ഇവർ രണ്ടുപേരും ഇന്നില്ല. ആ കാലത്തെ കുറിച്ച്. പറയുമ്പോള് എന്റെ കണ്ണു നിറഞ്ഞു. അതുപോലെ ഇവരുടെ സിനിമകൾ തീയേറ്ററിൽ കണ്ടവരിൽ ചിലരും കൂടെപോയി ഇനി ബാക്കി കിടക്കുന്നു. ഇന്നു ഞാൻ നാളെ നീ. കാലം പോകുന്നപോക്കുകൾ 🙏🙏🙏🙏🙏🙏
പഴയ തലമുറയിലെ സിനിമയെ പറ്റി പറയുമ്പോൾ ഇപ്പോഴത്തെ മിക്യ ആൾക്കർക്കും പുച്ഛമാണ്.മലയാള സിനിമ എങ്ങനെ ഉണ്ടായെന്നു അറിയാൻ ഇൗ ഒരു വീഡിയോ കണ്ടാൽ മതി.അത്രമേൽ സൗഹൃതത്തിലും കഷ്ടപ്പാടിൽ ഉണ്ടായതാണ് സിനിമ.
ജോസ് പ്രകാശിന് ശേഷം കാണിച്ച ആൾ കാഥികനും പഴയ കുറച്ച് സിനിമകളിൽ സഹനടനായും ഒക്കെ അഭിനയിച്ചിരുന്ന കേടാ മംഗലം സദാനന്ദൻ അല്ലേ ? കാണിക്കുന്ന ആളുകളുടെ പേരും എഴുതി കാണിക്കുന്നത് നല്ലതാണ്
പരവൂർ ചേട്ടനേ പോലേ എനിക്ക് ഇത്രക്കും ഇഷ്ടം ഉള്ള ഒര് ഹാസ്യ നടൻ വേറേ ഇല്ല.അത്രക്ക് ഇഷ്ടം ആണ്😘❤️❤️😘
ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിലെ ചിത്രങ്ങളിൽ നിറഞ്ഞു നിന്നോരു താരമായിരുന്നു ശ്രീ പറവൂർ ഭരതൻ പ്രിയ കലാകാരന് പ്രണാമം
ഇവർ രണ്ടുപേരും ഇന്നില്ല. ആ കാലത്തെ കുറിച്ച്. പറയുമ്പോള് എന്റെ കണ്ണു നിറഞ്ഞു. അതുപോലെ ഇവരുടെ സിനിമകൾ തീയേറ്ററിൽ കണ്ടവരിൽ ചിലരും കൂടെപോയി ഇനി ബാക്കി കിടക്കുന്നു. ഇന്നു ഞാൻ നാളെ നീ. കാലം പോകുന്നപോക്കുകൾ 🙏🙏🙏🙏🙏🙏
ശരിക്കും നല്ല നടൻമാർ എന്നതിലുപരി ഇവരെല്ലാം നല്ല മനുഷ്യൻമാർ ആയിരുന്നു
എനിക്ക് ഇഷ്ടമുള്ള ഒരു നല്ല അഭിനേതാവാണ്. നമ്മുടെ സ്വന്തം പറവൂർ ഭരതേട്ടൻ : അഭിനയ കുലപതി. മികച്ച അഭിനേതാക്കളിൽ ഒരാളാണ്
ലോകത്ത് കുറവ് ഉണ്ടാകുകയില്ല.. പക്ഷേ നീ ഉണ്ടാകില്ല... അതാണ് മനുഷ്യൻ
ചങ്ക് തകർന്നു പോയി ഇത് കേട്ടപ്പോ
@@triller8447സത്യം😢
അങ്ങുന്നേ ഇത്ര കാലം ഞാൻ ഇതിലെ നടന്നിട്ടും അങ്ങനെ ഒരു മരം ഞാൻ കണ്ടിട്ടില്ല
മീശ വാസു.. ✨️💥
മഴവിൽ കാവടി
Made his mark.🎉
Also 'Meleparambil aanveedu' movie
🔥
ഭരതേട്ടൻ.....⚘️🌹🥰
ഇവരെ ഒക്കെ കാണുമ്പോൾ വല്ലാത്തൊരു വിങ്ങല്‍ മനസ്സിന്,
ഇന്ന് നമ്മുടെ മാമുക്കോയ യും മറഞ്ഞു .... 😥
ആദരാഞ്ജലികള്‍ ..... 😥⚘️⚘️⚘️
മലയാള സിനിമയിൽ ഇതുപോലെ ഒരു നടനെ കിട്ടില്ല
മഴവിൽ കാവടി....ഭരതൻ sir ന്റെ spr കോമഡി
അതെ മഴവിൽക്കാവടിയിലെ മീശയില്ലാ വാസു എന്ന ഒറ്റ കഥാപാത്രം മതി എക്കാലവും അദ്ദേഹത്തെ ഓർക്കാൻ... 😘
വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ...!!! 💐
വാവക്കാടിന്റെ സ്വന്തം പറവൂർ ഭരതൻ 🥰🙏🏻
സഫാരി ചാനലിലെ സ്മൃതി എന്നൊരു പരിപാടി ഉണ്ട്, മലയാള സിനിമ എന്തായിരുന്നു എന്നറിയാൻ അതു കാണണം
Most underrated lovable actors- paravoor bharathan and oduvil unnikrishnan...
പറവൂർ ഭരതൻ സാർ❤❤❤❤
ഇത്ര സന്മാനു സുള്ള മനുഷ്യനെ ആദ്യം കാണുകയാണ്
കഴിവുള്ള ഒരു കലാകാരൻ
Nazeer sir annu bharathan sir vilikkumbol manasilakum avar thammilulla bhendham
നിത്യശാന്തി നോരുന്നു❤️❤️❤️
അനശ്വര നടൻപാവൂർ ഭരതേട്ടൻ' പ്രണാമം🙏🙏💓💓💥
Miss u legend.....
പറവൂർ ഭരതൻ❤
പറവൂർ ഭരതൻ സർ ❤❤❤😍👍
ഒരു നല്ല അഭിനേതാവ്. പറൂർ ഭരതൻ ഇഷ്ടം
പഴയ തലമുറയിലെ സിനിമയെ പറ്റി പറയുമ്പോൾ ഇപ്പോഴത്തെ മിക്യ ആൾക്കർക്കും പുച്ഛമാണ്.മലയാള സിനിമ എങ്ങനെ ഉണ്ടായെന്നു അറിയാൻ ഇൗ ഒരു വീഡിയോ കണ്ടാൽ മതി.അത്രമേൽ സൗഹൃതത്തിലും കഷ്ടപ്പാടിൽ ഉണ്ടായതാണ് സിനിമ.
Sathyathil ithokke kanumpol ullil oru vingalanue nashtabodamanue pranamam sir
Legends... 💔
Super actor bharathettan , Pranamam .
രണ്ടു പേരും നമുക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നുവെന്ന് ഇവരുടെ കാലം കഴിഞ്ഞപ്പോഴാണല്ലേ ദൈവമേ മനസ്സിലായത്. ജോസ് പ്രകാശും പറവൂർ ഭരതനും.
മറക്കില്ല. ഓർമ ഉള്ളപോൾ
Wonderful memories of great artist bharathan sir
Pls.remove the background music or low to edit the music volume.
മറക്കില്ല.....
നമ്മളും ഇതുപോലെ വയസാക്കില്ലേ?... ഈ ചെറുപ്പം ഒക്കെ ഒരുനാൾ നമ്മെവിട്ടുപോകും.... നമ്മളും വൃദ്ധനാകും
അതെ...ഇത് കണ്ടപ്പോ പെട്ടന്ന് ഒരു പേടി...എല്ലാവരും വിട്ടു പോയി നമ്മൾ ഒറ്റക്കാവുമോ എന്നൊക്കെ 😪😪
പോവനം ലോ അവരെ നല്ല നാളുകൾ കഴിഞ്ഞു
ശരീരം മരിച്ചാലും ആത്മാവ് മരിക്യുനില്ല....
Avarooke avarude nalla kalam chilavayichu nammal coronayum vayi moodikettalumayi nadakunnu
great actor
It was so emotional
Gud actor
Legends
Background music karanam kelkkan kazhiyunnilla.
Bharathettan a great actor cinema lokam venda pola adhehatha pariganichilla nalla oru award polum koduthilla kastam
good actor
Bharathan sir jose prakash sir legends
Paavam" bharathan sir"
ടൈറ്റിൽ മ്യൂസിക് ഹൊ !😢😢😢
Ithkanumbol nammale orupadu purakottekku nammale Ariyathe kondupokum
പ്രതിഭധനനായ നടൻ
😍😍😍
🙏🙏🙏🙏🙏🙏
He is a good actor
ഇവര് രണ്ടു പേരും ഇന്നില്ല 😪🙂
രണ്ടു പേരും ഇല്ലേ
Bharathan = humble
He is natural actor
GREAT
വല്ലാത്ത നേജിൽ തറക്കുന്ന വാക്കുകൾ ആയി പോയി
😭😭
😣😣😣😣😣
Ellam kondum nalla nadan
നമുക്കൊരു ബെൻസ് വാങ്ങിക്കാം..... ബെൻസിനിപ്പോ എന്തു വെലേ ണ്ട്....അത്.... ഇപ്പോ... നമുക്ക് ......... കുഞ്ഞാപ്പു നോട് ചോദിക്കാം ... അങ്ങുന്നേ... വണ്ടി ഇടിച്ചു ........
പ്രണാമം🙏
Super paripdiya
😔🙏
സ്നേഹം ഉള്ളതുകൊണ്ടാ അല്ലങ്കിൽ നേരത്തെ കത്തിവീശിയേനെ കൊച്ചേ ഞാൻ 😊😊
അഭിനേതാക്കാൾ എന്ന് പറയാം ധാരാളം ആ ളുകൾ ഉ ണ്ട് എന്നാൽ നടൻ എന്ന് പറയാൻ പറ്റി യ ഒരു വ്യക്തിയാണ് സിനിമാലോകത്തോടും ഈ ലോകത്തോടും വിട പറഞ്ഞത്
മഴവിൽക്കാവടിയിലെ മീശ ......
Always love
മീശ വാസു ഇഷ്ടം
Bharathetan
പഴയ സിനിമ ഉടലെടുത്തകാലം ഇക്കാലത്തും ജീവിക്കുന്നതാകിലും ഞാൻ രണ്ടു കാലഘട്ടവും രുചിച്ച റിയാൻ സാധിക്കുന്നു
🙏🙏🙏
😢😢....😥😥😥
അഭിനയ കുലബതി
ടാ നീ കരയല്ലേ ആമേശയിൽ വെള്ളം വീണു അത് ഇനിയും വളരും
മീശ
😥😥
Komadi bharadan chettan nalla raza
ജോസ്പ്രകാശ് ഒരു നിർമ്മലമായ മനസ്സിന്റെ ഉടമയായിരുന്നെന്ന് തോനുന്നു ?
Legand .60 year film industryl niranj nina sr ne bharatretna ale patma awards nkilm koduknmayirunu .
ഇതേത് വർഷം ടെലിക്കാസ്റ്റ് ചെയ്ത എപ്പിസോഡ് ആണ്
2006
ജോസ് പ്രകാശിന് ശേഷം കാണിച്ച ആൾ കാഥികനും പഴയ കുറച്ച് സിനിമകളിൽ സഹനടനായും ഒക്കെ അഭിനയിച്ചിരുന്ന കേടാ മംഗലം സദാനന്ദൻ അല്ലേ ? കാണിക്കുന്ന ആളുകളുടെ പേരും എഴുതി കാണിക്കുന്നത് നല്ലതാണ്
ജയ ഭാരതിയുമായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു.
കാൽ പേരുവിരൽ കൂട്ടി കെട്ടിയവർ
Good actor.