60 രൂപയ്ക്ക് വയറു നിറയെ ചിക്കൻ ബിരിയാണി|chicken biriyani

Поделиться
HTML-код
  • Опубликовано: 18 фев 2022
  • 60 രൂപയ്ക്ക് വയറു നിറയെ ചിക്കൻ ബിരിയാണി
    Location
    kalikavu school padi
    munukka number
    94956 22527

Комментарии • 248

  • @santhoshzuari2173
    @santhoshzuari2173 2 года назад +169

    നിത്യോപയോഗ സാധനങ്ങൾക്ക് വർദ്ധനവുള്ള ഈ കാലത്ത്,ഏറ്റവും കുറഞ്ഞത് നൂറും നൂറ്റമ്പതും രൂപവരെ വാങ്ങുന്ന ഈ കാലത്ത് ഇത്രയും കുറഞ്ഞ വിലയിൽ, നല്ല അളവിൽ ബിരിയാണി കൊടുക്കുന്ന "മാനുക്കായെ" ഭഗവാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, നല്ല കച്ചവടം കിട്ടട്ടെ, തയ്യാറാക്കുന്ന ആഹാര സാധനങ്ങളെല്ലാം വിറ്റു പോകുവാനും, കടയിൽ നല്ല തിരക്കുണ്ടാവാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു,,

  • @steach4463
    @steach4463 2 года назад +205

    നിഷ്കളങ്കനായ ഒരു മനുഷ്യൻ കൂടുതൽ ബർക്കത്ത് നൽകട്ടെ

  • @rajesh_m_r5670
    @rajesh_m_r5670 2 года назад +98

    ഇക്കാക്ക് നല്ല കച്ചവടം കിട്ടട്ടെ. എല്ലാവിധ ആശംസകളും

  • @prajithmonu4490
    @prajithmonu4490 2 года назад +30

    കൊറോണ കാലം എന്റെ കയ്യിൽ മാത്രമല്ല, എല്ലാർക്കും ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് കരുതുന്ന ഈ മനസിന്‌ കൊടുക്കണം സ്പെഷ്യൽ കൈയ്യടിയും സ്നേഹവും ❤️. പലരും കണ്ടു പഠിക്കേണ്ട മൊതലാണ്.

  • @suharasalam2643
    @suharasalam2643 2 года назад +198

    60 രൂപയ്ക്ക് ബിരിയാണി അദ്ദേഹത്തിന് കൂടുതൽ കച്ചവടം കിട്ടട്ടെ

  • @nidhinc
    @nidhinc 2 года назад +30

    120മുതൽ ബിരിയാണിക്കു പൈസ മേടിക്കുന്ന ബല്യ ബല്യ ഹോട്ടൽ മുയലാളിമാര് കണ്ടു പഠിക്കണം, ഭക്ഷണം കൊടുക്കുന്നത് പൈസക്കു വേണ്ടി മാത്രം അല്ല വയറും മനസും നിറയാൻ കൂടെ ആണ് ഇ വലിയ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @labeeblabeeb3829
    @labeeblabeeb3829 2 года назад +17

    ഇവരെ കണ്ടപ്പോൾ എന്റെ ഉപ്പാ നെയാണ് ആദ്യം ഓർമ വന്നത്.... നിഷ്കളങ്കമായ സംസാരം 60 രൂപക്ക് ബിരിയാണിയും ഇതിലൂടെ പോകുന്നവർ അവിടെനിന്ന് വാങ്ങുകയാണെകിൽ ഇ വയസ്സാകാലത്ത് അവർക്കത് ഒരു ഉപകാരമായിരിക്കും.💟

  • @ASH03ASH
    @ASH03ASH 2 года назад +85

    60രൂപയ്ക്ക് ഇത്രയും കിടിലൻ ബിരിയാണി ❤❤❤❤🔥

  • @mohananambalavalli2977
    @mohananambalavalli2977 2 года назад +40

    ഹായ് ഇക്കാ ഒത്തിരി സ്നേഹത്തോടെ. രണ്ടു ബിരിയാണി വാങ്ങിയാൽ ഒരു കുടുംബത്തിന് നന്നായി കഴിക്കാം. ഇത്രയും ഉപകാരം ചെയ്യുന്ന ഇക്കാ നിങ്ങൾ ഉയരത്തിൽ എത്തട്ടെ. വീഡിയോ സൂപ്പർ . 👍👍

  • @niyas3696
    @niyas3696 2 года назад +6

    അന്നത്തിനു പിശുക്ക് കാണിക്കാത്ത മനുഷ്യൻ.... പടച്ചവൻ അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടേ....

  • @abhikrishna2235
    @abhikrishna2235 2 года назад +48

    മാനുക്കാ...നെ കണ്ടാൽ ബിജു മേനോൻ ന്റെ ലുക്ക്😍
    സിംപിൾ മനുഷ്യൻ😍😍

    • @abduljaleel2048
      @abduljaleel2048 2 года назад +6

      Yes correct അതിപ്പോ broക്കും എനിക്കും മാത്രമേ തോന്നിട്ടുള്ളോ "? 👍🏻🥰

    • @user-uk7dx5xe5w
      @user-uk7dx5xe5w 2 года назад +2

      എനിക്കും തോന്നി

    • @abdulbasheer2220
      @abdulbasheer2220 2 года назад +3

      സത്യം എനിക്കും തോന്നി 👍😍

    • @meee2023
      @meee2023 2 года назад +1

      😍👍

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +10

    കൊള്ളാം നല്ല ഒരു ചേട്ടൻ, കണ്ടെയ്നറിൽ കൊടുത്താൽ കുറച്ചേ ഉള്ളുവെന്നു കരുതി പാക്കറ്റിൽ കൊടുക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു. മാഷേ നിങ്ങൾക്കും നന്മ നേരുന്നു 💐💐💐💐❤❤❤❤🌹🌹🌹🌹❤

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +39

    60 രൂപയുടെ ബിരിയാണി ♥️♥️♥️ കണ്ടാൽ തന്നെ അറിയാം♥️♥️♥️നല്ല ബിരിയാണി♥️♥️♥️

  • @pradeepank9453
    @pradeepank9453 2 года назад +13

    120 രൂപ കൊടുത്താലും ഇവിടെ ഒക്കെ ഇത്രയും അളവിൽ ബിരിയാണി കിട്ടില്ല. നല്ല സ്നേഹമുള്ള മനുഷ്യൻ .....

  • @user-jb6je4ur9c
    @user-jb6je4ur9c 2 года назад +35

    60രൂപയ്ക്ക് ബിരിയാണി ഞെട്ടിപ്പോയി ഞാൻ

  • @jishin2092
    @jishin2092 2 года назад +24

    ഇക്ക പൊളിച്ചു എന്നും നന്മകൾ ഉണ്ടാവട്ടെ ❤

  • @shafimammootty2159
    @shafimammootty2159 2 года назад +11

    ഇക്കാന്റെ മനസ്സിന്റെ നന്മ
    കോടികൾ കൊടുത്താലും കിട്ടാത്ത നന്മ മനസ്സു
    ആ പുഞ്ചിരി മതി സന്തോഷത്തോടെ വയറു നിറയാൻ .
    വേണമെങ്കിൽ കഴിച്ചോളൂ എന്ന മട്ടിൽ ഉള്ള ഒരുപാട് restaurant കൾ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 года назад +14

    മാഷാ അല്ലാഹ് എന്റെ അയൽവാസി മാനു 🥰👍👍👍

  • @sidhanthottungal9760
    @sidhanthottungal9760 2 года назад +12

    ഏറെ സ്നേഹം ഏറെ സന്തോഷം വേറെ ലെവൽ🔥🔥🔥

  • @rijumalapuram2865
    @rijumalapuram2865 2 года назад +6

    പള്ളിശ്ശേരി സ്കൂളിന്റെ അടുത്ത് .... ഇത് ഞമ്മളെ ഏരിയ ....
    വണ്ടുർ to കാളികാവ് .... വന്നോളി തിന്നോളി .....

  • @instagvi4245
    @instagvi4245 2 года назад +33

    നല്ല മനസ്സുള്ളവർക്കേ മറ്റുള്ളവരുടെയും മനസ്സ് നിറക്കുവാൻ സാധികുകയുള്ളു.

  • @Dileepdilu2255
    @Dileepdilu2255 2 года назад +32

    പൊളിച്ചു ഇക്കാ 😍😍👍💛🔥

  • @somansreebhadra7163
    @somansreebhadra7163 2 года назад +8

    അടിപൊളി. വീണ്ടും കിട്ടി സാധാരണക്കാരന്റെ കട

  • @richusabi5624
    @richusabi5624 2 года назад +4

    Masha allah എന്റെ അയൽവാസി 👍

  • @sureshkumarsureshbotaniya2544
    @sureshkumarsureshbotaniya2544 2 года назад +6

    നല്ല മനുഷ്യൻ പടച്ചോനെ

  • @user-mn8cy5rv2k
    @user-mn8cy5rv2k 2 года назад +20

    മാനുക്കാൻ്റെ ബിരിയാണി പൊളിച്ചു അല്ലെ

  • @muhammedshah9082
    @muhammedshah9082 2 года назад +58

    എൻ്റെ നാട് മാഞ്ഞാലി, ഇവിടെ ഒരു പാട് ബിരിയാണി കടകൾ ഉണ്ട് .....പക്ഷെ 120 രൂപക്കാണ് ഇവിടെ വിൽക്കുന്നത്;' എന്നിട്ടും അവർക്ക് നഷ്ടം ആണെന്ന് എന്ന് പറയും (ഇക്കാടെ ഒരു വീഡിയോയിലും ഉണ്ടല്ലോ മാഞ്ഞാലി ബിരിയാണി )

    • @manykarakulam9399
      @manykarakulam9399 2 года назад

      വാടക കറന്റ് ബില്ല് ടാക്സ് ജോലിക്കാരുടെ കൂലി ഇതൊക്കെ കണക്കാക്കി നോക്കൂ നഷ്ടമായിരിക്കും ... കച്ചവടം കൂടി ഇല്ലെങ്കിൽ പിന്നെങ്ങനെയാ ...

    • @shibum5982
      @shibum5982 2 года назад +1

      Manjali raaz biriyani super

  • @fidhoos9893
    @fidhoos9893 2 года назад +8

    ജനങ്ങളെ പറ്റിക്കുന്ന ഹോട്ടലുകാർക്ക് മാതൃകയാക്കേണ്ട കച്ചവടക്കാരൻ
    നിങ്ങൾക്ക് അല്ലാഹു ബറകത്ത് നൽകട്ടെ,,,, ആമീൻ

  • @rajeeshasahir5363
    @rajeeshasahir5363 2 года назад +24

    ഇദ്ദേഹത്തിന്റെ കച്ചവടത്തിൽ allaah ബർകത് ചെയ്യട്ടെ ആമീൻ

  • @harispatdyharis1699
    @harispatdyharis1699 2 года назад +6

    ഞാൻ കഴിച്ചിട്ടുണ്ട് കിടു ബിരിയാണി

  • @aniljoseph8010
    @aniljoseph8010 2 года назад +10

    സർവ്വശക്‌തൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shafimammootty2159
    @shafimammootty2159 2 года назад +9

    നല്ല മനസ്സിനുടമ ❤️❤️❤️

  • @AsifAli-cq3vy
    @AsifAli-cq3vy 2 года назад +1

    Orupaad santhosham nalkiya video... Allahu aa ikkakk khairum barkathum nalkatte 🌹

  • @sivashambokk3478
    @sivashambokk3478 2 года назад +3

    Nalla biriyani ekkante aha manasu athanu vayaru nirakunath... Enim nallath varate 😍😍

  • @jalalus9635
    @jalalus9635 2 года назад +1

    സൂപ്പർ ബിരിയാണി.. ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ ബിരിയാണി 😍😍ഇഷ്ടം പോലെ ഉണ്ട് 😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +11

    അടിപൊളി 💯💯💯💥👏❤️💙

  • @kjvlogsss
    @kjvlogsss 2 года назад +4

    മനസ്സും നിറയും വയറും നിറയും 💙💜

  • @DileepKumar-tj9cm
    @DileepKumar-tj9cm 2 года назад +1

    ഇക്കാ ഇനിയുംഒരുപാട് വീഡിയോ ചെയ്യാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @musthafakunhi7548
    @musthafakunhi7548 2 года назад

    കിട്ടുന്ന നിയമത്തില്‍ അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ
    എത്രകിട്ടിയാലും ബര്‍ക്കത്ത് ഇല്ലങ്കില്‍ തികച്ചപാട് ഉണ്ടാവില്ല
    എല്ലാവര്‍ക്കും ജോലിയിലും കച്ചവടത്തിലും കുടുബത്തിലും
    സര്‍വ്വശക്തനായ അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ ആമീന്‍ യാറബ്ബല്‍ ആലമീന്‍

  • @ashwiniamith4314
    @ashwiniamith4314 2 года назад

    etra nannayi ane samsarikkenne,nalla manyathayil samadhanthode ulla food review….Sadharanakarkke nalla useful ane ningalude vlog,adhyamayi vlog kandathe ende orma sheriyanengil pularche vilkkenne appavum muttacurryum okke ulla cehriya sthalam…Best wishes,100 k etrayum pettenne nedatte…Adhepole ane inne kanicha chettan um,nalla manasse….biriyani super👌👌👌

  • @kpkutty5565
    @kpkutty5565 2 года назад

    Assalaamu alaikkum. Valare nalla vedios. Pavappettavarku thaangal valiya sahaayamaakunnu. Alhamdulillah.

  • @hussainkt1536
    @hussainkt1536 2 года назад +1

    എല്ലാം നന്നായി ഇരിക്കുന്നു പൊളി

  • @kichutaste2350
    @kichutaste2350 2 года назад +3

    നല്ല ഒരു മനുഷ്യൻ കച്ചവടത്തിൽ ബർകത്ത് നെൽകട്ടെ

  • @thahiraskitchen
    @thahiraskitchen 2 года назад +1

    Masha allah super👍😍

  • @madhukayyur3398
    @madhukayyur3398 2 года назад +1

    Good. Sarikkum kazhikkuka.

  • @anilkumarblp7296
    @anilkumarblp7296 2 года назад +4

    Wow 60rs. Wonderful ❣️

  • @ansaransupathoos4402
    @ansaransupathoos4402 2 года назад +1

    ماشاء الله جزاك الله خير 🤲🏻 أمىن أمىن ياربلالمىن ❤️❤️❤️

  • @sarathst4370
    @sarathst4370 2 года назад +3

    നന്മകൾ നേരുന്നു ഇക്കാ ❤️🙏

  • @krishnaprasadmylath7440
    @krishnaprasadmylath7440 2 года назад +1

    U r good 👍
    God bless you
    Ningalude oppam food kazhikan chance kitto..

  • @muhammedashraf8089
    @muhammedashraf8089 2 года назад

    Kazhchayil,thanne,super,biriyani.👌👌👌👍

  • @mubarakabi9317
    @mubarakabi9317 2 года назад +2

    എന്റെ അയൽവാസി....

  • @vishnum2192
    @vishnum2192 2 года назад +3

    ദൈവം നല്ലത് വരുത്തട്ടെ

  • @sunisajini1921
    @sunisajini1921 2 года назад +2

    സൂപ്പർ 👍👍👍

  • @ZIYA_CKM
    @ZIYA_CKM 2 года назад +11

    ഹക്കീംക്കാ നിങ്ങടെ വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ

  • @SureshSuresh-md5on
    @SureshSuresh-md5on 2 года назад +1

    Super nice and good brother okay tq ♥️♥️♥️👌👌👌👍👍👍🙏

  • @rhdmedia2538
    @rhdmedia2538 2 года назад

    nalla swabhaavam manukka

  • @prakashkumar397
    @prakashkumar397 2 года назад +2

    സൂപ്പർ 👍

  • @HiHi-vn5yf
    @HiHi-vn5yf 2 года назад

    Oru. Nalla. Manasinta. Udama. 👏👌💖👍🙏

  • @nazark8930
    @nazark8930 2 года назад +1

    സൂപ്പർ ബായ് 👍👍👍❤

  • @subeeshkumar3834
    @subeeshkumar3834 2 года назад +6

    pavam manusyan❤️❤️❤️

  • @muhammadaslamnavas3872
    @muhammadaslamnavas3872 2 года назад +1

    Masha Allah

  • @sujithchandran2770
    @sujithchandran2770 2 года назад +1

    അടിപൊളി......

  • @kraftonbgmiofficial5073
    @kraftonbgmiofficial5073 2 года назад +1

    Love from lakshadweep

  • @salampt6573
    @salampt6573 2 года назад +3

    Super 💗💗👍👍👍

  • @rajeevkp784
    @rajeevkp784 2 года назад +5

    Evide okkeyo oru Biju Menon look... ❤️❤️❤️

  • @binuchandrakekha2513
    @binuchandrakekha2513 2 года назад

    Punalar town il kaymas restaurant on vaayo.super food aanu kuranja chelavil vayaru nirachu five star hotelil kazhikkunna polatha food kazhikkam.Kaymas aanu nammude nattil ulla five star restaurant. Oru divasam ingotu irangu.enikk 55vayas unde njn monte videos Ellam kaanum othiri ishtamaanu

  • @MyMy-lt8kq
    @MyMy-lt8kq 2 года назад

    സലിം ഇക്കാ എന്നുള്ള ആ വിളി 😍😍സൂപ്പർ

  • @anilkumarblp7296
    @anilkumarblp7296 2 года назад

    God bless ekka ...

  • @rinshadpk8916
    @rinshadpk8916 2 года назад +2

    ഇക്ക നമ്മുടെ നാട്ടിൽ എത്തിയോ

  • @kandiananandbabu8637
    @kandiananandbabu8637 2 года назад +2

    60Rs Good Quantity, Good Quality

  • @HinaShahul
    @HinaShahul 2 года назад

    Allahu nannakikodukatte

  • @ansarnazeer1631
    @ansarnazeer1631 2 года назад +1

    Mashaallaha

  • @raleena70
    @raleena70 2 года назад +1

    Sooppar 😋😋

  • @alluarjunbrothers50
    @alluarjunbrothers50 2 года назад +2

    Super

  • @Moosa-mk4ci
    @Moosa-mk4ci 2 года назад

    Mashaallha pavam nalla manushiyan uyarathil eathikkatte allhau

  • @bijumuthoot9028
    @bijumuthoot9028 2 года назад

    Polichu.

  • @sajithakaladath4299
    @sajithakaladath4299 2 года назад +3

    Allahu Kachavadathil Uyarcha Undavate 🤲
    Hakeemkate Nalla Manasine Allahu Anugrahikate 🤲

  • @afnasafnas9600
    @afnasafnas9600 2 года назад

    Polichutto👌😋

  • @mansoorckde
    @mansoorckde 2 года назад

    Maaha allah 👍

  • @muhammadmmed2149
    @muhammadmmed2149 2 года назад

    Masaaalaa👍👍👍👍

  • @firoskhankhan9877
    @firoskhankhan9877 2 года назад

    Mashllh

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @kunjinair5862
    @kunjinair5862 2 года назад

    Pavam.. he is really hardworking

  • @appusalmisworld9616
    @appusalmisworld9616 2 года назад

    Sathyam parajhal ijhaneyullavark ekka oru madhrgayan endha parajhal evarokke kada vechal arum pogilla ellavarum valiya hotel poya kayikkar pakshe enik polum kodhiyan ijhaneyulla thatt kadayil okke poyi kayikkan 😋 ijhaneyulla paavapettavare namuk koode nirutham avarum swandham kashtapett undakunnadhan alladhe jolik ale vech cheyyunadh alla pavam endhayalum full support ekka 😍💪💪💪👌👏👏❤

  • @sachin7236
    @sachin7236 2 года назад

    കൊള്ളാം ഇക്ക

  • @akhil1194
    @akhil1194 2 года назад

    Kidu

  • @abhilashkerala2.0
    @abhilashkerala2.0 2 года назад

    Rs.60 kodukunadhu valiya kariyam ikka.
    Great.
    Yellarum support cheiyanam.
    Nalla kachavadam undagattee...

  • @rameesh7047
    @rameesh7047 2 года назад

    ഇഷ്ടം മാത്രം ❤❤❤

  • @sreeb4321
    @sreeb4321 2 года назад

    God bless you ekka

  • @shanavasshanavas401
    @shanavasshanavas401 2 года назад +4

    🥰😍❤

  • @samsudeenm4183
    @samsudeenm4183 2 года назад

    Kollaaam

  • @nazeemh4807
    @nazeemh4807 2 года назад

    നന്മ വരട്ടെ രണ്ടാൾക്കും ❤️🥰❤️🥰

  • @ramsheedkatta7658
    @ramsheedkatta7658 2 года назад

    Ente naattilum ethi💚💚

  • @mubeertmubeert7415
    @mubeertmubeert7415 2 года назад

    അടിപൊളി

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 года назад

    സൂപ്പർ

  • @ASHIQAIMST
    @ASHIQAIMST 2 года назад

    Alhamdullillah. This is good life

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 2 года назад

    ALLAHU QAIR CHEYYATTE AMEEN

  • @pavikaniyambetta
    @pavikaniyambetta 2 года назад +1

    ഇത്തരം സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം.
    കോടീശ്വരനാകാനല്ല
    ജീവിക്കാനാണ് ഈ തൊഴിൽ ചെയ്യുന്നത്. അതുകൊണ്ടു തന്നെ
    വലിയ ഹോട്ടലുകളിലെ അമിത വിലയുമില്ല.
    ഭാവുകങ്ങൾ നേരുന്നു.

  • @sreejithgp5158
    @sreejithgp5158 2 года назад +3

    😋

  • @bindhushanil8354
    @bindhushanil8354 2 года назад +1

    🙏Good