Jose Prakash old house || ശവകുടിരം

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 77

  • @jishnuj2062
    @jishnuj2062 2 года назад +11

    Ith njn ninna hostel aanu💪

  • @anjimaudayan3720
    @anjimaudayan3720 2 года назад +15

    ജോസ് പ്രകാശ് സാറിന്റെ വീടും അദ്ദേഹം ഉറങ്ങുന്ന സ്ഥലവും കാണിച്ചു തന്ന ബിബിൻ ചേട്ടന് ഒരുപാട് നന്ദി ❤️💞

    • @bibinvennur
      @bibinvennur  2 года назад +2

      താങ്ക്സ് ❤️❤️

  • @abdullahkutty8050
    @abdullahkutty8050 2 года назад +7

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @paulsontjohn
    @paulsontjohn Год назад +3

    സിനിമയിൽ വില്ലൻ പക്ഷെ ജീവിതത്തിൽ നല്ല ഒരു മനുഷ്യൻ.

  • @rajank5355
    @rajank5355 2 года назад +7

    ജയനും ജോസ് പ്രകാശും കേരളക്കാരെ കോരിത്തരിപ്പിച്ചിട്ടുണ്ട്‌ thanks 👍

  • @balakbalak3616
    @balakbalak3616 2 года назад +8

    മലയാള സിനിമയിലെ വില്ലന്മാരിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്ന നടൻ ആയിരുന്നു late ജോസ് പ്രകാശ് സർ.

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +6

    വില്ലൻ വേഷങ്ങളിലും അദ്ദേഹം നന്നായി തിളങ്ങിയിരുന്നു. മഹാനായ നടനു പ്രണാമം. വീടൊക്കെ കാണിച്ചു തന്നതിലും നല്ലൊരു video ചെയ്തതിലും bro ക്കും ഒരു പാട് thanks. bro യുടെ വർത്തമാനം കേൾക്കാൻ ഭയങ്കര രസം .

    • @bibinvennur
      @bibinvennur  2 года назад

      താങ്ക്സ് ❤️✨️

  • @sathykk2727
    @sathykk2727 2 года назад +6

    RIP..... ഹലോ മിസ്റ്റർ ഡിസൂസ എന്ന് തുടങ്ങുന്ന ഡയലോഗ് എപ്പോഴും ഓർക്കും

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    ജോസ് പ്രകാശ്...ഓർമയിൽ.ആ ഓർമകൾ നിലനിർത്താൻ വേണ്ട ശ്രമങൾ ഇല്ല... ഫെസ്റ്റിവൽ കാരും നാട്ടുകാരും വേണ്ട ത് ചെയ്യണം.... ആദരം

  • @babuvarghese6786
    @babuvarghese6786 2 года назад +5

    Nice video
    RIP💐
    Old is gold
    Thank you Bibin👏
    💞💞💞👍

  • @Safeer-r4h
    @Safeer-r4h 4 месяца назад +1

    ജോസ് പ്രകാശ്..🎉🎉

  • @shajicbabu6597
    @shajicbabu6597 Год назад +4

    തന്നെ എനിക്ക് ഒരു പാട് ഇഷ്ടമായി കാരണം താൻ ജോസ് പ്രകാശ് സാറ് - എന്ന് പറഞ്ഞത് കൊണ്ട്

  • @franciskt4171
    @franciskt4171 2 года назад +4

    Mimicry കലാകാരന്മാർ ഏറ്റവും കൂടുതൽ അവതരിപ്പിച്ച Villain കഥാപാത്രം...

  • @kochumonkochumon1262
    @kochumonkochumon1262 Год назад +3

    നല്ല അവതരണ ശൈലി

  • @മധുരരാജ-ബ7ഖ
    @മധുരരാജ-ബ7ഖ Год назад +4

    Bro Dennis Joseph Writer (New Delhi, Rajavinte Makan, FIR, etc). പുള്ളിടെ വീട് കാണിക്കാമോ? Dennis Josephinte Uncle ആണ് Jose Prakash! കോട്ടയം Ettumannor അവിടെ ആണ് വീട്! St. Sebastian Church, Cheruvandoor ആണ് അടക്കിയത് ഞാൻ കുറച്ചു വീഡിയോസ് കണ്ടു അതാ ഇത്ര detail ആയി പറഞ്ഞേ 😊Its a humble request? എന്റെ fav Director ആണ് 🙌🏻💥

  • @Z12360a
    @Z12360a 2 года назад +3

    🔥🔥👍🏻

  • @sreekumargs1566
    @sreekumargs1566 2 года назад +2

    Nice, thanks...

  • @vijayant2138
    @vijayant2138 2 года назад +1

    ജോസ് പ്രകാശ് ചേട്ടന്റെ പഴയ ഫോട്ടോകൾ കാണാൻപറ്റുമെന്നു കരുതി...

  • @satheeshr3280
    @satheeshr3280 Год назад

    സൂപ്പർ

  • @leafymaninkerala
    @leafymaninkerala 2 года назад +3

    ❤❤❤

  • @aksharapv2915
    @aksharapv2915 2 года назад +3

    Bro good effort🥰🥰

  • @akhilsaji7570
    @akhilsaji7570 2 года назад +4

    👍

  • @Sudeesh160
    @Sudeesh160 2 года назад +3

    👍👍👍👍👍👍👍👍

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 11 месяцев назад +1

    🌹🌹🌹Rip

  • @aneezabdulsalam7795
    @aneezabdulsalam7795 2 года назад +3

    യാത്ര തുടരട്ടെ

  • @ManjuBineesh-mk8gs
    @ManjuBineesh-mk8gs 22 дня назад

    Pranamam

  • @joshiemallik5139
    @joshiemallik5139 2 года назад +2

    Ratheesh ne patty oru episode cheyyanam

  • @sabukurian5220
    @sabukurian5220 2 года назад +2

    Njammade kochi.
    Ne kochi polikku

  • @nishadpa9518
    @nishadpa9518 2 года назад +3

    സുന്ദരനായ വില്ലൻ എന്നറിയപ്പെടുന്നത് ജോസ് പ്രകാശ് അല്ല. കെപി ഉമ്മർ അണ്

    • @bibinvennur
      @bibinvennur  2 года назад

      രണ്ടും സുന്ദരൻ മാർ ആണ്
      പക്ഷെ നിങ്ങ ഇങ്ങനെ പറയരുത് //മതി?? ❤️❤️

    • @muthalvan143
      @muthalvan143 Год назад

      ശോഭേ കതക് തുറക്കൂ 😂

  • @rajaksrajaks333
    @rajaksrajaks333 2 года назад +1

    👌👌👌👌👌👌👌👌👌👌😀😃💪🙏

  • @cassetronix1
    @cassetronix1 Год назад

    Thanks bibin vennoor

    • @bibinvennur
      @bibinvennur  Год назад

      ഓക്കേ ചേട്ടാ ❤️

  • @manikuttan1803
    @manikuttan1803 2 года назад +1

    Vd. Rajappan. House. Kanikkama

  • @ratnakumarn4749
    @ratnakumarn4749 Год назад +2

    മുതല കുഞ്ഞുങ്ങൾ എവിടെ

  • @neethujohn4903
    @neethujohn4903 Год назад +1

    This isn't his house

  • @vivekma8361
    @vivekma8361 2 года назад +2

    ശ്രീവിദ്യ. മോനിഷ ഇവരുടെയും കാണിക്കാമോ

    • @bibinvennur
      @bibinvennur  2 года назад +1

      ശ്രീവിദ്യ എവിടെയാണ് വീട്

    • @vivekma8361
      @vivekma8361 2 года назад

      @@bibinvennur trivandrum karamana ആണെന്ന് തോന്നുന്നു

    • @abhilashs561
      @abhilashs561 Год назад

      ​@@bibinvennur tvm ptp Nagar tvm to ptp Nagar 8 km

  • @anjanamadhu306
    @anjanamadhu306 2 года назад +3

    Film actor balu varghese nte veedu onnu kanikkamo 🙂

    • @chinjuponnu8145
      @chinjuponnu8145 2 года назад +2

      ആദ്യം നിങ്ങൾ പരസ്യം ഒന്ന് നിർത്തൂ ടിവിയിൽ ആയിരുന്നു ഈ ശല്ല്യം ഇപ്പൊ യൂട്യുബിലും

    • @bibinvennur
      @bibinvennur  2 года назад

      ?? എന്ത് പരസ്യം

    • @bibinvennur
      @bibinvennur  2 года назад

      എവിടെയാണ്?

    • @anjanamadhu306
      @anjanamadhu306 2 года назад +1

      @@bibinvennur Ernakulam annu tonunu

    • @bibinvennur
      @bibinvennur  2 года назад

      @@anjanamadhu306 cheyyam

  • @niceguy3099
    @niceguy3099 3 месяца назад +1

    വീഡിയോ കൾ കണ്ടതിൽ നിന്നും ഒരു കാര്യം മനസ്സിലായി.... ക്രിസ്ത്യാനികൾ മരിച്ചാലും നന്നായി അടക്കി കല്ലറ പണിതു സൂക്ഷിക്കും..... മറ്റുള്ളവർ 😢😢😢.. അടൂർ ഭാസിയുടെ മഹാ കഷ്ടം

  • @ajiths6082
    @ajiths6082 Год назад +1

    Welden MR. Perare

  • @jittycherian9023
    @jittycherian9023 Год назад

    Idheham sathythil changanacherry anu

  • @sheeba1168
    @sheeba1168 2 года назад +6

    ശ്രീവിദ്യമ്മ യുടെ വീട് ഒന്ന് കാണിയ്ക്കോ

    • @bibinvennur
      @bibinvennur  2 года назад +1

      എവിടെയാണ് കാണിക്കാം 3👍

    • @sheeba1168
      @sheeba1168 2 года назад

      Trivandram

    • @sheeba1168
      @sheeba1168 2 года назад +2

      PTP nagar Trivandram

    • @krishnakarthik2915
      @krishnakarthik2915 2 года назад +2

      ഞങ്ങളുടെചങ്ങനാശ്ശേരി കാരൻ
      താങ്കൾക്ക്. S. പി പിള്ളയുടെവീട് കാണിക്കാമോ? ഏറ്റുമാനൂർ ടെമ്പളീന്റ് കിഴക്കേ വശത്താണ് വീട്?
      നടി മഞ്ചു പിള്ളയുടെ. മുത്തച്ഛൻ
      🙏🙏🙏🙏🙏

  • @cartoonlokam
    @cartoonlokam 8 месяцев назад +1

    അല്പം ഗൗരവത്തിൽ കമൻ്ററി പറയടോ , തീരെ ചീപ്പായി പോകുന്നു.

  • @joshiemallik5139
    @joshiemallik5139 2 года назад +1

    Ningal munnottu pokuka