സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ഏതു അപരിചിതരായ സാധാരണക്കാരോടും തലക്കനം ഇല്ലാതെ സൗഹൃദം പ്രകടിപ്പിക്കാൻ എം.ജി സോമന് സാധിച്ചിരുന്നു... 1980കളിൽ കുറ്റൂർ വഴി യാത്ര ചെയ്യുമ്പോൾ വീട്ടുമുറ്റത്തു അദ്ദേഹം നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്... കൈ ഉയർത്തി അങ്ങോട്ട് wish ചെയ്യുമ്പോൾ ചിരിച്ചുകൊണ്ടു ഊഷ്മളമായി പ്രതികരിച്ചിട്ടുള്ളത് ഓർമ്മ വരുന്നു... ഇഷ്ടനടന്മാരിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ....
വാക്കുകൾ നൃത്തം ചെയ്യുന്നത് പോലെ തോന്നുന്നു. ഭാഷയുടെ ആ ഒഴുക്കിൽ സ്വയം മറന്ന് ലയിച്ചു പോകുന്നു. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. മലയാള ഭാഷ എത്ര സുന്ദരം. ഒറ്റ ഇരുപ്പിൽ തിരുവല്ലയും കുട്ടനാടും അവസാനം ആശുപത്രിയും കണ്ടു.
എത്ര സുന്ദരമായ ആഖ്യാനം..!!അദ്ദേഹത്തിൻ്റെ ചിന്തകളുടെയും ഭാവനയുടെയും ചിറകിലേറി നമ്മളെയും കൂട്ടികൊണ്ടുപോവുന്ന മനോഹരമായ കഥപറച്ചിൽ..!!കേൾവിക്കാരന്റെ മനസ്സിൽ ഒരു തിരക്കഥ പോലെ കോറിയിടുന്ന മൊഴിയാട്ടങ്ങൾ..!!അനുഭവങ്ങളുടെ തീച്ചൂളകൾ ഓർമ്മകളുടെ ചേതനയിൽ വന്നു പകർന്നാടുന്ന നിമിഷങ്ങൾ..!! വിട ജോൺ പോൾ !!
എം.ജി സോമനെ ഓർക്കുമ്പോൾ എക്കാലവും ഓർക്കുന്ന ചിത്രം ഇതാ ഇവിടെ വരെ തന്നെ. അതിലൂടെ തന്നെ, മലയാളികളുടെ മനസ്സിലേക്ക് ഒരു തോണിക്കാരനായി കയറി വന്ന ജയൻ എന്ന ഇതിഹാസവും.
സോമൻ എന്റെ അമ്മാവന്റെ കൂടെ എയർഫോഴ്സിൽ ജോലി ചെയ്തിട്ടുണ്ട്,അവർ രണ്ട്പേരും 3 വർഷവും ഒരു മുറിയിൽ ആണ് താമസിച്ചിരുന്നത്, തമിഴ് നാട്ടിലെ താബരത്താണ്,അന്ന് അവർക്ക് 18 വയസ്സാണ് പ്രായം,ഇത് അമ്മാവൻ എന്നോട് പറയുന്നത് 2000 വർഷത്തിലാണ്,,അമ്മാവൻ എയർഫോർസിൽ നിന്നും റിട്ടയർ ആയി രാജസ്ഥാനിലെ ഉദയപൂരിൽ ആയിരുന്നു താമസിച്ചിരുന്നത്,ഞാൻ ജോലി സംബന്ധമായി അവിടെ പോയപ്പോൾ റ്റിവി യിൽ സോമന്റെ സിനിമ കണ്ടപ്പോൾ ആണ് പറഞ്ഞത്, വേറെ പലകാര്യങ്ങളും പറഞ്ഞിട്ടുണ്ട്,സമയ കുറവു മൂലം ചുരുക്കുന്നു,
അത്യുജ്ജല സ്മൃതി. അവതാരകന്റെ അകം തുറന്ന അഭേദ്യവും ആലങ്കാരികവും അതിലുപരി ആത്മാർത്ഥവുമായ അവതരണം അഭിനയ അജയ്യതയുടെ അർത്ഥവത്തായ സ്മരണിക തന്നെയാണ്. അഭിനന്ദനങ്ങൾ. 🙏
വിവരണം വളരെ നല്ലതായിരുന്നു. നമ്മളെ ഓർമ്മകളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഹൃദയത്തെ ആർദ്രമാക്കുകയും അതോടൊപ്പം സന്തോഷ പ്രദമാക്കുകയും ചെയ്ത ഈ വിവരണത്തിന് നന്ദി സൂചിപ്പിക്കുന്നു.
എം ജി സോമനെ ഒരുപാട് ഇഷ്ടമാണ്. എല്ലാ കഥാപാത്രങ്ങൾക്കും തന്റേതായ ഒരു വ്യക്തിത്വം നൽകും. കോമഡി ആയാലും, വില്ലൻ കഥാപാത്രം ആയാലും, സെന്റിമെന്റ്സ് ആയാലും തകർത്ത് അഭിനയിക്കും. അദ്ദേഹം ചെയ്ത ഒരു വേഷവും മോശമായിട്ടില്ല
ഒരു ട്രെയിൻ യാത്രയിൽ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു.80കാലിൽ ആയിരുന്നു അത്.ac കോച്ചിൽ ഉള്ള അദ്‌ദേഹം സിഗരറ്റ് വലിക്കാൻ ഡോർ സൈഡിൽ വന്നപ്പോൾ ഞങ്ങൾ കുറെ കുട്ടികൾ തിക്കിത്തിരക്കി യത് ഓർക്കുന്നു.
Your story telling is really great. it reminds me , my literature classes during my college days . it brings the memory of malayalam literary trends of the 60s 70s and the early 80s. I wish to call that period as the golden era of malayalam cinema and literature . It is a pleasure listening to your narration . Congratulations.
10 വര്ഷം മുമ്പ് ബൊസ്ബിഗ് ലോഡ്ജിലെ അന്തേവാസി ആയിരുന്നു ഞാൻ. 2 വര്ഷം ഫസ്റ്റ് ഫ്ലോറിലെ ഒരു മുറിയിൽ വിദ്യാർത്ഥി ആയി കഴിഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്നും പഴമയുടെ എല്ലാ ഭംഗിയോടെ, എന്നാൽ പെട്ടെന്ന് ആരുടെ കണ്ണിലും പെടാതെ നിൽക്കുന്ന സ്ഥാപനം. സ്‌ക്വയർ ഫീറ്റ് അളന്നു താമസ സൗകര്യം കെട്ടിപ്പടുക്കുന്ന കൊച്ചിയിൽ വിശാലമായ ഇടനാഴി ഒക്കെ ഉള്ള ലോഡ്ജ്. അവിടെ താമസിച്ച കാലമത്രയും ഞാൻ ഓർക്കുമായിരുന്നു, എത്ര എത്ര പേർ 50 വർഷത്തിൽ ഇടയിൽ ഇവിടെ താമസിച്ചു കാണുമെന്നും എത്ര മാത്രം വ്യത്യസ്ത ജീവിതം ഈ ലോഡ്ജ് മുറികൾ കണ്ടിരിക്കുമെന്നും. അവിടെ പറഞ്ഞു കേട്ട പല കഥകൾ ഉണ്ടെങ്കിലും ആദ്യം ആയാണ് ഒരു പ്രോഗ്രാമിൽ ഈ ലോഡ്ജിന്റെ പേര് പരാമർശിക്കുന്നത് കേൾക്കുന്നത്. ആ ലോഡ്‌ജും മഹാരാജാസും സർക്കാർ ആശുപത്രിയും , കുറച്ചപ്പുറം നടന്നാൽ എത്താവുന്ന ലോ കോളേജും ഒക്കെ ചേർന്ന ആ ഏരിയ ആണ് കൊച്ചിയിൽ ഞാൻ അത്രയേറെ സ്നേഹിച്ചത്
നല്ല നടൻ ആയിരുന്നു. പദ്മരാജന്റെ "ഇതാ ഇവിടെ വരെ" മുതൽ രൺജി പണിക്കരുടെ "ഈപ്പച്ചൻ" വരെ വ്യത്യസ്തരായ എഴുത്തുകാർക്ക് ഉപയോഗിക്കാൻ കഴിയുന്ന talented actor aayrnnu. Especially suited for aggressive roles
somettane kanan bagyam kittiyittundu randu tavana 1st whn I was at 5th standard at st John's school kayamkulam he came for inauguration of ammus video shop ochira at 1990,second time when I was studying at 10th standard jdt Islam school calicut at 1995 from calicut railway station enta glamour super nalla Katty chain ulla kannady tavittu niram marakkolla eppolum sometta...
I am sasikumar from thiruvalla thirumoolapur neighbour of mg saman I am younger age of him so I don't know his behaviour good or bad it his mother Bhavaniamma was lover of natives .She was very proud . Every day she went near by temple through front of my house with simple smile . Don't forgot her with obedient love she was a mother of love and kind....Thank u
താൻ പറയാൻ ഉദ്ദേശിച്ചതു മുഴുവൻ ഞങ്ങളുമായി പങ്കിട്ടശേഷം യാത്ര പറഞ്ഞിറങ്ങുമ്പോ സോമൻ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു.....ആ ചിരിയുടെ കൂട്ടത്തിൽ ആ കണ്ണിൽ നനവുണ്ടായിരുന്നോ എന്നറിയാൻ ആ റൂമിലെ മങ്ങിയ പ്രകാശം പര്യാപ്തമായിരുന്നില്ല..!
Mammootty was known in his first film as Sajin. Soman's Etha evide varey was in 1977. Soman reminds us about Rani Chandra. A typical central Travancore Malayali. He did a lot of police officer roles.
Once again I salute you sir, really, rarely it happens , pure malayalam, I am proud of you sir, I never hear, like this pure malayalam with out mix of any other languages,
ജോൺ പോൾ.... വലിയ നഷ്ടം. അനർഗളമായി ഒഴുകുന്ന വാണി സരസ്വതി, അതിനോടൊപ്പം ആ ശബ്ദം..... വർണ്ണിക്കാൻ വാക്കുകൾ ഇല്ല.. ഏതൊരു മലയാളിയും ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദം. മരണം ആർക്കും അതിജീവിക്കാൻ കഴിയില്ലല്ലോ.
എത്ര നല്ല ഉദ്ദേശശുദ്ധി ആരുന്നു ഈ പ്രോഗ്രാം. നമ്മൾ സ്ക്രീൻ മാത്രം കണ്ടു പരിചയം ഉള്ള ആളുകളെ.. അവരുടെ യഥാർത്ഥ personality കാണിച്ചു tharunu.... ithu കണ്ടു thudagiyapol ആണ് പലരും athra നിസാരകാര് arunillanu അറിയുന്നേ....
താൻ പറയാൻ ഉദ്ദേശിച്ചതു മുഴുവൻ ഞങ്ങളുമായി പങ്കിട്ടശേഷം യാത്ര പറഞ്ഞിറങ്ങുമ്പോ സോമൻ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു.....ആ ചിരിയുടെ കൂട്ടത്തിൽ ആ കണ്ണിൽ നനവുണ്ടായിരുന്നോ എന്നറിയാൻ ആ റൂമിലെ മങ്ങിയ പ്രകാശം പര്യാപ്തമായിരുന്നില്ല..! ന്താ ല്ലേ ?
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Safari . Com
Sukumaran kurich oru video cheyyu
@@samworld256 to
L
ഞാൻ ഏറ്റവും കാണാന്‍ ആഗ്രഹിക്കുന്ന ഒരു പരിപാടി
മലയാള ഭാഷയുടെ സൗന്ദര്യത്തിന്റ
ഒഴുക്കാണ് ഈ മനുഷ്യന്‍ 😍😍😍😍
ഇത്രമേൽ മനോഹരിയായിരുന്നെന്നോ നമ്മുടെ മാതൃഭാഷ...! എന്തൊരു വലിയ പദസമ്പത്തിനുടമയാണിദ്ദേഹം...!! കടുകട്ടി വാക്കുകളെ ഇത്രമേൽ ഔചിത്യത്തോടെയും ഒഴുക്കോടെയും സംസാരത്തിലുൾപ്പെടുത്തുന്നതെങ്ങനെ ...!!! "അനിർഗ്ഗള നിർഗ്ഗളം" എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിൻറെ പൂർണ്ണാർത്ഥത്തിലുള്ള സാക്ഷാത്ക്കാരം കാണുന്നതിപ്പോഴാണ്. നമിച്ചു സർ... അങ്ങയുടെ പദധാരാളിത്തത്തെ വർണ്ണിക്കാൻ ഈയുള്ളവനു വാക്കുകൾ പോരാ...
Sathyamanu
പച്ചപ്പരമാർത്ഥം.... എനിക്കും പലപ്പോഴും തോന്നിട്ട്ണ്ട്....
@@JobyJacob1234 ചേട്ടനും കലക്കി😁
Yes.very.corect 100%
Yes. Definitely.
ഏതു അപരിചിതരായ സാധാരണക്കാരോടും തലക്കനം ഇല്ലാതെ സൗഹൃദം പ്രകടിപ്പിക്കാൻ എം.ജി സോമന് സാധിച്ചിരുന്നു... 1980കളിൽ കുറ്റൂർ വഴി യാത്ര ചെയ്യുമ്പോൾ വീട്ടുമുറ്റത്തു അദ്ദേഹം നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്... കൈ ഉയർത്തി അങ്ങോട്ട് wish ചെയ്യുമ്പോൾ ചിരിച്ചുകൊണ്ടു ഊഷ്മളമായി പ്രതികരിച്ചിട്ടുള്ളത് ഓർമ്മ വരുന്നു... ഇഷ്ടനടന്മാരിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ....
വാക്കുകൾ നൃത്തം ചെയ്യുന്നത് പോലെ തോന്നുന്നു. ഭാഷയുടെ ആ ഒഴുക്കിൽ സ്വയം മറന്ന് ലയിച്ചു പോകുന്നു. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. മലയാള ഭാഷ എത്ര സുന്ദരം. ഒറ്റ ഇരുപ്പിൽ തിരുവല്ലയും കുട്ടനാടും അവസാനം ആശുപത്രിയും കണ്ടു.
വാക്കുക്കൾ കൊണ്ട് സോമൻ എന്ന വ്യക്തിക്ക് താജ് മഹൽ പോലെ ഉള്ള ഒരു സ്മാരകം പണിത ജോൺ പോൾ നും അതിനു ഇടയൊരുക്കിയ സഫാരി ചാനെലിനും നന്ദി
Cijoy Gandhi
True
എത്ര സുന്ദരമായ ആഖ്യാനം..!!അദ്ദേഹത്തിൻ്റെ ചിന്തകളുടെയും ഭാവനയുടെയും ചിറകിലേറി നമ്മളെയും കൂട്ടികൊണ്ടുപോവുന്ന മനോഹരമായ കഥപറച്ചിൽ..!!കേൾവിക്കാരന്റെ മനസ്സിൽ ഒരു തിരക്കഥ പോലെ കോറിയിടുന്ന മൊഴിയാട്ടങ്ങൾ..!!അനുഭവങ്ങളുടെ തീച്ചൂളകൾ ഓർമ്മകളുടെ ചേതനയിൽ വന്നു പകർന്നാടുന്ന നിമിഷങ്ങൾ..!!
വിട ജോൺ പോൾ !!
ജോൺപോൾ സാറിന്റെ സ്ഫുടമായ ഭാഷ, നല്ല ശബ്ദം കൂടി ചേരുമ്പോൾ ഒരു ഒഴുക്ക് തന്നെയാണ്.
എന്തൊരു language usage..ഒരു രക്ഷയില്ല.. വളരെയധികം superior expression and delivery..
എം.ജി സോമനെ ഓർക്കുമ്പോൾ എക്കാലവും ഓർക്കുന്ന ചിത്രം ഇതാ ഇവിടെ വരെ തന്നെ. അതിലൂടെ തന്നെ, മലയാളികളുടെ മനസ്സിലേക്ക് ഒരു തോണിക്കാരനായി കയറി വന്ന ജയൻ എന്ന ഇതിഹാസവും.
സോമന്‍സാറിനെ അറിയാവുന്ന വ്യക്തിയെന്ന നിലക്ക് അദ്ദേഹത്തിന്‍റെ നല്ല ഓര്‍മകള്‍ വളരെ അടുത്ത വ്യക്തികളുമായി പങ്കുവെക്കുന്നതുമാതിരിയുള്ള ജോണ്‍ പോള്‍ സാറിന്‍റെ അവതരണം. സോമന്‍ സാറിനെക്കുറിച്ചുള്ള കുറെയേറെ അറിവുകള്‍ ലഭിക്കാന്‍ സാധിച്ചു.
സോമൻ എന്റെ അമ്മാവന്റെ കൂടെ എയർഫോഴ്സിൽ ജോലി ചെയ്തിട്ടുണ്ട്,അവർ രണ്ട്പേരും 3 വർഷവും ഒരു മുറിയിൽ ആണ് താമസിച്ചിരുന്നത്, തമിഴ് നാട്ടിലെ താബരത്താണ്,അന്ന് അവർക്ക് 18 വയസ്സാണ് പ്രായം,ഇത് അമ്മാവൻ എന്നോട് പറയുന്നത് 2000 വർഷത്തിലാണ്,,അമ്മാവൻ എയർഫോർസിൽ നിന്നും റിട്ടയർ ആയി രാജസ്ഥാനിലെ ഉദയപൂരിൽ ആയിരുന്നു താമസിച്ചിരുന്നത്,ഞാൻ ജോലി സംബന്ധമായി അവിടെ പോയപ്പോൾ റ്റിവി യിൽ സോമന്റെ സിനിമ കണ്ടപ്പോൾ ആണ് പറഞ്ഞത്, വേറെ പലകാര്യങ്ങളും പറഞ്ഞിട്ടുണ്ട്,സമയ കുറവു മൂലം ചുരുക്കുന്നു,
Airman aayirunno..
Thank you
🎉
അത്യുജ്ജല സ്മൃതി. അവതാരകന്റെ അകം തുറന്ന അഭേദ്യവും ആലങ്കാരികവും അതിലുപരി ആത്മാർത്ഥവുമായ അവതരണം അഭിനയ അജയ്യതയുടെ അർത്ഥവത്തായ സ്മരണിക തന്നെയാണ്. അഭിനന്ദനങ്ങൾ. 🙏
ഗായത്രിയിൽ വരുമ്പോൾ സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ 😁
Yssssss....athu currect
😁😁😁
ശരി സമ്മതിച്ചു. ഞങ്ങളിതൊന്നെടുത്തോട്ടെ
😘😋
Onnu paranju Koduk saare....
വിവരണം വളരെ നല്ലതായിരുന്നു. നമ്മളെ ഓർമ്മകളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഹൃദയത്തെ ആർദ്രമാക്കുകയും അതോടൊപ്പം സന്തോഷ പ്രദമാക്കുകയും ചെയ്ത ഈ വിവരണത്തിന് നന്ദി സൂചിപ്പിക്കുന്നു.
TD road, Bosbig lodge, Maruti nivas...ഇത്രയോ പ്രാവശ്യം ആ വഴികളിലൂടെ പോയിരിക്കുന്നു. പഴയ തിരക്കൊഴിഞ്ഞ എറണാകുളം നഗരം...wonderful memories!
i am from Thiruvalla ( kutoor)MG soman sir nayber he is Legend
ജോൺ പോൾ സാറിന്റെ ഒരു ആരാധകൻ ആണ് ഞാനും
Nhanum
Yendhoru.nalla.avadharanaman (johnpaul)sir
സോമൻ സാറിനെ കുറിച്ച്l ജോൺ പോൾ സാറിൻ്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ ❤️
എം ജി സോമൻ നല്ല ഒരു നടൻ ആയിരുന്നു.ഒരു കാലത്തു ഏറ്റവും തിരക്കുള്ള ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു
എം ജി സോമനെ ഒരുപാട് ഇഷ്ടമാണ്. എല്ലാ കഥാപാത്രങ്ങൾക്കും തന്റേതായ ഒരു വ്യക്തിത്വം നൽകും. കോമഡി ആയാലും, വില്ലൻ കഥാപാത്രം ആയാലും, സെന്റിമെന്റ്സ് ആയാലും തകർത്ത് അഭിനയിക്കും. അദ്ദേഹം ചെയ്ത ഒരു വേഷവും മോശമായിട്ടില്ല
Mass aayalum Anakkattil Eeppachan 🔥🔥
ഇങ്ങനെ സംസാരിക്കാൻ കഴിവുള്ള ഒരു പ്രതിഭ നമുക്ക് മലയാളത്തിൽ ഉണ്ടോ? എന്താണ് അതിന്റെ ഒരു ഒഴുക്ക് 👍🌹👌❤
നമ്മുടെ കുട്ടികൾ കാണേണ്ട ഒരു പ്രോഗ്രാം ♥
ഒരു ട്രെയിൻ യാത്രയിൽ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു.80കാലിൽ ആയിരുന്നു അത്.ac കോച്ചിൽ ഉള്ള അദ്‌ദേഹം സിഗരറ്റ് വലിക്കാൻ ഡോർ സൈഡിൽ വന്നപ്പോൾ ഞങ്ങൾ കുറെ കുട്ടികൾ തിക്കിത്തിരക്കി യത് ഓർക്കുന്നു.
80 കളിൽ ac coach??
Your story telling is really great. it reminds me , my literature classes during my college days . it brings the memory of malayalam literary trends of the 60s 70s and the early 80s. I wish to call that period as the golden era of malayalam cinema and literature . It is a pleasure listening to your narration . Congratulations.
മലയാള മുഖ്യ വിഷയം ആയി എടുത്ത കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്ന മലയാള പ്രൊഫസരെ പോലെ വാചാലമായി ഉള്ള ഒരു വിശദീകരണം ...
10 വര്ഷം മുമ്പ് ബൊസ്ബിഗ് ലോഡ്ജിലെ അന്തേവാസി ആയിരുന്നു ഞാൻ. 2 വര്ഷം ഫസ്റ്റ് ഫ്ലോറിലെ ഒരു മുറിയിൽ വിദ്യാർത്ഥി ആയി കഴിഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്നും പഴമയുടെ എല്ലാ ഭംഗിയോടെ, എന്നാൽ പെട്ടെന്ന് ആരുടെ കണ്ണിലും പെടാതെ നിൽക്കുന്ന സ്ഥാപനം. സ്‌ക്വയർ ഫീറ്റ് അളന്നു താമസ സൗകര്യം കെട്ടിപ്പടുക്കുന്ന കൊച്ചിയിൽ വിശാലമായ ഇടനാഴി ഒക്കെ ഉള്ള ലോഡ്ജ്.
അവിടെ താമസിച്ച കാലമത്രയും ഞാൻ ഓർക്കുമായിരുന്നു, എത്ര എത്ര പേർ 50 വർഷത്തിൽ ഇടയിൽ ഇവിടെ താമസിച്ചു കാണുമെന്നും എത്ര മാത്രം വ്യത്യസ്ത ജീവിതം ഈ ലോഡ്ജ് മുറികൾ കണ്ടിരിക്കുമെന്നും.
അവിടെ പറഞ്ഞു കേട്ട പല കഥകൾ ഉണ്ടെങ്കിലും ആദ്യം ആയാണ് ഒരു പ്രോഗ്രാമിൽ ഈ ലോഡ്ജിന്റെ പേര് പരാമർശിക്കുന്നത് കേൾക്കുന്നത്.
ആ ലോഡ്‌ജും മഹാരാജാസും സർക്കാർ ആശുപത്രിയും , കുറച്ചപ്പുറം നടന്നാൽ എത്താവുന്ന ലോ കോളേജും ഒക്കെ ചേർന്ന ആ ഏരിയ ആണ് കൊച്ചിയിൽ ഞാൻ അത്രയേറെ സ്നേഹിച്ചത്
ഓരോ പഴയ കെട്ടിടങ്ങൾക്കും പഴയ ലോഡ്ജ് മുറികൾക്കും ഇതുപോലെ എത്ര കഥ പറയാൻ ഉണ്ടാകും ഞാനും ഇത്തരം ചിന്തകളിൽ പെടാറുണ്ട്
@@Puppy-s5pഞാനും അതെ... പഴമ യെ ഓർക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നു....
നല്ല നടൻ ആയിരുന്നു. പദ്മരാജന്റെ "ഇതാ ഇവിടെ വരെ" മുതൽ രൺജി പണിക്കരുടെ "ഈപ്പച്ചൻ" വരെ വ്യത്യസ്തരായ എഴുത്തുകാർക്ക് ഉപയോഗിക്കാൻ കഴിയുന്ന talented actor aayrnnu. Especially suited for aggressive roles
Superb program.. good and simple way of expressing..
Very good narration. Soman was my favourite actor
Great! M G Soman was really a great actor
ജോൺപോൾ സർ അങ്ങയുടെ വാക്കുകൾ എത്രകേട്ടാലും മതിവരില്ല
എത്ര മനോഹരമായിട്ടാണ് ജോണ്‍ സാര്‍ അവതരിപ്പിക്കുന്നത്
Great.. information thanks 🙏 MGS... Nattukarene pranamam 🌹🙏🌹
My father is a big fan of MG Soman. I'm from chengannur.
സുന്ദരമായ അവതരണം ഗംഭീരം ശബ്ദം
somettane kanan bagyam kittiyittundu randu tavana 1st whn I was at 5th standard at st John's school kayamkulam he came for inauguration of ammus video shop ochira at 1990,second time when I was studying at 10th standard jdt Islam school calicut at 1995 from calicut railway station enta glamour super nalla Katty chain ulla kannady tavittu niram marakkolla eppolum sometta...
Always a nice and beautiful presentation.
Thanks safari for smrthi
I am sasikumar from thiruvalla thirumoolapur neighbour of mg saman I am younger age of him so I don't know his behaviour good or bad it his mother Bhavaniamma was lover of natives .She was very proud . Every day she went near by temple through front of my house with simple smile . Don't forgot her with obedient love she was a mother of love and kind....Thank u
Good episode, good narration Sir..
Very good speach about hacter soman 👍👌
മലയാളത്തിൽ മാത്രമുള്ള അവതരണം “””ഹൊ ബല്ലാത്ത ജാതി”””
താൻ പറയാൻ ഉദ്ദേശിച്ചതു മുഴുവൻ ഞങ്ങളുമായി പങ്കിട്ടശേഷം യാത്ര പറഞ്ഞിറങ്ങുമ്പോ സോമൻ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു.....ആ ചിരിയുടെ കൂട്ടത്തിൽ ആ കണ്ണിൽ നനവുണ്ടായിരുന്നോ എന്നറിയാൻ ആ റൂമിലെ മങ്ങിയ പ്രകാശം പര്യാപ്തമായിരുന്നില്ല..!
@@bibinbabu882 what a filty language u assole ninte tanta ninne arodum samsarikam padilpucchille chetta unculture rokter kit
Beautiful presentaton,, 👌👍🌹🙏
Ethra thiruvallakar ippo ithu kandu ? 😍
Mammootty was known in his first film as Sajin. Soman's Etha evide varey was in 1977. Soman reminds us about Rani Chandra. A typical central Travancore Malayali. He did a lot of police officer roles.
ആദ്യ ചിത്രത്തിൽ അല്ല ,,, സ്ഫോടനം എന്ന ചിത്രത്തിൽ മാത്രമാണ് സജിൻ എന്ന പേര് ഉപയോഗിച്ചത്
@@mrboban5049 : thanks for the correction
Once again I salute you sir, really, rarely it happens , pure malayalam, I am proud of you sir, I never hear, like this pure malayalam with out mix of any other languages,
Valare valya nadane orthathinu nanni. 🙏
John paul you are great, fantastic
ഇതാ ഇവിടെ വരെ.. ഉത്സവം. ഒരു വർഷം ഒരു മാസം.
soman sir one of the best actor in india,,,,,,,,,,,,,
Excellent sir
🌹🌹🌹🌹🌹🌹🌹
മനോഹരം
നേരാ തിരുമേനി ...
മലയാളഭാഷയുടെ സൗന്ദര്യം അങ്ങിലൂടെയാണ് മനസിലായത്...!!!
Malayalam...the beauty of my language...!!!!
ശബ്ദത്തിെൻറ ഗാബീരൃം പിടിച്ചിരുത്താൻ കഴിവുള്ള താങ്കളെ നമിക്കുന്നു
മലയാളിക്ക് കൂടുതൽ ഒന്നും വേണ്ടാ... അവസാന കഥാപാത്രം അനക്കാട്ടിൽ ഈപ്പച്ചൻ...
മലയാളത്തിൽ ഇങ്ങനെയും അവതരണം നടത്താമോ, സർ നിങ്ങൾ ക്കു എന്റെ ഒരു ബിഗ് സലൂട്ട്
സോമൻ സർ 💥💥💥
i love this man
Excellent Malayalam... TNx sir
Superb
കല്ലടവാസുദേവൻ സാറിന്റെ കണ്ടെത്തൽ എംജി സോമൻ
സീമേച്ചിയോട് ശ്രീനിവാസൻ ചോദിച്ചപോലെ... ഗായത്രിയിൽ അഭിനയിക്കുമ്പോൾ സോമേട്ടനും പുതുമു🥰🥰🥰ഖം ആയിരുന്നല്ലോ...
സീമയോടല്ല. എം. ജി. സോമൻ സാറോടാണ്.
Enthoru soundaryam Sir nte malayala bhasha njanam Sir. Namikkunnu Sir.
Hello Mr John Paul sir please update vijyasree,s Life story and movie Life story and vijyasree, is death story please update
ജോൺ പോൾ.... വലിയ നഷ്ടം. അനർഗളമായി ഒഴുകുന്ന വാണി സരസ്വതി, അതിനോടൊപ്പം ആ ശബ്ദം..... വർണ്ണിക്കാൻ വാക്കുകൾ ഇല്ല.. ഏതൊരു മലയാളിയും ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദം. മരണം ആർക്കും അതിജീവിക്കാൻ കഴിയില്ലല്ലോ.
Soman❤️
The Legend safari
ഉജ്വലം... വിവരണം
കാലം മായ്ക്കാത്ത പ്രതിഭ എംജി സോമന് പ്രണാമം..
7:08 true words about jayan Sir...
ഭൂമിക ആണ് അവർ നിർമിച്ച സിനിമ
Thank you
Black&whiteൽസംപ്രേക്ഷണംചെയ്യാതെ കളറിൽ ചെയ്യുന്നതിൽ എന്തെങ്കിലൂം അസൗകരൃംഉണ്ടോ?
Outstanding acter
മദ്യത്തിൽ മുങ്ങിപ്പോയ അഭിനയപാടവം
ഒ എൻ വി സാറ് അല്ലെങ്കിൽ എം ടി വാസുദേവൻ സാറോ സംസാരിക്കുന്നപോലെ തനിമയുള്ള മലയാളം
എത്ര നല്ല ഉദ്ദേശശുദ്ധി ആരുന്നു ഈ പ്രോഗ്രാം. നമ്മൾ സ്ക്രീൻ മാത്രം കണ്ടു പരിചയം ഉള്ള ആളുകളെ.. അവരുടെ യഥാർത്ഥ personality കാണിച്ചു tharunu.... ithu കണ്ടു thudagiyapol ആണ് പലരും athra നിസാരകാര് arunillanu അറിയുന്നേ....
Thanks
Sk പൊറ്റക്കാടിന്റെ ജീവചരിത്രം കുടി smrithi എന്ന പരിപാടിയിൽ ഉൾപ്പെടുത്തണം
എം ജി സോമന്റെ മകൻ സജി സോമൻ രണ്ടുമൂന്നു ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്ലിക്ക് ആയില്ല.
ഇപ്പോൾ എവിടെയാണാവോ?
Feel scared to look at Soman's eyes... liquor had done the damage...
❤❤❤
Chithram thalavattom his best filims.
WITH RESPECT - oru pakshe thankallku maatrame SOMANE kurichu itra nannayi parayan kazhiyu - SOMAN-SUKUMAARAM - they are GREAT - BRYOND LAAL & MAMMUTTY
Normal People : Chaya
John Paul : Moonarile prakrthi ramaneeyamaya giri shringangalil ninnu atheeva sundhari aaaya sthreekal thante nirmalamaya kaikal kond chediye ottum vedhanippikathe nulli eduth unakkiya theyilla itt . Sookshma jeevikal niranjadunna pakshuvinte akidil nertha karangal kond ootti edukunna atheeva velutha palum ozichu. vidhoora gramathil vilayunna karimbu athinte sathu otttum nashttapedathe prakrthiyod kalahichu vanyamaya prakriyayil nirmikkunna sphadika samanamaya panchasarayum itttu oru sadharana manushyante dehathil veenal alari vilikkuna tharathil jalam choodakki thilappich edukkunna sadhanm.
Aanakattil.eepachan.what.a.acting
ഏതാണ് ആ പൊട്ടിയ സിനിമ
വിജയശ്രീയെക്കുറിച്ച് ഇടാമോ?
ജോൺ പോളിന് പ്രണാമം. 🌹
ഏതാണാ പരാജയപ്പെട്ട സിനിമ?
21.00 ====കോര ചേട്ടൻ
who is this guy
he knows about malayalam..cinema
Script writer
Who are you...???.. What is your business here if u dont know anything about this person.........
ജ്യോതിശാസ്ത്രജ്ഞൻ കോര സാർ ആണോ...
ഡെന്നിസ് സാർ പറഞ്ഞത്
ആയിരിക്കും... ഞാനും ഓർത്തു അത് 😊
Yes.
😍💝👌👍🙏...........⚘
ന്റമ്മോ എന്തോരു മലയാളം
Please upload director John Abraham's episode
Corporal Soman MG
മലയാള ഭാഷയ്ക്ക് ഇത്ര സൗന്ദര്യം ഉണ്ടായിരുന്നോ