നിർമ്മല ചേച്ചിയുടെ കടയിലെ വില കേട്ട് ഞട്ടേണ്ട ഇതൊക്കെ സത്യം തന്നെയാണ് | street food kerala

Поделиться
HTML-код
  • Опубликовано: 31 янв 2024
  • #breakfast #kollamfood #streetfoodkerala

Комментарии • 164

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 5 месяцев назад +31

    വിനോദിന് കൊടുത്തത് ഞങ്ങളുടെ എല്ലാവരുടെയും ഉമ്മ...
    ഏറെ സ്നേഹം... ഏറെ സന്തോഷം....❤❤❤❤❤

  • @sumeshvlog8624
    @sumeshvlog8624 5 месяцев назад +29

    ആ പയ്യന് കൊടുത്ത ആ ഉമ്മ 🥰🥰🙏

  • @saratth_._
    @saratth_._ 5 месяцев назад +7

    ആ പയ്യന് കൊടുത്ത ഉമ്മയിലുണ്ട് സ്നേഹം❤💎🥰🥰

  • @sumakt6257
    @sumakt6257 5 месяцев назад +9

    താങ്കളുടെ വീഡിയോ കാണുന്നത് തന്നെ മനസ്സിന് സമാധാനം..nice video this .God bless you

  • @abhilashvkl
    @abhilashvkl 4 месяца назад +2

    വിനോദിന് കൊടുത്ത ഉമ്മ ❤

  • @jayakrishnanmecheri5353
    @jayakrishnanmecheri5353 5 месяцев назад +18

    ദേവീ ക്ഷേത്രം തന്നെ ആണ് ഭഗവതി ക്ഷേത്രം

  • @user-uo5qw7ib9v
    @user-uo5qw7ib9v 5 месяцев назад +12

    Deviyum. Bhaghavadhiyum. Oru poleyulla ambhalamaanu ekkaaaa👏👏👏👏👏👏👏

  • @thumkeshp3835
    @thumkeshp3835 5 месяцев назад +19

    🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏👏👏👍ആശംസകൾ

  • @sureshnair2393
    @sureshnair2393 5 месяцев назад +8

    Really nice to see small shop with tasty food. Thanks ❤❤❤❤❤

  • @princedavidqatarblog6343
    @princedavidqatarblog6343 4 месяца назад +1

    ഇനി അവിടെ തിരക്ക് കുടും അതാണ് നിങ്ങളുടെ വീഡിയോയുടെ ഗുണം 🥰🥰👍🙏

  • @wrongguyz
    @wrongguyz 5 месяцев назад +1

    Dancing mind um nigaludeyum videos adipoli aanu pavangal ayya oru padd nattin purarhu karude food visheshangal nigal konduvararund....❤❤❤❤

  • @satheeshparumala3599
    @satheeshparumala3599 5 месяцев назад +2

    ഇക്കായുടെ വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട്. Super

  • @bijumaya8998
    @bijumaya8998 5 месяцев назад +3

    അടിപൊളി ഇക്ക സൂപ്പർ വിനോദിന് ഒരു ഹായ് ❤❤❤

  • @user-ee5ez8mx4j
    @user-ee5ez8mx4j 5 месяцев назад

    Food kaszhiche ikaaithri nanyitund

  • @soulcurry_in
    @soulcurry_in 5 месяцев назад

    Bhai salam. Ingnathe kadalkalillu oru 10 plastic stools idam. Athu ullilu pack chetah vekyam. Bhai recommend cheyyanam

  • @amal_1_0
    @amal_1_0 5 месяцев назад +1

    Thiruvananthapuram kilimanoor unnikuttanta kada enna thattukada ond vaikit thotte olll nalla food aan ikka poy video cheyyumo

  • @santheepnair5470
    @santheepnair5470 5 месяцев назад

    Thanks for the post

  • @manunair9173
    @manunair9173 5 месяцев назад +6

    അളിയാ കൊല്ലം വന്നോ...... നമ്മുടെ സ്വന്തം കൊല്ലത്തേക് സുസ്വാഗതം 🎉🎉🎉🎉

  • @pulinchottilnibumathew1387
    @pulinchottilnibumathew1387 4 месяца назад

    God bless you

  • @SanjuNair05
    @SanjuNair05 4 месяца назад

    May God bless them with prosperity and happiness ❤

  • @maheshgopinath9982
    @maheshgopinath9982 5 месяцев назад

    Hats off to you Hakim ji for your efforts to help small business people. God bless you 🙏

  • @santhoshkumart1387
    @santhoshkumart1387 5 месяцев назад

    സൂപ്പർ ബ്രോ അവതരണം

  • @jitheshperingode6903
    @jitheshperingode6903 5 месяцев назад +2

    സൂപ്പർ വീഡിയോ 👍

  • @AjitKumar-ci6re
    @AjitKumar-ci6re 5 месяцев назад

    Hello Hakkeem, Your Vlog is exceptional and stands out cause everyone of it has an honest sincere story. Unique indeed !

  • @somankarad5826
    @somankarad5826 5 месяцев назад +2

    ആ അമ്മയുടെ നല്ല മനസിന് നന്ദി

  • @user-oe8gw4zr9k
    @user-oe8gw4zr9k 5 месяцев назад +2

    Super 👍

  • @udhayakumarkb1919
    @udhayakumarkb1919 5 месяцев назад

    Ikkaa location ella video de koode location koode attach cheyy

  • @AathiraKaruthedath
    @AathiraKaruthedath 4 месяца назад +1

    ഈ മുളക് ചമ്മന്തി ടെ റെസിപ്പി കിട്ടുമോ? കാണാൻ നല്ല ഭംഗി..

  • @abhianil7792
    @abhianil7792 4 месяца назад

    Ikka ettumanoor varuvo oru cheriya kada und adipoliya

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 5 месяцев назад

    God bless us ❤

  • @chatti944
    @chatti944 5 месяцев назад +5

    നിങ്ങൾ ഭയങ്കര രസാട്ടാ...... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rudrakshs2442
    @rudrakshs2442 5 месяцев назад +2

    വിനോദിനു കൊടുത്ത ഉമ്മ super 🥰🥰

  • @nijokongapally4791
    @nijokongapally4791 5 месяцев назад

    സൂപ്പർ 👌🥰❤️

  • @user-tm1if8fj4o
    @user-tm1if8fj4o 4 месяца назад

    Super episode

  • @harikumar4582
    @harikumar4582 5 месяцев назад

    Spot എവിടെ ആണ് ഇക്ക

  • @muralimenon1369
    @muralimenon1369 5 месяцев назад

    Very good

  • @syamkumar8859
    @syamkumar8859 5 месяцев назад +2

    ഡോ മനുഷ്യ തനിക്ക് തു എന്തിന്റെ കേടാ മറ്റുള്ളവരെ ഇങ്ങനെ കൊതിപ്പിക്കാൻ 😂👌🤤❤

  • @user-fq3fz8ux9i
    @user-fq3fz8ux9i 3 месяца назад

    Kollam. Pollikkum

  • @shameer.f9054
    @shameer.f9054 5 месяцев назад

    Polichu

  • @manojkumarkr1612
    @manojkumarkr1612 5 месяцев назад

    Super 😊

  • @sasikumarclassic486
    @sasikumarclassic486 5 месяцев назад

    Super🎉

  • @my.studio6938
    @my.studio6938 5 месяцев назад

    ❤❤❤❤❤ സൂപ്പർ ❤❤❤

  • @reemkallingal1120
    @reemkallingal1120 5 месяцев назад

    nice food😋👌💗

  • @fowjamava2970
    @fowjamava2970 5 месяцев назад

    Hakkim Anna enghana yulla phycikkal challenge ulla persone moinukka clear ചെയ്ത eduthittund please enquiry nalla mon

  • @shajisaif3393
    @shajisaif3393 5 месяцев назад

    Super ❤🎉

  • @hameshviswanath6862
    @hameshviswanath6862 5 месяцев назад +1

    👍

  • @mariyajaison570
    @mariyajaison570 5 месяцев назад

    Powli ❤❤❤

  • @sreekumar9388
    @sreekumar9388 5 месяцев назад +1

    👌👌

  • @mohanambalavally2331
    @mohanambalavally2331 5 месяцев назад

    Super

  • @user-sudhi10
    @user-sudhi10 5 месяцев назад +3

  • @somjithk5054
    @somjithk5054 5 месяцев назад

    സസ്നേഹം..❤❤

  • @rethinisundaresan6978
    @rethinisundaresan6978 5 месяцев назад +1

    Njangada kollam❤

  • @Vyshakks93
    @Vyshakks93 5 месяцев назад +9

    Kollath degree padichappo sthiram pokunna kada foodum chayayum oru rakshayumila ❤❤❤

  • @user-ok4li9wk1o
    @user-ok4li9wk1o 5 месяцев назад

    Hakkim bhai boori chilly chadni iddali ellaam super good 🎉🎉🎉🎉🎉🎉❤❤❤❤❤

  • @Asif-hy1gd
    @Asif-hy1gd 5 месяцев назад +2

    Bro, enikk oru 1k giveaway ayi vittu tharumo 🙂

  • @redmis196
    @redmis196 5 месяцев назад

    നിങ്ങളും പാവങ്ങളുടെ ഹോട്ടൽ rewew നടത്തുന്ന മറ്റൊരു വ്ലോഗർ ചേച്ചിയും...നല്ല ഐശ്വര്യമുള്ള ..ജോഡികൾ..❤❤❤

  • @baderafoodingz
    @baderafoodingz 5 месяцев назад

    Nice

  • @anzikaanil
    @anzikaanil 5 месяцев назад +3

    Enthaa innu nerathe🤨

  • @abhinavsaji7115
    @abhinavsaji7115 5 месяцев назад

    ♥️♥️

  • @wrongguyz
    @wrongguyz 5 месяцев назад

    Njan eppolum thangalude videos kkanum comments idarund ....ennegilum onnu nerittu Kanaan ulla bhagayam nammukk undavatte❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 месяцев назад

    പൊളി ❤️

  • @ge0john433
    @ge0john433 5 месяцев назад

    ഇക്ക ❤

  • @harikumar4582
    @harikumar4582 5 месяцев назад

    🙏

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 5 месяцев назад

    കൊള്ളാം ഇങ്ങനെ ഉള്ള കടയിലെ ഫുഡ്‌

  • @noushadkareem9653
    @noushadkareem9653 5 месяцев назад

    Love ekka nammal onnaun

  • @rajendransreekutty430
    @rajendransreekutty430 5 месяцев назад

    Super Amma 🎉 vinod my brother my mis u my brother 😭

  • @beenabeena7372
    @beenabeena7372 5 месяцев назад

    😊😊

  • @vipindas7275
    @vipindas7275 5 месяцев назад

    അടിപൊളി ❤️❤️❤️

  • @Jo-lm8qr
    @Jo-lm8qr 5 месяцев назад

    ❤❤❤❤❤

  • @muneermuneer879
    @muneermuneer879 5 месяцев назад

    നമ്മുടെ നാട്ടിൽ എത്തി ഹക്കിം ഇക്ക
    ഞൻ എറണാകുളം ആയി പോയി

  • @user-fn8sp4gg8c
    @user-fn8sp4gg8c 5 месяцев назад +1

    Hai

  • @pravikm9391
    @pravikm9391 4 месяца назад

    Vinod❤

  • @anilkayakeel3906
    @anilkayakeel3906 5 месяцев назад

    ❤❤❤

  • @vishnuviswanath418
    @vishnuviswanath418 5 месяцев назад

    😊

  • @mvishnunamboothiri7388
    @mvishnunamboothiri7388 5 месяцев назад +1

    കൃത്രിമമില്ലാതെ -അപ്പൊ ഉണ്ടാക്കിയത് കഴിക്കണമെങ്കിൽ ഇങ്ങനത്തെ തട്ട് കട തന്നെ വേണം ഒരു 100-120രൂപക്ക് ഒരാൾക്കു full day ഭക്ഷണം കഴിയും ഇങ്ങനുള്ള സ്ഥലത്ത് ഒക്കെ -town ൽ ആയാ ഒരു നേരം കഴിച്ചാ 200ന്ടെ നോട് കഴിയും -ആ vinod നു govt :ജോലി തന്നെ കിട്ടും -govt :ൽ അപേക്ഷിച്ചാൽ -വികലാ ങ്ക ത്വം പൂർണ മായോണ്ട് -Gm ❤️❤️❤️❤️

  • @maryjohnbritto4455
    @maryjohnbritto4455 3 месяца назад

    ❤❤❤❤❤❤👏👏👏

  • @manojmanojmangad9504
    @manojmanojmangad9504 5 месяцев назад

    😘😘😘

  • @sajnamurshid5431
    @sajnamurshid5431 5 месяцев назад

    ❤❤❤❤

  • @sethunath3675
    @sethunath3675 5 месяцев назад

    Ikka you r great ..........

  • @busywithoutwork
    @busywithoutwork 5 месяцев назад

    Poli hakkimukka🎉

  • @shinuptg6059
    @shinuptg6059 5 месяцев назад

    🙌🙌😍😍

  • @user-lf6tr7vz9e
    @user-lf6tr7vz9e 5 месяцев назад +1

    Now a days we won't get brakefast for this rate. Nirmala chachi ki🙏bro🤜👍

  • @anoopbalan4119
    @anoopbalan4119 5 месяцев назад

    ❤🙏

  • @sundareagles2540
    @sundareagles2540 5 месяцев назад

    Superb saare.

    • @sundareagles2540
      @sundareagles2540 5 месяцев назад

      saare kurachokam tamilnattile varanum.

  • @SatheeshVc-le8vp
    @SatheeshVc-le8vp 5 месяцев назад

    😋👍🏻🥰👍🏻

  • @hareeshbalan9885
    @hareeshbalan9885 5 месяцев назад

    ഹക്കീം ഭായ് 👍 ... ഒരു കറിക്ക് വേണം 25

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 5 месяцев назад

    Hakkim ningalude vlogil
    Vargeeya vadilkal
    Kere niragunnude
    Vargeya vadikal muthalekkunnu
    Shradhikkika

    • @chatprauv
      @chatprauv 5 месяцев назад

      താങ്കളുടെ വർഗീയത ottum ഇല്ലാത്ത ഒരു കമെന്റ് അതിൽ കണ്ടു..

  • @jomatgeorge6135
    @jomatgeorge6135 5 месяцев назад

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @xxx-cj9iu
    @xxx-cj9iu 5 месяцев назад +3

    ഇക്ക ഇതൊക്കെ എങ്ങനെ തപ്പി പിടിക്കുന്നു ❤❤❤❤❤

  • @akhilakhil8869
    @akhilakhil8869 5 месяцев назад

    Ikka❤

  • @harisharis402
    @harisharis402 5 месяцев назад

    ചുപ്പർ 😍😜

  • @user-zb5zm8sb8j
    @user-zb5zm8sb8j 5 месяцев назад

    ഞാൻ കാണിക്കുന്നു ടാറ്റാ... 👋👋👋👋

  • @user-oy7zo9tx2z
    @user-oy7zo9tx2z 5 месяцев назад

    ഞാൻ ഹക്കീം പോയിൻറ് എല്ലാ വീഡിയോകളും കാണുന്ന ആളാണ്

  • @user-bl5cg8wi6j
    @user-bl5cg8wi6j 5 месяцев назад

    Tata

  • @habeebkoyaki3282
    @habeebkoyaki3282 5 месяцев назад

    ❤❤❤😊😊😊👌👌👌💯💯💯

  • @vinodvarkey1707
    @vinodvarkey1707 5 месяцев назад

    🙏🙏🎉👏👏👏🇳🇪

  • @nujoomnujoom3421
    @nujoomnujoom3421 5 месяцев назад +52

    ഇക്കാ വലതു കൈ കൊണ്ട് തന്നെ ചായ കുടിക്കാനും ശ്രദ്ധിക്കണേ🥰🥰

    • @chatprauv
      @chatprauv 5 месяцев назад +45

      അതെന്താ ഇടതു കൈ കൊണ്ട് ചായ കുടിച്ചാൽ 🧐

    • @abuthahir.n
      @abuthahir.n 5 месяцев назад +3

      ​@@chatprauvDhosham. Pishachinte shilamannu

    • @chatprauv
      @chatprauv 5 месяцев назад +33

      @@abuthahir.n ഇടത് കൈ കൊണ്ട് ചായ കുടിക്കുന്ന പിശാചിനെ ഇങ്ങളൊന് കാണിച്ചേ ഞാൻ ഇത് വരെ കണ്ടിട്ടില്ല അതോണ്ട🤷‍♀️

    • @trivandrumexpress4743
      @trivandrumexpress4743 5 месяцев назад

      ചായ കടിക്കും 😂😂​@@abuthahir.n

    • @Rahul.535e
      @Rahul.535e 5 месяцев назад +7

      @@chatprauvനീ കുടിച്ച് നോക്ക് അപ്പം കാണാം😂

  • @Humanzee
    @Humanzee 5 месяцев назад

    നിങള്‍ ഈ വീഡിയൊ മുഴുവനും ഒന്ന് mute’ൽ ഇട്ടൊന്ന് കേട്ട് നോക്കു.
    ആ കുട്ടിയുടെ ലോകം എന്താണെന്ന് അറിയും.

  • @unnikrishnan4165
    @unnikrishnan4165 3 месяца назад

    ദേവി ഭഗവതി.. ഒന്ന് തന്നെ...

  • @peter-gg7fu
    @peter-gg7fu 5 месяцев назад

    ശബ്ദം ഇല്ലാതെ പാറ പൊട്ടിച്ചു കൊടുക്കുന്നു