Это видео недоступно.
Сожалеем об этом.

ബോബി കൊട്ടാരക്കരയുടെ മരണവും തുടർ സംഭവങ്ങളും, Bobby Kottarakkara's death and subsequent events

Поделиться
HTML-код
  • Опубликовано: 2 окт 2022
  • Malayalam Vlog
    Follow : Nosta Vloger
    Bobby Kottarakkara's death and subsequent events..
    Boby Kottarakkara is Malayalam Filim Actor
    Realistic comedy actor
    #bobykottarakkara #bobykottarakkaramalayalamactor
    #malayalamcomedyactor #malayalamcomedymovie

Комментарии • 38

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc Месяц назад +11

    നമ്മൾ എന്തു കൊണ്ടു തോറ്റു.... എക്കാലത്തെയും മാസ് ഡയലോഗ് ❤ബോബി 👍👍👍

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Месяц назад +27

    വളരെ നല്ലൊരു നടൻ ആയിരുന്നു, കഴിവ് പോലെ അവസരം കിട്ടിയില്ല

  • @mehaboob6266
    @mehaboob6266 Месяц назад +18

    നല്ല ഒരു നടൻ ആയിരുന്നു ❤
    ആദരാജ്ഞലികൾ

  • @dileepkgdileep
    @dileepkgdileep Месяц назад +16

    ബോബി കൊട്ടാരക്കര അതുല്യ പ്രതിഭ തന്നെ. പെട്ടെന്നുള്ള വിയോഗം ഇല്ലായിരുന്നെങ്കിൽ അദ്ദേഹം ഉന്നതികളിൽ എത്തിയേനെ.

  • @cbgm1000
    @cbgm1000 Месяц назад +24

    വല്യ താരങ്ങൾ വന്നിട്ടുണ്ടോ എന്നോ... ജഗതിയേക്കാൾ വല്യ താരമുണ്ടോ

  • @harshu4143
    @harshu4143 Год назад +25

    Comedyan 😢 ഒരു രക്ഷയും ഇല്ല ഇയാളുടെ അഭിനയവും ഡയലോഗും

  • @surendrankp5292
    @surendrankp5292 Месяц назад +14

    എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനായിരുന്നു

  • @prajithk123
    @prajithk123 Месяц назад +5

    Number one ടൈമിംഗ് aanu ബോബി ചേട്ടന്‍, panikkarodu bha ennu parayunna ടൈമിംഗ് ho അപാരം തന്നെ 😂, എനിക്കിഷ്ടം mazhavil kaavadi, സന്ദേശം cinemayile nammal enthu kondu തോറ്റു ennulla ഡയലോഗ് ho ഒരു കാലത്തും കാലത്തിനും maayikkan പറ്റാത്ത ഡയലോഗ് 😂

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc Месяц назад +4

    ഉത്തമനെ ആരും മറക്കില്ല... സന്ദേശം

  • @ratheeshkumar7918
    @ratheeshkumar7918 Месяц назад +8

    ഉത്തമൻ🙏🌹

  • @thanguvava4351
    @thanguvava4351 Год назад +33

    എന്റെ മാമൻ ആണ് 🙂...

    • @daddario333
      @daddario333 Год назад +1

      Bhaagyam nee achan aanennu parayanjath... thallathe erangi pode...

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +7

    സന്ദേശം സിനിമയിലെ കഥാപാത്രത്തെ ആർക്കും മറക്കാൻ കഴിയില്ല.

  • @blackcarpet1723
    @blackcarpet1723 Год назад +18

    നല്ല അതുല്യനടൻ ആയിരുന്നു

  • @chefvimal3372
    @chefvimal3372 Год назад +4

    Nice work

  • @SruthiMr
    @SruthiMr Месяц назад +12

    പ്രിയദർശൻറെ അക്കരെ നിന്നൊരു മാരൻ

  • @shafi4077
    @shafi4077 Год назад +13

    Mazhavilkavadiyil kandapo onn search cheythatha

  • @muhammadriyas1974
    @muhammadriyas1974 Год назад +3

    🙏🏻🙏🏻

  • @AJMALAS87
    @AJMALAS87 Месяц назад +2

    നല്ല നടനായിരുന്നു

  • @shabeera4563
    @shabeera4563 Год назад +10

    ആളു മരിച്ചത് രണ്ടായിരത്തിലാണ് പിന്നെങ്ങനെ 25 വർഷം ആകുന്നത്

    • @k12musiczz29
      @k12musiczz29 Год назад

      2002

    • @homedept1762
      @homedept1762 Месяц назад +1

      2001

    • @SruthiMr
      @SruthiMr Месяц назад +4

      ടി കെ രാജീവ് കുമാറിൻറെ വക്കാലത്ത് നാരായണൻ കുട്ടി അവസാനത്തെ പടത്തിൽ ഡബ്ബിങ് പൂർത്തിയാക്കാതെ മരണം കവർന്നു

  • @dileepkgdileep
    @dileepkgdileep Месяц назад +8

    ജഗതിയേക്കാൾ വലിയ താരം മലയാളത്തിൽ ഉണ്ടോടോ?

    • @BasshaKnm
      @BasshaKnm Месяц назад +1

      Pinnellla😢

    • @user-ol6lz9pj6k
      @user-ol6lz9pj6k Месяц назад +1

      ഒരുപാടു പേരുണ്ട്

  • @jssudheeshjs8067
    @jssudheeshjs8067 9 месяцев назад +5

    He was a good actor

  • @afsalpcafu4343
    @afsalpcafu4343 Год назад +1

    25 ayitt 22 ayitt years 2000 dec 3

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Месяц назад +1

    Nallanadanayrunno.

  • @asiyaasi4447
    @asiyaasi4447 Год назад +3

    Good

  • @kuttenbo
    @kuttenbo Месяц назад

    Simple person

  • @SunilAp-th1cv
    @SunilAp-th1cv Месяц назад +1

    bobi enta nayakan.

  • @ktnazar4751
    @ktnazar4751 Месяц назад +4

    നിങ്ങൾ ആദ്യം പറഞ്ഞു കൊല്ലം എന്ന്.. പിന്നെ പറയുന്നു തിരുവനന്തപുരം എന്ന്.. സത്യത്തിൽ കൊട്ടാരക്കര കൊല്ലം ആണോ തിരുവനന്തപുരം ആണോ 🤔

  • @MuhammadNajad
    @MuhammadNajad 9 месяцев назад +2

    ആ ആദ്യ മായിട്ടാണ്.

  • @manitharayil8823
    @manitharayil8823 Месяц назад +1

    Vivaramillatha.tailormarekondu.naadu.niranju.adipidiya.bayankara.adipidy

  • @ummermoidu2568
    @ummermoidu2568 Месяц назад +2

    എനിക്ക് വളരെ ഇഷ്ടം