[Malayalam] മാർക്സിസവും യുക്തിവാദവും - Marxism - atheism- Socialism - Prof.Ravichandran. C

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Cultural hegemony - Antonio Gramsci - organic intellectuals
    ~-~~-~~~-~~-~
    Please watch: "Is there a god ? -Rahul Easwar Vs. Prof.Ravichanran.C - Part 1 of 2 - Malayalam Detate -"
    • Is there a god ? -Rahu...
    ~-~~-~~~-~~-~

Комментарии • 143

  • @arunbaijuvg6295
    @arunbaijuvg6295 6 лет назад +18

    Sir, firmly go on.. People are noticing your speeches, gradually(very slowly) changes will be occured.

    • @aswathypleela6226
      @aswathypleela6226 3 года назад +2

      I'm one of the example ✌✌ respect him so much 💜💜

    • @lourencejojo9994
      @lourencejojo9994 3 года назад +2

      Ys bro....he had a great role in changing me......❤❤❤❤❤

  • @shinodm1
    @shinodm1 8 лет назад +16

    please upload the full speech. really an interesting one.

  • @shinodm1
    @shinodm1 7 лет назад +14

    Marxism is not a set of dogmas. its a creative science. concrete analysis of concrete situations.

    • @iamabhiforever
      @iamabhiforever 3 года назад +2

      Yeah just out of time. That's the difference.

  • @ajithrs3835
    @ajithrs3835 4 года назад +13

    Keep going ,a good number of young minds is following you.

  • @user-ci9yi3jp9z
    @user-ci9yi3jp9z 3 года назад

    ഇതിന്റെ full വീഡിയോ ലിങ്ക് ഉണ്ടോ

  • @melbinjoseph9462
    @melbinjoseph9462 5 лет назад +25

    ചൈനയിൽ അതുകൊണ്ട് ഭീകരക്രമണമില്ല

    • @jobinj7185
      @jobinj7185 4 года назад +11

      അവരെക്കാൾ ഭീകരർ പുറത്ത് ഇല്ല

    • @usmank9733
      @usmank9733 3 года назад +2

      Only numerous concentration camps

    • @Windows-Xp854
      @Windows-Xp854 3 года назад +1

      ചൈനയെ കണ്ട് പഠിക്കണം

  • @MuhasinV
    @MuhasinV 8 лет назад +1

    can somebody provide the full part?

  • @jeevanjayakrishnan4503
    @jeevanjayakrishnan4503 3 года назад +2

    Why bougeoise society is not failling due to internal conflict? simple..., because we don't have a burgeoise economy or free market capitalism as mentioned by Marx today. All are mixed economies, u don't need to mix up religion to understand that.
    It was proven in the 1930s itself that capitalism would fail itself. When the great depression caused the lower sections of the society to suffer everywhere in the world except Soviet Union, the capitalism was about to fall. But it survived by adopting socialist policies put forward by the economist John Maynard Keynese who identifies himself as non- Marxist Leninist socialist. And this is the way our economy run today, not in the proper free market capitalist style.
    I don't see it is irrational to think that development would make religion irrelevant. If u see, the most developed nations which performs best in development scales are Nordic nations. Nordic people are least religious in the world. And the underdeveloped nations are mostly religious. I think Marx at that time is even more successful than Ravichandran C to analyse today's world and that's why I am a Marxist!

  • @vaisakpremrajan
    @vaisakpremrajan 5 лет назад +21

    Ban..all religions ..

  • @moncyvarghesek
    @moncyvarghesek 9 лет назад +8

    Very nice

  • @arjumreddy5812
    @arjumreddy5812 3 года назад

    Ithinte full vedio eduvo

  • @shalinabraham2579
    @shalinabraham2579 7 лет назад +9

    Well explained...

  • @pbrprasad4430
    @pbrprasad4430 3 месяца назад

    വിപ്ലവം വരാതിരിക്കട്ടെ

  • @saneeshns2784
    @saneeshns2784 5 лет назад +6

    Well explained 🔥👏

  • @ayoobpalakkad172
    @ayoobpalakkad172 8 лет назад +4

    good

  • @rejikumarpm9030
    @rejikumarpm9030 3 года назад +2

    A very very intelegent sungi he is.. This c revichsndran... Bewar of him.

  • @vishnutr8322
    @vishnutr8322 4 года назад

    Well said by professor

  • @thejus36
    @thejus36 5 лет назад +27

    കമ്യൂണിസത്തെക്കുറിച്ച് അടിസ്ഥാന ധാരണ പോലും താങ്കൾക്കില്ല .. മതത്തിനെ നിരോധിക്കാൻ കഴിയില്ല എന്നാണ് മാർക്സിസം പറയുന്നത് ... മതത്തിനെതിരെ സമരം ചെയ്യൽ കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യമല്ല ... മതത്തിനെതിരെ നേരിട്ടൊരു സമരം കമ്യൂണിസ്റ്റുകാർ നടത്താറില്ല .. നിലവിലുള്ള വ്യവസ്ഥയുടെ സൃഷ്ടിയാണ് മതം , ആ വ്യവസ്ഥ തുടരുവോളം മതവും നില നിൽക്കും ..ദാരിദ്രം അസമത്വം ഇവ ഇല്ലാതാകുമ്പോൾ മതവും തന്നെ അപ്രസക്തമാകും എന്നതാണ് മാർക്സിസ്റ്റ് വീക്ഷണം

    • @junoobbpa
      @junoobbpa 4 года назад +10

      കമ്മ്യൂണിസം ഒരു മതംപോലെ തന്നെയാണ്‌.

    • @KUFA4329
      @KUFA4329 4 года назад +2

      കമ്മ്യൂണിസവും അപ്രസക്തമാവും

    • @dennycr6099
      @dennycr6099 4 года назад +4

      I don't think so... സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ഗൾഫ് രാജ്യങ്ങൾ എന്നിവയിൽ മതബോധം ശക്തമായി നിലനിൽക്കുന്നുണ്ട്. മതബോധം, ദൈവബോധം തുടങ്ങിയ മനുഷ്യ വംശത്തിന്റെ ജൈവപരിണാമത്തിന്റെ ഭാഗമാണ് എന്നാണ് എനിക്ക് തോന്നുന്നത് . rational thinking പ്രചരിപ്പിക്കുകയായിരിക്കും അതിനുള്ള പ്രതിവിധി

    • @TheSouparnika
      @TheSouparnika 4 года назад

      എന്നാൽ അംബാനി മതത്തിനെതിരെ ആവേണ്ടതല്ലെ
      മാർക്സിനെ പുരോഹിതനായി കൊണ്ടു നടന്നാൽ എല്ലാ മാർക്സിൽ നിന്ന് ഉദ്ധരിക്കാമല്ലൊ
      മതത്തെ അടിച്ചമർത്തണ്ട .മതം ജനങ്ങളെ ചൂഷണം ചെയ്യുന്നത് എതിർത്തു കൂടെ
      അപ്പോൾ മതക്കാരുടെ വോട്ടു കിട്ടില്ല !! അതു കൊണ്ട് തന്നെ മതത്തെ മഹത്യ വത്ക്കരിക്കും നമ്മൾ

    • @thejus36
      @thejus36 4 года назад +1

      @@TheSouparnika സ്വിസർലൻ്റ് പോലെയുള്ള രാജ്യങ്ങളിൽ എന്തുകൊണ്ട് മത വിശ്വാസികൾ കുറയുന്നു ? എന്ത് കൊണ്ട് ചൈനയിൽ കുറയുന്നു ?y എന്ത് കൊണ്ട് അമേരിക്കയിൽ പോലും ആരാധനാലയങ്ങളിൽ ആളില്ലാതാകുന്നു ? എന്ത് കൊണ്ട് ഇന്ത്യ പോലുള്ള പട്ടിണി രാജ്യങ്ങളിൽ മത വിശ്വാസികൾ വർദ്ധിക്കുന്നു ? അംബാനി മാരെ സൃഷ്ടിക്കു ന്നത് നിലനിൽക്കുന്ന വ്യവസ്ഥയാണ് ? കമ്യൂണിസ്റ്റ് ഭരണത്തിൽ മതത്തെ നിരോധിക്കുകയോ അടിച്ചമർത്തുകയോ ചെയ്യില്ല .. അത് മാർക് സിസ്റ്റ് വീക്ഷണമല്ല എന്നാൽ ശാസ്ത്രീയമായ വിദ്യാഭ്യാസം നൽകും ..

  • @sreeharisreekumar7994
    @sreeharisreekumar7994 3 года назад +11

    മതവും കമ്മ്യൂണിസവും നിരോധിച്ചാൽ ജനങ്ങൾക്ക് സ്വസ്ഥമായി കഴിയാം

    • @sreeharisreekumar7994
      @sreeharisreekumar7994 3 года назад

      കമ്മിസവും സംഘിസവും ശക്തമാക്കണ്ട..

    • @hexxor2695
      @hexxor2695 2 года назад

      തോന്നിയത് പോലെ ജീവിക്കാമല്ലോ,ഒരാൾ 100പേരെ കൊന്നാലും,5പേരെ കൊന്നാലും ശിക്ഷ ഒരു പോലെ 🤣🤣
      മരിക്കപ്പെട്ട 100 പേർക്ക് എവിടുന്ന് നീതി ലഭിക്കും?
      ഡിങ്കൻ നീതി തരുമോ 🤣?

  • @pramodm9071
    @pramodm9071 3 года назад

    Professor,when will india be free from superstition and caste system.

  • @nidhinraj4291
    @nidhinraj4291 4 года назад +1

    Kurdish alla, turkik🙄

  • @muddyroad7370
    @muddyroad7370 4 года назад +5

    രണ്ടും useless ആണ്

  • @aarisbabu8110
    @aarisbabu8110 2 года назад

    Pottan

  • @mubasheermubasheer5891
    @mubasheermubasheer5891 5 лет назад +4

    താൻ ഏത് ജീവിയിൽ പെടും

    • @vyshakthekkoodan
      @vyshakthekkoodan 5 лет назад +8

      നീ.. സുടാപ്പി.. Specious.. ആണോ.. പൊട്ട

    • @aswinashok6083
      @aswinashok6083 5 лет назад +17

      മനുഷ്യ ജീവിയിൽ പെടും.. നിനക്കൊന്നും അതിനെപ്പറ്റി ചിന്തിക്കാനേ ആവില്ല

    • @sinojdhamodaran6653
      @sinojdhamodaran6653 4 года назад +5

      താൻ ഏതു ജീവിയിൽ പെടും ബായ്

    • @abhikanthsabu4919
      @abhikanthsabu4919 3 года назад +4

      Homo sapiens

  • @jyothishkumar8841
    @jyothishkumar8841 6 лет назад +2

    Omkv

    • @mkj9517
      @mkj9517 5 лет назад +4

      devil 31 mind ur words

  • @prabhatchoudhary581
    @prabhatchoudhary581 7 лет назад +4

    He looks disturbed , Sad...,....

  • @peterv.p2318
    @peterv.p2318 5 лет назад +1

    ഇയാൾ ഇയാളെ തന്നെ നിഷേധിക്കുകയാണ്.
    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ, ഭരണഘടന നിലവിൽ വന്നതോടെ ഇന്ത്യയിൽ ജാതി വ്യവസ്ഥ ഇല്ലാതായെന്നും, ഇന്ത്യയിൽ ജാതീയ എല്ലാ ഉച്ചനീചത്വങ്ങളും ഇല്ലാതായെന്നും മുക്കിലും മൂലയിലും പ്രസംഗിച്ചയാൾ ഇപ്പോൾ പറയുന്നു... സംസ്കാരം മാറിയാൽ മാത്രമേ ശാശ്വതമായ സാമൂഹ്യ മാറ്റം അഥവാ വിപ്ലവം നടക്കൂ എത്ര?!
    കമ്യൂണിസത്തെ അടിക്കാൻ വേണ്ടി പറഞ്ഞതാണ്. പക്ഷെ, അത് തിരിച്ചാണ് കൊണ്ടത്.
    സ്വത്വരാഷ്ടീയക്കാർ (അംബേദ്ക്കർ തുടങ്ങിയവർ .. ) സാംസാരികമായി അഥവാ സാമൂഹ്യ മായി മാറാതെ രാഷ്ട്രീയ മാറ്റം നിലനിൽക്കില്ലയെന്ന് പറഞ്ഞതിനെ ഇപ്പോഴും എതിർത്തു കൊണ്ടിരിക്കുന്ന യ ളാ ണ് രവിചന്ദ്രൻ!
    സ്വന്തം ജാതി പൊങ്ങച്ചം സ്വതന്ത്ര ചിന്തയെന്നും യുക്തിവാദമെന്നും ഒളിച്ചു കടത്തുകയാണിയാൾ...

    • @TheSouparnika
      @TheSouparnika 4 года назад

      അത് താങ്കളുടെ ഭാവന മാത്രം

    • @peterv.p2318
      @peterv.p2318 4 года назад

      @@TheSouparnika ഏത്? !

  • @althafrahman161
    @althafrahman161 6 лет назад +1

    Mandan

  • @abhinandkishore5705
    @abhinandkishore5705 6 лет назад +3

    എന്ത് മണ്ടത്തരമാണ് നിങ്ങൾ പറയുന്നത് ! You should atleast read the prison notebook...what u have said about organic intellectual, cultural hegemony and common sense is wrong....for gramsci also, economy is the base or it is fundamental, not the culture...but today both the base and superstructure are reciprocal...gramsci is saying about extracting good sense from common sense..also organic intellectual need not be a proletariat- he is one who has the intellect and can understand the feeling of mass...

  • @jetsonjose
    @jetsonjose 5 лет назад +1

    പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ നിഷേധിച്ചുകൊണ്ട് ലോകത്തിലെ നിരീശ്വര പ്രസ്ഥാനങ്ങളെയും പരിണാമ സിദ്ധാന്തങ്ങളെയും കൂട്ട് പിടിച്ച് കൊണ്ട് നശ്വരമായ ജീവിതം മുന്നോട്ട് കൊണ്ട് പോയി ദൈവമില്ലായെന്ന് ജീവിതത്തിൽ പ്രഘോഷിച്ച പ്രമുഖ നിരീശ്വരവാദികൾ മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ നടത്തിയ അന്ത്യമൊഴികൾ ദൈവം എന്ന വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു.
    """""""""""""""""""""""""""""""""""""""""""""""""
    അമേരിക്കയിലെ പ്രമുഖ നിരീശ്വരവാദിയും എഴുത്തുകാരനായ തോമസ്‌ പെയ്ൻ പറയുന്നു, !
    “പിശാചിന് ഒരു ദൂതനുണ്ടായിരുന്നുവെങ്കിൽ ഞാനായിരുന്നു അത്. ഇന്നു ഞാൻ ഒറ്റയ്ക്കാണ്. എനിക്കു വേദന സഹിക്കുവാൻ കഴിയുന്നില്ല. കാരണം നരകത്തിന്റെ വക്കിൽ ഞാൻ ഒറ്റക്കാണ്. ഇത്രയധികം സഹിക്കുവാൻ‍ ഞാൻ എന്തു ചെയ്തു? ക്രിസ്തുവേ, എന്നെ സഹായിച്ചാലും...! എന്നെ ഉപേക്ഷിക്കരുതേ. എന്റെ കൂടെ നില്‍ക്കുവാൻ ഒരു കൊച്ചു കുട്ടിയെയെങ്കിലും അയക്കൂ”.
    """""""""""""""""""""""""""""""""""""""""""""""""""""""""
    ഇംഗ്ലണ്ടിലെ ചാന്‍സലറും നിരീശ്വരവാദിയുമായ സർ തോമസ്‌ സ്കോട്ട്: പറയുന്നു, !
    “ഈ നിമിഷം വരെ ഞാൻ‍ വിചാരിച്ചിരുന്നത് സ്വർഗ്ഗമോ നരകമോ ഇല്ല എന്നായിരുന്നു. ഇപ്പോൾ അവ രണ്ടും ഉണ്ടെന്ന്‍ ഞാൻ അറിയുന്നു. സർവ്വശക്തന്റെ ന്യായവിധി വഴി നിത്യനരകത്തിലെറിയപ്പെടാന്‍ ഞാൻ വിധിക്കപ്പെട്ടിരിക്കുന്നു”.

    • @pournami8380
      @pournami8380 3 года назад

      സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണ്.... അത് നമ്മുടെ കർമ്മഫലമാണ്... ഈശ്വര വിശ്വാസമോ, നിരീശ്വരവാദമോ അതിനെ സ്വാധീനിക്കുന്നില്ല...

  • @vinukk1919
    @vinukk1919 7 лет назад +3

    തനിക്ക് ഒരുപാട് ബുദ്ധി ഉണ്ടായിരിക്കാം താൻ പറഞ്ഞ പരിണാമം എന്നവീഡിയോ ഞാൻ കണ്ടു എടോ ബുദ്ധിമാനേ ഒരു വട്ടം കൊണ്ട് തന്റെ പരിണാമം തീർന്നോ പിന്നെയും എന്തേ ഇ പരിണാമം ഉണ്ടാകാത്തത്‌ വർഷം എത്രകഴിഞ്ഞു കോഴി ഇന്നും കോഴി തന്നെ മാങ്ങാ ഇന്നും മാങ്ങാ തന്നെ തന്റെ കുടുംബക്കാർ മനുഷ്യനായി ജനിച്ചു മനുഷ്യനായി തന്നെ മരിക്കുന്നു താൻഎങ്കിലും ഒന്ന് തനിക്കു ഉണ്ടാകുന്നതിന് ഈ ലേകത്തു കാണാത്ത ഒന്നിനെ ഒണ്ടാക്കു എന്നിട്ട് കിടന്ന് ചിലിക്ക് ഒരു ബുദ്ധിമാൻ

    • @oruthalaraavanan
      @oruthalaraavanan 7 лет назад +13

      Vinu Kk മാഷ്‌ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് പരിണാമം നടന്നുകൊണ്ടിരിക്കുന്നു മാങ്ങാ തന്നെ പലതരത്തിലും പലരൂപത്തിലും കണ്ടിട്ടില്ലേ കോഴി തന്നെ എത്ര തരം ഇ മനുഷ്യൻ തന്നെ എത്രയോ തരം ആഫ്രിക്കയിലെ മനുഷ്യനല്ല അമേരിക്കയിലും ഏഷ്യയിലും ഉള്ളത് ഒരുപാട് വ്യത്യാസം ഉണ്ട് പേര് മാത്രം ഒന്ന്. ഗുണങ്ങളും ജീവിതരീതികൾ വെവ്വേറെ പൊതുവിൽ എല്ലാം ഒന്ന് തന്നെ .

    • @manumohan3554
      @manumohan3554 7 лет назад +5

      Vinu kk he can only explain things you have to use your brain to understand he can't put his brain in to your head to understand

    • @yourbrother4671
      @yourbrother4671 7 лет назад +2

      *Non religious indian# NRI ജൈവ ഘടനാപരമായ മാറ്റം ആണല്ലോ പരിണാമം, അല്ലാതെ രൂപത്തിലുള്ള വ്യത്യസ്തമല്ലല്ലോ, മാങ്ങയും കോഴിയുടെയുമൊക്കെ പ്രകൃതി എത്ര വെറൈറ്റിയായാലും ഒന്നു തന്നെയല്ലേ;
      പരിണാമം ഒരു സത്യമാണ് പക്ഷേ അതിനു കൃത്യമായ ഒരു തുടക്കവും ഒടുക്കവും ഉണ്ട്, ഉദാഹരണത്തിന് മനുഷ്യൻ തന്നെ കേവലം അണുവിൽ നിന്നും വിവിധ ഘട്ടങ്ങളിലൂടെ പരിണമിച്ചു നിലനിൽക്കുന്ന ആവാസ, അവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു ആ പ്രക്രിയ പൂർത്തിയാക്കുന്നു. അവിടന്നങ്ങോട്ടു എത്ര നിർബന്ധ സാഹചര്യമാണെങ്കിലും വാലോ ചിറകോ കൊമ്പൊ വളരുകയില്ല. അങ്ങനെ ഘടനാപരമായ ഒരു വ്യത്യാസം ഉണ്ടാകുന്നുണ്ടെങ്കിൽ മാത്രമേ നിരീശ്വര വാദികൾ പറയുന്ന പരിണാമം സത്യമാകൂ... കുതിരക്ക് കൊമ്പൊ പൂച്ചയ്ക്ക് ചിറകോ മുളക്കണം എന്നർത്ഥം.
      ചുരുക്കത്തിൽ പറഞ്ഞാൽ ഉള്ള ഒന്നിനെ കുറിച്ചുള്ള അന്തവിശ്വാസമാണ് നിങ്ങൾ പറയുന്ന പരിണാമം.

    • @manu_cm
      @manu_cm 7 лет назад +11

      Mohammed Shamel Faaz ,
      ഘടനപരമായും രൂപത്തിലും മാറ്റം സംഭവിക്കും പരിണാമത്തിൽ.ആദാമിന്റെ പൊക്കിൾ എന്ന രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണം കേൾക്കുക അറിയണം എന്നാഗ്രഹമുണ്ടെങ്കിൽ.'മണ്ണ് കോയച് കോയച്' മനുഷ്യനെ അള്ളാഹു ഉണ്ടാക്കി എന്ന കള്ളം വിശ്വസിക്കാനാണ് താല്പര്യം എങ്കിൽ അത് തുടർന്ന് കൊള്ളുക.

    • @yourbrother4671
      @yourbrother4671 7 лет назад

      Manu Cm link undo

  • @Bineeshks
    @Bineeshks 5 лет назад +1

    Good