Это видео недоступно.
Сожалеем об этом.

പണത്തിന് വളരെയധികം അത്യാവശ്യം ഉള്ള സന്ദർഭങ്ങളിൽ പണം ലഭിക്കാൻ ചൊല്ലേണ്ട മന്ത്രം || ശ്രീം ||emergency

Поделиться
HTML-код
  • Опубликовано: 17 ноя 2022
  • #mydivineworship #malayalam #astrology #lakshmidevi #lakshminarayana #lakshmipoojaathome #powerful
    SHREEM
    പണത്തിന് വളരെയധികം അത്യാവശ്യം ഉള്ള സന്ദർഭങ്ങളിൽ പണം ലഭിക്കാൻ ചൊല്ലേണ്ട മന്ത്രം
    Only for emergency situation

Комментарии • 572

  • @chanchalrakesh272
    @chanchalrakesh272 Год назад +15

    Got the benefit of this pooja very next day, thank you guruji

    • @Remya-yb9tz
      @Remya-yb9tz Год назад +1

      Njanum ennale e pooja cheiythu.. eni ellam ammayude paathathil arppichirikkunnu

  • @chaithanyasubeesh647
    @chaithanyasubeesh647 Год назад +36

    ഞാൻ ഇങ്ങനെ ചെയ്തു.. വീടിന്റെ പണി പൂർത്തിയാകാതെ നിന്നസമയത്താണ് ഞാൻ ഈ വീഡിയോ കണ്ടത്.. ഇപ്പോൾ വീട് പണി പൂർത്തി ആയി പാല് കാച്ചൽ കഴിഞ്ഞു.. Thanks madam ❤

  • @aryajeevan4367
    @aryajeevan4367 Год назад +8

    ഞാൻ ഈ ചാനൽ മുടങ്ങാതെ കാണാറുണ്ട്. എനിക്ക് ഒരു സാഹചര്യത്തിൽ ജോലി രാജിവെക്കേണ്ടി വന്നു. പിന്നീട് ഒരു ജോലിക്ക് ശ്രമിച്ചിട്ട് നിരാശ ആയിരുന്നു ഫലം. എന്റെ ഭർത്താവിന്റെ ജോലിയും പോയി. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി. ഞങ്ങൾ വിദേശത്താണ്. എന്റെ പരിമിതികളിൽനിന്ന് ഞാൻ പൂജ ചെയ്യാറുണ്ട്. കൂടുതലും വരാഹി ദേവിയെ ആണ് പ്രാർത്ഥിക്കുന്നത്.എനിക്ക് പുതിയ ജോലി ഉയർന്ന ശമ്പളത്തിൽ കിട്ടി. അടുത്ത സൺ‌ഡേ ജോയിൻ ചെയ്യും. ഇനി എന്റെ ഹുസ്ബൻഡിനും കൂടി ഒരു ജോലി കിട്ടണം

  • @neethuneethumohandas2733
    @neethuneethumohandas2733 Год назад +22

    ഞാൻ ഇങ്ങനെ ചെയ്തു എനിക്ക് ആഗ്രഹിച്ച തുക കിട്ടി 🙏🏻🙏🏻

  • @506070805
    @506070805 Год назад +18

    നമസ്ക്കാരം '🙏🌹വളരെയധികം മനസ്സ് കൊണ്ട് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ലക്ഷ്മി ദേവി എനിക്ക് ഈ വീഡിയോ കാണാൻ വഴിതെളിച്ചത്. ഒട്ടും തടസം വരാതെ പ്രാർത്ഥിക്കാനും നല്ലതു വരാനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു🙏🌹

  • @manojks1716
    @manojks1716 Год назад +28

    വളരെ നന്ദി മാഡം, കുറെ കാലമായി കഷ്ടകാലം തുടങ്ങിയിട്ട്, ഇത്ര നല്ല അറിവ് പകർന്നു തന്ന മാഡത്തിന്റെ മുന്നിൽ സാഷ്ടാഗം നമിക്കുന്നു 🙏🙏🙏

  • @gowthamgowtham3983
    @gowthamgowtham3983 Год назад +23

    വളരെ വളരെ നന്ദിയുണ്ട്.. അത്രയും അത്യാവശ്യമായ സന്തർഫത്തിൽ ആണ് അമ്മയുടെ ഈ വീഡിയോ ഞാൻ കാണുന്നത്...പറഞ്ഞത് പോലെ ഞാൻ ചെയ്തു..സേരികും അത്ഭുതപ്പെട്ടു പോയി...ഒരാഴ്ചക്കുള്ളിൽ എൻ്റെ ആവിശ്ശ്യം സാധിച്ചു....,, 🙏🙏🙏🙏

    • @mridhulasubash6527
      @mridhulasubash6527 Год назад +1

      വളരെ ശരിയാണ് ഞാനും ആകെ വിഷമിച്ചിരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് ഞാനും പറഞ്ഞത് പോലെ ചെയ്തു വിശ്വസിച്ചു ചെയ്താൽ ഫലം ഉറപ്പാണ്

  • @dayaind1926
    @dayaind1926 Год назад +41

    🙏
    അറിവിന് നന്ദി🙏
    ജീവിതത്തിൽ ഇത്രയും വിഷമിച്ച ദിവസം വേറെയില്ലായിരുന്നു.
    കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ആയൊരുന്നു.
    ഇപ്പൊ വിശ്വാസം വന്നു,
    എനിക്കും, എന്റെ കുടുംബത്തിനും ദൈവാധീനം ഉണ്ട് അതുകൊണ്ടല്ലേ ഇപ്പൊ ഇത് കേൾക്കാൻ കഴിഞ്ഞത്. അറിയാൻ കഴിഞ്ഞത്. 🙏.
    നന്ദിയെന്നോ മാറ്റ് എന്തു വാക്കു പറഞ്ഞാലും അത് ഈ അറിവിന് പകരമാവില്ല.
    🙏🙏🙏🙏🙏😪😪😪😪

  • @divyaunni5437
    @divyaunni5437 Год назад +20

    ഞങ്ങൾക്ക് ഫലം ഉണ്ടായിട്ടുണ്ട് പണത്തിന് വളരെ ബുദ്ധിമുട്ടിയ സമയമായിരുന്നു ആത്മഹത്യയുടെ വക്കായിരുന്നു ഈ മന്ത്രം ജപിച്ചതോടെ പൈസ ലോണിന്റെ രൂപത്തിൽ വന്നു ഈ ഒരു അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദിയുണ്ട്🙏🙏🙏

  • @user-wl7ql7dt7f
    @user-wl7ql7dt7f Год назад +3

    ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് അത്യാവശ്യത്തിനുള്ള പൈസ കിട്ടുന്നുണ്ട് നന്ദി🙏🙏🙏🙏🙏

  • @ushausha8909
    @ushausha8909 Год назад +33

    🙏madam 🙏പല മാസങ്ങളിലും വീട്ടുവാടക കൊടുക്കാൻ തികയാതെ ഓണാറുടെ പഴി കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആശ്വാസത്തിനായി ഇതു അറി യാൻ കഴിഞ്ഞതിൽ വളരെ നന്ദിയുണ്ട് 🙏

    • @ammuaadi4204
      @ammuaadi4204 Год назад +2

      സ്വന്തമായി വീട് കിട്ടും....

    • @avittam
      @avittam Год назад +4

      ഞങ്ങളും ഈ അവസ്‌ഥ അനുഭവിചത് ആണ്.ഇന്ന് വീട് ആയി പണി തീർന്നില്ല.ലോൺ അടയ്ക്കാൻ ബുധിമുട്ടുന്നു.

    • @sulekhatv3104
      @sulekhatv3104 Год назад

      Muruganu 9chovvazhcha morning chovva horayil vettila deepamkoluthu.theerchayayum swantham veedakum.

    • @ManjuManju-wt6vg
      @ManjuManju-wt6vg Год назад

      🙏🏼

  • @lakshmiknair3333
    @lakshmiknair3333 2 месяца назад +1

    മാഡം ഞങ്ങൾ കുടുംബമായി വിദേശത്ത് ആണ്. എനിക്ക് ജോലിയൊന്നും ഇതുവരെ ഇല്ല. ഹസ്ബന്റിന്റെ ഓഫീസിൽ സാലറി pending ഒക്കെയായി ആകെ കഷ്ടപ്പാട് ആണ്. ആകെ ആശ്വാസം അങ്ങയുടെ ഈ വാക്കുകൾ ഒക്കെയാണ്. ഇവിടുത്തെ പരിമിതികൾ വെച്ച് പറ്റാവുന്നതൊക്കെ ചെയ്യുന്നുണ്ട്. എല്ലാം ശരിയാകും എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🏼

  • @geethakrishnan2197
    @geethakrishnan2197 Год назад +5

    നമസ്കാരം മാഡം 🙏 ഇതുപോലുള്ള videos മനസ്സിനു വല്ലാത്ത ഒരു ആശ്വാസമാണ്.. നന്ദി dear 😘🙏

  • @vijishk3608
    @vijishk3608 Год назад +8

    Enikku aavashyathinulla panam kitti oru paadu thanks madam.🙏🏻🙏🏻🙏🏻🙏🏻

  • @vaishusai8638
    @vaishusai8638 2 месяца назад +2

    തീർച്ചയായും ചെയ്ത് നോക്കും amme

  • @beenaraju3729
    @beenaraju3729 Год назад +7

    വര്ഷങ്ങളായി ദുരിത ക്കയത്തിൽ പെട്ടിട്ടു എത്ര ശ്രമിച്ചിട്ടും കരകേറാൻ സാധിക്കുന്നില്ല ഈ വഴി ഒരനുഗ്രഹം ആകാനായി പ്രാർത്ഥിക്കുന്നു

  • @remarajan1726
    @remarajan1726 Год назад +23

    🙏 ശരിക്കും സന്തോഷം തോന്നുന്നു അത്രക്കും ആവശ്യംആയ കാര്യം ആണ് സാമ്പത്തികം.. നന്ദി 🙏

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Год назад

      നന്ദി, നന്ദി, ഒരായിരം നന്ദി ചേച്ചി.

  • @ushapradeep8381
    @ushapradeep8381 6 дней назад

    ഓം വരാഹി ദേവി യെ എനിക്ക് 2 ലക്ഷം രൂപ ഈ മാസം ലഭിക്കണേ 🙏🏻🙏🏻എന്റെ ജോലി ചെയ്ത ശമ്പളം പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻എന്റെ മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️എന്റെ മോൾ നയനക്ക് ഈ വർഷം bot ഫൈനൽ എക്സാമിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️

  • @meghans6917
    @meghans6917 Год назад +9

    Valare powerful aya manthram ente aavshyam nadannu kitty thank you mam🙏🙏🙏🙏

  • @devumolurajan3914
    @devumolurajan3914 Год назад +1

    നന്ദി 🙏🏻ഞാൻ ഇങ്ങനെ ചെയ്തു. എനിക്കവശ്യമുള്ള 1ലക്ഷം രൂപക്കിട്ടി. നന്ദി വരാഹി ദേവി 🙏🏻🙏🏻

  • @lekhakishor5298
    @lekhakishor5298 Год назад +3

    ഞാൻ ചെയ്തു എനിക്ക് ആഗ്രഹിച്ച cash കിട്ടി 🙏🏻🙏🏻🙏🏻🙏🏻

  • @geethaarun4344
    @geethaarun4344 Год назад +14

    ഇത്രയും സമാധാനത്തോടെ വിശദീകരിച്ച ഒരു വീഡിയോ വേറെ ഇല്ല. 🙏

  • @minijohn7147
    @minijohn7147 Год назад +31

    അമ്മേ എനിക്ക് ഒരുപാട് കടം ഉണ്ട്.ഞാൻ എന്ത് ചെയ്തിട്ടും എനിക്ക് ഒരു പ്രയോജനവും ഇല്ല.പക്ഷേ ഞാൻ ഒരു ക്രിസ്ത്യൻ ആണ്.എൻ്റെ പേര് മിനി.എൻ്റെ നക്ഷത്രം രോഹിണി

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 Год назад +1

    നല്ല ഒരു ധന്യത ആയിരിക്കും എന്ന് പറഞ്ഞുകൊള്ളട്ടെ!
    സൗഭാഗ്യം ഉണ്ടാവട്ടെ!

  • @user-pg9ve8iz3o
    @user-pg9ve8iz3o 2 месяца назад

    അമ്മേ --- ഒത്തിരി നല്ല അറിവ് പകർന്നു തന്നതിന് നന്ദി...നന്ദി 🙏🙏🙏

  • @stars8396
    @stars8396 Год назад +3

    Thank you mam. ഒത്തിരി വിഷമിച്ചിരിക്കുവായിരുന്നു 🙏🙏🙏

  • @minipaloor3199
    @minipaloor3199 Год назад +6

    Thank you madam. All your videos are give me the confidence.

  • @user-eb6jn7lj7q
    @user-eb6jn7lj7q Год назад

    ഞാങ്ങളും ഒരു പാട് കഷട്ത്തിൽ ആണ് ഈവീ ഡി യേ കണ്ട പോൾ ഒരു അശ്വ സാതേന് ന്ന് ഉണ്ട് അമ്മേദേവി ശരണം പൂർണ വിശ്വസതേടെ ഈ മന്ത്രo ജബിക്കു🙏🙏🙏🙏🌹🌹🌹

  • @pyariganeshan5137
    @pyariganeshan5137 Год назад +2

    Ethra nala avatharanam nannai manasilaki paranju thanathinu Thanks🙏🙏🙏

  • @babyrajendran746
    @babyrajendran746 3 месяца назад

    നമസ്കാരം... ഞാൻ ee വീഡിയോയിൽ പറഞ്ഞത് പോലെ പൂജ ചെയ്തു . പ്രാർത്ഥിച്ചു....3days il എനിക്ക് ഒന്ന് പിടിച്ചു നോക്കാനുള്ള amount ലഭിച്ചു... തിങ്കളാഴ്ച യാണ് ഞാൻ ചെയ്തത്.. ഇന്നലെ 25000 എനിക്ക് കിട്ടി.. തത്കാലം ആശ്വാസമായി... നന്ദി.. നന്ദി... നന്ദി.. 🙏🙏🙏

  • @rajeshpaleri1518
    @rajeshpaleri1518 Год назад +1

    ഞങ്ങൾ ദുബൈ ആണ്. ബിസിനസ്സ് എല്ലാം തകര്‍ന്നു വലിയ കട ബാധ്യത ആണ്.ഇപ്പോള്‍ ഇന്ററസ്റ്റ് കൊടുത്തു വലിയ തുക ആയി. വീട് ജപ്തി നടപടി നടന്ന് കൊണ്ടിരുന്നു. എന്താണ് വേണ്ടത് എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. നാളെ രാവിലെ തന്നെ ചെയ്യും.

    • @rajeshpaleri1518
      @rajeshpaleri1518 Год назад

      ഞാന്‍ ചെയതു. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ദേവി ക്ഷമിക്കണം എന്ന പ്രാര്‍ത്ഥനയോടെ ജപിച്ചു. 1008 ഉരു 3 തവണ ആയി. എല്ലാം ശരി ആവുമെന്ന് പ്രതീക്ഷയോടെ 🙏🙏🙏🙏
      നല്ല അറിവുകള്‍ പറഞ്ഞു തന്നതിന് നന്ദി പറയുന്നു. ഏറ്റവും ഉചിതമായ സമയത്താണ് വീഡിയോ കണ്ടത്‌. അത് ഒരു നിമിത്തം പോലെ തോന്നുന്നു. എന്തായാലും ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏

  • @geethanair2252
    @geethanair2252 Год назад +3

    Othiri prayojanamulla arive paranje thannathine thank you 🙏. Ellavarkkum prayojanam aakatte🙏🙏🙏

  • @deva.p7174
    @deva.p7174 Год назад +3

    ഓം ശ്രീ ലക്ഷ്മി ദേവീ നമഃ 🙏🙏🙏🌹🌹🌹

  • @saancreations2242
    @saancreations2242 Год назад +6

    Muslims ഉപയോഗിക്കുന്ന counter വാങ്ങാൻ കിട്ടും... Counting കറക്റ്റ് ആയിരിക്കും.30rs ഉള്ളു

  • @remyapparameshwaran4570
    @remyapparameshwaran4570 Год назад

    Ennale ee pooja cheiythu ennu enik positive aayi karyangal varan thudangi.. nanni ammeeee.. orayiram nanni

  • @geethavijayan2335
    @geethavijayan2335 Год назад

    Valare nanni madom. Ente veedu vilpanak vechirikunnu. Puthiya arivu nalkiyathinu. Thanks a lot madam

  • @sreepriyaus6674
    @sreepriyaus6674 10 месяцев назад

    ഞാൻ ഈ പൂജ ചെയ്തു.. ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു.. 🙏🙏🙏

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy Год назад +1

    Ethupolulla arivukalpakarnnuthannathinu orupadu nandhi🙏🙏🙏

  • @ushapradeep8381
    @ushapradeep8381 6 дней назад

    ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ 🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻

  • @likeps6548
    @likeps6548 Год назад +2

    നന്ദി നമസ്കാരം

  • @omanakunjumon6836
    @omanakunjumon6836 Год назад +2

    ചേച്ചിയുടെ വക്ക്സത്യാമകട്ടെഅയിരംനന്ദി

  • @sathivijayakumar3138
    @sathivijayakumar3138 Год назад +2

    നന്ദി മാം 🙏🙏🙏🙏🙏

  • @rajik159
    @rajik159 Год назад +1

    ഞാനിപ്പോൾ ഒരുപാട് വിഷമിക്കുന്ന സമയമാണ് എന്റെ മൂന്നു ലക്ഷത്തോളം രൂപ നഷ്ട്ടമായി അതിന്റെ വിഷമത്തിലാണ്.ഞാനിപ്പോൾ ആകെ കടത്തിലാണ്.

  • @hemaacharya6252
    @hemaacharya6252 Год назад

    Ithu paranju thannathinu valareyadikam nanniunde 🙏🙏🙏

  • @parvathikurup7540
    @parvathikurup7540 9 месяцев назад +1

    Orupadu santhosham mam

  • @BinduSivakumar
    @BinduSivakumar 2 месяца назад

    എന്റെ അമ്മേ എന്റെ കടം തീരാൻ വഴി തെളിക്കണേ 🙏🙏🙏🙏

  • @anithaparvathy3745
    @anithaparvathy3745 Год назад

    Valare valiya arivu pakarnu thannathinu nandi,,,🙏🙏🙏🙏

  • @ajithakumari762
    @ajithakumari762 8 месяцев назад

    Oriykalum pareeshiykila madam athra vishwasam annu anubgavam unde madathinu Ella nanmayum undagate 🙏🙏🙏

  • @Malluinpune
    @Malluinpune Год назад +4

    Thank you so much mam..

  • @BabuBabu-ed5lk
    @BabuBabu-ed5lk Год назад +1

    വളരെ അധികം നന്ദി madam

  • @vasantirajappan1600
    @vasantirajappan1600 Год назад +2

    Orupadu santhosham Mam 🙏🙏😊
    Venda samayathu thannu kandu 😊

  • @abhijithswathi7293
    @abhijithswathi7293 Год назад +4

    ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:

  • @Nithya767_66
    @Nithya767_66 Год назад +1

    Enk oru marupadi tharane maadam. Ente husband um njan um pirinju jeevikkuvarunu. Adhehathe thirichu kitan njan othiri prarthichu. Kure vruthangal oke eduthu. Pakshe ente praarthana bhagavan kettilla. Njangal pirinju.ippol daivathil olla viswasam nashtappedunna pole. Njan jeevithathil arinjond oru thett um cheythittila. Pine enthu kond aanu enik ennum kanneer mathram? Reply tharane

  • @babythilakan8811
    @babythilakan8811 Год назад +1

    നല്ല അറിവ്

  • @sujakaran9347
    @sujakaran9347 Год назад

    Thank you mam.
    Enikum ithinte benifit kitti

  • @soumya-nair
    @soumya-nair Год назад +4

    Thank you mam 🥰💐🙏

  • @sweetyprashanth608
    @sweetyprashanth608 11 месяцев назад +1

    🙏 sheriyanu

  • @mahesanr5009
    @mahesanr5009 Год назад +1

    Thankhs. Chechi🙏🏽🙏🏽🙏🏽🙏🏽

  • @navaneetha4133
    @navaneetha4133 Год назад +3

    എനിക്ക് വീട് പണി നടക്കുയാണ് പൈസ തീർന്നു ഇനിയും ബാക്കി പണി ഉണ്ടു പക്ഷെ പൈസ ഇല്ല

  • @guruprakashk6409
    @guruprakashk6409 Год назад

    Very very thanks maaji

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +1

    താങ്ക്സ് മാം... 😊

  • @sandhyasabu7709
    @sandhyasabu7709 Год назад +2

    Thankumam🙏🙏🙏

  • @sreedevisaseendran5734
    @sreedevisaseendran5734 Год назад +4

    നമസ്കാരം 🙏

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 Год назад

    Thanku .chechi.god bless you

  • @indupramod802
    @indupramod802 Год назад +3

    നന്ദി ചേച്ചി എല്ലാത്തിനും, ഒരു സംശയം ചേച്ചി, ഓം എന്ന് വേണ്ടല്ലോ , ശ്രീം എന്ന് മാത്രം

  • @jayasreejaya9635
    @jayasreejaya9635 Год назад +1

    Thank you 🙏

  • @sminishanth
    @sminishanth Год назад +4

    Sahayikkan bhagavan mathram 🙏🙏🙏

  • @gopikrishnam898
    @gopikrishnam898 Год назад +4

    Madam ,when we do the 7 Saturday Lord Venkideswara Pooja in the morning, when can we move the coconut and mavilakk and photo from there , is it before lighting usual evening vilakku or next day ?

  • @shobav2531
    @shobav2531 Год назад +1

    Thank you madam 🙏🙏🙏

  • @user-ts4oj8th5u
    @user-ts4oj8th5u Год назад +2

    ഒന്നു, ഒരു ക്കാൻ വയ്യെങ്കി ലും പ്രാർത്ഥിക്കും, സ്വീകരിക്കണേ,

  • @shilpasathyan363
    @shilpasathyan363 Год назад +7

    Thank you mam 😊

  • @preethakuttan2946
    @preethakuttan2946 26 дней назад

    Thanks mam 🙏🙏🙏

  • @babynair1614
    @babynair1614 Год назад +1

    Ente Vettel yappozim kalaham anu husband thammel please pray me chechi

  • @dhanyaraj9368
    @dhanyaraj9368 Год назад +2

    Thanks mam.❤️❤️

  • @youtubeadukkala9638
    @youtubeadukkala9638 Год назад +1

    വളരെ ഇഷ്ടമായി

  • @sathidevisn3161
    @sathidevisn3161 9 месяцев назад

    Thank you very much

  • @fegig6535
    @fegig6535 Год назад +1

    Ith ok. Good result

  • @narayanapilla7031
    @narayanapilla7031 Год назад

    Thank you very much madom

  • @renukaa7804
    @renukaa7804 Год назад +1

    Thank you ma'am

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +8

    💛 💛 💛 💛 💛 💛 💛 💛
    _ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻🙏🏻_
    _ഓം ശ്രീ൦ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_

  • @anilapradeep1972
    @anilapradeep1972 3 месяца назад

    അമ്മേ രക്ഷിക്കണേ കടം വീടാനുള്ള പൈസ കിട്ടണേ

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Год назад

    താങ്ക്യൂ മാഡം

  • @sophysubu
    @sophysubu Год назад +1

    Chechi, saraswathy deviye poojikan ulla oru video cheyyamo? Ethu divasam angane detail ayit

  • @gangothri8117
    @gangothri8117 Год назад +1

    ഓം ഐo ശ്രീo ഹ്രീം ക്ലീo നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranikumar8477
    @ranikumar8477 Год назад

    Mam.enikke.ravilepasuvekkeynd
    Athukondkulichu
    Pujacheyansadhikkilla
    Oruviduveyekkanam
    Athinuprarthikkan
    Vendiyulla
    Pujayanith
    Athinendhavachi
    Anganeyirunnu
    Pujacheyanum.sathikkilla
    Evide
    Ammayiyunde
    Avarvallathumvijarikkum
    Athokkeyanuprasnam
    Plese.repley

  • @minijohn7147
    @minijohn7147 Год назад +10

    എനിക്ക് വേണ്ടി പ്രത്യേകം അമ്മ പ്രാർത്ഥിക്കണം

    • @user-yq9tj4it5h
      @user-yq9tj4it5h Год назад

      അമ്മ ഒന്നും അല്ല... ഒരു wellwisher ആണ്... നല്ല informative ആയി വീഡിയോ ചെയുന്ന മാഡം.... 🙏🏻🙏🏻🙏🏻🙏🏻

    • @privateaccount6834
      @privateaccount6834 Год назад +1

      രാത്രി 9 മണിക്കും 11 മണിക്കും ഇടയിൽ മന്ത്രം ജപിക്കുമ്പോൾ ബെഡ്‌റൂമിൽ ഇരുന്നു ജപിക്കാമോ? ഞാൻ non veg. ഉപയോഗിക്കില്ല.

  • @premaks7663
    @premaks7663 Год назад

    Thanks madom

  • @gopakumarg3280
    @gopakumarg3280 Год назад +1

    Thank you mam

  • @thankamgmohan9819
    @thankamgmohan9819 Год назад +1

    🙏 🙏 🙏. Thanku ji. Thanku universe. Thanku MAHA LEKSHMI DEVI

  • @kalak1892
    @kalak1892 Год назад

    Nanni mam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parvathysubramanian9379
    @parvathysubramanian9379 Год назад

    Very nice message

  • @soumyarose6292
    @soumyarose6292 Месяц назад

    ❤❤❤❤❤❤❤ mathaji njan sandhya neram siva vishnu kuberan lakshmi vinayakan badhrakali kalavairava beeja manthravum moola manthram ella devi devanmarudaum japikar und ethil endhankilum prashnam undo shankara naraynanmara guruvai sagalpiche japikar und

  • @geethaem1936
    @geethaem1936 3 месяца назад

    🙏🏻🙏🏻🙏🏻sramikkam🙏🏻

  • @GreeshmaJitheesh
    @GreeshmaJitheesh Год назад +44

    അനുയോജ്യ സമയത്താണ് ഈ vdo ഞാൻ കണ്ടത്.....

  • @srilatapn6367
    @srilatapn6367 Год назад

    Madam ee manthram daily early morning 5.30.am deepam theliyich
    108 times kizhakotu noki chollarund
    Sandyatime lakshmi ashtotharam 2 times chollarundu
    Om aim sream hream cleam namaha..

  • @sajeevanps3875
    @sajeevanps3875 Год назад

    Thank you madam

  • @sureshc.c3790
    @sureshc.c3790 Год назад +2

    Maam can you put link of margashish guruvaar lakshami puja

  • @sunitharajan6383
    @sunitharajan6383 Год назад +1

    Namaskaram

  • @ManojPV-ki7zp
    @ManojPV-ki7zp Год назад

    ഓം നമ:ശിവായ പാർവതി മൂലം സ്മിജ പൂരാടം മനോജ് തൃ കേട്ട 30/7/2012 മോൾ ഡെ പിറന്നാൾ ആണ് അമ്മയുടെ അനുഗ്രഹം തരണം

  • @divyashradha1899
    @divyashradha1899 Год назад +1

    Thank you mam... God bless you...