| Smrithi | Kottarakkara Sreedharan Nair

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 147

  • @muttaroast7154
    @muttaroast7154 5 лет назад +124

    സർ അങ്ങയുടെ മലയാള ഭാഷ പ്രയോഗം കേൾക്കുമ്പോഴാണ് മലയാള ഭാഷയുടെ ഭംഗി മനസ്സിലാക്കി ആസ്വദിക്കാൻ കഴിയുന്നത്,.... great

  • @VipinRaj-jm5cx
    @VipinRaj-jm5cx 5 лет назад +83

    ഈ മനുഷ്യന്റെ അവതരണ ശൈലി...നമിച്ചു....സഫാരിയുടെ പരിപാടികളിൽ... എനിക്കേറ്റവും പ്രിയപ്പെട്ടത്....

  • @shajahanma4281
    @shajahanma4281 5 лет назад +34

    മനോഹരമായ അവതരണ ശൈലി.
    മലയാള ഭാഷയുടെ ഭാവശുദ്ധി.
    ജോൺ പോൾ സാർ, താങ്കൾക്കു ദൈവം ദീർഘായുസ്സു തരട്ടെ.
    എന്നെങ്കിലും എവിടെ വച്ചെങ്കിലും നേരിൽ കാണണമെന്നുണ്ട്.
    കാണുവാൻ സാധിക്കുമെനന പ്രതീക്ഷയോടെ..
    എസ് ജീ പുത്തൻചിറ

  • @abygeorgeg
    @abygeorgeg 5 лет назад +85

    ഒരു കൊട്ടാരക്കര കാരൻ എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്ന ഒന്നാമത്തെ കാരണം. ഞങ്ങളുടെ സ്വന്തം *ചെമ്പന്കുഞ്ഞു*

  • @invisibleink7379
    @invisibleink7379 5 лет назад +18

    Kottarakkara Sreedharan Nair was Highly notable, mighty& unmatched steller 🌟

  • @shibugopal4662
    @shibugopal4662 4 года назад +10

    സാറിന്റെ അവതരണശൈലി, വാഗ്വൈഭവം, അതിലെ ആകർഷണീയത....... 🙏🌷🌷🌷

  • @essembeeputhayam9348
    @essembeeputhayam9348 Год назад +3

    അഭിനയത്തിൽ കൊട്ടാരക്കരയെ പോലെ അവതരണ ശൈലിയിൽ അപാര ഗാംഭീര്യവും മികവും🙏

  • @Shanavas7496
    @Shanavas7496 4 года назад +6

    Sir സാറിന്റെ ഭാഷ വർണന അത് അതി മനോഹരം

  • @nandhutb1030
    @nandhutb1030 5 лет назад +34

    അഭിമാനനിമിഷം കൊട്ടാരക്കര ♥️

  • @elsythomas1372
    @elsythomas1372 4 года назад +7

    ഇദ്ദേഹം പറയുന്നചില പദങ്ങൾ കേൾക്കുമ്പോൾ മലയാളം ഇത്രയും പദസമ്പത്തുള്ളതാണെന്ന്തോന്നിപോകുന്നു.ഒഴുക്കോടെയുള്ള ഈ പ്രഭാഷണങ്ങൾ കേൾക്കാൻ വേണ്ടി മാത്രം കൂടുതൽ എപ്പിസോഡുകൾ കേൾക്കാൻ സമയം കണ്ടെത്തി.

  • @josepadikkala3530
    @josepadikkala3530 4 года назад +5

    എത്ര കണ്ടാലും മതിവരാത്ത അവതരണ ശൈലി

  • @SanthoshKumar-db1qn
    @SanthoshKumar-db1qn 5 лет назад +13

    He was the best. Nobody can touch his space.

  • @sheenabiju6465
    @sheenabiju6465 5 лет назад +13

    നല്ല ഭാഷ നല്ല വാക്കുകൾ നല്ല സാഹിത്യ പദങ്ങൾ

  • @sundarjits
    @sundarjits 2 года назад

    കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അതുല്യ പ്രതിഭയെ കുറിച്ച് പുതു തലമുറയ്ക്ക് നല്ലൊരു അറിവ് ആണ് നൽകുന്നത് .. അതു ഓരോ വാക്കിലും സ്നേഹം നിറഞ്ഞ സാഹിത്യം തുളുമ്പുന്ന മനോഹരമായ അവതരണത്തിന് ഹൃദയം നിറഞ്ഞ നന്ദി..സർ.💐 ഒപ്പം എൻറെ നാട്ടുകാരനായ ആ മഹാനായ പ്രതിഭാശാലിക്കു പ്രണാമം അർപ്പിക്കുന്നു.

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 лет назад +12

    Great episode.. pretty brilliant narration about Kottarakkara.. thanks lot Sir

  • @ubashbalan
    @ubashbalan 5 лет назад +11

    Great impression about kottarakkara sir..

  • @Ramnambiarcc
    @Ramnambiarcc 5 лет назад +6

    What a great presentation style sir. Pranamam. 🌹🙏🙏

  • @UbaiseMadambillath
    @UbaiseMadambillath 5 лет назад +31

    ഇത്ര മനോഹരമായി നമ്മുടെ മലയാള ഭാഷ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരഭിമാനം.

  • @MANOJ9424
    @MANOJ9424 5 лет назад +126

    സർ, താങ്കളുടെ തട്ടും തടവുമില്ലാത്ത മലയാളഭാഷ പ്രയോഗത്തിന്റെയും , പദസമ്പത്തിന്റെയും മുൻപിൽ നമിക്കുന്നു .

  • @remingtonmarcis
    @remingtonmarcis 4 года назад +4

    Rengarao, a superb actor indeed. Kottaarakkaraa's character in Chemmeen is one of the pillars of the film. Kottaarakkaraa is a part of the film's victory, we can say.

  • @nidheeshrbabu2641
    @nidheeshrbabu2641 5 лет назад +42

    അഭ്രപാളികളിൽ അനശ്വരമായ അഭിനയ മുഹൂര്തങ്ങൾക്കു ജന്മം നൽകിയ അതികായനായ ഒരു നടന വിസ്മയമായിരുന്നു കൊട്ടാരക്കര. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഭീഷ്മാചാര്യർ എന്ന വിശേഷണത്തിന് തീർച്ചയായും അർഹൻ. ചെമ്പന്കുഞ്ഞായും, കുഞാനച്ഛനായും, വേലുത്തമ്പി ദളവയായും വെള്ളിത്തിരയിൽ ജീവിച്ച മഹാ പ്രതിഭ. ഒരു പക്ഷെ മലയാള ചലച്ചിത്ര ആസ്വാദകർക് realistic അഭിനയത്തിന്റെ മാസ്മരികത പകർന്നു നൽകിയ ആദ്യ നടൻ കൊട്ടാരക്കരയാണ്. മലയാള സിനിമ ചരിത്രത്തിൽ പ്രതിഭയുടെ ഈ മിന്നലാട്ടത്തെ അർഹിക്കുന്ന തലത്തിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. അഭിനയത്തെ അറിയാനും പഠിക്കാനും ശ്രമിക്കുന്നവർക്ക് ഒരു മികച്ച പാഠപുസ്തകമാണ് അദ്ദേഹം.

    • @prakashajith1660
      @prakashajith1660 5 лет назад +3

      Nidheesh r babu
      yes

    • @indian6346
      @indian6346 4 года назад +1

      ചെമ്പൻകുഞ്ഞു്.
      കുഞ്ഞേനാച്ചൻ.

  • @johnmathew8053
    @johnmathew8053 5 лет назад +7

    When he acted in chemmeen and Ara Naazhikaneram he was in his fortees only....

  • @janakiramthayil5359
    @janakiramthayil5359 5 месяцев назад

    അദ്ധ്യാപിക എന്നചിത്റത്തിൽ,മകളെ കറവപ്പശുവായിക്കാണുനൊരുഅച്ഛൻ... വളരെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രം../പിജെആന്റണിയും,കൊട്ടാരകരയും മദൃത്തിൽ അഡിക്റ്റ് ആയിരുന്നുഎന്നിലും അഭിനയത്തിൽ അവർ സതൃനെപ്പോലെ ജനപ്രിയ രായിരുന്നു...❤❤❤

  • @mathewjoseph7816
    @mathewjoseph7816 4 года назад +5

    Great Actor.

  • @ramakrishnanramakrishnan5875
    @ramakrishnanramakrishnan5875 2 года назад +1

    Excellent Speech Sir.

  • @thomasmammen1274
    @thomasmammen1274 3 года назад +3

    ലൊക്കേഷനിൽ പോലും മദ്യപിച്ചായിരുന്നു അദ്ദേഹം വന്നിരുന്നത്. മകനെ നിനക്കുവേണ്ടി എന്നാ സിനിമയുടെ ഷൂട്ടിംഗ് തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും ആയിരുന്നു. കൊട്ടാരക്കരയും നസീറും sheelaym ഉണ്ടായിരുന്നു. അദ്ദേഹം നല്ലപോലെ മദ്യപിച്ചു കണ്ണുകൾ ചുമന്നിരുന്നു. അയാൾ വീട്ടിൽ നിന്ന് ഒരുകസേര എടുത്തിട്ടുകാടുത്തിരുന്നു. ഷോട്ട് എടുക്കാൻ വിളിച്ചപ്പോൾ ആളാകെ മാറി. ആ seen അഭിനയിച്ചു തീർന്നപ്പോൾ അദ്ദേഹം ലഹരിയിൽ ആടുന്നത് കണ്ടു. പക്ഷെ അഭിനയം super. അതുല്യ നടൻ.

  • @musikraj7984
    @musikraj7984 5 лет назад +27

    കൊട്ടാരക്കര എന്ന അതുല്യ നടൻ!!

  • @hannibal1955
    @hannibal1955 3 года назад +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ.ഏറ്റവും പ്രിയപ്പെട്ട സിനിമ അരനായികനേരം

  • @abysamuel4896
    @abysamuel4896 4 года назад +2

    Thamboolaaa vargyam pathichappol periya nadigar thane ennu prnja tamil simham.... there is no ego for real artists🥰🥰🥰🥰🥰

  • @muhammadshuhaib9870
    @muhammadshuhaib9870 4 года назад +13

    ഈ അഭിനയ ചക്രവർത്തി മദ്യ ത്തിനു അടിമയായി ഇന്ത്യ കണ്ട എക്കാലത്തെയും അഭിനേതാവ് തന്നെ കൊട്ടാരക്കര ഇപ്പോഴത്തെ നടന്മാരുടെ പവർ കണ്ടാൽ ഇവനാണ് ഈ ലോകം നിയന്ത്രിക്കുന്നത് എന്ന് തോന്നും

  • @seedzpalakkad1568
    @seedzpalakkad1568 4 года назад

    njan safari channelinodum athite aniyara pravarthakarodum....nannikku athinu unnathamaya oru paryayam undenkil aa padhatthe ivide njan upayogikunnu...Arivte pakaram vekkanavatha nirakudamanu safari channel....Hats off to team safari

  • @kalasunder6818
    @kalasunder6818 3 года назад +1

    Super presentation John sir...

  • @qatarqtr6120
    @qatarqtr6120 2 года назад

    Namikkunnu angayude vakkukal thank you sir

  • @simonjosephai
    @simonjosephai 4 года назад +6

    കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അതുല്യനടന്റെ മറക്കാനാകാത്ത ഒരു വലിയ കഥാപാത്രത്തെ ജോൺ പോൾ സാർ പറഞ്ഞില്ല അഛനും ബാപ്പയും എന്ന ചിത്രത്തിലെ കൃഷ്ണൻ ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രമായിരുന്നു.

  • @chackomg6812
    @chackomg6812 6 месяцев назад

    1980ൽ എ. ടി. അബു സംവിധാനം ചെയ്ത രാഗം താനം പല്ലവി യിൽ നല്ല അഭിനയം ആണ്. സോമനും, ശ്രീവിദ്യ യും ആണ് നടി നടൻമാർ, ശ്രീനിവാസനും ഉണ്ട്. യൂട്യൂബിൽ ഉണ്ട് സിനിമ, എ. പി. ഗോപാലന്റെ നല്ല ഗാനവും ഉണ്ട്.

  • @sunnyjoseph615
    @sunnyjoseph615 5 лет назад +6

    Beautiful Narration....

    • @padmanabhanrk2650
      @padmanabhanrk2650 5 лет назад +1

      sir your desc about kottarakara is really great

    • @SureshBabu-uq5rb
      @SureshBabu-uq5rb 5 лет назад +1

      കൊട്ടാരക്കര തുല്ല്യം വെക്കാൻ ആരുമില്ല

    • @muralie753
      @muralie753 4 года назад +1

      'valare manoharamaya Malayalathil

  • @shravanpallissery4344
    @shravanpallissery4344 4 года назад +3

    Language ❤️❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sir

  • @alanthomas1244
    @alanthomas1244 4 года назад +5

    കേട്ടിരിക്കാൻ തന്നെ എന്തു ഭംഗി ഹോ

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад +3

    my dear kuttichathan ലെ എന്റേ കുട്ടിക്കാലത്ത് കണ്ടിട്ട് ആ മന്ത്രവാദി മാതമാണ് ഞാന്‍ ഭയന്ന.. ഇന്നും ഭീതിയായി തോന്നിയ ഒരേയൊരു Art...
    പിന്നെ ചെമ്മീനിലെ അത്യാഗ്രഹിയായ ഒരു മനുഷ്യന്‍

  • @tijithomas669
    @tijithomas669 5 лет назад +28

    നമിച്ചിരിക്കുന്നു, അങ്ങയുടെ വാക്കുകൾ കേട്ടിട്ട്

  • @vasumathisuma751
    @vasumathisuma751 3 года назад

    greatpresentation🌹🌹

  • @sarasangangadharan9939
    @sarasangangadharan9939 5 лет назад +4

    Even though our beloved Kottarakkara was not honored with Oscar award, it's as good as he got the Oscar because the Malayalees will never ever be able to , rather impossible to erase from his subconscious mind the inimitable Chempankunj. Is it not the depiction of life of Chempankunj a magnum opus of his acting career ?, yes it is !!

  • @shootingstar2260
    @shootingstar2260 4 года назад

    Ethra mhaneeyamaya samsara shyly .....pranamam sir

  • @Angel33669
    @Angel33669 3 года назад +1

    എന്ത് നല്ല ഭാഷ. കെട്ടിരിക്കാൻ നല്ല രസം..

  • @balum.a4725
    @balum.a4725 4 года назад +11

    ഞാൻ അഭിമാനം കൊള്ളുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ എന്ന മഹാ നടന്റെ നാട്ടുകാരൻ എന്നതു കൊണ്ട്. യഥാർത്ഥ ക്ലാസ്സ്‌ അഭിനേതാവ്. ഇപ്പോൾ ഉള്ള ഒരു നടനും അദ്ദേഹത്തിന്റെ നാലയലത്തു എത്താൻ എത്ര അഭിനയിച്ചാലും കഴിയില്ല

  • @Tramptraveller
    @Tramptraveller Год назад

    ❤❤❤❤

  • @sailendrakumar101
    @sailendrakumar101 4 года назад +1

    Polesir....bigsalute

  • @Abraham-pc1uo
    @Abraham-pc1uo 4 года назад +1

    Kottarakkara ❤️❤️❤️

  • @beyondeyes6682
    @beyondeyes6682 5 лет назад +4

    I heard he was a tough and fiery person...

  • @CinicutKL24
    @CinicutKL24 2 года назад +1

    കൊട്ടാരക്കര 💖

  • @rajeevnair7133
    @rajeevnair7133 4 года назад +4

    Excellent Malayalam,,,

  • @dextor5370
    @dextor5370 4 года назад +8

    മലയാള ഭാഷയിൽ ഇപ്പോൾ ഒരു ശശി തരൂർ ഉണ്ടെങ്കിൽ അത് ജോൺ പോൾ ആണ്, അദ്ദേഹത്തിന് ഒരു പത്തു മിനുട്ടിൽ സംസാരത്തിൽ ആദ്യമായി കേൾക്കുന്ന ഒരു പുതിയ മലയാളം വാക്കെങ്കിലും ഉണ്ടാവും അതിന്റെ ഭംഗി മാത്രം മതി ഇദ്ദേഹത്തെ കേൾക്കാൻ . "താംബൂല വർജ്യം" എന്ന് കേട്ട ഉടനെ ക്ഷണ നേരം ആ വാക്ക് ആലുവ കഷണം പോലെ നുണഞ്ഞതിനു ശേഷമാണ് തിരിച്ചറിയുന്നത് കൊട്ടാരക്കര "മുറുക്കി തുപ്പി" യതാണ് എന്ന്.

  • @neurogence
    @neurogence 5 лет назад +8

    Heard from my Dad who was in Drama In chengannur that in the 50s Kottarakkara came to chengannur puthencavu drunk and had to be helped by locals

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 года назад

    Kottarakkara Sreedharan Nair was one of the finest actors in Malayalam cinema Had he lived in the West, he would have definitely won many Oscars in his life time. He was a titan in Malayalam cinema. What a loss?

  • @mallusentertainment5781
    @mallusentertainment5781 5 лет назад +26

    ചേട്ടന്റെ മലയാളം കേട്ടിട്ട് ഒരു നമോവാഗം പറയാതെ വയ്യ!

  • @bijulaabhi5583
    @bijulaabhi5583 4 года назад +1

    Nice

  • @manahmoosa5464
    @manahmoosa5464 4 года назад +1

    About acter bobby kottarakkara

  • @kmnairpalode3503
    @kmnairpalode3503 4 года назад +1

    Greate,

  • @tvabraham4785
    @tvabraham4785 4 года назад

    Are you talking or reading. My god I respect and love your malayalam literature.

  • @tvoommen4688
    @tvoommen4688 5 лет назад +4

    Many Malayalees do not realize that champan kunju is the protagonist - the main character of chemmeen, not Madhu or Sathyan ...........

  • @Angel33669
    @Angel33669 3 года назад

    തമിഴ് നടന്മാർ എത്ര വിനയമുള്ളവരാണ് !!!!!

  • @arjunvmenon9245
    @arjunvmenon9245 5 лет назад +4

    Saikumar rocks

  • @anishkonni9861
    @anishkonni9861 5 лет назад +3

    Sir ..Garima ..Enna vakkintea. Artham Enthanu...
    Sir Eppozhum parayunna vakkanu reply plz

    • @neosokretes
      @neosokretes 5 лет назад +2

      @Anish Konni
      Saundaryam!

    • @rejikayyalath4505
      @rejikayyalath4505 5 лет назад

      Kallum chanjayu illathe oru kalakaranilla.athu thanne aanu prayam aakathe mosham kittiyathu .ippol ullavarum .pettannu paisa kuduthala varupol .ellam varum.nigal ..hahah nigalum ippol unmadhathil aano.ippol entha kayichathu .parayu

    • @kuttappanKarthavu
      @kuttappanKarthavu 5 лет назад

      @@neosokretes no it means Valippam. One among ashta aishwaram

  • @harikumartvkanichukulangara
    @harikumartvkanichukulangara 3 года назад +1

    കൊട്ടാരക്കര - പകരക്കാരനില്ലാത്ത നടൻ

  • @ajinalex1715
    @ajinalex1715 4 года назад +4

    Kottarakarakar ividee come on

  • @a2zpramod
    @a2zpramod 4 года назад +20

    താങ്കൾ എവിടെയെങ്കിലും നോക്കി പറയുകയാണോ.. അല്ല എങ്കിൽ താങ്കൾ oru പ്രതിഭ ആണ്..

    • @seekzugzwangful
      @seekzugzwangful 3 года назад +3

      ഒരുപാട് നല്ല തിരക്കഥകൾ എഴുതിയ മനുഷ്യൻ ആണ്.. 80s il.

    • @ഷാരോൺ
      @ഷാരോൺ 3 года назад +3

      കെമറക്ക് പിന്നിൽ സന്തോഷ് ജോർജ് കുളങ്ങര --- എന്ന മറ്റെരു മഹാൻ

  • @Livershot_Gaming
    @Livershot_Gaming 5 лет назад +3

    Kalabhavan mani and oduvil unnikrishnan smrithi upload

  • @soumyachandran5827
    @soumyachandran5827 5 лет назад +1

    Life is like that, പ്രണാമം

  • @bijuaj7195
    @bijuaj7195 4 года назад +3

    സാർ, ഓമല്ലൂർ പ്രതാപ, ചന്ദ്രൻ, ചേട്ടനെ, കുറിച്ച്, ഒരു, അവതരണം, ചെയ്യാമോ? ഞാൻ, ആ, നാട്ടുകാരനാണ്,,

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 4 года назад +1

    Homage to the Great 🙏

  • @chandrushekar495
    @chandrushekar495 5 лет назад +9

    Asset of kerala

  • @Jes_k
    @Jes_k 5 лет назад +5

    👍

  • @swaminathan1372
    @swaminathan1372 3 года назад

    👌👌👌

  • @jacobsamuel223
    @jacobsamuel223 4 года назад +5

    ആർ ബാലകൃഷ്ണ പിള്ള എം പി ആയിരുന്ന സമയത്ത് ഒരു ഫ്ലൈറ്റ് യാത്ര യിൽ shatrukkan sinha എന്ന നടനുമായി പരിചയപ്പെട്ടപ്പപ്പോൾ കൊട്ടാരക്കര എന്നപേര് കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ അഭിനയ സിദ്ധി യെക്കുറിച്ച് പറഞ്ഞത്, ബാലകൃഷ്ണ പിള്ള സർ എഴുതി യത് ഓർക്കുന്നു.

  • @AbhijithTS-v2d
    @AbhijithTS-v2d 4 года назад +2

    ♥️

  • @balachandrannairnarayanapi2049
    @balachandrannairnarayanapi2049 4 года назад +2

    A blessed tonge mistakend a blessed brain

  • @kumarankutty2755
    @kumarankutty2755 4 года назад +4

    അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനെ നിരവധിതവണ കണ്ടിട്ടുണ്ട്. കുഞ്ഞേനാച്ചനെ വിലയിരുത്തുവാനായി മാത്രം ആ സിനിമ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ കൊട്ടാരക്കരയുടെ മുന്നിൽ ശിരസ്സു നമിച്ചിട്ടുണ്ട്.

  • @premkumarpremkumar69
    @premkumarpremkumar69 4 года назад +2

    ചെമ്മിൻ പടത്തിൽ െകാട്ടാരക്കര ചേട്ടനെ മറക്കാൻ കഴിയല്ല

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 5 лет назад +6

    Hello John Paul sir please making one episode story of vijyasree, sir you know vijyasree, old Malayalam cinema, super star heroin,s vijyasree, sunnari marila sunnari aayrunne vijyasree , first, lady super star heroin,s vijyasree No1 romantic beautiful actress, and dancer vijyasree. Please sir vijyasree, Life story and vijyasree death, story making one episode, please, sir

  • @Johthek
    @Johthek 4 года назад +3

    ഹോ, ജോൺ പോൾ എന്തൊരു പ്രതിഭ. എന്തൊരു ഭാഷ : എന്തൊരു ഭാവ പകർച്ച . നമിക്കുന്നു പ്രഭോ..

  • @aliyammakunju3882
    @aliyammakunju3882 6 месяцев назад +1

    10 07 2024 VEREY KARATTE

  • @c.r.janardanannair2705
    @c.r.janardanannair2705 4 года назад

    Saikumar Kottarakkarayude ezhayalathu varathilla,abhinayathil

  • @radhavenkiteshwaran4051
    @radhavenkiteshwaran4051 4 года назад

    Can

  • @sureshkumarpillai7484
    @sureshkumarpillai7484 5 лет назад +26

    Great actor. But spoiled his life in drinking.

    • @anandakrishnan9501
      @anandakrishnan9501 5 лет назад +5

      Great... വശ്യമായ മലയാള വിവരണം.. ഇത് ജോൺ പോൾ സാറിനു മാത്രം സാധ്യമാവുന്ന സിദ്ധി..... ഓരായിരം നന്ദി....

    • @abysamuel4896
      @abysamuel4896 4 года назад

      Some guys will be addicted to alcohol when they are not fully utilized 😍

    • @sandeepviswan9134
      @sandeepviswan9134 4 года назад

      Ano mone ipoo ariva

  • @vishnucp4798
    @vishnucp4798 2 года назад

    17:00 നോക്കി വന്നവർ ഉണ്ടൊ. എന്നാൽ കണ്ടോ

  • @rajasekharannair6726
    @rajasekharannair6726 Год назад

    അച്ഛന്റെ അഭിനയശേഷി മകനും കിട്ടിയിട്ടുണ്ട് സായ്കുമാറിനെപോലെ റേഞ്ച് ഉള്ള നടൻമാർ മലയാള സിനിമയിൽ അധികം ഉണ്ടെന്ന് തോന്നുന്നില്ല

  • @vasanthaa863
    @vasanthaa863 4 года назад

    Ithupole oru nadane nammalkku ini kittukaye illa.veluthambidalava enna nadakam jghn kandittudu.innum ente kanmunpil athu angane nilkkukayanu.saikumar.ningal addehatthinte makanayi pirannathi.abimanikku

  • @manojkeezhillam7571
    @manojkeezhillam7571 4 года назад +1

    26മിനിറ്റ് മലയാളം മാത്രം ഹമ്മോ

  • @alanthomas1244
    @alanthomas1244 4 года назад +3

    കൊട്ടാരക്കര സത്യൻ...

    • @georgekuttytk987
      @georgekuttytk987 4 года назад +1

      ജോൺ പോൾ സർ.. മലയാളഭാഷയ്ക്ക് ഇത്രയും ഭംഗി അത് താങ്കളിൽ കൂടി വരുമ്പോളാണ്. നല്ല രസമുണ്ട് കേൾക്കാൻ.

  • @eldhosekuriakose34
    @eldhosekuriakose34 5 лет назад +3

    1

    • @abysamuel4896
      @abysamuel4896 5 лет назад

      Eldhose Kuriakose my all time favorite is PJ Antony Nirmalyam
      I think he is godfather of mammooty

    • @rejikayyalath4505
      @rejikayyalath4505 5 лет назад

      Kallu kudicha kalaka avum ennu paranju kanjavuvalichal bavana varum

  • @venugobal8585
    @venugobal8585 3 года назад

    😁😁Kayondo,,, enna chodyam, Chamban kunju..... Pareekuttyodu..... 😀😀😀😀

  • @kavirajan8397
    @kavirajan8397 3 года назад

    കിട്ടേണ്ടത് കിട്ടി?????? 😄😄😄😄😄

  • @unnimanappadth8207
    @unnimanappadth8207 4 года назад +3

    അരനായികനേരം
    അത് മാത്രം മതി
    കൊട്ടാരക്കര ശ്രീധരൻ നായർ
    ആരായിരുന്നു മനസിലാക്കാൻ

  • @kkstorehandpost2810
    @kkstorehandpost2810 3 года назад +1

    ശുദ്ധ മാലയാളം

  • @santhoshpjohn
    @santhoshpjohn 5 лет назад +2

    6 masam full kudi, 6 masam thikanja swathyikan

  • @rajagopathikrishna5110
    @rajagopathikrishna5110 4 года назад +1

    ചെമ്മീനും അരനാഴികനേരവുമാണ് കൊട്ടാരക്കരയുടെ ശ്രദ്ധേയമായ അഭിനയമുള്ള സിനിമകൾ. മറ്റു മിക്ക സിനിമകളിലും നിസ്സാര വേഷങ്ങളാണ് അദ്ദേഹം നടിച്ചതു്. മഹത്തായ ഒരു അഭിനയം അവയിൽ കാണാനാവില്ല. ശ്രീ.ജോൺ പോൾ ഇന്ത്യയിലെ ആദ്യത്തെ, യഥാതഥ നടൻ എന്നു പുകഴ്ത്തുന്നത് ശരിയോ?കൊട്ടാരക്കര പല സിനിമകളിലും നാടക ശൈലിയിലാണ് അഭിനയിച്ചിരിക്കുന്നതു്.പ്രശസ്ത കഥാകൃത്ത് പൊൻകുന്നം വർക്കി കൊട്ടാരക്കരയുടെ അഭിനയത്തിലെ ആക്രോശശൈലിയെ വിമർശിച്ചിട്ടുണ്ട്. സൂക്ഷ്മവും സങ്കീർണ്ണവുമായ പാത്രാ വിഷ്ക്കാരങ്ങൾ കൊട്ടാരക്കരയ്ക്ക് എല്ലായ്പോഴും സാദ്ധ്യമാകാത്തതു കൊണ്ടാകാം സത്യനെ പോലെ മികച്ച വേഷങ്ങൾ അദ്ദേഹത്തിനു കിട്ടാതെ പോയതു്. അല്ലെങ്കിൽ സത്യൻ നടിച്ച വൃദ്ധ കഥാപാത്രങ്ങളെങ്കിലും ഈ നടന് കൊടുക്കാതിരുന്നതു് എന്തുകൊണ്ടാണ്?ഉദാ:- ത്രിവേണി, കരകാണാക്കടൽ, ഒരു പെണ്ണിൻ്റെ കഥ, കടൽപ്പാലം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ ചിത്രങ്ങൾ. ഭാവത്തിലും സംഭാഷണത്തിലും ചലനങ്ങളിലും പക്വത, മിതത്വം, ആ വിഷ്കാര സൗന്ദര്യം, ആഴം, വൈവിദ്ധ്യം ഇവയോടു കൂടിയ സത്യൻ്റെ നാട്യ ശൈലി ഈ നടനിൽ ഇല്ലാത്തതുകൊണ്ടാണതു് .
    പക്ഷെ കൊട്ടാരക്കരയെ പുകഴ്ത്തുന്ന രീതിയിൽ ജോൺ പോൾ സത്യനെ പുകഴ്ത്തിയിട്ടില്ല. സത്യനെ വ്യക്തിത്വത്തിൻ്റെ പേരിൽ വാക്കോലാഹലത്തോടെ സ്തുതിക്കുമ്പോഴും അഭിനയത്തെ വിലയിരുത്തുമ്പോൾ ജോൺ പോൾ ഒന്നു ശങ്കിക്കുന്നു. സത്യൻ അത്ര മികച്ച നടനല്ല എന്ന് അഭിപ്രായപ്പെടുന്നു. എന്തായാലും സിനിമാപ്രേക്ഷകർ തന്നെ തീരുമാനിക്കട്ടെ.

    • @thripapurperumalnadar3554
      @thripapurperumalnadar3554 4 года назад

      അഭിനയ ചക്രവർത്തികൾ സത്യനും ശ്രീധരനും

    • @manurc1014
      @manurc1014 2 года назад

      ആദ്യം താങ്കൾ സിനിമകൾ കാണു എന്നിട്ട് വിമർശിക്കു

  • @MrBjohn1
    @MrBjohn1 Год назад

    Kappam allado saipe Kappa tharam

  • @lenysony
    @lenysony Год назад

    ഇങ്ങേർ സംസ്‌കൃത അധ്യാപകൻ ആണോ ? മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ

  • @user-id1320shaji
    @user-id1320shaji 5 лет назад +13

    വളരെ ലളതമായി മലയാളം പറയമെന്നിരിക്കെ , തന്റെ പദ സമ്പത്ത്, ഭാഷ വൈഭവം ശ്രോധാക്കളെ അറിയിക്കുവാൻ ഇദ്ദേഖം വളരെ കഷ്ടപ്പെടുന്നു.