ശവകുടിരം? || Kottarakkara Sreedharan Nair House | Sai kumar house |

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 292

  • @sujathakp5177
    @sujathakp5177 3 года назад +41

    കുട്ടി, കുറെ കഷ്ടപ്പെട്ടാണെല്ലോ!
    നന്നാവുന്നുണ്ട്.വിജയിക്കട്ടെ👍👍

  • @sujiths899
    @sujiths899 3 года назад +44

    ഇനി ഒരു ശ്രീധരൻ സാർ ഉണ്ടാകില്ല കോടി പ്രണാമം 🙏

    • @sthankamanikarthika8435
      @sthankamanikarthika8435 3 года назад +1

      ഇയാളുടെ അവതരണം ഒട്ടും നന്നായിട്ടില്ല. കാഴ്ചക്കാർക്ക് എന്തുകിട്ടി? ശ്രീധരൻനായരുടെ വീട്,മകളുടെവീട് എന്നൊക്കെപ്പറഞ്ഞ് കാണിക്കുമ്പോൾ അവിടെ അദ്ദേഹത്തെക്കുറിച്ചുള്ള എന്തെങ്കിലും കാണിക്കേണ്ടേ? ഒരു ഫോട്ടോയോ എന്തെങ്കിലും വിശദീകരണങ്ങളോ ഒന്നുമുണ്ടായില്ല. വളരെ കഷ്ടപ്പെട്ടാണ് കണ്ടുപിടിച്ചത് എന്നു തുടരെ പറയുന്നുണ്ട്. അത്രമാത്രം.🤔

  • @nirmalakumarkb5485
    @nirmalakumarkb5485 3 года назад +40

    കേരളത്തിൻ്റെ തനതു കലാരൂപമായ കഥകളിളുടെ ജന്മദേശവും കൊട്ടാരക്കരയാണ്.

    • @sasidharannair7133
      @sasidharannair7133 3 года назад +5

      അതെയോ, പുത്യ അറിവ്.
      നമിച്ചു.

  • @jainjohn6361
    @jainjohn6361 2 года назад +10

    ഞങ്ങളുടെ കൊട്ടാരക്കര 💗💗💗

  • @kdvijayan9880
    @kdvijayan9880 3 года назад +49

    അദ്ദേഹത്തിന്റെ മദ്ധ്യ പ്രായത്തിൽ അരനാഴികനേരത്തിലെ 90 വയസുകാരന്റെ വേഷം ഇന്നുള്ള ഒരുത്തനെ കൊണ്ടു നടക്കില്ല ചിരംജീവിയായ് ഞങ്ങളെപ്പോലുള്ളവരുടെ ഹൃദയത്തിൽ ജീവിച്ചിരിക്കും

  • @jyothishbk3202
    @jyothishbk3202 3 года назад +13

    Kottarakkara ❤️❤️❤️🔥

  • @retnareghunath8142
    @retnareghunath8142 3 года назад +23

    ബഹുമാനം കൊടുത്ത് സംസാരിക്കുക മോനെ ❤️ 👍

    • @graxroot
      @graxroot 10 месяцев назад

      ഇതിൽ കൂടുതൽ ബഹുമാനം അവർ അർഹിക്കുന്നില്ല.

  • @geethanambudri5886
    @geethanambudri5886 3 года назад +37

    എന്റെ പൊന്നുമോനെ,, കൊട്ടാരക്കര യിൽ ഒരു ഗണപതി ക്ഷേത്രം ഉണ്ടെന്നു പറയുന്നു എന്നൊന്നും പറയല്ലേ,, കൊട്ടാരക്കര യിൽ ഏറ്റവും പ്രാധാന്യം ഉള്ളത് ഒന്ന് അവിടുത്തെ ഗണപതി ക്ഷേത്രം ആണ്

    • @bibinvennur
      @bibinvennur  3 года назад +6

      അത് തന്നെ 😃

  • @asainaranchachavidi6398
    @asainaranchachavidi6398 2 года назад +3

    കൊട്ടാരക്കര ശ്രീധരൻ നായർ എന്നപോലെ കൊട്ടാരക്കര ബാലകൃഷ്ണപ്പിള്ള എന്ന് ആരും അദ്ദേഹത്തെ പറയാത്തത് കൊണ്ട്‌ ഇ ദ്ദേഹം കൊട്ടാരക്കര ക്കാരനാണെന്ന് ആർക്കും അറിയില്ല R. ബാലകൃണപ്പിള്ള എന്നു മാത്രമേ അറിയുകയുള്ളു ശ്രീധരൻ നായരെ മാത്രമാണ് കൊട്ടാ രക്കര എന്ന് മാത്രം പറഞ്ഞാൽ പോലും ലോകം അറിയുന്നത് ( ചില സിനിമകളിൽ പേര് എഴുതിക്കാണിക്കുമ്പോൾ അങ്ങനെയാണ് കാണിക്കാറു ളത് ) ഇത് പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം

  • @trailwayt9H337
    @trailwayt9H337 2 года назад +12

    ബിബിൻ കുട്ടാ.. വീഡിയോ നന്നാവുന്നുണ്ട്.. സംസാരത്തിൽ ഇത്തിരി പക്വത കൂടി വരണം.. സാരമില്ല.. എല്ലാം ശരിയായി വന്നോളും
    സംസാരത്തിൽ ഇച്ചിരികൂടി ശ്രദ്ധിക്കണം ❤️❤️

  • @unnikrishnanpv4992
    @unnikrishnanpv4992 3 года назад +5

    ഉള്ളതു തുറന്നു പറയട്ടെ, ഈ വീഡിയോ അവസാനം വരെയും കണ്ടു. പക്ഷെ നിരാശയാണു തോന്നിയത്. ശ്രീധരൻ നായരുടെ ഒരു ഫോട്ടോ പോലും കണ്ടില്ല! തികച്ചും അപൂർണ്ണം!

  • @chinthachandrababu5904
    @chinthachandrababu5904 3 года назад +34

    നമ്മടെ കൊട്ടാരക്കര 😍

  • @jayaprakash6774
    @jayaprakash6774 3 года назад +4

    കിളി പോയിരിക്കുകയാണല്ലേ വളരെ ശരിയാണ് 😄😄

  • @nidhinvijayan442
    @nidhinvijayan442 2 года назад +6

    കഷ്ടം തന്നെ ബ്രോ 😥😥😥അതുല്യ പ്രേതിഭയുടെ അടക്കിയ സ്ഥലം കണ്ടപ്പോൾ. മക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല 😥😥

  • @bobsfotoart
    @bobsfotoart Год назад +5

    അദ്ദേഹവും ഉമ്മറും അഭിനയിച്ച ' കേണലും കളക്ടറും ' എന്ന സിനിമയില്‍ (1971-ല്‍ ) അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എനിക്കും സാധിച്ചിരുന്നു .

  • @glory758
    @glory758 3 года назад +87

    ഇത്രയും അംഗികരിക്കപ്പെട്ടവരെ പറ്റി പറയുമ്പോൾ കുറച്ച് ബഹുമാനം കൊടുത്ത് സംസാരിക്കാൻ പഠിക്കുക. അനിയന് തീരെ ഇല്ലാത്തതും അതാണ്

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 года назад +10

    Kottarakkara Ganapathy Temple,
    Sreedharan Sir,
    Saikumar Sir.
    Bobby Kottarakkara
    and some thief or politicians also.

  • @sabukurian5220
    @sabukurian5220 2 года назад +2

    Bro thankz for ur vlog.
    Muttey poliku.
    Love from kochi

  • @ziyaaljinn7649
    @ziyaaljinn7649 3 года назад +8

    എന്റെ നാട് 💥
    പുലമൺ ചന്തമുക്ക് കൊട്ടാരക്കര, കലാകാരൻമാർ ഒരുപാടുണ്ട്, ഞങ്ങടെ നാട്ടിൽ,,

    • @bibinvennur
      @bibinvennur  3 года назад

      ആരൊക്കെ?
      👍👍

    • @ziyaaljinn7649
      @ziyaaljinn7649 3 года назад +2

      @@bibinvennur ബോബി കൊട്ടാരക്കര
      ബൈജു കൊട്ടാരക്കര
      വാവ കൊട്ടാരക്കര സായികുമാർ, അങ്ങനെ കുറേ ഉണ്ട്, പിന്നെ പാവം ഞാനും 😎😂

    • @johnmathew6731
      @johnmathew6731 Год назад

      ​@@ziyaaljinn7649ബൈജു കൊട്ടാരക്കര യുടെ സ്ഥലം കൊട്ടാരക്കരയിൽ എവിടെയാണ്

  • @vijithaammu7412
    @vijithaammu7412 2 года назад +2

    നല്ല അവതരണം അനിയാ 👌👌👌👌👌

    • @bibinvennur
      @bibinvennur  2 года назад +1

      🙏🙏താങ്ക്സ്

  • @jainjohn6361
    @jainjohn6361 2 года назад +6

    ശ്രീധരൻ സാറിന്റെ ഒരു മെമ്മോറിയസ് ഉണ്ടാകാത്തത് കഷ്‌ടം ആണ്

  • @sebilthurakkal6531
    @sebilthurakkal6531 2 года назад +4

    സഹോദരാ നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാണ് വേറെ ലെവൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vpr7arts87
    @vpr7arts87 3 года назад +2

    😄😃😀 സായികുമാ൪ പൊളിയാ....... എന്തേ... ഇങ്ങനെ എഴുതിയില്ലാ...........

    • @bibinvennur
      @bibinvennur  3 года назад

      എഴുതേണ്ട ആവിശ്യം ഇല്ല
      വീഡിയോ നല്ലതാണ്

  • @kkpstatus10
    @kkpstatus10 2 года назад +2

    സൂപ്പർ ബ്രോ🥰 കൊട്ടാരക്കര കാരൻ💞

  • @graxroot
    @graxroot 10 месяцев назад +1

    Appreciate your hard work 👍

  • @vinayakrnair6374
    @vinayakrnair6374 Год назад +2

    Kottarakkara ennal adyam paryendath kottarakkara maha Ganapathi temple aanu adyam oru karyam cheyyanirangumpol atleast athinekurichu padichittiranganam Ganapathi kazhinje kottarakkarakkarkku mattullathokkeyum ullu allathe enthenkilumokke vayil thonniyapole parayan nilkkaruth kottarakkara oralude peril mathramalla ariyappedunnath R Balakrishna pillai ,KP Kottarkkara ,Kottarakkara thampuran angane palathum und athukondu ellamarinju venm vlog edukkan ketto

  • @sumolsunny2143
    @sumolsunny2143 3 года назад +5

    Saikumar ennuvilikunu resept kodukuuuuu

  • @ramadasank1028
    @ramadasank1028 2 года назад +4

    renil പറഞ്ഞത് ശെരി യാണ്

  • @noufal2777
    @noufal2777 3 года назад +19

    സഹോദര നിങ്ങൾ പോളിയാണ്. നിങ്ങൾ രക്ഷപെടും 👍

    • @bibinvennur
      @bibinvennur  3 года назад +2

      ഹോ താങ്ക്സ് ❤❤

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 года назад +7

    പണ്ട് സിനിമാപരസ്യങ്ങളിൽ
    നടന്മാരുടെ പേരെഴുതുമ്പോൾ
    "കൊട്ടാരക്കര" എന്നു മാത്രമേ
    എഴുതാറുള്ളു. എല്ലാരും അദ്ദേഹത്തെ "കൊട്ടാരക്കര"
    എന്നാണ് പറഞ്ഞിരുന്നതും.
    ഒരിക്കൽ അദ്ദേഹത്തോട്
    പത്രപ്രവർത്തകൻ ചോദിച്ചു
    "ചെമ്പൻകുഞ്ഞിനേയും ,
    വേലുത്തമ്പി ദളവയെയും ,
    കുഞ്ഞാലി മരയ്ക്കാറേയും
    പൂർണ്ണമായും ഇൾക്കൊള്ളുന്നതെന്റെ
    രഹസ്യമെന്താണ്"
    അദ്ദേഹത്തിന്റെ മറുപടി
    ഇതായിരുന്നു.
    "കൊട്ടാരക്കര ശ്രീധരൻ നായർ
    കുടിക്കും. പക്ഷെ ചെമ്പൻകുഞ്ഞും , വേലുത്തമ്പി
    ദളവയും , കുഞ്ഞാലിമരക്കാറും
    കുടിക്കുകയില്ല.

    • @bibinvennur
      @bibinvennur  3 года назад +2

      നല്ല അറിവ് ചേട്ടാ
      ഇതുപോലെയുള്ള കമെന്റ് പ്രേതിഷിക്കുന്നു ❤❤e

  • @arunkr3800
    @arunkr3800 2 года назад +1

    super 🙏 njan subscribe cheythu 🍾

  • @gourisp7528
    @gourisp7528 3 года назад +24

    താങ്കൾ കൊട്ടാരക്കര എന്നു പറയരുത് താങ്കളുടെ മുത്തശ്ശൻ ആകാൻ പ്രായം ഉണ്ട് ഒന്ന് സർ പറഞ്ഞുടെ

  • @arjunvmenon9245
    @arjunvmenon9245 3 года назад +7

    Please show Saikumar's house

  • @Teccar1
    @Teccar1 3 года назад +3

    Good effort mona

  • @ebiebin3744
    @ebiebin3744 3 года назад +1

    Ellavidiyoyum adipoli athinekal bro adipoliyatto 🥰🥰🥰🥰

    • @bibinvennur
      @bibinvennur  3 года назад

      Bro ❤❤❤
      Support 💐💐💐😍😍👍👍😃😃
      🎁

  • @sumeshkumar6834
    @sumeshkumar6834 3 года назад +5

    🌷പ്രണാമം🌷

  • @kochumonkochumon1262
    @kochumonkochumon1262 Год назад

    അടിപൊളി മോനെ

  • @akhilandrewskallampottayil8466
    @akhilandrewskallampottayil8466 2 года назад +3

    My dear kuttichathan cinima 🙂. Athile character 🥺

  • @Sharu201
    @Sharu201 3 года назад +26

    കൊട്ടാരക്കര ശ്രീധരൻ നായർ സാർ എന്ന് പറയാൻ പേരിനു നീളം കൂടുതലാണെങ്കിൽ കൊട്ടാര കര സാർ എന്ന് വിളിക്കാം. അല്ലാതെ ഇത്രയും വലിയൊരു മനുഷ്യനെ കൊട്ടാരക്കര ശ്രീധരൻ നായർ എന്ന് വിളിക്കുന്നത്‌ വീഡിയോ കാണുന്ന പ്രേക്ഷകർ ക്ക് തന്നെ ഒരു ബുദ്ധി മുട്ട് തോന്നുന്നു.

  • @dileepsd6249
    @dileepsd6249 2 года назад +2

    Kottarakkara ennu mathram parayu brother saikumar makan anu allathe saikumarinte achan ennu parayaruthu athu aaa big actorine cheruthakkalle?

  • @vijayanjoshy8127
    @vijayanjoshy8127 3 года назад +2

    Thilakan patti oru episode cheyyanam joshy uae

  • @qranabe1022
    @qranabe1022 2 года назад +5

    ഇങ്ങനെയാണൊ.വീഡിയോ. എടുക്കുന്നത്.എല്ലാ. അറിഞ്ഞുവേണം.ഒരുവീട്ടിൽ.ചെല്ലാൻ

  • @appleorange3408
    @appleorange3408 3 года назад +2

    Kottarakkara sir
    marrakan pattatha kadhapathragal
    pranamam

  • @bemaforever8321
    @bemaforever8321 2 года назад

    അത്യാവശ്യം നന്നായി ചെയ്യുന്നുണ്ട്. വളരും ഉയരും നന്നാവും

    • @bibinvennur
      @bibinvennur  2 года назад

      താങ്ക്സ് ❤👍

  • @jjvlogges799
    @jjvlogges799 3 года назад +2

    അവതരണം develp ചെയ്യു

  • @പിന്നിട്ടവഴികളിലൂടെ

    മോനെ, ഇനിയും ഒരുപാട് യാത്ര ചെയ്യണ്ടതല്ലെ, മാസ്ക്ക് വെക്കാൻ മറക്കണ്ട, All Blessings😍

    • @bibinvennur
      @bibinvennur  3 года назад +1

      ❤❤താങ്ക്സ്

  • @kumarysavathyri8739
    @kumarysavathyri8739 2 года назад +2

    👍👍👍🌹

  • @athiraknair9951
    @athiraknair9951 Год назад +1

    Nte veed💞

    • @bibinvennur
      @bibinvennur  Год назад

      കാണിക്കാം👍👍

    • @athiraknair9951
      @athiraknair9951 Год назад

      Athalaa athil kaanikunath nte veed anu💞

  • @devamurali4707
    @devamurali4707 3 года назад +2

    Chechie parayan sammatnikku

  • @bibingeevargees3368
    @bibingeevargees3368 3 года назад +6

    സഹോദര ഞാൻ കൊല്ലം ജില്ലക്കാരൻ ആണ് അവിടെ കൊട്ടാരക്കര അടുത്ത് തന്നെ ആണ് ഭരത് മുരളിയുടെ വീട് കുടവട്ടൂർ എന്ന സ്ഥലത്ത് ആണ്

    • @bibinvennur
      @bibinvennur  3 года назад

      👍👍

    • @bibinvennur
      @bibinvennur  3 года назад

      പുള്ളിയുടെ ശീലമന്ദിരം ഉണ്ടോ അവിടെ

  • @krishnakumarcomrade8596
    @krishnakumarcomrade8596 Год назад +1

    ബിബിൻ 👍

  • @beena9985
    @beena9985 3 года назад +7

    Your effort is good. But respect. It's your age fault. Respect the elders. Before going to take these, prior knowledge is good👍

  • @sudhakaranallukal168
    @sudhakaranallukal168 3 года назад +11

    താങ്കൾക്ക് ഒന്നും അറിയില്ല -
    റെയിൽവേ സ്റ്റേഷൻ്റെ അടുത്തുള്ളതിലാണ് ആധരൻ നായർസാറ് താമസിച്ചിരുന്നത്, 1968ൽകണ്ട ആളാണ് എഴുതുന്നത് -

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 года назад +3

    നാനോ കാർ ആണോ? ഹോ നാന സിനിമ മാസിക യോ വാരികയോ ആണ് കുട്ട്യേ

  • @mrboban5049
    @mrboban5049 3 года назад +4

    ഒരു സ്ഥലത്ത് ,വ്യക്തിയെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ നന്നായി പഠിച്ച് പോയി ഷൂട്ട് ചെയ്യുക

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 4 месяца назад +1

    S, p, പിള്ള പോലെയുള്ള പാവങ്ങളുടെ കാര്യവും പറയണം

  • @asiya2445
    @asiya2445 3 года назад +1

    Super

  • @rajeshwardayal9677
    @rajeshwardayal9677 2 года назад +1

    കൊട്ടാരക്കര ഗണപതി ... നിനക്ക് അറിയുമോ ?

  • @skumar-zq7pd
    @skumar-zq7pd 3 года назад +1

    ചേച്ചി ടിവി ഓൺ ചെയ്തു ചാനൽ നോക്കുന്നുണ്ടാകും!!!

  • @binoyjacob1624
    @binoyjacob1624 2 года назад +8

    ഞങ്ങളുടെ സ്വന്തം കൊട്ടാരക്കര

    • @bibinvennur
      @bibinvennur  2 года назад +1

      ❤❤❤🙏

    • @jayaparakshkg7642
      @jayaparakshkg7642 2 года назад

      താങ്കളുടെ കഷ്ടപ്പാടുകൾ സമ്മദിക്കുന്നു അഭിനന്ദനാർഹം
      പക്ഷെ അവതരണ ശൈലി പോര ക്ലാരിറ്റി തീരെയില്ല
      ഭാഷ മികവ് - തീരെയില്ല
      താങ്കൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്നാ ലെ പ്രതീക്ഷിച്ച ഗുണം ഉണ്ടാവു

  • @nithinmadhu524
    @nithinmadhu524 6 месяцев назад +1

    Pavam srredharan sir

  • @jishnurajk.r4414
    @jishnurajk.r4414 2 года назад +1

    Adhehathinte Veluthmabi , Kunjali Marakkar Uff 🔥

  • @johnythomas9898
    @johnythomas9898 2 года назад

    അശ്വമേതം .. എന്ന സാറിന്റ സിനിമാ കാണണം K ട്ടോ

  • @asokanb8140
    @asokanb8140 2 года назад +2

    🧡💛💚💙💜💙💚💛🧡

  • @akhil3750
    @akhil3750 3 года назад +8

    എന്റെ പൊന്നു സഹോദരാ .നിങ്ങൾ ചെയ്യുന്ന വീഡിയോ കൊള്ളാം. പക്ഷെ ആരെയും ബഹുമാനിക്കാനാറിയില്ലേ തനിക്ക്...?
    തന്റെ വേറെയൊരു വീഡിയോയിലും ഞാൻ ഇതേ കാര്യം പറഞ്ഞിട്ടുണ്ട് ഇനിയെങ്കിലും ആവർത്തിക്കാതിരിക്കുക

  • @pardhansuresh2644
    @pardhansuresh2644 3 года назад +23

    ഇവനു പോയി വേറെ വല്ല ജോലിയും ചെയ്തു ജീവിച്ചു കൂടെ. കലാകാരമാരെ ബഹുമാനിക്കാത്ത ഇവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല. ഇവന്റെ ഇതുവീഡിയോ നോക്കിയാലും മനസിലാകും ഇവനൊരു വിവരം കെട്ടവനാണെന്നു.

  • @keralahomedesigns
    @keralahomedesigns 2 года назад +2

    naano alla bro Nana

  • @nila7860
    @nila7860 2 года назад

    ഹാവൂ...അവസാനം ഗേറ്റിന് ഉള്ളിൽ കയറാൻ പഠിച്ചല്ലോ.good👏👏

  • @SureshKumar-tx5ex
    @SureshKumar-tx5ex 5 месяцев назад +1

    ബാലകൃഷ്ണപിള്ള വാളകത്ത് അല്ലേ

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 3 года назад +12

    ഒരാൾ കൂടി പഴയ തലമുറയിൽ ഉണ്ട്. അത് KP കൊട്ടാരക്കര എന്ന പഴയ കാല സിനിമകളുടെ നിർമ്മാതാവാണ്...

    • @bibinvennur
      @bibinvennur  3 года назад +3

      👍🙏🙏🙏

    • @sasidharannair9312
      @sasidharannair9312 3 года назад +2

      Anekam superhit padangalude nirmathaavanu ....Ganesh pictures nirmaanam k.p.kottarakkara samvidhanam a.b.raj. aa kakathe sthiram hit formula aayirunnu
      .

  • @rishadrasheedkutty4276
    @rishadrasheedkutty4276 3 года назад +2

    Njanum oru Kottarakkara karan

  • @mahoormashoor1573
    @mahoormashoor1573 2 года назад +6

    നല്ല അവതരണം സൂപ്പർ

  • @sheebasasi7394
    @sheebasasi7394 2 года назад +4

    എല്ലാ നടന്മാരുടെയും വീട് മാത്രം കാണിച്ചാൽ പോരാ വീട്ടുകാരെയും പരിചയ പെടുത്തണം

  • @nairkochunarayanan9236
    @nairkochunarayanan9236 3 года назад

    Ethedhonnade

  • @mohammedfaizy3526
    @mohammedfaizy3526 2 года назад

    Aniya kalakki

  • @vishnuvijay5920
    @vishnuvijay5920 3 года назад +1

    Avatharan kurachu koodi nannakkanam

  • @irfanirfu920
    @irfanirfu920 2 года назад +2

    ബിബിൻ ബ്രോ വീഡിയോ ഒക്കെ പൊളി ആണ് ഇത് പോലെ നമ്മളെ വിട്ട് പിരിഞ്ഞ കൊറേ കലാകാരൻ മാരുണ്ട് അവരുടെ ഒക്കെ ഇത് പോലെ പോവാൻ പറ്റുമോ പറ്റുമെങ്കിൽ വീഡിയോ cheyy 🔥🔥🔥🔥🥰🥰🥰🥰🥰

    • @bibinvennur
      @bibinvennur  2 года назад +2

      കുറച്ചു സ്ഥലങ്ങൾ പറഞ്ഞു തരാമോ ബ്രോ? 🙏

    • @irfanirfu920
      @irfanirfu920 2 года назад +1

      @@bibinvennur അയ്യോ സോറി ബ്രോ എനിക്ക് അങ്ങനെ സ്ഥലം അറിയില്ല 🥴🥴

  • @arunsnair5805
    @arunsnair5805 3 года назад +2

    Libary alla .. library

    • @bibinvennur
      @bibinvennur  3 года назад

      മച്ചനെ എനിക്ക് വിക്ക് ഉണ്ട്‌ 🙏🙏

  • @nusrakozhikkod3061
    @nusrakozhikkod3061 3 года назад +1

    😘❤️🙏🏻

  • @Noojamansoor786
    @Noojamansoor786 3 года назад +4

    Ithrayum valya artistinte shavakudeeram polum illa.kashtam thanne

  • @SunilKumar-rr8hk
    @SunilKumar-rr8hk 2 года назад +1

    ഇടക്കുള്ള ട്ടോ ട്ടോ എന്നുള്ള വാക്ക് ഒഴിവാക്കാൻ ശ്രെമിക്കുക

  • @publicreporterpc5361
    @publicreporterpc5361 2 года назад

    No sound

  • @surajbhaskar1971
    @surajbhaskar1971 2 года назад +1

    Mandabudhi aa chechi Kottarakkara sirnte relative anennu vdo kanunnavarkkellam manasilakum ee potanu avar paranjathinu sheshama athu manasilakunnathu

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 2 года назад +1

    കൊട്ടാരക്കര യേ ഫേമസ് ആക്കിയത് കൊട്ടാരക്കര അമ്പലം ആണ്...

  • @krishnakarthik2915
    @krishnakarthik2915 2 года назад +2

    ഇതിൽ നിന്നും ഒരു കാര്യം മനസിലായി ഇതിനു മുൻപ്. ബാലൻ. ക്. നായരുഡ്. ശവകൂടി രാവും. കൊട്ടാരക്കര ശ്രീധരൻ സാറിന്റ് ശവകുടിരവും തമ്മിൽ ഒന്നു നോക്കുവാണെങ്കിൽ എന്തൊരു വെത്യാസം 🤔

    • @bibinvennur
      @bibinvennur  2 года назад

      വിഷമം വരുന്നു അല്ലെ 😪😪

  • @safwanahammed373
    @safwanahammed373 3 года назад +1

    Machane waiting
    Kattta support

  • @joykuttysamuel6807
    @joykuttysamuel6807 3 года назад +3

    എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും നല്ല നടനായിരുന്നു കൊട്ടാരക്കര മമ്മൂട്ടിയും മോഹൻലാലും എന്താ ഒന്നുമില്ല അവരൊന്നും അഭിനയം കടയിൽ നിന്നും വന്നതല്ല സിനിമാലോകത്തെ അഭിനയ ചക്രവത്തി നടീനടന്മാരെ ഓർക്കാനുള്ള കഴിവ് അമ്മ സംഘടനയ്ക്ക് ഇല്ല അവർക്കെല്ലാം പണത്തിന് അഹങ്കാരം സഹോദരാ ഈ വീഡിയോ കാണിച്ച് എങ്കിൽ വളരെ സന്തോഷം സായികുമാറിനെ അച്ഛന്റെ കുഴിമാടത്തിൽ ഒരു കല്ലു പോലും വെക്കാനുള്ള ആത്മാർത്ഥത ഈ സിനിമാപ്രേമികൾക്ക് ഇല്ലല്ലോ കഷ്ടം

  • @സ്നേഹിതൻ-ഘ8ഞ
    @സ്നേഹിതൻ-ഘ8ഞ 3 года назад +4

    വിഷയാവതരണത്തിനു മുൻപ് ഒരു ഗൃഹപാഠം ചെയ്യണം വീഡിയോ നന്നായി എഡിറ്റ്‌ ചെയ്യണം. എങ്കിലേ നിങ്ങളുടെ വർക്കിന്‌ ക്വളിറ്റിയു ണ്ടാകയുള്ളു.
    ഇത് വെറുതെ ആയിപ്പോയി.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 года назад +1

    എല്ലാവരും ചോദിക്കുന്നത് ഇത് ഏത് ചാനല
    ഇത് എന്റെ ചാനൽ എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരു പുച്ഛം 😂😂😂

    • @bibinvennur
      @bibinvennur  2 года назад

      😂😂😂ഞാൻ സസി

  • @ambilysam3613
    @ambilysam3613 3 года назад +2

    ജയന്റെ ശവകുടിരം കാണാൻ പറ്റുമോ

    • @bibinvennur
      @bibinvennur  3 года назад

      തീർച്ചയായും

  • @twolovebirds8419
    @twolovebirds8419 3 года назад +1

    കൊട്ടാരക്കര ഗണപതി ക്ഷേത്രം അറിയാതെ കൊട്ടാരക്കരയെ പറ്റി എന്ത് പറയാനാ

    • @bibinvennur
      @bibinvennur  3 года назад +1

      എന്റെ വീട് തൃശൂർ ആണ്
      Vennur (പരദേവദേവത ക്ഷേത്രം അറിയോ)??

    • @lakshmikk7533
      @lakshmikk7533 2 года назад

      Kure kashtapedunnudu mone Allan seriyakum ok

  • @bahubali68
    @bahubali68 3 года назад +4

    ഷൂട്ട് ചെയ്യാൻ പോകുമ്പോൾ ഒരാളെ കൂടെ കൂട്ടണം. മൊബൈലിൽ ആണെങ്കിലും ക്യാമറ കൈകാര്യം ചെയ്യാൻ മറ്റൊരാൾ ആവശ്യമാണ്. ഭാവിയിൽ ശ്രദ്ധിക്കുക.

    • @bibinvennur
      @bibinvennur  3 года назад +1

      കാശ് ഇല്ല ചേട്ടാ അതുകൊണ്ടാ 😪😪

    • @bahubali68
      @bahubali68 3 года назад +2

      @@bibinvennur സുഹൃത്തുക്കൾ ഇല്ലാത്ത ആളാണോ?😊 ബസ് ഫെയറും ഭക്ഷണവും കൊടുത്താൽ സഹായത്തിനു വരുന്ന കൂട്ടുകാരൊന്നും ഇല്ലേ?😊 നല്ല വീഡിയോകൾ ഷൂട്ട് ചെയ്‌ത് എഡിറ്റ് ചെയ്ത് ഇട്. കാഴ്ചയ്ക്കാരുടെ എണ്ണം കൂടുമ്പോൾ പരസ്യം കിട്ടും വരുമാനവും ഉണ്ടാക്കാൻ പറ്റും. ആരെ ഷൂട്ട്‌ ചെയ്യുന്നോ അവരുടെ കാര്യങ്ങളെല്ലാം കൃത്യമായി പഠിച്ചു പോയി വേണം ഷൂട്ട് ചെയ്യാൻ. വെറുതെ എന്തെങ്കിലും കാട്ടിക്കൂട്ടലാവരുത്. നന്നായിവരട്ടെ എന്ന് ആശംസിക്കുന്നു.👍

  • @jayakrishnanvarikkara5175
    @jayakrishnanvarikkara5175 2 года назад

    Railway tation alla makane station ennu parayu

  • @musiclover-zw2mw
    @musiclover-zw2mw 2 года назад +1

    ജനങ്ങൾക്ക് നാണമില്ലെ പേര് വിളിച്ചെന്നും പറഞ്ഞ് കുറ്റം പറഞ്ഞിട്ട് ഇപ്പോൾ പറയുന്നു കൊട്ടാരക്കര ശ്രീധരൻ നായർ സർ എന്ന് വിളിക്കമ്പോൾ അത് നീളം കൂടിപ്പോയി കേൾക്കുന്നവർക്ക് വിഷമം തോന്നും നാണമാവില്ലെ ഒരു കാര്യം ചെയ്യൂ നിങ്ങൾ എഴുതി കൊടുക്കു അത് പോലെ പറയാൻ ശ്രമിക്കട്ടെ നിങ്ങൾക്ക് ഇഷ്ടമുണ്ടങ്കിൽ കണ്ടാൽപ്പോരെ

    • @bibinvennur
      @bibinvennur  2 года назад

      ❤️👍💥💥

    • @ChandranOtp-bh6hx
      @ChandranOtp-bh6hx 4 месяца назад

      ഇന്ദിരാ ഗാന്ധി നരേന്ദ്രമോഡി ലാൽ ബഹ്‌ധൂർ ശാസ്ത്രി ഇ.എം.എസ് എന്നൊക്കെ ആൾക്കാർ പറയാറില്ലേ,​@@bibinvennur

  • @sakthimadhavan6429
    @sakthimadhavan6429 2 года назад +2

    കഞ്ഞാവ ആണ് അല്ലെ അത്‌ കൊണ്ടാണ് കിളിപോണേ

  • @pgshajipgshaji7985
    @pgshajipgshaji7985 2 года назад +2

    ആ വലിയ മനുഷൃനെ ഒർക്കാൻ ഒരൂ സ്മാരകം

  • @kumarkavil3476
    @kumarkavil3476 2 года назад

    Give respect.

  • @SanthoshKumar-es5og
    @SanthoshKumar-es5og 3 года назад

    👌

  • @rajeshputhenparampil5466
    @rajeshputhenparampil5466 3 года назад

    Nice bibin old director Stanley Jose ഒരു അഭിമുഖം ചെയ്യാൻ സാധിക്കുമോ house near udaya studio

  • @Rn134-4
    @Rn134-4 3 года назад +1

    ❤️