Ravichandran C. in UK @ Asianet

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Mr. Sreekumar Sadanandan, Director at Asianet Communications Ltd London, UK Interviews Ravichandran C. in Barking, London for Asianet TV channel.
    Website: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...
    This programme was facilatated by esSENSE UK during the UK-Ireland tour of Ravichandran C from May 13 to 31, 2018.

Комментарии • 569

  • @mryoutubrutus
    @mryoutubrutus 6 лет назад +90

    സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇദ്ദേഹത്തിന്റെ സംശയങ്ങൾ തന്നെയാണ് ഉള്ളത്...അതുകൊണ്ടു തന്നെ ഈ അഭിമുഖത്തിന് വളരെ പ്രസക്തിയുണ്ട് !!

  • @josekmcmi
    @josekmcmi 6 лет назад +41

    Ravichandran is one of the best brains and communicator we have in Kerala today.

  • @aryanandan339
    @aryanandan339 6 лет назад +88

    Smart replies...Hats off to you Ravi Sir!!👍

  • @sarikaunnikrishnan3380
    @sarikaunnikrishnan3380 6 лет назад +78

    ആശയങ്ങളെ ക്ഷമയോടെ കേൾക്കാൻ ഉള്ള സഹിഷ്ണുത ചോദ്യ കർത്താവിനു ഇല്ലെന്ന് തോന്നുന്നു, ഇത്തരം വിഷയങ്ങൾ കേൾക്കുമ്പോൾ ഒരു വിശ്വസിക്കുണ്ടാകുന്ന വ്രണപ്പെടലും, ആകുലതയും അദ്ദേഹത്തിന്റെ മുഖത്ത് കാണാൻ സാധിച്ചു . രവി സർ നന്നായി സംസാരിച്ചു.

    • @vinayachandranvk9596
      @vinayachandranvk9596 6 лет назад

      sarika unnikrishnan you are right

    • @prasanthak3086
      @prasanthak3086 3 года назад

      🎉😊

    • @krishnakumark3593
      @krishnakumark3593 2 года назад

      ..

    • @ponnuponnu731
      @ponnuponnu731 Год назад +1

      pakshe enik istapetathu...adhihathinte nalla chodiangal karanam kurye nalla utarangal purath vannu....super interview ever !!! ath parayathe vaiyaa

  • @shafeequekhan3893
    @shafeequekhan3893 6 лет назад +129

    ഹലോ ഹലോ, UK അണ്ണന്മാരെ, ഈ കേട്ടത് വെറും Teaser ആണ് കെട്ടോ... ഫുൾ പടം കാണാൻകിടക്കുന്നതേയുള്ളു... Wait and see.

    • @vyshakhpalasseryvp3944
      @vyshakhpalasseryvp3944 6 лет назад +1

      Shafeeque khan yes it is

    • @vibevideos3099
      @vibevideos3099 3 года назад +1

      തകർപ്പൻ കമന്റ്‌.... 🔥🔥🔥🔥🔥🔥👍👍

  • @SunilKumar-hy5lr
    @SunilKumar-hy5lr 6 лет назад +85

    തുടക്കത്തിൽ ഇന്റർവ്യൂ ചെയ്യുന്നു വ്യക്തിയുടെ ചോദ്യം കേട്ടപ്പോൾ ചിരി തോന്നി എന്നാൽ പരുപാടി മൊത്തോം കണ്ടു കഴിഞ്ഞപ്പോൾ ഒന്നുകൂടി ചിന്തിച്ചു നോക്കി, അയാളുടെ ചോദ്യങ്ങൾ തികച്ചും ന്യായം ആണ് (ആ വ്യക്തിയെ സംബധിച്ചിടത്തോളം) കാരണം അഞ്ചു വർഷങ്ങൾക്കു മുൻപ് ravi സാറിന്റെയും വിശ്വനാഥൻ ഡോക്ടറിന്റയും ഒക്കെ പ്രെസൻറ്റേഷൻ കാണുമ്പോൾ ഇതേ ചോദ്യങ്ങൾ തന്നെയാണ് മനസ്സിൽ വന്നത്, നിരന്തരം ഇവരുടെ വിഡിയോകൾ കണ്ടാണ് ഒരു തിരിച്ചറിവുണ്ടായത് അതുകൊണ്ടാണ് ഇപ്പോൾ ഈ ചോദ്യങ്ങൾ ബാലിശമായി തോന്നിയത്. നൂറു യുക്തിവാദികളോട് സംവദിക്കുന്നതിലും ഗുണകരമാണ് ഇങ്ങനെ ഒരു വ്യക്തി യുമായുള്ള സംഭാഷണം. ഇത്തരം സിമ്പിൾ ആയ ചോദ്യങ്ങക്കു (വിശ്വാസിയെ സംബധിച്ചിടത്തോളം യെമണ്ടൻ ചോദ്യം)ഉത്തരം കിട്ടിയാൽ പലരും ഈ തോട് പൊളിച്ചു പുറത്തു വരും.

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 5 лет назад

      A realistic view and a nice annotation!

    • @tobbyjoy6258
      @tobbyjoy6258 4 года назад

      ഇടിയും മിന്നലും ഒന്നിച്ച് വരുമ്പോഴാണോ സാറെ പ്രശ്നം?😀😀

    • @junaid7542
      @junaid7542 4 года назад +2

      @@tobbyjoy6258 അതിനു അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല... ....
      മിന്നലിന്റെ കാര്യം ഇതേ പോലെ എന്നേം പറഞ്ഞു പറ്റിച്ചതാണ് ഈ സമൂഹം......

    • @RK-xp9oy
      @RK-xp9oy 3 года назад

      ആ *നിഷ്കുവിനെ* തെറി വിളിച്ചു കൊല്ലല്ലേ😁
      നമ്മൾ പലപ്പോഴും Freethought, നിരീശ്വരം എന്നൊക്കെ പറഞ്ഞു നടക്കുമ്പോൾ, നിത്യജീവിതത്തിൽ കേൾക്കേണ്ടി വരുന്നത് ഇത്തരത്തിൽ ഉള്ള നിഷ്കു ചോദ്യങ്ങളല്ലേ ? വല്യ IQ കൂടിയ ചോദ്യങ്ങളൊക്കെ കുറവല്ലേ ? (Unlike Q&A sessions of RC) ആ ഒരു sense-ൽ കണ്ടാൽ മതി 😀

  • @Loo6978
    @Loo6978 6 лет назад +7

    Happy to see our RC sir again. Sirnte classil irikkan saadhicchathil athiyaaya santhosham undu sir. Honours students are proud of you sir

  • @ajaychandran7041
    @ajaychandran7041 6 лет назад +5

    സ്വാതന്ത്ര ചിന്തയിലേക്ക് കടന്നു വരുന്ന പുതു തലമുറക്കു ഉൾക്കൊള്ളാവുന്ന ചോദ്യത്തരങ്ങൾ.. Smart replies...Hats off to you Ravi sir..

  • @rgr1728
    @rgr1728 6 лет назад +178

    രവിചന്ദ്രൻ സാറിൻെറ വീഡിയോസ് വന്നാൽ ഒന്നുംനോക്കില്ല, അങ്ങ് ഡൗൺലോഡ് ചെയ്യും , പിന്നെ സമയംപോലെ കാണും...

    • @GamerZ-hq1bj
      @GamerZ-hq1bj 6 лет назад +4

      Rajesh Gopi ..me too..

    • @greatinterest7600
      @greatinterest7600 6 лет назад +4

      Me too

    • @streetfighter7319
      @streetfighter7319 6 лет назад +5

      Me too

    • @muneercpapple
      @muneercpapple 6 лет назад +1

      എല്ലാവരും അപ്പോൾ RC യെ അന്തമായി ഫോളോ ചെയ്യുന്നവരാണ് എന്ന് മനസ്സിലായി😂😂😂

    • @streetfighter7319
      @streetfighter7319 6 лет назад +20

      ബ്രോ..... RC യുടെ ബോർഅടിപ്പിക്കുന്ന,അല്ലെങ്കിൽ ഒരു തരത്തിലും സമൂഹത്തിന് ഗുണകരം അല്ലാത്ത ഏതെങ്കിലും വീഡിയോ കാണിച്ച് തരാമോ?

  • @unnimonpeter5840
    @unnimonpeter5840 6 лет назад +5

    സാറിന് എല്ലാ മംഗളങ്ങളും നേരുന്നു സാറിന്റെ ചിന്തകളും ആശയങ്ങളും മരണം വരെ ഞാൻ കാത്തു സൂക്ഷിക്കും

  • @dsk24x7
    @dsk24x7 6 лет назад +76

    അടിച്ചു പോകുമ്പോൾ പിന്നെ നിങ്ങൾ ഇടി കേൾക്കില്ല... ഹ ഹ ഹ .... :) :)

    • @vibevideos3099
      @vibevideos3099 3 года назад

      Yea i really like that...... 🤣🤣🤣🤣🤦

    • @sali55544
      @sali55544 3 года назад +1

      🤔' കേൾക്കില്ല 'എന്ന് ഉറപ്പിച്ചു പറയാൻ നിങ്ങൾ ഇതിനുമുമ്പ് 'അടിച്ചു പോയി' തിരിച്ചുവന്നു ഉറപ്പുവരുത്തിയിട്ടുണ്ടോ ?

  • @Ratheesh_007
    @Ratheesh_007 4 года назад +21

    ചെറിയ മാറ്റങ്ങൾ അല്ല രവിസാർ, ചെറിയ വലിയ മാറ്റങ്ങൾ 💪🏽🙏🏼🌹

  • @drumcoverzone280
    @drumcoverzone280 3 года назад +1

    രവിചന്ദ്രൻ സർന്റെ ചിന്താഗതി കൊണ്ടും പ്രവർത്തനം കൊണ്ടും എന്നെ പോലത്തെ ഒരുപാട് പേരുടെ perception മാറിയിട്ടുണ്ട്. നമ്മളെ ചിന്തിപ്പിക്കാനും മനസ്സിലാകിപ്പിക്കാനും സഹായിച്ചിട്ടുണ്ട്. ഒരു ബോക്സിന്റെ ഉള്ളിലായിരുന്ന എന്റെ ചിന്ത അതിന്റെ അപ്പുറത്തേക്ക് എത്തിച്ചത് ഇദ്ദേഹമാണ്. ഓരോ ദിവസവും ചിന്ത വികസിക്കുകയാണ്. എസ്സെൻസ് and രവിചന്ദ്രൻ, വൈശാകാൻ സർനെ ഒക്കെ പോലത്തെ ആൾക്കാരും കൂട്ടായ്മയും നമക്ക് തരുന്ന ഊർജം വളരെ വലുതാണ്. ഒരുപാട് നന്ദി!

  • @rshmannuthodi
    @rshmannuthodi 6 лет назад +153

    " ആളെ അത്രക്ക് മനസിലായില്ലന്നു തോന്നുന്നു. "

    • @graxroot
      @graxroot 6 лет назад +4

      True 😁

    • @jaisonvld
      @jaisonvld 5 лет назад +5

      പുള്ളി വിചാരിച്ചു കോമഡി ഷോ കാണിക്കാൻ വന്നതാണെന്ന്,

    • @arjyou4931
      @arjyou4931 4 года назад +6

      Pathu thalaya

    • @vibevideos3099
      @vibevideos3099 3 года назад +3

      Yea that's right.... 👍👍🤣🤣😜😜😜😜😜🤦

    • @Nithdas
      @Nithdas 3 года назад +1

      Satyam 😂😂😂

  • @jaisonvld
    @jaisonvld 5 лет назад +24

    കോട്ടിട്ട സർ വിചാരിച്ചത് അവിടെ കോമഡി കാണിക്കാൻ വരുന്നവരെയും, പിരിവിന് വരുന്ന അച്ഛൻ മാരെയും രാഷ്ട്രീയ കാരെയും interview ചെയുന്ന പോലെ ആണെന്ന് വിചാരിച്ചു , രവി സർ വേറെ ലെവൽ ആണ്.

  • @avtacl6449
    @avtacl6449 6 лет назад +16

    രവിചന്ദ്രൻ സാർ ഈസ് സിംബിൾ... ബട്ട് പവർഫുൾ...!!
    Nice interview..🤗

  • @harikrishnanp.v6280
    @harikrishnanp.v6280 6 лет назад +46

    10:09 ഹഹഹ ....ഇടിയും മിന്നലും ....മിന്നലിൽ അടിച്ചു പോയിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഇടി കേൾക്കില്ല .....രവി സർ റോക്ക്സ് ..😂😂😂😂

    • @sali55544
      @sali55544 3 года назад +1

      '
      🤔കേൾക്കില്ല' എന്ന് ഉറപ്പിച്ചുപറയാൻ മിന്നലിൽ നിങ്ങൾ ' അടിച്ചു പോയി' തിരിച്ചുവന്ന് ഉറപ്പു വരുത്തിയതാണോ?
      നിലവിലെ നിങ്ങളുടെ പഠനമനുസരിച്ച് കേൾക്കില്ല ! എന്നു മാത്രം പറഞ്ഞാൽ മതി! നാളെയുടെ നിങ്ങളുടെ പഠനം തന്നെ മുൻ പഠനത്തിന് മാറ്റം വന്നേക്കാം. അതുകൊണ്ട് ഒന്നും ഉറപ്പിച്ചു പറയാൻ ശാസ്ത്രത്തിന് ആവില്ല !

    • @musichealing369
      @musichealing369 3 года назад +5

      @@sali55544
      എന്ന് മനുഷ്യ നിർമ്മിത മതദൈവം കണ്ടെത്തിയ ആൻഡ്രോയ്ഡ് ടെക്‌നോളജി ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ലെ ബിസ്വാസി, പണ്ട് ടെലഫോൺ ഉപയോഗിച്ച്, അതുകഴിഞ്ഞ് നോക്കിയ ഫോൺ ഉപയോഗിച്ച്, സയൻസ് മാറുന്നതിനനുസരിച്ച് മാറി മാറി...ടെക്‌നോളജി ഉപയോഗിക്കണ്,ഇപ്പോ യൂട്യൂബും...

    • @Yyyyy-y6s
      @Yyyyy-y6s 3 года назад

      @@sali55544 prakasathinanu soundsnekal vegatha ennan sciene parayune ... athu thanneyaan fact ..

  • @samthomas9030
    @samthomas9030 6 лет назад +94

    കുറച്ചു കൂടി നിലവാരം ഉള്ള ചോദ്യങ്ങൾ അദ്ദേഹത്തോട് ആകാമായിരുന്നു.

    • @Peacelover-24
      @Peacelover-24 6 лет назад

      Paranjathu sariyanu...

    • @scube8614
      @scube8614 6 лет назад +7

      yes, agree. But these questions are good for the underexposed mind.

    • @akhilpvasu526
      @akhilpvasu526 6 лет назад +9

      അല്ല, ഇതൊരു സാധാരണകാരന്റെ ചോദ്യങ്ങൾ ആണ് എന്ന് അദ്ദേഹം ആദ്യമേ പറയുന്നുണ്ട്

    • @gcc3028
      @gcc3028 6 лет назад +2

      നിലവാരം കൂടിയ എനിക്ക് ഒന്നും മനസിലാവില്ല ചേട്ടാ!!!

    • @samthomas9030
      @samthomas9030 6 лет назад +6

      AKHIL P VASU
      ചോദ്യം ചോദിക്കുന്ന ആൾ കുറച്ചുകൂടി തയ്യാറെടുപ്പുകള്‍ ചെയതു വരാമായിരുന്നു. സ്ഥിരം മാഷിന്റെ വീഡിയോ തിരിഞ്ഞു കണ്ടു പിടിച്ചു കാണുന്ന ഒരു ആള്‍ക്ക് അദ്ദേഹം ചോദിച്ച ചോദ്യങ്ങൾ ബാലിശമായി തോന്നും. പിന്നെ താങ്കൾ പറഞ്ഞത് പോലെ അത് അദ്ദേഹത്തിന്റെ കുറ്റം അല്ല.

  • @esSENSEGlobal
    @esSENSEGlobal  6 лет назад +48

    ഇന്‍റര്‍വ്യൂ ചെയ്യുന്നത് Mr. Sreekumar Sadanandan, Director at Asianet Communications Ltd London, United Kingdom.

    • @emileddw
      @emileddw 6 лет назад +16

      കഷ്ടം Asianetinu ഇത്രയും ദരിദ്രമോ ...

    • @cryptoinspirit8618
      @cryptoinspirit8618 6 лет назад +22

      ആ മിന്നൽ കൊണ്ടിരുന്നെങ്കിൽ😂

    • @SunilKumar-hy5lr
      @SunilKumar-hy5lr 6 лет назад +12

      EMIL EDWARD നമ്മുടെ ചാനലുകളിൽ ഒക്കെ ശാസ്ത്രബോധം ഉള്ള എത്ര പേരുണ്ട്, എല്ലാവരും വിദ്യാഭ്യാസം ഉള്ളവരാണ് പക്ഷെ സ്വതന്ത്രമായി ചിന്തിക്കാൻ പരിശീലിക്കപ്പെട്ടിട്ടില്ല. ഈ മനുഷ്യനും അതിൽ പെടും.

    • @avner5287
      @avner5287 6 лет назад +3

      ethrayum vegam e interview cheyyunna mahanu 5 std science books ethichubkodukuka

    • @sunilrafi1
      @sunilrafi1 6 лет назад +1

      @AJO JOSE
      Your language defines your thinking capability? How do you call yourself better than 5 th standard?

  • @mail2mevibin
    @mail2mevibin 6 лет назад +7

    വളരെ മികച്ച ഒരു interview. Ravi സാറിനെ മുൻപ് പരിചയം ഇല്ലാത്ത ഒരൾ അദ്ദേഹം ആരാണെ എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങൾ. ഇതു പോലെ ഉള്ള ആൾകാരുമയീ അണ് ചർച്ചകൾ വേണ്ടത്.

  • @ajithks9350
    @ajithks9350 6 лет назад +3

    Dear Ravichandran, A country like India
    Needs people like you.. I appreciate you thoughts and simplicity.. Thank you!

    • @sajitdaniel
      @sajitdaniel 5 лет назад +1

      ....but do we DESERVE him......or the coatitta saar !!!!!

  • @sumeshmn9882
    @sumeshmn9882 6 лет назад +8

    Interview ചെയ്ത ആൾ രസകരമായി അവതരിപ്പിച്ചു.... ചോദ്യങ്ങൾ saക്തമല്ല എങ്കിലും 👍

  • @anoop3162
    @anoop3162 6 лет назад +7

    "അടിച്ചു പോവുമ്പോൾ പിന്നെ നിങ്ങൾ ഇടി കേൾക്കില്ല " സൂപ്പർ ടൈമിംഗ്

    • @sobhanakumarsobhi1548
      @sobhanakumarsobhi1548 3 года назад

      ഇതുപോലൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം.

  • @SjilS
    @SjilS 4 года назад +3

    Very simple interview, simple questions for ordinary people. And the reply from ravichandran sir is appreciable.

  • @aneeshneyyattinkara
    @aneeshneyyattinkara 6 лет назад +42

    ബുദ്ധനെ എറിഞ്ഞ ആ കല്ല് കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദിക്കാതിരുന്നത് ഭാഗ്യം.. ദാരിദ്ര്യ ചോദ്യകർത്താവ്

    • @arunkumar86895
      @arunkumar86895 4 года назад +2

      😀😀😀 bro... 👍👍👍😂😂

  • @allguardengfabpvtltd246
    @allguardengfabpvtltd246 5 лет назад +7

    ചോദ്യ കർത്താവിനെ തെറ്റിദ്ധരിക്കേണ്ട. ഇത്തരം ചോദ്യങ്ങളാണ് സാധാരണക്കാരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. അതിനെ രവി സാർ അവർക്ക് മനസിലാവുന്ന രീതിയിൽ തന്നെ മറുപടിയും കൊടുത്തു. well done sir

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 лет назад +63

    ചോദ്യം ചോദിക്കുന്ന ആളിനെ കുറിച്ച് വേവലാതിപ്പെടുന്നതായി പലരുടെയും കമന്‍റില്‍ കണ്ടു ......അതിന്‍റെ ആവശ്യമില്ല ....അയാളില്‍ എന്താണോ ഉള്ളത് അതില്‍ നിന്നുമാണല്ലോ അദ്ദേഹത്തിന് ചോദിക്കാന്‍ കഴിയുക .....അതിനാല്‍ അദ്ദേഹത്തെ വെറുതെ വിടുക ......രവിചന്ദ്രന്‍ മാഷിന്‍റെ സന്ദര്‍ശനം അവിടെയുള്ള മലയാളികള്‍ക്കും അവിടെയുള്ള മറ്റു സ്വതന്ത്രചിന്തകര്‍ക്കും എന്തുകൊണ്ടും വലിയ പ്രചോദനം നല്‍കിയിരിക്കും എന്ന് ഉറപ്പുണ്ട് .....ആശംസകള്‍

    • @sherinmathews2962
      @sherinmathews2962 6 лет назад +3

      Rajan Perumpully Thrissur എങ്ങനെ വേവലാതി പെടാതിരിക്കും, ഏഷ്യാനെറ്റിനെ ഒക്കെ പ്രനിധികരിക്കാൻ ഇങ്ങനെ ഒരു പൊട്ടനെ മാത്രേ കിട്ടിയുള്ളോ?

    • @RajanPerumpullyThrissur
      @RajanPerumpullyThrissur 6 лет назад +4

      ഹ ഹ ....അങ്ങനെ നോക്കേണ്ട ......അദ്ദേഹം ഒരു സാധാരണക്കാരന്‍റെ പ്രതിനിധയാണ്.
      അദ്ദേഹത്തിന്‍റെ ജോലിയും ശമ്പളവും എല്ലാം നന്നായിരിക്കാം......എന്നാലും
      അദ്ദേഹത്തെ ആ രീതിയില്‍ കണ്ടാല്‍ മതി ....എന്നാണു എനിക്ക് പറയുവാനുള്ളത്
      .വലിയയൊരു ചര്‍ച്ചയൊന്നും ഏഷ്യനെറ്റോ ആ പ്രതിനിതിയോ ഒന്നും
      ലക്ഷ്യമാക്കിയിട്ടില്ല ....എന്നാണു അദ്ദേഹത്തിന്‍റെ ചോദ്യങ്ങളില്‍ നിന്നും
      മനസ്സിലാക്കാന്‍ കഴിയുന്നത്

  • @aneesanizar6282
    @aneesanizar6282 3 года назад +3

    Ravi Sir... Thanks

  • @jose502609
    @jose502609 6 лет назад +7

    Superb interview Ravichandran sir , answered all his questions without ridiculing him. Kudos

    • @sajitdaniel
      @sajitdaniel 5 лет назад

      .....albeit he was given ample opportunities.....!!! A thorough wise gentleman!!!!

  • @jibiep9750
    @jibiep9750 6 лет назад +11

    I salute Ravi sir;he is really great

  • @jinishpaikkattu5246
    @jinishpaikkattu5246 6 лет назад +16

    Ravi sir, ധൈര്യം ആയി പറഞ്ഞോളൂ മാറ്റാം ഉണ്ടായിട്ടുണ്ട്

  • @eltrostudio
    @eltrostudio 3 года назад +5

    Ravichandran Sir. 💓

  • @arunbaijuvg6295
    @arunbaijuvg6295 6 лет назад +1

    വളരെ രസമാണ് ശ്രീ. രവിചന്ദ്രൻസാറിനെ സംവാദനരീതി. ഗഹനമായവിഷയങ്ങൾ അല്പം പരിഹാസരൂപേണ തമാശചാലിച്ച് കൃത്യമായി അവതരിപ്പിക്കുന്നു. Good...

  • @kitgeorgec6382
    @kitgeorgec6382 6 лет назад +24

    അവതാരകൻ നന്നായി ചെയ്തു എന്നാണ് ഞാൻ മനസിൽസിക്കുന്നതു.... ഇങ്ങനുള്ള വീഡിയോ സാധാരണക്കാരായ വിശ്വാസികൾ കാണാൻ ആണ്... അവരുടെ സ്വാഭാവിക സംശയങ്ങൾ ആണ് ഇവിടെ ചൂണ്ടി കാണിച്ചത്.....

  • @sudheeppradeeptvz
    @sudheeppradeeptvz 6 лет назад +9

    Sir,
    U have changed a lot people... Im one among them...

  • @josephjohn5864
    @josephjohn5864 6 лет назад +1

    Thank you Ravindran for giving the best advise scientifically. You are an asset to humanity. Let the whole world come to compromise to reality. Thank you Asianet for the best interview.

  • @sajsaji2630
    @sajsaji2630 6 лет назад +2

    രവി സർ നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിന് ആവശ്യം.

  • @rajamohananm
    @rajamohananm 4 года назад +3

    I am a believer, still like his presentations, it is an addiction. On listening his videos, once confidence will increase, attitude will be changed. I think he is the most attractive personality of the state. No wonder he has a vast number of loving fans in Kerala.

  • @anupchandran
    @anupchandran 3 года назад +18

    ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പ് ഇൽ കയറിയ വൃദ്ധൻ.

  • @tominfrancis8523
    @tominfrancis8523 6 лет назад +30

    ഈ വീഡിയോ മുഴുവനായി കാണണം എന്ന് ആഗ്രഹം ഒണ്ട്. പക്ഷെ ആ ചോദ്യം ചോദിക്കുന്ന ആ ഒരു അസഹിഷ്ണു ന്റെ മണ്ടൻ ചോദ്യങ്ങൾ കേക്കുമ്പം. സത്യമായിട്ടും സഹിക്കാൻ പറ്റുന്നില്ല. രവി ചന്ദ്രൻ സാറിന്റെ ക്ഷമ ഞാൻ സമ്മതിച്ചു തരുന്നു. ഞാൻ ആരുന്നെങ്കിൽ ആ കോട്ടേൽ ചെളി പറ്റിയേനെ..

    • @akhilpvasu526
      @akhilpvasu526 6 лет назад +7

      Life Rider അല്ല, ഇതൊരു സാധാരണകാരന്റെ ചോദ്യങ്ങൾ ആണ് എന്ന് അദ്ദേഹം ആദ്യമേ പറയുന്നുണ്ട്

    • @tominfrancis8523
      @tominfrancis8523 6 лет назад +4

      AKHIL P VASU പക്ഷെ പലപ്പോഴും അദ്ദേഹം ഒരു ചോദ്യം ചോദിക്കുന്ന ആളായിട്ടല്ല. മറിച്ചു എന്തിനോ വേണ്ടി വാദിക്കുന്ന ഒരാൾ ആയിട്ടല്ലേ സംസാരിച്ചത് .

  • @soundofsoundless6628
    @soundofsoundless6628 Год назад

    നല്ല ചോദ്യങ്ങൾ,
    സാധാരണ മനുഷ്യരുടെ ചിന്തയിൽ ഉള്ള ചോദ്യങ്ങൾ .

  • @subheeshbabu
    @subheeshbabu 6 лет назад +15

    രവിചന്ദ്രൻ മാഷിന്റെ ആശയങ്ങൾ എല്ലാവരും ഏറ്റെടുത്തു മുന്നോട്ടു പോകണം

  • @saneeshns2784
    @saneeshns2784 4 года назад +6

    He is a super genius 🔥💯👌

  • @Midhun-bv9wq
    @Midhun-bv9wq 3 года назад +3

    ഒരു നല്ല ഇന്റർവ്യൂ 😍❤ RC🔥

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад +1

    The interviewer asked questions from a layman's point of view; ok, it can be admitted. But, Mr RC replied the questions promptly.
    Well done Mr RC, congratulations. 👍

  • @yaldhomanoj5190
    @yaldhomanoj5190 6 лет назад +2

    Kerela needs more people who think like him. Infact, the world needs more.

  • @retreadingdubai4466
    @retreadingdubai4466 6 лет назад +6

    Asianet has to seriously consider a learned and informed person as their correspondent in UK!

  • @Reimusif
    @Reimusif 6 лет назад +2

    എല്ലാ കാര്യത്തിലും യോജിപ്പില്ലെങ്കിലും മനുഷ്യനന്മയ്ക്കായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിങ്ങൾ അഭിനന്ദനമർഹിക്കുന്നു....

  • @lijokoshy9352
    @lijokoshy9352 5 лет назад +7

    അദ്ദേഹം രവിസാർ നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട് തങ്ങളുടെ കൂട്ടായ്മക്ക് കേരളത്തിൽ എന്ത് മാറ്റം ഉണ്ടാകാൻ പറ്റി എന്ന്. .അതിന് ഒരു ഉദാഹരണം ഇൗ ഞാൻ തനെ അണ് എന്റെ പേര് ലിജോ ഞാൻ ഒരു ക്രിസ്ത്യൻ ആയിരുന്നു. വയസ് 32 ആകുന്നു 2 മാസം മുൻപ് ഞാൻ ക്രിസ്തു മതത്തെ പറ്റി ഒരു വീഡിയോ കാണാൻ ഇടയായി ജോർഡി ജോർജ് ന്റെന വീഡിയോ . അന്ന് മുതൽ ഞാൻ ശരിക്കും ചിന്തിച്ചു.. മതത്തെ കുറിച്ച് കൂടുതൽ ഉള്ള വീഡിയോ കാണാൻ തുടങ്ങി ബൈബ്ബിൽ ശരിക് ഒന്ന് വായിച്ചു നോക്കി. എല്ലാം പൊട്ടത്തരം അനെന്നു മനസ്സിലായി ഇപ്പൊ ഞാൻ ഒരു നിരീശ്വരവാദി ആയി ജീവിക്കുന്നു.

  • @ponnuponnu731
    @ponnuponnu731 Год назад

    moneww RC ningal anu superrrrr 😍🥰🤩😘🔥🔥🔥🔥

  • @zaharudheen
    @zaharudheen 6 лет назад +2

    Thank you Ravi sir

  • @jyothis_njose2067
    @jyothis_njose2067 6 лет назад +24

    oru plastic cover polum avide nilathu kidappillaa

  • @shajidpa3469
    @shajidpa3469 6 лет назад +1

    Ravichandran has answers to all the questions because he preaches what he believes. Lucky to have born in Kerala or else some fanatic group would've vanished this genius from earth long back. Some ppl mistake his confidence in the subject as arrogance but the fact is....he is a simple man who wanted to contribute something to the society.

  • @nafimuhammad5883
    @nafimuhammad5883 3 года назад +3

    Ravi sir ..😍😍😍

  • @GamerZ-hq1bj
    @GamerZ-hq1bj 6 лет назад +6

    Thanks to asianet.uk for interviewed a great person...................

  • @vibevideos3099
    @vibevideos3099 3 года назад +2

    ( ദൈവത്തെ പ്രാർത്ഥിച്ചു നടന്ന ആൾ പെട്ടെന്ന് ദൈവം ഇല്ലെന്നറിയുമ്പോൾ അതിൽനിന്നും മാറേണ്ടി വരുമ്പോൾ ) അതുവരെ അമ്മയെന്ന് കരുതിയിരുന്ന അമ്മ തെറ്റുകാരി എന്നറിയുമ്പോൾ മക്കൾക്കുണ്ടാകുന്ന വേതന അതാണ് യാഥാർഥ്യം.....

  • @kodungallurmuziriskodungal1947
    @kodungallurmuziriskodungal1947 3 года назад +3

    മനുഷ്യന് ഒരു അസറ്റ് ആണ് RC💕💕💕

  • @adarshchandran2594
    @adarshchandran2594 3 года назад

    Ravi sir nte pravarthanathinte oru thelivanu njan.He is able to make a happy man

  • @susansamuel2136
    @susansamuel2136 6 лет назад +3

    Revichandran sir is so simple,cute

  • @arunramdas4920
    @arunramdas4920 6 лет назад +16

    ചോദ്യകർത്താവ് ഇന്റർവ്യൂവിന് ശേഷം: ഒരു ഇടിയും മിന്നലും മാത്രമേ എനിക്ക് ഓര്മയുള്ളു...

  • @varshaunni7
    @varshaunni7 6 лет назад +63

    ബഹുമാനപെട്ട കോട്ടിട്ട സാർ
    രവി സാറിനെ ക്രോസ് ചെയ്യാൻ കുറച്ചു കൂടി -------വേണമെന്ന് മനസ്സിലായില്ലേ you ട്യൂബിൽ ഒരു പാഡ് വീഡിയോ ഉണ്ട്
    ഒന്ന് കണ്ടാൽ ഒന്നും വിടില്ല

    • @jprakash7245
      @jprakash7245 6 лет назад +2

      😆😁
      പാവം എന്തിനോ വേണ്ടി തിളക്കുന്നതിനടയിൽ ------ ഉപയോഗിക്കാൻ സമയം കിട്ടിയില്ല.

    • @varshaunni7
      @varshaunni7 6 лет назад +1

      Johnprakash # എന്നാലും കാര്യം കാര്യപ്രസക്തി യോടെ പറയുമ്പോൾ മനസിലാകുന്നുണ്ട്

    • @varshaunni7
      @varshaunni7 6 лет назад +1

      Johnprakash # എന്നാലും കാര്യം കാര്യപ്രസക്തി യോടെ പറയുമ്പോൾ മനസിലാകുന്നുണ്ട്

    • @akhilpvasu526
      @akhilpvasu526 6 лет назад +3

      Varsha Unni അല്ല, ഇതൊരു സാധാരണകാരന്റെ ചോദ്യങ്ങൾ ആണ് എന്ന് അദ്ദേഹം ആദ്യമേ പറയുന്നുണ്ട്

    • @mollygeorge1825
      @mollygeorge1825 6 лет назад +4

      Yes Varsha, you very much right.
      I happened to watch ' Viswasam aaswassmo ', and he got me right then and there.
      Now I can push the" like " button before i finish watching RCs videos.

  • @mrraam2151
    @mrraam2151 6 лет назад +2

    Hope we can organize a visit to New Zealand sometimes in the future.. We have lots of people from Kerala here but same as in UK where they divide themselves based on religious, sub religious basis even here.. Our people are such miserable saveges who refuse think and act rationally.. wish you can change the mind set of the broader society back home too..

  • @sijugeo1973
    @sijugeo1973 6 лет назад +24

    ചോദ്യം ചോദിക്കുന്നവൻ എന്തൊരു ദുരന്തമാണ്..Ravichandran - നെ ഇപ്പോൾ മലർത്തി അടിക്കും എന്ന ഭാവം ആണ്...

    • @akhilpvasu526
      @akhilpvasu526 6 лет назад +5

      siju george അല്ല, ഇതൊരു സാധാരണകാരന്റെ ചോദ്യങ്ങൾ ആണ് എന്ന് അദ്ദേഹം ആദ്യമേ പറയുന്നുണ്ട്

    • @bindhumurali3571
      @bindhumurali3571 5 лет назад

      😀😀😀

  • @ajeshkollam5937
    @ajeshkollam5937 5 лет назад +2

    രവിചന്ദ്രൻ സാറ് 👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajitdaniel
    @sajitdaniel 5 лет назад +6

    What A man ..... what thought process...... what intellectual treasure trove !!!!!

  • @jithuradhakrishnan8184
    @jithuradhakrishnan8184 6 лет назад

    you truly enlighten the young generation...and hatsoff to your examples that you frame for clear understanding...

  • @giltonkjose
    @giltonkjose 6 лет назад +5

    മിന്നലും ഇടിയും ഒരുമിച്ചു വന്നാലാണ് കുഴപ്പം :) :)

  • @nishadsalim1069
    @nishadsalim1069 3 года назад +2

    രവി സർ റോക്ക്സ് 🌹🌹🌹🌹

  • @arunhusered
    @arunhusered 6 лет назад +2

    രവിചന്ദ്രൻ ചോദിയ്ങ്ങൾ ചോദിയ്ക്കാൻ പകർന്നു നലകിയ diryam എന്നെപോലെ ഒരുപാടു പുതു തലമുറെ ചിന്തിക്കാൻ പഠിപ്പിച്ചു

  • @cryptoinspirit8618
    @cryptoinspirit8618 6 лет назад +19

    ബുദ്ധനെ കല്ലെറിഞ്ഞത് ആരാണെന്നോ..ഇയാള്ടെ കുഞ്ഞമ്മേടെ മാപ്പിള😂🙆

  • @spanthal
    @spanthal 6 лет назад +8

    Ravi sir eppozhum parayarulla manushantrea pala pala lahari example ...madhyam...pukavali...pinnea' 'MADHAM'. Entrea pradhana lahari sarintrea vedioes kanuka ennathanu.:-)

  • @ajitachu74
    @ajitachu74 6 лет назад

    നല്ല നല്ല ചോദ്യങ്ങൾ അതിനേക്കാൾ നല്ല ഉത്തരങ്ങൾ 😘😍😍😍😍😘😘

  • @gcc3028
    @gcc3028 6 лет назад +2

    Really enjoyed this conversation!!!

  • @suneerkolikkal3267
    @suneerkolikkal3267 6 лет назад +2

    Ravi sir is great..

  • @vishin333
    @vishin333 5 лет назад +6

    ഈ ചോദ്യ കർത്താവ് എന്തൊരു തോൽവി ആണ്! ഹൊ ഇവനെയൊക്കെ എങ്ങനെ ഇംഗ്ലണ്ടിൽ ജോലിക് എടുത്തു, അതും പത്ര മാധ്യമ രംഗത്ത്... ശിവ ശിവ...

  • @danishrawther8242
    @danishrawther8242 3 года назад +1

    Great sir salute you

  • @albertdavid2248
    @albertdavid2248 6 лет назад +6

    Wonderful as always

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 года назад

    നല്ലതെല്ലാം നമുടെതാക്കുക നമ്മുടെ തെല്ലാം നല്ലത് ആണെന്ന് പറയാതിരിക്കുക ,, അത് പൊളിച്ചു ,,

  • @unnimonpeter5840
    @unnimonpeter5840 6 лет назад +3

    സാറിനോട് നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കുക �� ഇത് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ �� ചോദിക്കുന്ന ചോദ്യങ്ങൾ പോലെയുണ്ട്

  • @padiyaraa
    @padiyaraa 6 лет назад +2

    Jeethi is so simple and nicely represented the common man

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 5 лет назад +3

    രവി സാറിനെ ശരിക്ക് മനസിലായിട്ടില്ലന്ന് തോന്നുന്നു ചോദ്യകർത്താവിന് കുറച്ചൂടെ നിലവാരമുള്ള ചോദ്യങ്ങൾ ആവാമായിരുന്നു

  • @byjugypsy5482
    @byjugypsy5482 5 лет назад

    Basics of free thinking, is religion bring peace and harmony in society? Interview with prof Ravichandran ,,His messages should penetrate to the society were people living in the darkness of beliefs,, All my ♥ wishes to the essence team

  • @rafikuwait7679
    @rafikuwait7679 6 лет назад +2

    well done.

  • @jestinartworld7538
    @jestinartworld7538 6 лет назад +2

    Ravi sir 👍👍👍👍

  • @streetfighter7319
    @streetfighter7319 6 лет назад +87

    esSENCE ബ്രോ ഇന്റർവ്യൂ ചെയ്യണആൾ ഒരു വിവരവും ഇല്ലാത്ത ആളാണല്ലോ...... രവിചന്ദ്രൻ സാറിനെ ഇന്റർവ്യൂ ചെയ്യാനുള്ളത് കൊണ്ട് തലേന്ന് രാത്രിയിൽ സാറിന്റെ വീഡിയോസ് ഇരുന്ന് കണ്ട് എന്ന് പറഞ്ഞു, ഒരു രാത്രികൊണ്ട് രവിസാറിനെ പറ്റി ഇങ്ങേരു എന്ത് പഠിച്ചുകാണും. ഇടിയും മിന്നലും ചോദ്യത്തിൽ നിന്നും അവതാരകന്റെ ജ്ഞാനം മനസ്സിലാക്കാൻ പറ്റി, ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യുമ്പോൾ അൽപ്പം വിവരം ഉള്ള ആൾക്കാരെ അവധാരകരാക്കുക...... രവിചന്ദ്രൻ സാറെ നിങ്ങളുടെ പ്രഭാഷണങ്ങൾക്ക് സമൂഹത്തിൽ ചെറിയ തോതിലല്ല അത്യാവശ്യം നല്ല രീതിയിൽ ഉള്ള മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്, ചെറുപ്പക്കാരുടെ തലച്ചോറിൽ ഒരു സ്പാർക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്........

    • @akhilpvasu526
      @akhilpvasu526 6 лет назад +10

      Gireesh Kumar അല്ല, ഇതൊരു സാധാരണകാരന്റെ ചോദ്യങ്ങൾ ആണ് എന്ന് അദ്ദേഹം ആദ്യമേ പറയുന്നുണ്ട്

    • @padiyaraa
      @padiyaraa 6 лет назад +7

      Gireesh Kumar
      അങ്ങനെ പറയല്ലേ ബ്രോ ,അയാൾ ഒരു നല്ല പത്രപ്രവർത്തകനാണ്.അദ്ദേഹം യുക്തിവാദ വിഷയങ്ങളിൽ താത്‌പര്യമില്ലാത്തതുകൊണ്ടു ചിലപ്പോൾ ശ്രീ രവിചന്ദ്രനെ അറിയില്ലായിരിക്കാം. അയാൾ നമ്മുടെ സാധാരണക്കാരന്റെ പ്രതിനിധിയാണ്.

    • @streetfighter7319
      @streetfighter7319 6 лет назад +4

      STOCK MARKET അതേ പുള്ളി തികച്ചും സാധാരണക്കാരൻ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് ചോദിച്ചത്, ഞാനായാലും രവിസാറിന്റെയും വൈശാഖൻ സാറിന്റെയും മറ്റ് പലരുടെയും പ്രഭാഷണം കേട്ട് കാര്യങ്ങൾ മനസ്സിലാക്കിയആളാണ്, മില്ക്യവേ ഗാലക്സിയാണ് പ്രവഞ്ചം എന്ന് കരുതിയിരുന്നആളായിരുന്നു, വൈശാഖൻ സാറിന്റെ അഹം ബ്രമ്മാസ്മി എന്ന പ്രസന്റേഷനാണ് മില്ക്യവേക്ക് പുറത്ത് ഒരു ലോകം ഉണ്ടന്ന് മനസ്സിലാക്കി തന്നതും 😀 ഞാൻ പറഞ്ഞ് വന്നത് നല്ല ഒരു ചോദ്യകർത്താവിനു നല്ല അറിവ് നേടാൻ കഴിയും അത്രഉള്ളൂ. RC യുടെ 50 മിനിറ്റ് പ്രയോജനപെടുത്താൻ കഴിഞ്ഞില്ല....... അതാണ് ഞാൻ ഉദേശിച്ചത്‌

    • @aneeshdeesas6949
      @aneeshdeesas6949 6 лет назад +1

      correct

  • @jose502609
    @jose502609 6 лет назад +6

    Interviewer thankal 9 vishayathil masters eduthintu??
    Ravichandran sir oh
    Thug life 💯 💯 💯

  • @ratheeshgovindh2784
    @ratheeshgovindh2784 3 года назад +1

    രവി സർ നിങ്ങൾ പ്രവാചകൻ ആണ്. മതം കൊണ്ട് അന്ധമായാ മനുഷ്യ മനസ്സുകൾക്ക്. യുക്തി കൊണ്ട് വെളിച്ചം നൽകുന്ന. ശാസ്ത്രത്തിന്റെ പ്രവാചകൻ

  • @santhoshmp3491
    @santhoshmp3491 6 лет назад +3

    It is 2:00 am in uae I need more like this

    • @630063006
      @630063006 6 лет назад

      CHANDU SANTHOSH give ur no pls

  • @kannurkakka8327
    @kannurkakka8327 6 лет назад

    Wonderful happiness thank you sir

  • @midhunlove
    @midhunlove 6 лет назад +1

    Is there a watzap group for essense uk? I am at exeter uk.

  • @sanilsankar2723
    @sanilsankar2723 6 лет назад

    Sir, orupad samshayam niranja oru jeeviyaanu manushyan Aa samshayam Elaam video kandu kazhiyumbol manasilaakum , sir,. Thankalepolulla oru pad Ravi chandran maar undaakate

  • @keralaandchennai5678
    @keralaandchennai5678 6 лет назад +1

    Ravi sir looks in very happy mood....😊(Lucky the interviewer)
    The interviwer had to agree to him in all things. The questions looked as if coming from a true believer who doesn't have much understanding on Atheism or the ways of science. And is the director of Asianet in UK...!🤤....
    May be there is no wonder in it...🤣
    And as he confirms in the end....He is of course not gonna believe in whatever Ravi sir said...☹️

  • @antony.emmatty
    @antony.emmatty 6 лет назад +14

    This interviewer is a representation of a typical person who don't want to analyse any information with respect to scientific temper even if someone is helping them to develop it..!!

  • @PKSINDIAN
    @PKSINDIAN 6 лет назад +17

    ആനയോട് ഏറ്റുമുട്ടാൻ എലിയെ അയച്ചപോലുണ്ട്

  • @shahinabeevis5779
    @shahinabeevis5779 6 лет назад +12

    യ്യോ ഈ അണ്ണൻ ആരാണ് ്......??????
    രവി മാഷിനെ ഇന്റർവ്യൂ ചെയ്യാൻ വേറെ ആരേം കിട്ടി ല്ലേ.....

  • @BijuPuloocheril
    @BijuPuloocheril 6 лет назад

    ശരാശരി ഒരു (അന്ധ) വിശ്വാസിയുടെ ചോദ്യങ്ങള്‍ക്കും നിലപാടുകള്‍ക്കും യുക്തിപരമായ രീതിയിലുള്ള രവിചന്ദ്രന്‍ സാറിന്‍റെ മറുപടി. സാറിന്‍റെ നിലപാട് ശരിയാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിനു അതു സമ്മതിച്ചുതരാനുള്ള ബുദ്ധിമുട്ട് അവസാനം വരെ കാണാം.. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍

  • @bindhumurali3571
    @bindhumurali3571 5 лет назад +2

    Super conversation.. 😁😄

  • @josemathew8749
    @josemathew8749 2 года назад

    Yes

  • @vaishakhvenugopal5731
    @vaishakhvenugopal5731 6 лет назад +2

    രവിസാർ എന്നാ സുമ്മാവാ....

  • @jlearner4605
    @jlearner4605 6 лет назад +7

    Paavam interviewer😇