Kandam Cricket | AL Veenjerz | Comedy Sketch

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 841

  • @modniyas2804
    @modniyas2804 5 лет назад +1092

    പാടവും ക്രിക്കറ്റും ആഹാ അന്തസ്സ് 😍💪🏻

    • @alfifiya6551
      @alfifiya6551 5 лет назад +15

      Ingal evde poyaalm ndallo

    • @modniyas2804
      @modniyas2804 5 лет назад +10

      Alfi Fiya 😅

    • @mcgaming2736
      @mcgaming2736 5 лет назад +5

      എന്റെ ചെറിയ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്

    • @jasnapt3405
      @jasnapt3405 5 лет назад +3

      @@mcgaming2736 dance

    • @sharanram2803
      @sharanram2803 5 лет назад +3

      Ethiyo

  • @criminalyt1236
    @criminalyt1236 5 лет назад +248

    ഡേയ് ചെള്ള് ചെക്കാ ഈൗ ബോൾ നീ കണ്ടില്ല അടുത്ത ബോൾ ഞാനും കാണില്ല 😁😁😁😁😁🔥🔥🔥🔥

  • @AtulSajeev
    @AtulSajeev 5 лет назад +416

    Adi pookkutti 😂😂😂

  • @shafeek_yeppi8273
    @shafeek_yeppi8273 5 лет назад +496

    കണ്ടതിൽ ക്രിക്കറ്റ് കാളിച്ചവർ നീലം മുക്കിക്കോ...

  • @hilalsadiq7356
    @hilalsadiq7356 5 лет назад +456

    *Double Meaning Dialogue 😂*
    *ബോള്‍* പൊട്ടി ഇനി അതും കൊണ്ട്‌ *കളിക്കാന്‍* പറ്റില്ല😜
    _Brilliance_ 😝
    Al Veenjers

  • @ashkarmk6152
    @ashkarmk6152 5 лет назад +91

    ഇത്രയും ചിരിപ്പിച്ച ഒരു വൈൻ വീഡിയോ കണ്ടിട്ട് കുറെ ആയി 😝😝😊🤙🤙🤙
    വേറെ ലെവൽ ആയിരുന്നു 😂😂

    • @alen1721
      @alen1721 4 года назад

      Myrr chirich

  • @ammukuttyrrocks1669
    @ammukuttyrrocks1669 5 лет назад +88

    മച്ചാൻ മാർ ഒരു രക്ഷയുമില്ല: . ചിരിച്ച് ചിരിച്ച് ഒരു വഴിയായി :."ഈ ബോൾ നീ കണ്ടില്ല അടുത്ത ബോൾ ഞാനും കാണില്ല ,, Ramesh & Suresh പൊളിച്ചു

  • @abhimanuej9856
    @abhimanuej9856 5 лет назад +1246

    കണ്ടം ക്രിക്കറ്റ് പ്ലെയേഴ്‌സ് ആരൊക്കെ 💪💪👍👍

  • @qadirabdulla3398
    @qadirabdulla3398 5 лет назад +80

    കട്ടപ്പാ... എനിക്ക് വേറെ വഴിയില്ല ബാഹൂ😂

  • @-akcta8854
    @-akcta8854 5 лет назад +69

    ആദ്യത്തേതിൽ നിന്ന് ഒരുപാട് പുരോഗതി ഉണ്ട് *KEEP IT UP GUYSS*

  • @afal007
    @afal007 5 лет назад +9

    8:51 ball kandupidikkanulla magic 🤩🤩😍😍😍🤣😂

  • @techniquedakshay209
    @techniquedakshay209 5 лет назад +54

    *ഇ video ശെരിക്കും കണ്ടം cricket.... നമ്മളെ out ആക്കി ബാറ്റിംഗ് chance കിട്ടാൻ ഉള്ള നമ്മുടെ team അംഗം*

  • @benkuriakose8635
    @benkuriakose8635 4 года назад +9

    ചിരിച്ചു പണ്ടാരമടങ്ങി... നമ്മടെ ഒക്കെ കളി പോലെ തന്നെ.. എന്റെ പൊന്നോ?.. Biggest missing😶... Thank u team for this Wonderful video❤❤

  • @Promice.
    @Promice. 3 года назад +3

    5:10 Penalty kittand nokanam free kick njan എടുത്തോളാം 😂😂

  • @AthiraAG-kb4kh
    @AthiraAG-kb4kh 5 лет назад +19

    ന്തു കൊണ്ട് ഞാൻ വൈകിപ്പോയി....😢സൂപ്പർ......ഒരാൾ അല്ല എല്ലാരും അടിപൊളിയാ....😊🤣😂

  • @saamsim9174
    @saamsim9174 4 года назад +5

    ഞാൻ ഇത് 4-5 പ്രാവശ്യം എങ്കിലും കണ്ടു... നല്ലോണം ചിരിച്ചു 😂😂😂🥳

  • @jijogeorge8998
    @jijogeorge8998 4 года назад +3

    ഇത് കാണുമ്പോൾ കുട്ടികാലത്തെ എന്റെ ക്രിക്കറ്റ്‌ ഓർമ വരുന്നു...
    Correct ഇതുപോലെ തന്നെയാണ് ഞങ്ങളും കളിച്ചിരുന്നത്... 😍😍😍

  • @tubelight1370
    @tubelight1370 5 лет назад +697

    ക്രിക്കറ്റ്‌ ഇഷ്ട്ട പെടുന്നവർ ഇവിടെ ഒന്ന് ലൈകു 🤩

    • @achuthr7016
      @achuthr7016 5 лет назад +6

      Ellaam koode ippo footballing pokkiyeduth nadakkumbol nammale pole angum ingum cricket fans.pwolichutta

    • @fernandollorente1485
      @fernandollorente1485 4 года назад +2

      @@achuthr7016 pandcricket ishtarnu..pashe kalikan talent indayilla...football kalichu..athilarnnu ente talent..angne ippo trials ne oke povand

    • @navasabd1795
      @navasabd1795 4 года назад +2

      Uyir

    • @saihopes5610
      @saihopes5610 4 года назад

      @Vysakh Puthiyedath .

    • @viratkohli4627
      @viratkohli4627 4 года назад +2

      @@achuthr7016 ❤️

  • @farzanths9419
    @farzanths9419 5 лет назад +3

    പണ്ട് നാല് മണിക്ക് ബാറ്റും ബോളും എടുത്തോണ്ട് ഇറങ്ങുന്ന ഓർമ്മ......

  • @chrisel1580
    @chrisel1580 4 года назад

    എനിക്ക് വേറെ വഴിയില്ല ബാഹൂ.....😂😂😂 Hammmooo...kidu kiduuu

  • @devanarayanansaji1439
    @devanarayanansaji1439 5 лет назад +1

    Adipowli video. Katta support brozz

  • @ihsaney_
    @ihsaney_ 5 лет назад +28

    9:02 Ball RED
    9:04 When the Bat man hits Ball BLUE
    9:07 Catch Time Ball RED
    Blue and Red balls.....Mistake.....😊

  • @mohammedrashi1731
    @mohammedrashi1731 4 года назад

    Uffff ijjathi
    Chirich chath
    Nyzz work keep it up👍👍

  • @ajithrajabhijithraj9404
    @ajithrajabhijithraj9404 5 лет назад +455

    കോതമംഗലത്തിന്റെ കരിക്ക്

  • @abhayhere15
    @abhayhere15 5 лет назад +112

    വിക്ഷേപണ കേന്ദ്രത്തിൽ ബോള് കൊണ്ടിട്ടുണ്ടോ. .പിന്നെ നടക്കക്കുന്നത് മുഴുവൻ യാന്ത്രികമായിരിക്കും കൊണ്ടിട്ടുള്ളാർക്ക് അറിയാം ആ പരവേശം ...
    പൂക്കുറ്റിക്ക് അടി കിട്ടീട്ടുള്ളവർ ഇവിടെ കമോൺ
    കണ്ടം കളി ഉയിർ

  • @anandhuap007
    @anandhuap007 5 лет назад +1

    Excellent nostu adichu Bros😘😘😘

  • @abhijithsankar920
    @abhijithsankar920 5 лет назад +18

    12:17 എടാ ബോൾ പൊട്ടി... ഇനി ഇത് കൊണ്ട് കളിക്കാൻ പറ്റൂല്ല😂😂

  • @nksoman6061
    @nksoman6061 5 лет назад +161

    any body noticed
    എറിയുന്ന ബോൾ ബ്ലു...catch ചെയ്യുന്ന ബോൾ റെഡ്...

    • @achuthr7016
      @achuthr7016 5 лет назад +3

      Pitchilninn podi pattunnathaakumo?

    • @UrbanLocals
      @UrbanLocals  5 лет назад +25

      Nk Soman kayyabadham 😂

    • @nksoman6061
      @nksoman6061 5 лет назад +1

      @@UrbanLocals 😆😆

  • @khanasulthana9430
    @khanasulthana9430 5 лет назад +1

    ee ball nee kandillaa...adutha ball njan kanillaaa😂😂pwoli pwoliii👍👍👍💥

  • @mikkus8663
    @mikkus8663 4 года назад +1

    ആരൊക്ക ശ്രദ്ധിച്ചു അത് വേറെ ബോൾ ആണ് ഇജ്ജാതി 🤣🤣🤣🤣😜😜😜😜

  • @ദേവരാഗം-ങ1ന
    @ദേവരാഗം-ങ1ന 3 года назад

    Out perikkiz ball perukkan ready aayi നിന്നോ 🤣🤣🤣🤣🤣ennitt kidu aayrunnu🤣🤣🤣അമ്മ ചിരിച് ചത്തു 🤣🤣🤣🤣

  • @sinfulmemes2050
    @sinfulmemes2050 4 года назад

    Yaa mone.... Kandathil vachu oro second um enjoy cheytha video... Adipoli

  • @vishnunandu171
    @vishnunandu171 5 лет назад +2

    Pwliii machanmare💓💓🏏😘

  • @nizamudeennizamudeen5551
    @nizamudeennizamudeen5551 5 лет назад +1

    കണ്ടം ക്രിക്കറ്റുമായി യാതൊരു ബന്ധവും ഇല്ലെന്ന് പറയുന്നില്ല നിങ്ങൾ ഈ ചെയ്ത വീഡിയോയിൽ പലതും കണ്ടം ക്രിക്കറ്റുമായി യോജിക്കുന്നുണ്ട് ആ രണ്ട് പേര് ഒരുമിച്ച് ഫീല്‍ഡ് ചെയ്യുന്നത് അത് കുറച്ചു ഓവറായി പോയി ചിലപ്പോൾ അത് ഒരോ നാട്ടിലെ കണ്ടം ക്രിക്കറ്റിലെ ആയിരിക്കാം അത് പിന്നെ ഇടക്ക് ആ രണ്ട് പേര് തമ്മിൽ ബോൾ ഡൈവ് ചെയ്യുന്നത് അത് അടിപൊളി എന്തായാലും കൊള്ളാം എല്ലാം അഭിനന്ദനങ്ങളും ഞാൻ നേരുന്നു ഇനിയും ഇത് പോലെ നല്ല വീഡിയോസ് ചെയ്യണം...
    എന്ന്
    ഒരു ക്രിക്കറ്റ് സ്നേഹി

  • @vijithav5849
    @vijithav5849 9 месяцев назад

    അയ്യോ പൊളി സാധനം എല്ലാവരും ചിരിപ്പിച്ചു kandam🥰ക്രിക്കറ്റ്‌ ഉയിർർർർ 🥰🥰🥰🥰🥰

  • @prakashkv8241
    @prakashkv8241 5 лет назад +7

    Akka ikka vakkam pakkamm ...😎😎🤣🤣

  • @vmmartin10
    @vmmartin10 5 лет назад +2

    Al veejerz ur comedies are very joyful😁😁😆😆

  • @techniquedakshay209
    @techniquedakshay209 5 лет назад +31

    *സ്വന്തം team എന്റെ catch പിടിച്ചിട്ടു വിട്ട ചങ്ക്*

  • @ilyasprsy3547
    @ilyasprsy3547 5 лет назад +2

    മച്ചാന്മാരെ ഒരു രക്ഷയില്ല അടിപൊളി എല്ലാവരും സൂപ്പറായി✌️✌️✌️😘😘😘😘😘

  • @akkuakthar3052
    @akkuakthar3052 5 лет назад +8

    4:30 😂😂innale koode njangal ingane kalichadha

  • @joelsalvin143
    @joelsalvin143 5 лет назад +1

    😍😍😍😍pwolii pwolii pwoliii..
    Kurcah terms :
    La ball
    Grease
    Cover ... 😅😆... Adipolii

  • @abinmanoj2232
    @abinmanoj2232 4 года назад +1

    കണ്ടം കളിയുടെ ഒാർമകൾ തിരിച്ചുതന്നതിനു നന്ദി..കട്ട നൊസ്റ്റൂ 😍

  • @althafkkd
    @althafkkd 5 лет назад +3

    Very good one , lots of love, expecting more

  • @abhineshvijayan273
    @abhineshvijayan273 3 года назад

    Ayyoooo😂😂😂 njan ippol chirichu chaakumee😆😂😂 Keep Going Brothers😍😘

  • @sarikasivan5995
    @sarikasivan5995 5 лет назад +53

    തിരു തിരു ദേവി.... 🤣🤣

  • @arjunvenugopal4483
    @arjunvenugopal4483 5 лет назад +40

    Ee ball nee kandilla adutha ball njn kaanilla 🤣🤣🤣

  • @ebinrajucherian9595
    @ebinrajucherian9595 5 лет назад +3

    എന്റെ പൊന്നോ എജ്ജാതി😂ചിരിച്ച് ചിരിച്ചു ചത്തു👌

  • @aanishrebeiro7264
    @aanishrebeiro7264 3 года назад +1

    8:35 spec il സൂക്ക്ഷിച്ചു നോക്കിയാൽ എല്ലാർക്കും നിക്കുന്നത് കാണാം 😂

  • @aminulshuhaib54
    @aminulshuhaib54 5 лет назад +3

    Machaaaaneeee kattaaa waiting

  • @susanthms615
    @susanthms615 4 года назад +1

    8:51 ഹോ പണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ ബോള് പോകുമ്പോൾ ഉള്ള സ്ഥിരം പരുപാടി😂

  • @wonderworld1426
    @wonderworld1426 4 года назад

    Big fan !!! Pwoli video keep it up 😂😂😂👌🏻👌🏻🙏🏻🙏🏻

  • @abhilashbabu4161
    @abhilashbabu4161 4 года назад

    Machanss super🤩🤩 njangalum groundil inganaa😇🥰🥰🤣
    RUclips channel nte embalam polichuu🔥🔥

  • @aashique629
    @aashique629 5 лет назад +1

    Ball potti, ini kalikkan pattoolla 😂 ballum thodilla battum pokkilla😂😂👌

  • @kannur389
    @kannur389 4 года назад +1

    Eriyumpol neela ball adikmpo red 😂😂😂

  • @bossjithu7098
    @bossjithu7098 3 года назад +1

    Adipwoliiiiiiiii waiting for next video

  • @footballclever8983
    @footballclever8983 5 лет назад +2

    Avasanam....tist 😎

  • @vaheedharaheem2588
    @vaheedharaheem2588 4 года назад +1

    11:16: Bumrah style gone wrong😂🤣

  • @mohammedshamil3976
    @mohammedshamil3976 5 лет назад +2

    Pwoli ..😁
    Vere orennm nd 6 adchaa out
    Athakkernn mone kaalam

  • @ripperff248
    @ripperff248 Год назад

    11:59 shaneguli ki manguli😂😂😂😅😅😅

  • @mufeed10
    @mufeed10 5 лет назад

    adipwoli😍💪🏻
    nosta😍💪🏻

  • @rahel187
    @rahel187 5 лет назад +2

    Machanmar kidukki...chirich ooppadilaki..|thnx for tht😊|

  • @farzeenahmed4921
    @farzeenahmed4921 4 года назад +2

    Chettammare adipoli ithupole thone vedios cheyyanne kollam ketto 5star aaalkkare angane thanne abinayippikkane ningalellam poliyaaa inyum vedios upload cheyyane njagallkku ornight entertainment okay annammere tata

  • @sidharth.p4320
    @sidharth.p4320 3 года назад +2

    പാടത്തെ ക്രിക്കറ്റ് കളിക്കുമ്പോൾ ഓരോ വിക്കറ്റ് അറിഞ്ഞിടുമ്പോൾ മനസ്സിൽ കുളിർമ😏😏😏

  • @abhinavpv2440
    @abhinavpv2440 4 года назад +1

    Politchu broz, adyait kanan subscribum chithatind

  • @JithuVlogger
    @JithuVlogger 5 лет назад +189

    Al veenjerz fans അടി ലൈക്‌....

  • @AbhiramKk
    @AbhiramKk 5 лет назад +1

    Ithu sathyam aanu .nostuu. endhayalum adipoli

  • @sajids6338
    @sajids6338 4 года назад +7

    That ramesh suresh 😜 guys😂🌟

  • @joyalmj9480
    @joyalmj9480 5 лет назад +2

    That was epic..
    Oro secondum enjoy cheythu...
    Superb...

  • @football-addicted2345
    @football-addicted2345 5 лет назад +3

    പൊളിക്കും മച്ചാന്മാരെ. നമ്മളെലാം Al-Veenjerz fans പൊളിക്കും. Love യൂ AL VEENJERZ

  • @akhilb7913
    @akhilb7913 5 лет назад

    Pwoliyeee😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abduoiii
    @abduoiii 4 года назад +1

    Ella sambavom ond polichuu😅😅

  • @ബംഗാളിബാബു-ള8ഛ

    *സേട്ടാ കണ്ടം കളി spr......*

  • @pzypersam9567
    @pzypersam9567 5 лет назад +1

    🤣🤣🤣POLI BROZZ POLI

  • @iamaman7595
    @iamaman7595 3 года назад +1

    Rameshum sureshum polichu😂😂😂

  • @footballlivepraveen3368
    @footballlivepraveen3368 5 лет назад +1

    POlichuuu broZzzzz....

  • @mahshookmohammed9423
    @mahshookmohammed9423 5 лет назад +1

    Awesome brothers❣️💕👌👌👌👌👌👌

  • @rinuthomas4748
    @rinuthomas4748 5 лет назад +2

    ഇതിൽ ബാറ്റ് ചെയ്യാനായി എറിയുന്ന ബോൾ നീലയും അവർ ക്യാച്ച് പിടിക്കുന്ന ബോൾ ചുമലയും..director brilliance🤣

  • @krishnapriyaprasad4112
    @krishnapriyaprasad4112 5 лет назад +1

    Pwoli pwoli 😍😍❤️❤️❤️❤️💥💥

  • @dhanyadamodaran9554
    @dhanyadamodaran9554 5 лет назад +1

    🤣🤣🤣 Adi pookkuttiiiii🤣🤣🤣🤣

  • @knnaveenraj471
    @knnaveenraj471 5 лет назад +1

    ഇതിനേക്കാൾ എത്രയോ മനോഹരമാണ് "കണ്ടം ക്രിക്കറ്റ്‌"..

  • @elitecrowdkarikkalam9237
    @elitecrowdkarikkalam9237 5 лет назад

    adipoli...oru rekshaym illaa..

  • @akhila8462
    @akhila8462 5 лет назад

    Poli machanmaare editing and content okke poli subcribersintayum viewsintayum kuravu matre ollu

  • @sujeshsri2970
    @sujeshsri2970 4 года назад +2

    Hi guys I am from kanniyakumari all of performance is awesome bro's
    Pollichu
    Like you so much really enjoyed
    Then I forward to all this link

  • @utharasmenon3807
    @utharasmenon3807 4 года назад +4

    4:30 pwoli

  • @alanbiju3465
    @alanbiju3465 5 лет назад

    The best from veenjerz so far

  • @haninfarhanarakkal
    @haninfarhanarakkal 5 лет назад +36

    Ramesh Suresh fans like adi

  • @anandus3977
    @anandus3977 5 лет назад +1

    Polliyee🤩🤩😘😘❤️❤️🌸🌸

  • @muhammedalipanakkathottath1014
    @muhammedalipanakkathottath1014 4 года назад

    Onnum parayanjilla
    Poli sanam😆😆😆😅

  • @viratkohli4627
    @viratkohli4627 4 года назад +3

    CRICKET UYIR💥❤️❤️💥

  • @vidhyamn5190
    @vidhyamn5190 5 лет назад +4

    Nigale pwolike machane

  • @niyasmansoor1601
    @niyasmansoor1601 5 лет назад +3

    Kattappaa🤣🤣

  • @nightrider9118
    @nightrider9118 5 лет назад +2

    super video keep it on

  • @nasariyaps3766
    @nasariyaps3766 3 года назад +1

    Nte makkale...nghal oru rakshem illa tto....sathym parayalo....sirich chath😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mt_maniac93
    @mt_maniac93 5 лет назад +1

    Poliii🤩🤩🤩😘😘

  • @pvmvlogs423
    @pvmvlogs423 5 лет назад +1

    Kollalo ,piller

  • @muhammedhaseen3876
    @muhammedhaseen3876 5 лет назад +1

    Enikk cricket ishtalla ennaalum ee video mass marigham😘

  • @ibinthomas8088
    @ibinthomas8088 5 лет назад +1

    Poli ഐറ്റം
    Nice idea
    Same avsta from കണ്ടം criket😁😁😁🤪

  • @rayidkp
    @rayidkp 4 года назад

    Poli machaanmaare😍😍🤣

  • @saamsim9174
    @saamsim9174 4 года назад

    Al- veenjers... എത്ര നാളായി ഒരു vdio ഇട്ടിട്ട്... കട്ട waiting from Lakshadweep