കുട്ടികൾ ഉണ്ടാവണമെങ്കിൽ കല്യാണം കഴിക്കണം എന്നുണ്ടോ ? | Mammootty | Ganagandharvan

Поделиться
HTML-код
  • Опубликовано: 23 июн 2022
  • Ganagandharvan is a 2019 Indian Malayalam comedy film directed by Ramesh Pisharody and written by Pisharody and Hari P. Nair.
    Directed by : Ramesh Pisharody
    Written by : Ramesh Pisharody, Hari P. Nair
    Produced by : ICHAIS PRODUCTIONS, Soumya Ramesh Pisharody, Anto Joseph
    Starring : Mammootty, Vanditha Manoharan, Mukesh, Manoj K Jayan
    Cinematography : Alagappan N.
    Edited by : Lijo Paul
    Music by : Deepak Dev
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 264

  • @nazeerabdulazeez8896
    @nazeerabdulazeez8896 20 дней назад +14

    ഈ ഫിലിം അത്യാവശ്യം കണ്ടിരിക്കാൻ പറ്റിയ ഫിലിം ആയിരുന്നു പക്ഷെ നമ്പർ 1 മിസ് കാസ്റ്റിംഗ് നായിക അതെ പോലെ മമ്മൂട്ടിയെക്കാൾ ഈ റോൾ apt ആകുക ജയറാംനു ആയിരുന്നു

  • @arjunp6474
    @arjunp6474 9 месяцев назад +1

    Miniyude sound😂🤣🤣nalla dubbing😂

  • @faisalfaiz8361
    @faisalfaiz8361 2 года назад +220

    കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല സിനിമയാണിത്
    ഇതിലെ ക്ലൈമാക്സ്‌ സൂപ്പർ ആണ്
    അത് പോലെ ഇടയ്ക്കുള്ള സുരേഷ് കൃഷ്ണ യുടെ അടി സൂപ്പർ ആയിരുന്നു...

    • @gopakumar8843
      @gopakumar8843 Год назад +2

      🤮🤮🤮

    • @naslinajeeb
      @naslinajeeb Год назад +3

      Movie name

    • @faisalfaiz8361
      @faisalfaiz8361 Год назад +3

      @@naslinajeeb
      ഗാന ഗന്ധർവ്വൻ

    • @sreejak3753
      @sreejak3753 Год назад

      Which film

    • @faisalfaiz8361
      @faisalfaiz8361 Год назад +6

      @@sreejak3753
      ഗാനഗന്ധർവ്വൻ..
      ഡാ പൊട്ടാ...
      അടിപൊളി കുടുംബ ചിത്രം ആണ്..

  • @vishalsureshbabu7051
    @vishalsureshbabu7051 Год назад +111

    ഈ കേസിന്റെ വിധി, ഒരു വനിതാ ജഡ്ജി പറയുന്നതാകും ശരി
    പാവം ജഡ്ജി😂

  • @kasimkp462
    @kasimkp462 Год назад +19

    Super movie mammokka Poli

  • @manafdosth613
    @manafdosth613 11 месяцев назад

    Nice muvi 🥰👌👌

  • @jannaskuzimandi2096
    @jannaskuzimandi2096 Год назад

    Super

  • @gamign.wli.monster9291
    @gamign.wli.monster9291 Год назад

    Achada paavam Nan arijill

  • @Shan-em1yj
    @Shan-em1yj Год назад +18

    നല്ലൊരു സിനിമ

  • @noyelgeorge999
    @noyelgeorge999 Год назад +14

    Judgyude killi poyi🤣🤣🤣

  • @sreejikm
    @sreejikm Год назад +7

    Fresh padam epoo kandaalum. Pishoo padam undakiya mathi. Abhinayikendaa.

  • @thesonarjuna
    @thesonarjuna Год назад +65

    വാദി oru ആണ്‍ ആയാലും പെണ്ണ് ആയാലും തുല്യ നീതി വാക്കില്‍ മാത്രം മതിയോ പ്രിയ കോടതി ✌️

    • @nidhinkv899
      @nidhinkv899 Год назад +1

      vvvv

    • @treesak8156
      @treesak8156 Год назад +1

      @@nidhinkv899 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq111111111111111q111qq1111qq111qq111qqqqqqqqq1qq1111qqqqqqqqq1qqqqqq1qqqqqqqqqqqqq1q111qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqq1q111111

  • @jasidvp365
    @jasidvp365 Год назад +1

    👍👍👍

  • @Vinu1994
    @Vinu1994 2 года назад +19

    Ayo nmdey nimmy vavaa😂

  • @paulsong5845
    @paulsong5845 Год назад +79

    മമ്മൂട്ടിയുടെ 80's 90's.. കോടതി സീനുകളും ഇപ്പോഴത്തെ സിനിമകളും വ്യത്യസ്തം

  • @philipkumbalanghi587
    @philipkumbalanghi587 Год назад +35

    അനുഗ്രഹിക്കണമേ ഇശോയെ🙏

  • @SIKKANDAR73679
    @SIKKANDAR73679 Год назад +1

    Mammoottyude Great film vanagandharvan 😂🤣😂🤣😂🤣

  • @riyasvly5669
    @riyasvly5669 Год назад +1

    😂🤩ജഡ്ജി പെട്ടു 🤩😂ലാസ്റ്റ് 🤩😂

  • @windowsoflibrary7270
    @windowsoflibrary7270 Год назад +7

    ഒരു നല്ല ജഡ്ജിയെ എങ്കിൽ വെയ്ക്കാമായിരുന്നു 😂🤣

  • @bliss8060
    @bliss8060 Год назад +12

    അല്ലെങ്കിൽ കുട്ടിക്കാട്ടങ്ങൾ ആണ് കൂടുക

  • @sethu234
    @sethu234 Год назад +1

    e vakkil oru pulya, i admire the counsel

  • @georgepthomas483
    @georgepthomas483 Год назад +3

    😂😂

  • @babuitdo
    @babuitdo Год назад +78

    ഇത് കണ്ടപ്പോൾ "മൂന്നു മാസങ്ങൾക്ക് മുമ്പ് " എന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഓർമ്മ വന്നത്.

  • @gladisonmk8493
    @gladisonmk8493 Год назад +17

    6:32 Avasanam judge face expression. Avasanam chodichavan umbfi 😅😃😃😃

  • @dibujohn5527
    @dibujohn5527 Год назад +1

    .ennanalla.family.film.pisharadi.direction.kollam.

  • @philipkumbalanghi587
    @philipkumbalanghi587 Год назад

    SUPPER

  • @Darth92
    @Darth92 Год назад +4

    Nalla serial

  • @kknasarpavanna2116
    @kknasarpavanna2116 Год назад +29

    ഗാന ഗന്ധർവ്വൻ

  • @ummukulsupk1499
    @ummukulsupk1499 Год назад +6

    Ganagandarvan an movie ok

  • @Zarooskitchen
    @Zarooskitchen 11 месяцев назад +1

    Super..vakkeel poilyaanu..drshyam cinemayil aanu njan aadhyaayitt kaanunnath..ho abinayam oru rakshayilla..ee cinemayilim kidulam thanne

  • @sirajudheenka7264
    @sirajudheenka7264 Год назад +10

    Mammukkauyir iloveyoumamuka,pishu,super,diractor

  • @dreamshore9
    @dreamshore9 Год назад +97

    ഈ കേസിന്റെ വിധി ഒരു വനിതാ ജഡ്ജി പറയുന്നതായിരിക്കും നല്ലത് 😄

  • @nazerhazan8434
    @nazerhazan8434 2 года назад +8

    Claimax...Please....

  • @jojiapple4499
    @jojiapple4499 Год назад +2

    Movie name

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 Год назад +21

    സാന്ദ്ര,മിനി ഈരണ്ടുകഥാപാത്രങ്ങൾക്കും ഒരേ സ്വരത്തിൽ ഒരാൾ ഡബ്ബിങ് ചെയ്തതുപോലെ തോന്നുന്നു...

    • @abdurahimanpp8356
      @abdurahimanpp8356 Год назад +1

      എനിക്കും അങ്ങിനെ ഫീൽ ചെയ്തു

    • @dsz0369
      @dsz0369 Год назад

      Ethu sink sound anu

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад +64

    വാഴ സ്വന്തം പറമ്പിൽ നടണം
    അന്യന്റെ പറമ്പിലും വളരും പക്ഷേ
    അന്യന്റെ പറമ്പിൽ വാഴ നടാൻ സമ്മദിച്ചാൽ വാഴ വളരും ഉടമസ്ഥൻ ആരായിരിക്കും
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🇮🇳

    • @beingnavn5532
      @beingnavn5532 Год назад +3

      തെളിവുകൾ പ്രധാനം..

    • @Me-zs7eq
      @Me-zs7eq Год назад

      In such cases of humans , who will be owner (legally and biologically)?

    • @kvsreeji
      @kvsreeji Год назад +3

      Ulatharam aanallo latheefe

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +3

    💕💕💪💪💪💪

  • @mpradeepan5547
    @mpradeepan5547 Год назад +56

    എപ്പോഴെങ്കിലും കോടതിയിൽ പോകുകയും അവിടെയുള്ള വാദങ്ങളും കേട്ടാൽ ഇതൊക്കെ എടുത്തു തോട്ടിൽ എറിയാൻ തോന്നും. ഇതിലൊന്നും അല്പം പോലും യഥാരത്യവുമായി പുല ബന്ധം ഇല്ല. ഇനി ഇതൊക്കെ സങ്കല്പം മാത്രമാണയെങ്കിൽ നിയമങ്ങളും സങ്കല്പം ആയിരിക്കും.

    • @anvarsayooj5478
      @anvarsayooj5478 Год назад +4

      Correct

    • @PkKunhabdulla
      @PkKunhabdulla 6 месяцев назад +1

      😊

    • @AlKerala666
      @AlKerala666 3 месяца назад

      Ithe film anne enne manasilakkan ulla bhuthi ille😂😂😂

    • @AlKerala666
      @AlKerala666 3 месяца назад

      ​@@anvarsayooj5478😂😂😂

    • @mpradeepan5547
      @mpradeepan5547 3 месяца назад

      @@AlKerala666 സിനിമയെ പറ്റി കോളേജ് ഫിലിം ക്ലബ്ബിൽ വച്ച് അല്പം പഠിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമ, എന്നൊരു വിഭാഗം ഉണ്ട്. ഇന്ത്യൻ സിനിമയിൽ വളരെ കുറവ് ഉള്ളതും അതാണ്. Ok

  • @allvediosmidea5020
    @allvediosmidea5020 Год назад +26

    ആ ഇങ്ങേരു ജഡ്ജ് വരെയൊക്കെ ആയോ? 👍👍👍

    • @ambilipanjikkaran3840
      @ambilipanjikkaran3840 Год назад

      സ്ഥിരം പോലീസ് ആയിരുന്നല്ലോ

    • @adhilaadhi1578
      @adhilaadhi1578 Год назад

      @@ambilipanjikkaran3840 അതെ 😅

  • @prageeshv9297
    @prageeshv9297 Год назад +26

    മമ്മൂട്ടിയുടെ ആദ്യഭാര്യ പോര എന്തോ ഒരു അവിഞ്ഞ ലുക്ക്.

  • @mufasmufu7
    @mufasmufu7 Год назад +1

    Bong 666 fortlight complex Fort Road kannur

  • @vijithkumarvl9130
    @vijithkumarvl9130 Год назад +1

    Etha e film

  • @edwinharvey2226
    @edwinharvey2226 Год назад +8

    Vakeel chechi annu click ayilenkilum Drishyam 2 ayepozhekum vaadikan padichu

    • @doer.5687
      @doer.5687 Год назад

      Real vakkil aanu bro

  • @arjunnp1551
    @arjunnp1551 2 года назад +48

    Mammootty Acting Super

  • @muzammilmusthafa7804
    @muzammilmusthafa7804 Год назад +3

    Ith etha movie plls replay

  • @leemak5721
    @leemak5721 2 года назад +24

    Ith namude drisyam2 vakeel ale??

    • @aashvp9562
      @aashvp9562 Год назад +2

      അതെ അവർ വക്കീൽ ആണ് അല്ലെ ദൃശ്യം 2 വിൽ സ്കെൽട്ടൻ അല്ല എന്നുപറയുമ്പോൾ ഉള്ള ആ ഒരു ഞെട്ടലോടേ ഉള്ള നോട്ടം grat

  • @nafiyariyas8828
    @nafiyariyas8828 Год назад

    Etha movie

  • @faizalshafa7601
    @faizalshafa7601 Год назад

    Movie name please

  • @muzammilmusthafa7804
    @muzammilmusthafa7804 Год назад

    Ith etha movie

  • @jabirmuhammed2960
    @jabirmuhammed2960 Год назад

    Ithentha ഫിലിം

  • @nambeesanvakil8972
    @nambeesanvakil8972 Год назад +50

    Athijeevithamaar കൂടി വരുന്ന ഈ കാലത്ത് പ്രസക്തം ആയ സീൻ

  • @savesoil7814
    @savesoil7814 Год назад +4

    playback speed 1.25 il itu kando, bayangara lag'aa..

    • @priya371
      @priya371 Год назад +2

      പുണ്യം കിട്ടും നിങ്ങൾക്ക് ❤❤😂😂

  • @salahudheenyounus3731
    @salahudheenyounus3731 Год назад

    Name???

  • @dharshanaraj7502
    @dharshanaraj7502 2 года назад +19

    Dhrishyam film l aarnu vakeel super ithil pora

    • @drarunaj
      @drarunaj 2 года назад +21

      ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് നമ്മളെ മുൾമുനയിൽ നിർത്തുന്ന ഒന്ന് ആയിരുന്നു...അതിൽ കോടതിയിൽ ആണ് ക്ലൈമാക്സ് ന്റെ ചുരുൾ അഴിയുന്നത്...അപ്പോൾ ആ ഹരം നമുക്ക് ഒരു കുടുംബ സിനിമയിൽ കിട്ടില്ല...ചിലപ്പോൾ അതാകാം..

    • @lijorachelgeorge5016
      @lijorachelgeorge5016 Год назад +5

      ദൃശ്യവും ഇതും compare ചെയ്യാൻ ഇത് ആ ടൈപ്പ് സിനിമയല്ലല്ലോ 🙄

    • @rinusreesreejith9645
      @rinusreesreejith9645 2 месяца назад

      Ithu avarude first movie aanu .

  • @deepthideepu1062
    @deepthideepu1062 Год назад +6

    ദൃശ്യത്തിലെ വകീൽ ആണോ ഇത് 😁

  • @professionalkerala2658
    @professionalkerala2658 Год назад +25

    കല്യാണം കഴിച്ചു കുട്ടി ഉണ്ടായാൽ അതിനൊരു ബിൽഡർ കാണും. പക്ഷെ കല്യാണം കഴിക്കാതെ ഉണ്ടായാൽ അത് ഉടമ ഇല്ലാത്ത പുറമ്പോക്ക് ഭൂമി പോലെ യാകും

  • @user-yy3mb7ry9b
    @user-yy3mb7ry9b Месяц назад

    ഏതാ സിനിമ

  • @anvarhussain2149
    @anvarhussain2149 Год назад

    സിനിമ ഏതാ

  • @SIKKANDAR73679
    @SIKKANDAR73679 Год назад +10

    5.13 to 6.00 moonchiya dialogue delivery 💯💯💯💯💯💯

  • @aneesh2679
    @aneesh2679 2 года назад +12

    Mini odu sahathapam thonniyat Enikku maathramo !

  • @JannathFadi
    @JannathFadi Месяц назад

    Movi name

  • @angelrose7237
    @angelrose7237 Год назад +10

    ഏതാ film

  • @kareemkhaanthedon7281
    @kareemkhaanthedon7281 Год назад +11

    🤣🤣🤣 ee keesintte vidhi oru വനിതാ ജഡ്ജി പറയുന്നത് ആയിരിക്കും നല്ലത് 🤣🤣🤣

  • @thahirshakzoftm
    @thahirshakzoftm 6 дней назад

    Ivalku ellathilum vakeel vesham thennyanallo😂

  • @vishnuganeshan2389
    @vishnuganeshan2389 Год назад +38

    ഏത് അലവലാതി ആടാ സ്ക്രിപ്റ്റ് എഴുതിയത്... ജഡ്ജി യോട് വക്കീൽ ഇങ്ങനെ ഒന്നും ചോദിക്കാൻ പോയിട്ട് നോട്ടം കൊണ്ട് പോലും തമാശിക്കാൻ കഴിയില്ല. കോടതി അലക്ഷ്യം ആണ്

    • @vishnuganeshan2389
      @vishnuganeshan2389 Год назад +4

      @@ShanibaNiyas എന്ന് വച്ച് മണ്ടത്തരം മണ്ടത്തരം അല്ലാതെ ആകുമോ

    • @sjay2345
      @sjay2345 Год назад +4

      സാഹചര്യം മനസ്സിലാക്കി കൊടുത്തത് അല്ലെ ! അല്ലാതെ അങ്ങനെ പറഞ്ഞതല്ലല്ലോ

    • @truthseeker4813
      @truthseeker4813 Год назад +3

      മെലോഡ്രാമയാണ് എന്നത് മറക്കണ്ട !!!

    • @sulaiman5780
      @sulaiman5780 Год назад +1

      Baki ulla padathil ello onnum ellalo onnu poda huve

    • @hawassm
      @hawassm Год назад +2

      അപ്പോ janaganama athil പൃഥ്വി ചൊതികുനതോ

  • @rijoabraham1369
    @rijoabraham1369 Год назад

    Avrg movei

  • @FaizyVlogs786
    @FaizyVlogs786 Год назад +1

    Film please

  • @aldrin4886
    @aldrin4886 Год назад +10

    Movie etha

  • @nishadnishad5617
    @nishadnishad5617 Год назад +7

    ഈ സിനിമയുടെ ലിങ്ക് ഉണ്ടോ

    • @anasnas8379
      @anasnas8379 Год назад

      Ganagandarvan nnu u tube il kodukoo👍

  • @catlover6208
    @catlover6208 Год назад

    സിനിമയുടെ പേര്

  • @srv9583
    @srv9583 Год назад +15

    I think vijay babu happend like this(mammotty)

  • @melvinmathewsabraham5678
    @melvinmathewsabraham5678 2 года назад +62

    വല്യ കുഴപ്പം ഇല്ലാത്ത story ആരുന്നു.

  • @sureshshivani88
    @sureshshivani88 Год назад +2

    തല്ലിപ്പൊളി പടം

  • @nazimsali7372
    @nazimsali7372 Год назад +14

    Can anyone name this movie please?

  • @pradeepradeep4329
    @pradeepradeep4329 Год назад +1

    ഉണ്ട്

  • @allwin_l_joy
    @allwin_l_joy Год назад +18

    കല്യാണം കഴിച്ചിട്ടാണോ കന്നി മാസത്തിൽ പട്ടിക്ക്‌ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്????!!!😪🤔🤔🤔 തെരുവിൽ നോക്കിയാൽ കാണാമല്ലോ ഒത്തിരി പേർ ഒരുമിച്ച് താമസക്കാരായി കഴിയുന്നത്??? 😄😄😄😪🤔

  • @jijujaison
    @jijujaison Год назад +11

    Theatril family ayit poi irunn urangiya cinema...ortg vekkan pattiya oru theatre experienceum taratta padam

  • @mallufriends4286
    @mallufriends4286 Год назад +4

    ഏതാ filim

  • @girijapm8993
    @girijapm8993 Год назад +1

    ഏത് സിനിമ,,ആണ്

    • @pmnarayan3829
      @pmnarayan3829 3 месяца назад

      ഗാനഗന്ധർവ്വൻ, രമേശ്‌ പിഷാരടിയുടെ സംവിധാനം.

  • @minhastirur
    @minhastirur Год назад +1

    Edu ഏതാ സിനിമ

  • @jjjasir6949
    @jjjasir6949 Год назад

    Ith eathaaa movie

    • @bobybinoy6613
      @bobybinoy6613 Год назад

      ഗാനഗന്ധർവ്വൻ

  • @psmotivationworld3795
    @psmotivationworld3795 Год назад +2

    Plz uploaded full movie

  • @mufasmufu7
    @mufasmufu7 Год назад

    Bong 667

  • @haridasa8765
    @haridasa8765 Год назад +1

    സിനിമ പേര് എന്താണ്? പറയു

  • @orurasathinu5064
    @orurasathinu5064 Год назад +4

    പ്രായപൂർത്തിയായാൽ ആണിനും പെണ്ണിനും ആരെയും പേടിക്കാതെ വെടി വെക്കാമെന്ന് സുപ്രീം കോടതി

    • @SankarGS
      @SankarGS 11 месяцев назад

      alle pedikunna enthina pandu angana thanne innu thu law aki aarelum oke bodyapeduthittu ano iyal sex cheiyunne its ur right

  • @susminsuresh8040
    @susminsuresh8040 Месяц назад

    6:07 to 6:42 🤭🤭🤭🤭

  • @Abidtalks2021
    @Abidtalks2021 Год назад +24

    ഏതാ പടം എന്നും ചോദിച്ചു ആരെങ്കിലും വന്നോ?
    😂

  • @ijas9129
    @ijas9129 Год назад +1

    ഇല്ല

  • @sudheeshp2935
    @sudheeshp2935 Год назад +1

    Kunju undakanum school cherkano kalyalam kayikenda abashayam illa.

  • @8Ranjitha
    @8Ranjitha Год назад

    Which movie?

  • @aragorn5550
    @aragorn5550 Год назад +17

    ഈ എരണംകെട്ട പേരല്ലാതെ വേറെ നല്ല പേരൊന്നും കിട്ടിയില്ലേ? കലാസദൻ ഉല്ലാസ്. വെറുതെയല്ല ഫീൽഡ് ഔട്ടായത് 🤣🤣

    • @mohammedfairoos3630
      @mohammedfairoos3630 Год назад +1

      Epool field out ayee , adhinu sesham etra movies vannu😌

    • @peace8326
      @peace8326 Год назад +1

      Pazhavunni monna ye pole Jetti maani ennu ittalloo 🤣

    • @hawassm
      @hawassm Год назад

      അപ്പോ ലാലപ്പൻ bayankara chance anallo

    • @aragorn5550
      @aragorn5550 Год назад

      @@mohammedfairoos3630 പുള്ളിയുടെ പ്രോജക്ടെല്ലാം കള്ളപണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയുളെളതാണ്, പുള്ളി അതിന്റെ നല്ലൊരു ബ്രാന്‍ഡാണ്. കമലഹാസനെയൊക്കെ നോക്കൂ ഇങ്ങനെ വലിച്ചു വാരി കൂതറപടങ്ങളില്ലൊന്നും അഭിനയിക്കാറില്ല.

    • @aragorn5550
      @aragorn5550 Год назад

      @@hawassm ലാലപ്പന്‍ 🤣

  • @shidumon1030
    @shidumon1030 Год назад

    ഈ സിനിമ ഏതാ

  • @sivaprasad5502
    @sivaprasad5502 Год назад

    Ichiri vithu ittaalum mathi.
    Vilavukal kaananam enkile anadha
    Mandhirathile poyaal mathi.

  • @abz9635
    @abz9635 2 года назад +33

    ഈ പടം ഒന്നുടെ റിലീസ് ചെയ്യണം... തിയേറ്ററിൽ

    • @dharshanaraj7502
      @dharshanaraj7502 2 года назад +10

      oru time release cheythu padam potti... onnude producernte paisa kalayan aano

    • @aldrin4886
      @aldrin4886 Год назад

      @@dharshanaraj7502 movie etha

    • @footyboy9041
      @footyboy9041 Год назад +1

      @@aldrin4886 Ganagandharwan

    • @user-dk1tg3qd7b
      @user-dk1tg3qd7b Год назад +6

      നല്ല പടം ആയിരുന്നു. സാമ്പത്തികമായി വിജയിച്ചോ എന്നറിയില്ല

    • @adhwaith494
      @adhwaith494 Год назад

      Enkil theateril operater polum kaanilla 🤣😂

  • @sihassl7851
    @sihassl7851 Год назад +1

    ഇത് ഏതാണ് സിനിമ

  • @haihello2941
    @haihello2941 Год назад +37

    കുട്ടികൾ ഉണ്ടാവണം എങ്കിൽ കല്യാണം കഴിക്കണം എന്നില്ല, പക്ഷെ നല്ല തറവാട്ടിൽ ജനിച്ച, നല്ല അച്ഛൻ അമ്മമാർ, അവർ പാവങ്ങൾ ആയിക്കോട്ടെ, പണക്കാർ ആയിക്കോട്ടെ, അവരുടെ മക്കളോട് പറഞ്ഞു കൊടുക്കണം, കല്യാണം കഴിക്കാതെ മക്കളെ ഉണ്ടാക്കെരുത് എന്ന്. 😄.

    • @kvsreeji
      @kvsreeji Год назад +2

      Athenthina??

    • @rayofhope9793
      @rayofhope9793 Год назад +1

      എന്ത് മണ്ടത്തരം ആണ് കുലപുരുഷൻ പറയുന്നത്😂

    • @kvsreeji
      @kvsreeji Год назад

      Allenkil ninte sadaachara kuru potto?

    • @Hercules_1234
      @Hercules_1234 9 месяцев назад

      ഉണ്ടാക്കിയ എന്താ സംഭവിക്കണേ?

  • @mufasmufu7
    @mufasmufu7 Год назад

    Bong 666

  • @lastviewer9821
    @lastviewer9821 Год назад +4

    ഈ ചോദ്യം നമ്മള് ആദ്യായിട്ട് കേക്കണത് അമേരിക്കക്കാര് പറഞ്ഞിട്ടാണ് പിന്നെ അവര് എവിടെയെന്ന് അറിയാനെ കൊണ്ട് അവിടെ പോയി നോക്കീന്ന്! അവരെ ആരേം കാണാൻ പറ്റീല അവരൊക്കെ ചത്തുപോയിന്ന്! എയ്ഡ്സ് വന്നിട്ടാ ന്നാ അറിയാൻ കഴിഞ്ഞത്!😛😛😛

  • @shemiabdulvahid5114
    @shemiabdulvahid5114 Год назад +5

    Name of the movie?

    • @fayispanju456
      @fayispanju456 Год назад

      ഗാനഗന്ധർവ്വൻ

  • @MA-kj9qk
    @MA-kj9qk 2 года назад +10

    ഇത് ഏത് സിനിമയാണ് ?