ജെല്ലിക്കെട്ട് ക്രിക്കറ്റ്‌ jellikkattu cricket |The nostalgic kandam cricket | thekkanmar

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 338

  • @rahulms8276
    @rahulms8276 5 лет назад +284

    വിമർശിക്കാൻ വന്നിട്ട് അത് മറന്ന് ചിരിച്ച് subscribum ചെയ്തു 😂😂.90's kids daa❤😎

    • @sayoojlal9587
      @sayoojlal9587 5 лет назад

      Pls search udayip media and watch engineering college hostel days, if u like pls subscribe

  • @aminaaami8261
    @aminaaami8261 4 года назад +4

    Ente ponnu chettanmare otta iruppinu videos ellam kandu😂😂 kollamkari aayittm ariyan vyki poi...Naturality ellam languagelokke ath pole nirthanund...Keep going annanssss😇😇

  • @jiyaskp
    @jiyaskp 5 лет назад +233

    ജെല്ലിക്കെട്ട് ഫിലിം ഹിറ്റ് ആയി നിൽക്കുന്ന ടൈം ആയതുകൊണ്ട് ,ജെല്ലിക്കെട്ട് സെർച്ച് ചെയ്യുമ്പോ ഇതും കൂടെ കിട്ടാൻ വേണ്ടി ജെല്ലിക്കെട്ടുമായി ഒരു ബന്ധമില്ലേലും ഇതിന് ജെല്ലിക്കെട്ട് ക്രിക്കറ്റെന്ന് പേരിട്ട അപ്‍ലോടർ ബ്രില്യൻസ് 😁😁👍👍

    • @vishnujayakumar1585
      @vishnujayakumar1585 5 лет назад +10

      Sarikkum. Ithanu udheshiche.. sammatichekkunnu brooo...

    • @AanjanayaDas
      @AanjanayaDas 4 года назад +4

      Ok ...ayinu

    • @rajeevksreedharan6932
      @rajeevksreedharan6932 4 года назад +5

      അപ്പുറത്ത് ഒരു പോത്തിനെ കെട്ടിയേക്കുന്നത് കണ്ടില്ലേ....
      ദതാണ് ദാ പേര് വന്നത്.....

    • @ijasgaming5188
      @ijasgaming5188 4 года назад

      Lt

  • @Yedhu66
    @Yedhu66 5 лет назад +40

    ഇത് ഞങ്ങടെ ജീവിതം ആയിരുന്നു... കഴിഞ്ഞു പോയ ആ കാലം ഒരു വീഡിയോയിൽ ഓർമപ്പെടുതിയതിനു ഒരുപാട് നന്ദി, 😍😍😍

  • @Jemeernilav
    @Jemeernilav 5 лет назад +71

    *90 s ലെ ഒരു നാട്ടിൻപുറത്തെ ക്രിക്കറ്റ് കളി നിയമങ്ങൾ* .
    *പൊട്ട കിണറ്റിൽ ബാൽ പോയ 2 റൻ* .
    *ഓഫ് ൽ സിക്‌സ് അടിച്ച ഔട്ട്* ( *ആ ബാൽ എടുത്തോണ്ട് വന്നിട്ട് കളിക്കാൻ കയറിയ മതി* ) ,
    *ലെഗ് ലും സ്‌ട്രൈറ്റ് ഉം മാത്രം സിക്സ്* .
    *പിന്നെ മൂന്ന് ബോള് അടുപ്പിച്ചു അടിക്കാതെ വീട്ടാൽ അവനെ ഡിക്ലയർ ചെയ്യണം*
    *ഒരാൾക് ഒരു ഓവർമാത്രം ബൗളിംഗ്*
    *കോമന് ബൗളിംഗ് ഇല്ലേ*
    *സ്ഥലത്തെ ഉടമസ്ഥൻ വന്നാൽ ബാറ്റും ബോളും ആരുടെ കയ്യിലാണോ കൊണ്ട് ഓടി എന്നും കൂടുന്നിടിത്തു എല്ലാരും എത്തണം* .
    *ഓഹ് കഴിഞ്ഞു പോയ കാലം* .
    *ഓർമ്മകളെ നിനക്ക് എന്ത് മധുരം* .
    *താങ്ക്സ് to തിസ് വിഡിയോ*

  • @ancyjose1755
    @ancyjose1755 4 года назад +5

    Climax kandattt ithrem chirichath......... adhaym aayita😂😂😂😂😂😂😂😂😂😂😂😂poliiii

  • @mentalwheels3205
    @mentalwheels3205 4 года назад +6

    90 s nde childhood ❤️❤️❤️❤️
    ചിരിച്ചു മരിച്ചു 😂😂😂😂😂

  • @munavirkv3967
    @munavirkv3967 5 лет назад +73

    കട്ട പേസും പട്ടി ത്രോയും, ejjathi dialogue

    • @sherin7868
      @sherin7868 5 лет назад +1

      Ha ha ha ah😂😂😂😂

    • @vishokkannan3718
      @vishokkannan3718 4 года назад

      Kollam ,trivanadraum okke anjane an parayunne

  • @devikadevu4489
    @devikadevu4489 4 года назад +3

    Video kannunathinnu mubea like adich ponu...Ejjathii Ore poli....😘😘

  • @anasabdulsalam2447
    @anasabdulsalam2447 5 лет назад +13

    സംഭവം കൊള്ളാം.. സൗണ്ട് മിക്സിങ് & ക്യാമറ - അഭിനേതാക്കൾ എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു. ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു...

  • @sunitab9087
    @sunitab9087 4 года назад +3

    Aiwaaa ❤🖤
    Recently ann videos kannunnath❤
    Subscribed❤🖤chettanmar adipoli👏👏

  • @aiswaryalakshmi9721
    @aiswaryalakshmi9721 4 года назад +3

    Ninghal poliyaaa guys...ennum ninghalde vedio kandillenkil oru ithilla.....super acting 😍

  • @Devadathxn
    @Devadathxn 5 лет назад +87

    വെറും ഒരു വീഡിയോ അല്ല. 90s ന്റെ ജീവിതം 🥺❤️

    • @pgs5124
      @pgs5124 4 года назад +1

      Ippo ituonnum illathath ee kaleth jenicha ente okke vishamam

  • @anupriyakm8401
    @anupriyakm8401 4 года назад +4

    നിങ്ങൾ എല്ലാവരും pwoli aaanutto.. 😍❤️

  • @christepheryt4091
    @christepheryt4091 4 года назад +3

    Oru rakshayum illa bro polichu😍😍😀

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 лет назад +7

    2:16 അത് കിടു 😄😄😂😂😂😂😂😂👌👌മച്ചാൻ കലക്കി.... 💐💐💐💐

  • @anandhur4755
    @anandhur4755 5 лет назад +5

    Machanz pwolichu eniyum enganathe videos upload cheyyanam

  • @ashishsabu4184
    @ashishsabu4184 4 года назад +5

    90's nostalgia ennittu. ....❤
    "Eda enik battingo kittilla "balling enkilum thada"
    Egotta over ayi"
    "Urada ninte cherupp "
    ☺☺☺

  • @shibilimosez7741
    @shibilimosez7741 5 лет назад +76

    കുറ്റം പറയാൻ ഒന്നും ഇല്ലാത്ത കുറ്റബോധത്തോടെ മടങ്ങുന്നു...😪😪

  • @dipindas1823
    @dipindas1823 5 лет назад +3

    Polichu... Super... All best... Eniyum nalla videos.. Prathishikunnu.... ❤️😍😍😍

  • @Nandhumalu57
    @Nandhumalu57 4 года назад +3

    Ingneaum Indo cricket 😁😁chirich chirich 😂😂😂😂 powli aayittund 😍❣️❣️❣️❣️

  • @varunm.l7149
    @varunm.l7149 5 лет назад +5

    90's kids nostuu. പഴയ ഒരു വേനലവധി കാലം ഓര്‍മ്മ വന്നു. ഒരിക്കലും തിരിച്ച് കിട്ടാത്ത നല്ല കാലം

  • @jerie423
    @jerie423 5 лет назад +9

    Chunk Machanmarey ellarem kude kandathil orupaaad santhosham😍😘😍 thadiyan, pamb, sachy, vattoly, vegily, ayyappan, ellarm pwoli.. misd imbooz... anyway pwolikk aliyanmaareyy...😍😍😘😘 *LONG WAY TO GO* 😍😘

  • @shakki.coorgu.a.e501
    @shakki.coorgu.a.e501 4 года назад +3

    Awsome 😍 love from karnataka coorg

  • @meghads6608
    @meghads6608 4 года назад +3

    Kanunna videos yellam👌

  • @androidparthu8467
    @androidparthu8467 5 лет назад +4

    Nammude suriya annante ngkayile bgm ittathukondu polichu ✌️✌️

  • @23ajimsha.s23
    @23ajimsha.s23 5 лет назад +3

    Ningal pwolichu bro suuuperr video

  • @chanchalabraham8670
    @chanchalabraham8670 4 года назад +3

    Chettanmarude koode cricket kalikkan poyth orma vannu.. ball parakkal aarnnu aadyam Pani.. bat cheyyan tharuo choich purake nadanna kalam...🥰🥰🥰🥰

  • @shyamedamana
    @shyamedamana 4 года назад +3

    എന്റെ പൊന്നെ... ഇജ്ജാതി ക്ലൈമാക്സ്‌ 🤣🙏👌

  • @RohiniMinnu
    @RohiniMinnu 4 года назад +3

    Ente ponnu chettayizz powli ann ❤️❤️❤️👏👏👏👏

  • @Vishnu-el6tg
    @Vishnu-el6tg 4 года назад +3

    Kalikkan ithrem nalla nadan sthalam ulla ningal bagyavanmaranu... Njngaku athupolulla

  • @akhilsoman4335
    @akhilsoman4335 5 лет назад +5

    Kikkidu💥💥💥

  • @shuhaibvsv
    @shuhaibvsv 5 лет назад +4

    Adipoli vallatha cricket match aayipoyi

  • @arancarnivora5087
    @arancarnivora5087 4 года назад +2

    Ath kaattadich veenathanu-keeper twist adich
    Thekkanmaar kollam nice

  • @vinodt21
    @vinodt21 5 лет назад +20

    നല്ല ടാലെന്റ്റ് ഉള്ള പയ്യന്മാർ 😂🤣🤣🤣🤣കേരളത്തിലെ cammoonjist പോലുള്ള ഒടുക്കത്തെ ബുദ്ധിയും 🙏🙏🙏🙏🙏🙏🙏🙏🙏

  • @shakiraharis7003
    @shakiraharis7003 4 года назад +7

    ചിരിച്ചു പണ്ടാരടങ്ങാൻ ഇബടെ വന്നാ മതി..... അടിപൊളി...
    നിങ്ങളെ നാട് എവിടാ..

  • @fahadhnizar1917
    @fahadhnizar1917 5 лет назад +7

    Our 5like

  • @shakir1229
    @shakir1229 5 лет назад +3

    Good nammala pandkalichathu pole

  • @mahshookmohammed9423
    @mahshookmohammed9423 4 года назад +3

    Superb bros🙌👌👌💕💕💕

  • @thortjundrr
    @thortjundrr 5 лет назад +4

    Pwoli pwoli oru rekshayum illa 🔥🔥🔥💥💥💥

  • @silence8576
    @silence8576 5 лет назад +3

    Karikk pole valaratte, god bless you

  • @kdvlogs2222
    @kdvlogs2222 5 лет назад +4

    Machanee powlichh

  • @anandum1098
    @anandum1098 5 лет назад +4

    പൊളിച്ചു..subscribed 😎😎

  • @manjumaya8726
    @manjumaya8726 4 года назад +3

    Enikk eni chirikkan vayya😂😂😂😂😂😂😂😂 poli poli

  • @vishnudas5055
    @vishnudas5055 5 лет назад +3

    Nannayitund 👌👌

  • @sreekanth9408
    @sreekanth9408 5 лет назад +4

    3:57 real life experience 😜😜aa kalla keeper mattarumalla Njan thannayanu🙏😎 hevy nostu miss those days 😘😘😘

  • @AmalSoorya
    @AmalSoorya 4 года назад +2

    Powlii👌👌👌👌👌👌👌👌👌❤️

  • @lijotiktok9783
    @lijotiktok9783 5 лет назад +5

    Policheda makkale

  • @avismalayali2969
    @avismalayali2969 5 лет назад +4

    pwolichu machanmare

  • @minnuminnu3512
    @minnuminnu3512 4 года назад +2

    Everyone super acting.oru nalla romantic Short film chayana

  • @austinbennyk777
    @austinbennyk777 5 лет назад +3

    Kalaki tta machamare👌

  • @ashimciqubal9924
    @ashimciqubal9924 4 года назад +3

    Pwoliyae 🔥🔥🔥😍😍😍

  • @bineeshviswanathan4221
    @bineeshviswanathan4221 5 лет назад +21

    PUB G കളിച്ചോണ്ടിരിക്കുന്ന പാൽക്കുപ്പികൾക്ക് ഇത് വല്ലോം മനസിലാവോ...
    എന്തോ...
    എന്തായാലും അടിപൊളി creation

  • @mohammedrafeequem4224
    @mohammedrafeequem4224 5 лет назад +3

    Pwoli..... Pwoli... Pwoli..

  • @persismathew4353
    @persismathew4353 4 года назад +3

    Wow what a shot

  • @mallu_shortzzz
    @mallu_shortzzz 5 лет назад +6

    Nostu adich chathu.... Love u thekkans😍😍😍

  • @karthik.rsreepadam8608
    @karthik.rsreepadam8608 5 лет назад +5

    Ayyappan chettan......rocks...

  • @thorragnarok5199
    @thorragnarok5199 5 лет назад +27

    battingin vendi swentham team out avaan prathikkunavar like😎😎😎

  • @vishnuk2299
    @vishnuk2299 5 лет назад +3

    Kalakki broooiiiizzzz

  • @younusmansoor3696
    @younusmansoor3696 5 лет назад +4

    Al kidu

  • @Sidharthbkn
    @Sidharthbkn 5 лет назад +4

    Pwoli anutta

  • @harisankarks3412
    @harisankarks3412 4 года назад +3

    Last scene polichu

  • @aabhagopan8341
    @aabhagopan8341 4 года назад +2

    Ekkana chettamare ikkane okke video ondakunne Chiriches Mannu thappi poyiii ,ithuvareee ikkane chirichittila ambo abaram thanne.............😂😂😂😂

  • @ezhilarasan2173
    @ezhilarasan2173 4 года назад +4

    Bro I am Tamil Nadu Seema super Seema commady nice Look down Entertainment 💪🥰🥳

  • @hibathullaca3293
    @hibathullaca3293 5 лет назад +5

    polichu

  • @vaishakvs5209
    @vaishakvs5209 4 года назад +3

    Ithinte making video onnu idumooo😁

  • @starkofnorth1648bc
    @starkofnorth1648bc 5 лет назад +3

    Pwolichedaa makkalee🤘

  • @mtbdiariesmalayalam5214
    @mtbdiariesmalayalam5214 5 лет назад +3

    Machane mare powli

  • @Sujith-sukumaran
    @Sujith-sukumaran 5 лет назад +8

    Poli machan mare .. fb yil kandu vannavar ആരെങ്കിലും undo😂😂😂

  • @akashappu1974
    @akashappu1974 5 лет назад +4

    Adipoli nost................

  • @sreejith4142
    @sreejith4142 5 лет назад +3

    Powlichu bro keep it up

  • @abdulfayaz621
    @abdulfayaz621 5 лет назад +4

    Adipoli video🔥

  • @fawazzzpz4079
    @fawazzzpz4079 5 лет назад +88

    ഇതെന്തോന്ന് പട്ടി ത്രോ യോ
    സെയിം ടൈം മലപ്പുറത്തുകാർ ഇതെന്താടാ മാങ്ങേറോ ഇത് സമ്മയ്കൂലട്ട
    ബൗളറെ മാറ്റ്

    • @sangeethsoman8447
      @sangeethsoman8447 5 лет назад +1

      😂😂😂😂😂😂

    • @MuhammedMuhshifKaradan
      @MuhammedMuhshifKaradan 5 лет назад +3

      Maangaa eerru

    • @AneesYusufOfficial
      @AneesYusufOfficial 5 лет назад +3

      Trivandrum manga ball ennu parayunnath pitch cheyyathe eriyumbolanu.

    • @fawazzzpz4079
      @fawazzzpz4079 5 лет назад +2

      @@MuhammedMuhshifKaradan Athanne🤣😂

    • @muttaroast7154
      @muttaroast7154 5 лет назад +3

      മലപ്പുറംകാർ മാങ്ങാ ബോൾ എന്നല്ല പറയാ #മാങ്ങേറ് എന്നാണ്

  • @malluvlogs1289
    @malluvlogs1289 4 года назад +5

    Adipwoliyaa guys ningale....this channel will be soon by the public

  • @jishnuprnair
    @jishnuprnair 5 лет назад +5

    Superb bros

  • @joseeta1388
    @joseeta1388 5 лет назад +4

    nice direction

  • @HighnessCuts
    @HighnessCuts 5 лет назад +3

    3:36 um marakkillaaa

  • @lekshmi0987
    @lekshmi0987 4 года назад +3

    Nostu❣️❣️❣️
    I am also a 90's kid

  • @anusree5945
    @anusree5945 4 года назад +3

    please do more video waiting for it

  • @krishnakumarkp9131
    @krishnakumarkp9131 5 лет назад +4

    Kidukki

  • @magelcano3604
    @magelcano3604 5 лет назад +3

    കിടിലം

  • @di1lo316
    @di1lo316 5 лет назад +3

    Pwoli ishtapedilla enn vicharich vanna enikk ee channeline subscribe cheyan preripicha adipwoli vid...

  • @acquitroy2383
    @acquitroy2383 5 лет назад +4

    Kiduve

  • @saravanjs4093
    @saravanjs4093 5 лет назад +4

    kiduve

  • @sunanthaayush2178
    @sunanthaayush2178 5 лет назад +4

    Kalakki

  • @anoopabraham1118
    @anoopabraham1118 5 лет назад +4

    കിടു

  • @husainajavas5078
    @husainajavas5078 5 лет назад +2

    Ijjjjjjaathhhhiiiii🔥🔥🔥🔥🔥🔥🔥🔥

  • @islandwalker4447
    @islandwalker4447 5 лет назад +3

    Adddddipoliiiiiii

  • @promedia7942
    @promedia7942 4 года назад +3

    💝

  • @mydreammydream9181
    @mydreammydream9181 5 лет назад +3

    Cricket oru jeevithamanu

  • @unaiseali5874
    @unaiseali5874 5 лет назад +6

    Nxt karikku

  • @jibinkannur991
    @jibinkannur991 5 лет назад +5

    3:11 ഇതെന്തോന്ന് കാറ്റാടിയോ നിന്ന് കറങ്ങാൻ 😂😂😂😂😂

  • @r_nandan_kannur
    @r_nandan_kannur 5 лет назад +3

    super bros. ❤️❤️😂😂😂

  • @malavikamalu2990
    @malavikamalu2990 4 года назад +5

    Thekkanmare chirichu chathu ennu sontham vadakkathi😂😂😂😂

  • @sachinmurali8287
    @sachinmurali8287 5 лет назад +2

    Powliyanzzz💜💜😋

  • @muktharkdkuzhy9667
    @muktharkdkuzhy9667 5 лет назад +3

    Super brothers

  • @harisbenny5475
    @harisbenny5475 4 года назад +3

    Wide pokathe vecha cheruppu kaananilla 😂

  • @Minato-v6p
    @Minato-v6p 5 лет назад +5

    POLI YEE ....

  • @alanadath2701
    @alanadath2701 5 лет назад +5

    Keri vaa keri vaa 🔥

  • @rjtemplarz9895
    @rjtemplarz9895 5 лет назад +4

    Poluchuuu machamareee