ദെയ്‌വ് ചെയ്ത് ഇനിയും ഇങ്ങനെ ഉള്ള എപ്പിസോഡ് അപ്ലോഡ് ചെയ്യുവാണെങ്കിൽ രാവിലെ ചെയ്യൂ രാത്രി ചെയ്യരുത് ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ, എന്റെ നല്ല ജീവൻ അങ്ങ് പോയി 😁😣
Night irunnu kand pedich sound kanda le njan....🤣ippazha kandath two days kond ithrem episode kandu...♥️ Adhyam muthale kanda aalkkarude aaa akamsha orkkumpo thanne poli annu....💞♥️
ശെരിക്കും പേടി ആയി എനിക്ക് പിന്നെ ഇതൊക്ക സത്യം ano ഞാഞാൻ പണ്ട് കളിച്ചിട്ടുണ്ട് ഞങ്ങൾ rules ഒന്നും നോക്കാതെ papparil ezhuthiyan കളിച്ചത് അതുകൊണ്ട് അത്രക്ക് പേടി ഒന്നും ഇല്ലായിരുന്നു 😁 എന്തായാലും എല്ലാരും പൊളിച്ചു അവസാനം shethal ചേച്ചിടെ "അയ്യോ പ്രേതം വന്നേ ഓടിക്കോ " അത് പൊളിച്ചു next എപ്പിസോടിനായി കാത്തിരിക്കുന്നു 🥰
Poli😍 iyth aan episode ഗംഭീരം. തു ഔട്ട് entertainment എടുത്തുപറയേണ്ട ഒരു കാര്യമാണ് ഇതിന്റെ മേക്കിങ് വേറെ ലെവൽ story poli ഇതുവരെ ലേഡീസ് റൂമിൽ കാണാത്ത ഒരു story❤
കണ്ണീരിന്റെയും അവിഹിതങ്ങളുടെയും ഇടയിൽ വേറിട്ടുനിൽക്കുന്ന ഒരു മികച്ച സീരിയൽ
Enthann🙄😳
@@rahmathbeevi8017 വേറെ വ്വ് v
Ladies room il അഭിനയിക്കുന്നവർ എല്ലാം പൊളിയാ 😍❤️. ഇത് പോലുള്ള നല്ല നല്ല stories കൊണ്ട് വന്ന് എപ്പിസോഡ് കൊഴിപ്പിക്ക് ഡയറക്ടർ സർ.
37..38... എപ്പിസോഡ് പോളിച്ചു ....സിനിമയെ വെല്ലുന്ന എപ്പിസോഡുകൾ....😍😍
ശെരിക്കും പേടി ആയി
👍
@@shafipakkiyanpakkiyan654 2
ജിജ്ഞാസ്‌യുടെ മുൾമുനയിൽ നിർത്തി കടന്നു പോകുന്ന രംഗങ്ങൾ.. അഭിനന്ദനം.... ഒരു പാട് ഒരുപാട് 🌹🌹🌹
Time loop episode പൊളി ആയിട്ടുണ്ട്....
എല്ലാവരും കിടു ആയിട്ടുണ്ട്...
Especially കാർത്തു(ശീതൾ)..... 👌🏻👌🏻👌🏻
selin chechi super acting. next episode katta waiting😃
മധു Singapore വിട്ട് ഒരു കളിയും ഇല്ല മക്കളെ 🤣🤣
ഇവിടെന്താടീ കറണ്ട് പോയോ..
അവന്തിക 😂😂😂😂😂😍😍😍
ഒരു എപ്പിസോഡ് പോലും miss ചെയ്യാൻ തോന്നുന്നില്ല 👍🏼👍🏼👍🏼👍🏼🔥🔥😘😘
Sathyam
Sathyam💯 ♨️
Athe😊
DJ
37...38... എപ്പിസോഡ് പൊളിച്ചു ..സിനിമയെ വെല്ലുന്ന എപ്പിസോഡുകൾ 😍😍.
കാർത്തു പെങ്ങളുടെ അഭിനയവും.... കിടിലൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും... തകർത്തു 👌👌👌👌👌
Thankal alle aliyansinte comment boxile sthiram alu..muthinte fan
@@SDS-e7h അതെ 🙏
ഈ എപ്പിസോഡ് ഫുൾ ക്രെഡിറ്റ് കാർത്തുന്👍👍 ,, നിങ്ങൽ എല്ലാം ഒരു രക്ഷയും ഇല്ല തകർത്തു💖💖, വെയ്റ്റിംഗ് next episode ❤️❤️❤️
Ditox dkawjlbqkho
Sheethalaye enikk bayangara ishtava❤❤❤❤❤
Karthu polichutto 😂❤️👌👌guys superb 💐🌹
Time loop polichu 😍😍😍super direction, script, camera, music, edit ❤❤❤👏👏👏thakarthu.
കാർത്തു ഒരു പാവം കുട്ടിയാണല്ലോ... ❤
ഹൊറർ മോഡും അളിയന്മാർ എല്ലാവരും അടിപൊളിയാക്കി ❤❤❤..
Everyone Rocked... Karthu, charu, avanthi ❤❤👌👌👌selin, madhu❤❤👌👌sooper background music😍👏👏
Celin aliyan love.... 🥰🥰🥰
നിങ്ങൾ ചെയ്തതിൽ വച്ച് എറ്റവും നല്ല എപ്പിസോഡ്👏👏👏
ladies room 1 epi vare kanunnavar undoo ❣️❣️
Njan undu
No🙄
Njan ond
Chochikaaan undo...Saturday and Sunday 6:30 to waiting ann njan 📌📌📌
Aaa ഉണ്ടേ
Vere level episode . Same like horror movies ambiance 🥰🥰🥰
ദെയ്‌വ് ചെയ്ത് ഇനിയും ഇങ്ങനെ ഉള്ള എപ്പിസോഡ് അപ്ലോഡ് ചെയ്യുവാണെങ്കിൽ രാവിലെ ചെയ്യൂ രാത്രി ചെയ്യരുത് ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ, എന്റെ നല്ല ജീവൻ അങ്ങ് പോയി 😁😣
Sathyam😌 innathe urakkam😤
@@dhanasworld4818 അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി നാളെ ക്ലാസും ഉണ്ട് എന്റെ വിധി 😂
Sathym 🥴🥴🥴
@@fathimashilna189 ninak ravile kanda pore 😄😄😄👏buddus
@@jaliljalil3614 ഇറങ്ങുമ്പോൾ കാണുന്ന സുഖം അപ്പൊ കിട്ടില്ലല്ലോ 🤪
Amritha super star magicil polichu
ഇതിന് addict aayavar ആരെക്കെ
Njn
Mee
Ed D dream
@@shyamnath9484 😊
Njan....urakkam varunna vareyum kanum daily....vadiyil. Pogumbo kettukond pogum evarde Oppam ullappo supper aanu vere onnum alochich tension undakillaaa....ethrayum addicted aarelum undo
ഇന്നലത്തേതും ഇന്നത്തേതും മികച്ച അദ്ധ്യായങ്ങൾ . ഇനിയും തുടരൂ.....
My goodness it's mass ❤❤❤high level in sitcoms.. 😍😍😍i think first Time loop in television 😍
Sheethal elzha chechii polichuuu...,❤️ ❤️Baakki Ellavarum Adipoliyaanu... Ladies room first episodes Kandathil pinne Njan Addicted aayi..Ladies Room Uyir💫💫🔥🔥
ചേച്ചിമാരെ വളരെ ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️♥️🥰🥰🥰🥰😘😘😘😘
1 st episode muthal mudagathe kanunna aregilum undo 😍
ഒന്നാമതെ നിങ്ങളുടെ ഓരോ എപ്പിസോഡിനും കട്ട വെയ്റ്റിംഗ് ആണ് ഇതിപ്പോൾ വല്ലാത്ത ചെയ്തായിപ്പോയി ഇനിയിപ്പോൾ അടുത്താഴ്ച വരെ കാത്തിരിക്കണം 🥵
ഇങ്ങനെ ഉള്ള എപ്പിസോഡ്ന് ആണ് ഞാൻ കാത്തിരുന്നത്❤️❤️❤️❤️❤️
I watched Time loop cinemas.but, this is first time in series 😍😍😍
Ee episodin bayangara w8ing aaayirunnu
14:03 വേറെ ലെവലായി . കാർത്തു പൊളിച്ചു അടക്കി .അത്രനേരം പാവം ആയിരുന്ന കാർത്തു.പെട്ടെന്ന് മുഖം ഭാഗം ശ്രദ്ദിച്ചോ. അഭിനയം സൂപ്പർ
കിടു എപ്പിസോഡ്. ഇതുപോലുള്ള വെറ്റൈറ്റികൾ പോരട്ടെ. എല്ലാവരും സൂപ്പർ
Sheethal❤❤
Sheethal super action 😮😮
Carom board polm ariyilla pinnalle hojo board😂😂
Super taking,no gimmick, simple.All the best...
Night irunnu kand pedich sound kanda le njan....🤣ippazha kandath two days kond ithrem episode kandu...♥️ Adhyam muthale kanda aalkkarude aaa akamsha orkkumpo thanne poli annu....💞♥️
Sheethal chaachikku ippum kitty aayi
Waiting aayirunnu ❤🥳😍
Supr powli. Ithrayum nalla series njan ithu vare kandittilla. Super really. Keep it up. Love you all. Waiting for next eppisode. Realy waiting
Maanaadu മൂവിയിൽ ഇതു പോലേ repeat ആകുന്നുണ്ട്. എപ്പിസോഡ് സൂപ്പർ
Athokke ivide enthina parayunne
20 min ningal tharuna oru relief undalo.. oro week um athinu veendi ula waiting aa. Orupakshe ningalk ath manasilakunundavila ♥️♥️♥️♥️
Nte mwone ijaathi sathanam 💥💥 vere level vibe 🍁💥
Sheethal vinu😂😂😂
Sheethal chechi❤❤❤😊😊
Time Loop പൊളിച്ചു, Thrilling Episode ആയിരുന്നു⚡⚡
Sheethal super🔥🔥🔥
Superb എപ്പിസോഡ് 👍👍
Nammude Director sir polichu.. adhehathe orupad ishtamanu..nannayi scripts ezhuthunnund
Script writer അല്ലെ
Nta ponnoo direction vere level 🔥🔥🔥🔥
കാർത്തു പൊളിച്ചു.❤️❤️❤️❤️❤️
Today's episode💞💞💞⚡️⚡️
കാർത്തു അളിയൻ സൂപ്പർ
MOMS AND ME❤️..... Amruthaaa😻❣️
Thrilling episode 🌹🌹🌹
Time loop എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ശെരിക്കും പേടിച്ചു 😶
Super episode 👌👌👌👌celine ❤️❤️❤️❤️❤️❤️
Sheethal checking darakula ayi😂😂😂😂😂😂😮😮😮😮😮😮😮😮
Poli aliyaaa poliiiii👌👌👌🔥🔥🔥🔥....especially avr hojo board thirich vechitt varumpo aa hojo board veendm kaanunnq scene👌👌👌👌
ശെരിക്കും പേടി ആയി എനിക്ക് പിന്നെ ഇതൊക്ക സത്യം ano ഞാഞാൻ പണ്ട് കളിച്ചിട്ടുണ്ട് ഞങ്ങൾ rules ഒന്നും നോക്കാതെ papparil ezhuthiyan കളിച്ചത് അതുകൊണ്ട് അത്രക്ക് പേടി ഒന്നും ഇല്ലായിരുന്നു 😁
എന്തായാലും എല്ലാരും പൊളിച്ചു അവസാനം shethal ചേച്ചിടെ "അയ്യോ പ്രേതം വന്നേ ഓടിക്കോ " അത് പൊളിച്ചു next എപ്പിസോടിനായി കാത്തിരിക്കുന്നു 🥰
ഇതിലൊക്കെ enthokeyo satym undo
Innathe episode polichu chirichu chirichu oru vazhi ayi eee program oru rakshayumilla sooper elladhivassom ithu venam plz kathirikkan vayya
Poli😍 iyth aan episode ഗംഭീരം. തു ഔട്ട് entertainment
എടുത്തുപറയേണ്ട ഒരു കാര്യമാണ് ഇതിന്റെ മേക്കിങ് വേറെ ലെവൽ story poli ഇതുവരെ ലേഡീസ് റൂമിൽ കാണാത്ത ഒരു story❤
Powli episode karthuntai dream powli totally awesome thanks for ladies room team good work congrats
Best episode so far! Super sheethummaaaa
We want this episode continuation
സൂപ്പർ എപ്പസോഡ്, ഇത് കുറെ കൂടി എപ്പസോഡ് വേണം
Waiting ayirunu...💃💃💃👻👻
Anju Chechiiiiiiiiii❤🥰
Karthuvinte Avasanthe Dialogue ellavarum eneechu Odi🤣Athu eshttapettavaru undo🤭??
Sheethal Chechi
Poli .adipoli story 😍
ഇത്രയും suspense ഇടരുത് tto 😳
Njn first episode mudal onnenu kaanuvaa set ❤️❤️🔥
Njan ellathum kanarund pakshe ingane comments cheyyarilla .....pakshe enikk ith ishttayi poli 🥳🙌🏻🔥🔥🔥🔥🔥
എന്റമ്മേ പൊളി സൂപ്പർ സൂപ്പർ സാധനം വീഡിയോ ❤❤❤❤❤
Njn 1 week Aayitolloo ladies room kaanan thudangiyitt very nice❤️😍🥰🥰
Sooper episode oru raskha illaaa💥💥
Super episode❣️ 🤗
Madhumidha From Singapore😌❣️
Najan 1 muthal ithuvere olla ellam episodum kanditundu
Horror episode inim venam😍😁⚡
Enik ith orupad ishtam ayi😍😍😍
ഞാൻ കരുതി ശരിക്കും അവന്തിയെ കുത്താൻ വന്നതാണെന്ന് 👍👍👍പൊളി സീരീസ്
Interesting 🦋🦋🦋🦋🦋🦋 waiting for next episode
അവന്ദിടെ കാര്യം ചിരിച്ചു vazhiyayi😂
Adipowliii episode 👌😃
Pewer annu evar 🔥🔥🔥
Katta waiting aarunnu.....🤩prethathe pedi aahnu ennalum pretha cinema Angane ellam Kooduthal kanum Ennit irunn pedikkum😂 .. Angane olla ethra perond ivide...👇
Njn unduu ethil aa clockinte sadanam okke kandappo sherikum pedichu poyii
Njan
Super.. Amazing... story... 🌹🌹
ഈ episode 11:45.12:00 ഈ timeil ഉറക്കം വരാത്തോണ്ട് കാണുന്ന ഞാൻ 🥲ഇങ്ങനെ എത്ര പേരുണ്ട് രാത്രി kaanunnavar🥲
Episode super.. keep it up team.....
Ee episode Pwoli..... Ghost nte cnspt orupad aagrahichatha... Ivar ith pwolichu... W8ing for nxt episode
Waiting is end
Next episode waiting
Poli eppisode ❤️🔥
Good Aciting
Karthuu chechinaa kanumboo pediyayii sherikummmm🥺🥺🙂