ഈ നാടിന് വേണ്ടി അമ്പൂക്കമാർ അറിയണം അംജാദ് താഹയെ I About Amjad taha

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 563

  • @lovelysunny3473
    @lovelysunny3473 Месяц назад +156

    അംജദ് താഹ യെപ്പോലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവർ ധാരാളമുണ്ടാകട്ടെ...

  • @sav157
    @sav157 Месяц назад +178

    പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറയുന്ന ഷാജൻ സാർ എന്തു കൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤❤❤

  • @sav157
    @sav157 Месяц назад +417

    ഷാജൻ സാറിനെ പൂട്ടാൻ വന്ന അമ്പൂകാ സ്വയം കുഴിച്ച കുഴിയിൽ വീണതിൽ സന്തോഷിക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤

    • @karthavanenteidayan244
      @karthavanenteidayan244 Месяц назад

      ഇസ്ലാം എന്ന മതവും പൊളിറ്റിക്കൽ ഇസ്ലാം എന്ന രാഷ്ട്രീയവും ഒന്നുതന്നെയാണ്. ഇതിനെ ഒരിക്കലും രണ്ടായി കാണാൻ പറ്റില്ല. അങ്ങനെ ഷാജിനെ പോലെ രണ്ടായി കാണാൻ ശ്രമിക്കുന്നത് മണ്ടത്തരം തന്നെ. അത് ആ മതത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ്.

    • @Achyuthanandan
      @Achyuthanandan Месяц назад +2

      @@sav157 എപ്പോഴൊക്കെ അമുസ്ലിമുകളെ വെറുക്കുന്നവർ പ്രശ്നങ്ങൾ നേരിടുന്നുവോ അപ്പോഴൊക്കെ സന്തോഷിക്കുന്നു ഞാൻ. ആഘോഷിക്കുന്നു ഞാൻ.

    • @Researcher2023
      @Researcher2023 Месяц назад +1

      ​@@Achyuthanandan
      .
      "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
      (വിശുദ്ധ ഖുർആൻ 49 : 13)
      വർഗ്ഗീയതയ്ക്ക് ഇസ്ലാമിൽ സ്ഥാനമില്ലെന്നും ധർമ്മനിഷ്ഠയാണ് മുഖ്യമെന്നുമാണ് വിശുദ്ധ ഖുർആൻ ഉത്‌ബോധിക്കുന്നത്.

    • @Researcher2023
      @Researcher2023 Месяц назад

      ​@@Achyuthanandan
      .
      "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
      (വിശുദ്ധ ഖുർആൻ 49 : 13)
      വർഗ്ഗീയതയ്ക്ക് ഇസ്ലാമിൽ സ്ഥാനമില്ലെന്നും ധർമ്മനിഷ്ഠയാണ് മുഖ്യമെന്നുമാണ് വിശുദ്ധ ഖുർആൻ ഉത്‌ബോധിക്കുന്നത്.

    • @Researcher2023
      @Researcher2023 Месяц назад

      ​@@Achyuthanandan
      .
      "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
      (വിശുദ്ധ ഖുർആൻ 49 : 13)
      വർഗ്ഗീയതയ്ക്ക് ഇസ്ലാമിൽ സ്ഥാനമില്ലെന്നും ധർമ്മനിഷ്ഠയാണ് മുഖ്യമെന്നുമാണ് വിശുദ്ധ ഖുർആൻ ഉത്‌ബോധിക്കുന്നത്.

  • @masterraindrop6246
    @masterraindrop6246 Месяц назад +307

    പെറ്റുക്കൂട്ടിയും, മറ്റു മതത്തിൽ നിന്നും അടിച്ചു കൊണ്ടുവന്നു മല്ല മതം വളർത്തേണ്ടത്.😂😂

    • @mahamoodvp9129
      @mahamoodvp9129 Месяц назад +29

      യോഗി നടപ്പിലാക്കിയ മതം മാറ്റ നിരോധന നിയമം സെൻട്രൽ goverment ഉം നടപ്പിലാക്കണം 🎉🎉🎉

    • @mathewsjose55
      @mathewsjose55 Месяц назад +1

      പെറ്റ് കൂട്ടൽ മാത്രമല്ല ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് ഒരാൾക്ക് ഇതിൽനിന്നും പുറത്തു പോകണമെങ്കിൽ പറ്റുമോ ഇല്ലല്ലോ തല പോകില്ലേ, എന്നിട്ട് ഇസ്ലാം വളരുന്നു

    • @VedaSidha-s2k
      @VedaSidha-s2k Месяц назад

      @@mahamoodvp9129 athe

    • @shajisebastian6590
      @shajisebastian6590 Месяц назад +9

      👍🤔 അതാണ് മോനെ..🎉 ഞമ്മന്റെ.. തീ ബുദ്ധി... 😂😂😂😂 എല്ലാം തീയാൽ പോയല്ലോ.. എന്റെ അല്ലാ..... അല്ല അല്ലാഹു.. 👍🔥⚡🤣🤣🤣🤣😇💫🌟👨‍🔧.. 👨‍🔧

    • @Pirana-1
      @Pirana-1 Месяц назад

      പാൽപ്പൊടി കൊടുത്തും ബിസ്കറ്റ് കൊടുത്തുമാണ് മതം മറ്റേണ്ടത്

  • @sanjaysv6057
    @sanjaysv6057 Месяц назад +90

    സൂപ്പർ 💥💥💥.....ഇങ്ങനെ മുസ്‌ലിം ങ്ങൾ ബികര വടത്തിനു എതിരെ സംസാരിച്ചാൽ ഈ ലോകം എത്ര സുന്ദരം ആയേനെ

    • @aaaultimatesincerity3094
      @aaaultimatesincerity3094 Месяц назад +1

      ബീകര വടയും ബീകര ഇഡലിയും ഉണ്ടാകുന്ന കാലം...

    • @ceeyem7482
      @ceeyem7482 Месяц назад

      "" ബികര വടം "".........
      വല്ലാത്തൊരു...വടം... തന്നെ....!!!!
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rachelhormis3377
      @rachelhormis3377 Месяц назад

      ഭയങ്കര " വട" . ഇതൊരു ഒന്നൊന്നര വട ആയിപ്പോയി

    • @Researcher2023
      @Researcher2023 Месяц назад

      @@sanjaysv6057
      .
      ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
      🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
      *യുദ്ധവും സമാധാനവും വിശുദ്ധ ഖുർആനിൽ :*
      “നിങ്ങൾക്കെതിരെ പോരാടുന്നവരോട് നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുക. കൂടാതൽ (പരിധികൾ) കവിയരുത്. തീർച്ചയായും അല്ലാഹു (പരിധി കവിയുന്നവരെ) ഇഷ്ടപ്പെടുകയില്ല."
      (വിശുദ്ധ ഖുർആൻ 2 : 190)
      "എന്നാൽ അവർ (ശത്രുക്കൾ) സമാധാനത്തിലേക്ക് ചായുകയാണെങ്കിൽ, നിങ്ങൾ (കൂടുതൽ) അതിലേക്ക് ചായുകയും അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക..."
      (വിശുദ്ധ ഖുർആൻ 8 : 61)
      🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
      *മനുഷ്യജീവൻ രക്ഷിക്കുക; ആരേയും അന്യായമായി കൊല്ലരുത് : വിശുദ്ധ ഖുർആൻ*
      "മറ്റൊരാളെ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരാശിയെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. *ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.* "
      (വിശുദ്ധ ഖുർആൻ 5 : 32)
      കഠിനമായ ശത്രുത വെച്ചു പുലർത്തി കിട്ടുന്ന അവസരമെല്ലാം മുസ്ലിംകളെ ക്രൂരമായി മർദ്ദിക്കുകയും അംഗച്‌ഛേദം വരുത്തുകയും വധിക്കുകയും സ്ത്രീകളെ നഗ്നരാക്കി പീഠിപ്പിക്കുകയും രാജ്യത്ത് അങ്ങേയറ്റം അരാജകത്വം സ്രഷ്ടിച്ചുകൊണ്ടിരിക്കുന്ന അക്രമികളായ അവിശ്വാസികൾക്ക് എതിരായി മാത്രമാണ് വിശുദ്ധ ഖുർആൻ പ്രതിരോധ പോരാട്ടത്തിനു ആഹ്വാനം ചെയ്തിട്ടുള്ളത്.
      *ശത്രുതയില്ലാത്തവരായ ബഹുദൈവാരാധകരും വേദക്കാരോടുമുള്ള പെരുമാറ്റം :*
      "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."
      (വിശുദ്ധ ഖുർആൻ 60 : 8)
      *ശത്രുതയുള്ള ബഹുദൈവരാധകരും വേദക്കാരുമായവരോടുമുള്ള പെരുമാറ്റം :*
      "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് -അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികൾ"
      (വിശുദ്ധ ഖുർആൻ 60 : 9)
      *സത്യക്രിസ്ത്യാനികളോട് പ്രതേക സൗഹൃദം:*
      "ഞങ്ങൾ‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറയുന്നവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം."*
      (വിശുദ്ധ ഖുർആൻ 5 : 82)
      *ദൈവ ഭക്തിയുള്ളവരായ സത്യവേദക്കാർ ::*
      *അവർ* (യഹൂദരുരും ക്രിസ്ത്യാനികളും) *എല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്‌. അവർ രാത്രി മുഴുവൻ ദൈവത്തിന്റെ സന്ദേശങ്ങൾ പാരായണം ചെയ്യുകയും* [അവന്റെ മുമ്പിൽ] *സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു."*
      (വിശുദ്ധ ഖുർആൻ 3 : 113)
      *സഹിഷ്ണുതയുള്ള ബഹുദൈവ വിശ്വാസികളോടുള്ള പെരുമുറ്റം:*
      "ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ ദൈവവചനം ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്‌."
      (വിശുദ്ധ ഖുർആൻ 9 : 6)
      🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
      ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

    • @Researcher2023
      @Researcher2023 Месяц назад

      @@sanjaysv6057
      .
      ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
      🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
      *യുദ്ധവും സമാധാനവും വിശുദ്ധ ഖുർആനിൽ :*
      “നിങ്ങൾക്കെതിരെ പോരാടുന്നവരോട് നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുക. കൂടാതൽ (പരിധികൾ) കവിയരുത്. തീർച്ചയായും അല്ലാഹു (പരിധി കവിയുന്നവരെ) ഇഷ്ടപ്പെടുകയില്ല."
      (വിശുദ്ധ ഖുർആൻ 2 : 190)
      "എന്നാൽ അവർ (ശത്രുക്കൾ) സമാധാനത്തിലേക്ക് ചായുകയാണെങ്കിൽ, നിങ്ങൾ (കൂടുതൽ) അതിലേക്ക് ചായുകയും അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക..."
      (വിശുദ്ധ ഖുർആൻ 8 : 61)
      🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
      *മനുഷ്യജീവൻ രക്ഷിക്കുക; ആരേയും അന്യായമായി കൊല്ലരുത് : വിശുദ്ധ ഖുർആൻ*
      "മറ്റൊരാളെ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരാശിയെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. *ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.* "
      (വിശുദ്ധ ഖുർആൻ 5 : 32)
      കഠിനമായ ശത്രുത വെച്ചു പുലർത്തി കിട്ടുന്ന അവസരമെല്ലാം മുസ്ലിംകളെ ക്രൂരമായി മർദ്ദിക്കുകയും അംഗച്‌ഛേദം വരുത്തുകയും വധിക്കുകയും സ്ത്രീകളെ നഗ്നരാക്കി പീഠിപ്പിക്കുകയും രാജ്യത്ത് അങ്ങേയറ്റം അരാജകത്വം സ്രഷ്ടിച്ചുകൊണ്ടിരിക്കുന്ന അക്രമികളായ അവിശ്വാസികൾക്ക് എതിരായി മാത്രമാണ് വിശുദ്ധ ഖുർആൻ പ്രതിരോധ പോരാട്ടത്തിനു ആഹ്വാനം ചെയ്തിട്ടുള്ളത്.
      *ശത്രുതയില്ലാത്തവരായ ബഹുദൈവാരാധകരും വേദക്കാരോടുമുള്ള പെരുമാറ്റം :*
      "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."
      (വിശുദ്ധ ഖുർആൻ 60 : 8)
      *ശത്രുതയുള്ള ബഹുദൈവരാധകരും വേദക്കാരുമായവരോടുമുള്ള പെരുമാറ്റം :*
      "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് -അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികൾ"
      (വിശുദ്ധ ഖുർആൻ 60 : 9)
      *സത്യക്രിസ്ത്യാനികളോട് പ്രതേക സൗഹൃദം:*
      "ഞങ്ങൾ‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറയുന്നവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം."*
      (വിശുദ്ധ ഖുർആൻ 5 : 82)
      *ദൈവ ഭക്തിയുള്ളവരായ സത്യവേദക്കാർ ::*
      *അവർ* (യഹൂദരുരും ക്രിസ്ത്യാനികളും) *എല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്‌. അവർ രാത്രി മുഴുവൻ ദൈവത്തിന്റെ സന്ദേശങ്ങൾ പാരായണം ചെയ്യുകയും* [അവന്റെ മുമ്പിൽ] *സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു."*
      (വിശുദ്ധ ഖുർആൻ 3 : 113)
      *സഹിഷ്ണുതയുള്ള ബഹുദൈവ വിശ്വാസികളോടുള്ള പെരുമുറ്റം:*
      "ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ ദൈവവചനം ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്‌."
      (വിശുദ്ധ ഖുർആൻ 9 : 6)
      🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
      ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

  • @Vibgior10
    @Vibgior10 Месяц назад +84

    മറ്റു മതങ്ങളിലെ സ്ത്രീകളെ പിടിച്ചു കൊണ്ടു വന്നല്ല മതം വളർത്തേണ്ടത്. അങ്ങനെ വളർത്തുന്ന മതം തകരും.

  • @jimmyjoset4448
    @jimmyjoset4448 Месяц назад +109

    സത്യം.. വിവരമുള്ള മുസ്ലിം നേതാക്കൾ വർഗീയത മാറ്റിവെച്ചു ഇതൊന്നു കേട്ടിരുന്നെങ്കിൽ

    • @Researcher2023
      @Researcher2023 Месяц назад

      @@jimmyjoset4448
      .
      കേരളത്തിൽ ഇപ്പോൾ സങ്കി ക്രിസങ്കി കീടങ്ങൾക്കെല്ലാതെ ആർക്കാണ് വർഗ്ഗീയത ?

    • @eljt4476
      @eljt4476 Месяц назад

      Muriyandikalkku sunayilalle varghiyatha

    • @rveepee1971
      @rveepee1971 Месяц назад

      Aa pinne pinne​@@Researcher2023

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 Месяц назад +57

    ഷാജൻ സാർ വളരേ കൃത്യമായ, മനോഹരമായ വിധത്തിൽ അംജത് താഹയെ പരിചയപ്പെടുത്തിയതിന് നന്ദി. താഹയുടെ യിസ്രയേലിനേ കുറിച്ചുള്ള വിലയിരുത്തൽ എത്ര കൃത്യമാണ്. പൊളിറ്റിക്കൽ ഇസ്ലാം പ്രാഥമികമായി ദുർബലമാക്കുന്നത് ഇസ്ലാമിനേയാണ്. കാരണം ലോകം മുഴുവൻ മറുചേരിയിലേക്ക് മാറുകയാണ്.

  • @mohanana2286
    @mohanana2286 Месяц назад +93

    എന്റെ അമ്മോ...
    ഭീകര മതം വേണ്ടേ... വേണ്ട...
    പ്രകൃതി തന്നെ ഈ കാട്ടു ഭീകര ഇസ്ലാം മതത്തെ തീർത്ത് കൊള്ളും..

  • @chandranagambadath1465
    @chandranagambadath1465 Месяц назад +80

    UAE ഭരണകൂടം എത്ര ഭംഗി യായിട്ടാണ് എല്ലാം നിയന്ത്രിക്കുന്നത്

    • @mohancr5419
      @mohancr5419 Месяц назад

      Avareenoottandil'jeevikkunnamusleemukala'😂😂😂😂

  • @peethambaranm7258
    @peethambaranm7258 Месяц назад +70

    തീർച്ചയായും.. ഇദ്ദേഹത്തിൻറ്റെ..ടിറ്റ്..ലോകം മാറുന്നതിൻറ്റെ ഭാഗമാണ്...❤

    • @harik3547
      @harik3547 Месяц назад

      സിമ്പിൾ ആണ് കാര്യം മറ്റു മതസ്ഥർക്ക് ഉപദ്രവം ഉണ്ടാവുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക , , എങ്കിൽ മുസ്ലിം മതം വളരും അല്ലെങ്കിൽ ഇ നൂറ്റാണ്ടു തീരുന്നതിനു മുന്നേ ഇസ്ലാം ഇല്ലാതാവും ..

  • @ashanarayanan6873
    @ashanarayanan6873 Месяц назад +41

    പെറ്റു കൂട്ടുന്നുണ്ട് ഉടനെ no 1ആകും

    • @sreenivasapai4719
      @sreenivasapai4719 Месяц назад

      KOTHUKUM " prttu perukunna " POLEYO ??? JAI HIND

    • @Researcher2023
      @Researcher2023 Месяц назад

      @@ashanarayanan6873
      .
      *യുപിയിലെ 50% ബിജെപി എംഎൽഎമാർക്കും മൂന്നോ അതിലധികമോ കുട്ടികളുണ്ട്* :
      കുട്ടികൾ എണ്ണം BJP MLA
      8 1
      7 7
      6 8
      5 15
      4 14
      3 83
      2 103
      1 34
      (15 MLA മാരുടെ കുട്ടികളുടെ എണ്ണം ലഭ്യമായിട്ടില്ല)
      കടപ്പാട് :
      Times of India
      By Atul Takur & Rema Nagarajan
      Jul 14, 2021, 05:34 IST

    • @Researcher2023
      @Researcher2023 Месяц назад

      @@ashanarayanan6873
      .
      *യുപിയിലെ 50% ബിജെപി എംഎൽഎമാർക്കും മൂന്നോ അതിലധികമോ കുട്ടികളുണ്ട്* :
      കുട്ടികൾ എണ്ണം BJP MLA
      8 1
      7 7
      6 8
      5 15
      4 14
      3 83
      2 103
      1 34
      (15 MLA മാരുടെ കുട്ടികളുടെ എണ്ണം ലഭ്യമായിട്ടില്ല)
      കടപ്പാട് :
      Times of India
      By Atul Takur & Rema Nagarajan
      Jul 14, 2021, 05:34 IST

  • @Suja-r5f
    @Suja-r5f Месяц назад +38

    മറുനാടൻ 👍👍👍👌👌👌💙💙💙

  • @devassypl6913
    @devassypl6913 Месяц назад +16

    സത്യം വിളിച്ചുപറയുന്ന ഷാജൻ 🙏🏽❤🙏🏽

  • @cyriacjohn1960
    @cyriacjohn1960 Месяц назад +94

    മമ്മദ് ഈ മതമുണ്ടാക്കിയത് തന്നെ മത രാഷ്ട്രനിര്മിതിക്കു വേണ്ടിയാണ് .....മതപുസ്തകത്തിൽ തന്നെ ഇത്രയും വൈകൃതമുള്ള ....അതു പിന്തുടരാൻ പ്രേരിപ്പിക്കുന്ന ....ഏതു ആശയമാണുള്ളത് ഇസ്ളാമില്ലാതെ.... മതത്തിന്റെ കുപ്പായമിട്ട രാഷ്ട്രീയമാണ് ഇസ്ലാം ...അതിൽ ആത്മീയതയില്ല....ഭീകരത മാത്രമേയുള്ളൂ.....

    • @കമന്റോളി
      @കമന്റോളി Месяц назад +1

      *എന്ന് പശൂമ്പയുടെ പേരിൽ ആൾക്കാരെ കൊല്ലുന്ന രാമന്റെ അനുയായി*

    • @devaprakashprakash7832
      @devaprakashprakash7832 Месяц назад

      ​@@കമന്റോളി
      രാത്രിയിൽ പോയി വല്ലവന്റെയും പശുവിനെ മോഷ്ട്ടിക്കുമ്പോൾ ചിലപ്പോൾ അവർ തല്ലിക്കൊല്ലും
      അത് രാമന്റെ ആളുകളാവണമെന്നില്ല
      പശുവിന്റെ ഉടമസ്ഥരായ മുസ്ലിങ്ങളും UP യിൽ കാക്കാമാരെ തല്ലിയൊടിച്ചിട്ടുണ്ട്😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Месяц назад +19

      ​@@കമന്റോളിഉസ്തുവെത്തി. “തോറ്റ് തൊപ്പിയിടുക” എന്ന പദ പ്രയോഗം (phrase) എങ്ങനെയുണ്ടായി എന്ന് അറിയുമ്പോൾ, നിങ്ങളൊക്കെ ആരായിരുന്നു എന്നും, എങ്ങനെ മമ്മദും, പോക്കറും, കോയയും, അദ്ദുള്ളയും ആയി മാറി എന്നും മനസ്സിലാകും.
      മുഗള-ടിപ്പു തുടങ്ങിയ വരുത്തന്മാരുടെ വാളിന് മുന്നിൽ പേടിച്ചും, പിടുക്ക് വിറച്ചും, "തോറ്റ് തൊപ്പിയിട്ട” സുനമുറിച്ച ഭീരുക്കൾ, തലമുറകൾ പിന്നിട്ടപ്പോൾ അവരുടെ തന്നെ മുൻ തലമുറയെ കൊന്നും, മാനഭംഗപ്പെടുത്തിയും, പീഢിപ്പിച്ചും മതം മാറ്റിയവരുടെ, ആ നികൃഷ്ട കാട്ടറബി ഗോത്രവർഗ്ഗ പൊത്തകത്തിന്റെ അടിമകളും വക്താക്കളുംആയി മാറി! ‘Stockholm syndrome’ എന്ന അവസ്ഥയുടെ ഒന്നാന്തരം ഉദാഹരണം!
      അവിടിന്നിങ്ങോട്ട് കാട്ടറബി ഗോത്രവർഗ്ഗ പാരമ്പര്യം പിന്തുടർന്ന്, സന്താനോല്പാദനത്തിൽ ന്നിപകളെ പരാജയപ്പെടുത്തിയതിന്റെ ഫലമാണ് ഇന്ന് ലോകം അനുഭവിക്കുന്നത്...

    • @Researcher2023
      @Researcher2023 Месяц назад +1

      താങ്കളുടെ മനസ്സിൽ നിന്നും വായിൽ നിന്നും
      വരുന്ന ഇത്തരം വിഷത്തിനാണ് വർഗ്ഗീയത എന്ന പറയുന്നത്.

    • @Researcher2023
      @Researcher2023 Месяц назад

      ​​​​​@@Ashs_Oil_04_Texas
      .
      ഇന്ത്യാ ഉപഭൂഖണത്തിലും ഇന്ത്യൻ സംസ്ക്കാരം പേറുന്ന , ഇന്തോനേഷ്യ , മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലും 2000 വർഷങ്ങളായി ക്രിസ്ത്യൻ മിഷനറിമാരി പ്രചാരണം പോർച്ചുഗീസുകാരുടേയും ഫ്രഞ്ചുക്കാരുടേയും ഡച്ചക്കാരുടേയും ഇംഗ്ലീഷുക്കാരുടേയും സഹായത്താൽ നടത്തിയിട്ടും ഇന്നും ഈ ഭൂപ്രദേശത്തെ ക്രിസ്ത്യൻ ജനസംഖ്യ 3 കോടി താഴെയാണ്.
      എന്നാൽ, പ്രസ്തുത പ്രദേശങ്ങളിൽ 1400 വർഷത്തിനകം മുസ്ലിം ജനസംഖ്യ 90 കോടിയോളം വളർന്നു പന്തലിച്ചു.
      മതപ്രചരണാർത്ഥം വിശിഷ്യാ പോർച്ചുഗീസുക്കാരും ഡച്ചുക്കാരും പ്രഞ്ചുക്കാരും ബ്രിട്ടീഷുക്കാരും ഈ പ്രദേശങ്ങളിൽ കാട്ടി കൂട്ടിയ ക്രൂരതകൾ തന്നെയാണ് സഹിഷ്ണതയുള്ള ഹിന്ദുക്കൾക്ക് അവരോടുള്ള അസ്വീകാര്യതയ്ക്ക് മുഖ്യ കാരണം .
      ഈസ്രായേല്യർക്ക് മാത്രമായി അവതരിച്ച് മഹാനായ യേശുക്രിസ്തു (അ) വിൻ്റെ ആദർശത്തെ വിജാതിയർക്കിടയിൽ പ്രചരണം നടത്തി വിജാതീയ റോമൻ ആശയം (ത്രിയേകത്വം) ഏകദൈവ വിശ്വാസത്തിനു പകരം കടയെടുത്ത് പരിച്ഛേദന നിരോധനവും പന്നി മാംസ ഭോജനവും നടപ്പിലാക്കി സകല യൂറോപ്പ്യരെയും സ്വാധീനിച്ചു.

  • @Kavyaneethi-Keralam
    @Kavyaneethi-Keralam Месяц назад +47

    സത്യസന്ധമായ അഭിപ്രായങ്ങൾ . അഭിനന്ദനങ്ങൾ പ്രിയ ഷാജൻ.

  • @bijuthomas8330
    @bijuthomas8330 Месяц назад +40

    ഷാജൻ എന്തു തേങ്ങയാണ് പറയുന്നത് ഇത് രണ്ടും ഒന്നാണ്. അതിനു തമ്മിൽ വേർപിരിയാൻ സാധ്യമല്ല.

    • @sujithjoseph-v7t
      @sujithjoseph-v7t Месяц назад +3

      Correct. Islam and political islam are interthreaded. They cannot be separated. A man who believes in one believes in the other and vice versa.

  • @jeromekurian6986
    @jeromekurian6986 Месяц назад +22

    മിസ്റ്റർ സാജൻ ഇസ്ലാം മതത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം ഏകലോകമതം എന്നത് ആണ്.

  • @MrJoy8888
    @MrJoy8888 Месяц назад +16

    ഒരു അംജദ് താഹ മാത്രം വിചാരിച്ചാൽ ഒന്നും ഇവിടെ സംഭവിക്കില്ല.... അദ്ദേഹം UAE യിൽ ആയതു കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു 😢😢😢😢

    • @santhoshmr8932
      @santhoshmr8932 Месяц назад

      ഇന്ത്യയിൽ ആണെങ്കിൽ തട്ടിക്കളയുമോ ? 🤔.

  • @dennykjose7756
    @dennykjose7756 Месяц назад +67

    ഷാജന് ഇനിയും ഇസ്ലാം എന്താണ് എന്ന് മനസിലായിട്ടില്ല ഇസ്ലാം എന്നത് തന്നെ പൊളിറ്റിക്കൽ ആണ്

    • @pradeepgomez921
      @pradeepgomez921 Месяц назад +12

      സാജന് അറിയാം, നില നിൽക്കണ്ടേ.

    • @adv.s.ramesh779
      @adv.s.ramesh779 Месяц назад +8

      അറിയാഞ്ഞിട്ടല്ല വെറും വെളുപ്പിക്കൽ 😏

    • @Madhu-n3v
      @Madhu-n3v Месяц назад +9

      ഇങ്ങനെ പറയാൻ പറ്റുള്ളൂ... കൂടുതൽ പറഞ്ഞ തീഹാർ ൽ പോകേണ്ടി വരും ന്ന് ഷാജന് അറിയാം 😂
      എന്തായാലും shajan, dr ആരിഫ് ഹുസൈൻ, ജാമിത,ഷാരോൺ sapien,സെബാസ്റ്റ്യൻ പുന്നക്കൽ ഇവരൊക്കെ യൂട്യൂബിൽ വന്നതിന് ശേഷം ഇസ്ലാം യഥാർത്ഥത്തിൽ എയർ ൽ ആണ് ❤😂😂

    • @jojosebastian4172
      @jojosebastian4172 Месяц назад +1

      Correct

    • @RatheesanMv
      @RatheesanMv Месяц назад +1

      അറിയാഞ്ഞിട്ടല്ല പേടികൊണ്ട്

  • @philipmathew1366
    @philipmathew1366 Месяц назад +34

    യൂറോപ്പിൽ വന്ന് നോക്കിയാൽ മനസ്സിലാകും പെറ്റ് കൂട്ടി മതം വളർത്തുന്നത്

    • @ceeyem7482
      @ceeyem7482 Месяц назад +3

      ഇവിടെയും അങ്ങനെ തന്നെ....!!!
      ......
      12ം....14ം.... ആകുമ്പോൾ.....
      ഒന്നു......പെറ്റിരിക്കും.......!!!!!!!
      ......
      16ൽ.....2
      18ൽ.....3
      20ൽ.....4
      30ൽ......ഉമ്മൂമ്മ........??????
      🤔🤔🤔🤔🤔🤔🤔🤔

    • @philipmathew1366
      @philipmathew1366 Месяц назад

      @@ceeyem7482 ക്രിസ്താനിയും ഹിന്ദുവും ഒരു തലമുറ പിന്നിടുമ്പോൾ മുസ്ലീം രണ്ടാം തലമുറയിലോട്ട് കടക്കും

    • @Researcher2023
      @Researcher2023 Месяц назад

      @@philipmathew1366
      .
      യൂറോപ്പിലെ മുസ്ലിം സ്ത്രീകൾ കേരളത്തിലെ
      കഴിഞ്ഞ തലമുറയിലെ അന്നമ്മ ഫിലോമിന മറിയചേച്ചിമാർ ആണെന്ന് കരുതിയോ? 12 ആം വയസ്സിൽ പ്രസവിക്കാൻ?
      അതല്ല നായനാർ പറഞ്ഞു പോലെ അമേരിക്കയിൽ ചായ കുടിക്കുമ്പോലെയാണ് ബലാൽസംഗം നടക്കുന്നതെങ്കിൽ അതുമൂലം സ്കൂൾ കുട്ടികൾ 11 വയസ്സു മുതൽ ഗർഭച്ഛിദ്രം നടത്തുന്നതിൻ്റെ കണക്കാണോ കാണിച്ചത്?

    • @Researcher2023
      @Researcher2023 Месяц назад

      @@philipmathew1366
      .
      അമേരിക്കയിൽ UP സ്കൂളിൽ പഠിക്കുന്ന ബാലികമാർ ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രത്തിനായി
      പ്രവേശിപ്പിക്കുന്നത് സർവ്വ സാധാരണമാണ് !

    • @exactmentors7084
      @exactmentors7084 Месяц назад +1

      @@Researcher2023നീ അമേരിക്കേലാണോ പെറ്റുകൂട്ടൽ റിസേർച്

  • @monsonmathew2065
    @monsonmathew2065 Месяц назад +36

    ചേട്ടാ ആ മത പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങൾ ആണ് ഇവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് അറിയില്ലെങ്കിൽ ഇതൊക്കെ പഠിച്ചിട്ട് വേണം ഇതുപോലുള്ള വീഡിയോ ഇടാൻ 🙏🙏🙏🙏

    • @sujithjoseph-v7t
      @sujithjoseph-v7t Месяц назад +3

      Correct. ഷാജൻ സ്‌കറിയയ്ക്കു ഒരു എക്സ്പെർട്ടിന്റെ പരിവേഷമണിഞ്ഞു സംസാരിക്കാൻ അറിയാം .
      പല കാര്യങ്ങളിൽ കറക്റ്റ് stance ഉമാണ് . പക്ഷെ പല കാര്യത്തിലും വിവരമില്ല താനും. ഇസ്ലാമിന്റെ കാര്യത്തിൽ വിവരമില്ല

    • @sreenivasapai4719
      @sreenivasapai4719 Месяц назад +1

      ​@@sujithjoseph-v7tVIVARAM ULLATHU KONDU THANNE AANU, " ENNAAL ADHEHATHINTE SAMSKAARAM ATHU ANUVADIKKILLA. JAI HIND

  • @anoshAntonykj
    @anoshAntonykj Месяц назад +18

    ബ്രോ ജുതെന്റ് സോഷ്യൽ മീഡിയ വരുന്നതിനു മുൻപ് ok ആണ് താങ്കൾ പറഞ്ഞത് ഇന്ന് ലോകം മുഴുവൻ അറിഞ്ഞുകൊണ്ടിരിക്കുന്നു ഇത് പൈശാചികം ആണെന്ന്
    ലിംഗ ദേവൻ അള്ളാഹു
    ചന്ദ്ര ദേവൻ ആണെനും ഏക ദൈവത്തിനു 3 മക്കൾ ഉണ്ടെന്നും കാബ്ബായിലെ 360 ദേവന്മാരിൽ ഒരാൾ ആണെനും അറിഞ്ഞു കൊണ്ടിരിക്കുന്നു അനേകർ ഇത് വിട്ട് ഓടിപ്പോകുന്നു കഴിഞ്ഞ വർഷം ഇൻഡോനെസ്യയിൽ 2മില്യൺ മുസ്ലിം സ് ആണ് ക്രിസ്തു മാർഗം സ്വീകരിച്ചത് അത് പോലെ ഗൾഫ് രാജ്യങ്ങളിൽ ഉള്ള റാണിമാർ പ്രിൻസസ്സ് എല്ലാം ഇത് വിട്ട് ഓടുന്നു കാരണം അടിമത്തം ആണ് main

  • @Mathew5644
    @Mathew5644 Месяц назад +32

    മതം വിടുന്നവരുടെ കണക്കുണ്ടോ

  • @AG-jm8ez
    @AG-jm8ez Месяц назад +18

    ഒരു പൊളിറ്റിക്കലും ഇല്ല കുറച്ചൊക്കെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം എന്നു പറയുന്നവർ ആ മതത്തിൽ ജനിച്ചുപോയി പിന്നെ ആ ഒഴുക്കിൽ അങ്ങു പോകുന്നു എന്നു മാത്രം മതത്തിൽ രൂഢമായി വിശ്വസിച്ചാൽ അവൻ ഭീകരവാദിയും ആകും അപ്പോൾ അവൻ കിതാബിലും മറ്റു കർമ്മ ശാസ്ത്രത്തിലും ഉള്ളതു പോലെ ജീവിക്കുവാൻ ശ്രമിക്കും പിന്നത്തെ കാര്യം പറയണ്ടാ അതാണ്‌ ഇന്ന് ലോകത്തു കാണുന്നതും അല്ലാതെ മറ്റു ഡെക്കറേഷൻ ഒന്നും വേണ്ട എന്നു സാരം

  • @aneeshkumar1889
    @aneeshkumar1889 Месяц назад +24

    അച്ചായോ അവർ വിശ്വാസം മാതാ പഠനം അവരുടെ പൈസ കൊണ്ട് ആയിരിക്കണം അത്ര ഉള്ളു കേട്ടോ

  • @alexthomas5181
    @alexthomas5181 Месяц назад +14

    ബാങ്ക് - വലിച്ചു കീറി ശബ്ദമലിനീകരണം - മതാചാരമാണോ

  • @BhaskaranP-s3c
    @BhaskaranP-s3c Месяц назад +14

    ബഹുമാനപ്പെട്ട സാജൻ സർ ദയവായി ഖുർആൻ മലയാള പരിഭാഷ നിർബന്ധമായും അങ്ങ് വായിക്കു........

    • @Researcher2023
      @Researcher2023 Месяц назад

      @@BhaskaranP-s3c
      .
      താങ്കൾ വായിച്ചിട്ടുണ്ടോ ? ബുദ്ധിയുള്ളവനാണെങ്കിൽ താങ്കൾ അതിനെ വിമർശിക്കില്ല അല്ലെങ്കിൽ മനസ്സിൽ അന്ധത ബാധിച്ചവനായിരിക്കണം.

    • @Researcher2023
      @Researcher2023 Месяц назад

      @@BhaskaranP-s3c
      .
      📘📘📘📘📘📘📘📘📘📘📘📘📘📘📘
      പരിശുദ്ധ ഖുർആനിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന നല്ല പെരുമാറ്റങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു, ബ്രാക്കറ്റിലെ സംഖ്യകൾ അധ്യായത്തെയും വാക്യങ്ങളെയും സൂചിപ്പിക്കുന്നു:
      . *Part 1*
      1. കള്ളം പറയരുത് (22 : 30 )
      2. ചാരപ്പണി ചെയ്യരുത് (49 : 12 )
      3. അമിതമായി ആഹ്ലാദിക്കരുത് (28 : 76 )
      4. പരിഹസിക്കരുത് (49 : 11 )
      5. ധനം ദുർവ്യയം ചെയ്യരുത് (17 : 26 )
      6. ദരിദ്രർക്ക് ഭക്ഷണം കൊടുക്കുക (22 : 36)
      7. പരദൂഷണം പറയരുത് (49 : 12)
      8. നിങ്ങളുടെ ശപഥങ്ങൾ പാലിക്കുക (5 : 89)
      9. കൈക്കൂലി വാങ്ങരുത് (27 : 36)
      10. നിങ്ങളുടെ ഉടമ്പടികളെ മാനിക്കുക (9 : 4)
      11. നിങ്ങളുടെ കോപം നിയന്ത്രിക്കുക (3 : 134)
      12. ഗോസിപ്പുകൾ പ്രചരിപ്പിക്കരുത് ( 24 : 15 )
      13. മറ്റുള്ളവരെ കുറിച്ച് നല്ലത് ചിന്തിക്കുക (24 : 12)
      14. അതിഥികളോട് നന്നായി പെരുമാറുക (51 : 24-27)
      15. വിശ്വാസികളെ ഉപദ്രവിക്കരുത് (33 : 58)
      16. മാതാപിതാക്കളോട് അപമര്യാദയായി പെരുമാറരുത് (17 : 23)
      17. മോശമായ സംസാരത്തിൽ നിന്ന് പിന്തിരിയുക (23 : 5)
      18. മറ്റുള്ളവരെ കളിയാക്കരുത് (49 : 11)
      19. എളിമയോടെ നടക്കുക (25 : 63)
      20. തിന്മയോട് നന്മകൊണ്ട് പ്രതികരിക്കുക (41 : 34)
      21. നിങ്ങൾ ചെയ്യാത്തത് പറയരുത് (62 : 2)
      22. നിങ്ങളുടെ വിശ്വാസങ്ങളും വാഗ്ദാനങ്ങളും പാലിക്കുക (23 : 8)
      23. മറ്റുള്ളവരുടെ വ്യാജദൈവങ്ങളെ അപമാനിക്കരുത് (6 : 108)
      24. കച്ചവടത്തിൽ ആളുകളെ വഞ്ചിക്കരുത് (6 : 152)
      25. അവകാശമില്ലാത്ത സാധനങ്ങൾ എടുക്കരുത് (3 : 162)
      26. അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത് (5 : 101)
      27. പിശുക്ക് കാണിക്കുകയോ അമിതമായി പെരുമാറുകയോ ചെയ്യരുത് (25 : 67)
      28. മറ്റുള്ളവരെ ചീത്തപ്പേരിട്ട് വിളിക്കരുത് (49 : 11)
      29. നിങ്ങൾ ശുദ്ധരാണെന്ന് അവകാശപ്പെടരുത് (53 : 32)
      30. അറിവില്ലാത്തവരോട് പോലും നന്നായി സംസാരിക്കുക (25 : 63)
      31. ഉപകാരങ്ങൾക്കായി തിരികെ ചോദിക്കരുത് (76 : 9)
      32. ഒത്തുചേരലുകളിൽ മറ്റുള്ളവർക്ക് ഇടം നൽകുക (58 : 11)
      33. ശത്രുവിന് സമാധാനം വേണമെങ്കിൽ അത് സ്വീകരിക്കുക (8 : 61)
      34. മെച്ചപ്പെട്ട രീതിയിൽ ഒരു അഭിവാദ്യം തിരികെ നൽകുക (4 : 86)
      35. നിങ്ങളുടെ അനുഗ്രഹങ്ങളെക്കുറിച്ച് മറ്റുള്ളവരെ ഓർമ്മിപ്പിക്കരുത് (2 : 64)
      36. സംഘട്ടനങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുക (49 : 9)
      37. നിങ്ങളുടെ ശബ്ദം താഴ്ത്തി മിതമായി സംസാരിക്കുക (31 : 19)
      38. വെറുപ്പ് നിങ്ങളെ അനീതി കാണിക്കാൻ അനുവദിക്കരുത് (6 : 108)
      39. ആളുകളിൽ നിന്ന് വളരെയധികം അനുഗ്രഹങ്ങൾ ചോദിക്കരുത് (2 : 273)
      40. ആളുകളെ അവരുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ അഭിവാദ്യം ചെയ്യുക (24 : 27)
      📘📘📘📘📘📘📘📘📘📘📘📘📘📘📘

  • @balachandrankg4125
    @balachandrankg4125 Месяц назад

    Amjad Thaha is making an amazing unbiased statement which you can never see in any part of this world. May God bless him.

  • @aparnaaparna375
    @aparnaaparna375 Месяц назад +27

    ശ്രീ ഷാജൻ സ്‌കറിയ സമയം കിട്ടുമ്പോൾ ഖുർആൻ ഒന്ന് വായിക്കാൻ, മനസ്സിലാക്കാൻ ശ്രമിക്കണം. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ അവർ ചെയ്യുന്നുള്ളൂ. അങ്ങ് ദയവായി ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കരുത്, ഖുർആൻ വായിക്കാത്തവരെ തെറ്റിദ്ധരിപ്പിക്കരുത്.

    • @Prads-pw8ny
      @Prads-pw8ny Месяц назад +3

      👍

    • @Prads-pw8ny
      @Prads-pw8ny Месяц назад +7

      ഷാജൻ ഒന്ന് ബാലൻസ് ചെയ്യാൻ നോക്കിയതാണ്

    • @ramoji9830
      @ramoji9830 Месяц назад +1

      There is no difference between political islam and real islam, both are two hands of the same body!

    • @sandhyas1292
      @sandhyas1292 Месяц назад

      അതെ അതെ കാഫിർ കളെ കൊന്നൊടുക്കുക,(Al quida, തുടങ്ങി ISIs, ഹമാസ്, ബോക്കോഹറാം ) പെറ്റു പെരുകി ഉമ്മത്തിന് ആളെ കൂട്ടുക(6.2 ആണ് ലോക മുസ്ലിം ജനന നിരക്ക്, മറ്റുള്ളവരുടെ 2.1 മാത്രം ) തക്കിയ ഉപയോഗിച്ചു വംശ ഹത്യ.(ജുതരെ നാട് കടത്താൻ ഉത്തരവിട്ട ഹിറ്റ്ലറെ ജർമ്മനി യിൽ എത്തി തക്കിയ പറഞ്ഞു കൊന്നു തള്ളാൻ ഉത്തരവിടുവിച്ച ജറുസലേം ഗ്രാൻഡ് മുഫ്തി Amin Al Huisseni. അയാൾ അൽജറിയ യിൽ നിന്നും 32000 സൈനികരെ എത്തിച്ചു അ ക്രൂര കൃത്യം നടത്തി).

    • @Researcher2023
      @Researcher2023 Месяц назад

      @@aparnaaparna375
      .
      📘📘📘📘📘📘📘📘📘📘📘📘📘📘📘
      പരിശുദ്ധ ഖുർആനിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന നല്ല പെരുമാറ്റങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു, ബ്രാക്കറ്റിലെ സംഖ്യകൾ അധ്യായത്തെയും വാക്യങ്ങളെയും സൂചിപ്പിക്കുന്നു:
      . *Part 1*
      1. കള്ളം പറയരുത് (22 : 30 )
      2. ചാരപ്പണി ചെയ്യരുത് (49 : 12 )
      3. അമിതമായി ആഹ്ലാദിക്കരുത് (28 : 76 )
      4. പരിഹസിക്കരുത് (49 : 11 )
      5. ധനം ദുർവ്യയം ചെയ്യരുത് (17 : 26 )
      6. ദരിദ്രർക്ക് ഭക്ഷണം കൊടുക്കുക (22 : 36)
      7. പരദൂഷണം പറയരുത് (49 : 12)
      8. നിങ്ങളുടെ ശപഥങ്ങൾ പാലിക്കുക (5 : 89)
      9. കൈക്കൂലി വാങ്ങരുത് (27 : 36)
      10. നിങ്ങളുടെ ഉടമ്പടികളെ മാനിക്കുക (9 : 4)
      11. നിങ്ങളുടെ കോപം നിയന്ത്രിക്കുക (3 : 134)
      12. ഗോസിപ്പുകൾ പ്രചരിപ്പിക്കരുത് ( 24 : 15 )
      13. മറ്റുള്ളവരെ കുറിച്ച് നല്ലത് ചിന്തിക്കുക (24 : 12)
      14. അതിഥികളോട് നന്നായി പെരുമാറുക (51 : 24-27)
      15. വിശ്വാസികളെ ഉപദ്രവിക്കരുത് (33 : 58)
      16. മാതാപിതാക്കളോട് അപമര്യാദയായി പെരുമാറരുത് (17 : 23)
      17. മോശമായ സംസാരത്തിൽ നിന്ന് പിന്തിരിയുക (23 : 5)
      18. മറ്റുള്ളവരെ കളിയാക്കരുത് (49 : 11)
      19. എളിമയോടെ നടക്കുക (25 : 63)
      20. തിന്മയോട് നന്മകൊണ്ട് പ്രതികരിക്കുക (41 : 34)
      21. നിങ്ങൾ ചെയ്യാത്തത് പറയരുത് (62 : 2)
      22. നിങ്ങളുടെ വിശ്വാസങ്ങളും വാഗ്ദാനങ്ങളും പാലിക്കുക (23 : 8)
      23. മറ്റുള്ളവരുടെ വ്യാജദൈവങ്ങളെ അപമാനിക്കരുത് (6 : 108)
      24. കച്ചവടത്തിൽ ആളുകളെ വഞ്ചിക്കരുത് (6 : 152)
      25. അവകാശമില്ലാത്ത സാധനങ്ങൾ എടുക്കരുത് (3 : 162)
      26. അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത് (5 : 101)
      27. പിശുക്ക് കാണിക്കുകയോ അമിതമായി പെരുമാറുകയോ ചെയ്യരുത് (25 : 67)
      28. മറ്റുള്ളവരെ ചീത്തപ്പേരിട്ട് വിളിക്കരുത് (49 : 11)
      29. നിങ്ങൾ ശുദ്ധരാണെന്ന് അവകാശപ്പെടരുത് (53 : 32)
      30. അറിവില്ലാത്തവരോട് പോലും നന്നായി സംസാരിക്കുക (25 : 63)
      31. ഉപകാരങ്ങൾക്കായി തിരികെ ചോദിക്കരുത് (76 : 9)
      32. ഒത്തുചേരലുകളിൽ മറ്റുള്ളവർക്ക് ഇടം നൽകുക (58 : 11)
      33. ശത്രുവിന് സമാധാനം വേണമെങ്കിൽ അത് സ്വീകരിക്കുക (8 : 61)
      34. മെച്ചപ്പെട്ട രീതിയിൽ ഒരു അഭിവാദ്യം തിരികെ നൽകുക (4 : 86)
      35. നിങ്ങളുടെ അനുഗ്രഹങ്ങളെക്കുറിച്ച് മറ്റുള്ളവരെ ഓർമ്മിപ്പിക്കരുത് (2 : 64)
      36. സംഘട്ടനങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുക (49 : 9)
      37. നിങ്ങളുടെ ശബ്ദം താഴ്ത്തി മിതമായി സംസാരിക്കുക (31 : 19)
      38. വെറുപ്പ് നിങ്ങളെ അനീതി കാണിക്കാൻ അനുവദിക്കരുത് (6 : 108)
      39. ആളുകളിൽ നിന്ന് വളരെയധികം അനുഗ്രഹങ്ങൾ ചോദിക്കരുത് (2 : 273)
      40. ആളുകളെ അവരുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ അഭിവാദ്യം ചെയ്യുക (24 : 27)
      📘📘📘📘📘📘📘📘📘📘📘📘📘📘📘

  • @sajup4596
    @sajup4596 Месяц назад +11

    ഖുർആൻ മാറ്റാൻ പറ്റുമോ,, മനുഷ്യനെ മനുഷ്യനെ കാണാൻ പഠിപ്പിക്കുന്നതാണ് മതം,,, വേറെ മതങ്ങൾക്കൊന്നും ലോകം മുഴുവനും എന്റെ മതം ആക്കണമെന്നില്ലല്ലോ,,, നന്മ വിതച്ചാൽ നന്മ കൊയ്യും അതുമതി അതുമതി ലോകത്തിന്

  • @kalkki9789
    @kalkki9789 Месяц назад +7

    ഓരോ മുസ്ലിംമീം സ്വകാര്യമായി താലോലിക്കുന്ന സ്വപ്നമാണ് ഇസ്ലാം രാജ്യം, മ്മടെ ജഡ്ജി പാഷായുടെ ഉളലിരിപ്പ് മ്മള് കണ്ടതല്ലേ?

  • @jijoalencherry3052
    @jijoalencherry3052 Месяц назад +14

    Political islam aanu real islam

    • @ramoji9830
      @ramoji9830 Месяц назад +2

      അത് മനസ്സിലാക്കാത്തതാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ തെറ്റ്!

  • @LDEVI720
    @LDEVI720 Месяц назад +11

    എൻ്റെ ഷാജൻ സാറേ, ഇത്ര ചുറ്റിവള ച്ചു കാര്യം പറയണ്ട ഇവന്മാര് ചെയ്യുന്ന പ്രവർത്തിയോടാണ് എതിർപ്പ്.നല്ലവരായ മുസ്ലിം സഹോദരങ്ങൾ ധാരാളം പേര് ഇപ്പോഴും ഉണ്ട്.,

    • @james55380
      @james55380 Месяц назад +10

      ഇവന്മാരുടെ ആ പ്രവർത്തികൾ എവിടെ നിന്ന് ഉത്ഭവിക്കുന്നു.? എന്താണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.? അവരുടെ മതം മുന്നോട്ടു വയ്ക്കുന്ന ആശയം ആണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇതൊക്കെ പേർക്ക് അറിയാം.

  • @AjithParthasarathy-h5n
    @AjithParthasarathy-h5n Месяц назад +29

    Only സാജൻ ഗീർവാണം, താങ്കൾ ഒരുപാട് മാറി ആരെ സുഖിപ്പിക്കാൻ ആണ് ഇത്രയും വല്യ ആമുഖം

    • @kkverma4078
      @kkverma4078 Месяц назад +14

      ഷാജന് സത്യമറിയാമെങ്കിലും,ഒരു സമൂഹത്തെ വെറുപ്പിച്ച് ഒറ്റപ്പെടുത്താതിരിക്കാൻ അംജദ് താഹയെ പോലുള്ള മാതൃകകളെ പറ്റി സംസാരിക്കുന്നു!

    • @LDEVI720
      @LDEVI720 Месяц назад +2

      Correct

  • @ramoji9830
    @ramoji9830 Месяц назад +4

    മനുഷ്യന്റെ ആചാരങ്ങൾ എന്തുമായിക്കൊള്ളട്ടെ, അവന് അല്ലെങ്കിൽ അവൾക്ക് മനുഷ്യത്വം വേണം. മനുഷ്യത്വം ഇല്ലെങ്കിൽ മനുഷ്യനെ എന്തിന് കൊള്ളാം?

  • @sunnythomas5359
    @sunnythomas5359 Месяц назад +4

    ലോകത്തിനു ഒരു നന്മയും കൊടുക്കുവാൻ കഴിയാത്ത ഒരു പ്രമാണത്തെ അടിസ്ഥാനമാക്കി പണിതെടുത്ത ഒരു മതം ഉറപ്പുള്ള അടിസ്ഥാനം ഇല്ലാത്തതുകൊണ്ട് കീഴോട്ട് പോകുന്ന കാഴ്ച ലോകത്തെവിടെയും, പ്രത്യേകിച്ച് യൂറോപ്പ് / US എന്നിവിടങ്ങളിൽ കാണാം. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവർ മതം ഉപേക്ഷിച്ചു, ഇതര വിശ്വാസങ്ങൾ സ്വീകരിക്കുന്നു. ദിവസം പ്രതി അനേകായിരങ്ങൾ മതം വിടുന്നു, പ്രത്യേകിച്ച് ഒക്ടോബർ 7th നു ശേഷം.

  • @sivadasantp654
    @sivadasantp654 Месяц назад +1

    Political Islam, radical islam is a threat not only to Israel but to the entire world. A big salute to you Amjad Taha, and a big salute to you Shajan for bringing out this message.

  • @StandwithTruth03
    @StandwithTruth03 Месяц назад +8

    അയാൾ ഒന്നുകിൽ മതം പഠിച്ചിട്ട് അത് വിട്ടുപോന്നവനാണ് അല്ലെങ്കിൽ ആ എഴുതിയത് അയാളുടെ തഖിയ മാത്രമാണ്.
    Thats all 👍😄

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Месяц назад +7

    Very correct

  • @simplelife8311
    @simplelife8311 Месяц назад +18

    ബോധം ഇല്ലാത്ത വർഗം കാരണം ലോകം അനുഭവിക്കുന്നു

  • @govindapoduvalkg2889
    @govindapoduvalkg2889 Месяц назад +8

    Sajan sacharia should hear some talks of Ex Muslims so that he may have a balanced view of Islam

  • @rajankc2991
    @rajankc2991 Месяц назад +7

    Balancing act കൊള്ളാം... പക്ഷെ വിഡ്ഢിത്തം വിളമ്പരുത്... താങ്കൾ ഖുർആൻ വായിച്ചില്ല എന്ന് മനസ്സിലായി... പക്ഷെ ഇത് വായിക്കുന്നവരിൽ അത് വായിച്ചവർ ഉണ്ട് എന്ന് അറിയുക ... ഇസ്ലാം എന്നാൽ political ideology ആണെന്ന് മനസിലാക്കുക...സമയം കണ്ടെത്തി അറിയുന്ന ഭാഷയിൽ ഒരു തവണ എങ്കിലും അത് വായിക്കാൻ ശ്രമിക്കുക...

    • @gopalakrishnankn3888
      @gopalakrishnankn3888 Месяц назад

      സോഷ്യൽ മീഡിയ ഇത്ര ശക്തമായ ഇക്കാലത്തു ഇസ്ലാമിനെ ശരിക്കും അറിയാത്തവർ ഉണ്ടൊ. എങ്കിൽ അവർ ജബ്ബാർ മാഷ്, ആരിഫ് ഹുസൈൻ, ജാമിത ടീച്ചർ ഇവരുടെ ചാനൽ കാണുക. ഇസ്ലാം പൊളിറ്റിക്കൽ ഇസ്ലാം എന്നില്ല. ഇസ്ലാം അന്നും ഇന്നും എന്നും പൊളിറ്റിക്കൽ ആണ്.

  • @majornirmal
    @majornirmal Месяц назад +1

    Mr Shajan thanks for doing this social service

  • @vanajamurali
    @vanajamurali Месяц назад

    Very wonderful answer with well information to Kerala Muslim community

  • @vasimrajam
    @vasimrajam Месяц назад

    Sometimes, I have different opinions about your thoughts & news, but what u said now is absolutely right.

  • @Audiovisual00
    @Audiovisual00 Месяц назад +3

    The problem is too much belief on the book.They say if you Read that book you will be Muslim but if you understands it you will become Ex Muslim

  • @pkindia2018
    @pkindia2018 Месяц назад +8

    മനുഷ്യകുലം ഏറ്റവും ചൂഷണത്തിന് വിധേയമാവുക, ഒരുപക്ഷേ ലോകം എന്നെങ്കിലും ഏതെങ്കിലും ഒരു മതത്തിൻറെ കീഴിൽ ആവുന്ന അവസ്ഥയിലായിരിക്കും! സമ്മിശ്രമായി നിലനിൽക്കുക എന്നതാണ് ആരോഗ്യകരമായ സഹവർത്തിത്വം! ഇറങ്ങിത്തിരിക്കുന്നവർ തന്നെ ഇരയാവുന്നു എന്നുള്ളത് കാത്തിരുന്നു കാണേണ്ട "കർമ്മഫലം"!

  • @maakkarame
    @maakkarame Месяц назад +3

    സമാധാന ഭീകര മതം

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Месяц назад

    Absolutely right mr Shajan Skariya big salute

  • @mkbiju9454
    @mkbiju9454 Месяц назад +1

    Marunadan Sir Super ❤❤❤❤

  • @deepakg5537
    @deepakg5537 Месяц назад

    Great thinking ❤

  • @ani-yw8df
    @ani-yw8df Месяц назад

    Thank you Mr.Amjad Thaha ❤

  • @jjjjj8029
    @jjjjj8029 Месяц назад

    Shajan sir niggal valare simple aai anu kariyagal parayunnathu. Athu ellavarkkum easy aai parayunnu. Ethu ellarkum manasilai. Chilar athu kandilla ennu nadikkunnu

  • @jayasreemenon8429
    @jayasreemenon8429 Месяц назад

    Kudos Isrrael 👍🌹

  • @bpaul9913
    @bpaul9913 Месяц назад +7

    ഇസ്ലാം ഇനിയങ്ങോട്ട് ശോഷിക്കും..😂🇮🇱🇮🇳💪

  • @gavahi6464
    @gavahi6464 Месяц назад +17

    ഷാജ ആരെ പ്രസാദിപ്പിക്കാൻ ആണ് religious islam ഉപദ്രവം അല്ല എന്ന രീതിയിൽ വീഡിയോയിൽ പറഞ്ഞു വെക്കുന്നത്...സമയം കിട്ടുമ്പോൾ ഖുർആൻ ഒന്നു പഠിക്ക്..അപോ മനസ്സിലാകും പൊളിറ്റിക്കൽ ആൻഡ് religious ഇസ്ലാം മും ഒന്നാണ് അല്ലാതെ രണ്ടല്ല എന്ന്

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Месяц назад

      This is his marketing campaign 😂 he is the owner and head of the marketing manager . 😂 ഇവറ്റകളുടെ അടുത്ത് തന്ത്രം പ്രായിഗിക്കുന്നതിൽ Chandra ദൈവത്തെക്കാൾ കേമൻ ആണ് കറിയച്ഛൻ

    • @Nikhilkrishnan.n.s
      @Nikhilkrishnan.n.s Месяц назад

      ഇയ്യാളുടെ സ്ഥിരം പരിപാടി ആണ് ആദ്യം ഇസ്ലാമിനെ വെളുപ്പിക്കൽ, ഇസ്ലാമിൽ അഞ്ചോ പത്തോ തീവ്ര മത ചിന്തകരെ ഒള്ളു, ബാക്കി എല്ലാം പാവങ്ങൾ ആണെന്നാണ് ഇയ്യാൾ പറഞ്ഞു വെക്കുന്നത്

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Месяц назад

    Amjath Thaha big salute

  • @simonvarhgese9345
    @simonvarhgese9345 Месяц назад +1

    മത പുസ്തകമായ ഖുറാനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഒരോ മുസ്ലിംങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവർക്ക് അത് നിയമപ്രകാരം ആണ്

  • @navashanzia7633
    @navashanzia7633 Месяц назад

    Profound

  • @jackmj4596
    @jackmj4596 Месяц назад

    Super shajan

  • @raphypa8266
    @raphypa8266 Месяц назад +1

    Super ❤

  • @sijotjose6205
    @sijotjose6205 Месяц назад +6

    ഇസ്ലാം മത സ്ഥാപകന്റെ പത്തു ജീവിത മാതൃകകൾ പറയുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്

  • @pradeeparai4002
    @pradeeparai4002 Месяц назад

    Amjad taha congratulaction ❤❤

  • @alexthomas5181
    @alexthomas5181 Месяц назад +6

    മതവെറിയൻ അൻവ്വ റോളി

  • @bobbykjoseph1837
    @bobbykjoseph1837 Месяц назад

    സൂപ്പർ 👍

  • @leelachacko1299
    @leelachacko1299 Месяц назад

    Very true !!

  • @ShalomSherin
    @ShalomSherin Месяц назад

    ❤❤❤❤ Excellent 👌👍

  • @anilnair4614
    @anilnair4614 Месяц назад +1

    Amjath great human being and great man

  • @gladsongeorge3198
    @gladsongeorge3198 Месяц назад

    പെറ്റുപെരുകൽ അതാണ് ഞമ്മന്റെ വളർച്ച

  • @jayakumarpaliyath
    @jayakumarpaliyath Месяц назад

    Very correct Sajan 🎉🎉

  • @manojprabudhan5207
    @manojprabudhan5207 Месяц назад

    Best Wishes to Israel

  • @csnair-co6gh
    @csnair-co6gh Месяц назад

    ഷാജൻ ജി... 👍

  • @GokulachandranP
    @GokulachandranP Месяц назад

    👌👍👍👍

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Месяц назад

    ❤️❤️❤️💕💕💕💕

  • @Mundoormaadan
    @Mundoormaadan Месяц назад

    Amjad aanu ende hero

  • @anupa1090
    @anupa1090 Месяц назад +1

    💙💙💙

  • @sureshvijayan6696
    @sureshvijayan6696 Месяц назад +1

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @vivekkrishnaag6902
    @vivekkrishnaag6902 Месяц назад +1

    പെറ്റുക്കൂട്ടിയും, മറ്റു മതത്തിൽ നിന്നും അടിച്ചു കൊണ്ടുവന്നു മല്ല മതം വളർത്തേണ്ടത്.

  • @sujithjoseph-v7t
    @sujithjoseph-v7t Месяц назад +3

    Islam and political islam are interthreaded. They cannot be separated. A man who believes in one believes in the other, and vice versa. Shajan Skaria is wrong in speaking of both Islam and Political Islam. There is only one : Islam.

    • @aviaki
      @aviaki Месяц назад

      Very true

  • @osologic
    @osologic Месяц назад

    ദൈവവിശ്വാസം ആത്മവിശ്വാസമായിരിക്കുന്ന ആത്മ ശൂന്യനായ മനുഷ്യന്റെ അടിസ്ഥാന വികാരമാണ് സ്വാർത്ഥത.
    പുരോഹിതന്റെ സ്വാർത്ഥത അവനെ ദൈവ വിശ്വാസത്തിന്റെ ഉടമയക്കുമ്പോൾ വിശ്വസിയുടെ സ്വാർത്ഥത അവനെ ദൈവവിശ്വാസത്തിന്റെ അടിമയാക്കുന്നു.

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv Месяц назад

    Best shaja best

  • @AjithKumar-dq6os
    @AjithKumar-dq6os Месяц назад +1

    Well presented the evil of political islam 👍👍

  • @georgeabraham3373
    @georgeabraham3373 Месяц назад

    Great hope in Anwar, Jaleel like representatives to serve the peoples without any distinction

  • @vijaykalarickal8431
    @vijaykalarickal8431 Месяц назад

    👏👏👏👏

  • @pads2017
    @pads2017 Месяц назад +1

    പ്രിയപ്പെട്ട ഷാജൻ
    ഇസ്‌ലാമിനെതിരെ വർദ്ധിച്ചുവരുന്ന എതിർപ്പിന് കാരണം ഇസ്‌ലാം തന്നെയാണ്. കാരണം, അവരുടെ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് ആക്ഷേപാർഹമാണ്. എങ്ങനെ വേദഗ്രന്ഥം, അങ്ങനെ ജനം. നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പൊളിറ്റിക്കൽ ഇസ്ലാം അതിൻ്റെ പ്രചോദനവും ദൗത്യവും സ്വീകരിക്കുന്നത് അവരുടെ ഗ്രന്ഥത്തിൽ നിന്നാണ്. അതിനാൽ ഇസ്‌ലാമിൻ്റെ മുഴുവൻ ആശയവും മാനവികതയ്ക്കും മാനുഷിക മൂല്യങ്ങൾക്കും അപകടകരമാണ്. ദയവായി വ്യത്യാസം മനസ്സിലാക്കുക.

  • @srijitnair5549
    @srijitnair5549 Месяц назад +5

    മറ്റുള്ളവരെ കൊല്ലാൻ ഈ നശിച്ചവറ്റക്ക് അധികാരം കൊടുത്തെ

  • @jspk1966
    @jspk1966 Месяц назад

    👍👍👍👏👏👏

  • @roypm7894
    @roypm7894 Месяц назад

    God belas you ❤❤❤❤❤❤❤😮

  • @joicepabraham2032
    @joicepabraham2032 Месяц назад

    True

  • @jameskuttymathew3918
    @jameskuttymathew3918 Месяц назад

    ❤❤❤❤❤❤❤❤

  • @santhoshkunchan7030
    @santhoshkunchan7030 Месяц назад

  • @james55380
    @james55380 Месяц назад +5

    ഭരണ ഘടനയ്ക്ക് ഇസ്ലാം എന്താണെന്ന് അറിയില്ലല്ലോ.

  • @നന്മപൂക്കുന്നമരം

    ❤❤❤❤❤❤❤❤❤❤❤

  • @AJP19623
    @AJP19623 Месяц назад +1

    മതം, ഗുദം. ഈ പണ്ടാരം ഉള്ള ഈ ഭൂമി, ചത്തു ചുണ്ണാമ്പ് ആവട്ടെ...
    എല്ലാം പണ്ടാരം അടങ്ങാട്ടെ.
    നീ മത്മങ്ങളെ വല്ലാതെ നക്കുന്നു. ഷാജ,

  • @praveenpravi8484
    @praveenpravi8484 Месяц назад

    👌👌👍👍🔥🔥👌👌

  • @sushilmathew7592
    @sushilmathew7592 Месяц назад

    Achayan it is a peaceful religion.

  • @lijuliju-mt9zh
    @lijuliju-mt9zh Месяц назад

    അംജിത്ത് താഹ സംഗിയാ പച്ച സംഗി

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Месяц назад

    Rational fear of Islam for what they are doing throughout the world is not Islamophobia. Its the real fear of feeling the consequences of their actiions through Shariat.

  • @neelakantang2104
    @neelakantang2104 Месяц назад +4

    ഇസ്ലാം എന്നാൽ കേവലം മാതാചാരങ്ങൾ അല്ല മതത്തിന്റെ അവിഭാജ്യ ഘടകമാണ് രാഷ്ട്രീയം.