സഹോദരാ വളരെ നല്ല അവതരണം അള്ളാഹുവിന്റെ പരിശുദ്ധമായ ദീൻ അത് സത്ത്യ സന്തമായി മനസിലാക്കാനും ജീവിതത്തിൽ പ്രാവർത്തിക മാക്കാനും അള്ളാഹു നമ്മൾക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ അമീർ സഹോദരൻ തുടരുക
അമീർ ഭായ് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കുന്നു അപാര സംസാരത്തിന് കഴിവുള്ള മനുഷ്യൻ തന്നെ ഒരു കാരണവശാലും നിങ്ങൾ ഇത് നിർത്തരുത് നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു
അതുണ്ടാവും അതിനാണല്ലോ നുണ പറയൽ മത്സരം നേരത്തെ നടത്തി സോപ്പ് പെട്ടി ഓക്കേ കൊടുത്ത് സംഘടനയിലേക്ക് ആളുകളെ കൂട്ടിയത്. നല്ല ദുർവ്യാഖ്യാന കൈവ് തനെ. ഇബ്‌ലീസ് പോലും പിന്നിലാകും
@@kubraniama9274 ഇത്രയേറെ കുറാഫാത്ത് നിറഞ്ഞ ഒരു സമുദായം കേരളത്തിൽ ഇല്ല ചുരുക്കം പറഞ്ഞാൽ നബിയുടെ ജന്മദിനം ബർത്ത് ഡേ ആണ് എന്ന് പോലും തിരിയാത്ത ഒരു സമൂഹം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് നല്ല അർത്ഥവത്തായ മറുപടി. ആ കുബൂരിയുടെ അണികളിൽ പെട്ട സ്വർഗം നേടാൻ ആഗ്രഹിക്കുന്ന പാവങ്ങൾ ഇതെങ്കിലും കേട്ടിട്ട് സന്മാർഗം കിട്ടുമാറാകട്ടെ ആമീൻ
അമീർ ഭായ് അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും തന്ന അനുഗ്രഹിക്കട്ടെ സത്യം തുറന്നു പറയുവാൻ സത്യ തുറന്നു പറയുവാൻ ആത്മധൈര്യം കാണിക്കുന്ന തന്റേടം കാണിക്കുന്ന നിങ്ങൾക്ക് അല്ലാഹു ഇതാനിങ്ങൾക്ക് അല്ലാഹു തന്ന അനുഗ്രഹിക്കട്ടെ ആമീൻ
@@saleemridu കാന്തപുരത്തിന്റെ ഉയർച്ചെയും മർക്കസിന്റെ വളർച്ചയും ഇന്നും നിയന്ധ്രിച്ചു കൊണ്ടിരിക്കുന്നത് 30 വർഷം മുമ്പേ മരിച്ചു പോയ കോഴിക്കോടുകാരൻ സിഎം മടവൂർ ആണെന്ന് പബ്ലിക്ക് ആയി തള്ളിയ കാന്തപുരം മുസ്ലിം ആണോ????? ഒരു മുസ്ലിം അങ്ങനെ പറയുമോ?????? നിങ്ങൾ തന്നെ പറ
@ saleem.... കാന്തപുരത്തിന്റെ വളർച്ചയും മർകസിന്റെ ഉയർച്ചെയും ഇന്നും നിയന്ധ്രിച്ചു കൊണ്ടിരിക്കുന്നത് 30 വർഷങ്ങൾക്ക് മുമ്പേ മരിച്ചു പോയ കോഴിക്കോട്ക്കാരൻ സിഎം മടവൂർ ആണെന്ന് പബ്ലിക്ക് ആയി തള്ളിയ കാന്തപുരം മുസ്ലിം ആണോ???? മുസ്ലിംസ് അങ്ങനെ പറയുമോ?????
@@abdullabava5108നോളജ് സിറ്റിയിൽ ആളെ കിട്ടാത്തത് കൊണ്ട് യൂട്യൂബർമാരെ വെച്ച് ബ്ലോഗ് ചെയ്യുകയാണ് ഇപ്പോൾ ഒരു സിനിമ തിയേറ്ററും ഡാൻസ് ബാറും കൂടി തുടങ്ങിക്കോളി നല്ല ആളെ കിട്ടും 🤣🤣
സമസ്ത മതത്തിലെ അറിവില്ലാത്തപുരോഹിതൻ പിച്ചും പേയും പറയുന്നു വാർധഗ്യത്തിലെത്തിയ ഈ മനുഷ്യൻ അല്ലാഹു വോട് ഖേദിച്ചു മടങ്ങി തൗബ ചെയ്തു പൂർണ്ണമായി ഇസ്ലാമിലേക്ക് മടങ്ങുക അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🤲🤲🤲
ഉസ്താദിനോട് ചോദിക്കാതെ അല്ലാഹു ഒന്നും ചെയ്യൂല എന്ന് പണ്ട് പകര പറഞ്ഞത് ഓർക്കുന്നു, ഇപ്പോൾ അവരുടെ അള്ള ഇത് പറയാൻ അവ്കരാക്കാനെ ഏല്പിച്ചു. ചാകാൻ നേരത്തെങ്കിലും ഒന്ന് നന്നാകാൻ നോക്കാതെ ഒന്നും വേണ്ട മൂന്നും വേണ്ട കാക്ക!!
അമീർക്കാ ഒരു പാട് ഇഷ്ടം തുടരുക അല്ലാഹു ദീർഘായുസ് പ്രധാനം ചെയ്യട്ടെ: ഇതു പോലെ ആർജവത്തോടെ എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
എന്നാൽ സത്യവിശ്വാസികൾ ഖുർആനിന്റെ വെളിച്ചത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നു: ജാറം /മഖാം / ദർഗകളിൽ പോയി, കേൾക്കാത്ത,ഖിയാമം നാൾ വരെ ഉത്തരം തരാത്ത (❤ ഫാത്വിർ : 14❤) ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ "വഴി പിഴച്ചവർ" എന്നാണ് !(❤ അഹ്ഖാഫ് : 5❤) ആരാണ് ജാറത്തിൽ പോയി ഖബറാളികളോട് പ്രാർത്ഥിച്ച്, അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരായി മാറുന്നത് ? മറ്റാരുമല്ല, EK / AP വിഭാഗങ്ങൾ തന്നെ ! എന്നിട്ടാണ് തൗഹീദ് മുറുകെ പിടിക്കുന്ന മുജാഹിദുകളെ കാന്തപുരം മുസ്ലിമീങ്ങളല്ല എന്ന ഗുരുതരവും ശിക്ഷാർഹവുമായ ആരോപണം ഉന്നയിക്കുന്നത് ! വയസ് കുറേയായില്ലേ?അത്തും പുത്തും പറയുകയുകയാണ് പാവം!
അത്തും വിത്തു അല്ല .അയാളെ അല്ലാഹു അങ്ങോട്ട് എടുത്താൽ ഇവിടെ ആത്മീയ കച്ചവടം വികസിപ്പിക്കാൻ വേണ്ടി നടത്തുന്ന പുതിയ തന്ത്രമാണ് നാവ് മര്യാദക്ക് പൊന്തുന്നില്ല എന്നാലും ദീനിൽ നുണ പ്രജരണം നടത്തുന്നു -ഈ കാന്തപുരം മുനാഫിക്കാണ് എത്രമനുഷ്യന്മാരെയാണ് ഇയാൾ നരകത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നത് അമീർ സാഹിബിനോട് ഒരുപാട് നന്ദിയുണ്ട് താങ്കൾക്ക് ഇത് തുടരാൻ ആരോഗ്യവും ആയുസ്സും നിലനിർത്തിത്തരട്ടെ
വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരെ വിളിച്ച് സഹായം തേടാൻ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയ കാന്തൻ സത്യം പറയുകയോ 🤣🤣..🤣
പിന്നിൽ ബുദ്ധി കാരന്തൂർ ആപ്പീസിൽ ഫ്രീസറിൽ വെച്ച തക്ബീർ തൊഴിലാളികൾ ഉണ്ടാകുമ്പോൾ ദൃതംഗ പുളകിതനായി എന്തും പറയാൻ മടിക്കാത്ത കടൽ കിഴവൻ.വാസ്തവത്തിൽ അയാളുടെ പ്രസ്തുത വർത്തമാനത്തിൽ ഹബീബായ നബി صلي الله عليه وسلم യെ ഒരു ഉളുപ്പും കൂടാതെ എന്ത് മാത്രം നിന്ദിക്കുന്നുണ്ട്.അല്ലാഹു ഇക്കൂട്ടരുടെ ഫിത് നയിൽ നിന്ന് പരിശുദ്ധ ഇസ്ലാമിനെയും മുസ്ലിംകളെയും കാത്തു രക്ഷിക്കട്ടെ
അല്ല ചെങ്ങായി പണ്ട് ചേരുഷോല കുഞ്ഞാ അഹ്‌മദ് മുസ്‌ലിയാർ എന്ന സമസ്ത പണ്ഡിതൻ ഓട്ടോ റിക്ഷയിൽ ബസ് ഇടിച്ചാണ് മരിച്ചത്. എന്ത് പറയുന്നു. സത്യ വിശ്വാസി ആണെങ്കിൽ എങ്ങിനെ മരിച്ചു എന്നതല്ല വിഷയം. വാഹന അപകടത്തിൽ മരിച്ചവന് ശഹീദിന്റെ സ്ഥാനം എന്നല്ലേ റസൂൽ ( സ ) പറഞ്ഞത്. വെറുതെ സാക്കാരിയാ സ്വലാഹിയെ കുറ്റം പറയണ്ട. ഒരാളുടെ മരണം എങ്ങിനെ ആവണം എന്ന് റബ്ബിന്റെ തീരുമാനം ആണ്. വെറുതെ അല്ലാഹുവിനെ കളിയാക്കല്ലേ.......
അബൂക്കറിന് എന്ത് ദീൻ എന്ത് ഇസ്ലാം ആക്രികടേന്ന് കിട്ടിയ മുടിമുക്കിയ വെള്ളം തൊള്ളയിലിറക്കാൻ മന്തിപ്പുകളായ അനുയായികളുള്ളപ്പോ കാക്കാ ബെൻസിലല്ല ചിലപ്പോ റോൾസ്റോയിസിലും ചെത്തി നടന്ന് കോടികൾ കൊയ്യും അബൂക്ക എൺപത്തഞ്ചിലും നല്ല Busnes man 🔥🔥🔥
ഇയാള് കുഴിയിൽ എടുക്കാൻ ആയി ....ഇയാള് ഒന്ന് നല്ല തൗഹീദ് ജനങ്ങളോട് തെളിച്ച് പറഞ്ഞിരുന്നെങ്കിൽ നാട് രേരേക്ഷപെട്ടെനെ...ഇയാളെ അനുഗമിക്കുന്ന വർ ഒരിക്കലും നമ്മൾ എന്ത് പറഞ്ഞാലും തലയിൽ കയറില്ല
വിശുദ്ധ ഖുർആൻ സൂറ അൻഫാൽ ആയത്ത് 64... നബിയെ... നിനക്കും നിന്നെ പിൻ പറ്റിയ സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്.... ജാറം നിരങ്ങി നടക്കുന്നവർ അള്ളാഹുവും റസൂലും ഖുർആനിലൂടെ കല്പിച്ച ഇസ്ലാമിലേക്ക് മടങ്ങുക....
കാന്തപുരത്തി ണ് വിവരവും വിവേകവും ഉളുപ്പുമില്ലാത്ത കറകളഞ്ഞ ജാഹിലാണ് ഇപ്പോൾ ഒലി ആയിപോയെന്നും കരുതി ഇരിക്കേണ് ജനങ്ങളെ പിഴിഞ്ഞ് സമ്പാദിച്ചുകുട്ടിട്ട് കണക്ക് നോക്കി സഖാത്തുപോലും അങ്ങോട്ട് പോകാനായിക്കേണ് അടുത്ത ഖബർ വളരാൻ തുടങ്ങും കള്ളം പറയാനും കഞ്ഞികുടിക്കാനുമേ വായിതുറക്കുള്ളു കഷ്ടം എല്ലാംതെറ്റും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീം
Let Kanthapuram, declare Shadah after throwing overboard all his shirk and bidath in order to live as a true Muslim. I challenge this Kanthapuram the hypocrite to repeat the fatwa about Mujahids and Jamath Islami in any gulf state.
വഹാബികൾ 18 ഗ്രൂപ്പ് ഒന്നും ആയിട്ടില്ല കുറാഫി അതൊക്കെ നീ തള്ളുന്ന ആരോപണങ്ങൾ അല്ലേ സ്വന്തം പാളയത്തിൽ എത്ര കാക്കത്തൊള്ളായിരം തൊരീക്കത്തുകളും ഗ്രൂപ്പുകളും ഉണ്ട് അത് ആദ്യം തീരുമാനം ആക്ക് കുറാഫി
മുജാഹിദുകൾ മുസ്ലിംകളല്ലെന്നു മുജാഹിദുകൾ തന്നെ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നു 😅😅😅 സുന്നികൾക്ക് നേരെ ശിർക്ക് ആരോപിച്ചിരുന്നവർ ഇപ്പോൾ നേർക്കുനേർ ശിർക്ക് ആരോപിക്കുന്ന കാഴ്ച്ച എങ്ങനെയുണ്ട് അമീർ
പ്രായം കുറയാകുമ്പോൾ മനുഷ്യന്മാര് അത്തും പുത്തും പറയാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ... കാന്തപുരം എന്ന ഇസ്ലാമിന്റെ ബെല്ലി ശത്രു നല്ല കാലത്ത് പറഞ്ഞതും ഇസ്ലാമിനെതിരാണ്... ഇപ്പോ അതും പുത്തും പറയുന്ന കാലത്ത് പറയുന്നതൊക്കെ പമ്പര വിഡ്ഢിത്തരങ്ങളുമാണ്.... അയാളുടെ വർത്തമാനത്തിൽ സത്യമുണ്ടാകില്ല കളവു പറഞ്ഞ് സത്യത്തെ കുഴിച്ചുമൂടൽ ആണ് കാന്തപുരം ഇന്ന് ദുനിയാവിൽ ചെയ്തുകൊണ്ടിരിക്കുന്നത് ..
സുന്നി പ്രസ്ഥാനത്തിൽ നിന്നും സ്വന്തമായി മതവ്യവസാ യത്തി ന്നായി നടക്കുന്ന ഇയാൾക്ക് എന്തും പറയാം . പറയും അയാളുടെ റബ്ബ് പൈസ മാത്രമാണ്. ജനങ്ങളിൽ നിന്നും സംഭാവനയായി അത്രമാത്രം കിട്ടുന്നു. ചിലവഴിക്കുന്നു , അതിനായി എന്തും പറയുന്നു. നാളെ പരമോന്നത കോടതിയിൽ തിരിച്ചറിയും അതു കൊണ്ടു വിട്ടേക്കുക എന്തെങ്കിലും ഒക്കെ കാട്ടി കൂട്ടി അങ്ങു പൊയ്ക്കോട്ടെ
സഹോദരാ വളരെ നല്ല അവതരണം
അള്ളാഹുവിന്റെ പരിശുദ്ധമായ ദീൻ അത് സത്ത്യ സന്തമായി മനസിലാക്കാനും ജീവിതത്തിൽ പ്രാവർത്തിക മാക്കാനും അള്ളാഹു നമ്മൾക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ
അമീർ സഹോദരൻ തുടരുക
Aameen ya rabbal halameen
Kallan kantamatam mudi. Badi c
അമീർ ഭായ് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കുന്നു അപാര സംസാരത്തിന് കഴിവുള്ള മനുഷ്യൻ തന്നെ ഒരു കാരണവശാലും നിങ്ങൾ ഇത് നിർത്തരുത് നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു
അതുണ്ടാവും അതിനാണല്ലോ നുണ പറയൽ മത്സരം നേരത്തെ നടത്തി സോപ്പ് പെട്ടി ഓക്കേ കൊടുത്ത് സംഘടനയിലേക്ക് ആളുകളെ കൂട്ടിയത്.
നല്ല ദുർവ്യാഖ്യാന കൈവ് തനെ.
ഇബ്‌ലീസ് പോലും പിന്നിലാകും
@@kubraniama9274 ഇത്രയേറെ കുറാഫാത്ത് നിറഞ്ഞ ഒരു സമുദായം കേരളത്തിൽ ഇല്ല ചുരുക്കം പറഞ്ഞാൽ നബിയുടെ ജന്മദിനം ബർത്ത് ഡേ ആണ് എന്ന് പോലും തിരിയാത്ത ഒരു സമൂഹം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല
Correct...samsarikkan nalla kayivund
@@kubraniama9274കളവല്ലാതെ മറ്റൊന്നും പറഞ്ഞു ശീലമില്ലാത്ത 'കളവുൽ ഉലമ' യുടെ ശിഷ്യൻ തന്നെ ഇത് പറയുന്നത് കേൾക്കുമ്പോൾ അൽഭുതമൊന്നും തോന്നുന്നില്ല.
😊😊😊😊😊😊😊😊😊😊😊😊😊😊😊
അൽഹംദുലില്ലാഹ് അമീർ ബായ് താങ്കൾക് അള്ളാഹു ദീർഗായുസ് നൽകട്ടെ
MaSha Allah. താങ്കളെ പോലെ ഉള്ളവരെയാണ് ഞമ്മളെ നാട്ടിൽ ആവശ്യം❤ ബാറക്കള്ളാഹ്.... അല്ലാഹു അനുഗ്രഹ ട്ടെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് നല്ല അർത്ഥവത്തായ മറുപടി. ആ കുബൂരിയുടെ അണികളിൽ പെട്ട സ്വർഗം നേടാൻ ആഗ്രഹിക്കുന്ന പാവങ്ങൾ ഇതെങ്കിലും കേട്ടിട്ട് സന്മാർഗം കിട്ടുമാറാകട്ടെ ആമീൻ
താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
Aameen
Aameen
തൗഹീദിൻ്റെ പാതയിലുള്ള താങ്കളുടെ ഊർജത്തെ നാൾക് നാൾ അല്ലാഹു വർധിപ്പിച്ചു തരട്ടെ 🤲
ഏത് timile thowheed ആണ്
ആമീൻ
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
ആമീൻ... 🥰
Sunnigal muslingalano vahhaabi?
കുറച്ചുആളുകൾ അല്ലാഹു ആക്കുബാർ വിളിക്കൻഅണികളും
ഈനാംപേച്ചിക്ക് മരപ്പട്ടി കുട്ട്
രണ്ടും കുഫ്വ് ഒക്കും.എരപ്പൻമാർ
@@musthafapulickal4051താൻ കബറിങ്ങൽ പോയി സഹായം ചോദിക്കൽ ഉണ്ടൊ എങ്കിൽ മുസ്ലിം അല്ലാ
ഞാൻ സമസ്തയിൽ നിന്ന് വിട്ട് നിൽക്കാൻ ചിന്തിക്കുന്നുണ്ട്
Allahu anugrahikkatte Aameen ya rabbal halameen🤲
നിന്റെ കഷ്ട കാലം
രോഗമാണ് പകരുന്നത്
ആരോഗ്യം പകരില്ല
Orikkalum alla vijayam paraloka raksha kitum Allahu Allathavark ibadath nalkunnath oru musliminu padilla Alla anugrahangalum allahuvil ninnu Annu mathrame vishwasikavu. Allahu hidayath nalkatte Aameen ya rabb🤲
പെട്ടെന്ന് രക്ഷപ്പെടൂ .........അത് ശിയായിസമാണ്.... ഞാനൊക്കെ രക്ഷപ്പെട്ടിട്ട് 5-6 വർഷമായി
@@mytech4221 Alhamdulillah👍
അമീർ , സൂപ്പറാണ്. സത്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ!
അമീർ ഒതുക്കുങ്ങലിനു അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ
ഇറാനിലെ ശിയാക്കൽ സൗദി പണ്ഡിതന്മാരെയും കാന്തപുരം പറഞ്ഞത് പോലെയാണ് പറയുന്നത് ജൂതന്മാർ അങ്ങനെയൊക്കെ പറയും.....
അമീർ ഭായ് അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും തന്ന അനുഗ്രഹിക്കട്ടെ സത്യം തുറന്നു പറയുവാൻ സത്യ തുറന്നു പറയുവാൻ ആത്മധൈര്യം കാണിക്കുന്ന തന്റേടം കാണിക്കുന്ന നിങ്ങൾക്ക് അല്ലാഹു ഇതാനിങ്ങൾക്ക് അല്ലാഹു തന്ന അനുഗ്രഹിക്കട്ടെ ആമീൻ
Aameeen🤲
പൈസ കിട്ടുമെങ്കിൽ ഏത് നിറത്തിലുള്ള ഒന്തായി മാറാനും ഉളുപ്പില്ലാത്ത കൂട്ടരാണ് AP സുന്നി നേതാക്കൾ.
100%സത്യം
അതേ ഗള്‍ഫില്‍ വന്നിട്ട് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിച്ചു വാങ്ങുന്ന സലഫി
Ath ninte party. Nilapadullayalanu Ap usthad. Allahu deergayuss nalki anugrahikkatte
100%ശരി.
താങ്കൾ 🎉. തുടരുക 🎉🎉 അള്ളാഹു. ഇഹത്തിലും 🎉. പരത്തിലും 🎉. താങ്ങളെയും. കുടുംബം ത്തെയും🎉 ഇഹത്തിലും 🎉 പരത്തിലും 🎉. അനുഗ്രഹിക്കുമാറാകട്ടെ🎉🎉 ആമീൻ 🎉🎉
കാന്തപുരത്തിനെ മുസ്ലിമെന്നു പറയൻ പോലും പറ്റില്ല .
മുശ്രിക്ക്.....
👍👍👍
Eee duniyaavinn thanne nee anubavikkum
@@saleemridu കാന്തപുരത്തിന്റെ ഉയർച്ചെയും മർക്കസിന്റെ വളർച്ചയും ഇന്നും നിയന്ധ്രിച്ചു കൊണ്ടിരിക്കുന്നത് 30 വർഷം മുമ്പേ മരിച്ചു പോയ കോഴിക്കോടുകാരൻ സിഎം മടവൂർ ആണെന്ന് പബ്ലിക്ക് ആയി തള്ളിയ കാന്തപുരം മുസ്ലിം ആണോ?????
ഒരു മുസ്ലിം അങ്ങനെ പറയുമോ?????? നിങ്ങൾ തന്നെ പറ
@ saleem.... കാന്തപുരത്തിന്റെ വളർച്ചയും മർകസിന്റെ ഉയർച്ചെയും ഇന്നും നിയന്ധ്രിച്ചു കൊണ്ടിരിക്കുന്നത് 30 വർഷങ്ങൾക്ക് മുമ്പേ മരിച്ചു പോയ കോഴിക്കോട്ക്കാരൻ സിഎം മടവൂർ ആണെന്ന് പബ്ലിക്ക് ആയി തള്ളിയ കാന്തപുരം മുസ്ലിം ആണോ???? മുസ്ലിംസ് അങ്ങനെ പറയുമോ?????
കാന്തപുരം കാഫിർ ആണെന്ന് സൗദി പണ്ഡിതൻ മാർ തന്നെ ഫത്‌വ ഇറക്കിയിട്ടുണ്ട്
അയാളുടെ പ്രവർത്തനം കണ്ടാൽ തനി കാഫിർ തെന്നെ
👍👍👍👍👍💯
അല്ലാഹു താങ്കൾക്ക് ദീർഗായുസ്സ് നൽകട്ടെ
آمين
തലച്ചോറ് പെരുച്ചായിതിന്നാത്ത യുവതലമുറക്ക് സത്യം മനസിലായിവരുന്നുണ്ട് നല്ലമാറ്റം എങ്ങും കാണുന്നുണ്ട്
നല്ല മാറ്റം ap എവിടെ നിങ്ങൾ എവിടെ 😂 നോളജ് സിറ്റി കണ്ടിട്ടില്ലേ😅
കണ്ടു.. അയാളുടെ ജാറം അയാൾ ഉണ്ടാക്കി പുട്ടപാർത്തി ബാവക്ക് ഇതിൽ കൂടുതൽ സമ്പത്ത് ഉണ്ട് .. അമ്മയ്ക്കും ഉണ്ട്..
@@abdullabava5108നോളജ് സിറ്റിയിൽ ആളെ കിട്ടാത്തത് കൊണ്ട് യൂട്യൂബർമാരെ വെച്ച് ബ്ലോഗ് ചെയ്യുകയാണ് ഇപ്പോൾ ഒരു സിനിമ തിയേറ്ററും ഡാൻസ് ബാറും കൂടി തുടങ്ങിക്കോളി നല്ല ആളെ കിട്ടും 🤣🤣
ശരിയാണ്. യുക്തിവാദികൾ കൂടി വരുന്നുണ്ട് ❤️
"....അൽഹംദു ലില്ലാഹ് ..... "
കൊള്ളാം സൂപ്പറായിട്ടുണ്ട്. ''
nammalley vanchicha party oru udaayippu musliyaar avantey udaayippu kachavadam muzhuvanum polinchu povattey pavangalley viswasam kondu vanchikkunna vibaagam muzhuvanum nashichu povattey
സമസ്ത മതത്തിലെ അറിവില്ലാത്തപുരോഹിതൻ പിച്ചും പേയും പറയുന്നു വാർധഗ്യത്തിലെത്തിയ
ഈ മനുഷ്യൻ അല്ലാഹു വോട് ഖേദിച്ചു മടങ്ങി തൗബ ചെയ്തു പൂർണ്ണമായി ഇസ്ലാമിലേക്ക് മടങ്ങുക
അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🤲🤲🤲
ഉസ്താദിനോട് ചോദിക്കാതെ അല്ലാഹു ഒന്നും ചെയ്യൂല എന്ന് പണ്ട് പകര പറഞ്ഞത് ഓർക്കുന്നു, ഇപ്പോൾ അവരുടെ അള്ള ഇത് പറയാൻ അവ്കരാക്കാനെ ഏല്പിച്ചു. ചാകാൻ നേരത്തെങ്കിലും ഒന്ന് നന്നാകാൻ നോക്കാതെ ഒന്നും വേണ്ട മൂന്നും വേണ്ട കാക്ക!!
👍🏻👍🏻👍🏻
നിന്നോട് ചോദിക്കാതെ നിന്റെ better half വല്ലതും ചെയ്യുമോ?
@@MansoorMannarkkadAre you a fool?
@@MansoorMannarkkad. Kalav parayunnathinum venam ulupp.
അമീർക്കാ ഒരു പാട് ഇഷ്ടം തുടരുക അല്ലാഹു ദീർഘായുസ് പ്രധാനം ചെയ്യട്ടെ:
ഇതു പോലെ ആർജവത്തോടെ എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
കാന്തപുരത്തെ കാക്ക ചരിഞ്ഞോട്ടെ
അപ്പോൾ കാണാ
കാന്തപുരത്തിന് കബറുകൾ മുളച്ചുപൊങ്ങും
കാന്തപുരത്തിനെ വിളിച്ചു തേടുന്ന കൗമുകളെ കാണാം
ആന ചരിഞ്ഞു എന്ന് പറയും: കാന്തപുരം ചരിഞ്ഞു എന്ന് പറഞ്ഞാൽ കാന്തപുരം ആനയാണോ? എന്താല്ലെ🥱🥱🥱🫣🫣🫢
Asooya!
ഈ ആക്രിക്കാരണ് ആരു ചെന്നാലും കൊടുക്കാൻ ഇതിനുമാത്രം ഇവിടുന്ന് കിട്ടും അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ
മുഖം നോക്കാതെ സത്യം തുറന്നു പറയാൻ താങ്കൾ കാണിക്കുന്ന ധൈര്യം അപാരം തന്നെ... അള്ളാഹു താങ്കൾക്ക് ഇഹത്തിലും പരത്തിലും ഖൈർ പ്രധാനം ചെയ്യട്ടെ.. ആമീൻ
ഇയാൾ മരിച്ചാൽ ജാറം ഉണ്ടാകും ഒരിക്കലും സമ്മതിക്കരുത് ജാഗ്ര തെ 🤔
സമ്മതിക്കാന്‍ നിന്റെ അമ്മാവന്‍ ആണോ
അത് അങ്ങിനെ....?
കുഴ്യിച്ചിടൽ ഗ്രാൻഡ് മസ്ജിദിൽ ആയിരിക്കും..😮
നിലവിൽ നാട്ടിലെത്റ ജാറങ്ങളുണ്ട്. അതിനൊക്കെ നിന്റെ സമ്മതമുണ്ടോ? നീ ആരാ ? ലോക പോലീസാണോ? അതോ നീർക്കോലി രാജാവോ?
@@jamsheertlr6025നിന്റെ അമ്മായിഅച്ഛൻ
ഇയ്യാളുട നാവ് പൊങ്ങിയല്ലോ ഇങ്ങനെ ഒക്കെ സംസാരിക്കാൻ ഇയ്യാളുട സംസാരം കേട്ടു തക്കുബീർ ചൊല്ലുന്ന അനുയായികളുടെ അവസ്ഥ എന്താണ്
പടച്ചവന്റെ പക്കൽ നിന്നും ചുട്ട അടി കിട്ടും. അല്ലാതെന്താ..
താങ്കൾ ഈ സമസ്ത ശിയാക്കളെ. സത്യം മനസ്സിലാക്കി കൊടുക്കുന്നതിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
അമീർ താങ്കൾ തുടരുക
എന്നിട്ട് ഇവിടെ ഒലക്ക സംഭവിക്കും
@@abdullabava5108sambavikkunnund
അമീർ ഒതുക്കങ്ങൾ ❤️❤️❤️❤️😜
ഇഷ്ട്ടായി സൂപ്പർ മറുപടി 👍👍👍🙈
ജനങ്ങൾ സത്യം മനസ്സിലാക്കി വരുന്നുണ്ട് ഇനി ഇവിടെ ഇവരുടെ പരിപ്പ് ഇവിടെ വേവൂല
മാഷാ അല്ലാഹ്
Good speech
അമീർ ഞാൻ താങ്കളെ വളരെ അധികം ഇഷ്ടപെടുന്നു കാരണം നിങ്ങളുടെ സത്യം തുറന്നു പറച്ചിൽഅപാര മായ ചങ്കൂറ്റം
എടോ അബോക്കരെ നിർത്താറായില്ലേടാ പോക്കരെ ശിർക്കൻ കുതിരേ
തൗഹീദ് ഉൾകൊണ്ട വെക്തി😂😂😂😂
അമീർക്ക ബിഗ് സലൂട്ട്
കുറച്ചു ആളുകൾ താക്കിബിർ വിളിക്കാൻഒണ്ട് എന്ത്‌പറഞ്ഞാലും താക്കിബിർവിളിക്കും
ഞാൻ Ap സമസ്ഥ വിട്ടത് നാദാപുരം ഗണ്ണനത്തിന് ശേഷം അത് പോലെ തന്നെ എന്റെ സുഹൃത്ത് മാറിയത് മുജാഹിദ് ബാലുശേരിയുടെ പൂന്തുറ പ്രസങ്ങത്തിന് ശേഷവും
മാഷാഅല്ലാഹ്
മരിക്കാറായാൽ ആളുകൾ നന്നാവാറുണ്ട്. ഇത് വീണ്ടും വഷളാവുകയാണ് എന്താ ചെയ്യപടച്ചവന്റെ കണക്കാക്കൽ ....
Neeyokke pary ath thanne Ap usthadinte valarcha. Mahshara eanna kaalam varanundallo. Appo kaanam
@@saleemriduappool kaanaam...qabar kettipokkaan paadundoo
Insha allah
ഈ കിളവനാണ് ഇപ്പോൾ നബിയെ നിന്തിച്ചത്..
കാന്തപുരം ശവസ്ഥ 😄🤓
ശ്വാസംമുട്ടുന്നപോലുണ്ട്കാക്കാക്ക്..കുറച്ചു...
മുടിയിട്ട വെള്ളം ഒഴിച്ചുകൊടുക്ക്.....!
എന്നാൽ സത്യവിശ്വാസികൾ ഖുർആനിന്റെ വെളിച്ചത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നു: ജാറം /മഖാം / ദർഗകളിൽ പോയി, കേൾക്കാത്ത,ഖിയാമം നാൾ വരെ ഉത്തരം തരാത്ത (❤ ഫാത്വിർ : 14❤) ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ "വഴി പിഴച്ചവർ" എന്നാണ് !(❤ അഹ്ഖാഫ് : 5❤) ആരാണ് ജാറത്തിൽ പോയി ഖബറാളികളോട് പ്രാർത്ഥിച്ച്, അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരായി മാറുന്നത് ? മറ്റാരുമല്ല, EK / AP വിഭാഗങ്ങൾ തന്നെ ! എന്നിട്ടാണ് തൗഹീദ് മുറുകെ പിടിക്കുന്ന മുജാഹിദുകളെ കാന്തപുരം മുസ്ലിമീങ്ങളല്ല എന്ന ഗുരുതരവും ശിക്ഷാർഹവുമായ ആരോപണം ഉന്നയിക്കുന്നത് ! വയസ് കുറേയായില്ലേ?അത്തും പുത്തും പറയുകയുകയാണ് പാവം!
Allahuvine kurich ivanmar padikkande. 🤔Allenkil Athra Aalukala vazhi theti nadakunne. Allaah hidayath nalkane Aameen🤲
അത്തും വിത്തു അല്ല .അയാളെ അല്ലാഹു അങ്ങോട്ട് എടുത്താൽ ഇവിടെ ആത്മീയ കച്ചവടം വികസിപ്പിക്കാൻ വേണ്ടി നടത്തുന്ന പുതിയ തന്ത്രമാണ് നാവ് മര്യാദക്ക് പൊന്തുന്നില്ല എന്നാലും ദീനിൽ നുണ പ്രജരണം നടത്തുന്നു -ഈ കാന്തപുരം മുനാഫിക്കാണ് എത്രമനുഷ്യന്മാരെയാണ് ഇയാൾ നരകത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നത് അമീർ സാഹിബിനോട് ഒരുപാട് നന്ദിയുണ്ട് താങ്കൾക്ക് ഇത് തുടരാൻ ആരോഗ്യവും ആയുസ്സും നിലനിർത്തിത്തരട്ടെ
@@subaidasu1939 Aameen ya rabbal halameen
بارك الله فيك
AP പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ഇത് മാത്രമാണ്
വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരെ വിളിച്ച് സഹായം തേടാൻ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയ കാന്തൻ സത്യം പറയുകയോ 🤣🤣..🤣
Ameen ameen assalamu alykum varahmattullah❤❤❤❤❤
അയാൾക്ക് വയസ്സായി...അത്തും പിത്തും ആയിട്ടുണ്ട്
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
ما شاء ألله
നിങ്ങൾ 100കൊല്ലമായി സുന്നികളെ പലരെയും പേരെടുത്തും, മൊത്തത്തിലും കാഫിരാക്കിയ പോൾ ഒരു പ്രശ്നവും തോന്നിയില്ല ല്ലോ ⁉️
നുണകൾ പറയാൻ ആരെങ്കിലും വേണ്ടേ.....ഇയാൾക്കൊന്നും മരിക്കണ്ടേ......
👍🏻👍🏻👍🏻
👍🏻👍🏻👍🏻
😊😅
പിന്നിൽ ബുദ്ധി കാരന്തൂർ ആപ്പീസിൽ ഫ്രീസറിൽ വെച്ച തക്ബീർ തൊഴിലാളികൾ ഉണ്ടാകുമ്പോൾ ദൃതംഗ പുളകിതനായി എന്തും പറയാൻ മടിക്കാത്ത കടൽ കിഴവൻ.വാസ്തവത്തിൽ അയാളുടെ പ്രസ്തുത വർത്തമാനത്തിൽ ഹബീബായ നബി
صلي الله عليه وسلم
യെ ഒരു ഉളുപ്പും കൂടാതെ എന്ത് മാത്രം നിന്ദിക്കുന്നുണ്ട്.അല്ലാഹു ഇക്കൂട്ടരുടെ ഫിത് നയിൽ നിന്ന് പരിശുദ്ധ ഇസ്ലാമിനെയും മുസ്ലിംകളെയും കാത്തു രക്ഷിക്കട്ടെ
Good..
അമീർ നിന്റെ അന്ത്യം നിന്നെ പോലെ മഹാന്മാരെ കളിയാക്കി സകരിയെ ഓർമ വരുന്നു അവന്റെഅന്ത്യം പോലെ ആവും നിന്റെ അന്ത്യം ബസ്സിന്നടയിൽ
അല്ല ചെങ്ങായി പണ്ട് ചേരുഷോല കുഞ്ഞാ അഹ്‌മദ് മുസ്‌ലിയാർ എന്ന സമസ്ത പണ്ഡിതൻ ഓട്ടോ റിക്ഷയിൽ ബസ് ഇടിച്ചാണ് മരിച്ചത്. എന്ത് പറയുന്നു. സത്യ വിശ്വാസി ആണെങ്കിൽ എങ്ങിനെ മരിച്ചു എന്നതല്ല വിഷയം. വാഹന അപകടത്തിൽ മരിച്ചവന് ശഹീദിന്റെ സ്ഥാനം എന്നല്ലേ റസൂൽ ( സ ) പറഞ്ഞത്. വെറുതെ സാക്കാരിയാ സ്വലാഹിയെ കുറ്റം പറയണ്ട. ഒരാളുടെ മരണം എങ്ങിനെ ആവണം എന്ന് റബ്ബിന്റെ തീരുമാനം ആണ്. വെറുതെ അല്ലാഹുവിനെ കളിയാക്കല്ലേ.......
മുജാഹിദിന് വിമർശിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട് നിങ്ങൾക്ക്. പൊന്നാര കാക്ക ഉസ്താദ്. ഇത് കുറച്ചു കൂടി പോയില്ലേ.😢😢മുത്ത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം
അറബി പണ്ഡിതർ പറയുന്നത് മന:സിലാക്കാനുള്ള മണ്ടയൊന്നും കുഞ്ഞാടുകൾക്കില്ലല്ലൊ
കോടി കണക്കിന് മുസ്ലിങ്ങളെ മുസ്ലിങ്ങൾ അല്ലെന്നു പറഞ്ഞ ഈ saythan കാക്ക ഇസ്ലാമിൽ നിന്ന് എന്നോ പുറത്തായി കഴിഞ്ഞു
നിങ്ങൾ എത്ര കാലമായി സുന്നികളെ മുഷ്‌രികാകുന്നു
മുശ്രിക്കാക്കൽ വഹാബികളുടെ കുത്തകയാണ്. അത് അവർ ആർക്കും വിട്ടു കൊടുക്കില്ലെന്നർത്ഥം!😀
റസൂലിനെ കളിയാക്കിയവന് അള്ളാഹു തബ്ബത് സൂറത്തിൽ കൂടി മറുപടികൊടുത്തു ഇപ്പോൾ ap പറഞ്ഞു അത്ര മാത്രം
Ameer bhai, soooper ❤
മയ്ലാമാർ. പറയുന്നത് അതേപടി വിഴുങ്ങുന്ന കുറെ പാവങ്ങൾ ..... ഒന്നും അറിയാത്ത തലേക്കെട്ട്
കാന്തപുരം ദീനുൽ ഇസ്ലാമിനെ വിറ്റ് തിന്നുന്നു.😭
നിങ്ങളെ
എടാ നീയും, നിന്റെ മുജ നേതാക്കളും.
ജാറ വ്യവസായം നടക്കാൻ വേണ്ടി മരിച്ചു പോയവരോട് സഹായം തേടാൻ വേണ്ടി വിശുദ്ധ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയ കാന്തൻ... അള്ളാഹുവിന്റെ ശത്രു ആണ്
السلام عليكم ورحمة الله وبركاته😊🙏🏻
ദീൻ ഇലാഹിക്ക് ശേഷം
കാന്തമതം കൊണ്ട് വെന്ന വെക്തി 😂 ദീനിന്റെ മുതലാളി യാകാൻ ശ്രമിക്കുകയാണ് ഇയാൾ 🤲🏽🤲🏽🤲🏽🤲🏽
അമീർ സാഹിബ്താങ്കൾ തുടരുക
അബൂക്കറിന് എന്ത് ദീൻ എന്ത് ഇസ്ലാം ആക്രികടേന്ന് കിട്ടിയ മുടിമുക്കിയ വെള്ളം തൊള്ളയിലിറക്കാൻ മന്തിപ്പുകളായ അനുയായികളുള്ളപ്പോ കാക്കാ ബെൻസിലല്ല ചിലപ്പോ റോൾസ്റോയിസിലും ചെത്തി നടന്ന് കോടികൾ കൊയ്യും അബൂക്ക എൺപത്തഞ്ചിലും നല്ല Busnes man 🔥🔥🔥
ഇബ്ലീസിൻ്റെ ശറിനും തൊട്ടു കാന്തപുരതിൻ്റെ 'ശറിനെ തൊട്ടും അല്ലാഹുമുസ്ലി സമുദായതെകാത് രക്ഷിക്കട്ടെ ആമീൻ
Very good
👍👍👍🌹❤️
അമീർ , the great
ഇവർ ആരെന്ന് മൂത്ത ഇടത്തിൽ നിന്ന് വരുന്നുണ്ട്🤣🤣🤣🤣🤣
ഇയാള് കുഴിയിൽ എടുക്കാൻ ആയി ....ഇയാള് ഒന്ന് നല്ല തൗഹീദ് ജനങ്ങളോട് തെളിച്ച് പറഞ്ഞിരുന്നെങ്കിൽ നാട് രേരേക്ഷപെട്ടെനെ...ഇയാളെ അനുഗമിക്കുന്ന വർ ഒരിക്കലും നമ്മൾ എന്ത് പറഞ്ഞാലും തലയിൽ കയറില്ല
ഏത് thowheed ആണ് പറയേണ്ടത്. Ennathe thowheed ആണ്. Clear ആക്കുക aanel ഉപകാരം
വിശുദ്ധ ഖുർആൻ സൂറ അൻഫാൽ ആയത്ത് 64... നബിയെ... നിനക്കും നിന്നെ പിൻ പറ്റിയ സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്.... ജാറം നിരങ്ങി നടക്കുന്നവർ അള്ളാഹുവും റസൂലും ഖുർആനിലൂടെ കല്പിച്ച ഇസ്ലാമിലേക്ക് മടങ്ങുക....
തെമ്മാടികൾ തെമ്മാടിത്തമേ പറയു. തോട്ടുമുക്കം ഇപ്പോൾ avideya😂😂ഹഹഹ
കാന്തപുരത്തി ണ് വിവരവും വിവേകവും ഉളുപ്പുമില്ലാത്ത കറകളഞ്ഞ ജാഹിലാണ് ഇപ്പോൾ ഒലി ആയിപോയെന്നും കരുതി ഇരിക്കേണ് ജനങ്ങളെ പിഴിഞ്ഞ് സമ്പാദിച്ചുകുട്ടിട്ട് കണക്ക് നോക്കി സഖാത്തുപോലും അങ്ങോട്ട് പോകാനായിക്കേണ് അടുത്ത ഖബർ വളരാൻ തുടങ്ങും കള്ളം പറയാനും കഞ്ഞികുടിക്കാനുമേ വായിതുറക്കുള്ളു കഷ്ടം എല്ലാംതെറ്റും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീം
Let Kanthapuram, declare Shadah after throwing overboard all his shirk and bidath in order to live as a true Muslim.
I challenge this Kanthapuram the hypocrite to repeat the fatwa about Mujahids and Jamath Islami in any gulf state.
അയാൾക്കു ധനം മതി മതം ഇല്ല
ഈമൻ കാര്യങ്ങളിൽ വിശ്വാസം ഇല്ലാത്തവരാണ് സമസ്തയിലെ പല നേതാക്കൾ
സി എം വലിയുള്ളാഹിക്ക് മാനസികം എന്ന് പറയുക എന്നിട്ട് നിസ്കരിക്കലില്ല എന്നും രണ്ടും പറയുന്ന ജാഹിലുകൾ
ഇതൊന്നും ഇല്ലാത വഹാബികൾ എന്തെ 18ഗ്രൂപായത് ആലോചികാൻ കഴിയുന്നില്ല
വഹാബികൾ 18 ഗ്രൂപ്പ് ഒന്നും ആയിട്ടില്ല കുറാഫി അതൊക്കെ നീ തള്ളുന്ന ആരോപണങ്ങൾ അല്ലേ സ്വന്തം പാളയത്തിൽ എത്ര കാക്കത്തൊള്ളായിരം തൊരീക്കത്തുകളും ഗ്രൂപ്പുകളും ഉണ്ട് അത് ആദ്യം തീരുമാനം ആക്ക് കുറാഫി
ശെരിയാണ് നീയിതൊക്കെത്തന്നെയെപരയൂ സലഫികൾ ലോകത്തിനാ 2:46 ബത്ത് തന്നെ ഒരു സംശയവും ഇല്ല........
Ivattagale ellam kumbitt nirthi chavittanam
Chaathappanenna Kaandappan .Ayaaley Moylaarennu Dayavu cheydu Parayarudu.Nishkalangaraaya Vishvaasigaley Vazhi Thetticha Chetta. (Kshamikkanam)
മുജാഹിദുകൾ മുസ്ലിംകളല്ലെന്നു മുജാഹിദുകൾ തന്നെ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നു 😅😅😅
സുന്നികൾക്ക് നേരെ ശിർക്ക് ആരോപിച്ചിരുന്നവർ ഇപ്പോൾ നേർക്കുനേർ ശിർക്ക് ആരോപിക്കുന്ന കാഴ്ച്ച എങ്ങനെയുണ്ട് അമീർ
മുന്നിലിരിക്കുന്ന അനുയായികൾ ചിന്തിക്കാത്തവരും എന്തും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവരുമാകുമ്പോൾ നേതാവിന് എന്തും പറയാം
മുജാഹിദ് വിഭാഗങ്ങൾ തന്നെ പരസ്പരം മറുപക്ഷത്തെ മുശ്രിക് എന്നാണ് ഇപ്പോൾ പറയുതും പ്രസംഗിക്കുന്നതും.
അത് കേൾക്കുനവർ
അങ്ങനെ വിശ്വസിക്കുന്നുമുണ്ട്.
അവർ ഇനിയും തുടരണം
കാന്തപുരം അബൂബക്കർ മുശ്രിക്കാന്ന്
കാന്തപുരം നല്ല രാഷ്ട്രീയ കള്ളൻ ആണ്, പണ്ഡിതൻ എന്ന് പറയില്ല
ഈ കാക്കാൻ്റെ കാര്യം പറഞ്ഞ് സമയം വേസ്റ്റേക്കണ്ട സഹോദരാ.......
പ്രായം കുറയാകുമ്പോൾ മനുഷ്യന്മാര് അത്തും പുത്തും പറയാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
... കാന്തപുരം എന്ന ഇസ്ലാമിന്റെ ബെല്ലി ശത്രു നല്ല കാലത്ത് പറഞ്ഞതും ഇസ്ലാമിനെതിരാണ്... ഇപ്പോ അതും പുത്തും പറയുന്ന കാലത്ത് പറയുന്നതൊക്കെ പമ്പര വിഡ്ഢിത്തരങ്ങളുമാണ്.... അയാളുടെ വർത്തമാനത്തിൽ സത്യമുണ്ടാകില്ല കളവു പറഞ്ഞ് സത്യത്തെ കുഴിച്ചുമൂടൽ ആണ് കാന്തപുരം ഇന്ന് ദുനിയാവിൽ ചെയ്തുകൊണ്ടിരിക്കുന്നത്
..
സുന്നി പ്രസ്ഥാനത്തിൽ നിന്നും സ്വന്തമായി മതവ്യവസാ യത്തി ന്നായി നടക്കുന്ന ഇയാൾക്ക് എന്തും പറയാം . പറയും അയാളുടെ റബ്ബ് പൈസ മാത്രമാണ്. ജനങ്ങളിൽ നിന്നും സംഭാവനയായി അത്രമാത്രം
കിട്ടുന്നു. ചിലവഴിക്കുന്നു ,
അതിനായി എന്തും പറയുന്നു. നാളെ
പരമോന്നത കോടതിയിൽ തിരിച്ചറിയും അതു കൊണ്ടു വിട്ടേക്കുക എന്തെങ്കിലും ഒക്കെ കാട്ടി കൂട്ടി അങ്ങു പൊയ്ക്കോട്ടെ
ചവാൻ ആയി കാക്ക. എന്നാലും യഹൂദി കളവ് പറയൽ ഒരു കുറവും ഇല്ല.
മുത്ത് നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രവജനങ്ങൾ പിൻപറ്റുന്ന ഉത്തമ സമുദായത്തിന് എങ്ങനെ ഇതുപോലെ പ്രവർത്തിക്കാൻ എങ്ങനെ ക്ഷിയുന്ന്
കാത്തപൂരതിന് പിരാന്താന്
മുജാഹിദുകൾ പരസ്പരം കാഫിറാക്കുന്നു
Supar
മറ്റുള്ളവരെ കാഫിർ ആക്കുന്ന അയാളെ വിളിക്കേണ്ട പേര് വേറെയുണ്ട് അള്ളാനെ പേടിക്കുന്നത് കൊണ്ടാൺ അയാളെ അത് വിളിക്കാത്തത് '
Ap kkark eganayakilum cash undakiyal mathi avrk sathiyam paraula