വളരെ വിശാലമായ തന്മയത്വം ഉള്ള ഒരു മനസ്സിന്റെ ഉടമയാണ് ജോസ്പ്രകാശ് സർ.. മലയാളസിനിമയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ ആണ് അദ്ദേഹം.. ഒരുപക്ഷെ നാളത്തെ തലമുറ അദ്ദേഹത്തിന്റെ ചരിത്രം തിരഞ്ഞാൽ അദ്ദേഹത്തെകുറിച് വളരെ വ്യക്തമായ ഒരു ആത്മകഥ ആണ് മനോരമ ചെയ്ത ഈ വീഡിയോ.അദ്ദേഹം നമ്മൾക്കിടയിൽ ഇന്നും ജീവിക്കുന്നു ... thanku for u..♥💙♥💙
I am a telugu guy from chennai tamil nadu got attracted to Shri Jose Prakash a malayali who was really a great actor. His presence made a critical impact on people. A very heart flet thanks to Shri Thikkurishi Nair who has seen an tremendous singer and actor in him. He has been role model for many actors. Mostly when it comes to Mallu film industry very less people who utter his name being an actor. Still it did created an impact on me and really feel lucky to know about him. May his soul rest in peace.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴയകാല വില്ലൻ, പ്രേംനസീറിന്റെ വില്ലനായിട്ടാണ് അദ്ദേഹം കൂടുതൽ പടങ്ങളിൽ വന്നത്, അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനും നസീർ സാറായിരുന്നു.
ഹല്ലോ മിസ്റ്റർ പെരേര, ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു..... ഒരു കാലഘട്ടത്തിലെ സുന്ദരനായ വില്ലൻ. വില്ലൻ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ മഹാൻ....... സാർ അങ്ങേക്ക് പ്രണാമം
'അന്നൊരിക്കൽ' എന്ന ഈ പരിപാടിയിൽ ശ്രീ. ജോസ് പ്രകാശ് എപ്പിസോഡ് ആണ് ഏറ്റവും കൂടുതൽ കാണുന്നത്,
ഇവരൊക്കെ ആണ് യഥാർത്ഥത്തിൽ legendary actors
വളരെ വിശാലമായ തന്മയത്വം ഉള്ള ഒരു മനസ്സിന്റെ ഉടമയാണ് ജോസ്പ്രകാശ് സർ.. മലയാളസിനിമയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ ആണ് അദ്ദേഹം.. ഒരുപക്ഷെ നാളത്തെ തലമുറ അദ്ദേഹത്തിന്റെ ചരിത്രം തിരഞ്ഞാൽ അദ്ദേഹത്തെകുറിച് വളരെ വ്യക്തമായ ഒരു ആത്മകഥ ആണ് മനോരമ ചെയ്ത ഈ വീഡിയോ.അദ്ദേഹം നമ്മൾക്കിടയിൽ ഇന്നും ജീവിക്കുന്നു ... thanku for u..♥💙♥💙
ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരനായ വില്ലൻ, അന്നും ഇന്നും..നസീർ സർ എവർഗ്രീൻ ഹീറോ, നിങ്ങൾ എവർഗ്രീൻ വില്ലൻ.
Entammo...😀 ningalo?
Dhaskshna moorthi swamikal polum nalla respect koduthanu samsarikunathu,avaru sama kallekarayirunnu.Namukkum kurachu respect kodukkam.
Also balan k nair
ജോസ് പ്രകാശ് എന്ന നടനെ മറക്കാൻ പഴയ ആൾക്കാർക്ക് കഴിയില്ല ആ മഹാ നടന് ഹൃദയപൂർവ്വം പ്രണാമം അർപ്പിക്കുന്നു
സത്യസന്ധനായ മനുഷ്യൻ
തെറ്റുപറ്റിയാൽ ഏറ്റുപറയുന്ന മനുഷ്യൻ
Now he is in heaven.
I am a telugu guy from chennai tamil nadu got attracted to Shri Jose Prakash a malayali who was really a great actor. His presence made a critical impact on people. A very heart flet thanks to Shri Thikkurishi Nair who has seen an tremendous singer and actor in him. He has been role model for many actors. Mostly when it comes to Mallu film industry very less people who utter his name being an actor. Still it did created an impact on me and really feel lucky to know about him. May his soul rest in peace.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴയകാല വില്ലൻ, പ്രേംനസീറിന്റെ വില്ലനായിട്ടാണ് അദ്ദേഹം കൂടുതൽ പടങ്ങളിൽ വന്നത്, അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനും നസീർ സാറായിരുന്നു.
ഇപ്പോഴും അദ്ദേഹത്തിന്റെ ഫിഗർ കോമഡി സ്കിറ്റുകളിൽ ഉണ്ട് അതാണ് അദ്ദേഹത്തിനോടുള്ള ആളുകളുടെ സ്നേഹം
അത്രക്ക് നല്ല മനുഷ്യൻ 💙💙
ജോസ് പ്രകാശ് ...സഹോദരൻ നടൻ പ്രേം പ്രകാശ് "അനന്തരവൻ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് "സഹോദരൻ പ്രേം പ്രകാശന്റെ മക്കൾ "ബോബി &സഞ്ജയ് "
ഒരു സിനിമാ കുടുംബം
ഒരുപാടു eshtom ജോസ് പ്രകാശ് sir🌹🌹🌹🌹😍😍😍😍😍
അതുല്യ പ്രതിഭ 🌹🌹🌹🌹🌹
ഓരോ ധാന്യമണിയിലും അതാര് കഴിക്കണമെന്ന് സർവശക്തനായ ഈശ്വരൻ എഴുതിയിട്ടുണ്ട്... എത്ര മനോഹനമായ വചനം.
*ബൈബിൾ വചനം ആണ് അത്*
പ്രണാമം..നടനും ഗായകനും പട്ടാളക്കാരനും.. സല്യൂട്ട്
ചങ്ങനാശ്ശേരിയുടെ സ്വന്തം ബേബിചായൻ മലയാളത്തിന്റ സ്വന്തം ജോസ് പ്രകാശ് ആദരവോടെ മലയാള നാട് 👼👼👼🌹🌹🌹🙏🙏🙏
2023 കാണുന്നവർ ഞാനും ഈ വേദന സഹിച്ചത🙏
കരഞ്ഞപ്പോ കൂടെ കരഞ്ഞുപോയ്യി
Dakshinamoorthi Swamiyodu Jose Prakash Sirnte bahumaanam kando..
Absutely!! Swami seems to have been a very nice person!!
He is a legend.A real man and a complete actor.
മഹാപ്രേതിഭ കോടി പ്രണാമം
Oru pattu karan aanu eppozhanu ariyunathu.Legend aanu no doubt.
ഹല്ലോ മിസ്റ്റർ പെരേര, ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു..... ഒരു കാലഘട്ടത്തിലെ സുന്ദരനായ വില്ലൻ. വില്ലൻ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ മഹാൻ....... സാർ അങ്ങേക്ക് പ്രണാമം
Eeth movie le dialogue aan ith
സുന്ദരനായ വില്ലൻ , സഹനടൻ,മലയാള സിനിമയിൽ ഫ്ലുവെന്റയ് ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തി.ഒരായിരം പ്രണാമം സർ.✨🙏🌹💐
Thank for the good words
really miss jose prakash sir🙏,, class conversation with many talented actors
ജോസ് അച്ചായന്‍. Ente. Big. Saluite
Ente. Pranamam
Fantastic program... Humility at it's best 25:37
His talents as villain is more amazing when we come to know he is just opposite in real life...
Many have said the same!
Thank you Manorama❤
Good personality 🙏
Indian cinemayille ettavum mikacha villian
respected sir your memmories jayan sir pranamam
ഇനിയും വരുമോ ഇവരെല്ലാം
നല്ല presentation.
I respect you
jayan u a e vanno Kareem palappatta
പഴയ കാലത്തെ സ്ത്രീകളുടെ പേടി സ്വപ്നം
Nammude Jayan sir ne introduce cheitha aalu aanu.
ലക്കി മാൻ 🙏
മലയാള സിനിമയിലെ പ്രഗൽഭൻ
നല്ല എനർജി പ്രണാമം
ചാരുഹാസന്റെ സഹോദരനാണെന്ന് തോന്നും
അതെ അങ്ങനെ തോന്നും
Indian Cinemayile ettavum valliyaaaa predhipaaaa.......
Rest in peace!!!
Jose sir a daimond...
sir super annu
എത്ര നല്ല മനുഷ്യൻ
Great actors and old is gold
Great Actor
wow sir congratulation
ജയൻ sir നെ കുറച്ചു പറഞ്ഞപ്പോ..
ദു:ഖം തോന്നി...
Rip sir
Malayalam cinemaykku kittiya ettavum villanmaaril onnaman.....JOSE PRAKASH SIR..........
നല്ല ഇന്റർവ്യൂ, പ്രണാമം sir🙏
Respective
Super
thangyu manorama
saluted ,man,loving man
Good sir
🙏🙏🙏🙏പ്രണാമം
പാവം ക്രൂരൻ ........?" സങ്കടം ഉ ണ്ട്
16/11/20 20
Atheham waifene pati paranju vingiyapol njanum karanju poy nalloru manushyan
👍🏻💐
🙏🙏🙏
nalla manushya
🌹🙏😪
❤️❤️❤️❤️❤️
മറക്കില്ല
Jayana kurichu paranjapol anda kannu niranjupoyi.
both come from military background. Hats off.
@@sudhar889 no. jayan sir come from indian navy.
@@ananthrajendar9601 true true
@@ananthrajendar9601 both are exceptional actors who weren't celebrated though we feel good about them
@@sudhar889 👍👍
👍👍👍👌👌👌👍
jayana ormechadel sathosam Kareem palappatta malappuram
🙏 Prannamam 🙏💐😪
കാണാൻ വയ്യേ
Pulli 2012 il marichu.. pakshe ee video 2016 il ... Onnum manasilakunilla
2006ile aane episode telecast ചെയ്തത് pakshe 2016 youtubeil upload cheythu
ഇപ്പോൾ ഉണ്ടോ ആൾ
Aisha fasil ,അദ്ദേഹം മരണപ്പെട്ടു 2012-ൽ!!
Jose prakash Hindi cinemayille Ashok Kumar inne pole yann
🙏🙏🙏🌹
ഇടക് ഇടക് വന് കാണും ,
6
@
അനന്തരാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച് അറിയേണ്ടവ .. legal heirship certificate in Kerala ..beware!
makha nadan jayan sir joseprak....sir.l.jayattan.vannu.u.a.e.
because of you a great hero jayan-
jayan-was introduced-
thanks manorama
Jayanne patti ennum paeayumbol adhehathinte kann nirayum
هخهععهحختان
മലയാള സിനിമയിൽ ഇംഗ്ലീഷ് ഡയലോഗ് കൊണ്ട് ഹരം കൊള്ളിച്ച നടൻ
മഹാനാടൻ