കൽക്കട്ടയിൽ നിന്നും ജോലിക്കായി കേരളത്തിൽ ഭർത്താവ് മരിച്ചപ്പോൾ ഒറ്റക്കായിപോയ പെൺകുട്ടിയും മക്കളും

Поделиться
HTML-код
  • Опубликовано: 2 сен 2023
  • നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് കൽക്കട്ടയിൽ നിന്ന് ലൈലിയും കുടുംബവും കേരളത്തിലേക്ക് എത്തുന്നത്. കൊച്ചു കൊച്ചു ജോലികളും തയ്യലും ഒക്കെയായി കുടുംബം കഴിഞ്ഞു പോകുന്നതിന് ഇടയാണ് രണ്ടുവർഷം മുമ്പ് കോവിഡ് വന്ന് അവരുടെ ഭർത്താവ് മരണപ്പെടുന്നത്. മാനസികമായി അന്ന് അവൾ ഒരുപാട് തളർന്നു പോയി 32 വയസ്സാണ് ഇവൾക്ക് പ്രായം. 14 വയസ്സിലെ വിവാഹം കഴിപ്പിച്ച അയച്ചതാണ് ഭർത്താവും മക്കളും മാത്രമായിരുന്ന ഒരു ലോകത്ത് ഒറ്റയ്ക്കായി പോകുന്ന ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാവുന്നതല്ല. നാട്ടുകാരുടെ സഹായത്തോടുകൂടി ഒൻപതുമാസം മുമ്പ് ഒരു ചെറിയ തട്ടുകട തുടങ്ങി. പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് മക്കളും അഞ്ചാം ക്ലാസുകാരനായ ഇളയ കുട്ടിയും ലൈലിയോടൊപ്പം ഉണ്ട്. ജീവിക്കാൻ വേണ്ടി രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ കഠിനാദ്ധ്വാനം ചെയ്യുന്നവരാണ് ഈ അമ്മയും മക്കളും.
    Contact Number- 9072812541, 8848437431
    Location - maps.app.goo.gl/ZpLXGKy7YS237...
    #foodie #food #travel #travel #travelvlog #trivandrum #foodlover #kerala #foodblogger #foodphotography #travelgram #

Комментарии • 108

  • @udhayankumar9862
    @udhayankumar9862 10 месяцев назад +25

    അനൃ നാട്ടിൽ നിന്നും വന്ന് ജീവിക്കാൻ വേണ്ടി മല്ലടിക്കുന്നു ഈ സഹോദരീക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് 🙏

  • @sudhakaranck8825
    @sudhakaranck8825 11 месяцев назад +54

    കേരളത്തിൽ ഉള്ളവരേക്കാളും ജീവിതത്തോട് ജീവിക്കാൻ വേണ്ടി ത്യാഗം കഴിക്കുന്ന ഈ കുടുംബത്തിന് നല്ല പുരോഗതിയും നന്മയും ഉണ്ടാകട്ടെ

  • @sundaranmanjapra7244
    @sundaranmanjapra7244 11 месяцев назад +38

    നന്മയുടെ വഴിയിലൂടെയുള്ള യാത്രക്ക് അഭിനന്ദനങ്ങൾ...

  • @prabhakarank6177
    @prabhakarank6177 10 месяцев назад +19

    ഈ സഹോദരിയെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. നമ്മുടെ നാട്ടിൽ വന്ന് നമ്മളുടെ നാടുമായി ഇഴുകി ചേർന്ന് ഇവിടെ ജീവിക്കുന്ന ഇവരെ എസ് നാട്ടുകാർ മുഴുവൻ സഹായിക്കട്ടെ.

  • @subairap7883
    @subairap7883 10 месяцев назад +19

    ആ കുടുംബത്തിന് എല്ലാവിധഅനുഗ്രഹവും ഉണ്ടാവട്ടെ

  • @neelambarimedia9773
    @neelambarimedia9773 10 месяцев назад +10

    കുറച്ച് ദിവസങ്ങളെ ആയുള്ളൂ ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയിട്ട്. വല്ലാത്തൊരു സങ്കടവും വല്ലാത്തൊരു സ്നേഹവും വല്ലാത്തൊരു സൗമ്യതയും എളിമയും നിറഞ്ഞ സൗമ്യടീച്ചറുടെ സംഭാഷണ ചാരുതയാണ് എറ്റവും വലിയ പ്രത്യേകത.. അറിയപ്പെടാത്ത സ്ഥലങ്ങളിലെ വെറും സാധാരണ മനുഷ്യരുടെ ജീവിതം കൂടിയാണ് ഭക്ഷണത്തോടൊപ്പം ടീച്ചർ പരിചയ്പെടുത്തുന്നത്. എല്ലാ ആശംസകളും.

  • @aaradhyasworld1990
    @aaradhyasworld1990 10 месяцев назад +17

    നിങ്ങളുടെ വീഡിയോ രണ്ട് മൂന്ന് ദിവസമയുളളു കാണാന്‍ തുടങ്ങിട്ട് വലിയ പൈസയിലല്ലതെ ചെറിയ പൈസക്ക് ഫുഡ് കിട്ടുന വീഡിയോ കളാണ് കൂടുതലും വളരെ സന്തോഷം ❤❤❤

  • @asharafambadath6795
    @asharafambadath6795 10 месяцев назад +7

    ഞാൻ ദൈവത്തെ കാണുന്നത് താങ്കളെപ്പോലെയുള്ള നന്മ ചെയ്യുന്ന മനുഷ്യരിലാണ്

  • @hemarajn1676
    @hemarajn1676 9 месяцев назад +8

    ഈ വീഡിയോ കാരണം വിധിയോട് പൊരുതി ജീവിക്കുന്ന ലൈലിക്ക് കൂടുതൽ കച്ചവടം കിട്ടാൻ സാദ്ധ്യതകൾ തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @AnandKumar-fy7we
    @AnandKumar-fy7we 7 месяцев назад +3

    അന്യസംസ്ഥാനക്കാരിയായ കൽക്കട്ട കാരിക്ക് ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ💚💙💛🔵🌑🔴✌️🤘👍🙏🙏🙏🙏🙏

  • @sakeerhusain2471
    @sakeerhusain2471 5 месяцев назад +1

    ടീച്ചറെ പരിപാടി എല്ലാം കാണാറുണ്ട് വളരെ നല്ലതാണ്... ടിച്ചർ കാണിക്കുന്ന പലതും കണ്ടു കഴിഞ്ഞാൽ മനസ്സിൽ ഒരു നീറ്റലും സങ്കടവും ഒക്കെ തോന്നാറുണ്ട്... വളരെ പാവപെട്ടവർ എന്ന് ടീച്ചർയ്ക്ക് തോന്നുന്ന ആളുകളുടെ അക്കൗണ്ട് നമ്പരും മറ്റും കൊടുത്തു കൂടെ പലരും സഹായിക്കാൻ തയ്യാറാണ് ഒരു അഭിപ്രായം പറഞ്ഞതാണ്.........

  • @nimnasiby8321
    @nimnasiby8321 10 месяцев назад +8

    Jiviken വേണ്ടി വരുന്നവരിൽ കുറെ നല്ല മനുഷ്യറും ചിത്ത മനുഷ്യരും ഉണ്ട് മക്കൾ ആയി പാടുപെടുന്ന സ്രീ, കടം ആണ് എന്ന് പറയാൻ വെഷമം ആണ് അമ്മ ക്കു

  • @abhinavsaji7115
    @abhinavsaji7115 9 месяцев назад +2

    ഞാൻ ഈ കട കണ്ടിട്ടുണ്ട്. കോളേജ് കഴിഞ്ഞ് അതു വഴി പോകുമ്പോൾ സ്ഥിരം കാണും പക്ഷേ ഇവരെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചേച്ചീടെ video ലൂടെ മനസ്സിലായി

  • @samadkochayyam7361
    @samadkochayyam7361 9 месяцев назад +2

    എല്ലാ പ്രാർത്ഥനയും കൂടെയുണ്ടാകും. ഇങ്ങനെയുള്ളവരെ പരമാവധി പ്രോൽസാഹിപ്പിക്കുന്ന വ്ലോഗർക്ക് അഭിനന്ദനങ്ങൾ

  • @vijuam766
    @vijuam766 9 месяцев назад +3

    ആ കുടുംബത്തിന് എല്ലാവിധ നന്മയും ഉണ്ടാവട്ടെ

  • @shabeernaha
    @shabeernaha 10 месяцев назад +4

    വളരെ നല്ല വീഡിയോ കൾ ..കുട്ടിയുടെ channel നല്ല രീതിയിൽ വിജയിക്കട്ടെ. എല്ലാ ഭാവുകങ്ങളും

  • @y.raveendradasraveendradas3939
    @y.raveendradasraveendradas3939 2 дня назад +1

    താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ആദ്യമായാണ് ഒരു മെസ്സേജ് സെൻറ് ചെയ്യുന്നത് . എല്ലാ വീഡിയോകളും വളരെ വ്യത്യസ്തമാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞപ്പോൾ താങ്കളുടെ വ്യക്തിത്വവും അറിവും മനസ്സും എല്ലാം ഒരുപാട് ഒരുപാട് ..മുകളിലാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ഈ നല്ല മനസ്സിന് എൻറെ വക ഒരു ബിഗ് സല്യൂട്ട് എല്ലാവിധ അഭിനന്ദനങ്ങളും ഒപ്പം സന്തോഷവും അറിയിക്കുന്നു🎉
    ശ്രുതിപാലിയോട്

  • @sureshnair2393
    @sureshnair2393 11 месяцев назад +17

    Really nice for introducing a needed family. Thanks again

  • @abhinavkrishnatr8749
    @abhinavkrishnatr8749 10 месяцев назад +5

    ഈ വീഡിയോ ചെയ്‍തതിനു സ്പെഷ്യൽ സല്യൂട്ട് 👍🏻👍🏻👍🏻

  • @nizamb2946
    @nizamb2946 9 месяцев назад +3

    എല്ലാ നന്മകളും ഉണ്ടാകട്ടെ ചേച്ചിക്കും, ആ കുടുംബത്തിനും 🙏

  • @mohamedthaha1538
    @mohamedthaha1538 11 месяцев назад +6

    Kudumba naathan ,akaalathil nashtapettu 3 kuttikale valarthaanulla chumathala (vidhyaabhyaasam) motthavum oru sthreeyude chumalil etthumpol ulla vedhana aa sahodhariyude mukhathu Nannaayi KAANUNNUNDU.....Ruchi alpam koodiyo ,kuranjo ,aayaalum, aa kadakku sameethulla ,Hotel Bhakshanam kazhikkunna sahodharangal, aa kadayil poyi Bhakshanam kazhicchaal avarkku oru upakaaravum, dheivaanugrahavum kittum, Iam humble request 🙏

  • @williammendonza2636
    @williammendonza2636 10 месяцев назад +2

    Dear Dr Soumya Madam....great venture & really exceptional videos.Ellaa vidha Deivanugrahangalum nerunnu.Madam thudarnnum teaching fieldilekku kadakkanam.Vlogging side by side aayi munnottu kondupovunnathaa kuuduthal nallathu

  • @lami.m6209
    @lami.m6209 11 месяцев назад +5

    ടീച്ചർ ന്റെ സാരീ hairstyle, ന്റെ ഒരു കുഞ്ഞ് fan ആണ് ഞാൻ.... nice video 😊

  • @haridask6113
    @haridask6113 11 месяцев назад +1

    Nice video.. 👍👍👍Congrats.. 👏👏😍😍😍

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms 11 месяцев назад +2

    Masha Allah

  • @ivygeorge9386
    @ivygeorge9386 10 месяцев назад +2

    Ur way of presentation is very good ,sobar , keep it up.May God bless you N Tattkada family .🙋💐💐👌👍👏🤗🤗💖💝💖💝

  • @chandanasasidharan6519
    @chandanasasidharan6519 9 месяцев назад +3

    God bless the TV anchor, a young beautiful little angel and the Bengali family..Many thanks for presenting unknown personalities but they are destind to be in limelight by their hard work and dedication to the chosen field.

  • @vijayakumar389
    @vijayakumar389 10 месяцев назад +3

    God bless them 😢😢😢

  • @sreedhrannambiar8384
    @sreedhrannambiar8384 11 месяцев назад +4

    Very proud of this sister Sruthi from dubai hailing from kannur at thillenkeri

  • @chemmuraza2335
    @chemmuraza2335 11 месяцев назад +1

    ടീച്ചറെ എന്റെ ജീവനെ 🥰👍🏻👍🏻👍🏻

  • @sumeshkbalan5783
    @sumeshkbalan5783 11 месяцев назад +2

    Touching life sketch...

  • @manjuma7492
    @manjuma7492 11 месяцев назад +1

    Nice video 👍👍

  • @aneeshprabhakaran141
    @aneeshprabhakaran141 10 месяцев назад +6

    പാവം ആർക്കെങ്കിലും, അവരെ സഹായിക്കാൻ കഴിഞ്ഞങ്കിൽ,,,. ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

    • @shajis.r.2869
      @shajis.r.2869 10 месяцев назад +3

      Aarum. Sahayichillengilum. Upadravikkathirunnal. Mathi, avar. Nannayi. Jeevichu pokum

  • @user-nd2ft3kw7g
    @user-nd2ft3kw7g 9 месяцев назад +1

    വിഡിയോയിൽ കടയുടെ ഫുൾ ചിത്രങ്ങൾ ഉൾപെടുത്തിയാൽ നന്നായി

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms 11 месяцев назад +1

    Super medam

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 месяцев назад

    All prayers

  • @georgekutty7440
    @georgekutty7440 10 месяцев назад +1

    Best video❤❤❤

  • @krishnakumarkumar6666
    @krishnakumarkumar6666 11 месяцев назад +1

    സൂപ്പർ

  • @praveenmspraveenms3305
    @praveenmspraveenms3305 11 месяцев назад +1

    Hi soumya

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 23 дня назад

    Super 👍

  • @snehalathanair1562
    @snehalathanair1562 9 месяцев назад +1

    Super video

  • @Shashikumar-dm9iu
    @Shashikumar-dm9iu 11 месяцев назад +3

    All the best

  • @rajendranl9305
    @rajendranl9305 11 месяцев назад +1

    Super

  • @mohammedshafee9404
    @mohammedshafee9404 9 месяцев назад +1

    Our prayers and support ❤

  • @ottayanottayan9783
    @ottayanottayan9783 11 месяцев назад +1

    Nalloru video congrats ❤❤❤❤❤

  • @nishantbalakrishnan
    @nishantbalakrishnan 7 месяцев назад

    Nice 😊😊😊

  • @anilkumariks9266
    @anilkumariks9266 11 месяцев назад +1

    👌

  • @kunhikannanpera9465
    @kunhikannanpera9465 9 месяцев назад +2

    പാവങ്ങൾ രക്ഷപെട്ടു um

  • @jayaramp.b1410
    @jayaramp.b1410 Месяц назад +1

    Super❤❤❤

  • @gopinathankariyattil7045
    @gopinathankariyattil7045 11 месяцев назад +1

    👏👏

  • @bindu2092
    @bindu2092 10 месяцев назад +1

    Sahayi undallo

  • @sivanmampad7658
    @sivanmampad7658 11 месяцев назад +7

    ചേച്ചി ബീഫ് കഴികുമ്പോ കുറച്ച് പച്ച സബോള കഴിക്കു

    • @dancingmind01
      @dancingmind01  11 месяцев назад +1

      അതിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. Camera man വരുന്നത് വരെ നോക്കി ഇരുന്നു സവാള മൊത്തം ഞാൻ കഴിച്ചു തീർത്തതാ 😄

  • @harihran669
    @harihran669 11 месяцев назад +1

    👍

  • @anjali.raj123
    @anjali.raj123 11 месяцев назад +1

    Near my home❤❤

  • @mdrased.ali.ansari8650
    @mdrased.ali.ansari8650 11 месяцев назад +1

    I know them

  • @geethas7944
    @geethas7944 9 месяцев назад

    ഹായ് സൗമ്യ ഗോഡ് ബ്ലെസ് യു 🙏🙏

  • @shilpasreekumarnair
    @shilpasreekumarnair 9 месяцев назад

    Hair kettiyath nannyi

  • @vishaalalhind1768
    @vishaalalhind1768 11 месяцев назад +1

  • @mubashbasheer3820
    @mubashbasheer3820 10 месяцев назад +3

    Soumya njan subscribe cheithuto,avarod bengali ruchikal koodi parichayapeduthan parayanam

  • @renjiUmmachan
    @renjiUmmachan 11 месяцев назад +2

    Hi സൗമ്യ videos ഇഷ്‌ടപ്പെടുന്നുണ്ട്.

  • @user-tw7jj9lt8g
    @user-tw7jj9lt8g 11 месяцев назад +1

    ❤❤❤

  • @shyamlal4935
    @shyamlal4935 11 месяцев назад +1

    ❤❤❤❤

  • @mlatheef7918
    @mlatheef7918 10 месяцев назад +1

    athuvazhipokan.vidhiyundfangil.avide.pokum.

  • @gopikavava989
    @gopikavava989 11 месяцев назад +2

    Teacher mg clgil padippichittundo...sanskrit..

  • @mohananvp9587
    @mohananvp9587 11 месяцев назад +2

    ❤ very nice video ❤

  • @Prasanth322
    @Prasanth322 9 месяцев назад +1

    ❤❤

  • @lalunarayanan1488
    @lalunarayanan1488 10 месяцев назад +1

    🙏🙏🙏🙏🙏

  • @unnipoochediyil
    @unnipoochediyil 11 месяцев назад +1

    🎉🎉🎉🎉🎉

  • @sujithkumar9915
    @sujithkumar9915 10 месяцев назад

    Hi

  • @Vinculum.1691
    @Vinculum.1691 9 месяцев назад +1

    You are doing a great work👏👏👏👏🌹🌹🌹🌹🌹🌹🙏

  • @mdrased.ali.ansari8650
    @mdrased.ali.ansari8650 11 месяцев назад +2

    Good vlog

  • @Kadar-xv3fp
    @Kadar-xv3fp 10 месяцев назад +1

    hi

  • @jincykk3471
    @jincykk3471 9 месяцев назад

    🥰❤🥰

  • @sadiqmuhammed2712
    @sadiqmuhammed2712 9 месяцев назад +1

    ❤❤❤❤❤😪😪😪

  • @shajuramachandran7108
    @shajuramachandran7108 9 месяцев назад +1

    പാവങ്ങൾ

  • @user-xl6yf7jh6l
    @user-xl6yf7jh6l 10 месяцев назад +1

    💞

  • @faisalkallara6028
    @faisalkallara6028 2 месяца назад

    ഞാനും പോയി ഫുഡ് കഴിച്ചു കൊള്ളാം നല്ല ഫുഡ് .....

  • @francischalakkal340
    @francischalakkal340 10 месяцев назад +1

    മാറ്റി വെച്ച പൊറോട്ടയും ബീഫും ആരു കഴിക്കും...?

    • @dancingmind01
      @dancingmind01  10 месяцев назад

      5 perund koode. Avarkk kazhikkande 😅

    • @francischalakkal340
      @francischalakkal340 10 месяцев назад

      നന്ദി.....!!!! സഹോദരി.....!
      ആറാoമഹാനാകാൻ ഞാനും പോരട്ടെ.?

  • @mammuperal1849
    @mammuperal1849 9 месяцев назад +1

    നി.ങ്ങൾ. പെട്ടന്ന്.കഴി.കൂ
    നമ്മൾക്ക്.വായിൽ.വെളളം.വരുന്നു

  • @AnilKumar-nu9zl
    @AnilKumar-nu9zl 11 месяцев назад +1

    ഇത് എവിടെയാണ്

    • @dancingmind01
      @dancingmind01  11 месяцев назад +1

      Vadasserykonam, near varkkala

  • @user-zq9fg2ou8s
    @user-zq9fg2ou8s 4 месяца назад

    Medathinte number tharumo

  • @sajinsajin8098
    @sajinsajin8098 11 месяцев назад +1

  • @manjusubashma1358
    @manjusubashma1358 11 месяцев назад +1

    ❤❤❤

  • @neerajar8216
    @neerajar8216 11 месяцев назад +1

    ❤❤❤❤

  • @harihran669
    @harihran669 11 месяцев назад +1

  • @athulyaarunila
    @athulyaarunila 9 месяцев назад +1

    ❤️

  • @preethavayalapra2565
    @preethavayalapra2565 10 месяцев назад +1

    ❤️❤️❤️

  • @user-uz3lr8xt3n
    @user-uz3lr8xt3n 10 месяцев назад +1

  • @user-yj2nx4oc8j
    @user-yj2nx4oc8j 9 месяцев назад +1

    ❤❤❤