പേരോട് ഉസ്താദിനോട് സ്നേഹാദരപൂർവ്വം.... കറാമത്തിൽ നിന്നു ഈ സമുദായത്തെ ഒന്ന് രക്ഷപ്പെടുത്തുമോ?

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 283

  • @comment6567
    @comment6567 2 года назад +13

    ഞങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ ഉപജീവന മാർഗ്ഗമാണ് കറാമത്ത് . ഇന്നു പറയപ്പെടുന്ന കറാമത്തുകളിൽ തൊണ്ണൂറ്റൊമ്പതും നട്ടാൽ മുളക്കാത്ത കല്ലു വച്ച നുണയാണെന്നും നുണ പറയൽ ഹറാമാണെന്നും ഞങ്ങൾക്കറിയാത്ത കാര്യമല്ല . പക്ഷേ ധന സമാഹരണമെന്ന പരിപാവനമായ ലക്ഷ്യമാണ് ഞങ്ങളുടെത് . ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന അടിസ്ഥാന സിദ്ധാന്തമാണ് ഞങ്ങളവലംബിക്കുന്നത് .

    • @mohammedkp8874
      @mohammedkp8874 2 года назад

      എന്തു തന്നെ ആയാലും അണ്ണാക് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള ഒരു കൂട്ടം ഉള്ളപ്പോൾ എല്ലാം തുടർന്ന് കൊണ്ടേ ഇരിക്കും, സ്വയം രക്ഷ നോക്കുക!

  • @safiyabalussery2253
    @safiyabalussery2253 2 года назад +32

    പേരോടിന് കാര്യങ്ങള്‍ സത്യസന്ധമായി പറയണം എന്ന തോന്നല്‍ പലപ്പോഴും ശ്രദ്ധയില്‍പെടാറുണ്ട് പക്ഷെ അടിമത്വം അദ്ദേഹത്തെ പിന്നോട്ട് വലിക്കാറാണ് പതിവ്,,,,

  • @aliyarcholakkal6183
    @aliyarcholakkal6183 2 года назад +79

    എതാർത്ത ദീൻ പറഞ്ഞാൽ പേരോടിനെ മുജാഹി താക്കും. സത്ത്യം പറഞ്ഞാൽ മുജാഹിതാ ണ് കേരളത്തിൽ ദീൻ പറയുന്നത്. അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ. ആമീൻ

    • @akbarm.a3100
      @akbarm.a3100 2 года назад +5

      ആമീൻ

    • @cpsirajsiraj9175
      @cpsirajsiraj9175 2 года назад +1

      Baki ellarum nerakathila....

    • @mustafammanakkal8526
      @mustafammanakkal8526 2 года назад +1

      ഏത് മുജാഹിദാണ് ദീൻ പറയുന്നത് അല്ല തീനാണൊ പറയുന്നത് ?

    • @abdulrvt
      @abdulrvt 2 года назад +4

      പേരോട് ഉസ്താദ് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ പാവങ്ങൾക് നേരെയാ ദീൻ പഠിപ്പിക്കട്ടെ

    • @cpsirajsiraj9175
      @cpsirajsiraj9175 2 года назад

      @Correct Way bayi nhan mujahidene onnu kotiyatha,allathe avare paranhathe sathyam ayathu kondalla,sunnikallatha,matu kure sankadanakalum,ethilonnum pedatha anda vishwasam ellatha kure alukalunde evaroke nerakathilekano atho pala vibakangalayi pirinhe pallikaliloke adiyum matumoke undakiya mujahidukalo.

  • @albarakaalbaraka6152
    @albarakaalbaraka6152 2 года назад +41

    കറാമത്ത് ഞങ്ങളുടെ മുഖ്യ വരുമാനമാർഗ്ഗമാണ് അതിൽ തൊട്ട് ഒരാളും കളിക്കില്ല അതിനെതിരെ പറഞ്ഞാൽ ആരായാലും ഞങ്ങളുടെ ശത്രുവായിമാറും

    • @salihrahman8399
      @salihrahman8399 2 года назад +3

      ശരിയാ 🙆🤣പള്ള നിറച്ചു പോക്കറ്റ് വീർപ്പിച്ചു നടക്കാൻ ഇതിലും വലുത് ഇല്ല ഈ കൗമീങ്ങളെ പറ്റികാൻ ഇതിലും നല്ല മാർഗം വേറെ ഇല്ല 😂

    • @mhd230289
      @mhd230289 2 года назад

      🤣🤣🤣🤣🤣🤣

    • @nparla4763
      @nparla4763 2 года назад

      😁

    • @hussainhassan6601
      @hussainhassan6601 2 года назад

      🤲😁🤲

    • @sainulabdeens4855
      @sainulabdeens4855 2 года назад

      Sathyam kure ennamund pavaggale kalla karamath paranju pana pizhiyunnavar

  • @basheerkulapurath5204
    @basheerkulapurath5204 2 года назад +2

    ഹയ്യും ഹാളിറും ഖാദിറുമായ ജിന്നേ ....ജിന്നേ .... ജന്നേ ....
    മരുഭൂമിയിൽ വാഴുന്ന ജിന്നേ....
    ഞങ്ങൾ സലഫി മത വിഭാഗത്തെ (ജിന്നുരി , കോക്കസ്, മടവൂരി , ദമ്മാജ്, ഐസ് ഐസ് ,ബോക്കോ ഹറാം, അൽക്കൊയ്ദ, മറ്റും കൊടും ഭീകര വാദി ഗ്രൂപ്പുകളെ ) കാക്കണേ .... കടാക്ഷിക്കണേ .... അനുഗ്രഹിക്കണേ....

    • @shefeekollam
      @shefeekollam 2 года назад

      😂😂😂

    • @JaraVajara
      @JaraVajara Месяц назад

      അങ്ങനെ കളിയാക്കണ്ട ട്ടോ.. ജിന്നിനെ ഭൗതികമേക്കിയ വിവരം അറിഞ്ഞിലേ 😀 അഭൗതിക തെടം ആണലോ ശിർക്.
      അപ്പൊ ജിന്ന് പൂജ സാര്ധിക്കാൻ ജിന്നിനെ പിടിച്ചു ഭൗതിക മാക്കി ന്നു മാത്രമല്ല. ഉമർ മൗലവി അടക്കം ഉള്ള പയേ കാല നേതാക്കൾക്കു മലയാളം തിരില ന്നാ ബാളുശേരി മതം.
      അത് കൊണ്ട് നിർവചനം ഉണ്ടാക്കിയ ആൾകാരെ തന്നെ തിരുത്തി ഓരോ സെൽഫി പള്ളി ചെരുവിലും ഒരു ജിന്നിറക്കൽ റൂം അടിയന്തരമായി കാണാൻ സാധിച്ചേക്കും... ഒലെ അങ്ങനെകളിയാകോന്നും മണ്ട

  • @jafarcp9437
    @jafarcp9437 2 года назад +21

    സുന്നത്ത് ജമാഅത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഇത്തരം തലേക്കെട്ട്കാരുടെ ഫിത്നയിൽ നിന്നും അല്ലാഹു ഈ സമുദായത്തെ കാത്ത് രക്ഷിക്കട്ടെ

    • @majeedandikkadan5860
      @majeedandikkadan5860 5 месяцев назад

      തലയിൽ കെട്ടുന്നവരെയും ഇസ്ലാമിനെയും തെറി പറയുന്ന മുനഫികീങ്ങളിൽ നിന്ന് കാക്കണേ

  • @ഹാഷിംകാസറഗോഡ്
    @ഹാഷിംകാസറഗോഡ് 2 года назад +16

    അറിവിന്‌ നിലാവിൽ. ദിവസവും ഓരോരുത്തരുടെയും ആണ്ടുനേർച്ചയാണ്... ആരോട് പറയാൻ.

    • @shafymohammed412
      @shafymohammed412 2 года назад +7

      പിരിവിൻ നിലാവ്

    • @nparla4763
      @nparla4763 2 года назад

      ആരുടെ പേരിലാണീ ആണ്ട് നേർച്ച 🧐

  • @saidumuhammed7844
    @saidumuhammed7844 2 года назад +1

    ദീനിൻ്റെ പേരിൽ നുണപ്രചരണങ്ങൾ നടത്തുന്നവൻ നാളെ അല്ലാഹു വിൻ്റെ കോടതിയിൽ സമാധാനം പറയേണ്ടി വരും

  • @muhammedfaris309
    @muhammedfaris309 2 года назад +4

    അനിൽ സർ
    ഏതായാലും പേരോട് ഉസ്താദുമായി നിങ്ങൾ നേരിട്ട് ഒരു അഭിമുഖ ചർച്ച നടക്കണം അത് വർത്തമാന കാലത്തെ പലതിനും പരിഹാരമാവും അതൊരു സാമൂഹ്യ സേവനവുമാവും നിങ്ങൾ അതിന് ആത്മാർത്തമായി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കട്ടെ

  • @rasheedkuruppath4342
    @rasheedkuruppath4342 2 года назад +15

    ഇല്ല" mr അനിൽ, ഞങൾ നന്നാവുകയില്ല , ഇനി ആരെങ്കിലും നന്നാവാൻ ശ്രമിച്ചാൽ ഞങൾ അതിനെ തടയിടുകയും ചെയ്യും , കാരണം ഞങൾ ആ മൂപ്പൻ്റെ അനുയായികളാണ്💪

    • @mohammadkuttynanath889
      @mohammadkuttynanath889 11 месяцев назад

      ഞങ്ങളെ നന്നാക്കാൻ മാത്റം ഈ ഡോക്ടറുടെ തലയിൽ എന്താണുള്ളത് ?

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад +7

    കബർ വ്യവസായവും, കറാ മത്തും ഉപേക്ഷിച്ചിട്ടുള്ള ഒരു കളിക്കും നമ്മൾ നിൽക്കില്ല.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +22

    എന്ത് കൊണ്ട് ആലപ്പുഴയിൽ ശ്രീറാം വെങ്കട്ട് രാമന്റെ നിയമനം കുത്ബുൽ ആലം തടഞ്ഞില്ല?

    • @ismayilrm5043
      @ismayilrm5043 2 года назад +2

      ഖുത്തുബുൽ ആലം ഉറക്കത്തിൽ ആയിരുന്നു ഔയിബ് അറിയുന്ന ജീവിച്ച് ഇരിക്കുന്ന. ഖമറും ജിഫ്രി ഒക്കെ ഉണ്ടല്ലേ

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 2 года назад +2

      ഖുതുബുൽ ആലം cm തടഞ്ഞില്ല 😃😃😃. അടുത്ത ആളെ നോക്ക് ഉസ്താദ് മാരെ

    • @vrmhj3929
      @vrmhj3929 2 года назад +2

      നിങ്ങളീ പറയുന്ന അളുകൾക്കെല്ലാം സ്വന്തമായ കഴിവുണ്ടെന്ന വാദം സുന്നികൾക്കുണ്ട് എന്ന് വരുത്തി ത്തീർക്കാൻ വർഷങ്ങളായി നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു...
      യഥാർത്ഥത്തിൽ അല്ലാഹുവിങ്കൽ നിന്നുള്ള കഴിവും അവൻ അവർക്ക് നൽകിയ ജ്ഞാനവും മാത്രമേ പ്രവാചകന്മാർക്കും ഔലിയാക്കൾക്കുമുള്ളൂ എന്ന് നാഴികക്ക് നാൽപ്പത് വട്ടം സുന്നികൾ വിളിച്ചു പറയുന്നു ....
      എന്നിട്ടും.... ഇതിനു പിന്നിലെ ഗൂഢലക്ഷ്യം എന്താ ....

    • @Guest-uo3rp
      @Guest-uo3rp 2 года назад +1

      urnaghuka aayirunnu, urakkum udhr ulla karyamanallo

    • @vrmhj3929
      @vrmhj3929 2 года назад +2

      അതേ സമയം ആത്മീയ ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നതിനെ നിരാകരിക്കുന്നില്ല .... തങ്ങളുടെ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി പ്രവാചകന്മാർക്ക് ബദലാവാൻ ശ്രമിച്ച ധാരാളം മുസൈലമത്തുൽ കദാബുമാരെ ചരിത്രത്തിൽ കണ്ടതാണ് ...
      എന്നാൽ ഇതിന്റെ പേരിൽ കറാമത്തിനെ തന്നെ നിശേധിക്കുന്ന പ്രവണത വിശുദ്ധ ഖുർആനിന്റെയും പ്രവാചക ഹദീസുകളുടെയും ഖണ്ഡിത തെളിവുകളോടുള്ള അന്ധമായ നിഷേധവും പതിനെട്ടാം നൂറ്റാണ്ടിന്റെ ദക്ഷിണാർദ്ധത്തിൽ സഊദിയിലെ നജ്ദിൽ രൂപം പ്രാപിച്ച വഹാബിയൻ ചിന്താധാരയോടുള്ള അന്ധമായ അനുതാവനവുമാണ് ....

  • @hopefully1
    @hopefully1 2 года назад +8

    പേരോട് നന്നായി തുടങ്ങിയോ..
    ഹിദായത്ത് നൽകണേ അല്ലാഹ്

  • @sayyidmuhammed1345
    @sayyidmuhammed1345 2 года назад +5

    ധാന്യങ്ങൾ വിൽക്കുന്ന
    മാർക്കറ്റ്ൽ
    കച്ചവടം പൊടിപൊടിക്കുമ്പോൾ
    ആ ധാന്യങ്ങൾ കൊണ്ട് വരുന്ന വണ്ടിയിൽ നിന്നു റോഡിൽ കൊഴിയുന്ന ധാന്യങ്ങൾ അടിച്ചുവാരിയെടുത്തു
    ചേറീപ്പേറുക്കി നന്നാക്കി അത് വിറ്റും അതിൽനിന്നു ഭക്ഷിച്ചും കഴിഞ്ഞു കൂടുന്ന ഒരു വിഭാഗത്തെ നഗരങ്ങളിൽ കാണാം.... 😊 ഇത്പോലെ കറാമത്തു കച്ചവടം
    നടക്കുന്ന മാർക്കറ്റിലും ചിലരെ
    കാണാം...... 😊 പുറമെ കുറ്റം പലതും
    പറയുമ്പോഴും ഉള്ളിന്റെ ഉള്ളിൽ
    ഈ മാർക്കറ്റ് എന്നും സജീവമായി
    നിലനിൽക്കണേ എന്നായിരിക്കും
    പ്രാർത്ഥന............... 😜

  • @muthuoliyath
    @muthuoliyath 2 года назад +3

    കറാമത്തു എന്നത് ഒരു വ്യവസായം.ആണ് ഇവർക് ഇവരുടെ വ്യവസായം നിർത്തലാകുവാ .ആരെങ്കിലും.പറഞ്ഞാൽ.അവർ.അവരുടെ ഭാഷയിൽ.പറഞ്ഞാൽ.ദീനിന്.പുറത്താണ്.

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 года назад +15

    പേരോട് ഉസ്താദിനോട് നമ്മൾക്കും ചിലത് പറയാനുണ്ട് ഇമ്മാതിരി കുറച്ച് എണ്ണം ഉണ്ട് ദീനിനെ പൊളിക്കാൻ നടക്കുന്നു ഇവർക്ക് നല്ലചികിത്സ ആ വശ്യമാണ് താങ്കൾ മുന്നിട്ടിറങ്ങണം 🙏

    • @nparla4763
      @nparla4763 2 года назад

      അവർ ദീനിൻറെ ആളുകളല്ല ശത്രുക്കളാണെന്ന് വിചാരിച്ചു നീങ്ങുക!

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 2 года назад +11

    ഇരിക്കുന്ന കൊമ്പ് പേരോട് മുറിക്കുമോ?
    ഭാവിയിൽ നമ്മൾ കേൾക്കാൻ പോകുന്ന ഏറ്റവും വലിയ കറാമത്തുകൾ
    കാന്തപുരത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് ആയിരിക്കും.
    അത് സിഎം കറാമത്തുകളെയും കടത്തിവെട്ടും അവ കേൾക്കാൻ നമ്മൾ ഒരുങ്ങിയിരിക്കുക.

  • @saidalaviptb8332
    @saidalaviptb8332 2 года назад

    അനിൽ സാറെ പേരോടിന് നല്ല ബിസിനസ് സ്താപനം ഉണ്ട് . സിറാജുൽ ഹുദാ . അത് പോലെ . കുറച്ച് ഒക്കെ അറിയപ്പെടുന്ന എല്ലാ മുസ്ലിയ മാർക്കും ഉണ്ട് ദീനിന്റെ പേരിലുള്ള ബിസിനസ് സ്താപനങ്ങൾ . അത് അറിയുന്നവർക്ക് അറിയാം. അല്ലാത്തവർക്ക് .... യാം

  • @hafeenahafeenahafeenahafee6356
    @hafeenahafeenahafeenahafee6356 2 года назад +13

    പ്രഭാഷണങ്ങളും അഭിപ്രായങ്ങളും
    വില കല്പിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം ബിസ്സിനസ്സ് മത്സരമായി വെള്ളപങ്കസ് പണ്ഡിതൻമാർ മുന്നേറുകയാണ്

  • @habelinfo981
    @habelinfo981 2 года назад +12

    ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ജീവികളിൽ നിന്ന് അല്ലാഹു ആരെയും രക്ഷിക്കുകയില്ല.
    നമ്മൾ രക്ഷനേടാനുള്ള വഴിയ ന്വേഷിക്കുന്നതാണ് നല്ലത്.

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 года назад +2

    ശൈഖുന പറഞ്ഞത് സത്യമാണ്, കാരണം ശൈഖുനയും ഹോട്ടലിൽ സീറ്റ് കിട്ടാതെ വന്നപ്പോൾ മറ്റേയാൾ കയറിയ അതേ തട്ടുകടയിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന് പുട്ടും പഴവും കഴിച്ചു വന്നതാണ്. അദ്ദേഹം നേരിട്ട് കണ്ട കാര്യം പറഞ്ഞു എന്നേയുള്ളു. ശൈഖുന തിരക്കിലല്ലേ ? ഒരു ആൾ മടങ്ങിപ്പോയാൽ അത്രയും പൈസ നഷ്ടം വരുമല്ലോ?

  • @mubarakklm786
    @mubarakklm786 2 года назад +13

    എന്ത് ചെയ്യും sir എല്ലാം കാശ് എന്നുള്ള ഒറ്റ കാറ്റഗറി ആയി പോയില്ലേ😔😔😔

  • @sharafudheenk3329
    @sharafudheenk3329 2 года назад +3

    സർ
    പേരോട് ഉസ്താദ് നല്ല ദീൻ പഠിച്ച പണ്ഡിതൻ ആണ്. അദ്ദേഹം ത്തിനു റിയൽ ഇസ്ലാം എന്താണ് ശരിക്കും അറിയാം. പക്ഷെ തുറന്നു പറയാൻ കൗമിനെ പേടി പേടിയാണ്

    • @shafymohammed412
      @shafymohammed412 2 года назад +1

      But
      പടച്ചവനെ പേടി യില്ല

  • @abdurahman8636
    @abdurahman8636 2 года назад

    എന്റെ മഹല്ലിന്റെ തൊട്ട് മഹല്ലിലാണ് കാപ്പി തങ്ങൾ കറാമത് അത് കൂടുതൽ പ്രചാരത്തിലേക് എത്തിക്കാൻ ഒരുകൂട്ടം ശ്രമിക്കുന്നുണ്ട്

  • @shareefpalazhi4566
    @shareefpalazhi4566 2 года назад +6

    കളവ് പറയുക പ്രചരിപ്പിക്കുക ഇതാണ് ഇവരുടെ പ്രധാന ജോലി

  • @SamsungA-zc5oo
    @SamsungA-zc5oo 2 года назад

    പുട്ടും പഴവും കറാമത്ത് ചിരിപ്പിച്ച് കൊല്ലല്ലെ അനിൽ സാർ

  • @skyeskey7412
    @skyeskey7412 2 года назад

    അദ്ധേഹം കുറച്ച് വളരെ കുറച്ച് സത്യം പറഞ്ഞാൽ തന്നെ out എല്ലാ ത്തിൽ നിന്നും അതാണ് പുതിയ സുന്നത്ത്

  • @aboobackerp1302
    @aboobackerp1302 2 года назад +7

    പേരോടിന്റെ കാര്യം - അബൂ ത്വാലിബ് നോട് റസൂൽ പറഞ്ഞതുപൊലെയാണ് - മറുപടി അബൂ ത്വാലിമ്പിന്റെതായിരിക്കും

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 4 месяца назад

    പേരോട് ഉസ്താദ് കളവ് പറയുകയുമില്ല പറയിപ്പിക്കുകയും ഇല്ല

  • @Amanulla-x2d
    @Amanulla-x2d 2 года назад +10

    വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത തട്ടമിട്ട കുറെ പഹയന്മാർ ഉണ്ട്. ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ അതുകണ്ടാൽ കുറച്ചു എങ്കിലും വിവരം വെക്കുമെങ്കിൽ അത് വലിയൊരു കാര്യം ആണ്. പുന്നക്കൻ മൊത്തം ഞമ്മളെ കോമഡി ആക്കി കൊണ്ടിരിക്കുന്ന ഈ കാലത്തു താങ്കൾ ചെയ്യുന്നത് വലിയൊരു കാര്യമാണ്.

  • @BabuNM
    @BabuNM 2 года назад

    കരാമത്തിനെ പറ്റി പറയരുത് ത് മാത്രം പറയരുത് ഈസ നബിയുടെ തിരോധനത്തിന് ശേഷം ഞാൻ എന്റെ ആജ്ഞ മൂലം ഭൂമിയിൽ കരമത് കാട്ട് വാനുള്ള അവകാശം നിർത്തലാക്കി..(വി :കു :) ഇതൊന്നും ഞങ്ങളെ ബാധിക്കില്ല തൊടരുത് കറാമത്തിൽ തൊടരുത്

  • @birdsnest4057
    @birdsnest4057 2 года назад

    C M മടവൂരേ....
    അള്ളാഹുവിനെ കാത്ത് രക്ഷിക്കേണമേ.

  • @jalilgp4469
    @jalilgp4469 2 года назад +6

    എന്റെ സാറേ
    അദ്ദേഹത്തിന് അങ്ങിനെ കറാ മത്ത് കോമഡി ക്കാരെ ആ കൂടാരത്തിൽ നിന്ന് കൊണ്ട് എതിർക്കാൻ പരിമതികൾ ഉണ്ട് ഇനി പുറത്ത് വന്നു പ്രതി കടിച്ചാൽ അദ്ദേഹം മുജാഹിദ് അല്ലങ്കിൽ പുത്തൻ വാദി എന്ന് പറഞ്ഞുകറാ മത്ത് കോമഡി ക്കാർ പരുവമാക്കും അദ്ദേഹത്തെ
    ഇനി താങ്കൾക്ക് മറുപടി മായി വഹാബ് കോമഡി ക്കാരൻ വരും കാത്തിരിക്കാം

    • @Shaaalamjahangeeri
      @Shaaalamjahangeeri 2 года назад

      വഹാബിയൻ കറാമത് മായി

  • @msmlpms5981
    @msmlpms5981 2 года назад +1

    പടച്ചോന് വരെ ഉപദേശം കൊടുക്കുന്ന അങ്ങ് ഒരു കില്ലാടി തന്നെ.... പിന്നെയാ പേരോട്..... നിങ്ങൾ ചെയ്യുന്ന പറയുന്ന ഓരോ വാക്കിനും നിങ്ങൾ മറുപടി പറയേണ്ടി വരും
    നിങ്ങളുടെ അഭിപ്രായം നിലപാട് എന്നിവ ഫത്‍വയായി നൽകുമ്പോൾ ഒറ്റ കാര്യം..... നിങ്ങളും ഇസ്ലാമും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് നിങ്ങൾ പഠിക്കാൻ തയ്യാറല്ല...

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 года назад +1

    ഗൾഫിൽ നിന്നും സാമ്പത്തിക സഹായം കിട്ടണമെങ്കിൽ പേരോട് ഒരൽപ്പം മാറ്റം വേണം എന്നു ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് 😄

  • @shefeekmajeed1166
    @shefeekmajeed1166 2 года назад +1

    പേരോടുസ്താദിന്റെ കറാമത് കൊണ്ടാണോ അല്ലേ എന്നറിയില്ല, എന്തായാലും നിങ്ങളെപ്പോലുള്ള മതയുക്തിവാദികൾ ഇമ്മാതിരി മണ്ടത്തരം എഴുന്നള്ളിക്കും എന്ന് മനസ്സിലാക്കിയിട്ടാവണം പേരോട് ഉസ്താദ് ഇതിനൊക്കെ പണ്ടേക്ക് പണ്ടേ വ്യക്തമായ മറുപടി പറഞ്ഞു വെച്ചിട്ടുണ്ട്. കരുനാഗപ്പള്ളി അനുഗ്രഹഓഡിറ്റോറിയത്തിൽ പ്രസംഗിച്ചപ്പോഴും പറഞ്ഞുകാണും. അന്നവിടെ ഒജീനം വാങ്ങാൻ വേണ്ടി മാത്രമായിട്ട് വന്നതുകൊണ്ടായിരിക്കാം കേൾക്കാതെ പോയത്.
    ഒരു വലിയ്യ് ന്റെ അടുത്തെത്തിയ ആളോട് അയാൾ മുമ്പേ കഴിച്ച ഭക്ഷണത്തെ പറ്റി സാധാരണ പോലെ നേരിട്ടറിയാതെ അസാധാരണമായി മനസ്സിലാക്കിസംസാരിച്ചെങ്കിൽ അതിനെയാണ് കറാമത് എന്ന് പറയുന്നത്.
    അല്ലെന്നാണെങ്കിൽ എന്താണ് കറാമത് എന്ന് ഡോക്ടർ തന്നെ പറ?
    കറാമത് ഉണ്ട്,ഉണ്ടാവും എന്ന് നിങ്ങൾ തന്നെയാണ് മീരാൻ മൗലവിയിലൂടെ ഈ സമൂഹത്തോട് പറഞ്ഞത്.
    എന്നിട്ടിപ്പോ ആ കറാമത് സംഭവിച്ച കാര്യം മറ്റാരെങ്കിലും പറയുമ്പോൾ അത് കളവാണെന്ന് ബോധ്യമുണ്ടെങ്കിൽ തെളിയിക്കേണ്ടതിന് പകരം കറാമതേ ഇല്ല എന്ന രീതിയിൽ പറയുന്നതിന്റെ യുക്തി എന്താണെന്ന് തീരെ പിടികിട്ടുന്നില്ല

  • @zakariyazaak6100
    @zakariyazaak6100 2 года назад +3

    സമയോജിതമായി പ്രതികരിക്കുന്ന ഒരു ഉസ്താതുണ്ടല്ലോ അനിൽ സാറേ വഹാബ് സഖാഫി അദ്ധേഹം താങ്കളുടെ മുന്നിൽ ഇട്ടു തന്നിട്ടുള്ള ഒരു പാട് ചോദ്യങ്ങളും ചിന്തകളുമുണ്ടല്ലോ അദ്ധേഹത്തിന്നും കുറച്ച് മറുപടി കൊടുത്തു കൂടെ. കൊടുത്തത ഓർമ്മയുണ്ടാകു എന്ന് നല്ല തോതിൽ അറിയാല്ലേ. പേരോടിനോട് സംസാരിക്കാനുള്ളത് ധൈര്യപൂർവം നേരിൽ ചെന്ന് അവതരിപ്പിക്കൂ. അല്ലാതെ പ്ലബ്ലിക്കിൽ വന്ന് ലോകരെ കൊച്ചാക്കാമെന്ന് കരുതി ഇരിക്കണ്ട.

    • @shefeekollam
      @shefeekollam 2 года назад

      റേഷൻകട അനിലിന്റെ അഭ്യർത്ഥന പേരോട് ഉസ്താദ് നന്നാവാൻ വേണ്ടിയാണ്. ഉസ്താദ് ഓതിപഠിച്ച കിത്താബുകളെക്കാൾ വിലയുള്ള ഉപദേശം 😂😂😂

  • @Ibrahim-ld8ls
    @Ibrahim-ld8ls 5 месяцев назад

    മരണത്തിന്ന് മുൻബ് സത്യം മനസ്സിലാക്കി... യഥാർത്ഥ ദീനിന്റെ അഹ്ലുഗാരിൽ ചേരണം.. മരണത്തിന്ന് ശേഷം അവസരം ലഭിക്കുകയില്ല.. അള്ളാഹു നൽകുന്ന കഴിവിന്ന് പരിധി വെക്കുന്നവർ ദീനിന്റെ അഹ്ലു ഗാരിൽ പെടില്ല.. കാരണം... അള്ളാഹു പരിധി യില്ലാതെ കൊടുക്കുന്നവൻ ആണ്

  • @me..471
    @me..471 2 года назад

    എത്രയും വേഗം ഒരു കറാമത്പറയൽ മത്സരംനടത്തണം.

    • @nazar8849
      @nazar8849 2 года назад

      Award Koduthuthudanghi. Mulaffarenna Shia Bharanadhikaariyude Peril. Kodukendavarkuthanne Koduthu Dinkhan Kathayude Usthad Pakarakku.

  • @nisamjalal3479
    @nisamjalal3479 2 года назад +12

    ഒരു ജാറഠ ഉയർത്തൂ.....
    എന്നിട്ട് perood നെ വിളിക്കൂ....ഉടൻ വന്നു അൽ ഫാത്തീഹ വിളിച്ചു നാടിന് സമർപ്പിക്കുന്നതായിരിക്കുഠ!!

    • @earth5966
      @earth5966 2 года назад

      നിന്റെ ആയാലോ

  • @keralajumbofishersarmy6189
    @keralajumbofishersarmy6189 2 года назад +1

    എല്ലാ കാര്യങ്ങളും നബി തിരുമേനി പറഞ്ഞു തന്നു.1400 വർഷം ഇപ്പുറം ഇമാം മഹ്ദി യും വന്നു യഥാർത്ഥ അധ്യാപകൻ ആയിക്കൊണ്ട് അതും ഖുർആനും നബിചര്യയും മാത്രം പ്രബോധനം ചെയ്ത് ഒറ്റ നേതാവിന്റെ കീഴിൽ .കിലാഫത് ഇന്നും തുടരുന്നു
    നബി തിരുമേനി പറഞ്ഞു തന്ന നബിയുടെ ആത്മീയ ശിഷ്യനായി വന്ന ഇമാം മഹ്ദി ഖുർആനിന്റെ യഥാർത്ഥ അധ്യാപനം ലോകത്തിന് മുന്നിൽ പറഞ്ഞു തന്നു ഇന്ന് അദ്ദേഹത്തിന്റെ പിൻഗാമി ആയി 5 അം ഖലീഫ ഇന്നും അഹ്ലു സ്സുന്നത് വൽ ജമാഅത്തിന് നേതൃത്വം നൽകുന്നു.
    73 കക്ഷിൽകളിൽ 72 നീയും മാറ്റി നിർത്തി 1 ഇൽ പറഞ്ഞ യഥാർത്ഥ ഇസ്ലാം.

  • @latheefa9227
    @latheefa9227 2 года назад +19

    പേരോഡിന്റെ പ്രഭാഷണം കേട്ടു കുറെ ആളുകൾ മുജാഹിദ് ആയിട്ടുണ്ട്

    • @Shaaalamjahangeeri
      @Shaaalamjahangeeri 2 года назад

      liyakathali ex muslim aayathum perodinte mukamukam kandaanu

    • @rahimgolden1273
      @rahimgolden1273 2 года назад

      😄 Hahaha

    • @huzoormedia710
      @huzoormedia710 2 года назад

      അബൂ ജഹൽ നെബിയെ കണ്ടിട്ടും......... 🤭

    • @hfzhashimknpy4171
      @hfzhashimknpy4171 2 года назад

      കേട്ടത് കൊണ്ടല്ല അല്ലാഹു ഹിദായത്ത് കൊടുത്തില്ല അവനിക്ക് അത് കൊണ്ടാണ്

    • @huzoormedia710
      @huzoormedia710 2 года назад

      @@hfzhashimknpy4171
      എന്നാലേ.. ഇതും അങ്ങനെ തന്നെ

  • @true2393
    @true2393 2 года назад

    Avliya karaamath jaaram ithonnumillengil pinne ethu vishayamittanu e maramanddan kavmine pattikkan kayiyuka Dr?

  • @abdulrahiman5759
    @abdulrahiman5759 2 года назад +4

    Sir, പ്രതികരിച്ച് മടുത്ത് എനിക്ക് ഭ്രാന്താകും( cm ആരാണിമനുഷ്യന്‍ ഔ ബല്ലാത്തജാതി ) പിരന്താക്കനായിട്ട് തലേക്കെട്ടും ക്കെട്ടിയിറങ്ങിയ ഒരുതരം ഇബ് ലീസുകള്‍ എത്ര പറഞ്ഞിട്ടു നന്നാവില്ലsir.

  • @anasamna2082
    @anasamna2082 2 года назад +1

    അനിലേട്ടാ.. നമ്മടെ മീരാൻ മൗലവി എവിടെ പോയി.... കാണാനില്ലല്ലോ

  • @Abooba-w1z
    @Abooba-w1z 2 года назад +4

    വളരെ നന്നായിട്ട് പറഞ്ഞു ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട് തള്ള് വാപ്പാ തള്ള്

  • @mkyacoob6783
    @mkyacoob6783 2 года назад +2

    Very good explanation and advice Very very thanks 😊

  • @MK-zn
    @MK-zn 2 года назад +5

    ഏയ് അതിൽ തൊട്ടു കളിക്കില്ല,..
    അതെങ്ങാനും എതിർത്തു പറഞ്ഞാൽ പിന്നെ നിലനിൽപ് ഉണ്ടാവുമോ 😃😃😃

  • @hussinkc1681
    @hussinkc1681 2 года назад +4

    നിലപാടുള്ള വരോട് പറഞ്ഞാൽ അത് മനസ്സിലാവും?

  • @scienceclassroom9988
    @scienceclassroom9988 2 года назад

    അയാൾ ചിലപ്പോൾ സത്യം പറയും.
    കാരണം :- പേരോട് ൽ പേടുണ്ട് (കേട്)
    :- പേരോടിൽ ഓട് (വെങ്കലം)വും ഉണ്ട് .

    • @majeedandikkadan5860
      @majeedandikkadan5860 5 месяцев назад

      ചിലപ്പോൾ സയൻസ് ക്ലാസ്സ്‌ റൂമിൽ ആയിക്കൊള്ളണമെന്നില്ല

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 4 месяца назад

    മുസ്ലിം സമൂഹത്തെഭിന്നിപ്പിച്ച മുജാഹിദുകൾഅവരാണ് ഈ ഉമ്മത്തിന്റെ നാശം

  • @sharafillath
    @sharafillath 2 года назад

    സിഎം മടവൂരും CM പിണറായിയും കൂടെ ഉണ്ടായിട്ടും ശ്രീറാം വെങ്കട്ട റാമിന്റെ നിയമനത്തിനെതിരെ തെരുവിലിറങ്ങേണ്ടി വന്നവർ

  • @ashrafthekkil5559
    @ashrafthekkil5559 2 года назад +2

    ഡോട്ടറെ പൊട്ടത്തരം പറയല്ലേ. അകക്കാഴ്‌ച കൊണ്ട് കാണാൻ കഴിവുള്ള മഹാൻ തന്നെയാ cm വലിയുള്ള അങ്ങനെ ഉണ്ടവുന്നതിൽ ശരീഅത്തിൻ്റെ ഒരു എതിർപ്പും ഇല്ല...

  • @abulrahmanaloormohamed3526
    @abulrahmanaloormohamed3526 2 года назад

    മുസ്ലിമിന്റെ ഡെഡ് ബോഡി മെഡിക്കൽ കോളേജിലേക്കു കുട്ടികൾക്ക് പഠിക്കുവാൻ പറ്റുമോ?ഇതിനെപറ്റി വിശദമായി സാർ ഒരു വീഡിയോ ചെയ്യണം

  • @mokkans2598
    @mokkans2598 2 года назад +1

    അവസാനം സർക്കാറിനേ എതിരെ മിബ്ബറയിൽ നിന്ന് തെന്നേ പറയേണ്ടി വന്നു കാലത്തിന്റെ നീതി

  • @AbdulRasheed-qg7zm
    @AbdulRasheed-qg7zm 2 года назад +3

    അപ്പോൾ പേരോട് എപ്പോഴും സത്യം പറയാറില്ല എന്നാണല്ലോ താങ്കൾ തന്നെ സമ്മതിക്കുന്നത്.

  • @abulrahmanaloormohamed3526
    @abulrahmanaloormohamed3526 2 года назад

    ഇതിൽ നാണുദ്ദേശിച്ചത് മുസ്ലിമായ ഒരാൾക്കു അയാളുടെ ടെഡിബോഡി മെഡിക്കൽകോളേജിക്കു കൊടുടക്കാൻ പറ്റുമോ?

  • @mp.muhammedaly8317
    @mp.muhammedaly8317 2 года назад +3

    ബഹുമാനപ്പെട്ട ചെയർമാൻ
    Karamath
    Development
    Corporation.

  • @ismayilismayil225
    @ismayilismayil225 26 дней назад

    നിന്റെ സപ്പോർട്ട് ഞങ്ങൾക്ക് ആവശ്യമില്ല.

  • @AneesZini-w9m
    @AneesZini-w9m 7 месяцев назад

    അനിൽ സാറെ... സൈക്കോളജിയെപ്പോലെ.തസവ്വുഫ് സംമ്പൂർണ്ണമായി പറയുന്നുണ്ട്

  • @ibrahimpc6333
    @ibrahimpc6333 2 года назад +1

    വഹാബ് സഖാഫി വരുവോളം നീ വാചകമടിച്ചോ .... പിന്നെ ഓടിക്കോ...

  • @mohammadaliv5633
    @mohammadaliv5633 2 года назад

    അനിൽ സർ,
    ളഈഫ്, സഹീഹ് എന്നു യഥാർത്ഥ ത്തിൽ അവരവർക്കു തീരൂമിനിക്കാൻക.ഴിയില്ല എന്നാണ്അഹ്ലുസ്സുന്നയുടെ വിശ്വാസം.

  • @siddikhtm9542
    @siddikhtm9542 2 года назад

    പിണറായി വിജനെ രണ്ടാമത് അധികാരത്തിൽ കയറ്റാൻ ഞങ്ങളുടെ കൂടെ സാഹായ० കൊണ്ടാണെന്ന്
    പറയുന്ന കാന്തപുര०
    സമസ്തക്കാർ
    മോഡിയോട് പോലും കാന്തപുര० ഫോൺ വിളിച്ചു.ലക്ഷദീപിലെ കാരൃങ്ങൾ ശരിയാക്കുന്ന കാന്തപുര०
    മർക്കസുകാർക്ക് സ്വർഗത്തിലെക്ക് ടിക്കറ്റ് കൊടുക്കുന്ന മുഫ്ത്തി
    മഴ നിയന്ത്രിക്കാൻ കഴിവുള്ള ഗ്രൻ്റ് മുഫ്ത്തി
    എന്നിട്ടും കേരളത്തിലെ
    സർക്കാറിനെ കൊണ്ട് ഒരൂ കൊലപാതകം നടത്തിയ വരെ പോലും ഒന്നു० ചെയ്യിക്കാൻ സാധിക്കുന്നില്ല
    ഇനി പിണറായിക്ക് എതിരായി സമരം ചെയ്യുകയാണ് പോലും
    😃😃😃😃
    *കാന്തപുര० മരിച്ച ശേഷം കറാമത്തിൻ്റെ കൊട്ടയുമായി ഇറങ്ങുബോൾ ഈ പോസ്റ്റ് മുടി കുട്ടികളായ SSF കാരെ നോക്കി ചിരിക്കു०*
    6500 കേന്ദങ്ങളിൽ സമരം നടത്തു० പോലു०
    👇🏽👇🏽
    കറാ० പറപ്പ് കൊണ്ട്
    പ്രസിദ്ധമായ സിറാജുൽ ഹുദയിലെക്ക് 100 രൂപ കൊടുത്താൽ തീരുമാനം ആക്കാൻ പറ്റില്ല അല്ലെ
    ഇനിയും സിറാജുൽ ഉദയുടെ കറാ० പറപ്പ് പറയുന്ന ഈ പേരോട് നിർത്തണ०
    നാട്ടുകാരുടെ പണം തട്ടാൻ കറാമത്ത് പറ്റു० സ്വന്തം പ്രശ്നം വരുബോൾ പറ്റകയില്ല അല്ലെ
    👇🏽
    അതൊക്കെയു० അവിടെ നിൽക്കട്ടെ
    *ഇവിടെ ലോകം നിയന്ത്രിക്കുന്ന. ഒരു വലിയ*
    *ഒലിയ്യ് ഉണ്ടായിരുന്നല്ലോ. സി എ० മടവൂർ* *അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിൽ നിന്നും* *കേരളം വിട്ട് പോയതാണോ*
    പണ० ഉണ്ടാക്കാൻ എന്തെല്ലാം ഉടായിപ്പ്
    കറാമത്തുകളാണ് ഈ സമസ്തകാർ പറയുക
    സ്വന്തം കാരൃ० സാധിക്കാൻ ഇതൊന്നും പറ്റില്ല എന്നു ഇപ്പോഴങ്കിലും സമസ്ത നേതാക്കൾക്ക് ബോധൃമായല്ലോ
    .
    ഇത് അണികൾക്ക് കൂടി മനസിലായാൽ നാട് നന്നാവു०
    സീ ടി എ०
    വേങ്ങര
    🌹🌹🌹
    30-7-2022
    👁️

  • @arnveettil
    @arnveettil 8 дней назад

    അനിൽ സാറേ സുന്നത്ത് ജമാഅത്തിൻ്റെ ആലിമീങ്ങൾ എല്ലാരും പറയുന്നതും മുൻഗാമികളാ മഹത്തുക്കൾ കാണിച്ച് വിശദീകരിച്ച് തന്നതും മാത്രമേ പേരോട് ഉസ്താദ്യം പറഞ്ഞിട്ടുള്ളൂ അത് താൻ വലിയ ഒരു സംഭവമാക്കി നടക്കേണ്ടതില്ല. എന്താണ് കാമത്തെ ന്നോ? എങ്ങിനെയാണ് കറാമത്തെന്നോ താൻ അവർക്ക് ക്ലാസെടുക്കേണ്ടതില്ല. Dr ആ പണി എടുത്താൽമതി.

  • @kishorkumarkodapully5895
    @kishorkumarkodapully5895 2 года назад +1

    Baba മൗലവി യുടെ ഒരു ഇൻ്റർവ്യൂ വെക്കു ഡോക്ടർ സാറേ.

  • @usmanallipra7398
    @usmanallipra7398 2 года назад

    യഥാർത്ത അഹ് ലുസ്സുന്നത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കന്നു.

  • @scienceclassroom9988
    @scienceclassroom9988 2 года назад

    വൽ മുദബ്ബി റാത്ത് അoറ (ആയത്ത് ) കാര്യങ്ങൾ നിയന്ത്രിക്കുന്നവർ . വർ എന്ന് വന്നതിനാൽ ഒന്നിൽ കൂടുതൽ - CM വരെ തത്തിൽ പെടും - കാന്തപുരം
    കാന്തപുരത്തിന്റെ കാന്തികവലയത്തിലാണ് ഈ പേരോട് .

  • @basheerkulapurath5204
    @basheerkulapurath5204 2 года назад +1

    അങ്ങ് പറയുന്നതിൽ കുറേയൊക്കെ സത്യങ്ങൾ പറയുന്നുണ്ട് എന്ന് അൽ ഫണ്ടി തൻ അനിൽ നമ്പ്യാർ

  • @xuv6665
    @xuv6665 2 года назад

    Good👍

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад

    പേരോട് ഇടക്കൊക്കെ സത്യം പറയും കാരണം കാന്തപുരത്തിന്റെ കാല ശേഷം ഹക്കീംമിനാണ് സ്ഥാനം അതിനാൽ പേരോട് സ്വന്തം നിലയിൽ ap സുന്നിയിൽ വേര് ഉറപ്പിക്കണം... പൊന്മുളയും ഇടക്ക് സത്യം പറയും

  • @moosakuttypoovankavil708
    @moosakuttypoovankavil708 2 года назад

    ഇദ്ദേഹം ആരായിരുന്നു എന്ന് അറിയാമോ , ഹ ഹാ ഹാ ,

  • @salihrahman8399
    @salihrahman8399 2 года назад +2

    ദയവ് വിചാരിച്ചു ഇതിന്റ പിറകെ പോവാതിരിക്കാൻ നോക്കുക യാണ്‌ നല്ലത് പക്ഷെ ഓരോന്ന് കാണുമ്പോൾ കേൾക്കുമ്പോൾ പറയാതിരിക്കാൻ വയ്യാ 🙆😂കഷ്ടം

  • @AbdulHameed-ic6to
    @AbdulHameed-ic6to 2 года назад

    സാറെ ഇവരൊക്കെ പിടുത്തം വിട്ടുപോയി കഴിഞ്ഞു ഒരാളുടെ പോസ്റ്റിന് മടവൂരിന്റെ അടുത്ത് പറഞ്ഞാൽ കാര്യം ശരി ആകില്ലെ എന്ന് പറഞ്ഞ് ഞാൻ കമന്റിട്ടു അതിന് മറുപടി പറഞ്ഞത് നിന്റെ റബ്ബിന് കഴിവുണ്ടെങ്കിൽ മടവൂരിന്റെ കഴിവിനെ ഇല്ലാതാക്കാൻ പറയു എന്നാണ് നഹൂദുബില്ല

  • @abumishal9953
    @abumishal9953 2 года назад

    ആ കറാമത്താണ് അവരുടെ നിലനിൽപ്. അദ്ധ്വാനിക്കാതെ വെട്ടി വിഴുങ്ങാൻ വേറെന്ത് വഴി?

  • @mpabdulla6490
    @mpabdulla6490 2 года назад +1

    താങ്കളല്ലേ.. പറഞ്ഞത്; ഞാൻ ഒരു സംഘടനയുടെയും ആളല്ല എന്ന്. ഇപ്പോ പറയുന്നു ,നമ്മുടെ അഹ് ലുസ്സുന്നത്തി വൽ ജമാഅ: എന്ന്.

    • @hussainhassan6601
      @hussainhassan6601 2 года назад

      ഷിയാ അല്ലെന്ന് അർത്ഥം

  • @jaridmon8937
    @jaridmon8937 2 года назад +2

    ഹെൻ്റമ്മോ ഇത് കേട്ട് മബാട് സഖാഫിക്ക് പൊട്ടി ഒലിച്ചിട്ട് നടക്കാനും കിടക്കാനും ഇരിക്കാനും വയ്യാതെ നാപ്കിൻ കിട്ടാൻ വേണ്ടി നടക്കുകയാണ് എന്തായാലും ഏതാനും നിമിഷങ്ങൾക്കകം കണ്ണ് തുറിച്ച് മൂക്ക് വിറച്ച് മറു വീഡിയോ വരും ഞമ്മള് എന്തും സയിക്കും പച്ചേകല് ഞമ്മളെ കറാമത്തിനെ കുറ്റം പറഞ്ഞാൽ ഞമ്മക്ക് സയിക്കൂല ഞള് ഞമ്മളെ കറാമത്തിലാണ് തൊട്ടത് വിടമാട്ടേൻ

    • @shefeekollam
      @shefeekollam 2 года назад

      വഹാബ് സഖാഫി വീഡിയോ ഇട്ടാൽ മറുപടി പറയാതെ കെട്ടിയോളുടെ അടിപാവാടക്കുള്ളിൽ കേറി റേഷൻകട അനിൽ ഒളിക്കുകയും ചെയ്യും 😜

    • @jaridmon8937
      @jaridmon8937 2 года назад

      @@shefeekollam അതെന്താണ് അനിലിൻ്റെ ഭാര്യയുടെ അടിപാവാട അഴിക്കുന്നതും കെട്ടികൊടുക്കുന്നതും മബാട് സഖാഫി എന്ന ജുതമതപിണ്ഡമാണോ ? ഇങ്ങനെ എത്ര ആളുകളുടെ ഭാര്യമാരുടെ അടിപാവടയുടെ നിയന്ത്രണം .മബാട് ജൂതൻ്റെ കയ്യിലുണ്ട് ?

  • @muhammedkv5704
    @muhammedkv5704 2 года назад

    👍

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад

    ഇന്നത്തെ സിഎംന്റെ സ്ഥാനം നാളെ കാന്തപുരം ആവും

  • @jbr722
    @jbr722 2 года назад

    അതിനെന്താ ദഹിക്കാത്തത് ദഹിക്കുന്നവരുണ്ട്

  • @mohamedmsthafam2091
    @mohamedmsthafam2091 2 года назад +1

    👌

    • @AneesZini-w9m
      @AneesZini-w9m 7 месяцев назад

      നിങ്ങളുടെ നമ്പർ തരുമോ?

  • @fazalfams9776
    @fazalfams9776 2 года назад

    മുജാഹിദ് ജമാഅത് പുരോകമന വാതികൾ പള്ളികളിൽ ക്രിസ്ത്യൻ ആചാരങ്ങൾ തുടങ്ങി അനിലേ

  • @thahash9745
    @thahash9745 2 года назад

    എന്റെ അനിൽ മുഹമ്മദ് സാറേ പേരോടിനെ കുറിച്ച് നിങ്ങൾക്ക് അറിഞ്ഞു കൂടാ അയാൾ ഇതിനേക്കാൾ വലിയ നീളത്തിൽ ബഡായി പറയുന്ന ആളാണ് അയാൾ ഈ അടുത്ത ദിവസം പറഞ്ഞ ഒരു ബഡായി നിങ്ങൾ കേട്ട് കാണില്ല എന്ന് തോന്നുന്നു അതായത് ഒരു പെൺകുട്ടി ഒരു പിന്ന് വിഴുങ്ങി പോയി ഉടനെ അയാളുടെ പിതാവ് അഞ്ഞൂറ് രൂപ സിറാജുൽ ഹുദാ യിൽ നേർച്ച യാക്കി ഉടനെ ആ പിന്ന് മുകളിലേക്ക് കയറി വായിൽ കൂടി പുറത്തു പോയി എന്ന് പേരോട് ഈവൃത്തികേടുകളുടെ ഉസ്താദാണ്

  • @mpark4057
    @mpark4057 2 года назад +1

    അനിലെ കറാമത്ത് അവർക്ക് മാത്രമുള്ളതല്ല ജനങ്ങെളെ നന്നാക്കാനും കൂടിയുള്ളതാണ്

    • @thanveermkmk1661
      @thanveermkmk1661 2 года назад

      കറാമത് കൊണ്ട് ജനങ്ങൾ നന്നാവുമോ 🤔🤔

    • @nazarkv9443
      @nazarkv9443 2 года назад

      @@thanveermkmk1661 മുസ്ലിയാക്കൻമാർ നന്നാവും.😃😃

    • @mpark4057
      @mpark4057 2 года назад

      @@thanveermkmk1661 പ്രിയ സുഹൃത്തെ പ്രവാചകർക്ക് മുഹ്ജിസത്ത് (അമാനുഷികത ) കഴിവുകൾ നൽകുന്നത് പ്രബോധിത സമൂഹം സത്യം മനസ്സിലാക്കി സൻമാർഗം സ്വീകരിക്കാനാണ് ഇത് പോലെ അല്ലാഹുവിന്റെ ഇഷ്ടദാസൻമാർക്ക് (ഔലിയാക്കൾക്ക്) അസാധാരണ കഴിവ് കൊടുക്കുന്നത് സമൂഹം അത് വഴി വിശ്വാസത്തിലേക്കും ധാർമികതയിലേക്കും അടുക്കുവാനാണ് ചരിത്രം പരിശോദിക്കു ഉത് രണ്ടിനും നിരവധി ചരിത്രങ്ങൾ ഖുർആനിലും ഹദീസിലുമുണ്ട്

    • @thanveermkmk1661
      @thanveermkmk1661 2 года назад

      @@mpark4057 താങ്കൾ ഏതെങ്കിലും മഹാന്റെ അസാധാരണ കഴിവ് കണ്ടോ . ഇതൊക്കെ വയറ്റി പിഴവിന് വേണ്ടി കറാമത് കച്ചോടം നടത്തുന്നതാണ്

    • @mpark4057
      @mpark4057 2 года назад

      @@thanveermkmk1661 എന്ന് ഒരു മരപ്പൊട്ടൻ

  • @abdurahman6187
    @abdurahman6187 6 месяцев назад

    അനിൽ എന്തു വീഡിയോ ഇറക്കിയാലും പേരോട് ഉസ്താദ് മറുപടി പറയില്ല നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നറിയില്ല അനിലിന് മറുപടി പറയുമ്പോൾ അനിൽ വലിയ സംഭവം ആകും😅 ഉസ്താദിനെ ആയിരം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അനിൽ പൂർണമായും ഉസ്താദിന് അംഗീകരിക്കുന്നുണ്ടോ പിന്നെന്തിനാ സപ്പോർട്ട് ചെയ്യുന്ന

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 года назад +5

    ആരോടാ ഒപദേശിക്കുന്നത്, ഈ ബിസിനസ്സിൽ മുകളിൽ ഉള്ളആളോടോ😀നല്ല അങ്ങ് 🤑

    • @abdulmajeed8544
      @abdulmajeed8544 2 года назад

      😀

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 года назад +1

      പണമാണ് എല്ലാവരെയും അവസാനമായ് പിണമാക്കി മാറ്റുന്നത്. ജീനും ജിന്നു മായി ബന്ധിപ്പിച്ച വർ . പല കോലത്തിൽ ലോകത്തെല്ലാ നാട്ടിലുമുണ്ട്. ഇംഗ്ലീഷുകാർക്കിടയിൽ പോലും ഉണ്ട് . ഇവരെ കുറിച്ചാണ് ചെവിയിൽ ഇയ്യം ഒഴിച്ചവർ എന്നു പറയുന്നത്. എന്ത് പറഞ്ഞാലും ആ ചെവിയിൽ കയറില്ല. പറയാൻ കഴിയുന്ന സാറിന് . Big സലൂട്ട്.

  • @mohsinsalih3372
    @mohsinsalih3372 2 года назад +3

    പ്രിയപ്പെട്ട അനിൽ മുഹമ്മദ് സാറേ. ഇസ്ലാമിലെ യഥാർത്ഥ വിശ്വാസികൾക്ക് ഖബറിൽ പോയതിനുശേഷം സത്യമേതാണ് സത്യം ഏതാണെന്ന് മനസ്സിലാക്കേണ്ട ഗതികേടില്ല. വിശ്വസിക്കുന്നു അല്ലാഹുവിന്റെ പ്രവാചകൻ ആണ് വിശ്വസിക്കുന്നു വഹിയുള്ള പ്രവാചകൻ ആണെന്ന് വിശ്വസിക്കുന്നു സത്യവും സത്യവും വേർതിരിച്ചു കാണിച്ചു കൊണ്ടാണ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മോട് വിട പറഞ്ഞത്. അല്ലാഹുവിന്റെ പരിശുദ്ധ ഖുർആനും തിരുസുന്നത്തും പറഞ്ഞത് അംഗീകരിക്കാൻ വൈമനസ്യം കാണിക്കുന്ന പണ്ഡിതന്മാരെ നിങ്ങൾ ഉപദേശിക്കുന്നത്. ആർക്കും സത്യം മനസ്സിലാക്കാൻ ഒരു എളുപ്പ വഴിയുണ്ട്. അല്ലാഹുവിന്റെ പ്രവാചകൻ സ്വഹാബത്തും ഏതൊരു വിശ്വാസവും ആചാരവും ആണോ കൊണ്ടുനടന്നത് അതുമാത്രം അംഗീകരിക്കുക അതിനനുസരിച്ച് പ്രവർത്തിക്കുക പിന്നീട് വന്ന ഏത് ഹോജ ആയാലും നമ്മെപ്പോലുള്ള ആളുകൾ അത് ഒഴിവാക്കുക തീർച്ചയായും രക്ഷ കിട്ടും.

  • @salimhiqma1240
    @salimhiqma1240 2 года назад

    👏👏👏👏👏👏👏👏

  • @salmanulfarisyk7428
    @salmanulfarisyk7428 2 года назад

    Arivu arinjal maathram aahn athine chodyam cheyyan pattollu. Allengil nammukk athine ulkollan budhimuttum athupole ath charchakk vekkumbol eethanu sheri ennum namukk vasvasum undagum. Athukond arivu padikkuga thanne venam. Ennittu thangal athine nikshpaksham nilapadil charchekk vekkuga.
    Pinne cm thangal angane oru sthanath ethi chernnath kond aahn avarkk allahu karamath kodthath. Oro darajayilum ouliyakkalk oro reethiyil ulla kazhivu kodukkumnathahnn. Allathe machines vacho computerized aaytto kittunna kazhiv alla. Ningal aadham aa sthanathekk ethaan ulla arivu arinjal mathram aahn enthahnn ithenn manassilavollu. Deyavu cheyth allahu bahumanichavare ninnikaruth.
    Ellathinteyum source arivu aahnn. Ath padikkathe namukk ath ulkollano manassilakkano saadhikilla. Keevalam Nammude madrasa vidhyabhasam kond manassilavunna onn alla ee karyangal.
    Pinne thaankal paranja pole ouluyakkal oru sthanathekk ethann aagrahikkunnavar alla avarude udhesham onne ollu allahuvine ariyuga avane anubhavikkuga. Aa oru hijaryil aahn avar. Aa hijarayil avarude roohinum shareerathinum nammude roohinekalum sharerathekalum sreshtatha kittum appolahnn avarude sharreravum roohum amaanusheegam aay karamathinu kaaranam aagunnath. Allathe avar sthana maanangalum karaamathum aagrahich povunnavar alla.
    Thaangalkk manassil aay enn vicharikkunnu. Ith nammak kore ariyanum manassil aakkanum ind. Aarengilum enthekilum paranjuvenno allengil nammude arivu kond nammal swayam nirmich oro arivugal make cheyth ath ee jenangalude mumbil avatharippakaruth. Athine kurich ariyuka padikkuga. Apol manassilagum

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 года назад

    പേരോട് സത്യം പറയാൻ തുടങ്ങിയാൽ ഖുറാഫികൾ മൂപ്പരെ വഹാബി മൂലോട് എന്ന് പറയും

  • @abdulkadarcv.3554
    @abdulkadarcv.3554 2 года назад +4

    സാറെ .... പ്രമാണങ്ങളിലുള്ള ദീൻ പേരോട് പറഞ്ഞാൽ പേരോടിനെ സമസ്തക്കാരല്ലാവരും കൂടി മുജാഹിദാക്കി സാധുവിന്റെ ആണ്ടും ഉറൂസും ജാറം കൊടിക്കുത്ത് നേർച്ച മലൂദ് കുത്താറാത്തീബ് വരുമാനങ്ങളാല്ലാം നിലച്ചു പോകും ആ ഭയവും ഉണ്ടാവും.

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 года назад

      പേരോട് പാരമ്പര്യമായി സാമ്പത്തികം ഉള്ള വെക്തിയാണ ടോ

  • @aboobackerpk4469
    @aboobackerpk4469 2 года назад

    വിമർശനം തുടർന് കൊണ്ടിരിക്കണം സർ

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 года назад

    ആ കറാമത്തുകൾ അവർക്കുവേണ്ടിയുള്ളതാണ് എന്ന് സർ പറഞ്ഞതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല ഒന്ന് വ്യക്തമാക്കാമോ.
    അവരുടെ മാത്രം ആവശ്യത്തിനാണോ കരാമത്ത് നൽകുന്നത് ?

  • @sabukp7463
    @sabukp7463 2 года назад

    ان منالاحباروالرهبان ليؤكلون أموال اناس بالباطل ويصدون،عن،سبيل،الله

  • @summicmaboobacker3463
    @summicmaboobacker3463 2 года назад

    First

  • @jahfarkc2574
    @jahfarkc2574 26 дней назад

    എന്നാലും മെക് സെവൻ കാര്യത്തിൽ പണ്ഡിതന്മാർ കള്ളം പറയുമോ പിന്നെ എങ്ങനെയാണ് അണികൾ സുന്നി യിൽ നിന്ന് പുറത്തു പോകുന്നത്.

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 2 года назад +1

    Hotel anennu karuthi cm barbershapil,
    CM: enthund?
    Appol barber: cutting um shaving um,
    Appol CM: ennal 2 plate poratte..
    😀😀😀😀

  • @BilalBilal-t3f8e
    @BilalBilal-t3f8e 6 месяцев назад

    കേള്‍ക്കാത്ത കറാമത്"" പുട്ടും കടലയും ""ചിക്കനും ചപ്പാത്തിയും ഏത് മുസ്ലിയാര്‍ പറയും???

  • @mohammadkuttynanath889
    @mohammadkuttynanath889 11 месяцев назад

    ഏതെങ്കിലുമൊന്ന് ശരിയെന്ന് പറയാൻ കഴിയാത്ത താങ്കെളെങ്ങനാണ് അഹലുസ്സുന്നയാവുക?

  • @abdurhimanabdurhiman3576
    @abdurhimanabdurhiman3576 2 года назад

    അനിൽ sarintey പ്രഭാഷണം നന്നായി

  • @ibrahimpc6333
    @ibrahimpc6333 2 года назад +1

    ജഹ്‌-ല് മുറക്കബായ നീ മതം പറയുന്നത് ഒന്ന് നിർത്തുമോ അനിലേ...?