കമ്മ്യൂണിസവും യുക്തിവാദവും - Ravichandran C.

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 55

  • @00badsha
    @00badsha Год назад

    Thanks RC❤

  • @nithinp4654
    @nithinp4654 6 лет назад +32

    "യുക്തി"വാദം വോട്ട് കൊണ്ടു വരില്ല!

    • @sym3293
      @sym3293 4 года назад +4

      Atanu angerum paranjat potta....vote rashtreeyam aanu elaarum parayunnat....onnu mattonil ninum vyatyastam.akunilla ennanu angeru paranjat......

  • @Bodhidharma1998
    @Bodhidharma1998 6 лет назад +9

    As always...he is awesome 😁😁😁

  • @Lyo7
    @Lyo7 2 года назад

    Through deep reading and high education, only a high minded human being can free himself from the madness of religion🥰

  • @jibinredbonds494
    @jibinredbonds494 6 лет назад +3

    thanks thanks.... thanks sir

  • @vishwanathdev8491
    @vishwanathdev8491 4 года назад +5

    Sir you should debunk the arguments of Sadguru in the next presentation.

    • @shibuthomas000
      @shibuthomas000 4 года назад

      അവൻ ഞൊട്ടും

    • @cinephile74
      @cinephile74 3 года назад +1

      @@shibuthomas000 കുരു പൊട്ടും

    • @shibuthomas000
      @shibuthomas000 3 года назад

      @@cinephile74 നീ നക്കും

    • @swaguswagath759
      @swaguswagath759 3 года назад

      @@shibuthomas000 potti potti....kurru potty

  • @mja2239
    @mja2239 6 лет назад +4

    CPM's social policies, in general, are comparatively better than the more conservative policies of Congress and BJP. But their blind affinity to "communism" (the dummy version followed in Kerala) has made them oppose liberal economic policies. So regarding economic policy, the latter's liberal one is better. CPM's opposition to liberal economics has an often overlooked reason - they are the biggest business in the state; they control medical colleges, co-operatives from milk to banking, almost all workers' collectives etc. This can be seen in their opposition to Uber and OLA.

    • @hellonhead5905
      @hellonhead5905 3 года назад +2

      Actually imo, congress is the best party both economically and socially. Capitalism and start up culture is promoted by INC.

    • @flowerinthewild-x5u
      @flowerinthewild-x5u 2 года назад

      @@hellonhead5905 capitalism is not a good thing, income inequality is rising

  • @avner5287
    @avner5287 6 лет назад +4

    great

  • @dhggnnvhjj5523
    @dhggnnvhjj5523 3 года назад +11

    Ravichandran sankhi ane ennula comment vannile

  • @antonykj1838
    @antonykj1838 6 лет назад +3

    Good👍👍

  • @parvathykaimal761
    @parvathykaimal761 3 года назад +1

    Lojcstatements

  • @samanwaybs3351
    @samanwaybs3351 5 лет назад

    രവിചന്ദ്രൻ സാറിന്റെ നമ്പർ അറി യാമെങ്കിൽ ഒന്നു തരിക

  • @mohammedmutawa8445
    @mohammedmutawa8445 6 лет назад

    Good nllonam ale kittum

  • @Pepe-ht1kn
    @Pepe-ht1kn 3 года назад +1

    big fan : ! But താങ്കൾക്ക് ഇവിടെ നിന്ന് ഇത്തരത്തിൽ സംസാരിക്കാനുള്ള : അതും ഇത്തരം ഒരു വിഷയം സംസാരിക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിന്നുണ്ടായി. എന്നത് ?
    And കമ്മ്യൂണിസത്തിന് തെറ്റ് പറ്റിയാൽ അത് തിരുത്തപ്പെടും ...

  • @sajidk.p762
    @sajidk.p762 5 лет назад +2

    ഞങ്ങളുടെ പള്ളി സെക്രട്ടറി ഒരു ഒന്നാന്തരം കമ്മ്യൂണിസ്റ്റ് ആണ്..കമ്മ്യൂണിസ്റ്റ് ഒരു സോഷ്യൽ സർവീസ് .മതം നോക്കില്ല.പക്ഷേ വിശ്വാസം ഒരു ബാഗതോട് കൂടി പോവും... ഇയാൻ പറയുന്നത് ശുദ്ധ പോട്ടത്രം ആണ്

    • @vipinvnath4011
      @vipinvnath4011 5 лет назад +11

      Odra commi

    • @cinemaworld6249
      @cinemaworld6249 4 года назад +2

      Carl Marx said religion is the opium of masses..

    • @cinephile74
      @cinephile74 3 года назад

      @@cinemaworld6249 കാൾ മാക്സ് പറഞ്ഞതുപോലെയാണല്ലോ ഇവുടുത്തെ കമ്മ്യൂണിസ്റ്റ്‌കാർ ജീവിക്കുന്നത്.

  • @rayanahmed7982
    @rayanahmed7982 4 года назад

    Annu 35 membership ulla yukthi vada nedavu ravi char

  • @bharatis7608
    @bharatis7608 6 лет назад +2

    ചിലർ പറയുന്നു ഇസ്ലാം മാത്രം ശരി എന്ന്. ചിലർ പറയുന്നു Christianity മാത്രം ശരി എന്ന്. ചിലർ പറയുന്നു communism മാത്രം ശരി എന്ന്. ചിലർ പറയുന്നു Marxism മാത്രം ശരി എന്ന്. ചിലർ പറയുന്നു യുക്തിവാദം മാത്രം ശരി എന്ന്. ഇക്കൂട്ടർക്കാർക്കും സ്വന്തം കൂട്ടരെയല്ലാതെ മറ്റാരെയും സ്വീകരിക്കാൻ ആകുന്നില്ല; എല്ലാ വഴികളും ഒരേയൊരിടത്തേക്കു ചെന്നെത്തുന്നു എന്നു പറയുന്നവരെപ്പോലും! വിരോധമില്ല. പക്ഷേ, എങ്കിൽ സത്യസന്ധമായി പറഞ്ഞുകൂടേ തങ്ങളുടേതു തനി സങ്കുചിത exclusivist ideology ആണെന്ന്? എന്തിനാണു കപട സർവാശ്ലേഷിത്വം? ഇംഗ്ലീഷ് പ്രൊഫസറിനു സ്വന്തം ജോലി ഭംഗിയായി ചെയ്താൽ പോരേ, ഇല്ലാത്ത യുക്തിവാദം ഉണ്ടെന്നു നടിക്കണോ?

    • @krishnakantha1431
      @krishnakantha1431 6 лет назад +6

      ethenkilum "ism" ennatalla ivide uddshikkunate. yukthi ennate being Logical and Rational ennai ollu. Scientific rationalism aanu ivide parayunnollu suhruttai. allatai atu oru pacakged ideology(communism, christainity etc) alla.

    • @anoopkb67
      @anoopkb67 6 лет назад +13

      Bharati S യുക്തിവാദം എന്നത് പറയുന്നത് ശരിയാക്കലല്ല മറിച്ചു ശരിയായ കാര്യങ്ങൾ പറയുക എന്നതാണ്, നല്ലകാര്യങ്ങൾ എവിടെയുണ്ടെങ്കിലും എടുക്കും മോശമായവ അത് എത്രവലിയ മഹാൻ പറഞ്ഞാലും തള്ളും, ആരുപറഞ്ഞു എന്നതല്ല എന്തുപറയുന്നു എന്നതിലാണ് കാര്യം, മതങ്ങൾ മറയുന്നതുപോലെ എല്ലാ കാലത്തേയ്ക്കുമുളള ശരികളൊന്നും യുക്തിവാദം മുന്നോട്ട് വയ്ക്കുന്നില്ല, മാറാത്തതാണ് മതം, നിരന്തരം പരിഷ്ക്കരണത്തിലൂടെ ചെറിയ ശരികളിൽനിന്നും വലിയശരികളിലേക്ക് മുന്നോട്ട് പോകുന്ന ഒന്നാണ് യുക്തിവാദം.

    • @bharatis7608
      @bharatis7608 6 лет назад

      "ശരിയായ കാര്യങ്ങൾ" എന്നാൽ? യുക്തിവാദത്തിന്റെ frameworkൽ പെടുന്നവ മാത്രം. അതായത്, യുക്തിവാദികൾ ശരി എന്നു കരുതുന്നതു മാത്രം. ഇതു തന്നെയാണു യുക്തിവാദികൾ എതിർക്കുന്ന മതങ്ങളുടെയും സ്വഭാവം. അവയുടെ frameworkൽ ഉള്ളതു മാത്രം ശരി, മറ്റെല്ലാം തെറ്റ്. അതുകൊണ്ടു യുക്തിപൂർവം സമ്മതിക്കൂ, യുക്തിവാദവും കമ്മ്യൂണിസവും മാർക്സിസവും എല്ലാം ഓരോരോ മതങ്ങൾ തന്നെയാണ്‌; മർക്കടമുഷ്ടിയുള്ള അഭിപ്രായങ്ങൾ (മതങ്ങൾ). ഇതിനെയാണ് exclusivism എന്നു വിശേഷിപ്പിച്ചത്. ലോകം ഏകതാനമല്ല. അതുകൊണ്ടുതന്നെ ഒരു യുക്തിയല്ല ലോകത്തിൽ ഉള്ളത്. ഓരോരോ വിഷയങ്ങൾക്ക് ഓരോരോ തലങ്ങളിൽ ഓരോരോ തനതു യുക്തികൾ ഉണ്ട്. ഒരൊറ്റ യുക്തി കൊണ്ട് ഇതരമായതിനെയെല്ലാം അന്ധവിശ്വാസം എന്നു പുച്ഛിക്കാം എന്നു കരുതുന്നതിനു യാതൊരു യുക്തിയുമില്ല! Of course, reason eludes the prejudiced mind.

    • @krishnakantha1431
      @krishnakantha1431 6 лет назад +3

      താങ്കൾ പറയുന്ന ഈ വാചകങ്ങൾ ഒരു exclusivism ആയി മറ്റൊരാൾക്ക് എടുക്കാം. ഒരാൾക്ക് മറ്റൊരാൾ പറയുന്ന ആശയം സംതൃപ്തി ഇല്ലെങ്കി ഇങ്ങനെ ഒരു വാദം ഉന്നയിച്ചാൽ പോരെ.

    • @bharatis7608
      @bharatis7608 6 лет назад

      To be truly scientific is to accommodate multiple perspectives. For instance, to the earth dweller, it is perfectly logical and reasonable that the sun rises in the east, moves across the sky and sets in the west; but to the space walker logic, it is equally logical and reasonable that there are no sunrises and sunsets! Experience is different from person to person, group to group, space to space, time to time, age to age, community to community and so on, and it is experience that generates its specific logic and reason. There is no universal logic and reason. To be adherents to something, right or wrong, is natural and alright; but to be BLIND adherents to something, right or wrong, is certainly illogical and irrational. And to insist that there is some one thing called rationalism is to be blind to one's own irrationality and illogicality and to be victim of another blind faith!