ഇവിടുത്തെ തിരക്ക് കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും | street food kerala

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇവിടുത്തെ തിരക്ക് കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും ശരിക്കും ഒരു കല്യാണ വീട് പോലെ

Комментарии • 268

  • @sakeerallakkat1842
    @sakeerallakkat1842 Год назад +202

    വായിൽ വെള്ളo വന്നവർ ലൈക്കടിക്കണേ!

  • @ratheeshratheesh8691
    @ratheeshratheesh8691 Год назад +18

    എലി കഥ അടിപൊളി ആയി 😄

  • @reshmaaneesh2146
    @reshmaaneesh2146 Год назад +1

    Njan kazhichittundu adipoli aanu

  • @rjvlog5949
    @rjvlog5949 Год назад

    ഇത് എവിടെ യാണ്‌ ഏത് ജില്ലയിലാണ്

    • @anusivadas802
      @anusivadas802 Год назад

      Palakkad ottappalaM. Koth Ku Risi Pump Near

  • @shafeek_ktr8483
    @shafeek_ktr8483 Год назад

    ഇതിന്റെ തൊട്ട് അപ്പുറത് ഒരു ഹോട്ടൽ ണ്ട് ആഷിക്ക സൂപ്പർ ആണ്

  • @ishaqasma3071
    @ishaqasma3071 Год назад

    അടിപൊളി സൂപ്പർ 💕💕💕💕💕💕🌹🌹🌹

  • @shahumasth3857
    @shahumasth3857 Год назад

    💥💥💥💥💥 Boom....kalakkii😂😂😂😂💕💕💕💕

  • @skz7386
    @skz7386 Год назад

    Ikka nte koode varam paranitt pinedu vilivchillah

  • @ratheesh3946
    @ratheesh3946 Год назад

    👍

  • @sakeerkurikkal20001
    @sakeerkurikkal20001 Год назад

    👌🤲🤲

  • @sooraj9815
    @sooraj9815 Год назад +73

    ഇന്ന് പോയി കഴിച്ചു.. സൂപ്പർ ടേസ്റ്റ്...80 രൂപക്ക് ഇത്ര ക്വാളിറ്റി റൈസ് വേറെ എവിടെയും കഴിച്ചിട്ടില്ല... അതും അൺലിമിറ്റഡ് 👏🏻👏🏻👌🏻👌🏻

  • @girigireesh3227
    @girigireesh3227 Год назад +34

    ആ ചേട്ടൻ പറഞ്ഞതാണ് പൊളിച്ചു, ആളുകളുടെ മനസ്സും നിറയണം വയറും നിറയണം, ഉയർച്ച ഉണ്ടാവും ഈ ഹോട്ടലിന് 👍👍👍

    • @arbmatool449
      @arbmatool449 Год назад

      ഇല്ലെങ്കിലും നമ്മുടെ കേരളക്കാർ അങ്ങനെയാണ് അവരുടെ മനസ്സിനെ തകർക്കാൻ ചില വർഗീയവാദികൾ ശ്രമിക്കുന്നു no ഹലാൽ ഭക്ഷണം എന്നൊക്കെ പറഞ്ഞു ചിലർ കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷെ ഒന്നും നടന്നില്ല അതാണ് കേരളക്കാർ പക്ഷെ കണ്ണൂരുള്ള ബിരിയാണി കഴിച്ചില്ല അതാണ്‌ ഈ ബിരിയാണിയെ കുറിച്ച് പറയുന്നത്

    • @Nightwalker-lt9kc
      @Nightwalker-lt9kc Год назад +1

      ❤❤❤

  • @im_a_traveler_85
    @im_a_traveler_85 Год назад +17

    ആദ്യം തന്നെ ആ മരത്തിന് ഉറപ്പുണ്ടോ എന്ന് ചെക്ക് ചെയ്ത് ഇക്കയാണ് എന്റെ ഹീറോ....🤣🤣🤣🤣

  • @shijushiju3783
    @shijushiju3783 Год назад +25

    👍👍പത്താഴത്തിൽ നെല്ലിണ്ടെങ്കിൽ എലി പുന്നാട്ടിന്നും വരും 😄 എന്തായാലും പോയ്കഴിക്കണം

  • @Tom-vk5fy
    @Tom-vk5fy Год назад +55

    ദൈവാനുഗ്രഹിക്കട്ടെ നല്ല ഭക്ഷ്ണം കെട്ടുക ആരും പൂട്ടിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥി കുന്ന

  • @KL78
    @KL78 Год назад +36

    ഒരുപാട് പേരുടെ കൈപ്പുണ്യവും എളിമയുടെ സംസാരവും നിറഞ്ഞ ഭക്ഷണവും 👍👍✌😋😋

  • @shahaniyahameed4131
    @shahaniyahameed4131 Год назад +64

    എത്ര തിന്നാലും മതിവരാത്ത ബിരിയാണി ആണ് ഞാൻ സ്ഥിരം പോവാർഉണ്ട്

    • @bennytintu5534
      @bennytintu5534 Год назад +1

      ഇതോ 🙄🙄

    • @adarsh6857
      @adarsh6857 Год назад +2

      Correct spot ethaanu?

    • @shahaniyahameed4131
      @shahaniyahameed4131 Год назад +2

      @@adarsh6857ഒറ്റപ്പാലം ചേർപ്പുള്ളശേരി റൂട്ടിൽ അനക്കനടിഎന്ന സ്ഥലത്

    • @coldfusion5153
      @coldfusion5153 Год назад +2

      ബേസ്ബെസ്‌റ് താത്ത ഇടയ്ക്കു weight ഒന്ന് നോക്കണേ

    • @Its_nagato_Chan
      @Its_nagato_Chan Год назад

      Good ❤❤❤

  • @mariyam7067
    @mariyam7067 Год назад +13

    നിങ്ങളുടെ വീഡിയോസ് പൊളിയാട്ടോ ഇക്കാ 👍അവതരണം സൂപ്പർ, ഒരു മടുപ്പും ഇല്ലാതെ ഫുൾ കാണാം

  • @soopymambra2417
    @soopymambra2417 Год назад +4

    ശത്രുക്കൾ ഇല്ലാതിരിക്കട്ടെ സംഗതി മുന്നോട്ടു പോട്ടെ പടച്ചോനോട് പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ പാവപ്പെട്ടവനായാലും പണക്കാരായ വയർ നിറയെ തരുന്നുണ്ടല്ലോ

  • @manumanuel121-dp7if
    @manumanuel121-dp7if Год назад +6

    50രൂപക്ക് കിട്ടുന്ന ഷവർമ സൂപ്പർ ആണെന്ന് പറഞ്ഞ ഒരു ചേട്ടൻ പിന്നീട് വിലകുറച്ചു കിട്ടുന്നതിലെല്ലാം പഴകിയയതും ച്ചത്തതും ആയ കോഴികൾ ഉപയോഗിക്കുന്നു എന്ന് ടീവിയിൽ വന്നിരിന്നു പറഞ്ഞിട്ടുണ്ട്

  • @safnashoukkathali.919
    @safnashoukkathali.919 Год назад +18

    എന്റെ സ്വന്തം നാടായ അനങ്ങന്നടി ❤️

    • @prasadprasad.m.p226
      @prasadprasad.m.p226 4 месяца назад

      എന്റെയും നാട് ആണേ 👍👍

  • @asshuj
    @asshuj Год назад +2

    സ്ഥലം എവിടെ എന്ന് എഴുതിയാൽ സുഖമായിരുന്നു....
    സെർച്ച് ചെയ്യുമ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് കിട്ടുമല്ലോ

    • @anusivadas802
      @anusivadas802 Год назад

      കോത കുറിശ്ശിK SEB NeaR

  • @abdulrahmann.p53
    @abdulrahmann.p53 Год назад +3

    കണ്ടിടത്തോളം വളരെ നന്നായി തോന്നുന്നു. ആ വഴിക്കു പോകുമ്പോൾ കയറണം.. ഹോട്ടലും പരിസരവും പരമാവധി വൃത്തിയിൽ സൂക്ഷിക്കണം.. ഇത് കുറ്റം കണ്ടു പിടിച്ചിട്ടു പറയുന്നത് അല്ല.. ഗുണ കാംഷയോടെ പറയുന്നതായി കരുതിയാൽ മതി

  • @sughadevvazhoor1525
    @sughadevvazhoor1525 Год назад +3

    Super video. നല്ല ബിരിയാണി. ഫോൺ നമ്പർ മറക്കാതെ കൊടുക്കണം. കാലടിയിൽ നിന്ന് വരുന്നത് ആണ്.

  • @wayanadlover9154
    @wayanadlover9154 Год назад +3

    ഒറ്റപ്പാലം... മണ്ണാർക്കാട് റൂട്ടിൽ അമ്പലപ്പാറ സെന്റ് റിൽ അവിടെ ഒരു ബിരിയാണി സെന്റർ ഉണ്ട്.. ഞാൻ ഒരു എടപ്പാൾ കാരനാണ് അവിടെയാണ് വർക്ക്‌ ചെയ്യുന്നത്.. അവിടെ ഒന്ന് സന്ദർശിക്കു ഇക്ക ♥️

  • @pradeepank9453
    @pradeepank9453 Год назад +19

    നിങ്ങൾ ബിരിയാണി കഴിക്കുന്നത് കണ്ട് എന്റെ വയറും മനസ്സും നിറഞ്ഞു ....''

    • @Karmaaaaa49
      @Karmaaaaa49 Год назад +2

      athippol labham aayello😅

  • @hamzaark2007
    @hamzaark2007 Год назад +2

    ഉള്ളിയൊക്കെ വെട്ടാൻ മെഷീൻ ഉള്ളപ്പോ എന്തിനാ ടൈം വേസ്റ്റ് ആകുന്നെ

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Год назад +9

    ബീഫ് 🎉🎉🎉🎉🎉🎉
    കേരളം അങ്ങനെ ഇന്ത്യ മുഴുവനും സപ്പോർട്ട് ചെയ്യും.....

  • @MrShyjuskp
    @MrShyjuskp Год назад +1

    സംഗതി കാണാനും കേൾക്കാനും കൊള്ളാം.. സംഭവം ശെരിയാ അത്ഭുതം കാണാം.. ഒന്നര മാസം സ്ഥിരമായി കഴിക്കുന്നവൻ.. കിഡ്നി മാറ്റി വെക്കേണ്ടി വരും.. ചിക്കന്റെ മാംസത്തിനു ചോരയുടെ കളർ ബീഫിന്റെ മാംസം പോലെ

  • @okacet9412
    @okacet9412 Год назад +9

    Congratulations.
    We are proud of you.
    Thanks for uploading it.

  • @shajahanaa1372
    @shajahanaa1372 Год назад +2

    ഞാൻ കഴിച്ചിട്ടുണ്ട് അത്രയ്ക് അൽഭുത പെടാനുള്ള ഹൈപ്പ് ഒന്നും ഇല്ല ആവറേജ്

  • @shoukkathaliali4810
    @shoukkathaliali4810 Год назад +1

    അജിനാമോട്ടോ കൂടുതലായി ഉപയോഗിക്കുന്നു പിന്നെ കര റൈസ് ആണ് ധമ്മു അല്ല

  • @modanfarmskerala
    @modanfarmskerala Год назад +3

    ഒരു വേള...ചിക്കൻ കൊണ്ട് പല്ലുതേക്കുകയാണെന്നു തോന്നി😂

  • @paulpaul1481
    @paulpaul1481 Год назад +7

    Really appreciate your review. They are not making more profitable

  • @2000arunnair
    @2000arunnair Год назад +1

    ഹകീം ഒരിക്കലും മോശമായി വീഡിയോ ചെയ്യില്ല, food നല്ലത് അല്ലെങ്കിൽ ആ വീഡിയോ ചെയ്യില്ല

  • @sureshnair2393
    @sureshnair2393 Год назад +9

    Again a nice tasty restaurant. Thanks

  • @aruncfrederickarun4774
    @aruncfrederickarun4774 Год назад +1

    ഇങ്ങക്ക് കൂടുതൽ പീസ് കിട്ടി അല്ലാതെ നടക്കൂല 👍

  • @madhutaxnbr8166
    @madhutaxnbr8166 Год назад +3

    Pls keep standard while having food... Not as greedy.... Nice 👍

  • @saleemtksaleem1808
    @saleemtksaleem1808 Год назад +13

    Ananganmalayude thazhvarathil oru athbhutha hotel 😍😍😍
    Nagalude nadanee ❤️❤️❤️

    • @jovinjose6194
      @jovinjose6194 Год назад

      Ithu ethu place annu? District ?

    • @shylockisthere
      @shylockisthere Год назад +1

      @@jovinjose6194 Palakkad. Ottappalam road cherppulassery..

    • @jovinjose6194
      @jovinjose6194 Год назад

      @@shylockisthere thankss

  • @vaisakhtnair9237
    @vaisakhtnair9237 Год назад +4

    മ്മടെ നാട് ❤️

  • @noushadavudheen1168
    @noushadavudheen1168 Год назад +1

    പാലക്കാട്ടുകാരുടെ ഒരേയൊരു ദം ബിരിയാണി റാവുത്തർ ബിരിയാണി

  • @naziworld6657
    @naziworld6657 Год назад +1

    തൽകാലം കണ്ടു കൊതിക്കുന്നവർ ഉണ്ടോ 🤪

  • @xxdonmovieclab6518
    @xxdonmovieclab6518 Год назад

    ഇതൊക്കെ എന്ത് ബിരിയാണി പൈനാപ്പിൽ എസ്നസ് ഇട്ട ബിരിയാണി നല്ല ധം ബിരിയാണി കിട്ടണമെങ്കിൽ കോഴിക്കോട് മലപ്പുറം തലശ്ശേരി

  • @ajayanpk9736
    @ajayanpk9736 Год назад +1

    തൃശൂർ കാർ പറയുക ഏലി വയനാട്ടിൽ നിന്നും വരും എന്നാണ്. ഞാൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നത് വയനാട്ടിൽ നിറച്ചും എലികൾ ആണെന്നാണ്...😊☺️

    • @jacksparrowgaming3452
      @jacksparrowgaming3452 Год назад

      ഞങ്ങൾ പറയാറ് എലി അങ്ങു കോത്തായത്തുനിന്നും വരുമെന്ന 😄

  • @okok7933
    @okok7933 Год назад +2

    പാർസൽ 90.കഴിച്ചാൽ 80

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +2

    ഇത് കൂട്ടായിമ്മയുടെ വിജയം 😋😋😋👍

  • @firdous2907
    @firdous2907 Год назад +1

    ചെക്കനെ കൊണ്ട് പറയിപ്പിച്ചതാണെന്ന് കണ്ടാ പറയുകയേ ഇല്ല 😝

  • @ammirahman4469
    @ammirahman4469 Год назад +1

    Kasargod Uppala Ali thattukada❤❤❤❤❤❤plz come

  • @MohanKumar-bo9qb
    @MohanKumar-bo9qb Год назад +1

    നന്നായി വരട്ടെ. കച്ചോടം പൊടിപൊടി ക്കട്ടെ. 👍

  • @vineethvinu3852
    @vineethvinu3852 Год назад +6

    ഇക്കയുടെ വീഡിയോ എല്ലാം ഒന്നിനൊന്നു 👌👌👌👌ആണ് 😍❤️

  • @mohammedyousuf3146
    @mohammedyousuf3146 Год назад +1

    enghineyull nalla kootaya samrambam allahu Nila nirthi kodukatte

  • @fasvipp8154
    @fasvipp8154 Год назад +1

    Ikka njanghlde nadann ith albudhabiriyani poli alle✨️

  • @renjithponnu4716
    @renjithponnu4716 Год назад

    യുട്യൂബറെ കൂടുതൽ ഇറച്ചി ആഹാരം കഴിക്കരുത് കരളിൽ കൂടുതൽ കൊഴുപ്പ് അടിയും അത് നമ്മളെ കൂടുതൽ രോഗിയാക്കും

  • @dinnymariyam1234
    @dinnymariyam1234 Год назад +1

    Pravasi aaya njan ithellam miss chayunnu

  • @muhammadshareef5530
    @muhammadshareef5530 Год назад +1

    ഹക്കീമേ കോഴിക്കാല് ആ പതുക്കെ തിന്നോ അനക്ക് തന്നെ തിന്നാ ....

  • @vipinbalakrishnanbalakrish5545

    Thiruvananthapuram Kerala India peroorkada
    Branch ഓപ്പൺ ചെയ്തു നോക്ക് സൂപ്പർ ആണ്

  • @pencilwaniya5317
    @pencilwaniya5317 Год назад

    ഇതിന്‍റെ പ്രിപ്പറേഷന്‍ വീഡിയോ കൂടി ഇട്ടിരുന്നെങ്കില്‍ കൂറച്ചു കൂടി നല്ലതായിരുന്നു...

  • @pokkiriabivj7951
    @pokkiriabivj7951 7 месяцев назад

    ഇന്ന് ഉച്ചക്ക് കഴിച്ചു ശെരിക്കും കിളി പോയി 😮❤₹90....... മനസ്സ് നിറഞ്ഞു 💯

  • @rubyshameer606
    @rubyshameer606 Год назад +1

    കൈച്ചു.. സൂപ്പർ ബിരിയാണി 😋😋😋

  • @udayanimage3088
    @udayanimage3088 Год назад

    ഇക്കാ നിങ്ങൾ വഴിനീളെ ഈ ബ്ബിഫും ചിക്കനും ഒക്കെ കഴിച്ചുനടന്നാൽ നിങ്ങളുടെ ശരീരവും നോക്കണം കേട്ടോ

  • @hasainarvp4768
    @hasainarvp4768 Год назад

    ഈ സഹോദരന്മാരുടെ കൂട്ടായ്മ എന്നും നില നിൽക്കട്ടെ ഇവരുടെ കഷ്ട്ടപാടിനുള്ള പ്രതിഫലം സർവ്വ ശക്തൻ നൻമയുടെ രൂപത്തിൽ നൽകട്ടെ എന്നെങ്കിലും ആ വഴിക്ക് യാത്ര പോയാൽ ഒന്ന് കേറണം 😂

  • @pramar2010
    @pramar2010 Год назад

    തിരക്ക് നല്ലതാ, ബട്ട് അൺലിമിറ്റഡ് റൈസ് കഴിച്ചാൽ ഏറെ താമസിയാതെ വിവരം അറിയും ചങ്ങാതിമാരെ

  • @rabeeburu5819
    @rabeeburu5819 Год назад

    പാവം ഇതിൽ ലാഭം ഉണ്ടോ കുറച്ചെങ്കിലും വില ഇടായിരുന്നു

  • @pencilwaniya5317
    @pencilwaniya5317 Год назад

    ഈ കടയുടെ നംബര്‍ കൂടി കൊടുത്തു കൂടായോ?.. അതേറ്റവും നല്ലതല്ലേ...

  • @noushadkareem9653
    @noushadkareem9653 Год назад +2

    Supper ekka 🙏

  • @sasirajappan1573
    @sasirajappan1573 Год назад

    മാഷേ.
    ഈ തിന്നുന്നതിന്റെ പൈസ കോടുത്ത് കാണുന്നില്ലല്ലോ. ഫ്രീ ആണോ?

  • @ansare.m4118
    @ansare.m4118 9 месяцев назад

    Inn poyi kazichu 90 erekshilla😊

  • @ajithkumars9344
    @ajithkumars9344 Год назад +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍💞🥰
    പാർട്ടി ക്കാരന്മാർ കൊടി കുത്താൻ വരാതിരിക്കട്ടെ 🙏

  • @binupillai4929
    @binupillai4929 Год назад

    80 rs onnum oru quality kitathilla.... labham vendathe oru businessum.illa. ningal ee youtubeil okke poyi food shoot cheyunondunu ningakku onnum.manasil aavulla

  • @AbdulKhader-ms1dm
    @AbdulKhader-ms1dm Год назад

    അൺലിമിറ്റഡ് റൈസ് അല്ല അൺലിമിറ്റഡ് പീസ് കിട്ടുന്ന വീഡിയോ ചെയ്യാമോ

  • @kdp1997
    @kdp1997 Год назад +1

    മര്യാദ വില

  • @subairk464
    @subairk464 Год назад

    ഇവിടൊക്കെ 160rs ഇത്രയും കിട്ടില്ല കണ്ണൂർ

  • @ayshababu4500
    @ayshababu4500 Год назад

    Aa first thinnunnathu kandapozhe manassilayi athinte ruchi.....perum kalakki....

  • @noushadnoushumon9191
    @noushadnoushumon9191 Год назад +2

    പൊളിച്ചു 🥰

  • @azeezsona4812
    @azeezsona4812 Год назад +1

    ഞമ്മടെ സ്വന്തം Anaganadi

  • @geethan6465
    @geethan6465 Год назад

    Biriyaniku.malabar area famous alle.angine albutha biriyaniyum nammal.hakkiminte videoil.kandethi.

  • @prasadprasad.m.p226
    @prasadprasad.m.p226 4 месяца назад

    അങ്ങനെ എന്റെ നാട്ടിലും ഏട്ടൻ എത്തി 👍👍

  • @prasadprasad.m.p226
    @prasadprasad.m.p226 4 месяца назад

    എന്റെ നാട്ടിൽ ആണ് ഒന്നു കാണാആയിരിന്നു 🙏🙏

  • @ratheeshkm687
    @ratheeshkm687 Год назад

    ബിരിയാണിയിൽ കളർ ഒഴിവാക്കുന്നതാണ് നല്ലത് ഇത് അത്ര അൽഭുതമൊന്നുമില്ല കാണാൻ കാരണം റെഡ് കളർ മഞ്ഞ കളർ ഇതു രണ്ടും വളരെ മോശമാണ് ഇതുകൂടി ഒഴിവാക്കിയാൽ വളരെ നല്ലത്.

  • @ejniclavose1897
    @ejniclavose1897 Год назад +1

    Hai
    Hakkig Bai
    Dammam.

  • @ashika724
    @ashika724 Год назад

    One week nss nte bagamayit oru survey k poyirunu daily avden anu kazhichath set sanam ayirunu

  • @hnfworld6660
    @hnfworld6660 Год назад

    ഇന്ന് പോയി കഴിച്ചു പട്ടി ഇറച്ചിയാണ് ഇതിൽ

  • @saleemchungath4766
    @saleemchungath4766 Год назад

    ഞാൻ കഴിച്ചിട്ടുണ്ട് ബീഫ് ബിരിയാണി ഒരു രക്ഷയുമില്ല

  • @ashiq2236
    @ashiq2236 Год назад

    Edo Kayamkulam cheravally Sameer ikkade kada oru reksha illa cheyyo 100 rupakk 3 perke karikkan ulla biriyanni

  • @sreekantannair8808
    @sreekantannair8808 Год назад

    Miracle Biriyani with Chicken.Mutton waste...

  • @karthikmnair
    @karthikmnair Год назад

    Palakkad people means most sincere people.

  • @reemkallingal1120
    @reemkallingal1120 Год назад

    wow.tasty ,kazhikunnathu kandal ariyam.👌😋(Hakeem kurachu vannam kudy annu thonnunnu,take care😂🙏)

  • @indian9247
    @indian9247 Год назад +1

    First

  • @AbdulSalam-fy8ci
    @AbdulSalam-fy8ci Год назад

    Cheriya cashukond pavangalkk vayaru nirachu bakshanam kodukkunna aa sahodharangale ella abakadangalilninnum rakshikane allaa

  • @unnikc1582
    @unnikc1582 Год назад +1

    സംഭവം സൂപ്പർ ആണ്

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад

    Street vendors able tosel food at cheap rates because they use tusnami meat which cost only one third of the original price. 👹🙄👺

  • @AbdurahmanA-uz5cu
    @AbdurahmanA-uz5cu Год назад

    വളരെ ഉഷാർ ഞാൻ പോയി കഴിച്ചു

  • @NivedaAneesh-p3l
    @NivedaAneesh-p3l 5 месяцев назад

    Regular costumer

  • @huntingforesthunter3976
    @huntingforesthunter3976 Год назад

    ഇറച്ചി ചപ്പി തിന്നുന്നവനെ ആദ്യം ആയിട്ട കാണുന്നത്

  • @ratheeshrathi3740
    @ratheeshrathi3740 Год назад

    Ethupolethe work valathum undo salary veanda

  • @richusfamily
    @richusfamily Год назад +1

    Super

  • @rafeekmonutty695
    @rafeekmonutty695 Год назад

    Food ithuvare nallathu kaanathavan

  • @SyedIbrahim-vk1nb
    @SyedIbrahim-vk1nb Год назад +1

    അടിപൊളി 👌

  • @jainishajainu4266
    @jainishajainu4266 Год назад

    Chetanu vayar ilakandu nokkikko.nallonam kothikkunnud.

  • @BibleMalayalamAudio
    @BibleMalayalamAudio Год назад

    KD engira karupudurai cinemayil biriyani kazhikuna scene pole thoni