'ആരുടെയും നീരസവും ഇഷ്ടവും നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്' | K Muraleedharan | K Sudhakaran

Поделиться
HTML-код
  • Опубликовано: 20 май 2024
  • 'ആരുടെയും നീരസവും ഇഷ്ടവും നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്'; സുധാകരൻ തുടരണോയെന്ന ചോദ്യത്തിന് കെ മുരളീധരൻ‌ | K Muraleedharan | K Sudhakaran | Congress
    #kmuraleedharan #ksudhakaran #kpcc #congress #coffeewithsujaya
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 71

  • @thomasjoseph5945
    @thomasjoseph5945 24 дня назад +35

    കോൺഗ്രസിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് മുരളീധരൻ. ബാക്കിയെല്ലാം ഗ്രൂപ്പു നേതാക്കൾ മാത്രമാണ്.

    • @Skv192
      @Skv192 24 дня назад +1

      കറക്റ്റ്.
      മലപ്പുറത്തുള്ള ഞാൻ മുരളി ജയിച്ചാൽ ഇൻഷാ അള്ളാ തൃശൂർ പോകും. ആഘോഷിക്കാൻ

    • @hashimhussain2379
      @hashimhussain2379 24 дня назад

      മുരളിക് എന്ത് ജന പ്രീതി..കോൺഗ്രസ്‌ പിളർത്തി.2.. പാർട്ടിയിൽ പോയി മടങ്ങി വന്നവൻ ആണ് മുരളി..അന്ന് ജന്ഗീയ നായ ഉമ്മൻ ചാണ്ടി സാറേ കള്ളൻ എന്നും കള്ള കടത്തു കാരനാണെന്നും പറഞ്ഞു പ്രസംഗിച്ചു നടന്നവൻ ആണ്.. സംശയം ഉണ്ടങ്കിൽ യുട്യൂബിൽ നോക്കിയാൽ വീഡിയോ കാണാം 😝

    • @surabhirksurabhi8772
      @surabhirksurabhi8772 24 дня назад

      100 %

  • @jameelamanikoth4390
    @jameelamanikoth4390 24 дня назад +13

    മുരളീധരൻ വരണം

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 24 дня назад +9

    എന്നെപറ്റി നേരത്തെ ഉണ്ണിത്താൻ പറഞ്ഞത് 100% ശരിയാണ്. ഹൈക്കമാന്റും അതാണ് പറഞ്ഞത്.

  • @bijumadhusyamala7920
    @bijumadhusyamala7920 24 дня назад +12

    എനിക്ക് ഇഷ്ട്ടം ഇല്ലാത്ത ആൾ ആയിരുന്നു ഇപ്പോ കരുത്തനായ കോൺഗ്രസ് നേതാവ്

  • @CrazyDemocrazy
    @CrazyDemocrazy 24 дня назад +11

    കെ മുരളീധരൻ kpcc പ്രസിഡന്റ് ആകണം....
    ............

  • @aram7117
    @aram7117 24 дня назад +4

    കെ. സുധാകരൻ കെ മുരളീധരൻ..

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 24 дня назад +9

    K.muraleedarana k.pcc presindadakkanam

  • @gracytitus6081
    @gracytitus6081 24 дня назад +5

    പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പത്തു പേരെ പുറത്താക്കിനോക്കൂ എല്ലാംശരിയാകും മുഖം നോക്കരുത് 💪🏽

  • @user-yl6rm1ru8n
    @user-yl6rm1ru8n 24 дня назад +3

    മുരളി നല്ല നേതാവ് ആണ്

  • @sivadasanpb759
    @sivadasanpb759 24 дня назад +4

    പത്മജയും ഇതേ പരാതി പല തവണ പറഞ്ഞിട്ടും എന്ത് നടപടിയാണ് എടുത്തത്.

  • @arungeorge113
    @arungeorge113 24 дня назад +4

    പുറത്താക്കിയവനെ തിരിച്ചെടുത്ത് വീണ്ടും പുറത്താക്കുന്ന ഒരു 🔥 ട്ട പാർട്ട് 😂

  • @nabhanpk598
    @nabhanpk598 24 дня назад +11

    മുരളി വരണം കെപിസിസി പ്രസിഡന്റ് ആയിട്ട്

    • @aram7117
      @aram7117 24 дня назад

      മുരളിവന്നുപോയതാണ്...

  • @rahule8437
    @rahule8437 24 дня назад +1

    Ks😘💪🏼

  • @user-xc7si1qt1k
    @user-xc7si1qt1k 24 дня назад +1

    നിങ്ങളുടെ തുറന്നടിപ്പാണ് ദോഷം പാർട്ടി അച്ചടക്കം ഇല്ല 👍

    • @surabhirksurabhi8772
      @surabhirksurabhi8772 24 дня назад

      അണികളുടെ ഊർജമാണ് സത്യസന്ധനായ ഈ നേതാവ്. പതിറ്റാണ്ടായി സ്വന്തമായി ഏറ്റവും അണികളുള്ള നേതാവാണ് മുരളി . ഇപ്പോൾ തരൂരും

  • @josephmppaulose5761
    @josephmppaulose5761 24 дня назад +6

    എം എം ഹസന് ഇറച്ചി വിലയെയുള്ളൂ

    • @salammass8256
      @salammass8256 24 дня назад

      M. M. ഹസ്സൻ വെറും വേസ്റ്റ് ആണ് ആദ്യം പുറത്തക്കേണ്ടത് അയാളെയാണ്.

  • @akshathc603
    @akshathc603 24 дня назад +1

    Km💙

  • @musthafamuhammad2202
    @musthafamuhammad2202 24 дня назад +2

    K.Muraleedaran M.P Trishur 2024.2029.

  • @sunilns2391
    @sunilns2391 24 дня назад +4

    പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ ആരായാലും അവരെ പുറത്താക്കണം..

  • @vijayankandambeth3653
    @vijayankandambeth3653 24 дня назад +1

    മുരളി എല്ലായ്പ്പോഴും ഇങ്ങിനെ പറയണം പണ്ട് അലൂമിനിയം പട്ടേൽ ചെയ്തതും AICC തീരുമാന മായിരുന്നു

  • @alexanderj9246
    @alexanderj9246 24 дня назад +4

    ഹസ്സൻ പേരു നോക്കി തിരഞ്ഞെടുത്തു അത്ര തന്നെ.

    • @Skv192
      @Skv192 24 дня назад

      കാസ

    • @surabhirksurabhi8772
      @surabhirksurabhi8772 24 дня назад

      സതീശന്റെ വേലക്കാരൻ

    • @vijayakrishnanp5536
      @vijayakrishnanp5536 24 дня назад

      ഹസ്സനു ലത്തീഫ് പറ്റും.. ഞമ്മന്റെ... 🤣🤣🤣

  • @user-ts1zr9ok2z
    @user-ts1zr9ok2z 24 дня назад

    Coming soon l d f 3 thankyou congras

  • @user-yl6rm1ru8n
    @user-yl6rm1ru8n 24 дня назад +2

    Murali

  • @hamzaclari
    @hamzaclari 24 дня назад +2

    നാലാം തിയതി നോക്കിയ ശേഷം തീരുമാനം എടുക്കും മുരളി അടക്കം !

  • @user-wu1jc9ip1g
    @user-wu1jc9ip1g 23 дня назад

    കോൺഗ്രസ്സിനെതിരെ വായിൽ തോന്നിയത് മുഴുവൻ വിളിച്ചുപറഞ്ഞു പുറത്തുപോയി പിന്നീട് കോൺഗ്രസ്സിലേക്ക് തിരിച്ചുവരാൻ ഇവൻ നടത്തിയ പ്രഹസനങ്ങൾ ഓർത്താൽ ഇവന് എന്ത് യോഗ്യതയാണ് മറ്റുള്ളവരെ വിമർശിക്കാൻ ഉള്ളത്.

  • @mjsafeer
    @mjsafeer 24 дня назад

    വർഗീയതയും കെ സുധാകാരനെ പുറത്താക്കലും കോണ്ഗ്രസ്സിന്റെ മേൽ നിങ്ങൾ വച്ചു കെട്ടണ്ട. നിങ്ങളുടെ വാക്കുകളിൽ വന്നത് നിങ്ങളുടെ അജണ്ട മാത്രമാണ്.

  • @mohammedishaath4877
    @mohammedishaath4877 24 дня назад

    Next kpcc

  • @vijayakrishnanp5536
    @vijayakrishnanp5536 24 дня назад +1

    കോൺഗ്രസ്‌ പിരിച്ചു വിടുന്നത് നന്നായിരിക്കും... അല്ലെങ്കിൽ പിരിഞ്ഞോളും... 😄😄😄

  • @rahulsisubalan8602
    @rahulsisubalan8602 24 дня назад

    എന്ത് റിപ്പോട്ടറടേ ഒരു വാർത്തയിൽ തന്നെ എത്ര നാക്കു പിഴകളാണ്

  • @FirozP-kj1ix
    @FirozP-kj1ix 24 дня назад

    രാഷ്ട്രീയം ... പറഞ്ഞു മുരളിയോട് ... ചാടി 🤣 .. ചാടി .. 🤣 ... ചാടി ... ചോദ്യം വേണ്ട ... ഇതു കോൺഗ്രസ് നേതാവ് ... മുരളിയാണു ... ✌️✌️✌️ ..

  • @thomasrajan1972
    @thomasrajan1972 24 дня назад +1

    Congress will win 20 seat

  • @thomaskt991
    @thomaskt991 23 дня назад

    പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറ.

  • @asamad4722
    @asamad4722 24 дня назад

    തമ്മിൽ അടി തുടർന്നാൽ അടുത്ത പ്രവിസo കാസര കാണില്ല

  • @vijayakrishnanp5536
    @vijayakrishnanp5536 24 дня назад

    ഹൈ കമാൻഡ്... വെറും ലോ കമാൻഡ്.. 🤣🤣🤣

  • @sudheervj1725
    @sudheervj1725 24 дня назад

    😂😂😂😂
    ഉണ്ണിത്താൻ ❤❤

  • @surabhirksurabhi8772
    @surabhirksurabhi8772 24 дня назад

    മുരളീധരൻ ; തരൂർ key post ൽ വന്നാൽ കോൺഗ്രസ് പ്രഭ ചൊരിയും. സ്വയം ഒഴിഞ്ഞ് പോയതല്ലാതെ ആരും കഴിവ് കേട് ഒരിക്കലും ആരോപിക്കാത്ത നേതാവാണ് മുരളീധരൻ . അന്നത്തെ പ്രഭാവം 35 വർഷമായിട്ടും ഇന്നും മുരളിയിൽ കാണാം.

  • @quranlearning9929
    @quranlearning9929 24 дня назад

    High command 😂😂

  • @vaisakhshaji8900
    @vaisakhshaji8900 24 дня назад

    M a latheef pukangha kolli purath thanne ❤❤❤❤💚💚💚💚💜💜💜

  • @user-ss6zm4cn5c
    @user-ss6zm4cn5c 24 дня назад

    ഒരിക്കൽ ഞാൻ കഴക്കൂട്ടത്ത് പോയപ്പോൾ അവിടെ കടയിൽ നിന്ന് ആൾക്കാർ ഈ ലത്തീഫിനെ പറ്റി പാർട്ടിക്കെതിരെ പ്രവർത്തിച്ചായി ഇയാളുടെ പ്രവർത്തനവും പറയുന്നത് കേട്ടിരുന്നു

  • @aliyarmm8697
    @aliyarmm8697 24 дня назад

    മലയാള ഭാഷ സംസാരിക്കാൻ അറിയാവുന്നവരെ ഭാഷാശുദ്ധിയുള്ളവരെ റിപ്പോർട്ടർമാരാക്കു

  • @sivadaspc3015
    @sivadaspc3015 24 дня назад

    You people think about Paranari Pinarai government ❓

  • @Rk__4561
    @Rk__4561 24 дня назад

    Jayichillenkil muraly ha kastam rastreeya vanavasam

  • @vaisakhshaji8900
    @vaisakhshaji8900 24 дня назад

    Bjp bjp modi❤❤❤❤❤

  • @shansudev5664
    @shansudev5664 24 дня назад

    2019il 20 vazhakale ayachathu pore

  • @dinakars1434
    @dinakars1434 24 дня назад

    ഭാഷാശുദ്ധിയും ഉച്ചാരണ തെളിവും റിപ്പോർട്ടർമാർക്ക് നല്ലതാണ്. എന്താണ് ഇയാൾ പറഞ്ഞു ഇങ്ങനെ മോശമാക്കുന്നത്?

  • @gopans9899
    @gopans9899 24 дня назад +1

    ഇന്നി അണ്. കേൺഗ്രസിൽ അടി. ചാവേർ മുരളി എവിടെ നിർത്തും ജുൺ 4ന്

    • @MusthafaV-bl7ph
      @MusthafaV-bl7ph 24 дня назад

      നിന്റെ അച്ഛൻ

    • @vikingsfc6615
      @vikingsfc6615 24 дня назад

      നിന്റ അമ്മക്ക് വായിൽ കൊടുക്കാം ആദ്യം

  • @vaisakhshaji8900
    @vaisakhshaji8900 24 дня назад

    E p pachakkallan😂😂😂😂

  • @ohboeeboee
    @ohboeeboee 24 дня назад +1

    ഉടുപ്പ് തുന്നി ഇരിക്കുന്ന കിങ്ങിണി

  • @user-do4hb8kx9k
    @user-do4hb8kx9k 24 дня назад

    Sujayakk goos bams