തിരുമേനീ...🙏 ഞാൻ രണ്ടു ദിവസം മുൻപ് അവിടെ ദർശനം നടത്തിയിരുന്നു.... ഒരുപാടു അത്ഭുതങ്ങളുണ്ട്.... ഐതിഹ്യങ്ങളുണ്ട്... വിശ്വാസങ്ങളുണ്ട്..... പക്ഷെ ഈ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലാണ് അതിനകത്തെ അനുഭവങ്ങൾ പലതും... പണപ്പിരിവിന് വേണ്ടി മാത്രം പല രീതിയിലുള്ള Queue സംവിധാനം...(Rs.100, 200 etc) ദർശന സമയത്ത് ഭന്ധാരത്തിൽ കണിക്ക അർപ്പിക്കുന്നതിനുവേണ്ടി തുനിഞ്ഞ എന്നിൽ നിന്നും ആ പൈസ പിടിച്ചു വാങ്ങിച്ചു കൈയ്ക്കലാക്കിയ ആ സ്വാമിയോട് എന്ത് പറയാൻ...? അതുതന്നെയാണ് അവിടെ നടക്കുന്നതും.... വിശ്വാസത്തിന്റെ പേരിലെ പിടിച്ചുപറി.... അവിശ്വാസികൾക്ക് ക്ഷേത്രത്തിനെതിരെ ആചാര ലംഘന നടപടികൾ സ്വീകരിക്കുന്നത്തിനുള്ള ആത്മവിശ്വാസം ഇത്തരം പ്രവർത്തികളാണെന്ന്കൂടി തിരിച്ചറിയുക....
തിരുമേനി ഈ തീർത്തത്തിൽ മുങ്ങിയ ഒരാൾക്ക് ഡിവോഴ്സിന് എന്തുചെയ്യണം. ഭർത്താവിന്റെ അച്ഛൻ ചെയ്ത പ്രേവർത്തിയാണ്. മകനു ബുദ്ധി മാന്ദ്യം ഉണ്ട്. മരുമകൾ വിട്ടു പോകാതിരിക്കാൻ അച്ഛൻ ചെയ്യിച്ചതാണ്. മകൾക്കു അറിയില്ലായിരുന്നു. മറുപടി തരണേ
നമസ്കാരം തിരുമേനി 🙏, രാമേശ്വരം എന്ന മഹാക്ഷേത്രത്തെ പറ്റി ഇത്രയും നല്ലൊരു അറിവു തന്നതിന്, വളരെ നന്ദി 🙏🙏
U
നന്ദി അറിയാത്തവർക്കായി ഇത്രയും നല്ല അറിവ് പകർന്നു തന്നതിന്..
ഇത്രയും നല്ല വിവരണം തന്നതിൽ വളരെ സന്തോഷം. അതോടൊപ്പം ഒരു അഭ്യർത്ഥന കൂടി ഉണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ശബ്ദം ലേശം കുറച്ചാൽ വളരെ നന്നായിരിക്കും
രാമേശ്വരം ട്രിപ്പ് ബുക്ക് ചെയ്തതിനു ശേഷം ഈ vdo കാണാൻ ഇടയായത്.
കേൾക്കാൻ കഴിഞ്ഞതിനു സന്തോഷം... അറിഞ്ഞു തൊഴണം നു പറയാറുണ്ട്....❤
തിരുമേനീ...🙏
ഞാൻ രണ്ടു ദിവസം മുൻപ് അവിടെ ദർശനം നടത്തിയിരുന്നു....
ഒരുപാടു അത്ഭുതങ്ങളുണ്ട്.... ഐതിഹ്യങ്ങളുണ്ട്... വിശ്വാസങ്ങളുണ്ട്..... പക്ഷെ ഈ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലാണ് അതിനകത്തെ അനുഭവങ്ങൾ പലതും...
പണപ്പിരിവിന് വേണ്ടി മാത്രം പല രീതിയിലുള്ള Queue സംവിധാനം...(Rs.100, 200 etc)
ദർശന സമയത്ത് ഭന്ധാരത്തിൽ കണിക്ക അർപ്പിക്കുന്നതിനുവേണ്ടി തുനിഞ്ഞ എന്നിൽ നിന്നും ആ പൈസ പിടിച്ചു വാങ്ങിച്ചു കൈയ്ക്കലാക്കിയ ആ സ്വാമിയോട് എന്ത് പറയാൻ...? അതുതന്നെയാണ് അവിടെ നടക്കുന്നതും.... വിശ്വാസത്തിന്റെ പേരിലെ പിടിച്ചുപറി.... അവിശ്വാസികൾക്ക് ക്ഷേത്രത്തിനെതിരെ ആചാര ലംഘന നടപടികൾ സ്വീകരിക്കുന്നത്തിനുള്ള ആത്മവിശ്വാസം ഇത്തരം പ്രവർത്തികളാണെന്ന്കൂടി തിരിച്ചറിയുക....
എല്ലാം ബിസിനസ് അല്ലെ.
Om namashivaya ,Jai sree ram, Jai hanumanji
ഇത്രയും വലിയ കാര്യങ്ങൾ അറിയാതെ അവിടെ പോയിവന്നു.. അപ്പോൾ ഒന്ന് കൂടി പോകാൻ ആഗ്രഹിക്കുന്നു
🙏ഓം നമഃ ശിവായ 🙏🌹❤
Thank u thirumeni for this knowledge
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തുകാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശരണം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
ഓം നമശ്ശിവാ യ🙏
Iam first to view..
Namaskaram thirumani 🙏❤️❤️🙏
V ery good thirumeni
ഓം നമഃ ശിവായ 🙏🙏🙏🙏🌿🌿🌿🌿
Om namah shivaya....
നന്ദി സ്വാമിജി 🙏🙏
Ee masam 2nu ഞങ്ങളും പോയിരുന്നു samudra snanam cheythubalitharppanam nadathirameswara e thozhuthu vannu jai sree ram e
Namaste
Details onnum prayumuo bro
ഓം നമ ശിവായ
Om nama sivaya 🙏
രാമ രാമ രാമ🙏🙏🙏
Om Namashivaya
രാമേശ്വരം ക്ഷേത്രത്തിൽ പിതൃകർമങ്ങൾ ചെയാൻ മലയാളത്തിൽ എഴുതിയ പുസ്തകങ്ങൾ ഏതെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ അറിയിക്കുമോ
Om Namah sivaya
💐🌹💐
💐💐💐
അവിടെ പൂജ എങനയാൺ
🙏🙏🙏
അവിടെ വന്നാൽ എവിടെ താമസിക്കുവാൻ സാധിക്കും എന്നറിഞ്ഞാൽ കൊള്ളാം, ഭക്ഷണവും ലഭ്യമാണോ?, കുടുംബ സമേതമാണ് വരുന്നത്.
ഹോട്ടൽ RANA
പൂർവ ജന്മ സ്ത്രീ ശാപ ദോഷം
അതുകൊണ്ട് മംഗല്യതടസം
ഇതിനു ദോഷ പരിഹാരം ഉണ്ടോ രമേശ്വരത്തു
തിരുമേനി ഈ തീർത്തത്തിൽ മുങ്ങിയ ഒരാൾക്ക് ഡിവോഴ്സിന് എന്തുചെയ്യണം. ഭർത്താവിന്റെ അച്ഛൻ ചെയ്ത പ്രേവർത്തിയാണ്. മകനു ബുദ്ധി മാന്ദ്യം ഉണ്ട്. മരുമകൾ വിട്ടു പോകാതിരിക്കാൻ അച്ഛൻ ചെയ്യിച്ചതാണ്. മകൾക്കു അറിയില്ലായിരുന്നു. മറുപടി തരണേ
Om namah Shivay.
🙏🌹🌹
Sir
Sree. Rama. Rama. 💐💐💛
💐💐💐🌄🌄🌄💐
Om nama shivaya
നമസ്കാരം
Njan July masam poyirunnu Swami
ഞാൻ പോയിട്ടുണ്ട്
🙏🙏🙏🙏🙏
💗🙏🙏🙏🙏🙏
Arabikkadalo?
നമസ്കാരം തിരുമേനി പോയിട്ടുണ്ട്
ഓം നമഃ ശിവായ 🙏
Om : namassivaya🙏
Om namah shivaya..
Om namasevaya
🙏🌹
🙏
🌄🌄🌄
ഓം ശിവായ നമഃ🙏🙏🙏
Om namah shivaya 🙏🌹
🙏🙏🙏
🙏
ഓം നമഃ ശിവായ 🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏