#ഭാഗ്യമന്ത്രം

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #അഖിലാണ്ഡ സൗഭാഗ്യമന്ത്രം #bhagya mantram
    #Shakthi manthrikam #shakthi manthrikam Malayalam
    zodiac sing | horoscop today | Astrology in kozhikode | free Astrology | Malayalam Horoscope |
    Machmaking
    #Porutham #Malayalamjothisham #Aswathy | #bharani | #karthika | #rohini | #makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam |#pooram | #uthram | #atham | #chithira |
    #chidhi | #vishakam | #anizham | #ketta | #moolam | #pooradam | #utradam | #thiruvonam | #avittam |
    #chatayam | #poorutathi | #uttratathi | #Revathi |
    ഇന്ത്യ രാജ്യതിന്റെ അതി പ്രജീനമായ സംസ്കാര സമ്പത്തിൽ ചിലതെല്ലാം ആധുനിക ലോകത്തിന് കണ്ടെത്താനും ഉപയോഗിക്കാനും കഴിഞിട്ടുണ്ട്,
    എന്നാല് പലതും, ഇന്നും അജ്ഞാതമോ അനുപവയുക്തമോ ആയി അന്ധകാരത്തിൽ തന്നെ മറഞ്ഞ്‌ കിടക്കുകയാണ് എന്ന് പറയാതെ കഴിയില്ല. അത്തരത്തിൽ രഹസ്യമായ ഒട്ടനവധി വിദ്യകളെ കുറിച്ചാണ് നമ്മുടെ ചാനൽ ചർച്ച ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശക്തി മാന്ത്രികം, സിദ്ധ നാഗാർജുന കക്ഷപുടം, തുടങ്ങിയ
    മാന്ത്രിക ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മന്ത്ര ഔഷധ പ്രയോഗങ്ങൽ അതിന്റെ തനിമ ചോരാതെ പ്രേക്ഷകരിൽ എത്തികാൻ ശ്രമിക്കുകയാണ്.
    മറ്റു ചാനലുകളിൽ നിന്നും" ശക്തി മന്ത്രികം"എന്ന ഈ ചാനൽ വേറിട്ട് നിൽക്കുന്നത് . കേരളീയ മാന്ത്രിക വിദ്യ ആകുമ്പോൾ അതിൽ നല്ലവശവും ചീതവശവും ഉണ്ട് , എന്നൽ നമ്മുടെ ചാനൽ ഈ രണ്ട് ഗ്രന്ഥത്തിൽ പറയുന്ന എല്ലാ വിദ്യകളും ഒരു മറയും കൂടാതെ നിങ്ങളിലേക്ക് എത്തിക്കും എ ന്നതു തീർച്ചയാണ്
    അറിയിപ്പ്
    ഇത്തരം പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപെടുത്തുക മാത്രമാണ്
    ചാനലിന്റെ ഉദ്ദേശം അല്ലാതെ മറ്റൊരു സേവനങ്ങളും ചാനൽ നിർദ്ദേശിക്കുന്നു മില്ല ....ഇതുപോലെയുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ദ്ദേയവുചെയ്ത് സാമ്പത്തിക നഷ്ടം വരുത്തിവേക്കരുത് ....ഇവയൊക്കെ ഒരു അറിവ് ശ്ശേഖരനത്തിന്റെ ഭാഗമായി ഉൾക്കൊള്ളുക ...അവനവന്റെ യുക്തിബോധത്തെ തുടർന്ന് മാത്രം വീഡിയോ കാണുക
    #shakthimantrikam #shakthi mantrikam Malayalam#shakthi mantrikam chanal
    #Lakshmi dhevi #Lalitha Sahasranamam

Комментарии • 65

  • @gangothri8117
    @gangothri8117 2 года назад +3

    ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌
    എന്റെ ഗുരു അങ്ങാണ് 👌എനിക്ക് അങ്ങയുടെ ചാനലിൽനിന്നുമാണ് ഇതെല്ലാം അറിയാൻ സാധിച്ചത് 👌 എനിക്ക് മന്ത്രങ്ങൾ ചൊല്ലുന്നതുകൊണ്ട് ഗുണം മാത്രം 👌 അനുഭവം 🙏🏻
    ഓം ബ്രഹ്മവിഷ്ണു മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josekpjose8696
    @josekpjose8696 2 года назад +5

    നമസ്കാരം🙏❤️താങ്ക്യൂ തിരുമേനി 👍👌

  • @moon-bw7fx
    @moon-bw7fx 2 года назад +11

    ഓ൦ ശ്രീ൦ അഖിലാണ്ഡ സൗഭാഗ്യ. ധന ധാനൃ സമൃദ്ധി൦ ദേഹി മേ സൌഖൃ൦ ഭഗവതി ഹരിവല്ലഭേ സ്വ ഹാ

    • @anandavallyt4087
      @anandavallyt4087 2 года назад +3

      സർ, എനിക്ക് ഒരു ഫേറ്റ് വിൽക്കാനുണ്ടായിരുന്നു... സർ , അതിനൊന്നു പ്രാർത്ഥിക്കുമോ? പൈസയുടെ ആവശ്യമാണ് മുന്നിൽ.... 19-20 ലക്ഷത്തിന് കൊടുക്കണമെന്നാണ് ആഗ്രഹ o - സാർ ഒന്ന് പ്രാർത്ഥിച്ച് അനുകൂലമാക്കുവാൻ അപേക്ഷിക്കുന്നു....🙏

    • @ShakthiMantrikam
      @ShakthiMantrikam  2 года назад

      ഞാൻ instagram Link തന്നിലെ അതിൽ msg

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu 2 года назад +3

    നന്ദി തിരുമേനി ഈ അറിവ തന്നതിന് വളരെ നന്ദി

  • @rsmedias6105
    @rsmedias6105 Год назад +1

    SHAKTHI MANTRIKAM
    LAKSHMI MANTRA
    OHM SREEM AKILANDA SOWBAKIYA DHANADHAANYA SAMRUDDHIM DEHIMEY SOWKYAM BHAGAVATHI HARI VALLABHEY SWAHA

  • @Rajan0572
    @Rajan0572 2 года назад +2

    Vallre upakaram 🙏🙏🙏🙏🌹🌹🌹 Thirumeni Namaskaram 🙏🙏🙏🙏

  • @remava9446
    @remava9446 2 года назад +1

    അമ്മേ ഭഗവതി....... നന്ദി.. തിരുമേനി 🙏🙏🙏🙏

  • @rsmedias6105
    @rsmedias6105 Год назад

    Nanni Namaskaram Thirumeni

  • @sudhas814
    @sudhas814 2 года назад +1

    നന്ദി ...നന്ദി ...നന്ദി....🙏🙏🙏🙏🙏 നമസ്ക്കാരം നല്ല അറിവുകൾ . ഞാൻ ലോട്ടറി എടുക്കുന്നുണ്ട് അടിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഒരു പട് കടം ഉണ്ട്. :🙏🙏🙏🙏

  • @anithakumari3831
    @anithakumari3831 2 года назад +4

    Yes i believe lekshmi devi
    Thank you thank you thank you devi

  • @sreesree8024
    @sreesree8024 2 года назад +1

    Santhakumari,,ചിത്തിര നക്ഷത്രം

  • @bindusuresh5200
    @bindusuresh5200 2 года назад +4

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🤲🌹❤

  • @sharmiladevi1733
    @sharmiladevi1733 2 года назад +2

    നമസ്കാരം തിരുമേനി

  • @kasileo2850
    @kasileo2850 2 года назад +1

    ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @udhayam7139
    @udhayam7139 2 года назад

    Bedroomil vach rathri ethu directionil erunnane e mantram japikkanullathe.

  • @sureshs191
    @sureshs191 2 года назад +3

    Thank you sir. Lottery business improve use cheeyamo?

  • @rekharajan949
    @rekharajan949 2 года назад +2

    sir namskaram thanks🙏🙏🙏
    Rekharajan chothy

  • @anonymousx2975
    @anonymousx2975 2 года назад +3

    🙏

  • @manojmano5440
    @manojmano5440 2 года назад +5

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏

  • @hymavathi8831
    @hymavathi8831 2 года назад +1

    നല്ല മന്ത്രം

  • @swapnashyam9315
    @swapnashyam9315 2 года назад

    Thanks Thirumeni 🙏

  • @abhijith4020
    @abhijith4020 2 года назад +1

    🙏❤️🙏🌹

  • @shibubhaskar6737
    @shibubhaskar6737 2 года назад

    Pranamam Thirumeni

  • @lakshmi5229
    @lakshmi5229 2 года назад

    🙏🏻🌹ഉഷ -അശ്വതി ഞാൻ ചൊല്ലും തിരുമേനി

  • @DHANYA-tr7xs
    @DHANYA-tr7xs 2 года назад +2

    Sir please ഫോൺ നമ്പർ ഏതെങ്കിലും വീഡിയോവിൽ പറയാമോ....

  • @TheTruth-xo2cr
    @TheTruth-xo2cr 2 года назад +2

    ലോട്ടറി എടുത്തിട്ടാണോ മന്ത്രം ചെയ്യേണ്ടത്

  • @vidyasasi7233
    @vidyasasi7233 2 года назад +1

    മന്ത്രങ്ങൾ ജപിക്കുമ്പോൾ വസ്ത്രത്തിന്റെ color സമയം ഇവ നിർബന്ധമാണോ

  • @venugopalkylm3710
    @venugopalkylm3710 2 года назад

    Thanks

  • @sivaranjinisnair5822
    @sivaranjinisnair5822 2 года назад

    Sir drishty dosham ethinulla mantram japikkumbol non-vegetarian kazhikkamo?

  • @binduem8552
    @binduem8552 2 года назад +2

    🙏🙏🙏🙏❤❤❤❤❤❤

  • @hemalathavijayakumar7950
    @hemalathavijayakumar7950 2 года назад

    Enikku ravile kulikkan pattilla ennalum njan chollunnundu kuzhappam undo?

  • @TheTruth-xo2cr
    @TheTruth-xo2cr 2 года назад +8

    ഒന്നാമത് പലപ്പോഴും സംശയങ്ങൾക്ക് മറുപടി കിട്ടുന്നില്ല

  • @archishas8428
    @archishas8428 2 года назад

    Parihasam alla sir sambhathika kashttam maran chothichathu

  • @jijichandran5478
    @jijichandran5478 2 года назад

    തിരുമേനി എല്ലാ മന്ത്രങ്ങളും ചെല്ലുന്നുണ്ട് ഈ മന്ത്രം ചൊല്ലിയാൽ എങ്കിലും എനിക്ക് ഫലം കിട്ടുമോ എന്നെ രക്ഷിക്കണേ തിരുമേനി ജിജി ചന്ദ്രൻ തൃക്കേട്ട16.10.1977 സമയം ഉച്ച കഴിഞ്ഞു 4 15

  • @sureshs191
    @sureshs191 2 года назад +1

    Thank you sir. Lottery business improvementinuvendi manthram use cheyyamo?

  • @udhayam7139
    @udhayam7139 2 года назад

    Please reply urgent

  • @beenavinod2736
    @beenavinod2736 2 года назад

    നമസ്കാരം

  • @shijimol141
    @shijimol141 2 года назад +1

    തിരു മേനി കടംകൊടുത്ത പണം തിരിച്ചു കിട്ടാൻ മാർഗം ഉണ്ടോ

  • @leenaleena1242
    @leenaleena1242 2 года назад

    Njan ithu jepichu nokate,eniku sambathikam aayi oru uyarcha illaaa🙏

  • @girishkp3920
    @girishkp3920 2 года назад

    തിരുമേനി എല്ലാ മന്ത്രവും അങ്ങ് പറയുന്ന എണ്ണത്തിൽ ചൊല്ലനമെന്ന നിർബന്ത മുണ്ടോ ???

  • @ratheeshdamodar906
    @ratheeshdamodar906 2 года назад

    ഞാൻ പടിക്കുന്നുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഇന്ന് മുതൽ ചൊല്ലും

  • @MsRajasekharan
    @MsRajasekharan 2 года назад

    കടം മാറുമോ

  • @vidyasasi7233
    @vidyasasi7233 2 года назад

    ചിന്താമണി മന്ത്രം എന്താണ് ? അത സാധാരണക്കാർക്ക് ജപിക്കാൻ സാധിക്കുമോ

  • @leebakm2498
    @leebakm2498 2 года назад +1

    Njan oru christian aane Aniku e mantram chollan pattumo

  • @abhijithswathi7293
    @abhijithswathi7293 2 года назад

    ♥♥♥

  • @mayag4397
    @mayag4397 2 года назад +2

    തിരുമേനി എനിക്ക് ലോട്ടറി ഒന്നും അടിക്കണ്ട.എൻ്റെ മോന് ഒരു ജോലി കിട്ടിയാൽ മതിയായിരുന്നു.അതിനു ഞാൻ എന്താ ചെയ്യേണ്ടത്.gimodh ഉത്രാടം, മകരകൂർ, 22.01.93, 8.33 pm

  • @sreejasreeja5965
    @sreejasreeja5965 2 года назад

    തിരുമേനി അങ്ങയുടെ നമ്പർ ഒന്നു തരുമോ

  • @preethak9661
    @preethak9661 2 года назад +7

    ഒരു പാട് തവണ ലോട്ടറി ടിക്കറ്റ് എടുത്തു പ്രതീക്ഷയോടെ കാത്തിരിക്കും പക്ഷെ ഭാഗ്യം കടാക്ഷിക്കാറില്ല.

  • @svbvkbvv9471
    @svbvkbvv9471 2 года назад +1

    കൊടുത്ത പണം തിരിച്ച് കിട്ടാൻ വല്ല മന്ത്രം വും ഉണ്ടോ ഇതിന്റെ പേരിൽ ഞാൻ വളരെ അധികം ദുഖം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് ഒരു ആളെ സഹായിച്ചതാണ്

  • @TheTruth-xo2cr
    @TheTruth-xo2cr 2 года назад +2

    നമസ്കാരം തിരുമേനി

  • @sep1447
    @sep1447 2 года назад

    🙏🙏🙏🙏🙏

  • @saji3750
    @saji3750 2 года назад +1

    🙏

  • @surajmr1800
    @surajmr1800 2 года назад +1

    🙏🌹❤🙏

  • @grvs2264
    @grvs2264 2 года назад +1

    🙏🙏🙏

  • @sheelapillai5007
    @sheelapillai5007 2 года назад +1

    🙏🙏🙏🙏

  • @maneeshamadhav5172
    @maneeshamadhav5172 2 года назад

    🙏🏻🙏🏻

  • @sivanisivani19
    @sivanisivani19 2 года назад

    🙏🙏🙏🙏🙏🙏