80 വർഷമായി പുട്ടും പഴവും പപ്പടവും മാത്രമുള്ള ഭൂമിയിലെ സ്വർഗ്ഗം | street food kerala | Palakkad

Поделиться
HTML-код
  • Опубликовано: 6 янв 2024
  • #breakfast #puttu #streetfoodkerala
    Location
    maps.app.goo.gl/inZ2nz6czdhKL...

Комментарии • 97

  • @my.studio6938
    @my.studio6938 7 месяцев назад +48

    സൂപ്പർ ഈയൊരു ഒറ്റ കാര്യത്തിലാണ് എല്ലാവർക്കും പാലക്കാടിനോടൊരു അസൂയ തോന്നുന്നത് ❤❤❤❤❤❤ 🌹🌹🌹

  • @somankarad5826
    @somankarad5826 7 месяцев назад +47

    ഏതാണ്ട് 1980 ... 90 കാലഘട്ടത്തിൽ ചായക്കടകളിലെ കടികളായിരുന്നു പുട്ടും പപ്പടവും പിന്നെ അവിലും പപ്പടവും . പിന്നെ അവിലും മിച്ചറും. ഇന്ന് ഇതൊക്കെ പൊറോട്ടക്ക് വഴി മാറിക്കൊടുത്തു

  • @sasikumarp7316
    @sasikumarp7316 6 месяцев назад +7

    പാലക്കാടും അവിടുത്തെ ആൾക്കാരും പിന്നെ നൊസ്റ്റാൾജിക് ഭക്ഷണവും. കൊതി തോന്നുന്നു അവിടെപ്പോയികഴിക്കാൻ. ഏട്ടന്റെ ആത്മാർത്ഥമായ സംസാരവും.

  • @Linsonmathews
    @Linsonmathews 7 месяцев назад +21

    പുട്ടും പഴവും പപ്പടവും.. 😍
    പിന്നെ, Nice ambience ആണല്ലോ അവിടം.. 👌👌👌

  • @naturesvegrecipes
    @naturesvegrecipes 6 месяцев назад +7

    അടിപൊളി 😍പുട്ട് പഴം പപ്പടം 💚💚👌കട സുന്ദരം 👌

  • @VivekVivu-rx9hp
    @VivekVivu-rx9hp 7 месяцев назад +11

    പാലക്കാട്‌ എന്ത് ഭംഗിയാണ് ❤️

  • @pabeeshkappad4535
    @pabeeshkappad4535 7 месяцев назад +7

    പഴയ ഓർമകൾ പണ്ട് കുറെ കഴിച്ചഐറ്റം പൊളി 👍👍👍

  • @adhilroshan9384
    @adhilroshan9384 6 месяцев назад +6

    ഇത്തരം ഭക്ഷണം കഴിക്കുന്ന കാലത്ത് ഒരു പരിധിവരെ അസുഖങ്ങൾ കുറവായിരുന്നു....എന്നാൽ ഇന്നാണെങ്കിലോ കുറേ വിദേശ ആഹാരം വന്നു കൂടെ കുറേ രോഗങ്ങളും....

  • @ushanandakumar4749
    @ushanandakumar4749 7 месяцев назад +5

    So nice video കണ്ടില്ലെങ്കിൽ വലിയ nashtamayene ❤❤❤❤

  • @user-yl8pq8kd9c
    @user-yl8pq8kd9c 6 месяцев назад +6

    നമ്മൾ ബറോട്ട ചില്ലി ബീഫ് ചില്ലി ചിക്കൻ മന്തിമാരായി. മാറി. ഇനി ഒരു തിരിച്ചു വരവില്ല. അറബി മുഗൾ ചൈനീസ് ഭക്ഷണം മലയാളിയെ ഇല്ലാതാക്കി. ആഹ് എല്ലാം മാറും ... കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഹിന്ദി ബംഗാളി സംസ്ഥാനമായി കേരൾ മാറും. അന്ന് ഒരു ചട്ടോ പാദ്ധ്യായയോ... ബാനർജിയോ ... മറ്റോ മുഖ്യനായിരിക്കും. 😢

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 7 месяцев назад +1

    Adepole bro ningalde
    Eettavum nalla vloge❤
    Adepole adepole❤❤❤

  • @shameer.f9054
    @shameer.f9054 7 месяцев назад +3

    പുട്ടു പപ്പടം എല്ലാം പൊളിച്ചു

  • @bijumaya8998
    @bijumaya8998 7 месяцев назад +1

    ഇക്ക അടിപൊളി സൂപ്പർ 🙏🏼കട സൂപ്പർ ❤️

  • @123sethunath
    @123sethunath 7 месяцев назад +1

    പൊളിച്ചു 🎉🎉🎉

  • @busywithoutwork
    @busywithoutwork 7 месяцев назад +1

    Poli combination hakkimukka🎉

  • @shereefkambamthodi551
    @shereefkambamthodi551 6 месяцев назад +1

    പുട്ടും,പഴവും, പപ്പടവും… നട്ടുച്ചക്ക്‌ കിട്ടിയാലും no problem 😋😋😋

  • @deviprasadprasad6796
    @deviprasadprasad6796 7 месяцев назад +1

    Superb ❤👌

  • @abdulrouf4071
    @abdulrouf4071 7 месяцев назад +5

    വീട്ടിൽ ഇപ്പൊ പുട്ടും പഴവും ആണെങ്കിൽ നമ്മൾ തന്നെ കഴിക്കണം ഇപ്പോഴത്തെ കുട്ടികൾക്ക് കറി വേണം ഇതൊക്കെ കഴിക്കാൻ

  • @indumathu6704
    @indumathu6704 7 месяцев назад

    സൂപ്പർ 👍🏻♥️

  • @manojkumarkr1612
    @manojkumarkr1612 7 месяцев назад

    Super....so nice

  • @sebastianparappilly2276
    @sebastianparappilly2276 7 месяцев назад

    സൂപ്പർ ബ്രോ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 месяцев назад

    പൊളി ❤️❤️

  • @abctou4592
    @abctou4592 7 месяцев назад

    Village oll off u tou much fud nice, happy to u. Put banana pappadam. Enjoy ❤

  • @_games__
    @_games__ 7 месяцев назад +1

    Adipoli❤😊

  • @pravikm9391
    @pravikm9391 6 месяцев назад

    Ekka❤entu rasa e peedika kanan Nala pazham papdam putu namalnakl video keri vannene

  • @surendranathangp9053
    @surendranathangp9053 6 месяцев назад +1

    In kanyakumari district,tamilnaduPuttu,Payar,pappadam is combination.Like dosa with rasa vada.....🎉

  • @sureshkb9253
    @sureshkb9253 7 месяцев назад

    Super ❤

  • @firozekhan5722
    @firozekhan5722 7 месяцев назад

    Nice....❤❤

  • @sujavarghese2770
    @sujavarghese2770 7 месяцев назад

    Super🌹🌹❤️❤️

  • @abhilashkerala2.0
    @abhilashkerala2.0 6 месяцев назад

    Super ❤❤❤
    Nammada adhuthu vare yethiyoo chettan

  • @user-oe8gw4zr9k
    @user-oe8gw4zr9k 6 месяцев назад

    Super 👍

  • @ramshadpalakkad2972
    @ramshadpalakkad2972 Месяц назад

    ikka ❤

  • @radhakrishnanks6843
    @radhakrishnanks6843 6 месяцев назад

    Puttu Kadala pappasam kaduppath chatsyum Super

  • @babuchellppan988
    @babuchellppan988 6 месяцев назад

    Super

  • @dilipwaghmare1276
    @dilipwaghmare1276 6 месяцев назад

    बहुत शानदार धन्यवाद सर.

  • @sajidbabu9714
    @sajidbabu9714 7 месяцев назад

    Good video

  • @mariyajaison570
    @mariyajaison570 7 месяцев назад

    First❤❤❤❤ super

  • @snehaniya8250
    @snehaniya8250 7 месяцев назад

    Nice

  • @iconicgaming0075
    @iconicgaming0075 7 месяцев назад

    Nice bro

  • @dibs4781
    @dibs4781 6 месяцев назад

    that man is fulled with only one thing innocence, blessed soul❤

  • @user-gz5pk9vk5w
    @user-gz5pk9vk5w 7 месяцев назад

    Epozum indoo earhupolathe
    Shop..old is gold 😊

  • @bhaaratheeyan
    @bhaaratheeyan 6 месяцев назад

    മാവേലിക്കര പുതിയാകാവ് jn നു വടക്ക് മാന്നാറിനുള്ള ബസ്സ് സ്റ്റോപ്പിന്‌100 മീറ്റർ വടക്കുഭാഗത്ത് ഒരു പുട്ട്,പയർ,പപ്പടം,പഴം,ചായ ഇവ മാത്രം വിൽക്കുന്ന ഒരു കട ഉണ്ട്, ഇപ്പോഴുണ്ടോ എന്നറിയില്ല

  • @karthiksaneesh7152
    @karthiksaneesh7152 7 месяцев назад

    👍👍❤️

  • @SatheeshVc-le8vp
    @SatheeshVc-le8vp 7 месяцев назад

    😋👍🏻

  • @vishnurajeev1566
    @vishnurajeev1566 7 месяцев назад

    👍

  • @harip9808
    @harip9808 6 месяцев назад

    Hello Introduce abookkas hotel at muttichoor ,!hotel suresh Kandassaknadavu , Hotel madeena peringottukara for beef and porotta in thrissur district

  • @user-sudhi10
    @user-sudhi10 7 месяцев назад +1

  • @nowfal.y9001
    @nowfal.y9001 7 месяцев назад

    👍🏻

  • @habeebkoyaki3282
    @habeebkoyaki3282 7 месяцев назад

    👌👌👌🥰🥰🥰

  • @shajipn4751
    @shajipn4751 6 месяцев назад

    ❤❤

  • @SunilKumar-ob7tr
    @SunilKumar-ob7tr 6 месяцев назад +1

    Oru star Hotelinum ithinu pakaram avvan kazhiyilla..aa ambience .

  • @anilkayakeel3906
    @anilkayakeel3906 7 месяцев назад

    ❤❤❤

  • @radhakrishnan705
    @radhakrishnan705 7 месяцев назад

    Super😅😅😅

  • @vj2444
    @vj2444 7 месяцев назад

    ❤❤❤❤❤

  • @lekhavijayan749
    @lekhavijayan749 6 месяцев назад +1

    🙏🙏🙏🙏🙏

  • @sreekumarl2048
    @sreekumarl2048 6 месяцев назад

    ഇക്ക, കൊതി വരുന്നു. ഈ ഞായർ പുട്ടും പപ്പടവും പഴവും ഉണ്ടാക്കും 😋

  • @sathyanmenon9261
    @sathyanmenon9261 6 месяцев назад

    🙏

  • @faisalabbas3344
    @faisalabbas3344 7 месяцев назад

    Ithunjagaludenadu.eazumagad

  • @Sudhi123-to6wf
    @Sudhi123-to6wf 6 месяцев назад

    ❤❤❤❤❤❤❤

  • @nijokongapally4791
    @nijokongapally4791 7 месяцев назад

    പുട്ട് പപ്പടം പഴം ചായ 👍💯

  • @rijochacko2506
    @rijochacko2506 6 месяцев назад +1

    ഒരു കൈയ്യിൽ പുട്ട് കഷ്ണവും മറ്റേ കയ്യിൽ പളെങ്കോടൻ പഴവും പിടിച്ചു നിന്നുകൊണ്ട് മാറി മാറി കടിച്ചു തിന്നുമ്പോഴുള്ള ഫീൽ....

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 6 месяцев назад

    എന്തായാലും അധികം വൈകാതെ ഇവിടെ പോകുന്നുണ്ട് 👌🙏

  • @mysteryofcontent8449
    @mysteryofcontent8449 6 месяцев назад +1

    Ulliyeri19le kunjoottikkane ormavarunnu

  • @patriotic8128
    @patriotic8128 6 месяцев назад +1

    Laive alla live..😅

  • @reshmascksvlog4121
    @reshmascksvlog4121 7 месяцев назад +1

    യെമണ്ടൻ Nostalgia...

  • @nidhalameen9575
    @nidhalameen9575 7 месяцев назад +2

    Ammade aalkar enn paranjath arkokke manassilayi😮

    • @gafoorkadhosth673
      @gafoorkadhosth673 6 месяцев назад

      Myre വർഗീയത നിന്റെ team... പറയുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.. അയാൾ ഉദേശിച്ചത്‌ സ്ഥിരം വരുന്ന ആൾക്കാർ എന്നാണ്.. വേറെ ആരും ഇത് കഴിക്കാൻ പുറമെ നിന്ന് വരില്ല..

  • @jobinjoseph6941
    @jobinjoseph6941 7 месяцев назад +1

    Baiju yetha eggane😅

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 6 месяцев назад

    Happy.no harm animals

  • @shajiabraham3058
    @shajiabraham3058 6 месяцев назад

    ❤❤😂😂😂

  • @NiyasRiyas
    @NiyasRiyas 6 месяцев назад

    നാട് 😢

  • @m.g.r.satheesan1293
    @m.g.r.satheesan1293 6 месяцев назад

    ഇപ്പം ഇത്ര കുറഞ്ഞ വിലയുള്ള ഏതെങ്കിലും പീട്യ ണ്ടോ? ഇനിക്ക് സംശ്യംണ്ട്❤😊

  • @anishk6190
    @anishk6190 7 месяцев назад +1

    ആദ്യമായി ഈ സ്ഥലം അറിയുന്ന പാലക്കാട്ട്കാരൻ ആയ ഞാൻ

    • @ShahulHameed-yr3of
      @ShahulHameed-yr3of 7 месяцев назад +1

      പട്ടാമ്പിക് അടുത്താണ് ഈ സ്ഥലം

  • @junaidksd5997
    @junaidksd5997 7 месяцев назад

    Hakeem ka ingal yente jivanan ingale kanumbol yente ullil Bejar ane illa Njan banne chelliyad hamke 😅😁

  • @user-bl5cg8wi6j
    @user-bl5cg8wi6j 7 месяцев назад

    Vow

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    പുട്ടിന്റെ കൂടെ എന്തെങ്കിലും കറി കൂടി ഉൾപെടുത്താമായിരുന്നു മീൻ കറി, മുട്ടക്കറി അല്ലെങ്കിൽ കടലകറി എങ്കിൽ പൊളിച്ചേനെ....

  • @mohammednazarudeenismail1668
    @mohammednazarudeenismail1668 6 месяцев назад

    Vlogar your body mass is increasing be careful

  • @anilkumarn.m3252
    @anilkumarn.m3252 6 месяцев назад

    പുട്ട്...... പഴ൦.......... പൊറോട്ടക്ക് വഴി മാറി....... അതോടെ എല്ലാവ൪ക്കു൦ ,PSC കിട്ടി. (Pressure, Sugar, Cholesterol)

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 6 месяцев назад

    No harm animals

  • @manvv4733
    @manvv4733 7 месяцев назад +1

    പുട്ടും പപ്പടവും പഴവും പിന്നെ ആ പാട്ടും എല്ലാം പ തന്നെ അല്ലെ വർക്കിച്ചാ അത്താണ് വൈനോട്ട്

  • @jayarajank7838
    @jayarajank7838 7 месяцев назад +1

    ഹായ് നമസ്തേ ഹക്കീം ഭായ് .. പിന്നെ ഒരു കാര്യം പറയട്ടെ . ഈ ' ഭയങ്കരം ' എന്ന് വാക്കിന്റെ അർത്ഥം ഭയാനകമായ , പേടിപ്പെടുത്തുന്ന എന്നൊക്കയല്ലേ . അതുകൊണ്ട് അങ്ങനെ പറയുന്നത് തെറ്റാന്ന്‌ എനിക്ക് തോന്നുന്നു . ഓക്കേ ബൈ നിങ്ങളുടെ വീഡിയോ എല്ലാം മികച്ചതാണ് 🙏

    • @KoyaKutti-el3zr
      @KoyaKutti-el3zr 6 месяцев назад

      സന്ദർഭത്തിനും ,പ്രയോഗത്തിനും അനുസരിച്ചു പലപ്പോഴും,വാക്കിന് അർത്ഥം മാറാറുണ്ട് .ഉദാഹരണത്തിൻ .അവൻ നല്ലയാളാണ് എന്നു തറപ്പിച്ചു പറയുമ്പോഴുള്ള അർത്ഥമല്ല ആ വാക്ക് ഒന്നു ഉഴപ്പിച്ചു പറയുമ്പോൾ ഉണ്ടാവുക .ഒരു ഭയാനകമായ കാര്യം പറയുമ്പോൾ ഉപയോഗിക്കുന്ന ഭയങ്കരത്തിന്റെ അർത്ഥമല്ല ഒരു കാര്യത്തെ പുകഴ്ത്തി പറയുമ്പോൾ ഉപയോഗിക്കുന്ന ഭയങ്കരത്തിന്റെ അർത്ഥമെന്ന് എനിക്കു തോന്നുന്നു

    • @butter300
      @butter300 6 месяцев назад

      പാലക്കാട് ഭയങ്കരം എന്നത് സൂപ്പർ + സൂപ്പർ എന്നാണ് അർത്ഥം.😊

  • @chennaianish
    @chennaianish 7 месяцев назад

    Chumma thalli marikkuvanalle? Oru normal affordable breakfast, athre ullu ikkaa...🤣🤣🤣

  • @anilkumaranil9418
    @anilkumaranil9418 7 месяцев назад

    ഒരു മുട്ട കൂടി കൂട്ടി കുഴച്ചാൽ നന്നായിരുന്നു

    • @KoyaKutti-el3zr
      @KoyaKutti-el3zr 6 месяцев назад

      കുറച്ചു ചിക്കൻ കറിയും ബീഫ് ഫ്രയും ,നല്ല ചെമ്പല്ലി വരുത്തതും കൂടെ ഉണ്ടെങ്കിൽ ഒന്നു കൂടെ ഉഷാറായേനെ

  • @anoopc9895
    @anoopc9895 6 месяцев назад

    മലയാളിയെ കൊണ്ണ്ട് പറ്റുന്ന പണി

  • @anands9194
    @anands9194 7 месяцев назад +2

    80 വർഷമായി ഒരു പുരോഗമനവും ഇല്ലാത്ത പീഡിഗ? കമ്യൂണിസ്റ് കേരളത്തിൽ മാത്രമേ ഇത് കാണാൻ പറ്റുകയുള്ളു.

  • @ShabeerNs-fv6hx
    @ShabeerNs-fv6hx 6 месяцев назад

    ഏതാണ് ഈ ഗതി കെട്ട നാട് ഇതുപോലെയുള്ള ഒരു മാറ്റവും അംഗീതരിക്കാത്ത എന്നും മണ്ണിലെ കുഴിയിൽ കഞ്ഞി കുടിക്കാൻ നടക്കുന്ന ലോകത്തിൻ്റെ ഒരു മാറ്റവും ഉൾകൊള്ളാത്ത പട്ടിക്കാട്ടുകാർ. എന്നേ എനിക്ക് തോന്നിയുള്ളൂ ആ നാടിൻ്റെ ശാപമാണ് ആ സ്ഥാപനം എല്ലാം ഉണ്ടാക്കണം എല്ലാം ജനങ്ങൾ കഴിക്കട്ടെ

  • @user-eu7to7gn6c
    @user-eu7to7gn6c 7 месяцев назад

    കടക്കാരൻ പറയുന്നു 50 വർഷം
    നീ പറയുന്നു 80 വർഷം നിർത്തി പോടെ കല്ലഹക്കീം എന്ന് പറഞ്ഞത്

  • @AnilKumar-ne4dm
    @AnilKumar-ne4dm 7 месяцев назад

  • @shijuvattoli4311
    @shijuvattoli4311 7 месяцев назад

    ❤❤❤

  • @muhammadansif2497
    @muhammadansif2497 7 месяцев назад

    ❤❤❤

  • @muhammedshafi6442
    @muhammedshafi6442 7 месяцев назад

    ❤❤❤