#ധനാകർഷണ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #Shakthi manthrikam #shakthi manthrikam Malayalam
    zodiac sing | horoscop today | Astrology in kozhikode | free Astrology | Malayalam Horoscope |
    Machmaking
    #Porutham #Malayalamjothisham #Aswathy | #bharani | #karthika | #rohini | #makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam |#pooram | #uthram | #atham | #chithira |
    #chidhi | #vishakam | #anizham | #ketta | #moolam | #pooradam | #utradam | #thiruvonam | #avittam |
    #chatayam | #poorutathi | #uttratathi | #Revathi |
    ഇന്ത്യ രാജ്യതിന്റെ അതി പ്രജീനമായ സംസ്കാര സമ്പത്തിൽ ചിലതെല്ലാം ആധുനിക ലോകത്തിന് കണ്ടെത്താനും ഉപയോഗിക്കാനും കഴിഞിട്ടുണ്ട്,
    എന്നാല് പലതും, ഇന്നും അജ്ഞാതമോ അനുപവയുക്തമോ ആയി അന്ധകാരത്തിൽ തന്നെ മറഞ്ഞ്‌ കിടക്കുകയാണ് എന്ന് പറയാതെ കഴിയില്ല. അത്തരത്തിൽ രഹസ്യമായ ഒട്ടനവധി വിദ്യകളെ കുറിച്ചാണ് നമ്മുടെ ചാനൽ ചർച്ച ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശക്തി മാന്ത്രികം, സിദ്ധ നാഗാർജുന കക്ഷപുടം, തുടങ്ങിയ
    മാന്ത്രിക ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മന്ത്ര ഔഷധ പ്രയോഗങ്ങൽ അതിന്റെ തനിമ ചോരാതെ പ്രേക്ഷകരിൽ എത്തികാൻ ശ്രമിക്കുകയാണ്.
    മറ്റു ചാനലുകളിൽ നിന്നും" ശക്തി മന്ത്രികം"എന്ന ഈ ചാനൽ വേറിട്ട് നിൽക്കുന്നത് . കേരളീയ മാന്ത്രിക വിദ്യ ആകുമ്പോൾ അതിൽ നല്ലവശവും ചീതവശവും ഉണ്ട് , എന്നൽ നമ്മുടെ ചാനൽ ഈ രണ്ട് ഗ്രന്ഥത്തിൽ പറയുന്ന എല്ലാ വിദ്യകളും ഒരു മറയും കൂടാതെ നിങ്ങളിലേക്ക് എത്തിക്കും എ ന്നതു തീർച്ചയാണ്
    അറിയിപ്പ്
    ഇത്തരം പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപെടുത്തുക മാത്രമാണ്
    ചാനലിന്റെ ഉദ്ദേശം അല്ലാതെ മറ്റൊരു സേവനങ്ങളും ചാനൽ നിർദ്ദേശിക്കുന്നു മില്ല ....ഇതുപോലെയുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ദ്ദേയവുചെയ്ത് സാമ്പത്തിക നഷ്ടം വരുത്തിവേക്കരുത് ....ഇവയൊക്കെ ഒരു അറിവ് ശ്ശേഖരനത്തിന്റെ ഭാഗമായി ഉൾക്കൊള്ളുക ...അവനവന്റെ യുക്തിബോധത്തെ തുടർന്ന് മാത്രം വീഡിയോ കാണുക
    #shakthimantrikam #shakthi mantrikam Malayalam#shakthi mantrikam chanal

Комментарии • 172

  • @savithryprasanth2505
    @savithryprasanth2505 2 года назад +47

    എനിക്കും അനുഭവം മാണ് എപ്പോൾ ഈ മന്ത്രം പഠിച്ചാലും എനിക്കു പണം വരും എനിക്ക് അത്ഭുദ്ധമാണ് ഈ മന്ത്രം ഇതു പഠിച്ചതിനു ശേഷം എനിക്കു കൈയ് നിറയെ പണം വന്നു ചേരുന്നു അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണായ 🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🤲🤲🤲🌹🤲🤲

  • @Ag-ph3dj
    @Ag-ph3dj 2 года назад +21

    മൂന്നുവട്ടം കനകധാരാസ്തവം ജപിച്ചാൽ എവിടുന്നെങ്കിലും പണം വരും അനുഭവം. പക്ഷെ ദരിദ്ര യോഗം കാരണം പെട്ടന്നു ചിലവായി ശൂന്യമാകും.

  • @DHANYA-tr7xs
    @DHANYA-tr7xs 2 года назад +53

    കഷ്ടപ്പാടിൽ ദൈവം കൂടെ ഉണ്ടാവാറുണ്ട്... പൂർണ വിശ്വാസമാണ് sir....

  • @rajanisadanandan5822
    @rajanisadanandan5822 2 года назад +22

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.....

  • @ushadevis6866
    @ushadevis6866 2 года назад +17

    🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @gangothri8117
    @gangothri8117 Год назад +5

    ഓം ഹ്രീം അഷ്ഠ ലക്ഷ്മി പ്രസീത സ്വാഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathyadasraman1361
    @sathyadasraman1361 2 года назад +11

    ഓം അഷ്ട ലക്ഷ്മീ നമഃ...
    ഇന്നാണ് ഇത് കാണുന്നത് 1008 തവണ ഒരു നാണയത്തിൽ ജപിച്ചു സൂക്ഷിച്ചു..
    അനുഗ്രഹം പ്രതീക്ഷിക്കുന്നു... 🙏🙏🙏

  • @sharanyasb6400
    @sharanyasb6400 2 года назад +9

    Orupaatu ishtappettu ,kaathirunna video

  • @sujasuja7261
    @sujasuja7261 2 года назад +14

    എനിക്കിപ്പൊത്തന്നെ വിശ്വാസം ആയി തിരുമേനി....... വിശ്വസിച്ചാലുണ്ട്......🙏🙏🙏🙏🙏🙏ദേവി പ്രസീദ ജഗദീശ്വരി ലോകമതാ........

  • @sudhasunilkumar7994
    @sudhasunilkumar7994 Год назад +2

    അമ്മേ നാരായണ

  • @waytomoksha8687
    @waytomoksha8687 2 года назад +8

    ഹരേ കൃഷ്‌ണ ഇതെങ്കിലും നടന്നാൽ മതി. വിശ്വാസ കുറവൊന്നും അല്ല അത്രയ്ക്കു ബുദ്ധിമുട്ടാണ് 😔😔😔

  • @amarlalsuresh9534
    @amarlalsuresh9534 Год назад +2

    Amme sharanam devi sharanam

  • @suryaaswathy2338
    @suryaaswathy2338 Месяц назад +1

    Amme Mahalakshmi anughrahikkanne..🙏🙏

  • @sobhanasobha8659
    @sobhanasobha8659 2 года назад +7

    മഹാലക്ഷ്മി അഷ്ടകം വർഷങ്ങൾ ആയി ചൊല്ലാറുണ്ട് എന്നിട്ടും വലിയ പുരോഗതി undavunnilla.മന്ത്രം പറഞ്ഞു തന്നതിന് നന്ദി .ശോഭന തൃക്കേട്ട നക്ഷത്രം 25-- 12-- 1962 രാത്രി 7.30 നാഴികക്ക് ജനനം .

  • @mvsujimv4586
    @mvsujimv4586 2 года назад +3

    എനിക്ക് ഇത് ചൊല്ലി കൊണ്ട് ഇരുന്ന് ഒരാഴ്ച കഴിഞ്ഞ് 35000 രൂപാ ലോട്ടറി അടിച്ചിരുന്നു

  • @sindhuomanakuttan5056
    @sindhuomanakuttan5056 2 года назад +21

    വിശ്വസത്തോടെ ജപിക്കുമ്പോൾ അതിനു തീർച്ചയായും ദേവി കടാക്ഷിക്കും അനുഭവമാണ് 🙏🙏🙏

  • @deepasanthosh4802
    @deepasanthosh4802 2 года назад +34

    ദിവസവും ഒന്നിൽ കൂടുതൽ കാര്യസാധ്യ mandhram ചൊല്ലുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ

  • @sulochanadevadas3154
    @sulochanadevadas3154 2 года назад +3

    Valare nandi thirumeni

  • @sanisani9938
    @sanisani9938 2 года назад +4

    തിരുമേനി രക്ഷിക്കണേ സനിത-മൂലം, നിഷാദ് -ഉത്രം പ്രാർത്ഥിക്കണേ 🙏🙏

  • @Hemalatha.P.GPrakash
    @Hemalatha.P.GPrakash Год назад +1

    Jaya Prakash chathayam kadammaran swamiji prathikane arjun atham nalla vidhya Hemalatha makeriya kadammaran swamiji prathikane

  • @anilani580
    @anilani580 Год назад +1

    🙏🙏🙏

  • @ushasugathan4720
    @ushasugathan4720 2 года назад

    വളരെ യധികം പ്രശ്നം ഉണ്ട്... ദേവീ..
    ര ക്ഷി ക്കണം

  • @amarlalsuresh9534
    @amarlalsuresh9534 Год назад +1

    Amme narayana devi narayana lakshmi narayana

  • @bindugk1009
    @bindugk1009 Год назад +1

    🙏🙏❤

  • @SumaSum
    @SumaSum Год назад +1

    സുമ ഉത്രാടം സൗമ്യ പുരം ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ തീരുമേനീ

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 2 года назад +2

    Vipin -pooradam
    Bipin -muulam

  • @sandhyamanoj2311
    @sandhyamanoj2311 2 года назад +1

    ഓം ഹ്രീം അഷ്ട ലക്ഷ്മീ പ്രസീദ സ്വാഹാ

  • @vilasinip7960
    @vilasinip7960 2 года назад +1

    Namaskaram guruve

  • @rajeswaril8096
    @rajeswaril8096 2 года назад +1

    Namasthe sir .sandhosham .viswasam undankile vijayikku🙏🙏🙏🙏🙏🙏🙏ammenarayana devi narayana🌷🌷🌷🌷🌷🌹🌹🌹🌹

  • @Rajan0572
    @Rajan0572 2 года назад +4

    Amme Narayanaya Devi Narayanaya Lakshmi Narayanaya Bhadre Narayanaya 🙏🙏🙏🌹🌹🌹

  • @BijuSk-wz5uw
    @BijuSk-wz5uw 3 месяца назад +1

    27000 thousand oralku kodukannam saturday athinnu oru vazhi Kannikannae Amma

  • @sarithas.m.2747
    @sarithas.m.2747 2 года назад

    നമസ്ക്കാരം തിരുമേനി
    prasanth പൂരം
    saritha പൂരുരുട്ടാതി
    Aardra പുണർതം
    Aarcha പൂരം

  • @archanalekshmi1541
    @archanalekshmi1541 2 года назад +1

    Amme Saranam

  • @navaneethm1750
    @navaneethm1750 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐👍

  • @achusachus2502
    @achusachus2502 2 года назад +1

    ഈ മന്ത്രം സത്യം ഉള്ളത് ആണ് വിജയം ഉറപ്പ്

  • @shibeeshnk8990
    @shibeeshnk8990 2 года назад +1

    Thank you thirumeni

  • @hrishikeshstyles415
    @hrishikeshstyles415 Год назад +1

    SatuiyamanuNjanJapichu1008pravisham1rupacoinilEpoyum108pravishamJapikalund😊

  • @ashashaji1535
    @ashashaji1535 2 года назад +2

    Thank you for your valuable information

  • @remava9446
    @remava9446 2 года назад +1

    നന്ദി തിരുമേനി............. 🙏🙏🙏🙏

  • @anilkumarr1553
    @anilkumarr1553 2 года назад +4

    നമസ്കാരം തിരുമേനി🙏🏻 ചതയം നക്ഷത്രം അനിൽകുമാർ പ്രാർത്ഥിക്കണം തിരുമേനി🌹🌹🌹

  • @indrajith.s4126
    @indrajith.s4126 2 года назад +3

    Thank you god 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhas814
    @sudhas814 2 года назад +2

    🙏🙏🙏🙏🙏🙏 നമസ്ക്കാരം .. താമര പൂവ് ദേവീക്ഷേത്രത്തിൽ സമർപ്പിക്കാൻ 7 ആണോ .. 8 ആണോ വാങ്ങേണ്ടത് . 🙏🙏

  • @rajanit9125
    @rajanit9125 Год назад +1

    ഓം ഹ്രീം അഷ്ടല്ലകഷമീ പ്രസീദ സാഹ

  • @babup8986
    @babup8986 2 года назад +1

    Lum Lakshmyai Nama
    Thanks.

  • @devakiap8843
    @devakiap8843 2 года назад

    Madhavan makayiram, Devaki uthram, Ajesh Rohini, Dhanya thrikketta, Arathy uthradom, Bodhi Athom, kethaki athom

  • @muhammedsali5773
    @muhammedsali5773 2 года назад +1

    Namaskaram G
    Thank you so much
    Thank you

  • @manojanthayyil8729
    @manojanthayyil8729 2 года назад +2

    Gurunadha nandhi.

  • @bijisanthosh4
    @bijisanthosh4 2 года назад +1

    തിരുമേനി ഒരുപാടു നന്ദി 🙏

  • @sheebasheeba9873
    @sheebasheeba9873 2 года назад

    Enikku 100% viswasam aayi njan ethu chollan thudangiyapol thanne bhalam kitty thudangi

  • @sandrakingini4517
    @sandrakingini4517 2 года назад +12

    ഇപ്പോൾ വലിയ കഷ്ടപ്പാടില്ലാണ്... പണം കയ്യിൽ നിൽക്കുന്നില്ല 🤷‍♀️😔

  • @sujasuja7261
    @sujasuja7261 2 года назад +2

    എനിക്ക് കോവിലിൽ പോകാറാവുന്ന സമയം തീർച്ചയായും ചെയ്യും 🙏🙏🙏🙏🙏തിരുമേനിയുടെ അനുഗ്രഹം കൂടിയുണ്ടാവണം.....

  • @prajithasanu4822
    @prajithasanu4822 2 года назад +2

    നല്ല വീഡിയോ...എനിക്കും ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ആണ് ധനം കയ്യിൽ നിൽക്കുന്നില്ല പൂർണ്ണായ അർപ്പണ ഭാവത്തോടെ 1008 ഉരു എങ്ങനെ ആണ് കൃത്യമായി എണ്ണി ജപിക്കുന്നത്.? 1008 തവണബുക്കിൽ എഴുതി അത് വായിച്ചാൽ മതിയോ.? അത് പോലെ ഇത് ദേവിടെ മൂലമന്ത്രം ആകയാൽ ഇത് ഗുരുപദേശമില്ലാതെ ചൊല്ലാമോ എന്ന് കൂടി പറഞ്ഞു തരുമോ സാർ?
    1008 ഉരു ഉരുവിടാൻ ഒരു വഴി പറഞ്ഞു തരോ പ്ലീസ്

  • @mohandash1071
    @mohandash1071 2 года назад +2

    🙏🙏🙏അമ്മേ നാരായണ❤❤❤

  • @Vyshnavmotovlogs
    @Vyshnavmotovlogs 2 года назад +11

    ഗുരുവിന് നമസ്കാരം അമ്മേ ശരണം ദേവി ശരണം

  • @kittykidoos8458
    @kittykidoos8458 2 года назад +2

    അമ്മേ ശരണം 🙏🙏🙏

  • @SunithaSunitha-yj8py
    @SunithaSunitha-yj8py 2 года назад +1

    Orupadu kasttapadilanu njagal .njagalepolethanne ellavarkum edhu upakarapedatte🙏🙏🙏🙏

  • @kalak1155
    @kalak1155 4 месяца назад +1

    എനിക്ക് 2 ദിവസം അവിചാരിതമായി ഒരു അഷ്ടലക്ഷ്‌മി coin കിട്ടി. 5 രൂപ നാണയമാണെന്നാണ് husband കരുതിയെ. കുറച്ചു പഴയതാണ് കോപ്പറിൽ gold plated. ഞങ്ങളെ ഷോപ്പിലേക് അമ്പലത്തിൽ നിന്ന് coin വാങ്ങാറുണ്ട്. അതിൽ പെട്ടതാണ്. ഇനി ഇത് എന്ത് ചെയ്യണം. വീട്ടിൽ പൂജ സ്റ്റാൻഡിൽ വെക്കണോ അതോ തിരികെ ഏതേലും അമ്പലത്തിൽ കൊണ്ട് ഇടണോ. Pls reply

  • @rekharajan949
    @rekharajan949 2 года назад

    namaskatam sir 🙏🙏🙏
    rekharajan chothy🙏

  • @subhavinu6409
    @subhavinu6409 2 года назад +1

    നമസ്കാരം തിരുമേനി...

  • @kavithaagi3552
    @kavithaagi3552 2 года назад +3

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @renjithavk4090
    @renjithavk4090 2 года назад

    Thank you Sir

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад

    AshtaLakshmi Parivaha Chalanmeenabha lochana

  • @സ്പടികം
    @സ്പടികം 2 года назад

    Chothi. 3.2.94
    Thiruvonam 23.5.71 valare kashttapapadane. Madam kondu niranjatha jeevitham. Mattamundakumo

  • @hymavathi8831
    @hymavathi8831 2 года назад

    Ella thadasangalum.. matti.. energyyum karyasadyavum undavane...
    Mahalakshmi... saraswathi.. mahamave... devi

  • @ashashaji1535
    @ashashaji1535 2 года назад

    Thank you Thank you enikku

  • @sujathanair3390
    @sujathanair3390 2 года назад +1

    അമ്മേ ശരണം ദേവി ശരണം 🙏🙏

  • @willsonpp4493
    @willsonpp4493 2 года назад

    ഓം മഹാലക്ഷ്മി നമഹ ഓം മഹാലക്ഷ്മിയെ നമഃ ഓം മഹാലക്ഷ്മിയെ നമഃ തിരുമേനി ഒരായിരം നമസ്കാരം

  • @Dineshkumar-zm2er
    @Dineshkumar-zm2er 2 года назад

    Omashtalakshmi saran am thanks thirumeni

  • @bincyantony6293
    @bincyantony6293 2 года назад +4

    ❤️❤️❤️❤️

  • @Rajkumarchmd
    @Rajkumarchmd 2 года назад +1

    àmme maha may a praseedha saha

  • @prasannalohi9173
    @prasannalohi9173 2 года назад +6

    🙏🙏🙏മഹാലക്ഷ്മി അഷ്ടകം ചൊല്ലാറുണ്ട് 🌹🌹

  • @girijadevi4080
    @girijadevi4080 2 года назад

    Start cheyyanulla days samsayam atinu enta cheyyendatu.

  • @manjuvinod8723
    @manjuvinod8723 2 года назад +1

    മന്ത്രം ഒന്നു എഴുതി ഇടുക കൂടെ ചെയ്യാമോ എങ്കിൽ ഉപകാരം ആയിരുന്നു

  • @sreedevi4237
    @sreedevi4237 2 года назад +1

    Ezhuthiyal mathiyo thirumeni

  • @gangark6034
    @gangark6034 2 года назад

    Amme Saranam Devi

  • @aja8822
    @aja8822 2 года назад

    Amme narayana devi narayana Karuna yennil kattedaname Mahan maye

  • @sreejakk5842
    @sreejakk5842 2 года назад

    Namaskaram
    Thamara poov kittanilla thirumeni
    AP poll entha cheyyuka

  • @sinisuresh9722
    @sinisuresh9722 2 года назад +2

    Chitty ankilum ketteyal Mathi. Kadathil muge nilkkuvanu. Jobum poye

  • @divyak4291
    @divyak4291 2 года назад

    അമ്മേ ശരണം

  • @e.rfamily4467
    @e.rfamily4467 2 года назад

    നമസ്തേ തിരുമേനി

  • @reemashijo2583
    @reemashijo2583 2 года назад +2

    വളരെ ലളിതവും ഉപകാര പ്രദവുമായ മാർഗ്ഗം.🙏🙏🙏🙏
    തിരുമേനീ
    സൗന്ദര്യ സംരക്ഷണത്തിന് ഏതെങ്കിലും മന്ത്രം ഉണ്ടെങ്കിൽ പറഞ്ഞ് തരുമോ🙏🙏

  • @onepulsonepuls5937
    @onepulsonepuls5937 2 года назад

    രാത്രി ച്ചെല്ലാൻ പറ്റുമോ പറ്റുമെങ്കിൽ ഏത് ടൈം ച്ചൊലാം

  • @Dineshkumar-zm2er
    @Dineshkumar-zm2er 2 года назад

    Om Sri Sai lakshminarayana namosthuthe

  • @ManjuManju-re1lu
    @ManjuManju-re1lu 2 года назад

    അമ്മേ മഹാ മായേ

  • @girijakishore738
    @girijakishore738 2 года назад

    Kodi-kodipranamam

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 года назад

    Thanks

  • @jayasreev5435
    @jayasreev5435 2 года назад

    Valarenalla arivaanu paranjuthannath sudhiyodum bhakthiyodumkoodi aaru japichal um bhalam urappanu ithu ente anubhavam aanu

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    Good info

  • @mdasp7641
    @mdasp7641 2 года назад

    Namaskaram ji

  • @sugandhis6602
    @sugandhis6602 2 года назад

    Ammesaranam devisararanam

  • @sujasuja7261
    @sujasuja7261 2 года назад

    തിരുമേനി അഷ്ടലക്ഷ്മിയുടെ ഫോട്ടോ വടക്കു dersanamayi വയ്ക്കാമോ.... Pls answer me

  • @goodblessyoukuriyan198
    @goodblessyoukuriyan198 2 года назад

    njanoru christen anu enikku bayeggare veshvasamanu pandu muthale

  • @ameen4396
    @ameen4396 2 года назад

    ധന ബന്ധനം ചെയ്താൽ എങ്ങനെ രക്ഷ പെടും

  • @ashashaji1535
    @ashashaji1535 2 года назад

    Amme narayna Devi Narayanaya

  • @sayoojyasayu5395
    @sayoojyasayu5395 2 года назад

    ethra divasam chollanam

  • @indirak8897
    @indirak8897 2 года назад

    Ennum ethu chollarundu,Ravila 3times,

  • @omanaachari1030
    @omanaachari1030 2 года назад +1

    നന്ദി തിരുമേനി🙏🌹🙏

  • @sreejamundot7092
    @sreejamundot7092 2 года назад

    ഞാൻ വിശ്വസിക്കുന്നു

  • @sreedevin7691
    @sreedevin7691 2 года назад +3

    ഗുരുപദേശം ഇല്ലാതെ ചൊല്ലാമോ സർ ????

  • @sujasuja7261
    @sujasuja7261 2 года назад +4

    കിഴക്കോട്ടു തിരിഞ്ഞിരുന്നല്ലേ ജപിക്കേണ്ടത്......🙏