വയറു നിറച്ചു ധം ബിരിയാണി | Dum BIRIYANI BEEF AND CHICKEN | street food kerala

Поделиться
HTML-код
  • Опубликовано: 23 окт 2022

Комментарии • 245

  • @Linsonmathews
    @Linsonmathews Год назад +65

    ന്റമ്മോ 😍
    പൊളി ബിരിയാണി 👌
    വയറു നിറച്ചു ബിരിയാണി, ചേച്ചി സൂപ്പർ ❣️❣️❣️

  • @KL78
    @KL78 Год назад +25

    നമ്മൾ ഭക്ഷണം കൊടുക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കൊടുക്കണം ..👍

  • @ramlavergara7811
    @ramlavergara7811 Год назад +13

    അതിലും വലിയ ടെസ്റ്റ് നമ്മുടെ കണ്ടറിയേണ്ടത് മതേതരത്തെ സ്നേഹവും ഐക്യവും ആണ്.. അത് അവിടെ നിങ്ങൾ പറഞ്ഞപോലെ ഇഷ്ടം പോലെയുണ്ട് ആണ് വയറു നിറഞ്ഞത്.. 👍👍👍💪💪👌👌👌

  • @josephignasious7768
    @josephignasious7768 Год назад +22

    Affordable price.Palakkad peoples are polite and friendly, loveable. Thanks ekka.

  • @somankarad5826
    @somankarad5826 Год назад +11

    നന്മയുള്ള ചേച്ചീ. ബിസ്നസ് വിജയിക്കട്ടെ

  • @shihabck7565
    @shihabck7565 Год назад +51

    *കഴിക്കുന്നവരുടെ വയറും, മനസ്സും നിറയണം അത്ര ഉള്ളു* 🥰😍🔥👍

  • @umarul.utub01
    @umarul.utub01 Год назад +20

    ബീഫ് ബിരിയാണി വാഴ ഇലയിൽ പൊളി❤️

  • @pradeepank9453
    @pradeepank9453 Год назад +43

    നമ്മുടെ നാട്ടിൽ ഒന്നും ഇതുപോലെ ബിരിയാണി കിട്ടുന്ന സ്ഥലം ഇല്ലല്ലോ ഭഗവാനെ, ആ നാട്ടുകാരുടെ ഭാഗ്യം .......

  • @rajedranrajappan4322
    @rajedranrajappan4322 9 месяцев назад +1

    എന്റെ വീട് വാണിയംകുളം ആണ് ഞാൻ എല്ലാ ആഴ്ചയും ഇവിടെ പോവാറുണ്ട്,നല്ല, സൂപ്പർ ബിരിയാണി ആണ് എനിക്കിഷ്ടം ബീഫ് ബിരിയാണി ആണ് 👌👌👌

  • @binyaminbinyamin1935
    @binyaminbinyamin1935 Год назад +13

    നട്ടപ്പാതിരക്ക് ഇതും കണ്ടോണ്ടിരിക്കുന്ന ഞാനിപ്പോ എവിടെപ്പോയ് ബിരിയാണി തപ്പാനാ.. രാവിലെ വരെ കാക്കണല്ലോ റബ്ബേ ഇനി 😂

  • @nithishnithi4340
    @nithishnithi4340 Год назад +4

    🛣️Palakkad district il
    Vaniyamkulathu ninn kothakurssi road 3km pathamkulam

  • @dazuotv
    @dazuotv Год назад +7

    Thank you for such a wonderful video that fills you up with dam biryani👍

  • @fighter2964
    @fighter2964 Год назад +2

    നിഷ്കളങ്കമായ സംസാരം ചേച്ചിയുടെ 😍😍😍😍

  • @mahaneeshforyou2090
    @mahaneeshforyou2090 Год назад +5

    ഇങ്ങനെയും മനുഷ്യരോ...😍😍😍

  • @shahumasth3857
    @shahumasth3857 Год назад +2

    Palakkad💕💕💕 chechi....adipoli .....parayaathirikkan vayyaa....🥰🥰💕💕💕💕

  • @sureshnair2393
    @sureshnair2393 Год назад +4

    Nice biriyani from Palakkad. Thanks again for best video

  • @Charlie-ts7fp
    @Charlie-ts7fp Год назад +5

    👍👍🍲 സൂപ്പർ ബിരിയാണി

  • @positivelife286
    @positivelife286 Год назад +21

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ സന്തോഷിപ്പിക്കുന്ന രണ്ട് വ്ലോഗ്ർമാരാണ് സുജിത് ഭക്തനും ഹകീം ഇക്കയും ❤❤❤❤❤. Addicted only both

    • @survivalofthefittest5654
      @survivalofthefittest5654 Год назад

      Ivar 2 perum ninne Vanni ikkili idumo

    • @mounmonu1002
      @mounmonu1002 Год назад +1

      സത്യം

    • @thecuriouskid3942
      @thecuriouskid3942 Год назад

      @@mounmonu1002 സത്യം. ഞാൻ ഈ വീഡിയോ കണ്ട് ഈ കമന്റ് വായിച്ചോണ്ട് ഇരിക്കുമ്പോ എൻ്റെ ചങ്ക് അടുത്തിരുന്ന് സുജിത് ഭക്തൻ്റെ വീഡിയോ കാണുകയാണ് 😃

  • @SAFUFIROZ
    @SAFUFIROZ Год назад +15

    ബിരിയാണി കാണാൻ നല്ല അടിപൊളിയാണ് 💕💕

  • @user-sudhi10
    @user-sudhi10 Год назад +5

    അടിപൊളി 💕💕💕

  • @shemeenaakbar8775
    @shemeenaakbar8775 Год назад +4

    അടിപൊളി 👌👌👌

  • @KL50haridas
    @KL50haridas Год назад +3

    ഹക്കീം ഇക്കാ കൊതിപ്പിക്കല്ലേ 🥰🥰

  • @talenthunt7262
    @talenthunt7262 Год назад +1

    അടിപൊളി 👍..superrrrrr

  • @Muhammedvpz
    @Muhammedvpz Год назад +102

    ഹക്കീംക്ക ലോക്കഷൻ ഒന്ന് ടാഗ് ചെയ്യണേ നാട്ടിൽ പോയാൽ എല്ലാം ഒന്ന് കഴിക്കാൻ ആആണ് 😊

    • @samurai81972
      @samurai81972 Год назад +10

      ചുമ്മാ.. നാട്ടിലെത്തിയാൽ ഒന്നും നടക്കില്ല 😂

    • @Muhammedvpz
      @Muhammedvpz Год назад +6

      @@samurai81972 നമ്മൾ തീരുമാനിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല സഹോ
      ഫുഡ് യാത്ര ഇഷ്ട്ടം 💜💜
      പിന്നെ ഇത് നമ്മളെ അടുത്ത place ആണ്

    • @vineeshv4545
      @vineeshv4545 Год назад

      Location

    • @faizalthottikkattil6342
      @faizalthottikkattil6342 Год назад

      @@vineeshv4545 pathamkulam

    • @satthiymkpm1006
      @satthiymkpm1006 Год назад +2

      ഇല്ലെടാ നമ്മൾ പ്രവാസികൾ നാട്ടിൽ പോയാൽ ഒന്നിനും സമയം കിട്ടുല

  • @bennyparamby3442
    @bennyparamby3442 Год назад +2

    It is great they feed 5 families 👍👃

  • @user-mv3om3pg3n
    @user-mv3om3pg3n 11 месяцев назад

    ഇത് കണ്ടാൽ തന്നെ വയറു നിറയും അടിപൊളി ഭക്ഷണം, 👌👌👌👌

  • @faizalmohamed2476
    @faizalmohamed2476 Год назад +1

    Amazing food
    love you bro

  • @prasanthsivan1848
    @prasanthsivan1848 Год назад

    Kiddu👌👌👌👌, location evidya

  • @kamaleshwaran3527
    @kamaleshwaran3527 Год назад +2

    God bless you 🥰😍🥰😍

  • @stephan2715
    @stephan2715 Год назад +2

    Sister look beautiful in and outside no Hindu Muslim or Christian all my I'm Muslim this Sister tech my heart ♥ lots of love brother from Scotland

  • @parvezullah6750
    @parvezullah6750 Год назад +3

    Super 👍

  • @adhix430
    @adhix430 Год назад +3

    Bro kumaranellur oru best food spot und
    Bro must try... 😊

  • @sandy____697
    @sandy____697 Год назад +2

    സൂപ്പർ 🔥👍❤️

  • @jabbarsumayya4844
    @jabbarsumayya4844 Год назад +2

    Supper ♥️

  • @dd-pv1hp
    @dd-pv1hp Год назад +4

    ഞങ്ങള് കോഴിക്കോട്ടാർക്ക് ദം ബിരിയാണി പിന്നെ തൊട്ടടുത്ത് തലശ്ശേരി ബിരിയാണി തൊട്ട് മലപ്പുറത്ത് അടാർ മന്തി ,അത് മതി 😋

  • @irshad7765
    @irshad7765 Год назад +7

    അടിപൊളി ബിരിയാണി 😋

  • @chandrashekharanp8477
    @chandrashekharanp8477 Год назад +3

    ഇക്ക നമസ്കാരം ❤️❤️

  • @baijushammugan5860
    @baijushammugan5860 Год назад

    Polichu 👌

  • @shaharivision6455
    @shaharivision6455 Год назад

    Bro kothippichu konnu kalanju ketto.

  • @aadhilsai
    @aadhilsai Год назад

    Wow 😲😲😲😲 wow supper

  • @sulthanaytvlogs
    @sulthanaytvlogs Год назад +2

    ഞമ്മളെ നാട് ആണല്ലോ റബ്ബേ ഇത്

  • @ashikvp9241
    @ashikvp9241 Год назад +1

    Tirur oru adipoli sport und ikka varumo

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад

    Engal Kazhichu Veegam Aneekin Annitu Saleem Bro kazhikatte....

  • @MohanKumar-bo9qb
    @MohanKumar-bo9qb Год назад +1

    ഇക്ക സൂപ്പർ. ചേച്ചി സൂപ്പർ

  • @solihp6852
    @solihp6852 Год назад +1

    അടി പൊളി

  • @bismibakerscookingvlogs
    @bismibakerscookingvlogs Год назад +2

    Looks Yummy !

  • @soopymambra2417
    @soopymambra2417 3 месяца назад

    മാഷാ അള്ളാ കച്ചവടം വിജയിക്കട്ടെ നല്ല മനുഷ്യസ്നേഹികൾ ആണ് അവരെല്ലാവരും 😊 അത് മാത്രമല്ല വിശപ്പ് മാറുന്നത് വരെ ഭക്ഷണം കൊടുക്കുന്നുണ്ട്

  • @reemkallingal1120
    @reemkallingal1120 Год назад

    beef biriyani eshttam😋👌💖

  • @evasaleem6622
    @evasaleem6622 Год назад

    Najanum falmaliyum. Poye kazechuuuuu. Good

  • @rajedranrajappan4322
    @rajedranrajappan4322 9 месяцев назад

    നിങ്ങളുടെ വീഡിയോ കലക്കി,1ബിരിയാണി, വാങ്ങിയാൽ നമ്മുക്ക് വയറ് നിറയെ അവർ ബിരിയാണി തരും, ഇവർക്ക് ലാഭം കുറച്ച് കുറയും, പക്ഷേ നല്ല, കച്ചവടം ഉണ്ട്

  • @bijumaya8998
    @bijumaya8998 Год назад

    കൊള്ളാം ഇക്ക

  • @fasvipp8154
    @fasvipp8154 Год назад +1

    Kaka poyi poyi ende natilum ethile✨️🔥

  • @nelsonchelsea3036
    @nelsonchelsea3036 Год назад

    Hi nice to see you once again

  • @mariyam7067
    @mariyam7067 Год назад +1

    Ikka super👌

  • @moideenabdulhakeem5016
    @moideenabdulhakeem5016 Год назад

    👍 Greats

  • @myviews7425
    @myviews7425 Год назад

    Very good

  • @muhammedajmalaju2280
    @muhammedajmalaju2280 Год назад +1

    Ith njangallde nattila😁😁

  • @Moosa-mk4ci
    @Moosa-mk4ci Год назад

    Mashaallha 👍 👍 👍 👍

  • @naser8799
    @naser8799 Год назад

    Hakeemka polichu Chechi adipoli food polichu bigsaloote ellavarkum

  • @nazeerpvk6738
    @nazeerpvk6738 12 дней назад

    Great

  • @gamingwithblacks8072
    @gamingwithblacks8072 Год назад

    Poli bro Poli

  • @thomasglidemaster2362
    @thomasglidemaster2362 11 месяцев назад +1

    Zurbiyan!!nice flavours of Yeman!👌 Many congratulations the entire team such a pride food serving to Our common people with heart full of love 💕🎊 All your effort may shower blessings by Lord Almighty..!!👍 Hakkim Bhai& ur team Ushar ane!!!Cinnamon tea good with ur food 👌😅

  • @jalaludeen5064
    @jalaludeen5064 Год назад

    സൂപ്പർ

  • @ayshababu4500
    @ayshababu4500 Год назад

    Ekkayude biriyani..checheede sneham Hakeem kazhikkunnu..okke koodi kothimooth..veetile sadha food kazhikkenda oravastha....kashtamanu to.kanan nalla bhangi und..kappalodikanulla vellamund vayel

  • @ansarnazeer1631
    @ansarnazeer1631 Год назад

    Mashaallaha

  • @ambilybiju2973
    @ambilybiju2973 Год назад +2

    ♥️♥️♥️

  • @shamnadhrz8357
    @shamnadhrz8357 Год назад +1

    😍😍😍

  • @brothertech8075
    @brothertech8075 Год назад

    Halo njagalkkum und hotal nadan chor onnu vlog cheyyumo pls

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 месяцев назад

    Good job

  • @NL124ku
    @NL124ku Год назад +6

    ഇത്രയും നല്ല ഫുഡ് ഉണ്ടാക്കിയിട്ട് , അതിട്ടു കൊടുക്കുന്ന പാത്രം ഇതിന്റെയെല്ലാം ശോഭ നശിപ്പിക്കും,. കൃത്രിമ നിറങ്ങൾ കൊണ്ട് ഉണ്ടാക്കിയ പ്ലാസ്റ്റിക് ഇല, മസാലയായാൽ മസാലയു ചൂടു കൊണ്ടും അതിനു ഉപയോഗിച്ച രാസവസ്തുക്കൾ വയറ്റിൽ പോകും, കൂടാതെ അത് പ്രകൃതിയിൽ ഉണ്ടാക്കുന്ന ദോഷം, പുകച്ചാൽ ഉണ്ടാകുന്ന വിഷവായു, മണ്ണിൽ വെള്ള ത്തിന്റെ സാന്നിധ്യത്തിന് തടസ്സമായി നിൽക്കുന്നു

  • @ashikashok1757
    @ashikashok1757 Год назад +7

    ഇതുപോലെ ഒരു ബിരിയാണി നമ്മുടെ എറണാകുളത്ത് കിട്ടിയിരുന്നെങ്കിൽ😋😋😋 ഇവിടെ കിട്ടും മാഞ്ഞാലി ബിരിയാണി എന്നും പറഞ്ഞ് നെയ് ചോറും ഇറച്ചിയും കൂട്ടിയിട്ട് തരും ബിരിയാണി എന്ന് പേരും പറയും 🤣🤣🤣

    • @Thankan9876
      @Thankan9876 Год назад

      Correct njan psc examination ezhuthan manjali aduth poi..uchak avidunn kazhichu..nalla oola biriyani aviduthe oru famous shop il ninnu vaangi. kollathilla...rice il chicken curry ett therum.😥😥😥

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад

      സത്യം ആരെങ്കിലും അത് തുറന്നു പറഞ്ഞല്ലോ

  • @mayakb6560
    @mayakb6560 Год назад

    Hakkeemikka...ikka ഭക്ഷണം എടുത്ത് ആദ്യത്തെ വായ വെയ്ക്കുമ്പോൾ മുഖത്തെ expressionil നിന്നും നമുക്ക് മനസ്സിലാവും അത് നല്ലതാണോ ഇക്കായ്ക് ഇഷ്ടായി ഇല്ലയോ എന്ന്...ഒരു പുരികം pokkalum തല ആട്ടലും...സൂപ്പർ ഇക്ക...ബ്ലോഗ് ഒക്കെ ഒത്തിരി ഇഷ്ടണ്..കൂടെ ഇരിക്കുന്നവരെ theetikkaan കാണിക്കാൻ ഉത്സാഹം ഒന്ന് വേറെ തന്നെയാണ്...അത് പോലെ തന്നെയാണ് അവരെ കൊണ്ട് ടാറ്റാ പറയിക്കുന്നതും...എല്ലാ വിധ ആശംസകളും നേരുന്നു..❤💐

  • @azeezasi4782
    @azeezasi4782 Год назад +3

    ഭക്ഷണത്തിനൊപ്പം സ്നേഹവും വിളമ്പുന്നവർ

  • @blackmamba3427
    @blackmamba3427 Год назад +1

    Awesome video and food travel 👌

  • @sarathk1k
    @sarathk1k Год назад

    evng ethra time vare undakum? ravile epol start cheyum?

  • @nimithnimzz698
    @nimithnimzz698 Год назад +2

    അന്യായ quantity ❤️

  • @streetvibes276
    @streetvibes276 Год назад

    Poli

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад

    Hakeem Bro Super 👌

  • @younasrawther2719
    @younasrawther2719 Год назад

    😍😍😍😍👍

  • @abeerali1797
    @abeerali1797 Год назад +1

    👍👍👍✌️

  • @rahulranjana2256
    @rahulranjana2256 Год назад +1

    Ekka, ella videosilum hotelinte location koodi ettal upakaramayirikum🙏

  • @mohammedtp1643
    @mohammedtp1643 Год назад

    Hakimji Zindabad 👍

  • @rashidpookode4828
    @rashidpookode4828 Год назад

    ബിരിയാണി souq കൊടുവള്ളി ചെയ്യാമോ

  • @Habeebrahmanzaini865
    @Habeebrahmanzaini865 Год назад

    പൊളി

  • @santhoshparvathy1940
    @santhoshparvathy1940 Год назад

    Ekka ottapalam shappumpadi shop ind engu pore best ayirikum

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd Год назад

    😋😋😋

  • @maharoofali6953
    @maharoofali6953 Год назад

    👍

  • @farooquefrk8204
    @farooquefrk8204 Год назад

    👍🏻

  • @sibithram1983
    @sibithram1983 Год назад

    👍👍👍

  • @yasimon7044
    @yasimon7044 Год назад

    🤤🤤😋😋🤤

  • @stephan2715
    @stephan2715 Год назад

    My Allah bless my sister ❤ beautiful 😍

  • @ananduvasudevan
    @ananduvasudevan Год назад

    Eee oru priceil itrem quantity Adipoly

  • @krishnajyothish9068
    @krishnajyothish9068 Год назад

    Chettate veddu evida
    👌👌

  • @fakeer..5597
    @fakeer..5597 Год назад

    ❤️🥰ഹകീംക ഉയിർ..

  • @adhiladhilkm2388
    @adhiladhilkm2388 Год назад

    Kidu

    • @user-oi1zj1sl5j
      @user-oi1zj1sl5j Год назад

      ഹക്കിം നമ്പർ ഷെയർ ചെയ്യുക

  • @rajeshraju2213
    @rajeshraju2213 Год назад

    👍👍👍👍

  • @user-iv2ch8mg7g
    @user-iv2ch8mg7g Месяц назад

    Hakeemkka palakkad evideya olavakkodano

  • @FRTBOY1739
    @FRTBOY1739 Год назад

    മുകൾ ദർബാർ.... കോഴിക്കോട്.... ആമ്പൂർ ബിരിയാണി.. എക്സ്പ്ലോർ ചെയ്യൂ

  • @appuajayakumar7234
    @appuajayakumar7234 Год назад

    ഇതു അടുത്ത വർഷം യുവജന ഉത്സവം നടക്കുമ്പോൾ കൊടുകാം... ഇതു ഉണ്ടാകണേ കാക്ക

  • @ushababuraj2253
    @ushababuraj2253 Год назад +1

    Supper👍👍👍👍👍👍❤️❤️