എന്നെ പൂട്ടിയിട്ട് അയാൾ പ്രസ് മീറ്റിന് പോയി | REVATHY SAMBATH

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 2 тыс.

  • @nadeerakmohammed6492
    @nadeerakmohammed6492 2 месяца назад +117

    നീതി ലഭിക്കും വരെ ശക്തയായി മുന്നോട്ട് പോകൂ രേവതി ❤
    സത്യം വിജയിക്കുക തന്നെ ചെയ്യും

  • @VKV601
    @VKV601 2 месяца назад +556

    ധീരയായ വ്യക്തിയാണ് ഇവർ. ഇത്രയും വേദനകൾ മനസ്സിലമർത്തികഴിഞ്ഞല്ലോ ഇത്രകാലം.. നീതി ലഭിക്കുന്ന വരെ പോരാടുക.. full support 👍
    സിദ്ധിക്കിന്റെ കർമ്മഫലം അയാൾ അനുഭവിച്ചേ മതിയാവൂ

  • @manushankar1947
    @manushankar1947 2 месяца назад +2731

    Revathy ക്കെതിരെ pr team നെ ഇറക്കിയിട്ടുണ്ട് ജനങ്ങൾ രേവതിയെ സപ്പോർട്ട് ചെയ്യുക പ്രതികൾ ശക്തരാണ്

    • @soumyanarayan9826
      @soumyanarayan9826 2 месяца назад

      ​@@butterflygirl835😃😃😃😃

    • @thomasmanuel7462
      @thomasmanuel7462 2 месяца назад

      @@butterflygirl835 നിന്റെ അമ്മ എന്റെ കുണ്ണ ഊമ്പി

    • @thomasmanuel7462
      @thomasmanuel7462 2 месяца назад

      @@butterflygirl835 ഡി നിന്റെ അമ്മയെ പട്ടി പണ്ണി എന്ന് കേട്ടലോ

    • @thomasmanuel7462
      @thomasmanuel7462 2 месяца назад

      @@butterflygirl835 ഡി പട്ടി കുണ്ണ ഉബുന്നവളല്ലേ നിന്റെ അമ്മ.. പന്ന പൂറി തായോളി മോളെ

    • @dreamrecords5173
      @dreamrecords5173 2 месяца назад

      ഒന്ന് പോ മൈരേ..... ഇവള്‍ടെ കൈയ്യിലിരുപ്പ് തെളിവ് സഹിതം പുറത്ത് വരുന്നുണ്ട്.

  • @saji716
    @saji716 2 месяца назад +776

    സഹോദരി താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല ഇത് നിയമത്തിന്റെ മുന്നിൽ വരട്ടെ ഒരു society മുഴുവൻ കൂടെയുണ്ട്

    • @autofocus211
      @autofocus211 2 месяца назад +12

      പാൽ സൊസൈറ്റി ആണോ 😅,

    • @riyasriyas8664
      @riyasriyas8664 2 месяца назад +4

      ​@@autofocus211😂😂😂എന്തുവാടേ

    • @saralamenon574
      @saralamenon574 2 месяца назад +3

      ​@@autofocus211😅

    • @saralamenon574
      @saralamenon574 2 месяца назад +2

      😅

    • @JithinJose7
      @JithinJose7 2 месяца назад +2

      പാവാട

  • @msuvedangan3018
    @msuvedangan3018 2 месяца назад +390

    ഇത്രയും ദുഷ്ടനും സ്വാധീനവുമുള്ള ഒരാളോട് ഇങ്ങനെ മുട്ടി നിൽക്കാൻ കഴിയുന്ന സഹോദരിക്ക് അഭിവാദ്യങ്ങൾ നിങ്ങൾ അനുഭവിച്ച വേദനയുടെ പത്തു ശതമാനമെങ്കിലും ഇവൻ അനുഭവിക്കട്ടെ

  • @abhijayskumar1
    @abhijayskumar1 2 месяца назад +1418

    This woman is saying 💯 percent truth , listen to her

    • @jayantito8520
      @jayantito8520 2 месяца назад +9

      Sisu aanallo

    • @cylonmoon1649
      @cylonmoon1649 2 месяца назад +18

      Not 100 %
      Something wrong

    • @Miscxpres
      @Miscxpres 2 месяца назад +18

      അതെങ്ങനെ നിങ്ങൾക്ക് അറിയാം...നിങ്ങളാണോ കൂടെ ഉണ്ടായിരുന്നത്

    • @Sarathmohan-f1m
      @Sarathmohan-f1m 2 месяца назад +2

      ഞാൻ പറയാൻ വന്ന കാര്യം നിങ്ങൾ പറഞ്ഞു bro @miscxpres 😇

    • @CoconutDiaries
      @CoconutDiaries 2 месяца назад

      @@cylonmoon1649 എത്ര കിട്ടി?

  • @Season170
    @Season170 2 месяца назад +293

    മനുഷ്യന്റെ നിയമത്തിനു മുന്നിൽ ഇവൻ രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ ഇവൻ അനുഭവിക്കും.... പ്രിയപ്പെട്ട പെൺകുട്ടീ... ധൈര്യമായിരിക്കുക.... നിന്നോടൊപ്പം ജനങ്ങളുണ്ട്

    • @saheernk1517
      @saheernk1517 Месяц назад

      ഈ പെൺകുട്ടി തനി വെടിയാണ്‌ പെങ്ങളെ

  • @Jaya_geevarghese
    @Jaya_geevarghese 2 месяца назад +525

    Stay strong Revathy

    • @peakyblinders7962
      @peakyblinders7962 2 месяца назад +3

      Repist rarhavthykum support😂

    • @malu8977
      @malu8977 2 месяца назад +2

      ​@@peakyblinders7962 appo sidhik maanyan aan alle😂😂😂

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@malu8977 aavan chance undu

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@malu8977 BTW avalude acting IPPO improve cheithu

    • @aasimd.f7038
      @aasimd.f7038 2 месяца назад

      And u gonna support just merely coz of statement, without concrete proof..really??lol

  • @Chinjus-oz3lw
    @Chinjus-oz3lw 2 месяца назад +86

    നിങ്ങൾ പറയുന്നത് നിങ്ങൾ അനുഭവിച്ച അതേ ഫീലിൽ തന്നെ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട് 👍🏻

  • @induajith775
    @induajith775 2 месяца назад +184

    എത്ര വിഷമം തോന്നുന്നു ഇതു കേൾക്കുമ്പോൾ. സത്യസന്ധമായ വാക്കുകൾ. ഇതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്. നമുക്ക് ഒരുമിച്ച് നിന്ന് പൊരുതണം. പെണ്ണായതു കൊണ്ടു മാത്രം dreams surrender ചെയ്യണോ?

    • @annuaishu
      @annuaishu 2 месяца назад +1

      നാറിയ പരിപാടി.. എന്ത് മനുഷ്യൻ ആൾ അയാൾ. ഈ പ്രായത്തിൽ ഒരു മോൾ ഉണ്ട് അയാൾക്ക് 😬😬

    • @Shiji-r1v
      @Shiji-r1v 2 месяца назад +5

      അതേയതേ എത്ര ദിവസമായി എന്നിട്ടും ഒരു തീരുമാനം എടുക്കുന്നില്ലല്ലോ എവിടെ നിയമം എത്ര ആളുകൾക്കാണ് അടിയും പിരങ്കി പ്രയോഗവും സർക്കാർ നൽകുന്നത് ഇര ആയവർ കരയുന്നു ഒരു വിലയുമില്ല ഇനി നമ്മുക്കിറങ്ങാൻ സമയമായിന്ന് തോന്നുന്നു

    • @seenashibin3622
      @seenashibin3622 Месяц назад

      കഷ്ടം ഇവളുടെയൊക്ക ഉദ്ദേശം പിന്നെ അറിയാം

  • @gramaphoneMedia
    @gramaphoneMedia 2 месяца назад +597

    അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു abuse ഉണ്ടായ ഒരാൾക്ക് മാത്രമേ ആ കുട്ടി അനുഭവിച്ച വേദന മനസിലാക്കാൻ പറ്റു. അവളുടെ ഓരോ വാക്കിലും താൻ കടന്നു പോയ ആ ദുരന്ത നിമിഷത്തിൻ്റെ പേടിപ്പെടുത്തുന്ന ഓർമ്മ വായിച്ചെടുക്കാൻ സാധിക്കുന്നു. എന്തായാലും രേവതി തൻ്റെ കൂടെയാണ് സത്യം . കാരണം വേട്ടക്കാരൻമ്മാർ ഓരോന്നായി മാളത്തിൽ നിന്ന് പുറത്ത് ചാടിത്തുടങ്ങിയിട്ടുണ്ട്.

    • @socialbabu3624
      @socialbabu3624 2 месяца назад +2

      👍

    • @mydiary_
      @mydiary_ 2 месяца назад +1

      👍🏻👍🏻

    • @jeslinjacob3024
      @jeslinjacob3024 2 месяца назад +1

      അവൾ സിദ്ദിക്കിനോടു റേപ്പ് രംഗം അഭിനയിക്കാം എന്നു പറഞ്ഞായിരുന്നു ആ കഥയാണ് അവൾ ഉണ്ടാക്കി സിദ്ദിക്കിന്റെ തലയിൽ ചുമത്തുന്നത്

    • @shiyuayshu1885
      @shiyuayshu1885 Месяц назад

      എന്തൊരു മനുഷ്യനാണ് നിങ്ങൾ​@@jeslinjacob3024

    • @Cutiepie-i3w
      @Cutiepie-i3w Месяц назад

      ​@@jeslinjacob3024pr ahno monee

  • @LoJoPe
    @LoJoPe 2 месяца назад +139

    Revathy is standing up for herself.
    Revathy is supporting herself.
    Revathy is helping herself.
    Let her WIN her fights, her battle, her struggles against the demons that caused this.
    Let the demons FALL, and KEEP FALLING if they do not apologise to her.

    • @cindrellaa6338
      @cindrellaa6338 Месяц назад

      😂😂😂😂

    • @dharamiyer29
      @dharamiyer29 Месяц назад

      CHAT GPT?

    • @LoJoPe
      @LoJoPe Месяц назад

      @@dharamiyer29
      What's Chat Gpt got to do with my comment? If you could detail it,... may be I'd understand.

    • @dharamiyer29
      @dharamiyer29 Месяц назад

      @@LoJoPe Some nonsense was written so asked

    • @LoJoPe
      @LoJoPe Месяц назад

      @dharamiyer29
      Could you state what is the NONSENSE or a wicked thing I have written? I would like to know what did not make sense here?

  • @HamzaHamza-ru1cz
    @HamzaHamza-ru1cz 2 месяца назад +1051

    ചില ആളുകൾ ഈ പെൺകുട്ടിയെ കളിയാക്കുന്നു.. അവർ അനുഭവിച്ചത് സ്വന്തം വീട്ടിലുള്ളവർക്ക് സംഭവിക്കണം.. അപ്പോ മനസിലാവും 🙏

    • @aboobackersiddique1864
      @aboobackersiddique1864 2 месяца назад +16

      Ee Penn ororu divasam oroon kootiparayunnu engane motham vishvasikkum ente samshayam

    • @rasmi.p.rrasmi454
      @rasmi.p.rrasmi454 2 месяца назад

      Aval Thani pokaney....face kandal​ ariyam.....@@aboobackersiddique1864

    • @divyachandran7676
      @divyachandran7676 2 месяца назад

      ​@@aboobackersiddique1864Ninak kadha aayit oru book irakki paranju therada

    • @fishad934
      @fishad934 2 месяца назад +23

      ആരുടെ വീട്ടിലുള്ള വരും നഗ്ന ചിത്രം പ്രചരിപ്പിച്ചു കോളേജിൽ നിന്ന് പുറത്തായിട്ടില്ല

    • @Al-BH8CV
      @Al-BH8CV 2 месяца назад +3

      Corrct😢

  • @smedia4116
    @smedia4116 2 месяца назад +57

    മോളെ ധൈര്യമായിരിക്കു ഈ നരാധമനെ ജയിലിലാക്കിയിട്ടേ ഇനി കാര്യമുള്ളു നീ ധൈര്യമായിരിക്കു കുട്ടി 😢😢

  • @muhammedrifaj4332
    @muhammedrifaj4332 2 месяца назад +244

    ഈ സഹോദരിയുടെ പ്രയാസങ്ങൾ കേൾക്കുന്ന മനുഷ്യരുടെ കേൾവിയും കാണുന്ന കാഴ്ചയും ഒരു മനുഷ്യായുസ്സിന്റെ അവസാന നിമിഷം വരെ ഈ സഹോദരിയുടെ ഈ രൂപവും ശബ്ദവും ദയയുള്ള മനുഷ്യരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല നീതിപീഠം കണ്ണു തുറക്കൂ 🙏🙏🙏🙏🙏❤️🙏

  • @sobhakrishnakumar985
    @sobhakrishnakumar985 2 месяца назад +124

    Please support Revathi. The perpetrator of this horrific crime must be brought to justice. Sexual abuse can cause a lot of mental trauma.

  • @dhanishsworld
    @dhanishsworld 2 месяца назад +283

    ഈ കുട്ടിയുടെ ഇന്റർവ്യൂ കാണുമ്പോൾ കണ്ണ് നിരയാത്ത ദിവസം ഇല്ല. ...ഇത് ഞമ്മലായാൽ എന്താകും അവസ്ഥ. ഈൗ കുട്ടിക്ക് നീതി കിട്ടിയില്ലെങ്കിൽ ഈ നാട്ടിലെ ഭരണകൂടത്തിൽ ഞൻ വിശ്അസിക്കുന്നില്ല. As a girl ഈ ലോകത്ത് ജീവിക്കാൻ തന്നെ പേടിതോന്നുന്നു. .. കാരണം കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടുന്നു. ...അവർ ലൈഫിൽ ഫുൾ ഹാപ്പി.,status എല്ലാം..

  • @geethapraveen3086
    @geethapraveen3086 2 месяца назад +256

    ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ.. രേവതി.
    സ്റ്റേ സ്ട്രോങ്ങ്‌.... അഭിനയിച്ചു കരയുന്നതും റിയലായി കരയുന്നതും തിരിച്ചറിയുന്ന ആളുകളുണ്ട് രേവതി... ആരെയും പേടിച്ച് പിന്മാറരുത് ❤

    • @thankamanivasudevan2351
      @thankamanivasudevan2351 Месяц назад

      ഇത് എന്താണ് നേരെത്തെ പറയാതിരുന്നത് സംഭവം നടക്കും പോൾ തന്നെ മറ്റുള്ളവരെ അരിക്കേണം അതാ നല്ലത്

    • @remanichandrasekharan9286
      @remanichandrasekharan9286 27 дней назад +1

      അറിയിച്ചാലും ആരും ഒന്നും help ചെയ്യില്ല. അതാ സത്യം ❤️

  • @natasharaj3809
    @natasharaj3809 2 месяца назад +133

    She is very bold and genuine. She deserves the support and justice.

    • @Knotfox221
      @Knotfox221 2 месяца назад +1

      Yes, if she's telling the truth, she deserve our support.

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 месяца назад +157

    സഹോദരി ഇയാൾ ക്രൂരനാണെന്ന് വാക്കുകളിൽ നിന്ന് മനസ്സിലായി. അയാൾ സൈക്കോയാണ്. പക്ഷെ ഇതെങ്ങനെ തെളിയിച്ചെടുക്കും. ഇയാൾക്ക് അധികാരബലവും പണവുമുണ്ട്. ഇത് കോടതിയിലെത്തുമ്പോൾ സഹോദരി പരാജയപ്പെടുമോ എന്നുള്ളത് ദു: ഖിപ്പിക്കുന്നു. അറേബ്യൻ രാജ്യങ്ങളിലാണെങ്കിൽ സ്ത്രീയുടെ വാക്ക് കോടതി സീകരിക്കും. നമ്മുടെ നാട്ടിലെ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്.

    • @KUNJAVA-o8i
      @KUNJAVA-o8i 2 месяца назад +4

      നുണ പരിശോധന നടത്താലോ

    • @babus3475
      @babus3475 Месяц назад

      പണ രാഷ്ട്രീയ സ്വാധിനം ഉള്ള ക്രിമിനൽ . പറയുന്നത് ശരിവയ്ക്കും.. പരാതി പറഞ്ഞാൽ അത് അംഗികരിയ്ക്കാൻ . ആളില്ല.. ഇത്രയും ഗതികെട്ട സ്റ്റേറ്റ് ആയിപോയി.. കോടതിയിൽ പോകുമ്പോൾ ഈകൂട്ടിപറയുന്ന ഒരു കാര്യവും . അവിടെ കേൾക്കില്ല..: കേസുകൾ വളച്ചൊടിച്. കോടികൾ കൈ മുതലുള്ള . ഇവനെ . ജയിക്കൂ.

    • @neenapratap2827
      @neenapratap2827 Месяц назад

      Siddique is not going to escape..

  • @gladisshaju7053
    @gladisshaju7053 2 месяца назад +1389

    സംസാരം കേട്ടാൽ അറിയാം ഇത് സത്യമാണ്...കാണുമ്പോൾ സങ്കടം വരുന്നു

    • @toycartravel2156
      @toycartravel2156 2 месяца назад +10

      hooooooo😂

    • @preetharajesh8644
      @preetharajesh8644 2 месяца назад +52

      മറ്റൊരാളുടെ സങ്കടം മനസിലാക്കാൻ കഴിഞ്ഞാൽ ഇങ്ങനെ ചിരിക്കില്ല

    • @zikki157
      @zikki157 2 месяца назад +4

      Athe etrem kallam orumich oralkk parayan kazhiyilla.

    • @zemeertzemeert
      @zemeertzemeert 2 месяца назад +6

      അയ്യോ പാവം 😭😭😭😭പോയി പണി നോക്കെടോ

    • @smrithyvenugopal947
      @smrithyvenugopal947 2 месяца назад

      I also felt the same

  • @renjith6938
    @renjith6938 2 месяца назад +168

    സിദ്ദീഖ് അവൻ സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നവൻ.. ഇതൊക്കെ കേട്ടിട്ട് അവനെ വെറുതെ വിടരുത്..അവൻ കാരണം എത്ര പെൺകുട്ടികൾ അനുഭവിച്ചിട്ടുണ്ടോ അവരെല്ലാം മുന്നോട്ട് വരണം..രേവതി നിങ്ങൾക്ക് നീതി കിട്ടും ധൈര്യമായി മുന്നോട്ട് പോവുക..ഇവൻ്റെ ഒക്കെ തനി നിറം മനസ്സിലാക്കിയ നമ്മൾ ജനങ്ങൾ ഒപ്പം ഒണ്ട്..

    • @emerald8743
      @emerald8743 2 месяца назад +2

      സിദ്ധിഖ്നെ support ചെയ്യാൻ കോയമാർ ഇറങ്ങിയിട്ടുണ്ട് comment boxil

    • @beeta9553
      @beeta9553 Месяц назад

      ​@@emerald8743എടാ തെണ്ടി സ്വന്തം ജാതിക്കാരൻ എന്ത് തെറ്റ് ചെയ്താലും സപ്പോർട്ട് ചെയ്യുന്നത് നിൻ്റെ ജാതിക്കാരാ. അല്ലാതെ മുസ്ലിങ്ങൾ നിൻ്റെ ഭാഷയിൽ പറഞ്ഞാൽ കോയാമാർക്ക് സിദ്ധീക്കിനെ സപ്പോർട്ട് ചെയ്യലല്ല പണി കേട്ടോടാ....

  • @ariflatheef5694
    @ariflatheef5694 2 месяца назад +178

    Abuse എന്നാൽ എന്താണെന്നറിയാത്ത കുറെ ആളുകൾ കമന്റ്‌ സെക്ഷനിൽ ഇണ്ട്, ഒരാളുടെ concern ഇല്ലാതെ അവരെ mentaly ആയോ physically ആയോ പീഡിപ്പിക്കുക അത് റേപ്പ് തന്നെ ആകണമെന്നില്ല, പ്രൊഫഷനെ ആണ് ആ കുട്ടി സ്നേഹിച്ചത്, കൂടെക്കിടക്കണം ഇന്നലെ പടം ചെയ്യാൻ കിട്ടൂ, അങ്ങനെയുള്ള എല്ലാവരെയും harpicile പരസ്യത്തിലെ കൃമികളെ കൊല്ലുന്നപോലെ കളയണം. . സമൂഹത്തിലെ കൃമികൾ കുടുംബത്തിൽ പിറന്ന നല്ല പെണ്മക്കൾ സിനിനയിൽ ഇനിമുതൽ വരുമ്പോൾ പേടിക്കാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. .🙏

  • @nainurockz2276
    @nainurockz2276 2 месяца назад +41

    അയാളെ ആദ്യം തിരിച്ചറിഞ്ഞത് അയാളുടെ ഭാര്യ... എതിർക്കാൻ പറ്റാത്തിരുന്നപ്പോ.. ആത്മഹത്യാ ചെയ്തു. അത് കൊലപാതകം ആണോ എന്ന് ആർക്കറിയാം...
    അയാൾ ശക്തനാണ് അതാണ് pR team ഇവിടെ കമന്റ്‌ ഇടുന്നത്. അവരെ അവഗണിക്കുക... നാളേക്ക് വേണ്ടി ഇത്തരക്കാർ ശിക്ഷിക്കപ്പെടണം

    • @neenapratap2827
      @neenapratap2827 Месяц назад +2

      💯 correct.Sukhamillatha magane visham kodithu konnadaagum..

  • @nja2087
    @nja2087 2 месяца назад +27

    ഈ മുതുക്കൻമാരുടെ ഒരുപടവും ഇനി theatre പോയി കാശ് കൊടുത്തു കാണില്ല, new Gen പിള്ളേർ സപ്പോർട്ട് ചെയ്യും

  • @aparnaa7094
    @aparnaa7094 2 месяца назад +76

    What she is saying is absolutely true. As a women I can feel her. So sorry for her.

  • @CoconutDiaries
    @CoconutDiaries 2 месяца назад +542

    ഒരു PR ടീമും വെള്ളപൂശാൻ ശ്രമിക്കേണ്ട. നാറും, നാട്ടുകാരു നാറ്റിക്കും. Full support to the victims

    • @gletzfootmarket1931
      @gletzfootmarket1931 2 месяца назад +4

      Vayanad durantha sahaya nidhiyil ninnu paramaavadhi mukkiyath teernna shesham nammude government thanne ivanmaarude kayyil ninnu cash vangi ivanmaare caseil ninnum rakshappeduthum😂😂

    • @mubzplay
      @mubzplay 2 месяца назад +2

      Pr team alla ennalum ee parayunnadh 100% sheriyanenn endha urapp?? Evar okka abinayikkan ariyunnavar ane

    • @Kinvus
      @Kinvus 2 месяца назад

      PR ടീം ആർക്കാണ് ഉഉളത് എന്നാണ് ഇപ്പോ സംശയം😂

  • @jayarajmenon2916
    @jayarajmenon2916 2 месяца назад +315

    ഒരു സാധരണകാരൻ എന്ന നിലയിൽ ഇത് പോലെ ഉള്ള ക്രിമിനലുകളുടെ സിനിമകൾ കാണാൻ പോകരുത് എന്ന് മാത്രമാണ് നമുക്ക് അവർക്ക് കൊടുക്കാൻ പറ്റുന്ന ശിക്ഷ.

    • @DaniyaNu
      @DaniyaNu 2 месяца назад

      Ayaleniyamathinumunpilkondvaruka,maximamshikhavangikodukuka,ennalemolkneethikittu,oroshreekumneethikittu

    • @sheebapm2769
      @sheebapm2769 2 месяца назад +3

      Sathiyam

    • @shameeraavaz8117
      @shameeraavaz8117 Месяц назад

      Avan ini cinemayil abhinayikkumo?

  • @june2663
    @june2663 2 месяца назад +25

    Her trauma is real. The culprit should be arrested, whoever it is. Stay strong and fight back 💪. Truth always prevails .

  • @Zoozi1111
    @Zoozi1111 2 месяца назад +24

    She is standing for herself dude..... More power to you dear❤️

  • @saintosk
    @saintosk 2 месяца назад +253

    Bold woman. The perpetrator should be brought under the justice law.

  • @achuchandran179
    @achuchandran179 2 месяца назад +292

    ഈ കുട്ടി പറയുന്നത് കേൾക്കുമ്പോൾ real ആണെന്ന് മനസ്സിൽ ആക്കാൻ പറ്റുന്നു...

    • @VishnuVichzz
      @VishnuVichzz 2 месяца назад +2

      അവിടെ ഒരു പുരുഷനാണെങ്കിലോ

    • @DineshRajan-s7q
      @DineshRajan-s7q 28 дней назад

      ​@@VishnuVichzzപുരുഷൻ ആന്നേൽ അതിജീവിത ഒപ്പം നിക്കും അല്ലാതെ പീഡനം സപ്പോർട്ട് ചെയ്യില്ല

  • @soumyanarayan9826
    @soumyanarayan9826 2 месяца назад +332

    സിദ്ദിക്കിന് തക്കതായശിക്ഷ കിട്ടണം

    • @geethap4404
      @geethap4404 2 месяца назад +8

      100% truwords kittanam thakkadhaya shikshak
      Kadutha shiksha koduthu jayilil edanam

    • @emerald8743
      @emerald8743 2 месяца назад +5

      സിദ്ധിഖ്നെ support ചെയ്യാൻ കോയമാർ ഇറങ്ങിയിട്ടുണ്ട് comment boxil

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@soumyanarayan9826 for what പിണ്ണാക്ക്

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@geethap4404 for what പിണ്ണാക്ക്

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@geethap4404 അന്വേഷിക്കട്ടെ moleee

  • @Art3479-o7b
    @Art3479-o7b 2 месяца назад +9

    ഇത്രയൊക്കെ അനുഭവിച്ചിട്ടും ഇത്രയും നാൾ എവിടെയായിരുന്നു.... പെങ്ങളെ ♥️

  • @AlehaJaisal
    @AlehaJaisal 2 месяца назад +17

    രേവതിയുടെ ഈ ഇന്റർവ്യൂ യുവ തലമുറക്ക് ഒരു റഫറൻസാണ്🎉🎉🎉🎉

  • @kickstart5926
    @kickstart5926 2 месяца назад +152

    well spoken , proud of you. covered all the base #WOMAN.

  • @adithyandeep5292
    @adithyandeep5292 2 месяца назад +137

    We are with u sister ..stay strong❤

  • @RajuKuttan-id7ox
    @RajuKuttan-id7ox 2 месяца назад +170

    ഈ കുട്ടി പറയുന്നത് നമുക്ക് വിശ്വസിക്കാംഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണ്

  • @adhithyanedachari3543
    @adhithyanedachari3543 2 месяца назад +23

    Sha is conveying her panic and her bad experience in front of the society please support her where is equality and equal payment she got an opportunity to open her heart

  • @marykuttygeorge1278
    @marykuttygeorge1278 2 месяца назад +12

    Very brave girl,genuine, full support 👌👌👌👌

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 месяца назад +256

    അവനെ ആദ്യം തിരിച്ചറിഞ്ഞത് അവൻ്റെ ഭാര്യയാണ്. പക്ഷെ ജനങ്ങൾ അവനെ അറിഞ്ഞത് ഇപ്പോഴാണ്. ഇവനും കൂട്ടരും എത്ര വെളുപ്പിച്ചാലും ഇവൻ ഇനി വെളുക്കില്ല.

    • @2giniantony
      @2giniantony 2 месяца назад +3

      Ethu first or second

    • @tessyjohnjoseph8889
      @tessyjohnjoseph8889 2 месяца назад +9

      @@2giniantony ആദ്യത്തേതാണ് ഭാര്യ രണ്ടാമത്തേത് ധനമോഹി.

    • @jkcazwa2972
      @jkcazwa2972 Месяц назад

      സിദ്ദിഖ് മാത്രം അല്ല എല്ലാവരും കണക്കാ

  • @cinijoy8410
    @cinijoy8410 2 месяца назад +138

    Well spoken ! Be bold

  • @leenakumarial6248
    @leenakumarial6248 2 месяца назад +84

    Stay strong my daughter. We all are with you

  • @andrews13
    @andrews13 Месяц назад +5

    Hats off to Revathy Sambath for standing up for her rights👍👍

  • @prasobhap
    @prasobhap 2 месяца назад +28

    Genuine talk. She love film as profession.. Not froud.

  • @anushaganesh_official
    @anushaganesh_official 2 месяца назад +113

    Long years ago I remember her photo came as cover page in a leading malayalam magazine. She was so pretty.. Definitely she is suffering still,Back to the life dear You deserve a better life.

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад +1

      @@anushaganesh_official endee. Onnu NIRTHI PODEI

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@anushaganesh_official people like u are the problem

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад +1

      @@anushaganesh_official police case അന്വേഷിക്കട്ടെ mole

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@anushaganesh_official enthuuttu better life.
      Ivalude acting has improved NOW

    • @anushaganesh_official
      @anushaganesh_official 2 месяца назад +3

      @@ZZZZ_RENJITHആരുടെ മോൾ?

  • @neelz009
    @neelz009 2 месяца назад +112

    ഇത് അനുഭവിച്ചവർക്ക് അറിയാം രേവതി പറയുന്നത് സത്യമാണ്👌

  • @hannakunjus4382
    @hannakunjus4382 2 месяца назад +194

    ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആണ് ഇതൊക്കെ ഒരു പെൺകുട്ടി ഇങ്ങനെ കള്ളം പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ പണത്തിന് ഒക്കെ വേണമെങ്കിൽ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് പബ്ലിക് ആയിട്ട് ഇത്തരം കാര്യങ്ങൾ ആ പെൺകുട്ടി വിളിച്ചു പറയണമെങ്കിൽ എന്തെങ്കിലും ഒന്ന് ഉണ്ടായിരിക്കണം ആരെയും സത്യാവസ്ഥ അറിയാതെ കുറ്റപ്പെടുത്താതിരിക്കുക അവരവരുടെ ജീവിതത്തിൽ അനുഭവിച്ചത് അവരുടെ വിഷമം അറിയൂ

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@hannakunjus4382 ayoooo paavam. Cash undaakaan ulla technique aayi koode.

    • @rajasreekr8774
      @rajasreekr8774 2 месяца назад +3

      10 year kazhunjappol aanu parayunnathu😏😏😏aarum bhalom aayettu pidichu kondu poyathalla...swanthom eshttathode poye....ayal ..dehopadeavom chaithu ennokke paranju...ennittum aval ocha vechille....ayal evarude mubil vechu food kazhichennu ..chiri varunnu ethokke kettuttu

    • @linuyohannan5782
      @linuyohannan5782 2 месяца назад +2

      Nigal paranjathu sheriyanu.....saritha engane ok aanu paranjathu.....😂

    • @agisajish6661
      @agisajish6661 2 месяца назад

      @@rajasreekr8774ninakku oru makal undenkil avalkku ingane sambhavikkyathirikkatte.ocha vachillathre😏

  • @rgopalakrishnannair940
    @rgopalakrishnannair940 2 месяца назад +17

    എൻ്റെ കുട്ടീ...ധീരയായ നിന്നെ ദൈവം കാക്കും.സംസാരം കേൾക്കുമ്പോൾ തന്നെ നിൻ്റെ പ്രതിഭയെ തിരിച്ചറിയാൻ കഴിയുന്നുണ്ട്.ഇവനെപ്പോലെയുള്ള നരാധമന്മാരെ ആരാധിക്കുന്ന വിഡ്ഢി സമൂഹമാണ് നമ്മുടെ ആളുകൾ. ഒരിക്കലും പതറാതെ മുന്നോട്ടുപോകുക.പ്രാർത്ഥനക്ക് ശക്തിയുണ്ട്. ജനങ്ങളുടെ മനസ്സ് നിന്നോടൊപ്പമാണ്. ജീവാപായം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. നമകൾ നേരുന്നു

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 месяца назад +13

    വിടരുത്.. അവനെ.. അവൻ്റെ ആദ്യ ഭാര്യക്കുകൂടിയുള്ള നീതി avatte...

  • @teruiit
    @teruiit 2 месяца назад +84

    She is not lying. Genuine allegation

  • @janani14
    @janani14 2 месяца назад +84

    Don't cry Revathi...you are a strong woman!!

  • @sanalvlog977
    @sanalvlog977 2 месяца назад +28

    സംസാരം കേട്ടിട്ട് സത്യമാണെന്നു മനസിലാവും. പാവം തോന്നുന്നു. ഇതിന് നീതി കിട്ടും 🙌🏻.

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 Месяц назад +6

    കുട്ടിക്ക് നീതി കിട്ടട്ടെ. തെറ്റ് ചെയ്തവരെ എല്ലാവരെയും പുറത്ത് കൊണ്ട് വരട്ടെ

  • @sathishnair9261
    @sathishnair9261 2 месяца назад +318

    ഇവന്റെ ആദ്യ ഭാര്യ മരിച്ചപ്പോളും കാര്യമായ അന്വേഷണം ഉണ്ടായില്ല

    • @shynidavid2006
      @shynidavid2006 2 месяца назад +14

      Makanum

    • @emerald8743
      @emerald8743 2 месяца назад +22

      സിദ്ധിഖ്നെ support ചെയ്യാൻ കോയമാർ ഇറങ്ങിയിട്ടുണ്ട് comment boxil

    • @shihabudheenc7477
      @shihabudheenc7477 2 месяца назад

      ​@@emerald8743കോയമാർക്ക് അതിന്റ ആവശ്യമില്ല സങ്കീ.. പീഡിപ്പിച്ച ആളുകളുടെ മതം നോക്കി പ്രതികരിക്കുന്നവന്റ മുഖം നോക്കി ആദ്യം തുപ്പണം

    • @muhammedsha6873
      @muhammedsha6873 2 месяца назад +11

      ​@@emerald8743aarada athin avane support cheyyunnath nee thanne sidhikne Angu viyungikoo

    • @ThomasMathew-j4q
      @ThomasMathew-j4q 2 месяца назад +1

      ​@@muhammedsha6873vazhakku venda brother. Rape thettu, papam, Siddikku kuttakkaran, kallerinju kollanam, aa raskaline. Kamafranthanmar Ellamkoodi ee Keralathe duranthabhoomiyakki. Duranthangal vidathe Keralathe vettayadukayanu.

  • @Angel-y7l9w
    @Angel-y7l9w 2 месяца назад +425

    ഇവിടെ bad comment ഇടുന്ന ആൾക്കാരോട് ഈ പെൺകുട്ടി നേരത്തെ പഠിച്ച കോളേജിൽ തെറ്റ് ചെയ്തിട്ടുണ്ടാവാം. എന്നുവെച്ചു ഇത് സത്യമല്ലാതാകുമോ.

    • @justinej2007
      @justinej2007 2 месяца назад

      അണ്ണാൻ മൂത്തലും മരം കേറ്റാം marakoolla ഇവള് കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇരഗീത

    • @coconutpunch123
      @coconutpunch123 2 месяца назад

      വൃത്തികെട്ട ജന്മങ്ങൾ

    • @labistaytuned
      @labistaytuned 2 месяца назад +32

      ഒരിക്കലും സത്യം അല്ലാതാകുന്നില്ല..പക്ഷെ ഈ വ്യക്തിയുടെ credibility യില് സംശയം ഉണ്ടെന്നെ പറഞ്ഞുള്ളൂ.

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 месяца назад

      എന്തു തെറ്റു അവർ ആരെങ്കിലും റേപ്പ് ചെയ്‌ടോ അതോ പറ്റിച്ചോ? അതു വേറെ ഒരാൾക് ഇവരെ റേപ്പ് ചെയ്യാൻ ഉള്ള ഫ്രീഡം ആണോ?? കഴുതകൾ ആണ് അങ്ങനെ പര്യുന്നവർ ചെത്തി കളയണം..

    • @nhl843
      @nhl843 2 месяца назад +5

      @@labistaytunedvery true

  • @raks7389
    @raks7389 2 месяца назад +44

    Bold gal 💪💪💪 respect to ur attitude Revathy, stay strong 💪 all support to u🔥

  • @sreebalakrishnan4870
    @sreebalakrishnan4870 Месяц назад +3

    Support to you Revathy.. She is saying 💯truth🔥🔥🔥🔥🔥🔥

  • @santhabai8081
    @santhabai8081 2 месяца назад +41

    ദിലീപ് വിഷയത്തിൽ ഈ സിദ്ധിക്ക് ആണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. ഇവരെ ഒക്കെ സപ്പോർട്ട് ചെയുന്നവരെ ഒക്കെ സഹിക്കുന്ന വീട്ടുകാരുടെ അവസ്ഥ

  • @Amiiamitha2
    @Amiiamitha2 2 месяца назад +81

    Siddique has given strong PR work against her. Instagram is full of hatred against her..

    • @vishnur6556
      @vishnur6556 2 месяца назад +12

      Instagram,full of fools and PRs

    • @tinag7506
      @tinag7506 2 месяца назад +9

      even if she has done something wrong in the past, that doesn't mean she deserved to be abused like this. Only in India it is conceivable to blame victims like this.

  • @geethakumari4939
    @geethakumari4939 2 месяца назад +176

    മോളെ നിങ്ങൾ പറയുന്നതിലെ സത്യാവസ്ഥ എത്ര വ്യക്തമാണ്.
    തന്റേടത്തോടെ മുന്നോട്ടു പോകു

    • @aneeshraj5502
      @aneeshraj5502 2 месяца назад +5

      Sathyam aaa kuttiyude kannukalil jwolikunna fire ellam vyakthamakunundu.........sidhiq enna paranarik shiksha vidhikunna annu eee kuttiyude santhoshathil panku cheranamennu orupaad agrahikunnu...athinayi prarthikunnu................dharyamayi munnottu poku revathi.............,🔥

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@aneeshraj5502 uvvoo

  • @goodvibes7743
    @goodvibes7743 2 месяца назад +32

    We are with you,dear Revathy.You should not cry...that scoundrel Siddhiq should cry.After the abuse that came to public attention,Dileep never got his reputation back...criminal Siddhiq also will face the same treatment from public.

  • @gayathri_d23
    @gayathri_d23 2 месяца назад +7

    What a bold and articulative woman. I am in awe. To come in front of the whole world and describe the most horrible experience she went through in her life. I hope she finds justice. Love ❤❤

  • @Thinkoutofbox78
    @Thinkoutofbox78 2 месяца назад +6

    Standing with you dear Revathi. More power to you ⭐ . You have suffered so much. But evolved as a stronger person. 🙌

  • @rajasekarannair907
    @rajasekarannair907 2 месяца назад +156

    ഇവൻ ഇനി ആയുഷ്കാലം അകത്തു കിടക്കണം. റാസ്കൽ. പോക്സോ ആണ്. യാതൊരു കാരണവശാലും രക്ഷപ്പെടരുത്....

    • @emerald8743
      @emerald8743 2 месяца назад +3

      സിദ്ധിഖ്നെ support ചെയ്യാൻ കോയമാർ ഇറങ്ങിയിട്ടുണ്ട് comment boxil

    • @looser4755
      @looser4755 2 месяца назад +1

      കറക്റ്റ്

  • @vibhasatheesh7399
    @vibhasatheesh7399 2 месяца назад +289

    എത്ര സത്യം വിളിച്ച് പറഞ്ഞാലും ഇപ്പോളും സിദ്ധിക്ക് നെ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ട് 💯💯

    • @peakyblinders7962
      @peakyblinders7962 2 месяца назад +6

      Repist ravathy kum support und

    • @tessyjohnjoseph8889
      @tessyjohnjoseph8889 2 месяца назад +6

      അതാണല്ലൊ കേരളം.

    • @hurryshorts
      @hurryshorts 2 месяца назад

      Fans ennu paranju nadakunna kore oolakal und

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@vibhasatheesh7399 uvvu. Kaaranam. Avalkku 1000 divasam eduthu. Cash undaakkaan ullaa technique aayi koode

    • @sulfisulfi5022
      @sulfisulfi5022 2 месяца назад

      Shiksha venam

  • @Narthakii
    @Narthakii 2 месяца назад +40

    ARREST SIDDHIQUE🙌👍🔥🔥

  • @sreejasasankan7502
    @sreejasasankan7502 Месяц назад +2

    She is genuine,her words are true.stay strong Revathy.All should support her.

  • @sheenats462
    @sheenats462 Месяц назад +1

    രേവതി ........ പ്രിയപ്പെട്ട അനുജത്തി ........
    നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെടുകയുമില്ല. StayStrong .
    We all with you '❤

  • @kalasujatha7089
    @kalasujatha7089 2 месяца назад +110

    ക്രൂരമായ സിംഹത്തിന്റെ പല്ലിനടിയിൽ ഞെരിഞ്ഞ വന്നതിന്റെ വേദന നിൻറെ മുഖത്തും വാക്കുകളിലും ദൈവമേ ആ കുട്ടിയുടെ വേദന ഒരു സ്ത്രീ എന്നുള്ള നിലയിൽ കളിക്കാൻ പറ്റുന്നില്ല. പ്രിയപ്പെട്ട കുട്ടി നീ സ്വയം ചെയ്ത തെറ്റല്ലല്ലോ ധൈര്യമായിരിക്കൂ ഒരിക്കലും നീ തെറ്റുകാരിയാവുന്നില്ല ദൈവം എപ്പോഴും നിൻറെ കൂടെ തന്നെ ഉണ്ടാവും ധൈര്യമായിരിക്കുക

    • @zubinalappad1239
      @zubinalappad1239 2 месяца назад +4

      😔😔സത്യം..അത്തരം കുഞ്ഞു അനുഭവങ്ങൾ പോലും മനസ്സിൽ വന്ന് നമ്മെ വേദനിപ്പിക്കും..പിന്നേ ഇങ്ങനെ ഒക്കെ ആമ്പോ..ഹോ

    • @KalaShanmughan-j9s
      @KalaShanmughan-j9s 2 месяца назад +3

      സത്യം..നമ്മൾ..അനുഭവിക്കണം...എന്നില്ല. .അതിന്റെ..വേദന..അറിയാൻ..ഒരു. .പെണ്ണായാൽ..മാത്രം..മതി

    • @user-rn4qu3ji7t
      @user-rn4qu3ji7t 2 месяца назад +1

      very correct വനിതാ കമ്മീഷൻ 10 പേര് നിരന്ന് ഇരിക്കലല്ല.privacy വേണം👍👍

    • @remanichandrasekharan9286
      @remanichandrasekharan9286 27 дней назад

      👌👌🙏❤️

  • @abhijayskumar1
    @abhijayskumar1 2 месяца назад +86

    Madam dont worry we are all now with you everybody loves you now

    • @nhl843
      @nhl843 2 месяца назад

      Lol 😂😂😂

    • @aniesclassroom9823
      @aniesclassroom9823 2 месяца назад

      If something happens to ur ladies also u should laugh like this ​@@nhl843

    • @aniesclassroom9823
      @aniesclassroom9823 2 месяца назад

      ​@@nhl843🤮🤮🤮🤮

    • @abhijayskumar1
      @abhijayskumar1 28 дней назад

      @@nhl843 😂, i wonder how you will be crying when your close one experinces this .

  • @s1ddh4rth65
    @s1ddh4rth65 2 месяца назад +105

    Revathy more power to you.

  • @anishan5516
    @anishan5516 2 месяца назад +8

    അനുഭവിച്ചത് രേവതി യാണ്. She is speaking the truth only. കേൾക്കുമ്പോഴെ മനസ്സിലാവും .. അവർക്കുണ്ടായ ദുരനുഭവത്തെ ആരും കളിയാക്കരുത്.

  • @resh484
    @resh484 2 месяца назад +6

    We support you Revathi.....stay strong

  • @shameemvavad
    @shameemvavad 2 месяца назад +56

    ഈ സംഭവം ഇവരെ തകർത്തു കളഞ്ഞു,

  • @pscyodhaa8827
    @pscyodhaa8827 2 месяца назад +279

    ഓരോ video ക്ക്‌ താഴെയും കമന്റിടാൻ സിനിമ മാഫിയ 100 പേരെ വച് ഇറക്കിട്ടുണ്ട്

    • @abdulsalamvp3671
      @abdulsalamvp3671 2 месяца назад +3

      സിനിമ മാഫിയ നിന്നെ വിളിച്ചു പറഞ്ഞ്?

    • @coconutpunch123
      @coconutpunch123 2 месяца назад +1

      Yes

    • @neelz009
      @neelz009 2 месяца назад

      അതെ ഇത് pr worker s എന്ന് പരമചെറ്റകൾ തീട്ടം തിന്ന് ജോലി ചെയ്യുന്നവർ

    • @mahavtar
      @mahavtar 2 месяца назад

      അല്ല നിന്റെ ഉപ്പയെ വിളിച് ​@@abdulsalamvp3671

    • @sulaikhap7853
      @sulaikhap7853 2 месяца назад +2

      സത്യം. ഇന്ന് എല്ലാം വിലകൊടുത്ത് വാങ്ങുന്ന മനുഷ്യ ജന്മം. വില കൊടുത്താൽ കിട്ടന്ന എന്ത് കാര്യവും .വിലകൊടുത്ത് വാങ്ങാൻ കഴിയുന്ന കാലം . എന്തും നടക്കും പുരുഷൻ മാർക്ക്. പണവും പ്രദാവവും ആൾ സ്വാദീനം എല്ലാം സ്ത്രീ കളോട് കാണിക്കുന്ന അനീധി. ആ അനീധി ക്കെതിരെ പോരാടാനും ആരും ഇല്ല. എല്ലാം പണം. മാറി മറിയും .പിന്നെ ഭീഷണി പുറത്ത് പറ ഞ്ഞാൽ. കൊന്നു കളയും എന്നൊക്കെ യാണ് ഭീഷണി. സ്ത്രീകൾ അനുഭവിക്കുന്നത് എനി ഉണ്ടാവരുത് . ഇരയായ സ്ത്രീകൾക്കൊപ്പം എല്ലാവരും നിൽക്കുക അനുകൂലിച്ച് കേരളക്കരയും പുറത്തുള്ളവരും ഒന്നിച്ച് പോരാടുക .മുഖം മൂടി മൂഷികൻ മാരെ പുറത്ത് ചാ ടി ക്കുക. ഇനി ഇതുപോലുള്ള പീഡനം ഏതു ഫീൽഡിൽ ജോലി ചെയ്യുന്നവർ ആരായിരുന്നാലും സ്ത്രകൾക്ക് സംരക്ഷണം ഉണ്ടായിരിക്കണം.ഒരു അതിക്രമവും നടക്കാൻ പാടില്ല എന്ന നിയമം പ്രാബല്യത്തിൽ കൊണ്ട് വരണം. പുരുഷൻ മാർക്ക് മാത്രമാണോ ഇവിടെ സ്വതന്ത്രമായി ജീവിക്കാൻ പറ്റൂ. സ്‌ത്രകൾക്ക് പാടില്ലേ. തെറ്റ് ചെയ്യിതവർ ഈസിയായി പുറത്താക്കുന്നു 😡പാവം Sthreakal വഴിയാധാര മാവുന്നു. ഇതെന്തു കാലം. 🤔😟🥺😥🙆

  • @rekhas1210
    @rekhas1210 2 месяца назад +54

    Support her

  • @hycinthregina9553
    @hycinthregina9553 2 месяца назад +8

    People like Siddique and Mukesh won't like this girl Revathy. They will surely pass rubbish comment on this girl. Anyway congrats Revathy for being bold to let the world know what is happening in the film industry.

  • @SILENTKILLER-ch4zy
    @SILENTKILLER-ch4zy 2 месяца назад +7

    എല്ലാം പുറത്തു വരണം.... ഇനി ഒരു സഹോദരി മാർക്കും ഇങ്ങനെ വരരുത് 😢

  • @chandrashekharamenon8268
    @chandrashekharamenon8268 2 месяца назад +47

    ഒരു പെൺകുട്ടി ഇങ്ങനെ പറയണമെങ്കിൽ, എന്തഎങ്കിലും സംഭവിച്ചു കാണും.സിദ്ധിക്കിനെ സംരക്ഷിക്കാൻ ആള് കാണും. പൂട്ടണം 😂

    • @autofocus211
      @autofocus211 2 месяца назад +1

      ഒരു ചുക്കും നടക്കില്ല, തെളിവ് വേണം,

    • @mytrips-
      @mytrips- 2 месяца назад

      ​@@autofocus211എത്ര വെളുപ്പിച്ചാലും അവൻ അകത്തു പോവും ഭൂണ്ടേ

    • @autofocus211
      @autofocus211 2 месяца назад

      @@mytrips- ഒരു ചുക്കും ഉണ്ടാക്കാൻ കഴിയില്ല,

  • @radhikasujith52
    @radhikasujith52 2 месяца назад +71

    അവരുടെ ടോക്ക്കണ്ടാൽ ആരും പറയില്ല ആക്ടിങ് എന്നെ. Very true wat she said. Her body lsnguage and all.

  • @ambilivr3044
    @ambilivr3044 2 месяца назад +97

    ഞങ്ങൾ ജനങ്ങൾ ഒപ്പമുണ്ട് ധൈര്യമായിരിക്കു

    • @rajasreekr8774
      @rajasreekr8774 2 месяца назад

      Pinayyyy jangalkku vere paniyudu😏😏

  • @vijayagopala4895
    @vijayagopala4895 Месяц назад +5

    രേവതി സാമ്പത്തി ന്റെ വാക്കുകൾ സത്യസന്ധമാണെന്ന് ഫീൽ ചെയ്യുന്നു.

  • @Vijayakumar-fi4jo
    @Vijayakumar-fi4jo 29 дней назад

    വിശ്വാസത്തിൽ ഉറപ്പും ഉദ്ദേശത്തിൽ ശുദ്ധിയും ഉള്ളവർ ഏതു പ്രതിബദ്ധങ്ങളെയും തടുത്ത് മുന്നേറും അവരെ തോല്പിയ്ക്കാൻ ആർക്കും കഴിയില്ല. ഇത് രണ്ടും ചേർന്ന താങ്കൾക്ക് എല്ലാവിധ വിജയാശംസകൾ👍

  • @abhijayskumar1
    @abhijayskumar1 2 месяца назад +62

    Don't worry we are all with you 😃🤚

  • @rajasreedinesh3183
    @rajasreedinesh3183 2 месяца назад +25

    വനിത കമ്മീഷൻ അവരുടെ approach & attitude മാറ്റണം. ഒരു സങ്കടം പറയാൻ ചെല്ലുന്നവരെ സ്പോട്ടിൽ discourage ചെയ്യുന്ന രീതി ശരിയല്ല. അവരുടെ പേരിലും ആക്ഷൻ എടുക്കണം

  • @shahnashanu33
    @shahnashanu33 2 месяца назад +3

    You are bold women mam...stay strong....it's not your fault....we always be with you

  • @faminanasrin9463
    @faminanasrin9463 Месяц назад +14

    പാവം കുട്ടി, ഇത്‌ പോലെ എത്ര പേർ ഉണ്ടാകും 😢😢

  • @Santhiamazing
    @Santhiamazing 2 месяца назад +34

    Don't worry my dear dream big your situation will change kanna stay strong, karma Avan anubavikkum , society has changed now, you are doing good work, you are an inspiration, you are strong you didn't do any mistake he should be ashamed ,

  • @emerald8743
    @emerald8743 2 месяца назад +22

    All support to Revathi

  • @joslin28
    @joslin28 2 месяца назад +56

    Stay strong, in the end light will overcome darkness..

  • @manjumathew.p3528
    @manjumathew.p3528 Месяц назад

    Wow... knowledgeable ❤❤❤how can I support you.
    God bless.and wishes you all success

  • @SalmaBapsychologynawawin
    @SalmaBapsychologynawawin 2 месяца назад +9

    ഇതിൽ നിന്നൊക്കെ ഇനിയെങ്കിലും സ്ത്രീകൾ പാഠം ഉൾകൊള്ളാൻ ശ്രദ്ധിക്കുക.. ഇതുപോലെയുള്ള കാമ പ്രാന്തമാർക് അവസരം കൊടുക്കാതിരിക്കുക.. ഒറ്റക്കൊന്നും ഒരു റൂം lock chyyan പറ്റുന്ന രീതിയിൽ ഒന്നും ഇങ്ങനെ പോവാതിരിക്കുക.. എത്ര ഫെമിനിസം പറഞ്ഞാലും കൂടെ പേരെന്റ്സിനെയോ ട്രസ്റ്റ്‌ ചെയ്യാവുന്ന ആരെങ്കിലും കൂടെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പോവുക.. Bcz itjupoleyulla എക്സ്പീരിയൻസ് ലൈഫിൽ ഉണ്ടായാൽ അതിൽ നിന്നും ശരീരം recover ആയാലും നമ്മുടെ മനസ് ആവണം എന്നില്ല

  • @cindrella7544
    @cindrella7544 2 месяца назад +21

    Such a powerful lady, im so amazed by her personality. Such a gem 💎

  • @rinujoji2822
    @rinujoji2822 2 месяца назад +74

    She should come at the AMMA leadership committee 👏👏 more apt than anyone else

  • @manjuaneeshroy9413
    @manjuaneeshroy9413 2 месяца назад +22

    If she is talking truth ...siddeq to be surly punished , how much trauma she should have carried these many years 😢

  • @rajanisubu6972
    @rajanisubu6972 2 месяца назад +6

    Bold lady. Go ahead dear.

  • @manojkumar-rn6rx
    @manojkumar-rn6rx 2 месяца назад +37

    അമ്മയുടെ സാരഥിക്ക് ഇനി ജയിലിലെ സുഖവും അനുഭവിക്കാനുള്ള യോഗം കാണുന്നുണ്ട്..😅

    • @Art3479-o7b
      @Art3479-o7b 2 месяца назад

      ഇല്ല സുഹൃത്തേ.... കോടതിക്ക് തെളിവ് വേണം.... കാശുള്ളവനല്ലേ അവൻ..... ഊരിപ്പോരും.

  • @krrishvoxs
    @krrishvoxs 2 месяца назад +20

    Never heard ever such an open testimony about a mainstream actor... My heart saying. This is gonna be hard truth...

    • @ammu78216
      @ammu78216 2 месяца назад +1

      Yes.soo sad

  • @rosmiraju5992
    @rosmiraju5992 2 месяца назад +9

    Support to you Revathy..Stay strong