назад +1

      ഉമ്മൻ ചാണ്ടി ക്ക്‌ എന്തടാ കുഴപ്പം അയാൾ ചെയ്യാത്ത എന്താനുള്ളത്? പിണറായി ആണ് തല്ലി പൊളി

    • @jobukabraham5333
      @jobukabraham5333 2 месяца назад

      Umman chandi sir

  • @franciskulagara1978
    @franciskulagara1978 2 месяца назад +3

    Yes100%

  • @sudheeshmelbara4745
    @sudheeshmelbara4745 2 месяца назад +5

    മമ്മൂക്ക 🔥🔥

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +1

    നാട്ടിൽ ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഒരിക്കൽപോലും ദുരന്തമുഖത്തേക്ക് പിരിഞ്ഞു നോക്കാത്ത നരേന്ദ്രമോഡി എന്ന ഇന്ത്യയുടെ ഭരണാധികാരി ഇതൊന്ന് കാണണം

  • @jilsthomas5027
    @jilsthomas5027 2 месяца назад

    Aneethi evidekanndalum prathikarikkanam.pouradharmam

  • @ansarmarhaba3455
    @ansarmarhaba3455 13 дней назад

    Nammude mukyan kandal heart attack varum😂

  • @AnilKumar-p4o1t
    @AnilKumar-p4o1t Месяц назад +1

    best scene in the movie

  • @SureshKrishnan-ul5pm
    @SureshKrishnan-ul5pm Месяц назад

    ഇങ്ങനൊരു cm കേരളത്തിന്‌ വേണം

  • @RatheeshKumar-f4v
    @RatheeshKumar-f4v Месяц назад

    Super.set.up.ethu.enikkum.kandal.mathiyakilla.

  • @udhayankumar9862
    @udhayankumar9862 2 месяца назад +12

    ഇത് പോലെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു അദ്ദേഹത്തെ എല്ലാവരും V S എന്നു വിളിക്കും 🙏🙏

    • @subair-bm3vf
      @subair-bm3vf 2 месяца назад +1

      Ems

    • @Sathyavala2525
      @Sathyavala2525 2 месяца назад +1

      Olakka

    • @Humanlover573
      @Humanlover573 2 месяца назад +4

      അല്ല ഉമ്മൻ ചാണ്ടി

    • @udhayankumar9862
      @udhayankumar9862 2 месяца назад +1

      @@Humanlover573 ഈ കെ നായനാർ

    • @binu6891
      @binu6891 Месяц назад

      ...... പാർട്ടി ഓഫീസ് പൊളിച്ചപ്പോൾ പേടിച്ചോടിയ ആ ആൾ ആണോ

  • @je_suis_amor
    @je_suis_amor 27 дней назад

    മാണിക്യാ കഞ്ഞി എടുക്കട്ടെ ഹിക്കാക്ക് കൊടുക്കാൻ

  • @amarnadhvr8797
    @amarnadhvr8797 18 дней назад

    പിണറായി❤❤

  • @ShadPy
    @ShadPy 2 месяца назад +6

    മമ്മൂക്ക പിണറായി വിജയനായി തകർത്താടി 👍👍👍👍👍🥰🥰🥰🥰

    • @sayyidhisham573
      @sayyidhisham573 2 месяца назад +2

      Oomb 😂

    • @ShadPy
      @ShadPy 2 месяца назад +1

      @@sayyidhisham573 തുടർന്നോ 😁

    • @RYANROHAN599
      @RYANROHAN599 Месяц назад

      OÓOOOOOOOOOOOOOO

    • @helmyseby3771
      @helmyseby3771 Месяц назад

      Kope aaannn pinarayi 10il 1 Onnu polum vannatilla

    • @SujanNs-si2pi
      @SujanNs-si2pi Месяц назад

      എന്തൊരു കഴ്ട്ടം

  • @mathewjoseph193
    @mathewjoseph193 Месяц назад +1

    കൊരൻ്റെ മോനെ വെളുപ്പിക്കാൻ എടുത്ത പടമാണ്, എന്തു ചെയ്യും ആ മരങ്ങോടന് അതു തിരിയണ്ടെ.....ഇപ്പൊ മൊത്തം ജനത്തിന് മനസ്സിലായി.....ഇമ്മാതിരി ഒരു നാശകോടാലി ഇനി വരാനില്ല എന്ന് 😂😂😂😂

  • @firosealone1218
    @firosealone1218 2 месяца назад +1

    BGM 💥💥💥💥

  • @Doha-Vlog
    @Doha-Vlog 2 месяца назад +1

    ❤❤

  • @aneeshraja6680
    @aneeshraja6680 25 дней назад

    Mass ku bappu mammukka

  • @shijithbp190
    @shijithbp190 23 дня назад

    😁

  • @abdhulkadarCp
    @abdhulkadarCp 2 месяца назад

    Okgood👍👍

  • @MathewkuttyPB
    @MathewkuttyPB Месяц назад

    ലാൽസലാം

  • @roygeorge5669
    @roygeorge5669 Месяц назад

    Good movie

  • @vijivengad9108
    @vijivengad9108 15 дней назад

    Uffff 🔥🔥🔥🔥

  • @soorya812
    @soorya812 Месяц назад

    Ikka ❤

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 месяца назад

    Veene idalle😂

  • @kgopinathan6965
    @kgopinathan6965 Месяц назад

    Yes

  • @jojupdevassy8883
    @jojupdevassy8883 2 месяца назад

    Movie name ?

    • @KUMBIDI_0.2
      @KUMBIDI_0.2 Месяц назад

      “ONE“ mammootty as a chief minister

  • @AyshathazmiyaAzmiya
    @AyshathazmiyaAzmiya 21 день назад

    👌🥰🥰🥰

  • @വയനാട്ട്കാരൻ

    😊😊😊😊😊😊

  • @priyarojy4525
    @priyarojy4525 Месяц назад

    🔥🔥🔥🔥

  • @LoozcrabGamingLTT
    @LoozcrabGamingLTT 2 месяца назад +4

    ഈ സ്ഥാനത്തേയ്ക്ക് അർഹരായവർ.
    ശശി തരൂർ
    സുരേഷ് ഗോപി
    മാത്യൂ കുഴൽനടൻ
    ഷോൺ ജോർജ്
    കമ്മ്യൂണിസ്റ് പാർട്ടിയെ മാത്രം വള്ളർത്തരുത് നാടിന് തന്നെ അപത്ത് ആണ് എന്നത് ചിന്തിച്ചാൽ നന്ന്

  • @rajanigopalkrishna8186
    @rajanigopalkrishna8186 3 месяца назад +2

    👌👌👌👌

  • @mohdsaleem9983
    @mohdsaleem9983 2 месяца назад +2

    ഇതാണ് പിണറായി വിജയൻ.

  • @totraveltolive1871
    @totraveltolive1871 3 месяца назад +11

    0:38 മലയാളത്തിലെ ഏറ്ററ്വും മോശം നടി .

    • @udhayankumar9862
      @udhayankumar9862 2 месяца назад +2

      എന്ത് മോശം നടി ആണെങ്കിലും ഈ ചിത്രത്തിൽ സൂപ്പർ ആയില്ലേ

    • @totraveltolive1871
      @totraveltolive1871 2 месяца назад +1

      🤣🤣🤣🤣

    • @mohamedilyas3921
      @mohamedilyas3921 Месяц назад

      Mammootynta aaraytan ee nadi ee cinimel

    • @totraveltolive1871
      @totraveltolive1871 Месяц назад +1

      അമ്മൂമ്മ....

  • @NijabKollam
    @NijabKollam 3 месяца назад +1

    🌹🌹🌹🌹🌹🌹🌹🌹😍😍😍

  • @arunvkumar5458
    @arunvkumar5458 2 месяца назад +1

    Ethile makkale nokkunna karyathil nammude mukhyan poli aanu