സിദ്ദിഖ് വില്ലന്മാരിൽ ഒരാളാണ്... മുകേഷ്, ഗണേഷ് കുമാർ തുടങ്ങി എല്ലാവരുടെയും പേര് പുറത്ത് വരണം.. സിനിമ തന്നെ എല്ലാവരും ബഹിഷ്കരിക്കണം..ഈ ആഭാസന്മാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം..
സഹോദര നടക്കില്ല. സെലിബ്രിറ്റി... മതം... രാഷ്ട്രീയം... ഇതിലുള്ള ആരു എത്രവലിയ തെറ്റുചെയ്താലും അണികൾ... ആരാധകർ... അവരെ കൈവിടില്ല തള്ളിപ്പറയില്ല അത്നന്നായി അറിയുന്നവരും.. അത് നന്നായി ഉപയോഗിക്കുന്നവരുമാണ്... അതിൽ ഉള്ളവർ. [ നീ പോയി പറയടാ.. പറയടി...എനിക്കൊരു ചുക്കും സംഭവിക്കില്ല. നിന്നെ ആരും വിശ്വസിക്കില്ല ] അതൊരു പറയാതെ പറയുന്ന സത്യമാണ്.
ആ കൊച്ചു പറഞ്ഞതാണ് ശെരി കേസിനു പോയിട്ട് എന്തുകാര്യം കുറേചീത്തപ്പേരും,അഹങ്കാരിയും പെഴച്ചവളും ഒറ്റപ്പെടുത്താലും ഒക്കെ ആയിരിക്കും ഫലം അവന്മാരെയൊക്കെ തോളിൽ ചുമക്കാനും, സപ്പോർട്ടുചെയ്യാനും ഗവർമെന്റ് അടക്കം എല്ലാവരും കൂടെ കാണും കാണും എന്നത്തേക്കാളും ആദരവും, ബഹുമതിയും കിട്ടും വേണമെങ്കിൽ അമ്മ ഒരു അവാർഡ് വരെ കൊടുത്തെന്നിരിക്കും ഇതൊക്കെയേ നടക്കൂ അതിനപ്പുറം ഒരു ചുക്കും നടക്കില്ല കുറച്ചുകൂടി കഴിയുമ്പോൾ ഈ സംഭവം നമ്മളെല്ലാം മറന്നുംപോകും ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും ഇവർക്കൊക്കെ കൂടുതൽ കരുതുപകർന്നു മുന്നേറാൻ 😏
എല്ലാ കുഞ്ഞുങ്ങളും നാണം, ഭയം കൊണ്ടാണ് sexual abuse പറയാത്തത്. പക്ഷെ കാലം ഈ abusersine പുറത്തു കൊണ്ടുവരും. അത് ദൈവനീതിയാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. എന്റെ പെൺകുങ്ങൾക്ക്, പിതൃ തുല്യനായ ആളിൽ നിന്നുണ്ടായ sexual abuse നീണ്ട 27 varshangalkku ശേഷം kalam തെളിയിച്ചു. സമൂഹത്തിൽ ഉന്നതൻ. എന്റെ മനസ്സിൽ അയ്യാൾ ദൈവതുല്ലിയാനായിരുന്നു. പക്ഷെ ente മക്കൾ അയ്യാളെ chodiyam ചെയ്തു. ഞങ്ങളെ മുന്നിൽ ഇരുത്തി. In the beginning, since that person is our close family member, I was so hesitant and worried to qestion him. But daughters corrected me. We should. He will do this to other kids too. Yes they questioned him. I am so proud of my daughters.
@frank_0818 90% of modern girls are misandrists. They assume a man is a criminal just based on accusations. Ithil pedatha 10%ne njan appreciate cheyyunnu.
നന്നായി മോളെ ധൈര്യമായി മുന്നോട്ടു വരു നിങ്ങളെ പോലുള്ളവർ ഇനി വരുന്ന കുട്ടികൾക്കും കൂടി മാതൃക ആവണം. ഇനി ആരും സങ്കടം കടിച്ചമർത്തി ജീവിക്കാൻ ഇടയാകാതിരിക്കട്ടെ
സിദ്ദിഖ് അമ്മയിൽ കയറിയത് പോലും ഈ വക കാര്യങ്ങൾ ശക്തമായിട്ട് തന്നെ സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് കയറി ഇരിക്കുന്നത് അത് ആർക്കും മനസ്സിലാകും
ചെറിയ പ്രായത്തിൽ സിദ്ധിക്കിൽ നിന്നും ഒരു ബുദ്ധിമുട്ട് ഉണ്ടായി എന്ന് ഒരു പെണ്കുട്ടി തനിക്ക് പ്രായപൂർത്തി ആയി കഴിഞ്ഞു നേരിട്ടു വെളിപ്പെടുത്തുമ്പോൾ ഇതു POSCO ആയി പരിഗണിച്ച് ഗവണ്മെന്റ കേസ് എടുത്തെ പറ്റു.
മിടുക്കി തുറന്നു പറഞ്ഞതിൽ പറഞ്ഞു എന്ന് വെച്ച് സമൂഹത്തിൽ ഒന്നും. സംഭവിക്കില്ല തന്നോട് അഭിമാനം തോന്നുന്നു Very good ഇവനെയൊന്നും വെറുതെ വിടരുത്. ഇവൻ ഭയങ്കര അഭിനയം ആണ്. ഇപ്പോൾ പറഞ്ഞത് കാര്യം ആയി. ഇനി വരുന്നവർക്ക് സുരക്ഷിത മേഖല ആയി തീരും ഇങ്ങനെ ഓരോരുത്തരും വന്നു പറയുക
@@മില്ലെനിയം എങ്ങനെ വന്നു ഇവന്മാർ അല്ലെ അതിന്റെ കാരണക്കാർ .ഓരോരുത്തരുടെയും സാഹചര്യം ആണ് തെറ്റായി പോകുവാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും ഇവന്മാരെയോന്നും വെറുതെ വിടരുത്
ബംഗാളിൽ നിന്ന് വന്ന ആ സ്ത്രീ പറഞ്ഞത് കേട്ടു നോക്കണം കേരളം ആണല്ലോ നല്ല സംസ്കാരം ഉള്ള നാട് എന്നൊക്കെ വിചാരിച്ചാണ് അവർ അഭിനയിക്കാൻ വന്നത് എന്നു പക്ഷെ ഉണ്ടായത് ഒരു ദുരനുഭവം.. അത് അവരെ വളരെ വേദനിപ്പിച്ചു. നമ്മുടെ നാടിന്റെ കൾച്ചറിൽ ആണ് രഞ്ജിത്ത് കൈ വച്ചതു അതിനാൽ നമ്മൾ ഇതിന് എതിരെ പ്രതികരിക്കണം
സമൂഹം ഉണ്ടായിട്ട് കാര്യമില്ല വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ആണെങ്കിൽ അവരുടെ ഭാവി എന്താകും വിവാഹം കഴിഞ്ഞവർ ആണെങ്കിൽ അവരുടെ കുടുംബ ജീവിതം തകരും എല്ലാം നോക്കണ്ടേ
എനി ഇപ്പൊ ഏത് സിനിമ കണ്ടാലും അതിലെ നടനും നടിയെയും കണ്ടാൽ... പ്രേഷകർക്ക് ഒരു douebt ഉണ്ടാവും.. ഇവള് പോക്ക് കേസ് ആയിരിക്കും അല്ലെ ഇയാൾ നല്ല കളിക്കാരൻ ആയിരിക്കും 😂😂........ മലയാള സിനിമ ഇപ്പൊ.... ഒരു. Red സ്ട്രീറ്റ്ന് തുല്യായി.. പക്ഷെ കൊടുക്കൽ വാങ്ങൽ ആണെന് മാത്രം 😂😂😂
First innings ( Team MAMA) Wicket 1 Dileep down (captain) Wicket 2 Vijay babu down Wicket 3 Mukesh down Wicket 4 Alansiar down Wicket 5 Sudheesh down Wicket 6 Maamukoya down Wicket 7 suraj down Wicket 8 unni mukundan down Wicket 9 idavela babu down Wicket 10 Gopi sundar down 2nd innings Wicket 1 ranjith down Wicket 2 siddique down Wicket 3 riyas khan down Wicket 4 babu raj down Wicket 5 jayasoorya down Wicket 6 waiting
@@nabhanshamsudheen2556 ... അതിൽ ഒരുത്തി പറഞ്ഞു അവൾക്ക് ഇത്തരം അനുഭവം ഇല്ലെന്ന്.... എന്നുവച്ചു ബാക്കിയുള്ളവർ പറഞ്ഞത് കള്ളം ആകുമോ.... മാത്രമല്ല ഈ siddique- നെയും sudheesh- നെയും ഒക്കെ വെറുതെ പെടുത്തിയിട്ട് അവർക്ക് എന്ത് കിട്ടാനാണ്, അതിലും വലിയ കൊമ്പന്മാർ ഉള്ള industry ആണല്ലോ ഇത്... പിന്നെ ഇത് ഒരു സ്ത്രീ മാത്രം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വന്ന report അല്ല, പലരും പല മൊഴികളും കൊടുത്തത് മുക്കിയിട്ട് report സമർപ്പിച്ചേക്കുന്നതല്ലേ🙏
He is the first culprit. The way he was giving the response in the media, it was clear that he is trying to cover up many things. These people are feeling a kind of credit in doing such things.
ഈ സമൂഹം മാറാതെ ഒന്നും മാറില്ല, ഒരു പെൺകുട്ടി എനിക്കൊരു sexual abuse undayi എന്ന് ഇപ്പോൾ പറയുമ്പോളും ആ പറയുന്ന ആളെയാണ് പലവഴിക്കും കുറ്റക്കറിയാക്കാൻ കമന്റിൽ ശ്രമിക്കുന്നത്, പിന്നെ എങ്ങെനെയാണ് ചെറു പറയത്തിൽ, കുറച്ചു കാലം മുൻപ് എങ്ങെനെ ആയിരിക്കും, ഇത്തരം കമന്റ് കൾ ഇടുന്നവരും ഈ സീരിസിൽ ഉള്ളവർ തന്നെ ആയിരിക്കാം,
ചുമ്മാ പറയുന്നതെല്ലാം വിഴുങ്ങാൻ പറ്റില്ലല്ലോ. തെളിവ് വേണ്ടേ ? ഒരു തെളിവും ഇല്ലാതെ ഒരു പെണ്ണ് വന്ന് നിങ്ങളുടെ അച്ഛനെതിരെ പീഡന പരാതി ഉന്നയിച്ചാൽ നിങ്ങൾ അയാളെ തൂക്കിക്കൊല്ലാൻ പറയുമോ ?
അതിനാണല്ലോ സർക്കാരിനോട് കേസ് എടുത്ത് അന്വേഷിക്കാൻ പറയുന്നത്, അതിന് മുന്പേ എന്തിന് അവരെ സമൂഹം മോഷ്ക്കാരിയാക്കാൻ ശ്രമിക്കുന്നത്, അതും വളരെ മോശമായ രീതിയിൽ
ഒരു പെണ്ണ് കള്ളം പറയാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നുണ്ടോ? അതോ ആണുങ്ങൾ മാത്രമേ കള്ളം പറയു എന്നാണോ? _ഈ കാര്യത്തിൽ പെണ്ണ് കള്ളം പറയില്ല_ എന്ന പൊട്ടത്തരം മാത്രം പറഞ്ഞോണ്ട് വരരുത്
😊 ഇത്രയും ദിവസം ആർക്കും ഒന്നും പറയണ്ടായിരുന്നു ഒരു റിപ്പോർട്ട് പുറത്തു വന്നപ്പോൾ എല്ലാരും സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു ഈ അനുഭവം ഉണ്ടായ സമയത്ത് എന്തുകൊണ്ട് പറഞ്ഞില്ല നമ്മൾ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം 🙏🙏🙏
ഇവരെപ്പോലെ ഉള്ളവർ മുന്നോട്ട് വന്നു തുറന്നു പറയാൻ ധൈര്യം കാണിക്കുമ്പോൾ ഒറ്റപ്പെടുത്താതെ സപ്പോർട്ട് ചെയ്യാനുള്ള ധൈര്യം എങ്കിലും നമ്മൾ പ്രേക്ഷകർ കാണിക്കണം.
സിദ്ദിക്കിന്റെ സിനിമയിൽ ഏറ്റവും വലിയ മെന്റർ മമ്മൂക്ക ആണ് 😊. അതുപോലെ ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യം കമന്റ് ബോക്സിൽ ആരും താരരാധന മൂത്തു സിധിക്കിനെ പിന്തുണയ്ക്കുന്നില്ല എന്നതാണ്. മലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു
നടൻ സിദ്ധീഖ് ഗൾഫ് ഇൽ വന്നപ്പോൾ എന്നോട് ഒരു കാര്യവുമില്ലാതെ ചൂടായി സംസാരിച്ചു. ഞാൻ നടൻ ജയറാമിനെ കാണാൻ പോയതായിരുന്നു കാരണം മുമ്പൊരിക്കൽ സൂര്യൻ മൂവി യിൽ ജയറാമിന്റെ കൂടെ ആക്ട് ചെയ്തത് കൊണ്ട് . അപ്പോൾ ജയറാം പിറ്റേ ദിവസം ഷൂട്ട് ഉള്ളതിനാൽ നേരത്തെ പോയെന്നു ഒരാൾ എന്നോട് പറഞ്ഞു. അപ്പോൾ എനിക്ക് ആക്ടിങ് ഇൽ വളരെ ഇഷ്ട്ടമുള്ള നടൻ ആണ് സിദ്ധീഖ് അത് കാരണത്താൽ ഫോട്ടോ ചോദിച്ചപ്പോൾ തോളിൽ കൈ വെക്കാതെ ഫോട്ടോ എടുക്കാൻ ചൂടായി പറഞ്ഞു - നമ്മൾ സിനിമ കാണുന്നത് കൊണ്ടാണ് ഇവരൊക്കെ ജീവിച്ചു പോകുന്നത്. !!!
ഞാൻ ഇത് നേരത്തേ പറഞ്ഞല്ലോ സിദ്ധിക്കും,ഉമ്മയുമാണ് ആത്മഹത്യക്ക് കാരണം ഇപ്പോ മകൻ മരിച്ചതും കൊലപാതകമാണോ എന്ന് പോസ്റ്റുമോട്ടം ചെയ്താലേ അറിയാം പറ്റുമായിരുന്നുള്ളു
അഭിനയ മോഹമുള്ള 95% പെൺകുട്ടികൾക്കും ദുരനുഭവങ്ങൾ ഉണ്ട്. എല്ലാവരും പറയണമെന്നില്ല പണവും പ്രശസ്തിയും മുഖ്യം മക്കളെ എഴുന്നള്ളിച്ച് കൊണ്ടുപോകുന്ന മാതാപിതാക്കളെ എന്ത് പേരിട്ട് വിളിക്കണം.
പാർവ്വതി തിരുവോത്ത് സെക്സ്ഷ്വൽ അബ്യൂസ് നേരിട്ടു എന്ന് പറയുന്ന വീഡിയോ എടുത്ത് ഒരുത്തൻ ട്രോൾ ഉണ്ടാക്കി ഇട്ടിരിക്കുന്നത് കണ്ടു. ഇതാണ് ഓരോത്തവൻമാരുടെ സപ്പോർട്ട്
@@69_BaBu_69ഒട്ടും പ്രതീക്ഷിതവരായിരുന്നു സുധീഷും, മാമുക്കോയയും അങ്ങനെ വെച്ചു നോക്കുമ്പോൾ ഇതുവരെ മാന്യർ ആണെന്ന് കരുതിയ മമ്മുട്ടിയൊക്കെ എന്താവുമെന്ന് കണ്ടറിയണം
ഇതുപോലെ തന്റേടത്തോടെ പ്രതികരിക്കാൻ കൂടുതൽ നടിമാർ മുൻകൈ എടുത്ത് വരണം. എല്ലാ സ്ത്രീകളുടെയും വരുന്ന തലമുറയിലെ കുട്ടികളുടെയും ഭാവിയെ മുൻനിർത്തി കൂടുതൽ ഇരകൾ മുൻപോട്ടു വരണം.
വാർത്ത മാധ്യമങ്ങൾക്ക് കുറച്ചുകാലം വാർത്തയായി നിൽക്കും അതിനപ്പുറത്ത് ഇത് ഒന്ന് സംഭവിക്കില്ല ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലൊന്നും സർക്കാറിന് ഇല്ല. ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെങ്കിൽ രാജ്യഭരണം വരണം അടുത്ത ഇലക്ഷനിൽ കൊല്ലത്തിൽ നിന്നും ഇനിയും സിനിമാ നടനും എംഎൽഎയുമായ വ്യക്തി ഇനിയും വിജയിച്ചു വരും അത്തരക്കാർക്കുള്ള സപ്പോർട്ട് ചില ജനങ്ങളും നൽകുന്നു
+2 time? അപ്പോൾ 18 വയസ്സിനു താഴെ ആയിരുന്നെങ്കിൽ ഇത് പോക്സോ കേസ് ആണ്.. അങ്ങനെ ആണെങ്കിൽ ഉടനടി local police, child rights commissioon, etc, തുടങ്ങിയവയിൽ ആർക്കായാലും ഇത് നേരിട്ട് കേസ് ആയി എടുക്കാം എന്നാണ് നിയമം പറയുന്നത്.. അതിന് വേറെ പരാതി ഒന്നും കൊടുക്കേണ്ട ആവിശ്യം ഇല്ലലോ.. സംഭവം നടന്ന് എത്രകാലം കഴിഞ്ഞാലും പോക്സോ കേസ് റിപ്പോർട്ട് ചെയ്യാം എന്നും ഉണ്ട്..
വെക്തമായി തെളിവ് വേണം ഇല്ലങ്കിൽ ഇത് സ്ത്രീകളും ദുരുപയോഗം ചെയ്യില്ലേ സ്ത്രീകളും അത്ര പാവത്തരവാദികൾ സ്വന്തം കുഞ്ഞിനെ കാമത്തിന് വേണ്ടി എറിഞ്ഞു കൊന്നവർ ഉണ്ട്
Bold and A Voice for many women!These women coming out are a “Strength”!For others to come out!Revathi shared and pinpointed who exactly did sexually harass her that takes a-lot!She’s is a “Strong Voice”!For Women!❤️❤️❤️
ആരുടെയും മകളെയും പെങ്ങളെയും ഭാര്യയെയും ദയവു ചെയ്തു സിനിമയിലോ modelling നോ വിടരുത്...കോടികൾ കിട്ടിയാലും...നിങ്ങൽ അവരെ അയയ്ക്കുന്നു എങ്കിൽ അവരെ നിങ്ങൽ വേശ്യാവൃത്തിക്ക് വിടുന്നതിനു തുല്യമാണ്...പല സിനിമകൾക്കും വേണ്ടി പലർക്കായി ഒരേ ശരീരം തന്നെയല്ലേ കൊടുക്കുന്നത്.......ക്യാഷ് കുറെയൊക്കെ സന്തോഷിപ്പിക്കുമെങ്കിലും ഒരു പെണ്ണിന് താൻ വ്യഭിചാരം ചെയ്തു അല്ലെങ്കിൽ ചെയ്യുന്നു എന്നത് ഇപ്പോഴും അറപ്പ് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്...നമ്മുടെ മക്കളെ സിനിമ കാണി ക്കരുത്. Vashalakkaruth
ഈ മേഖലയിൽ നിന്നും സ്ത്രീയെ ഒഴിവാക്കുകയാണോ അവിടെയുളള തെറ്റു ചെയ്ത പുരുഷനെ നിയമത്തിന്റെ മുൻപിലേക്ക് കൊണ്ടു വരുകയാണോ വേണ്ടത്? ഇനിയാരും സ്ത്രീകളെയോ Junior artist നെയോ അപമര്യാദയായി നോക്കാൻ ഭയപ്പെടുന്ന നിയമമല്ലേ കൊണ്ടുവരേണ്ടത്
സത്യം ധർമം ദയ നീതി ഈ നാലു കാലിൽ ആണ് ലോകം കലികാലത്തു ഇതിന് ശതമാനം വരും ഒറ്റ കാലിൽ നിൽകുമ്പോൾ ലോകത്ത് സ്ത്രീകൾ മരെകളെ പോലെ ആയി തീരും പ്രതികരണ ശേഷി നശിക്കും ആർക്കും ഒന്നിനും വ്യവസ്ഥയില്ലാതാവും കുടുംബ ബന്ധങ്ങൾ ഇല്ലാതാവും കലിയുടെ വിളയാട്ടത്തിൽ ഇതെല്ലാം എത്ര ശരിയാണ്
തിലകൻ ജയ്ച്ചു. എല്ലാരും മുന്നോട്ടു വരണം കേരളം കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻
തിലകനും ഒരു പക്ക കോഴി ായിരുന്നു
@@shanavassha7722 he is great .not general secretary....
He was living with a young woman
NINTE AMME PANITHO THILAKAN SIR @@shanavassha7722
SIDDIQUE NE PARANJAPPOL NOVUNNU KAKAYIKU.NINTE UMME THILAKAN SIR PANITHO POORIMONE
നിലപാട് അതു വ്യക്ത മായി പറഞ്ഞ സഹോദരി സത്യം എപ്പോഴും വിജയിക്കും .. മറ്റുള്ളവർക്ക് എന്താകും എന്നുള്ളതല്ല തുറന്ന് പറയണം..സൂപ്പർ
Support you...... രേവതി 🤝
രേവതി ഫുൾ support to you, അവനെ ശിക്ഷിക്കണം
സിദ്ദിഖ് വില്ലന്മാരിൽ ഒരാളാണ്... മുകേഷ്, ഗണേഷ് കുമാർ തുടങ്ങി എല്ലാവരുടെയും പേര് പുറത്ത് വരണം.. സിനിമ തന്നെ എല്ലാവരും ബഹിഷ്കരിക്കണം..ഈ ആഭാസന്മാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം..
@@isahaquepulikkandy8968 Boycott movies in Theatre especially the Power group's
Correct
സിനിമയിൽ വില്ലൻ ആയാൽ എന്തും ചെയ്യാൻ പറ്റുമോ.. മുകേഷ്. ഗണേഷ് ന്റെ പേര് നീ പറയുന്നത് രാഷ്ട്രീയ വിരോധം വെച്ചു ആണ് എന്ന് കാണുന്നവർക്കു മനസിലാകും
Uvva nale muthal nirodhikkaam sir 😂😂😂onnju podeyy
സഹോദര നടക്കില്ല. സെലിബ്രിറ്റി... മതം... രാഷ്ട്രീയം... ഇതിലുള്ള ആരു എത്രവലിയ തെറ്റുചെയ്താലും അണികൾ... ആരാധകർ... അവരെ കൈവിടില്ല
തള്ളിപ്പറയില്ല
അത്നന്നായി അറിയുന്നവരും..
അത് നന്നായി ഉപയോഗിക്കുന്നവരുമാണ്... അതിൽ ഉള്ളവർ.
[ നീ പോയി പറയടാ.. പറയടി...എനിക്കൊരു ചുക്കും സംഭവിക്കില്ല. നിന്നെ ആരും വിശ്വസിക്കില്ല ]
അതൊരു പറയാതെ പറയുന്ന സത്യമാണ്.
She is so brave! She is the representative of a strong woman 🥰 don’t change girl, all leading actresses need to learn from this girl!👍🏽👍🏽
മെല്ലെ മെല്ലെ ഓരോരുത്തരായി നെഞ്ചും വിരിച്ചു വന്നു തുടങ്ങി ഈ നാട് മുഴുവൻ നിങ്ങളുടെ കൂടെയുണ്ട് പൊളിച്ചു അങ്ങനെ നായകനും വീണു.
ഈ പെൺകുട്ടിക്ക് big salute 😘
ഇവരെ ഒന്നും ഒറ്റപ്പെടുത്തരുത്,സപ്പോർട്ട് നല്ല നടിമാർക്, 👌🏼
ആ കൊച്ചു പറഞ്ഞതാണ് ശെരി കേസിനു പോയിട്ട് എന്തുകാര്യം കുറേചീത്തപ്പേരും,അഹങ്കാരിയും പെഴച്ചവളും ഒറ്റപ്പെടുത്താലും ഒക്കെ ആയിരിക്കും ഫലം അവന്മാരെയൊക്കെ തോളിൽ ചുമക്കാനും, സപ്പോർട്ടുചെയ്യാനും ഗവർമെന്റ് അടക്കം എല്ലാവരും കൂടെ കാണും കാണും എന്നത്തേക്കാളും ആദരവും, ബഹുമതിയും കിട്ടും വേണമെങ്കിൽ അമ്മ ഒരു അവാർഡ് വരെ കൊടുത്തെന്നിരിക്കും ഇതൊക്കെയേ നടക്കൂ അതിനപ്പുറം ഒരു ചുക്കും നടക്കില്ല കുറച്ചുകൂടി കഴിയുമ്പോൾ ഈ സംഭവം നമ്മളെല്ലാം മറന്നുംപോകും ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും ഇവർക്കൊക്കെ കൂടുതൽ കരുതുപകർന്നു മുന്നേറാൻ 😏
Very true...
Actress nte case thanne example ....case ippozhum onnum ayillallo
എല്ലാ കുഞ്ഞുങ്ങളും നാണം, ഭയം കൊണ്ടാണ് sexual abuse പറയാത്തത്. പക്ഷെ കാലം ഈ abusersine പുറത്തു കൊണ്ടുവരും. അത് ദൈവനീതിയാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. എന്റെ പെൺകുങ്ങൾക്ക്, പിതൃ തുല്യനായ ആളിൽ നിന്നുണ്ടായ sexual abuse നീണ്ട 27 varshangalkku ശേഷം kalam തെളിയിച്ചു. സമൂഹത്തിൽ ഉന്നതൻ. എന്റെ മനസ്സിൽ അയ്യാൾ ദൈവതുല്ലിയാനായിരുന്നു. പക്ഷെ ente മക്കൾ അയ്യാളെ chodiyam ചെയ്തു. ഞങ്ങളെ മുന്നിൽ ഇരുത്തി. In the beginning, since that person is our close family member, I was so hesitant and worried to qestion him. But daughters corrected me. We should. He will do this to other kids too. Yes they questioned him. I am so proud of my daughters.
Ithippo ellarum undallo. Aaanugal ellaam igane aanoo. Allathavar aaaregilum Undo. Appo pinju kunjine vare kamasakthiyode kaanunnavar aano nammude chuttum. Aareyenkilum viswasikkan pattuoo 😢😢😢. Randu pen kuttykalaanu bhayam aakunnu
@rinishapk8774 athe. Ella aanungalum ingane aanu. Ningalude achanum ingane aayirunnille? Ayal ningale peedipichittille? Ayalkethire case kodukku. Avanepole ulla kaamabhranthanmaar onnum puramlokam kaanaruth.
Ethu sai pallaviyude tamil film alle...copy adiikkunu!
നിസ്സഹായവസ്ഥ മുതലെടുകുന്ന നീജന്മാർ സംരക്കിഷിക്കുന്നതി നുപകരം പെൺകുട്ടികളെ ചവിട്ടി അരകുന്നു
@frank_0818 90% of modern girls are misandrists. They assume a man is a criminal just based on accusations. Ithil pedatha 10%ne njan appreciate cheyyunnu.
നല്ല കുട്ടി ❤️❤️❤️ ഇങ്ങനെ ഓരോരുത്തരും മുന്നോട്ടു വരട്ടെ 👍🏻👍🏻👍🏻മാമ മാരുടെ കൂടെ ഉള്ളവർ കേട്ടപ്പോ തന്നെകൂടെ ചെന്നവർ ആകും
തിലകൻ സാർ വിജയിച്ചിരിക്കുന്നു
@@subishn.p9473 അങ്ങേര് അതിന് അത്ര മാന്യൻ ആയിരുന്നോ ഇപ്പോൾ മകൾ എന്ന് പറഞ്ഞുവന്നത് പോലും നേരാവണ്ണം ഉണ്ടായ ബന്ധത്തിൽ ഉള്ളതല്ല
@@subishn.p9473 Thilaakande karyam parayathirikkuvaa nallath orupad sir yenn paranju pokkalle ktoo
Thilakan enth thenga undakkiyenna😂 Kallu kudich abhinayikkan ponathokke Ippo Heroism aayo ...Pulli oru kaalathum itharathil ulla vishayangale ethirthittilla
ആള് ആക്‌സിഡന്റ് ആയപ്പൊഴും car ഇൽ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് news ഉണ്ടാരുന്നു
അടച്ചു പൂട്ടണം സിനിമ ✍️✍️✍️✍️✍️✍️
സിനിമയല്ല, "A.M.M.A" പിരിചുവിടണം
ഒരു പാട് പേർ
സിനിമാ മേഘലയിൽ ജോലി ചെയ്യുന്നു ദിവസം 500 രൂപയ്ക്ക് വരെ ജോലി ചെയ്യുണ വരുണ്ട് പാവങ്ങൾ അവരെ കഞ്ഞിയിൽ എന്തിനാ മണ്ണുവാരിയിടുന്നത്
നമ്മൾ സിനിമ കാണാതിരുന്നാൽ പോരെ 🤗
സിനിമ വെറും സിനിമയാണ് 😆 നമ്മൾ നമ്മുടെ സമയം പാഴാക്കുന്നു ഒപ്പം നമ്മുടെ പണവും 😩
Support മോളെ..... ഇങ്ങനെ പീഡനം അനുഭവിച്ച എല്ലാവരും അഭിപ്രായം തുറന്നു പറയണം.. ഇവന്മേരെയെല്ലാം നിയമത്തിനു മുൻപിൽ കൊണ്ട് വരണം..
നന്നായി മോളെ ധൈര്യമായി മുന്നോട്ടു വരു നിങ്ങളെ പോലുള്ളവർ ഇനി വരുന്ന കുട്ടികൾക്കും കൂടി മാതൃക ആവണം. ഇനി ആരും സങ്കടം കടിച്ചമർത്തി ജീവിക്കാൻ ഇടയാകാതിരിക്കട്ടെ
@@Una-wp1ye 👍🏻👍🏻👍🏻
സിനിമയിൽ വരുന്നവരിൽ 90 പെണ്ണുങ്ങളും ശതമാനവും വെടികളാണ്....ക്യാഷ് കിട്ടാതെ വരുമ്പോൾ ആണ് പ്രശ്നം ഉണ്ടാകുന്നത്..
കൂടെയുണ്ട് കേരളം
Yes
സിദ്ദിഖ് അമ്മയിൽ കയറിയത് പോലും ഈ വക കാര്യങ്ങൾ ശക്തമായിട്ട് തന്നെ സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് കയറി ഇരിക്കുന്നത് അത് ആർക്കും മനസ്സിലാകും
പേട്ടനെ സഹായിക്കാനും വേണ്ടി ആണ്
Siddikkku Kure virijirekkiyittundu orupadu nal
ചുമ്മാതല്ല ദിലീപിന് നല്ല saport കൊടുത്തത് ഇയാൾ . 😮കഷ്ട്ടം
Support
നോ ദിലീപ്
Ippo thonnunathu dileep kurach bedham anennu aanu🤣
@@aneeshjacob6374 ദിലീപ് നെ കുടുക്കിയത് ആണ് ചിലർ
*Support
സിദ്ദിഖ്നെതീരെ പോസ്കോ അനുസരിച്ചു കേസ് എടുക്കണം.
അവൻ മഹാ ഫ്രാഡ് ആണ്
സത്യം എന്താണ് എന്ന് ആദ്യം അറിയണം
പോക്സോ അല്ലേ.. 😊
@@first_viral13enthanu ariyan.. oru kuti 5 varshangal oru kallam oraalkk ethire paranju kondirikkanda karyam enth?? Enth kittan
sidheeq complete actor aane cinemayilum jeevithathilum
Ij ethaa
സിദ്ധിക്ക് ദിലീപിൻ്റെ സുഹൃത്താണെന്നുള്ള ഒറ്റക്കാര്യം മതി സിദ്ധിക്കിനെ മനസ്സിലാക്കാൻ. നല്ല അഭിനേതാവാണ്. ജീവിതത്തിലും!
സിദ്ദിഖിക്കിൻ്റെ മുഖം മൂടി പിച്ചിച്ചീന്തി അയാളുടെ ക്രിമിനൽ സ്വഭാവം പുറത്ത് കാട്ടിയ അനുജത്തിക്ക് അഭിനന്ദനങ്ങൾ.😂❤
❤❤❤
Correct
👍
ശക്തമായ മുന്നോട്ട് പോണം. പ്രബലരാണ് അപുറം
But y SG, M LAL, MENAKA, HUSBAND, MAMMUKAYA😂still silent🤔
ചെറിയ പ്രായത്തിൽ സിദ്ധിക്കിൽ നിന്നും ഒരു ബുദ്ധിമുട്ട് ഉണ്ടായി എന്ന് ഒരു പെണ്കുട്ടി തനിക്ക് പ്രായപൂർത്തി ആയി കഴിഞ്ഞു നേരിട്ടു വെളിപ്പെടുത്തുമ്പോൾ ഇതു POSCO ആയി പരിഗണിച്ച് ഗവണ്മെന്റ കേസ് എടുത്തെ പറ്റു.
😂posco അല്ലടാ pocso പക്ഷെ നടക്കില്ല പോക്‌സോ നിയമം വരുന്നതിനെ മുന്നേ ഉള്ളതൊന്നും കേസ് എടുക്കാൻ കഴിയില്ല
Pos😂co😂
@@YNWAFZathe
Bosco മതി 😂
@@YNWAFZpocso act l അങ്ങനെ ഒരിത് ഇല്ല അണ്ണാ മറ്റു നിയമങ്ങളെ പോലെ. Minor ആയപ്പോ സംഭവിച്ചത് ഏത് പ്രായത്തിലും പറഞ്ഞാലും കേസ് എടുക്കാൻ വകുപ്പ് ഉണ്ട്
ലെ ശിഡിക്ക : " രഞ്ജിത്തേ പോകാൻ വരട്ടെ ഞാനും ഉണ്ട്...... "
😂😂😂
😅😅😅
ദിലീപിന്റെ മാത്രമല്ല,മുഹമ്മദ് കുട്ടി യുടെയും, മോഹൻലാലിന്റെയും, വളരെ പ്രിയപ്പെട്ടവനാണ് സിദ്ധിഖ്,
അതെ ലാൽ പബ്ലിക് ആയി വാണമടി ആക്ഷൻ കാണിച്ചപ്പോൾ ചിരിച്ചു ആസ്വദിച്ചവരാണ് മമ്മുട്ടിയും sidiqum
ശെരിയാണ് ഗോപാല കൃഷ്ണ പേട്ടൻ്റെയും വലിയ ഫ്രണ്ട് ആണ് ഇദ്ദേഹം...
ശെരിയാണ് ഗോപാല കൃഷ്ണ പേട്ടൻ്റെയും വലിയ ഫ്രണ്ട് ആണ് ഇദ്ദേഹം...
തിലകൻ സാർ.. അങ്ങ് "വലിയൊരു ശരി " ആയിരുന്നു..
❤❤❤
മിടുക്കി തുറന്നു പറഞ്ഞതിൽ
പറഞ്ഞു എന്ന് വെച്ച് സമൂഹത്തിൽ ഒന്നും. സംഭവിക്കില്ല
തന്നോട് അഭിമാനം തോന്നുന്നു
Very good
ഇവനെയൊന്നും വെറുതെ വിടരുത്.
ഇവൻ ഭയങ്കര അഭിനയം ആണ്.
ഇപ്പോൾ പറഞ്ഞത് കാര്യം ആയി.
ഇനി വരുന്നവർക്ക് സുരക്ഷിത മേഖല ആയി തീരും
ഇങ്ങനെ ഓരോരുത്തരും വന്നു പറയുക
മിടുക്കി സിനിമ ഉണ്ട് അതെടുത്തു കാണു 😂
Ivl eth type aan enn arinjitu samsariku vedi pokaa😂
@@മില്ലെനിയം എങ്ങനെ വന്നു ഇവന്മാർ അല്ലെ അതിന്റെ കാരണക്കാർ
.ഓരോരുത്തരുടെയും
സാഹചര്യം ആണ് തെറ്റായി
പോകുവാൻ പ്രേരിപ്പിക്കുന്നത്.
എന്തായാലും ഇവന്മാരെയോന്നും വെറുതെ വിടരുത്
കണ്ടൊരുടെ മുന്നിൽ തുണി പൊക്കിയിട്ട് ഇപ്പോ വന്ന് മോങ്ങി കരയുന്ന വെടിച്ചി
@@CHN222 നിന്റെ അമ്മയുടെ പണി അതായിരിക്കും
ഇന്നലെ നടന്ന പ്രസ് മീറ്റിൽ കിടന്നുരുളുന്നത് കണ്ടപ്പോഴേ മനസിലായി ഇതും അതിലുൾപ്പെട്ട ആളാണെന്ന്.സംഘടനയുടെ തലപ്പത്ത് വരുന്നവരൊക്കെ ഇതിൽ കേമൻമാരാണല്ലോ.
മുങ്ങിയവരും, ICU വിൽ കിടക്കുന്നവരും എല്ലാം പെടും. അതാണ് Report വെട്ടിമാറ്റിയത്🤣🤣🤣
തിലകൻ ചേട്ടൻ ഇത്രത്തോളം ശക്തിയുള്ള ആത്മാമായി നമ്മുടെ ഇടയിൽ ഉണ്ടെന്ന് തോന്നുന്നു🙏🙏🙏
സത്യം
അധികം പോകേണ്ട തിലകനും നല്ല കളിക്കാരൻ ആണ് പുറകെ വരും. സ്ത്രീവിഷയത്തിൽ അയാൾ ഒട്ടും മോശമല്ല.
@@bibinantonyvabyss u r crct
തിലകൻ നല്ല ആളാ ചരിത്രം ഒന്ന് നോക്കിയാൽ ആത്യം മൂപ്പരെ തല്ലും
😂തിലകൻ ഇതിലും വലിയ കോഴി ആണടെ
ഇനി മലയാള സിനിമ ഓർമ്മയിൽ മാത്രം!
ബംഗാളിൽ നിന്ന് വന്ന ആ സ്ത്രീ പറഞ്ഞത് കേട്ടു നോക്കണം
കേരളം ആണല്ലോ നല്ല സംസ്കാരം ഉള്ള നാട് എന്നൊക്കെ വിചാരിച്ചാണ് അവർ അഭിനയിക്കാൻ വന്നത് എന്നു പക്ഷെ ഉണ്ടായത് ഒരു ദുരനുഭവം..
അത് അവരെ വളരെ വേദനിപ്പിച്ചു.
നമ്മുടെ നാടിന്റെ കൾച്ചറിൽ ആണ് രഞ്ജിത്ത് കൈ വച്ചതു അതിനാൽ നമ്മൾ ഇതിന് എതിരെ പ്രതികരിക്കണം
ദുരനുഭവും ഉള്ളവർ ധൈര്യം ആയി തുറന്നു പറയു പൊതുസമൂഹം കൂടെ ഉണ്ട് ഇവന്റെയൊക്കെ പൊയ്‌മുഖം അഴിഞ്ഞു വീഴട്ടെ 😮😮😮
സമൂഹം ഉണ്ടായിട്ട് കാര്യമില്ല വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ആണെങ്കിൽ അവരുടെ ഭാവി എന്താകും വിവാഹം കഴിഞ്ഞവർ ആണെങ്കിൽ അവരുടെ കുടുംബ ജീവിതം തകരും എല്ലാം നോക്കണ്ടേ
👍
azhinj veenittu....jeevapryatham thadavaano..oru chukkm illa,avar iniyum cinmayil kaanum ,malayaali hit aakkum .allenkil kaanaam
@@gratisantonyനിന്റെ അമ്മയോ പെങ്ങളോ ആണെഗിൽ നീ തെളിവ് വേണം പറയുമോ അതോ നീ നേരിട്ട് കണ്ടാലേ വിശ്വസിക്കു പറയുമോ
🤣. സിദ്ധിഖ്യും പെട്ടു 🤣
നിങ്ങൾ എല്ലാവരും പുറത്തു വരണം.....തുറന്ന് പറയാൻ ഇതിലും വലിയ അവസരം ഇനി ഇല്ല...ഇപ്പോൾ തന്നെ സിദീഖിനെതിരെ കേസെടുക്കണം...
@@കടലാസ് oru penninu enth venelum paraya.
Revathy molde jeevitham nashich allathe onumila siddiqueinu parama sukham ivark ini keralathil jeevikyan patila ipo thanne ivrde face koodi troll vanitund💯
Oraaaninu endhum cheyyamengil😂
ഇത് കേട്ട സിദ്ധീഖ്... ആ കുട്ടി എന്ത് മനോഹരമായാണ് സംസാരിക്കുന്നത് സർക്കാർ നടപടി എടുത്താൽ അമ്മ സഹകരിക്കും 😂
😂... ചിരിപ്പിക്കല്ലേ...
😂😂😂
😂😂
😂😂😂😂
😂😂😂
Support you ...REVATHI ❤
സിദ്ദിഖ്. സിദ്ദിഖ്. ചെകുത്താൻ പിടിമുറുക്കിയത്
അമ്മയിൽ ഉള്ള മിക്ക നടൻമാരെയും. ചെകുത്താൻ പിടികൂടി. ചെകുത്താനെ ശക്തി. അപാരം അപാരം
ചെകുത്താനെ ഞാനൊരു പാവമാണ്. ഞാൻ ചെകുത്താൻ ഒരു ലൈക്ക് തരുന്നു. 🌹 👍
Ravathy. Full support
Enthinu?.parayunnathu sathyamaanennu valla urappumundo
@@akhiljose3116 അന്വേഷണം ഉണ്ടാവുമല്ലോ.. Better than WCC women who is silent
@@akhiljose3116und...ith munp vann paranjittund ee pennu.. siddique ith ethirthittilla...ethirkan kazhiyula bcz its true
@@canvaz12 mm.enthaayaalum anweshanam nadakkaatte
എനി ഇപ്പൊ ഏത് സിനിമ കണ്ടാലും അതിലെ നടനും നടിയെയും കണ്ടാൽ... പ്രേഷകർക്ക് ഒരു douebt ഉണ്ടാവും.. ഇവള് പോക്ക് കേസ് ആയിരിക്കും അല്ലെ ഇയാൾ നല്ല കളിക്കാരൻ ആയിരിക്കും 😂😂........ മലയാള സിനിമ ഇപ്പൊ.... ഒരു. Red സ്ട്രീറ്റ്ന് തുല്യായി.. പക്ഷെ കൊടുക്കൽ വാങ്ങൽ ആണെന് മാത്രം 😂😂😂
രേവതി വളരെ മുമ്പേ ഈ വിഷയം പൊതുജന മധ്യത്തിൽ എത്തിച്ചി ട്ടുണ്ട് സിദ്ദീഖ് പക്ക കോഴിയാണ്
Adhehamalle innale ammakku vendi paranjirunnath😂
@@always_with_truthathe🤣
കോഴിത്തരം അല്ലല്ലോ പോക്സോ കേസ് ആണ് ഇത്.. കളി വേറെയാണ് ☝🏻️☝🏻️
Athaayirikkum avante wife thoongichathath
Kozhi ❌️
Rapist ✅️
First innings ( Team MAMA)
Wicket 1 Dileep down (captain)
Wicket 2 Vijay babu down
Wicket 3 Mukesh down
Wicket 4 Alansiar down
Wicket 5 Sudheesh down
Wicket 6 Maamukoya down
Wicket 7 suraj down
Wicket 8 unni mukundan down
Wicket 9 idavela babu down
Wicket 10 Gopi sundar down
2nd innings
Wicket 1 ranjith down
Wicket 2 siddique down
Wicket 3 riyas khan down
Wicket 4 babu raj down
Wicket 5 jayasoorya down
Wicket 6 waiting
ശൂ ശൂ ഇടവേള ബാബു
🎉
Next ദശമൂലം 😄
സുധിഷ്
Lijo krishna
Beginning of a social revolution.....more and more women to come forward..... 🙌
അമ്മയുടെ വാർത്താസമ്മേളനത്തിൽ സിദ്ദിഖിനെ പരുങ്ങൽ കണ്ടപ്പോഴേ തോന്നി...
ഇതിപ്പോ.... ഇവർക്കായിട്ട് ജയിൽ വേറെ പണിയേണ്ടി വരോ😂😂
അമ്മയുടെ ആസ്ഥാനം ഇനി ജയിൽ ആക്കാം അതാ നല്ലത്
😂😂yes yes
😂🤣
@@Momilennu correct
Special aayittulla jail onnum vendaa....common people kidackunna jail thanne mathy
തിലകൻ സർ ഇപ്പോൾ ജീവിച്ചിരിക്കണമായിരുന്നു 🙏
ഇപ്പോൾ Siddique- ന്റെ നല്ല പിള്ള ചമയലിനും ഏതാണ്ട് തീരുമാനമായി😅🙏😁💔
Nalle oraal vann Ninde achan ennod moshamaayi perumaari enn parannaal ene cheyyunn.this need to be investigated
@@nabhanshamsudheen2556 ... അതിൽ ഒരുത്തി പറഞ്ഞു അവൾക്ക് ഇത്തരം അനുഭവം ഇല്ലെന്ന്.... എന്നുവച്ചു ബാക്കിയുള്ളവർ പറഞ്ഞത് കള്ളം ആകുമോ.... മാത്രമല്ല ഈ siddique- നെയും sudheesh- നെയും ഒക്കെ വെറുതെ പെടുത്തിയിട്ട് അവർക്ക് എന്ത് കിട്ടാനാണ്, അതിലും വലിയ കൊമ്പന്മാർ ഉള്ള industry ആണല്ലോ ഇത്... പിന്നെ ഇത് ഒരു സ്ത്രീ മാത്രം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വന്ന report അല്ല, പലരും പല മൊഴികളും കൊടുത്തത് മുക്കിയിട്ട് report സമർപ്പിച്ചേക്കുന്നതല്ലേ🙏
@@nabhanshamsudheen2556എന്താടാ നിനക്ക് പൊള്ളിയോടാ, മേത്തൻ ആയത്കൊണ്ടാണോ
@@nabhanshamsudheen2556Eda koya ne ninte sidhique koyaye thaangadhe. Proof undanu avaru parayunundallo
@@nabhanshamsudheen2556ഇയാൾ ഈ വൃത്തികെട്ടവൻ മാർക്ക് സപ്പോർട്ടാണ്. ഈ ടൈപ്പ് തന്നെയാവും? ആര് ചെയ്താലും എതിർക്കണം?
തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനം
Support മോളു.. Go ahead 👍👍👍❤️
Aiwaa No-5🔥🔥
(No-1 ഇടവേള ബാബു
No-2 മാമുക്കോയ
No-3 സുധീഷ്
No- 4 രഞ്ജിത്ത്)
Dileep
Saju Kodiyan
Maamukkoya?
മാമുക്കോയ മനസ്സിലായില്ല 😮
@@yuvaan2979 Mukesh
Saju kodiyan?@@XOXO7484
He is the first culprit. The way he was giving the response in the media, it was clear that he is trying to cover up many things. These people are feeling a kind of credit in doing such things.
ഈ സമൂഹം മാറാതെ ഒന്നും മാറില്ല, ഒരു പെൺകുട്ടി എനിക്കൊരു sexual abuse undayi എന്ന് ഇപ്പോൾ പറയുമ്പോളും ആ പറയുന്ന ആളെയാണ് പലവഴിക്കും കുറ്റക്കറിയാക്കാൻ കമന്റിൽ ശ്രമിക്കുന്നത്, പിന്നെ എങ്ങെനെയാണ് ചെറു പറയത്തിൽ, കുറച്ചു കാലം മുൻപ് എങ്ങെനെ ആയിരിക്കും, ഇത്തരം കമന്റ് കൾ ഇടുന്നവരും ഈ സീരിസിൽ ഉള്ളവർ തന്നെ ആയിരിക്കാം,
ചുമ്മാ പറയുന്നതെല്ലാം വിഴുങ്ങാൻ പറ്റില്ലല്ലോ. തെളിവ് വേണ്ടേ ? ഒരു തെളിവും ഇല്ലാതെ ഒരു പെണ്ണ് വന്ന് നിങ്ങളുടെ അച്ഛനെതിരെ പീഡന പരാതി ഉന്നയിച്ചാൽ നിങ്ങൾ അയാളെ തൂക്കിക്കൊല്ലാൻ പറയുമോ ?
അതിനാണല്ലോ സർക്കാരിനോട് കേസ് എടുത്ത് അന്വേഷിക്കാൻ പറയുന്നത്, അതിന് മുന്പേ എന്തിന് അവരെ സമൂഹം മോഷ്ക്കാരിയാക്കാൻ ശ്രമിക്കുന്നത്, അതും വളരെ മോശമായ രീതിയിൽ
തെളിവ് എങ്ങിനെ.... ഷൂട്ട് ചെയ്തു ഇരകൾ കൊണ്ട് വരണോ???? അതോ ഗതിയില്ലാത്ത govt കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുമോ???...@@79Dnivara
ഒരു പെണ്ണ് കള്ളം പറയാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നുണ്ടോ? അതോ ആണുങ്ങൾ മാത്രമേ കള്ളം പറയു എന്നാണോ? _ഈ കാര്യത്തിൽ പെണ്ണ് കള്ളം പറയില്ല_ എന്ന പൊട്ടത്തരം മാത്രം പറഞ്ഞോണ്ട് വരരുത്
Ingane aanenkil ellaa aanungale yum pidichu akathidaam .ningal sthreekalkku santhishmaakuvallo
എവിടെ ആരേയും വിശ്വസിക്കാൻ പറ്റില്ല നമ്മൾ നമ്മുടെ പാഷനുമായി മുന്നോട്ട് പോകുക ജീവിതം ആരുടേയും മുന്നിൽ അടിയറവു വൈകരുത്,❤❤❤
😊 ഇത്രയും ദിവസം ആർക്കും ഒന്നും പറയണ്ടായിരുന്നു ഒരു റിപ്പോർട്ട് പുറത്തു വന്നപ്പോൾ എല്ലാരും സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു ഈ അനുഭവം ഉണ്ടായ സമയത്ത് എന്തുകൊണ്ട് പറഞ്ഞില്ല നമ്മൾ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം 🙏🙏🙏
നിങ്ങൾ പറയുന്നതുപോലെ അതത്ര എളുപ്പം അല്ല. ഇപ്പോൾ പറഞ്ഞത് നല്ല കാര്യം എന്നു കണക്കാക്കുക. നിരുത്സാഹപ്പെടുത്തരുത്.
Munne paranjitundennu.
പറഞ്ഞിട്ട് എന്തു കാര്യം ആരെങ്കിലും അംഗീകരിക്കുമോ? ചീത്ത പേരു മാത്രം ബാക്കി
നല്ല ധൈര്യത്തോടുകൂടി എല്ലാ കാര്യങ്ങളും തുറന്നു പറയണം പൊതുസമൂഹം കേൾക്കട്ടെ
എന്നാലും എന്റെ സിദ്ധിക്കണ്ണാ നിങ്ങൾ ഇന്നലെ പൂച്ചയെപ്പോലെ സംസാരിച്ചപ്പോൾ തോന്നിയതേയുള്ളൂ എന്തോ പന്തികേട് ഉണ്ടെന്ന് 😂😂😂😂
😂😂
Ivar ithinum ethrayo munp sidhique ne kurichu paraathi paranjathaanu..sidhique moshamaayi perumaari ennu .annu athu athra valiya vaarthaa praadhaanyam nediyillaa
@@rohinirohini5169😅😅😅
പെൺകുട്ടികളുടെ (നമ്മുടെ മലയാളി സഹോദരിമാരുടെ ) കണ്ണീര് ദൈവം കണ്ടു. എല്ലാവരെയും പുറത്ത് കൊണ്ടു വരണം
ഇവരെപ്പോലെ ഉള്ളവർ മുന്നോട്ട് വന്നു തുറന്നു പറയാൻ ധൈര്യം കാണിക്കുമ്പോൾ ഒറ്റപ്പെടുത്താതെ സപ്പോർട്ട് ചെയ്യാനുള്ള ധൈര്യം എങ്കിലും നമ്മൾ പ്രേക്ഷകർ കാണിക്കണം.
ധൈര്യത്തോടെ വിഷയം അവതരിപ്പിച്ചു, ❤️
അദ്ദേഹം എന്നൊന്നും വിളിക്കണ്ടാ... ഒരാൾ മോശം ആയി പെരുമാറിയാൽ പിന്നെ പേര് വിളിച്ചാൽ മതി
പൂറിമോൻ എന്നാണ് വിളിക്കേണ്ടത്.
✌️
She is showing her class by doing that... an amazing woman
അതേ
@Roസത്യം otSystemHash
ഇന്നലത്തെ അവൻ്റെ അഭിനയം
Dileep nte കൂടെ നിന്നവർ എല്ലാം... ഈമാതിരി ആളുകൾ ആണെന്ന് മനസിലായി....
Ennit dileep illalo ethil evdeyum ethenkilum oru sthree dileep cheythu enn paranjittundo monuse🤣🤣
Dileep swayam cheyila, aale vittu cheyikum😝
@@vdcuts4666 പേട്ടന് quotation റേപ്പിലാണ് താൽപ്പര്യം... 🤣🤣🤣
@@Snowdrops314 eth aa comedy caseooo onnu poye kure ayalo onnu matti pidi🤣🤣🤣🤣🤣
@@vdcuts4666dileepnte PR ethiyalo😂😂😂
അന്ന് കേസ് കൊടുത്തിരുന്നെങ്കിൽ സിദ്ധിഖ് പോക്സോ കേസിൽ അകത്തായെനെ... ഒരു പ്രശ്നം വന്നാൽ അപ്പോൾ തന്നെ സ്ത്രീ കൾ പ്രതികരിക്കണം 🙏🙏🙏
സിദ്ദിക്കിന്റെ സിനിമയിൽ ഏറ്റവും വലിയ മെന്റർ മമ്മൂക്ക ആണ് 😊.
അതുപോലെ ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യം കമന്റ് ബോക്സിൽ ആരും താരരാധന മൂത്തു സിധിക്കിനെ പിന്തുണയ്ക്കുന്നില്ല എന്നതാണ്. മലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു
@abhilash12a വ്യക്തി വൈരാഗ്യം തീർക്കാൻ തക്കം നോക്കി പറയുന്നതാണെങ്കിലോ
@@79Dnivaranever.....swapnayum sarithayum alla ethu......chilar nallavar aanu ennu manners Kanda mansailavum....ee chechi Nallathu aanu.sure
Mammotty oka gentleman aan...ath industry il thanne elaarkum ariyam.... but dileepine support cheyth samsaarichavar aan eee listil olath
@tiyaanpsy4130 Mamootyum dileepine support cheythavan thanne aanu. Onnum mindiyilla enne ullu. Ullil kallam ullathkondaavum.
Caseil pedunnathinu munb vare dileepum gentleman aayirunnu.
@forest7113 Manners nokkiyalla oral parayunnath kallam aano sathyam aano enn theerumanikkunnath. Theliv nokkiyaanu. Maybe ivar parayunnath sathyam aavaam. Pakshe ee oru situationil kore honey trapkaarum irangum.
Pennungal ellam maalakhamaar onnum alla.
സിദ്ധീഖ് ആള് പുലിയാണ്.പ്രണയവും ഭാര്യയുടെ ആത്മത്യയുമൊക്കെ ചർച്ച ചെയ്ത ഒരു കാലം ഉണ്ടായിരുന്നു.
നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റു ചെയ്യണം
Yes
Siddique kalla naaari ❤❤❤❤ Tilakan sir 🔥🔥 WCC 😍🔥
Katta support 👍👍👍👍💯💯🙏🙏
നടൻ സിദ്ധീഖ് ഗൾഫ് ഇൽ വന്നപ്പോൾ എന്നോട് ഒരു കാര്യവുമില്ലാതെ ചൂടായി സംസാരിച്ചു. ഞാൻ നടൻ ജയറാമിനെ കാണാൻ പോയതായിരുന്നു കാരണം മുമ്പൊരിക്കൽ സൂര്യൻ മൂവി യിൽ ജയറാമിന്റെ കൂടെ ആക്ട് ചെയ്തത് കൊണ്ട് . അപ്പോൾ ജയറാം പിറ്റേ ദിവസം ഷൂട്ട് ഉള്ളതിനാൽ നേരത്തെ പോയെന്നു ഒരാൾ എന്നോട് പറഞ്ഞു. അപ്പോൾ എനിക്ക് ആക്ടിങ് ഇൽ വളരെ ഇഷ്ട്ടമുള്ള നടൻ ആണ് സിദ്ധീഖ് അത് കാരണത്താൽ ഫോട്ടോ ചോദിച്ചപ്പോൾ തോളിൽ കൈ വെക്കാതെ ഫോട്ടോ എടുക്കാൻ ചൂടായി പറഞ്ഞു - നമ്മൾ സിനിമ കാണുന്നത് കൊണ്ടാണ് ഇവരൊക്കെ ജീവിച്ചു പോകുന്നത്. !!!
സിദ്ദിഖ് ന്റെ വൈഫ് സൂയിസൈഡ് ചെയ്തത് തന്നെ സിദ്ദിഖ് ന്റെ സ്വഭാവം കൊണ്ടാണ്
Suicide തന്നെ ആണോ എന്ന് സംശയമുണ്ട്..
ketti thookiyath aanu
Annu santhikrishnayude perumayi paranju kettirunnu.
ഞാൻ ഇത് നേരത്തേ പറഞ്ഞല്ലോ സിദ്ധിക്കും,ഉമ്മയുമാണ് ആത്മഹത്യക്ക് കാരണം ഇപ്പോ മകൻ മരിച്ചതും കൊലപാതകമാണോ എന്ന് പോസ്റ്റുമോട്ടം ചെയ്താലേ അറിയാം പറ്റുമായിരുന്നുള്ളു
@@shinivinod10043athrak veno??
പോക്സോ കേസ് ആണ്, so govt should take immediate action..... 👍
സിദ്ദീഖ് ഒരിക്കലും സമ്മതിച്ചു തരില്ല പെങ്ങളെ
Ath urappalle
Yeah ivl jeevitham nashich evide vech njn kandal polum maari nilkum revathy yee kanda💯
അഭിനയ മോഹമുള്ള 95% പെൺകുട്ടികൾക്കും ദുരനുഭവങ്ങൾ ഉണ്ട്. എല്ലാവരും പറയണമെന്നില്ല പണവും പ്രശസ്തിയും മുഖ്യം മക്കളെ എഴുന്നള്ളിച്ച് കൊണ്ടുപോകുന്ന മാതാപിതാക്കളെ എന്ത് പേരിട്ട് വിളിക്കണം.
സിനിമയിൽ ഉള്ളവരുടെ പല മുഖങ്ങള് ഇനിയും പുറത്തു വരട്ടെ 💯
എല്ലാവരും ചാനലിൽ വന്ന് പറഞ്ഞെങ്കിൽ ജനങ്ങളുടെ സപ്പോർട്ട് കിട്ടിയേനെ..
Ys
👍
പാർവ്വതി തിരുവോത്ത് സെക്സ്ഷ്വൽ അബ്യൂസ് നേരിട്ടു എന്ന് പറയുന്ന വീഡിയോ എടുത്ത് ഒരുത്തൻ ട്രോൾ ഉണ്ടാക്കി ഇട്ടിരിക്കുന്നത് കണ്ടു. ഇതാണ് ഓരോത്തവൻമാരുടെ സപ്പോർട്ട്
Ath antisocial aya fans alle@@wonderworld3399
Ivaru nerthem pranjthnllo. Annarum mind cheithila
ഇതിൽ സ്ഥിരം കഞ്ചാവും ബോധവും ഇല്ലാതെ നടന്ന അവന്മാരേക്കാൾ കഷ്ടമാണ് നന്മമരങ്ങളുടെ കാര്യം
മോഹൻ ലാൽ, മമ്മൂട്ടി,, nice ആയി മുങ്ങി sidikk പെട്ടു
മോഹൻലാൽ പെടും,, പുള്ളി ഇതൊക്കെ ഇഷ്ട്ടമുള്ള ആളാണ് 😂
😂😂😂
Mammutty ku എന്തങ്കിലും കുഴപ്പം ഉണ്ടൊ@@69_BaBu_69
@@69_BaBu_69ഒട്ടും പ്രതീക്ഷിതവരായിരുന്നു സുധീഷും, മാമുക്കോയയും അങ്ങനെ വെച്ചു നോക്കുമ്പോൾ ഇതുവരെ മാന്യർ ആണെന്ന് കരുതിയ മമ്മുട്ടിയൊക്കെ എന്താവുമെന്ന് കണ്ടറിയണം
അതെ 😂@@ക്ഷത്രിയൻ-ഝ6ഡ
സിനിമ ക്കാരെ ആരും ഉൽഘാടനതിനോ പരസ്യങ്ങളിലോ ഉൾപെടുത്താതെ ഇരിക്കുക..ഒരെണ്ണം പുറത്തിറങ്ങരുത്..
റിപ്പോർക്ക് അഭിനന്ദനങ്ങൾ ഇതായിരിക്കണം മാധ്യമപ്രവർത്തകൻ
Raped? OMG? He should be arrested immediately 😢😢😢 posco case must be filed 😢😢😢
POCSO . പോസ്കോ അല്ല.
Josco - Posco lol.
why he is still out of Prison
Not bilive she is line
Comedy aano😂
ഇടവേള ബാബു കറക്റ്റ് ടൈമിൽ രാജി വെച്ച് 😂
Yes he knows everything
Purathaakiyathanu
Idavela aanu etom valya kallan😂
സിദ്ധിക്കിന് ഒരു നിമിഷം പോലും അമ്മയുടെ ജനറൽ സെക്രട്ടറിയായിരിക്കാൻ ഇനി യോഗ്യതയില്ല!
Arinju kond rajik thayyarayathanu avanik munkooti vivaram kitty hema committee report varumenn...
സിനിമ മേഖലയിൽ നിന്ന് ബലാത്സംഗം നേരിട്ടവർ മുന്നോട്ട് വരിക... പൊതു സമൂഹം നിങ്ങൾ ക്ക് നീതി വാങ്ങി തരും sure 🙏👍❤️
ഒരു ജാഥക്ക് ഒള്ള ആള് കാണും ഇങ്ങനെ പോയാൽ!!
Revathy ....❤💟💙
ഇതുപോലെ തന്നെ യാണ് സരിതയും സ്വപ്ന യും പറഞ്ഞത് ഇതൊക്കെ വിശ്വാസം ഇല്ല
That's the reason why he didn't show backbone in yesterday's media briefing. We were surprised to see the extreme kind of humility he displayed.
ഇതുപോലെ തന്റേടത്തോടെ പ്രതികരിക്കാൻ കൂടുതൽ നടിമാർ മുൻകൈ എടുത്ത് വരണം. എല്ലാ സ്ത്രീകളുടെയും വരുന്ന തലമുറയിലെ കുട്ടികളുടെയും ഭാവിയെ മുൻനിർത്തി കൂടുതൽ ഇരകൾ മുൻപോട്ടു വരണം.
ധൈര്യമായിട്ട് തുറന്നുപറ ജനങ്ങൾ സപ്പോർട്ട് ഉണ്ട്
രേവതി👍🏻👍🏻👍🏻👍🏻
വാർത്ത മാധ്യമങ്ങൾക്ക് കുറച്ചുകാലം വാർത്തയായി നിൽക്കും അതിനപ്പുറത്ത് ഇത് ഒന്ന് സംഭവിക്കില്ല ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലൊന്നും സർക്കാറിന് ഇല്ല. ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെങ്കിൽ രാജ്യഭരണം വരണം അടുത്ത ഇലക്ഷനിൽ കൊല്ലത്തിൽ നിന്നും ഇനിയും സിനിമാ നടനും എംഎൽഎയുമായ വ്യക്തി ഇനിയും വിജയിച്ചു വരും അത്തരക്കാർക്കുള്ള സപ്പോർട്ട് ചില ജനങ്ങളും നൽകുന്നു
അമ്മ എന്ന പദം പ്രയോഗിക്കരുത് a, m, m, a ഇങ്ങനെ അക്ഷരങ്ങൾ മാത്രം എടുത്തു പറഞ്ഞാൽ മതി നല്ലൊരു പേരിനെ കളങ്കപ്പെടുത്തുവേണ്ട
Revathi Support
+2 time? അപ്പോൾ 18 വയസ്സിനു താഴെ ആയിരുന്നെങ്കിൽ ഇത് പോക്സോ കേസ് ആണ്.. അങ്ങനെ ആണെങ്കിൽ ഉടനടി local police, child rights commissioon, etc, തുടങ്ങിയവയിൽ ആർക്കായാലും ഇത് നേരിട്ട് കേസ് ആയി എടുക്കാം എന്നാണ് നിയമം പറയുന്നത്.. അതിന് വേറെ പരാതി ഒന്നും കൊടുക്കേണ്ട ആവിശ്യം ഇല്ലലോ.. സംഭവം നടന്ന് എത്രകാലം കഴിഞ്ഞാലും പോക്സോ കേസ് റിപ്പോർട്ട് ചെയ്യാം എന്നും ഉണ്ട്..
Arrest udan kanum
വെക്തമായി തെളിവ് വേണം ഇല്ലങ്കിൽ ഇത് സ്ത്രീകളും ദുരുപയോഗം ചെയ്യില്ലേ
സ്ത്രീകളും അത്ര പാവത്തരവാദികൾ സ്വന്തം കുഞ്ഞിനെ കാമത്തിന് വേണ്ടി എറിഞ്ഞു കൊന്നവർ ഉണ്ട്
Chekuthanodu valedutha niyamam siddikkinum bhadhakamanu
@@Channeldrive87*psc ano*
@@Hopecommant ente arivil ee oru karyathinu krithyamaya thelivu onnum venda penkutti paranjal mathi
സഹോദരി കേരളം കൂടെ ഉണ്ട് സിനിമ തന്നെ എല്ലാവരും ബഹിഷ്കരിക്കണം..ഈ ആഭാസന്മാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം..
Revathi sambath brave girl hat's off you.👌👌👌👍👍👍☺️☺️☺️
ഓണത്തിന് മലയാളികൾ ഒരു തീരുമാനമെടുക്കുക. കുടുംബത്തോടെയോ അല്ലാതെയോ ഇവറ്റകളുടെ സിനിമ കാണരുത്... അപ്പോൾ തീരും ഈ സുഖക്കേടുകൾ....
Cheitha thenditharangalkk nalla shikshayum kittanam
തത്കാലം ഒറ്റദിവസം onadivasam
That’s POCSO! Siddique needs to be arrested….
സിനിമക്കാരായ കോഴികളും 'ഇറച്ചിക്കടയിലുള്ള കോഴികളും 'ഒരു പോലെ ബേജാറിലാണ്.😂
😅😅😅😅😅
Bold and A Voice for many women!These women coming out are a “Strength”!For others to come out!Revathi shared and pinpointed who exactly did sexually harass her that takes a-lot!She’s is a “Strong Voice”!For Women!❤️❤️❤️
ആരുടെയും മകളെയും പെങ്ങളെയും ഭാര്യയെയും ദയവു ചെയ്തു സിനിമയിലോ modelling നോ വിടരുത്...കോടികൾ കിട്ടിയാലും...നിങ്ങൽ അവരെ അയയ്ക്കുന്നു എങ്കിൽ അവരെ നിങ്ങൽ വേശ്യാവൃത്തിക്ക് വിടുന്നതിനു തുല്യമാണ്...പല സിനിമകൾക്കും വേണ്ടി പലർക്കായി ഒരേ ശരീരം തന്നെയല്ലേ കൊടുക്കുന്നത്.......ക്യാഷ് കുറെയൊക്കെ സന്തോഷിപ്പിക്കുമെങ്കിലും ഒരു പെണ്ണിന് താൻ വ്യഭിചാരം ചെയ്തു അല്ലെങ്കിൽ ചെയ്യുന്നു എന്നത് ഇപ്പോഴും അറപ്പ് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്...നമ്മുടെ മക്കളെ സിനിമ കാണി ക്കരുത്. Vashalakkaruth
ഈ മേഖലയിൽ നിന്നും സ്ത്രീയെ ഒഴിവാക്കുകയാണോ അവിടെയുളള തെറ്റു ചെയ്ത പുരുഷനെ നിയമത്തിന്റെ മുൻപിലേക്ക് കൊണ്ടു വരുകയാണോ വേണ്ടത്? ഇനിയാരും സ്ത്രീകളെയോ Junior artist നെയോ അപമര്യാദയായി നോക്കാൻ ഭയപ്പെടുന്ന നിയമമല്ലേ കൊണ്ടുവരേണ്ടത്
പെണ്ണു പിടിച്ച് ഭാര്യയെ കൊന്നവൻ😮
😮
ketti thookki
😳😳
Mm athe annu santhikrishnayude perokke kettirunnu.. Thelivilla anennu urappikkan
ഒരു മകൻ ഭിന്നശേഷി, അടുത്ത മരിച്ചു...
അവൻ ഇനി സിനിമയിൽ വേണ്ട.... അമ്മ മാറ്റി മാമ്മ സഘടന ആക്ക്
പരാതികൊടുക്കാൻ പറ്റിയ സമയമാണ് എല്ലാവരും ഇത് വിനിയോഗിക്കണം പേടിപ്പിച്ചോരും ഇല്ലാത്തവരും നാറട്ടെ മൊത്തം
Sapport you revathi❤❤❤❤❤
സത്യം ധർമം ദയ നീതി ഈ നാലു കാലിൽ ആണ് ലോകം കലികാലത്തു ഇതിന് ശതമാനം വരും ഒറ്റ കാലിൽ നിൽകുമ്പോൾ ലോകത്ത് സ്ത്രീകൾ മരെകളെ പോലെ ആയി തീരും പ്രതികരണ ശേഷി നശിക്കും ആർക്കും ഒന്നിനും വ്യവസ്ഥയില്ലാതാവും കുടുംബ ബന്ധങ്ങൾ ഇല്ലാതാവും കലിയുടെ വിളയാട്ടത്തിൽ ഇതെല്ലാം എത്ര ശരിയാണ്
കൊച്ചു ങ്ങൾ എന്ധെലും. ആഗ്രഹം പറഞ്ഞാൽ അധ്. സാധിപ്പിച്ചു കൊടുക്കണം എന്ന സിദ്ക് ഇക്ക. യുടെ ഡയലോഗ് ഓർമ്മ. വന്നു 😭😭🤩