Это видео недоступно.
Сожалеем об этом.

JOJO Board | Ft. Atul Sajeev | AL Veenjerz | Comedy Sketch

Поделиться
HTML-код
  • Опубликовано: 15 авг 2024
  • #alveenjerz #jojoboard #romanjammovie
    Plug in headphones for better experience.
    FOODLOCKER from the name itself it defines the key to unlock the flavours.
    FOODLOCKER gives you the key to unlock the taste of traditional Indian products to the world.
    FLAVOURS UNLOCKED
    Instagram : / foodlocker_foodpacks
    Mob : +917902976337
    Direction, Story & Editing : Gitto Giby
    Dialogues : AL Veenjerz Team
    Cinematography : Sarath Boz, Gokul S Kunnath, Amal Raju
    Graphics : Amal Raju
    Cast : Amal Raju, Dani Dominic, Atul Sajeev, George Mathew, Gitto Giby, Basil Mathew
    Like, Share & Subscribe. Stay tuned for more updates.
    Instagram : / al_veenjerz
    RUclips : www.youtube.co...
    Facebook : / alveenjerz
    Mail : al.veenjerz@gmail.com
    MAJOR WORKS!
    Naalu Neram (Short Film) : • Naalu Neram | Malayala...
    Pareekshamahal (Comedy Sketch) : • Pareeksha Mahal | a.k....
    Isai (Music Video) : • Isai | ഇസൈ | இசை | Off...

Комментарии • 1,3 тыс.

  • @abiyers8335
    @abiyers8335 5 лет назад +348

    പോയിലെങ്കിൽ......?? കൂടെ പിടിച്ച് കിടത്തും..😂uff level🔥💯

  • @rishikeshn7821
    @rishikeshn7821 5 лет назад +2076

    *കരിക്ക് കഴിഞ്ഞാൽ പിന്നെ നിങ്ങ തന്നെയാണ് സേട്ടന്മാരെ* ❤️❤️

  • @sjrahul8301
    @sjrahul8301 5 лет назад +719

    പണ്ട് NSS ക്യാമ്പിന് ഒന്ന് ഈ ബോർഡ് ഒന്ന് കളിച്ചതാ... തേങ്ങ വീണപ്പോ എല്ലാം കണ്ടം ഉണ്ടാക്കി ഓടി... ഓ അതൊക്കെ ഒരു കാലം

  • @AtulSajeev
    @AtulSajeev 5 лет назад +1401

    എന്നാലും സേവിയർ ഏട്ടനൊന്ന് വരാർന്നു 😥😑

  • @muhammedirshadm.n6794
    @muhammedirshadm.n6794 5 лет назад +148

    ഓടിക്കോട എന്ന്‌ പറഞ്ഞ scene അടിപൊളി പിന്നെ സേവ്യർ ചേട്ടൻ ബനിയത്തിൽ പിടിച്ചതും

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +815

    *പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ ഹോസ്റ്റലിലും ഒരു നാറി കൂട്ടുകാരൻ ഉണ്ടയിരുന്നു ഇതുപോലെ എജ്ജാതി വിശ്വസിക്കുന്ന തള്ള് പ്രേതകഥ പറയുന്ന ഒരു തെണ്ടി ഇത് കണ്ടപ്പോൾ ആ പഴയകാലം ആണ് ഓർമ വന്നത്* 🤣🤣🤣

    • @abhinavmk4255
      @abhinavmk4255 5 лет назад +7

      Nosto adich alle

    • @almamary7713
      @almamary7713 5 лет назад +3

      Vavaku sugalle❤njan chodichanu parayane

    • @Achuz
      @Achuz 5 лет назад +25

      കോളേജിലൊക്കെ പഠിച്ചിട്ടുണ്ടെന്നറിയിക്കാനുള്ള കുമ്പിടിയുടെ സെക്കളോടിക്കൽ മൂവ്😌

    • @varshasreenivas4249
      @varshasreenivas4249 5 лет назад +4

      Appo athokke kettu viswasichittundennu sammathichu lle 😜😝😂

    • @sivaaaaa7
      @sivaaaaa7 4 года назад +3

      Akcta 😍

  • @fidfilmeez5955
    @fidfilmeez5955 3 года назад +80

    കണ്ടതിൽ വെച്ച് പേടിപ്പിച്ചതും ചിരിപ്പിച്ചതും ആയ ഒരു നല്ല ഷോർട് ഫിലിം❤️😍

  • @vishnukr3833
    @vishnukr3833 5 лет назад +119

    എനിക്ക് പണ്ടേ പേടിയില്ലാത്തോണ്ട് പ്രേശ്നമില്ലലോ... 🤣🤣മച്ചാന്മാര് കലക്കി പരീക്ഷ മഹൽ കഴിഞ്ഞ് ഞാൻ കാണുന്ന കിടിലൻ വീഡിയോ 🤣🤣

  • @manumanu7052
    @manumanu7052 4 года назад +262

    ഇതിനിടെയിൽ ചിപ്സ് കഴിക്കുന്നവൻ പൊളി അഭിനയം ചിരിച്ചു ചത്തു 😂😂😂

  • @nihalfazl
    @nihalfazl 5 лет назад +667

    Which is more horror
    1.background music LIKE
    2.light arrangements COMMENT

  • @aksajohn6342
    @aksajohn6342 5 лет назад +137

    Atul എട്ടൻ ഇജ്ജാതി Psycho😆😆😂
    Loved it...😘😘😁😁
    AL veenjerz നിങ്ങ പൊളിയാണ്😘😘😅😅😂😂🤣

  • @THOMASM00777
    @THOMASM00777 5 лет назад +215

    Getting better and better one after another...kidu...direction okke nannayit und...keep going...all the best wishes 4 ur futures....

  • @jenomabiju3681
    @jenomabiju3681 5 лет назад +2720

    Part 2 വേണം എന്നുള്ളവർ ഇവിടെ like.... 😃
    Thank you for the 1k guys😁

  • @abhinava.t8881
    @abhinava.t8881 5 лет назад +313

    തീപ്പെട്ടി കതികുന രംഗം
    കണ്ടപോൾ Karikku
    ഓർമ വനവർ
    ലൈക്ക്🎉👍👍

  • @undisputedjishnu5816
    @undisputedjishnu5816 5 лет назад +140

    നിനക്ക് പേടി ഉണ്ടോ?? എനിക്ക് പേടി ഇല്ല.. പക്ഷെ ഇവനു പേടിയാ.. 😂😂😂

  • @shammasshammu985
    @shammasshammu985 5 лет назад +77

    എന്റമ്മോ ചിരിച്ചു ചത്ത്‌ 😂😂 ഇത് കാണുന്നത് തന്നെ 1am😷😷

  • @botox_a10
    @botox_a10 5 лет назад +241

    9:16
    Atul psycho level 999 😂😂😂😂😂😂😂😂

  • @saranyams2316
    @saranyams2316 4 года назад +59

    Xavieretta.. vid xavierettaaa... 😁😁dialog kolam...

  • @FactGalaxy482
    @FactGalaxy482 5 лет назад +44

    അടുത്ത പ്രാവശ്യം എന്തായാലും സേവ്യറട്ടനെ കാണിക്കണെ😎

  • @vanajasuresh3386
    @vanajasuresh3386 3 года назад +32

    എനിക്ക് ആ ഒട്ടും പേടിയില്ലാത്ത ചേട്ടനെ ഭയങ്കര ഇഷ്ട്ടായി 😍😍
    Cmnt ur fav character....

  • @winteriscoming6537
    @winteriscoming6537 5 лет назад +581

    Athul sajeev fanse power kanik👇👇

    • @winteriscoming6537
      @winteriscoming6537 5 лет назад +4

      @RamziGameAdixion ni oke kanina pakuthi trollsum pullikarnte an. You can search on youtube

    • @nafnasmohd5324
      @nafnasmohd5324 5 лет назад +5

      Atul aanu athul alla😂 eppozhum pulli parayunna kaaryam

    • @devidevuz8068
      @devidevuz8068 5 лет назад +1

      @@nafnasmohd5324 😂😂😂😂

    • @gayathrii429
      @gayathrii429 4 года назад +1

      @@winteriscoming6537 ithil etha atul sajeev

    • @winteriscoming6537
      @winteriscoming6537 4 года назад

      @@gayathrii429 ethil a mandan kali kalikunavan . Thadi vechitulath

  • @aparnathulaseedharan258
    @aparnathulaseedharan258 4 года назад +21

    അവസാനം കണ്ടപ്പോൾ ലോലന്റെ ഡയലോഗ് ഓർമ്മ വന്നോ ഞാൻ ചത്താൽ എന്റെ അച്ചുന് ആരാ എന്നുള്ള 😁😁😁😁😁😁😁😁😁😁😁😁

  • @dj_noyl
    @dj_noyl 5 лет назад +47

    2 weeks later le Atul sajeev: എന്നെ ട്രോളാൻ എനിക്ക് വേറൊരു തെണ്ടിയുടെം ആവശ്യം ഇല്ല.........

  • @abhimanuej9856
    @abhimanuej9856 5 лет назад +105

    *എന്റെ പൊന്നോ ഫിർസ്റ് ആ പ്രേത കഥ കേട്ട് ഒറ്റക്കിരുന്ന കണ്ട ഞാൻ പേടിച്ച ചത്ത* 😯😯

  • @athulraj7007
    @athulraj7007 5 лет назад +215

    ഇവരുടെ ഫാൻസ് ഇവിടെ ഉജാല മുക്കിക്കൊ

  • @asnaf__n
    @asnaf__n 4 года назад +22

    നമ്മടെ സേവ്യർ ഏട്ടൻ അല്ലേടാ 🤣🤣

  • @seenapaul5884
    @seenapaul5884 5 лет назад +89

    കഥ കേട്ട് പേടിച്ച് പേടിച്ച് വരുമ്പോളാണ് Athul machante കോമഡി

  • @ashwinbiju5304
    @ashwinbiju5304 5 лет назад +137

    kariiku,alambanz,al veenjerz, iva illathe pathtathilla

    • @arshadarshu8665
      @arshadarshu8665 5 лет назад +4

      Ashwin Biju RFR entertainment koodikkaanu bro powliyaanu pinne athra rasamillengilum ponmutta media onnu kandirikkam

    • @thomasshelby2160
      @thomasshelby2160 5 лет назад +6

      Ft guys also

    • @ashwinbiju5304
      @ashwinbiju5304 5 лет назад +1

      @@arshadarshu8665 THANKS. innu thanne njan nokkatte

    • @ashwinbiju5304
      @ashwinbiju5304 5 лет назад

      @@thomasshelby2160 ok

    • @jaleejalee1019
      @jaleejalee1019 5 лет назад +2

      Muhammad akief

  • @anaparaachamma7530
    @anaparaachamma7530 5 лет назад +142

    Ellupodiyunna shabhdam ketto
    Ath chipsada🤣🤣🤣🤣🤣🤣

  • @ajaypkd3236
    @ajaypkd3236 3 года назад +8

    ബുദ്ധിയുള്ളവൻ പേടിക്കില്ല 🤣🤣🤣🤣🤣

  • @affuzanu3233
    @affuzanu3233 3 года назад +4

    Kollaam poli sadhanam 😍😍😍
    Ojo bord enn kattinn jojo bord idh vare kettitta 🤣🤣🤣🙄🙄🙄🙄

  • @ksshafi4978
    @ksshafi4978 5 лет назад +20

    Nte machanmaree...
    Ith oru web serious aakkikkoode...
    Sirich sirich palla veruthakunnu...😂😂😂😂😂😂😂😂😂
    Adipoli jojoboard...😙😙😚

  • @kallunanduvlogs2292
    @kallunanduvlogs2292 2 года назад +11

    ഇത് എത്ര വട്ടം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല😂😂😂😂😂

  • @saroopram3850
    @saroopram3850 5 лет назад +33

    Karikku♥
    Alambanz♥ eth randum kanjaall nigal.....#Al_veenjerz♥♥♥

    • @sayoojlal9587
      @sayoojlal9587 4 года назад +1

      Pls search udayip media in RUclips and watch engineering college hostel days episode, if u like pls support like above channel bro

  • @mohammedaslam8288
    @mohammedaslam8288 5 лет назад +21

    Ossum making....full fadooo....👌

  • @XPLORABHAY7
    @XPLORABHAY7 5 лет назад +38

    ithinte second part venam....
    xavier ettaa varalleetaa😂😂😂😂🤣🤣🤣 chirich chath...

  • @parvathivinod7722
    @parvathivinod7722 5 лет назад +7

    10:12'😂😂😂😂😂😅😅😅😄😄😄😂 " Aara?? , xavier etttaa " 😅😅 Chirich chirich vayar vedana edukkunn😅 .. Aa chettane enik othiri ishtaayi.. pulliye nerthe epozho veroru video ilum kandit ond, oru psycho kozhide video il😆😜 .. Enthaayalum m your new subscriber😊😍😍😘

  • @gladson7541
    @gladson7541 4 года назад +3

    Last pwli

  • @mallufilimyhouse8843
    @mallufilimyhouse8843 5 лет назад +80

    Pwoli saadanam chirichu chirichu ente oopaad elaki.
    Atul sajeev bro polichu "Xavier aeta come in",😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Riya-ll8bo
    @Riya-ll8bo 4 года назад +7

    എന്റെ പൊന്നു മക്കളെ ചിരിച്ചു ചാകാറായി... sprrbb.... പക്ഷെ ഇപ്പോള കണ്ടേ... nyzzz എല്ലാരും ഒന്നിനൊന്നു മെച്ചം... 😍😍😍

  • @rahulp9512
    @rahulp9512 3 года назад +4

    😂😂😂 ഞാൻ പേടിക്കില്ല എനിക്ക് ബുദ്ധിയുണ്ട്

  • @aminaabdu5793
    @aminaabdu5793 5 лет назад +25

    10:00 മുതൽ എനിക്ക് ചിരി നിർത്താനെ കഴിഞ്ഞില്ലാ 🤣🤣🤣 polichu 👌👌👌

  • @nihalfazl
    @nihalfazl 5 лет назад +71

    You deserve more subs broo
    😙😙😙😙KATTTA FAN😍😍😍😍

  • @abhijithsankar920
    @abhijithsankar920 5 лет назад +114

    10:58 നിന്റെ അതുലിൽ H അല്ലെ ഇല്ലാത്തെ... അവിടെ ചെന്നാൽ 'L'ഉം കാണില്ല😂

  • @ThomasShelby-rn8vr
    @ThomasShelby-rn8vr 5 лет назад +32

    സിരിച് സിരിച്ചു ചത്തു എന്റെ മ്മോ 🤩😄😄😍

  • @Av3cado
    @Av3cado 5 лет назад +52

    i was waiting for days for this i am mallayaly ok

  • @hadiqjasar3855
    @hadiqjasar3855 4 года назад +26

    നമ്മൾ എല്ലാരും ഇത് കളിക്കാൻ നോക്കി മെഴുകുതിരി കത്തിച്ചപ്പോൾ തന്നെ 3/4എണ്ണം ഓടിപോയി റൂമിൽ ഒളിച്ചു 😄😄 അതൊക്കെ ഒരു ഹോസ്റ്റൽ ലൈഫ് ആണ് മക്കളേ

  • @harisignalseditz1610
    @harisignalseditz1610 3 года назад +8

    എത്ര നാളായി കണ്ടിട്ട് 🤷🏻‍♂️
    പുതിയ വീഡിയോ എന്ന് വരും 🙌🏻
    Waiting ❣️💕 Al-venjeerz 💎💖🤍

  • @bijunair598
    @bijunair598 5 лет назад +44

    Kothamangalam karude Abimanagal..poli...

  • @ajithrajabhijithraj9404
    @ajithrajabhijithraj9404 5 лет назад +48

    കോതമംഗലക്കാർ ഉണ്ടോ എങ്കിൽ ഇവിടെ ലൈക്

  • @afiyaansar5464
    @afiyaansar5464 5 лет назад +129

    Karikkine mathramalla ivereyum ellavarum support cheyyanam..🙏🙏🙏

  • @rineethmyworld
    @rineethmyworld 5 лет назад +9

    Atul sajeev +chips

  • @sgfecilities9663
    @sgfecilities9663 5 лет назад +23

    HEAD PHONE USE CHEYTHATTU PEDI AAVUNNU

  • @naveenxavier6871
    @naveenxavier6871 5 лет назад +11

    M416 ooh PUBG😂😂

    • @kendelllove2310
      @kendelllove2310 5 лет назад

      Athentha M416 meaning ntha

    • @mohd3606
      @mohd3606 3 года назад

      @@kendelllove2310 oru thokka k9che

  • @asifmoosaa
    @asifmoosaa 5 лет назад +64

    Al veenjerz istam❤
    Athul sajeev peruth istam♥♥

  • @angeljoby8218
    @angeljoby8218 5 лет назад +7

    Adipowlii oru rakshayum ilaa😂😂 chorayil kulich nikkunna xavier chtn.. Arum pedikarth njn ipo vara tta !

  • @thejas3658
    @thejas3658 5 лет назад +8

    *കിടു മച്ചാന്മാരെ...!*
    *കരിക്ക് കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെ.*
    *നിങ്ങൾ ഉടനെ തന്നെ ഉയരങ്ങളിൽ എത്തും.*

    • @sayoojlal9587
      @sayoojlal9587 4 года назад +1

      Pls search udayip media and watch engineering college hostel days episode 11,if u like pls support us bro

  • @sacchin1271
    @sacchin1271 5 лет назад +27

    Aa grey t-shirt ittavan polichu!

  • @bindujocob7790
    @bindujocob7790 5 лет назад +19

    Superrrr 😄
    Bhaviyile karikku team aaavatte ✌
    All the best 😃
    Atul sajeev eppo entha videos cheyyathe😮

    • @AtulSajeev
      @AtulSajeev 5 лет назад +2

      Instagramila idarullu ipo😐😑

  • @sneha619anna
    @sneha619anna 5 лет назад +84

    Atul മോനെ, നമുക്ക് ഒരു lolan പോരേ? 😉😉

  • @anwinpramod4070
    @anwinpramod4070 5 лет назад +30

    Cheruthaayitt onn peedichu😅😅😅

  • @LINTOKURIAN
    @LINTOKURIAN 5 лет назад +15

    Powli 😁

  • @rosmiantony1352
    @rosmiantony1352 5 лет назад +3

    Adipoli mone adipoli...chirich chirich oru vazhiyaayi 😂😂😂🤣🤣🤣

  • @098shahidirfan7
    @098shahidirfan7 5 лет назад +29

    Atul Sajeev😍😘
    NXT lvl😘

  • @letsplaygamepubg9651
    @letsplaygamepubg9651 5 лет назад +33

    Oru rakshalliya.... 😘 😘
    Pwoli sharath track matiyatha
    Ningal kerum makkale... 😘 😘

  • @muhammedhashifak1074
    @muhammedhashifak1074 5 лет назад +35

    നന്നായി വരുന്നുണ്ട് ഓരോ വീഡിയോ കഴിയും തോറും
    നെക്സ്റ്റ് കരിക്ക് ഇങ്ങൾ തന്നെ 👌

  • @edwinkjayesh5114
    @edwinkjayesh5114 4 года назад +6

    Chettenmare ningal pollikkuva... Ningalude videosinellam our professional touch undu... Ente abiprayathill karikkinekkallum best videos ningaludeya... Njan kannunna ellavarodum recommend chayyam ... Ningalude videos njangal schoolil ideykkide kallikkum.
    Exam hallill - pariksha mahal
    Kallikkumbol - alveenjerz league
    He man, JoJo board.
    Njangal ellavarum ningalude fans annu... Katta support... Ningalude names onnu paranju tharamo machanzzz...
    Appol Jai All Veenjerz
    Ningal rekshapedum. Minimum oru 5million subscribers oppichitte ningal we kallam vidavuu. Ningale kondu saadhikkum.

  • @mamthapaul1903
    @mamthapaul1903 5 лет назад +50

    Mattulavarayit compare cheyyende karyamila.. !! Ningal pwoliyann.. 😃
    Reach More Heights🙌🙌

  • @kazrtomini7259
    @kazrtomini7259 5 лет назад +3

    Polichu supprayi hahah

  • @anuthomas183
    @anuthomas183 5 лет назад +10

    Thaada😂😂
    Nammade zaviour ettan alleda😂

  • @tamazians5102
    @tamazians5102 5 лет назад +2

    karikkinoppamakan parishramikkanda nijal vere levelanu mone

  • @munshiyac6724
    @munshiyac6724 3 года назад +5

    ചിരിച്ചു കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു... 😂😂😂😂😂

  • @pantoshsandit
    @pantoshsandit 5 лет назад +16

    Uff polichu makkale . Keep it up 😍😘

  • @beliveinurself5708
    @beliveinurself5708 4 года назад +3

    Nte ponnowww...chirich chathu....vere level..pwolikk machanmaaare...next part 2 idaneee...marakkalletto🥰

  • @nelsonkkuriakose9446
    @nelsonkkuriakose9446 5 лет назад +13

    കോതോഗലം പിള്ളേര് പൊളി ...

  • @rajilavinod6575
    @rajilavinod6575 5 лет назад +17

    എന്തെല്ലാം വന്നാലും കരിക്ക് ലോലൻ വേറെ ലെവലാ കരിക്ക് ഫാൻസ്‌ like

    • @code16n33
      @code16n33 4 года назад

      Avarum ingne okkeya svidem vare ethiye

  • @mishal_cr7_
    @mishal_cr7_ 5 лет назад +17

    10:10 വിട് സ്വേവ്യറേട്ട 😅😂😂😂😂😂😂😂😂😂

  • @bat174
    @bat174 5 лет назад +6

    Nice one, Ithupooe thanne thudaruka, Hit millions of subs

  • @Starmanfansunofficial
    @Starmanfansunofficial 4 года назад +4

    Karikk alambans Alveenjerz ishttam❤️❤️❤️

  • @vaisaliethrathil
    @vaisaliethrathil 3 года назад +1

    Kiduvee🤣🤣🤣...chirichu chathu...pediyillatha chettan super❤❤

  • @muhammedmishal7128
    @muhammedmishal7128 3 года назад +4

    പേടിച്ചതിനേക്കാൾ ചിരിച്ചു... 😂🤣🤣😂😂

  • @PRANAV-jv7ej
    @PRANAV-jv7ej 4 года назад +5

    'Marikkam' aah bro kollam super

  • @muralilucky22
    @muralilucky22 4 года назад +1

    സംഗതി പൊളി ചാനൽ എനിക്കിഷ്ടായി ഇന്നാ കണ്ടേ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @mishal_cr7_
    @mishal_cr7_ 5 лет назад +29

    *ഉറപ്പായിട്ടും🔥 പാർട്ട്‌ 2🔥 വേണം*

  • @asnajasim1534
    @asnajasim1534 5 лет назад +4

    Pwollichuu.... ente jeevithathil njn ethrakum chirichitillaaa😂😂😂😅

  • @akshaysuresh5103
    @akshaysuresh5103 5 лет назад +5

    AL-veenjerzz uyir😍😘

  • @vijithram779
    @vijithram779 2 года назад +2

    Supper short filim ayirunnu njan orupadu chirichu 😂❤️

  • @lordSamel2233
    @lordSamel2233 4 года назад +1

    Bros ellavarum kiduvatto. 😜😜😜😜😍😍😍

  • @bluuummm
    @bluuummm 5 лет назад +135

    Athul sajeev lolanu padikano

    • @ashmidominic5371
      @ashmidominic5371 4 года назад +2

      Athara???? Ithil etha athul? Onnu parayavo plzz

    • @bluuummm
      @bluuummm 4 года назад +5

      @@ashmidominic5371 aa chips kazhichond comedy parayana pulli

    • @ashmidominic5371
      @ashmidominic5371 4 года назад +1

      @@bluuummm Thank you.....

    • @anjana01010
      @anjana01010 4 года назад +2

      True

    • @Piratesof5677
      @Piratesof5677 4 года назад +5

      Athul pande ingana. Lolan athu seshama hit aaye.. Mandanayalum athinte oru ahankaravmilla lol

  • @raveenatr7089
    @raveenatr7089 5 лет назад +3

    Polichu machanmareeeee😍😍😍👏👏😘😘😘

  • @vijaygovind1183
    @vijaygovind1183 3 года назад +2

    Poli sadanam🥰🥰

  • @nabeelmohammed6597
    @nabeelmohammed6597 4 года назад +2

    Pwollichu....maranam😙😘😍

  • @anudas4908
    @anudas4908 5 лет назад +3

    Al kiduuuu poliii al poli

  • @mastargamer9845
    @mastargamer9845 5 лет назад +17

    എവിടെ നോക്കിയാലും കണ്ണുംമ്

  • @jasam2171
    @jasam2171 5 лет назад +2

    Rooil current illa ennalum charger light kathunnu😄😄

  • @hanbalshams4553
    @hanbalshams4553 4 года назад +2

    polichuto
    ethu khandu chirichavar adi like

  • @Febinpeteryesudas
    @Febinpeteryesudas 5 лет назад +7

    Hooo katta wait cheythu erikkuvayrunnu 😍 😍 😍 😍 😍 😍 😍

  • @Sabeel_Shaz
    @Sabeel_Shaz 5 лет назад +4

    Vere level ayita 💯👏🏻 chirich chath 🤣🤣✌🏻

  • @kennethalias5009
    @kennethalias5009 5 лет назад +11

    Atul Polichu😂😂💯
    Vaadda chips nokende😂💯

  • @sherinjohnson4305
    @sherinjohnson4305 5 лет назад +10

    Brown tshirt uffff 💓💓💓super... Bakki ellavryum superrrrrr 💕