നല്ല ബിരിയാണി ഉണ്ടാക്കിയാൽ മാത്രം പോരാ ഇങ്ങിനെ ചില കാര്യങ്ങൾ കൂടി ചെയ്യണം | street food kerala

Поделиться
HTML-код
  • Опубликовано: 19 янв 2024
  • #biriyani #dumbiriyani #streetfoodkerala
    Location
    maps.app.goo.gl/6ydtsqcJnhhWM...

Комментарии • 140

  • @binutc36
    @binutc36 5 месяцев назад +35

    അയമുക്കയാണ് ഇന്നത്തെ താരം❤ നിഷ്കളങ്കനായ മനുഷ്യൻ ❤ സൂപ്പർ👍

  • @jubaidithjesi6227
    @jubaidithjesi6227 5 месяцев назад +24

    നല്ല മനസ്സുള്ളവർക്കെ ഇതുപോലെ തുറന്ന് സംസാരിക്കാൻ കഴിയു നല്ല മനുഷ്യൻ 👍🏻❤

  • @babyshaylaja7266
    @babyshaylaja7266 5 месяцев назад +39

    അയമൂക നിങ്ങൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ . പടച്ചോൻറ അനുഗ്രഹം എന്നും ഉണ്ടാവും.

  • @Vishnu_3003
    @Vishnu_3003 5 месяцев назад +14

    ദൈവമേ.... എന്തോരു മനുഷ്യനാണ് ഇയാള്
    Happy to see him ..❤

  • @VivekVivu-rx9hp
    @VivekVivu-rx9hp 5 месяцев назад +29

    നല്ല ഭക്ഷണം കൊടുത്താൽ അതു തേടി വരാൻ ആളുണ്ടാകും 👍

  • @subhashparo5505
    @subhashparo5505 5 месяцев назад +7

    അഹമ്മദ് ഇക്കാൻറെ വർത്താനം കേട്ടപ്പോൾ നമ്മുടെ മമ്മൂക്കയുടെ ഓർമ്മവന്നു❤❤❤

  • @DERBESH__KHAN
    @DERBESH__KHAN 5 месяцев назад +7

    വിശപ്പ് ഉണർത്തുന്ന അയമുക്കാടെ
    ബിരിയാണി_____¡¡
    ഞാനവിടന്ന് കഴിച്ചിട്ടുള്ളതിനാൽ
    അത് രുചികരമാണെന്ന് എനിക്കുറപ്പുണ്ട്_____¡¡
    ഇപ്പോൾ ഞാൻ പ്രവാസത്തിലിരുന്ന് ഇതെല്ലാം കണ്ട് എന്റെ ഉമിനീർ വിഴുങ്ങുന്നു____😋

  • @binumoonjanattu
    @binumoonjanattu 5 месяцев назад +67

    അയമുക്ക ഒരു സംഭവം തന്നെ.. ഉബൈദ് ഇബ്രാഹിം തോൽക്കുന്ന ട്രോൾ.. ബിരിയാണി മോശമാണെങ്കിലും മൊയലാളി കസ്റ്റമേഴ്സനെ കാണുമ്പോൾ ഒരു വളിഞ്ഞ ചിരി ചിരിച്ചാൽ കച്ചവടം ഉഷാറാകും... പെരുന്തച്ചൻ.. 😂

  • @jayanj8468
    @jayanj8468 5 месяцев назад +7

    പാവം മനുക്ഷ്യൻ ആള് ശുദ്ധനാണ് മനസ്സിൽവെച്ചു പെരുമാറാൻ അറിയില്ല അയമുക്കാ ബിരിയാണി സൂപ്പറാണ് 👌

  • @gireeshkumarkp710
    @gireeshkumarkp710 5 месяцев назад +7

    ഹായ്,ഹക്കിംഭായ്,കെപിറെസ്റ്റോറന്റ്ലെ,ബീഫ്ബിരിയാണി,ചിക്കൻബിരിയാണി, രണ്ടും, സൂപ്പർ,❤

  • @nikhilpurushothaman5540
    @nikhilpurushothaman5540 5 месяцев назад +2

    Biryani kandale ariyam super anene aymukha tricks super Sathya sandhanaya manushyan love to see him💕💕💕

  • @lalithakutty.t3540
    @lalithakutty.t3540 5 месяцев назад +3

    Pure hearted person

  • @Nadaans
    @Nadaans 5 месяцев назад +2

    Sheriyanu ninghale vedios kanarund valare innocent ayi thonni👍👍

  • @user-lf6tr7vz9e
    @user-lf6tr7vz9e 5 месяцев назад +6

    Nice man, seems to be yummy taste food. 😊

  • @xxx-cj9iu
    @xxx-cj9iu 5 месяцев назад +3

    Adipoli fooda❤️❤️❤️❤️

  • @leelasdaughter
    @leelasdaughter 5 месяцев назад +1

    Mashaallah very innocent man😊

  • @somankarad5826
    @somankarad5826 5 месяцев назад +10

    നിഷ്കളങ്കനായ കാക്ക❤❤

  • @shareefamoideenkutti3913
    @shareefamoideenkutti3913 5 месяцев назад +4

    ഞാനും കഴിച്ചിട്ടുണ്ട് പൊളി ആണ് 🥰

  • @noushadkareem9653
    @noushadkareem9653 5 месяцев назад +1

    Good nalla bandaryi aakanam engil edhupolethe gurukan mar venam 🙋👍💯💯💯💯💯💯

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 5 месяцев назад +3

    Thanks hakeem Bai ❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 5 месяцев назад

    അടിപൊളി..

  • @lalkrishnapai6298
    @lalkrishnapai6298 5 месяцев назад +2

    Kollathu vannitu fayalwan biriyani kazhikanm 😊😊😊😊

  • @samsuh4789
    @samsuh4789 5 месяцев назад +2

    Haavu super super biriyani

  • @techie587
    @techie587 5 месяцев назад +1

    Kidilan മനുഷ്യന്

  • @rajeshnaduvath8435
    @rajeshnaduvath8435 5 месяцев назад +1

    Super...

  • @TheJsa12
    @TheJsa12 5 месяцев назад

    Nala ekka !! Super biryani

  • @reemkallingal1120
    @reemkallingal1120 5 месяцев назад +2

    wow.👌😋💗

  • @sharfuddeenkandathil8965
    @sharfuddeenkandathil8965 5 месяцев назад +1

    ഇന്നത്തെ എന്റെ ലൈക് അയമുകാകു 👍

  • @shajisaif3393
    @shajisaif3393 5 месяцев назад +1

    Super ❤🎉

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 5 месяцев назад +2

    അയമൂക്ക, നല്ല തമാധക്കാരൻ തന്നെ.. 😊

  • @my.studio6938
    @my.studio6938 5 месяцев назад +2

    ❤ പൊളി 🌹🌹🌹

  • @user-gt4ik5tj3q
    @user-gt4ik5tj3q 5 месяцев назад +1

    അയമുക നിങ്ങൾ സൂപ്പറാണ്. ആ ഹോട്ടലിന്റെ വിജയം അയമുക തന്നെ. അവസാനം ഒന്ന് അയമുകയെ ഒന്ന് കാണിക്കാമായിരുന്നു

  • @UKMEDIAVOLG
    @UKMEDIAVOLG 5 месяцев назад +1

    Super food

  • @sasikumarclassic486
    @sasikumarclassic486 5 месяцев назад +3

    Ayamukka The Great❤

  • @dilipwaghmare1276
    @dilipwaghmare1276 5 месяцев назад

    बहुत शानदार धन्यवाद सर.

  • @crstiano_edittz4609
    @crstiano_edittz4609 5 месяцев назад

    Assalamu alaikkum
    Alhamdulillaah
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen

  • @user-wt3jh1he8l
    @user-wt3jh1he8l 5 месяцев назад +1

    Adi poli

  • @nazeerpvk6738
    @nazeerpvk6738 5 месяцев назад +1

    Nice

  • @sahanadparammal1058
    @sahanadparammal1058 4 месяца назад

    super

  • @ushanair7251
    @ushanair7251 5 месяцев назад

    Nice 👌

  • @Abinshan29
    @Abinshan29 5 месяцев назад +8

    ഇന്നലത്തെ വീഡിയോടെ ഷീണം മാറിയോ ഇക്കാ 😂
    ❤❤

  • @busywithoutwork
    @busywithoutwork 5 месяцев назад +2

    Aymukko, piryani😂sooper
    Thanks for sharing🎉hakkimukka
    Avoid plastic/duplicate ela.. not advisable for health 🤔

  • @chunangadan3384
    @chunangadan3384 5 месяцев назад +1

    Ayummukaa full comedy aanu njan perithalmana povunavazi keri kazichitund🤣🤣

  • @hareeshmadathil6843
    @hareeshmadathil6843 5 месяцев назад

    പൊളിച്ചു

  • @sachisachi3819
    @sachisachi3819 5 месяцев назад

    Ayamuka super carector

  • @0faizi
    @0faizi 5 месяцев назад

    Adipoli 😊❤😊😊❤😊❤😊

  • @kirank.k4715
    @kirank.k4715 5 месяцев назад

    Ekkaa ....ningal orupad late ayi poyallo....Trip machan already ee Scene 1 year munb vittathaaa....Masha allah

  • @sheejinbalan3439
    @sheejinbalan3439 5 месяцев назад

    Ayamookka halakkakan marakkalle.thanuppayathu kondu nalla neyy chethamathiri undakum

  • @harip9808
    @harip9808 5 месяцев назад

    introduce best foods at muttichur kandassankadavu thriprayar peringottukara pullu manaloor pavaratty in Tcr dist

  • @gafoorgafu2631
    @gafoorgafu2631 5 месяцев назад +2

    👍👍👍

  • @prasanthanvellavepp8314
    @prasanthanvellavepp8314 4 месяца назад

    Ekka enikkum padikkanam enthu venam ayamookkane kanan

  • @nijokongapally4791
    @nijokongapally4791 5 месяцев назад

    👌🥰👍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 5 месяцев назад

    Kakka Oru sambhavam
    Hottel Manejement
    Karane vellunna
    Prakadanam❤❤❤

  • @ibrahimthootha403
    @ibrahimthootha403 5 месяцев назад

    Nammude naattilum.....

  • @timetotime4959
    @timetotime4959 5 месяцев назад +9

    ഇവിടെ കാസർഗോഡ് ഉണ്ട് കുറെ ഹോട്ടൽ മുതലാളിമാർ അവറ്റകളുടെ സ്വഭാവം കണ്ടാൽ തോന്നും നമ്മൾ അവർക്ക് കടം കൊടുക്കാനുണ്ടെന്ന് എടുത്തു പറയുകയാണെങ്കിൽ വസന്ത വിഹാർ, സെഞ്ച്വറി, ഉടുപ്പി, മെട്രോ, അനുഗ്രഹ, പരിപ്പുവട നീലേശ്വരം തുടങ്ങിയ ഹോട്ടൽ അതിൽ സൂപ്പർ ആയിരിക്കുന്നത് വൈസ്രോയി ഹോട്ടലാണ് വില കൂടുതലാണെങ്കിലും കസ്റ്റമേഴ്സിനോട് അതിന്റേതായ മാന്യതയും ബഹുമാനവും പുലർത്തുന്നുണ്ട് ബാക്കിയൊക്കെ അഹങ്കാരികൾ

  • @shibinasa1258
    @shibinasa1258 5 месяцев назад +2

    യാ അബ്ദുൽ ഹക്കിം

  • @sandy____697
    @sandy____697 5 месяцев назад +3

    Nice ❤

  • @nazeerpvk6738
    @nazeerpvk6738 5 месяцев назад +1

    Please try to inform to them hair net use

  • @user-wt3jh1he8l
    @user-wt3jh1he8l 5 месяцев назад +2

  • @rajivvijayarajan6968
    @rajivvijayarajan6968 5 месяцев назад

    Pollliiiiiii

  • @vishnumukundan1995
    @vishnumukundan1995 5 месяцев назад +1

    Head I'll cap 🧢 vekkan marannittillaloo😂.... good
    But oru face' mask
    Hand gloves
    Apron ...okke use cheidhal. Hygeine aavum.

  • @remya_._
    @remya_._ 5 месяцев назад +1

    😋😋❤❤

  • @SALMANFARIS-bh4wn
    @SALMANFARIS-bh4wn 5 месяцев назад

    Plaice എവിടെയാണ്.?

  • @RajeshMR-us2mc
    @RajeshMR-us2mc 5 месяцев назад +1

    😋😋😋😋😋

  • @shijuvattoli4311
    @shijuvattoli4311 5 месяцев назад +2

    ❤❤❤

  • @midlajmoorkannil7789
    @midlajmoorkannil7789 5 месяцев назад

    Ikka ❤❤❤ pwoli

  • @firozekhan5722
    @firozekhan5722 5 месяцев назад +1

    ❤️❤️

  • @AMALK-xg7ev
    @AMALK-xg7ev 5 месяцев назад

    👍

  • @abumuhammad7433
    @abumuhammad7433 3 месяца назад

    ❤❤❤😋😍

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 5 месяцев назад

    👍🏻

  • @ramshadpalakkad2972
    @ramshadpalakkad2972 5 месяцев назад

    Ikka👍

  • @muneerperapurath2638
    @muneerperapurath2638 5 месяцев назад

    എവിടെ സ്ഥലം

  • @user-fn8sp4gg8c
    @user-fn8sp4gg8c 5 месяцев назад

    Hai

  • @Recordkitchen
    @Recordkitchen 5 месяцев назад +1

    Hii👍👍👍🎉🎉🎉🎉

  • @HopefulRockGarden-sf2xf
    @HopefulRockGarden-sf2xf 5 месяцев назад +3

    Sathiya sandhada 😂 adeniku ishattapeetu
    Ennalum padikkan veeunnvre pattikal poli chirichu orupad

  • @user-lo9st7or7u
    @user-lo9st7or7u 5 месяцев назад +2

    hakkeem kka oru requst anu ella vudeosum oru 10 15minit akikude 😒

  • @maryjohnbritto4455
    @maryjohnbritto4455 5 месяцев назад

    ❤❤❤❤❤❤👍👍👍

  • @jomatgeorge6135
    @jomatgeorge6135 5 месяцев назад

    💓💓💓💓

  • @noushadkaippanveetil3573
    @noushadkaippanveetil3573 5 месяцев назад +1

    🔥👌👍🤲🤲

  • @ayappankolani7206
    @ayappankolani7206 5 месяцев назад

    മറ്റുള്ളവർക്ക്, ആഹാരം വാങ്ങി കൊടുക്കണം എന്ന ചിന്ത 👍👍🙏🙏🙏👍👍

  • @MuhammadMusthafa-zp2ru
    @MuhammadMusthafa-zp2ru 3 месяца назад

    ലൊക്കേഷൻ

  • @user-ul9wj1xm1v
    @user-ul9wj1xm1v 3 месяца назад

    ഇലയിൽ കഴിക്കുമ്പോൾ മാത്രമേ കൂടുതൽ രുചികരമാകുകയുള്ളൂ

  • @shijushiju3783
    @shijushiju3783 5 месяцев назад +3

    സൂപ്പർ ഈ സ്ഥലം ഒന്ന് വ്യക്തമാക്കാമോ.

    • @mallusupporter2563
      @mallusupporter2563 5 месяцев назад +2

      Perinthalmanna cheruppulasherikkum idayilulla sthalam thootha centre

    • @shijushiju3783
      @shijushiju3783 5 месяцев назад

      @@mallusupporter2563 Tanks 👍

  • @hussaintirur1596
    @hussaintirur1596 5 месяцев назад

    2:00 - 2:25😂😂😂😂😂

  • @rafikkareem575
    @rafikkareem575 5 месяцев назад

    മനുഷ്യനെ കൊതിപ്പിച്.. നിനക്ക് ലൈകും തരില്ല

  • @ropeshkoroth2857
    @ropeshkoroth2857 5 месяцев назад

    എവിടെ യാണ്

    • @ropeshkoroth2857
      @ropeshkoroth2857 5 месяцев назад

      കണ്ണൂർ ജില്ലയിലെ ന്നോ

  • @ikbalk2742
    @ikbalk2742 5 месяцев назад +2

    മലപ്പുറത്ത് എവിടെയാണീ സ്ഥലം ?

  • @yousufmangaliyil3347
    @yousufmangaliyil3347 2 месяца назад

    അയമുക്ക അങ്ങനെ ചെയ്തിട്ടുണ്ടോ......... ആ ഉണ്ട്... അയമുക്ക 🤞

  • @predeepck7518
    @predeepck7518 5 месяцев назад

    Oru thallikayattam illallo bro

  • @user-ye2pq2kt2d
    @user-ye2pq2kt2d 3 месяца назад

    മുടിഞ്ഞ പരസ്യം കാരണം ഓപ്പൺ ചെയ്തു നോക്കാറില്ല 🤭 2 ടൈം try ചെയ്യും

  • @najeebahmed5986
    @najeebahmed5986 5 месяцев назад

    സാലഡ് ലോക്കൽ...

  • @pravikm9391
    @pravikm9391 5 месяцев назад

    Ayamooka😂usharene

  • @junaidksd5997
    @junaidksd5997 5 месяцев назад +1

    Hakeem ka ingal yente jivanan ingale kanumbol yente ullil Bejar ane illa Njan pone online

  • @i.dvlogs2987
    @i.dvlogs2987 5 месяцев назад +1

    😌🤌

  • @user-yd7ov5gw1r
    @user-yd7ov5gw1r 4 месяца назад

    പണ്ട് കൊച്ചിയിൽ പോയാൽ കായിക്കാന്റെ ബിരിയാണി തിന്നാത്തവർ കുറവാ ഇപ്പൊ പഴയ പ്രതാപം ഇല്ലെന്ന കേൾവി

  • @fazil4139
    @fazil4139 5 месяцев назад +1

    നല്ല adipoli വളിഞ്ഞ ചിരി 😂

  • @user-xb2zh9rk3w
    @user-xb2zh9rk3w 3 месяца назад

    ഉള്ള കാര്യം തുറന്ന് സംസാരിയ്ക്കുന്നവർ ചിലർ അങ്ങനെയാണ് സത്യസന്ധത ,

  • @harish60944
    @harish60944 4 месяца назад

    Hakkim intevidios il nallathum kettathum thiricharyan aakilla ??? Karannam Hakkim negative parayilla !! Hakkimnu vendathu Like & share ( anikkum vennam pannam )

  • @vkravikumar2628
    @vkravikumar2628 5 месяцев назад

    Advice him not to use plastic leef

  • @mohammednizarcp9482
    @mohammednizarcp9482 5 месяцев назад +1

    ഒരു റിക്വസ്റ്റ് ഉണ്ട് വ്യക്തമായിട്ട് ഇതിന്റെ സ്ഥലവും ജില്ലയും കൂടി പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു

    • @muhammedbasheer6479
      @muhammedbasheer6479 5 месяцев назад +1

      മലപ്പുറം

    • @jiyadhk36
      @jiyadhk36 5 месяцев назад +1

      Thootha

    • @muhammedbasheer6479
      @muhammedbasheer6479 5 месяцев назад

      @@jiyadhk36
      ചാത്തപ്പനെന്തു തൂത 🤔

    • @kumarvr1695
      @kumarvr1695 Месяц назад

      പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റൂട്ടിൽ തൂതപ്പുഴ ഭാഗത്ത്.