Mother’s Day Special - Taking my Parents for a Forest Drive, Gavi Trip with Family 🚘

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അച്ഛനെയും അമ്മയെയും കൊണ്ട് കാടിനുള്ളിലേക്ക് ഒരു ഡ്രൈവ് പോയപ്പോൾ. Mother’s Day Special - Taking my Parents for a Forest Drive, Gavi Trip with Family 🚘 #techtraveleat
    ഈ വീഡിയോ കഴിഞ്ഞ മാസം ഷൂട്ട് ചെയ്തതാണ്, ലോക്ക് ഡൗൺ തീരുന്ന സമയത്ത് ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ KFDC യുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. gavi.kfdcecoto...
    Mother’s Day Special - Taking my Parents for a Forest Drive, Gavi Trip with Family 🚘
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 1,4 тыс.

  • @fazalatottassery2758
    @fazalatottassery2758 3 года назад +57

    ഇത് പോലെ ഉള്ള മക്കളെ കിട്ടിയത് കൊണ്ട് ഈ അമ്മ ഹാപ്പി ആണ് 🤩😘🥰

  • @abin2thosth
    @abin2thosth 3 года назад +101

    പാവം അച്ചനും അമ്മയും😍അവരുടെ മുഖത്തെ ആ സന്തോഷം🥰നിങ്ങൾ പൊളിക്ക് സുജിതേട്ടാ...ഇത് എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല👌🤝

  • @ratheesh8100
    @ratheesh8100 3 года назад +7

    ഇടയ്ക്കിടെ അമ്മാ... അമ്മാ... എന്നുള്ള ചേട്ടന്റെ ആ വിളി കേൾക്കാൻ എന്തു സുഖമാണ്. ...
    സുജിത്തേട്ടൻ ഇഷ്ടം.

  • @cmuneer1597
    @cmuneer1597 3 года назад +10

    ഞാൻ ഈ ചാനലിലെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്ന ആളല്ല. പക്ഷേ എന്തോ ഇത് മുഴുവനായും കണ്ടു. കാഴ്ചകളും കുടുംബ ബന്ധവും മനോഹരം, നിങ്ങളോടൊപ്പം ഞാനും ആസ്വദിച്ചു❤️❤️👍

  • @ashakp9230
    @ashakp9230 3 года назад +73

    അഭിയുടെ കുട്ടിക്കളി കാണുമ്പോൾ ശ്വേതയെ ഓർക്കുന്നു. ചില സമയത്ത് അഭിയും ശ്വേതയും brother and sistwr ആണെന്നു തോന്നും. Really i miss her .

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 года назад +15

    ശ്വേത കൂടി വേണാരുന്നു. ഒരു പപ്പി കുട്ടിയെ പോലെ രസമായേനെ അവളുടെ ചിരി

  • @ar__un4779
    @ar__un4779 3 года назад +562

    സുജിത്തേട്ടൻ പറഞ്ഞത് പോലെ ഞാൻ ഓർഡിനറി ഫിലിം വരുന്നതിനു ഗവി എന്ന സ്ഥലം ജനങ്ങളിൽ ഏതുന്നതിനു മുന്നേ ഞാൻ പോയിട്ടുണ്ട്‌.....😊😊😊

    • @habeebrahman8218
      @habeebrahman8218 3 года назад

      Mm

    • @albesterkf5233
      @albesterkf5233 3 года назад +4

      ഞാനും 2011 ഇൽ പോയിട്ടുണ്ട് ഓർഡിനറി സിനിമക്ക് മുൻപ്, പക്ഷെ സിനിമയിൽ കാണിക്കുന്നത് എല്ലാം ഗവി അല്ല

    • @aljujoshy5434
      @aljujoshy5434 3 года назад

      @@habeebrahman8218 u

    • @user-ik8cz5lq7i
      @user-ik8cz5lq7i 3 года назад

      @@albesterkf5233 ഗവിയുടെ ചില ഭാഗങ്ങൾ മാത്രമാണ് സിനിമയിൽ ഉള്ളത്

    • @albesterkf5233
      @albesterkf5233 3 года назад +1

      @@user-ik8cz5lq7i ഡാം മാത്രം, ബാക്കി, കുട്ടിക്കാനം, വാഗമൺ, പീരുമേട്

  • @akshay7451
    @akshay7451 3 года назад +24

    ആദ്യമായിട്ട് ഞാൻ ഗവി എണ്ണ പേര് കേൾക്കുന്നത് ordinary സിനിമയിൽ ആണ് ഇപ്പോളാണ് ഞാൻ ആദ്യമായിട്ടു കാണുന്നത് ഇപ്പോള ❤️

  • @NK-cs6ub
    @NK-cs6ub 3 года назад +124

    അമ്മയെയും അച്ഛനെയും കൂടെക്കൂട്ടുന്ന നിങ്ങളെ ആര് തകർക്കാൻ നോക്കിയാലും പടച്ചോൻ രക്ഷപ്പെടുത്തും 🥰🥰🥰

    • @mohmdanfalanfal6886
      @mohmdanfalanfal6886 3 года назад +1

      Sujhit etaa 💯💯💯💯

    • @galibt9914
      @galibt9914 3 года назад +2

      Aal enthaayaalum moshaan

    • @aswathypg9941
      @aswathypg9941 3 года назад +2

      @@galibt9914 thankal oru thettum cheyyatha manyan aanoo..

    • @galibt9914
      @galibt9914 3 года назад +1

      @@aswathypg9941 nop pakshe koode nadann chathikkilla

  • @shibumadakkara3127
    @shibumadakkara3127 3 года назад +160

    അമ്മയേക്കാൾ കൂടുതൽ അച്ഛൻ ആണ് യാത്ര നന്നായി അസ്വദിച്ചത്.

    • @johnrenolt3076
      @johnrenolt3076 3 года назад

      Sujith tane alee soyam egane ayath para kanich nadannal arkitum pani kittum youtube vshamam nari

    • @akhilkrishnahere
      @akhilkrishnahere 3 года назад +1

      @@johnrenolt3076 no one cares vro😂

    • @aswathypg9941
      @aswathypg9941 3 года назад

      @@johnrenolt3076 onnu podo.. negative oola

    • @francojonas5055
      @francojonas5055 3 года назад

      dont know if you guys cares but if you are stoned like me during the covid times then you can watch pretty much all the new movies on Instaflixxer. I've been streaming with my gf for the last weeks :)

    • @arturoreign6118
      @arturoreign6118 3 года назад

      @Franco Jonas Yea, I have been watching on Instaflixxer for since december myself =)

  • @kbross1392
    @kbross1392 3 года назад +115

    Covid +ve ആയി ഇരിക്കുമ്പോൾ😭😥😥 എന്ധോ മനസ്സിനൊരു കുളിരാണ് ഈ വീഡിയോ കാണുമ്പോൾ.. 💞💞💞

  • @gokuldiffer
    @gokuldiffer 3 года назад +84

    നമ്മൾ ഓരോ ആണ്മക്കൽ കൊതിക്കുന്ന ഒരു യാത്ര ആണ് വീട്ടുകരുമൊത് ഇതുപോലെ ... ഒന്ന്‌ പോവണമെന്ന...

    • @navaspn5868
      @navaspn5868 3 года назад +1

      Ellarum കൊതിക്കുന്നതാണ് family ayittu oru trip

    • @sreelakshmicv8486
      @sreelakshmicv8486 3 года назад +4

      Athinum anum pennum. Kashtam

    • @navaspn5868
      @navaspn5868 3 года назад

      Pavam @athira prathip ente kude poruno nammak polikkam

    • @devilcarlos6984
      @devilcarlos6984 3 года назад +2

      Pakshey. Ellaavarum parayunnadu anmakal. Valudayal. Ummayeyum. Uppayeyum. Nokkukayilla Enna. Nammak alle ariyu. Nammudey. Manassil endaannu.

    • @jiluvj4911
      @jiluvj4911 3 года назад

      പൊയ്ക്കൂടേ

  • @user-ue3tg9dx7d
    @user-ue3tg9dx7d 3 года назад +324

    മനസ്സെന്ന കൊട്ടാരത്തിൽ യാത്ര എന്ന അനുഭൂതി തന്റെ അമ്മക്ക് പകർന്നു നൽകിയ സുജിത് ഏട്ടൻ 💥💥.
    HAPPY MOTHERS DAY💥💥

  • @AkhilAkhil-xb1wd
    @AkhilAkhil-xb1wd 3 года назад +55

    വഴിയിൽ നിന്നും പൊതിച്ചോറ് കുടുംബത്തോടൊപ്പം കഴിക്കുമ്പോൾ ഉള്ള ഫീലിംഗ് എന്റെ സാറേ,....🥰🥳❤️✌️

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 года назад +29

    സുജിത്തേട്ട ഉറപ്പാണ് 'അമ്മ ഇത് ഈ ഒരു ട്രിപ്പ് ജീവിതത്തിൽ ഒരിക്കലും മറക്കില്ല,എന്റെയും ഒരു വെല്യ ആഗ്രഹം ആണ് ഒരു കാറ് എടുത്തിട്ട് ഇതുപോലെ ഒരു ഫാമിലി ഡ്രൈവ് പോകണം എന്നുള്ളത്,കുറെ ഒക്കെ അച്ഛനെയും അമ്മയെയും കൊണ്ട് ബൈക്ക് ഇൽ പോയിട്ടുണ്ട്,ഇപ്പോൾ അവർക്കു ബൈക്ക് യാത്ര ബുദ്ദിമുട്ടാവുന്നു.നെക്സ്റ്റ് ഇയർ ഒരു കാറ് വാങ്ങണം.
    ഭൂമിയിൽ ലീവ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ മാലാഖമാരായ അമ്മമാർക്കും mothers day ആശംസകൾ.

  • @sulfikerali4110
    @sulfikerali4110 3 года назад +12

    ആ ഫുഡ് ശരിയാക്കി തന്നെ ചേച്ചിയുടെ നമ്പർ

  • @MANu-px7zq
    @MANu-px7zq 3 года назад +58

    സഞ്ചാരം കഴിഞ്ഞാൽ മനോഹരമായ ദൃശ്യങ്ങളും യാത്ര വിവരണങ്ങളും ചെയ്യുന്ന vlog സുജിത് ഭക്തന്റേതാണ് 💯😊😊❣️❣️

  • @dreamcatcher1520
    @dreamcatcher1520 3 года назад +53

    വിളിച്ചാൽ വിളി കേൾക്കുന്ന
    കരഞ്ഞാൽ കണ്ണുനീർ തുടക്കുന്ന
    ഒരേയൊരു ദൈവം.
    💙അമ്മ💙#happymothersday

  • @Anandhaonlinemalayalam
    @Anandhaonlinemalayalam 3 года назад +210

    അമ്മയുടെയും അച്ഛനെയും അവർക്ക് കഴിയാത്ത ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്നതിലും വലിയ സന്തോഷം മറ്റെന്താണുള്ളത്🥰🥰🥰

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +40

    Happy mother day ഇന്നത്തെ ലൈക് എല്ലാവരും അമ്മക്ക് കൊടുക്കു 🤝🇮🇳

  • @dre4merff824
    @dre4merff824 3 года назад +95

    അമ്മക് സന്തോഷം ആയി

  • @shihastv213
    @shihastv213 3 года назад +16

    Mothers day ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റാണ് ഈ യാത്ര

  • @bimalbbinu3405
    @bimalbbinu3405 3 года назад +276

    സുജിത്തേട്ടന്റെ കുട്ടി vlogare കാണാൻ wait ചെയ്യുന്നവർ 💞💞💞❤️

  • @blastersmedia8898
    @blastersmedia8898 3 года назад +32

    *ഒരു ദിനം കൊണ്ടല്ല* *ഒരു യുഗം* *കൊണ്ടുപോലും* *നിർവ്വചിയ്ക്കാനാവാത്ത ഒരു വാക്ക് "AMMA"*
    *അമ്മേടെ കയ്യിൽ* *നിന്നും അടി വാങ്ങിയിട്ട് അമ്മയെ തന്നെ വിളിച്ച് കരയുന്നത്ര അത്ഭുതം ഒന്നും വേറായില്ല.*
    *എല്ലാവർക്കും എന്റെ വക 🤩HAPPY MOTHER'S DAY😘*

  • @gopinathrajgopal4770
    @gopinathrajgopal4770 3 года назад +172

    I dont understand much Malayalam... I am a big fan of Sujith, watching him gives me so much of positivity...happy for him and his family...such a happy bunch they are. Wish them they are all happy always. God bless!

    • @TechTravelEat
      @TechTravelEat  3 года назад +70

      Thanks and please do watch it with English Captions 😊

    • @nitheesh9538
      @nitheesh9538 3 года назад +4

      Same here and now he is given subtitles, 😊,

  • @thmuhamd9492
    @thmuhamd9492 3 года назад +9

    ഒരുപാട് ഭാരം ഇറക്കി വെച്ച feelings.... Sujith Bro... Go Ahead ❤️

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 года назад +102

    നമ്മുടെ മുഖം കാണുന്നതിന് മുന്നേ നമ്മെ സ്നേഹിച്ച് തുടങ്ങിയ ആദ്യ വ്യക്തി.ഒരു ശക്തിക്കും തടുക്കാനാകാത്ത
    അമൂല്യ ബന്ധം...!!❤🔥

  • @sunithaminnu6580
    @sunithaminnu6580 3 года назад +11

    🥰🥰🥰.... അമ്മയുടെ ഫോട്ടോ എടുക്കുന്ന അച്ഛൻ... 🤩🤩🤩...

  • @arjuntj363
    @arjuntj363 3 года назад +47

    എല്ല അമ്മ മാർക്കും
    HAPPY MOTHERS DAY

  • @joyvarghese9176
    @joyvarghese9176 3 года назад +2

    ഓരോ വാക്കിലും അമ്മാ
    അമ്മ എന്ന് കൊഞ്ചി കൊഞ്ചി അവതരണം സൂപ്പർ happy mother's day അമ്മയ്ക്ക്

  • @sageesh1398
    @sageesh1398 3 года назад +41

    സുജിത് ഏട്ടാ ചേച്ചി യെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു..... എന്നാലും കുറെ നാളുകൾക്കു ശേഷം ഫാമിലി യെ ഒരുമിച്ചു കണ്ടതിൽ സന്ദോഷം ഉണ്ട്

  • @indianfirst5119
    @indianfirst5119 3 года назад +20

    As a social media influencer, I have noticed that you always highlight the message not to leave plastic and other related items in such areas. Good to see that. Hope people learn to respect nature.

  • @vijithvishwa7088
    @vijithvishwa7088 3 года назад +40

    അമ്മ അതൊരു 2 വാക്കിൽ ഒതുങ്ങുന്ന വാക്കല്ല ... 🥰🥰💯💯

  • @sadiqshafeek1354
    @sadiqshafeek1354 3 года назад +52

    അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത സുജിത്തേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍😍😍

  • @sijojose1616
    @sijojose1616 3 года назад +135

    Most talkative person in Sujith Bakthans family is Sujith bhai only 🥰

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 3 года назад +15

    എനിക്കും ഇതുപോലെ എന്റെ അച്ഛനേയും അമ്മയേയും വാഗമണിലോ തേക്കടിയിലോ ഒരു യാത്ര കൊണ്ടുപോകണം അതെന്റെയൊരു dream ആണ്

    • @jiluvj4911
      @jiluvj4911 3 года назад

      പൊയ്ക്കൂടേ

    • @sabeeshshivanandanam9829
      @sabeeshshivanandanam9829 3 года назад

      @@jiluvj4911
      ഇത്തവണ നാട്ടിലെത്തിയിട്ട് പോകണം

  • @maneeshtech4673
    @maneeshtech4673 3 года назад +9

    സുജിത്തേട്ടാ പ്ലീസ് ഒരു drone വാങ്ങിക്കാമോ. ഇത്രയും മനോഹരമായ സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു ഡ്രോൺ must ആണ് 😍❤️.

    • @TechTravelEat
      @TechTravelEat  3 года назад +13

      Ivide Drone പറത്തിയാൽ ഞാൻ ജയിലിൽ കിടക്കും 😊

    • @maneeshtech4673
      @maneeshtech4673 3 года назад +2

      @@TechTravelEat Thankyou sujithetta reply thannathinu. 🥰. Next trip il drone shots കൂടെ വേണം. ഒരു ഗും ആയിക്കോട്ടെന്നെ 😍❤️😉

    • @jojithomas136
      @jojithomas136 3 года назад +1

      @@TechTravelEat ivide drone use cheyan patilakilum vere trip il use cheyaloo. Drone kudi vennal.. vere level aakum....

  • @MVusic2170
    @MVusic2170 3 года назад +1

    പാവം അമ്മ. എനിക്ക് ഇഷ്ടായി. നല്ല supportive ആണ്.

  • @chunkaranentertainment3848
    @chunkaranentertainment3848 3 года назад +4

    അച്ഛൻ അമ്മയുടെ ഫോട്ടോ എടുത്തതാണ് എനിക്ക് കൂടുതലും ഇഷ്ടപെട്ടത്
    ... സുജിത്തെട്ടാ...... From ജോർദാൻ...

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад +1

    ഓർഡിനറിക്കു മുൻപ്, 2009ൽ ഇന്നേക്ക് 12 വർഷം മുൻപ് ഞാൻ ഈ റൂട്ടിലൂടെ ബൈക്കിൽ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ ബൈക്ക് അനുവദിക്കില്ല എന്നാണ് അറിവ്.
    ആങ്ങമൂഴി എന്ന് താങ്കൾ പറഞ്ഞ സ്ഥലം മൂഴിയാർ അല്ലേ? 🤔🤔🤔.
    ബൈക്കിലും ബസിലും കാറിലും ബൊലേറോയിലുമൊക്കെയായി ഇതു വരെ 5 പ്രാവശ്യം ഈ റൂട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
    വളരെ മനോഹരമാണ് യാത്ര, താങ്കളുടെ വിവരണവും.

  • @ar__un4779
    @ar__un4779 3 года назад +20

    2:14 സുജിത്തേട്ടന്റെ അച്ഛൻ കാറിൽ ഇരിക്കുന്നത് കണ്ടോ അതെ പോലെയാണ് ഞാൻ ഗവി യിൽ പോയപ്പോ കാറിൽ ഇരുന്നത്.... മൃഗങ്ങൾ വല്ലോം ഉണ്ടോന്നു വരുന്നോനും കാണാൻ.... 😆😆😆🤪🤪🤪🤪🤪

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад +9

    ഗവി കാണുമ്പോൾ നമുക്ക് മനസ്സിലാകും കേരളത്തെ എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതെന്നു ❤❤❤

  • @viveksivan4504
    @viveksivan4504 3 года назад +12

    പത്തനംതിട്ടയുടെ ടൂറിസം അതാണ്‌ ഗവി

  • @musthafak8251
    @musthafak8251 3 года назад +23

    നമ്മുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് നമുക്ക് ജന്മം തന്ന അച്ഛൻ അമ്മമ്മമാർക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌തുകൊടുക്കുക എന്നതാണ്. അവരുടെ സന്തോഷമാകണം നമ്മുടെ സന്തോഷം
    HAPPY MOTHER'S DAY

  • @Samah_kb
    @Samah_kb 3 года назад +66

    സുജിത് ഏട്ടന്റെ അമ്മയ്ക്കും കേരളത്തിൽ ഉള്ള എല്ലാ അമ്മമാർക്കും ഉമ്മമാർക്കും happy mothers day ❤❤❤

  • @myvloggs6253
    @myvloggs6253 3 года назад +9

    ഇനി ട്രിപ്പ്‌ പോകുമ്പോൾ അമ്മയെ കൂടെ കൊണ്ട് പോകണം സുജിത് ബ്രോ.. അമ്മ കട്ട സപ്പോർട്ട് ആ..

  • @sairamol9966
    @sairamol9966 3 года назад +11

    Achan Amma aniyan ❤️❤️❤️ aha sujithettan superbbbbb b❤️👍

  • @anvarsabu1546
    @anvarsabu1546 3 года назад +2

    ഞാൻ കുടുംബസമേതം ഗവി യാത്ര ചെയ്തിരുന്നു വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, വിവരണം അടിപൊളി.സീതത്തോട് ഫോറസ്റ്റ്ചെക്ക് പോസ്റ്റിനടുത്തുള്ള കുട്ട വഞ്ചി യാത്ര കൂടിചെയ്യാമായിരുന്നു .

  • @viveksivan4504
    @viveksivan4504 3 года назад +17

    കാട്ടിലൂടെ harrier പോകുന്നത് കാണാൻ നല്ല ഭംഗി ആണ്

    • @Statusworldoptima
      @Statusworldoptima 3 года назад +2

      Dark edition or camo edition ആണേൽ പൊളിച്ചേനെ

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 года назад +1

      @@Statusworldoptima vandi kidu athaanu but kaatiloode pokumbool pachappinte idayil red clr edthu kaanikkum

  • @qainmalayalam9837
    @qainmalayalam9837 3 года назад +706

    എന്നെ പോലെ ഇതുവരെ ഗവിയിൽ പോകാത്തവർ ഉണ്ടോ 😒😪

  • @anfalp.n.4205
    @anfalp.n.4205 3 года назад +41

    Family Trip ❤️
    Awesome Feel 😘😍😊

  • @sajimanju1635
    @sajimanju1635 Год назад

    അമ്മയ്ക്ക് എന്തു നന്നായി പറഞ്ഞു കൊടുക്കുന്ന മകൻ. നല്ല അമ്മ. വളരെ ശാന്തരായ അച്ഛൻ , അമ്മ.

  • @TheSreethampi
    @TheSreethampi 3 года назад +6

    സുജിത് ഭായ്.. നിങ്ങൾ ഇതുവരെയും പോയിട്ടില്ലാന്ന് തോന്നുന്നു. വീഡിയോ ഒന്നും കണ്ടിട്ടില്ല. Monsoon period Thrissur - Athirapally - Malakapara - Valparai - Aliyar Dam - Kollengode - Vadakancherry - Thrissur one day trip ഒന്ന് പോയി നോക്കണം.. മാരക Experience & Feel ആണ്!! 😍👌
    South India's top scenic route ❤

    • @subishn.p9473
      @subishn.p9473 3 года назад +1

      Spr root aanu

    • @aiswaryaaisu9861
      @aiswaryaaisu9861 3 года назад

      Poyitundallo..kuyil meen kazhikan poya video und

    • @TheSreethampi
      @TheSreethampi 3 года назад

      @@aiswaryaaisu9861 ath food travel ebin jose alle..

  • @SunilKumar-so9hq
    @SunilKumar-so9hq 3 года назад +2

    താങ്കൾക്കും ഫാമിലിക്കും എല്ലാവിധ ആശംസകളും.. നന്ദി സുഹൃത്തേ വീണ്ടും കാഴ്ചയുടെ വസന്തം തീർത്തതിൽ..

  • @abhimohank2946
    @abhimohank2946 3 года назад +13

    Content 👌🏻 aanu main. Sujithetta ❤️

  • @mithrasmedia8660
    @mithrasmedia8660 3 года назад +20

    Suku drvr pankedutha gavi video kandavar undo ?????👍👍👍
    Anane alllla aaanaye

  • @ar__un4779
    @ar__un4779 3 года назад +28

    സുജിത്തേട്ട ഈ പോകുന്ന വഴിക്കു ഇടക്ക് ഇറങ്ങുന്നത് Danger ആണ്‌..🥰

  • @jaisonwilson2191
    @jaisonwilson2191 3 года назад +2

    Sujith chettayiyude video kanditt sherikkum oru gavi yathra aswadhichathupole 🥰🥰🥰

  • @christallight8425
    @christallight8425 3 года назад +15

    ശ്വേത ഇല്ലാതെ ഒരു പൂർണത ഇല്ല. എത്രയും പെട്ടന്ന് അമ്മയെയും കുഞ്ഞിനെയും ആരോഗ്യത്തോടെ കാണാൻ ആവും എന്ന് പ്രാർത്ഥനയോടെ...

  • @irshadibrahim911
    @irshadibrahim911 3 года назад +4

    അമ്മക്ക് എന്നോട് അലക്കാൻ നല്ല ഒച്ചയാണ്... അഭിജിത്ത് തഗ്ഗ്

  • @meeramenon5517
    @meeramenon5517 3 года назад +4

    Great gift for mothers day!അമ്മയുടെ ചിരി 😘. അമ്മ കുറച്ച് വണ്ണം വച്ചു!ആരോഗ്യം ശ്രദ്ധിക്കണേ!

  • @rajiram1056
    @rajiram1056 2 года назад +1

    Daffodil Homestay is situated in a Hill station village and 13 km far away from Munnar..
    Wonder Valley Adventure Park- 1km
    Chengulam Lake & Boating - 3.5 km
    Chithirapuram view point- 5.5 km
    Aattukad waterfalls - 11km
    Sree Narayanapuram Waterfalls- 7km
    Ponmudi dam - 14 km
    Hanging Bridge ponmudi - 14 km
    Kallimali View point- 18 km
    Blossom Park - 12km
    Pothamedu view point - 13km
    Munnar Town- 13km
    Tea Museum- 16km
    Eravikulam National park - 20km
    Madupetty Lake - 25km
    Echo point - 30km
    Kundala Lake - 39 km
    Daffodil Homestay is situated in a Hill station village and 13 km far away from Munnar..
    Wonder Valley Adventure Park- 1km
    Chengulam Lake & Boating - 3.5 km
    Chithirapuram view point- 5.5 km
    Aattukad waterfalls - 11km
    Sree Narayanapuram Waterfalls- 7km
    Ponmudi dam - 14 km
    Hanging Bridge ponmudi - 14 km
    Kallimali View point- 18 km
    Blossom Park - 12km
    Pothamedu view point - 13km
    Munnar Town- 13km
    Tea Museum- 16km
    Eravikulam National park - 20km
    Madupetty Lake - 25km
    Echo point - 30km
    Kundala Lake - 39 km
    Contact number 9048772843
    8075141432

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +15

    പറയ്ണ തൊന്നും😀 അനുസരിക്കില്ലെലും🔥
    അമ്മക്ക്😭 ഇഷ്ടാണ് എന്നെ🔥
    ഒരു പാട്😩😍😘

  • @georgymathew6030
    @georgymathew6030 3 года назад +9

    വിമർശനങ്ങൾ ഇനിയും വരും അത് അതിന്റെ പണിക്ക് പോട്ടെ. We are with you love സുജിത്തേട്ടാ ❤

  • @harisviewpoint6991
    @harisviewpoint6991 3 года назад +3

    അതിമനോഹരമായ സ്ഥലമാണ് ഗവി. കേരളത്തിലെ ഏറ്റവും ശുദ്ധമായ വായു 😀 നല്ല വീഡിയോ👍🏼
    Note; വന ഭംഗി ആസ്വദിക്കാൻ പോകുമ്പോൾ വനത്തിനുള്ളിൽ റോഡിൽ വണ്ടി നിർത്തി പുറത്തിറങ്ങുന്നത് വളരെ അപകടകരമാണ്. ഗവിയിൽ ധാരാളം പുലികളും കരടികളും ഉള്ള സ്ഥലമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും ഇവയുടെ ആക്രമണം...
    സൂക്ഷിക്കുക 🙏🏼

  • @shanishani5624
    @shanishani5624 3 года назад +2

    പൊളി വീഡിയോ.., പ്രേക്ഷകരെയും കൂടെ യാത്ര ചെയ്യിപ്പിച്ച അവതണം...👌👌 , അമ്മയുടെ പതിനെന്നു വർഷത്തെ ആഗ്രഹം സഫലമാക്കി കൊടുത്ത സുജിത്ത് ബ്രോയ്ക്ക്...🤝🤝

  • @Shafeequepoovam
    @Shafeequepoovam 3 года назад +4

    കുറേ നാളുകൾക്കു ശേഷം ഒരു അടിപൊളി ട്രാവൽ വീഡിയോ കണ്ടു. പഴയ കാടോർമ്മകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി. Eagerly waiting for the 2nd part.😍

  • @ramdaskrishkrish8523
    @ramdaskrishkrish8523 3 года назад +2

    പൊതിച്ചോർ ഉണ്ടാക്കി തന്ന തുളസി ചേച്ചിടെ നമ്പർ ഒന്ന് ഷെയർ ചെയ്യു ഇത്‌പോലെ പോകുമ്പോൾ വാങ്ങുവാൻ ആണ്

  • @muhammedasif5555
    @muhammedasif5555 3 года назад +6

    ലോക്ക് ഡൗണി ൽ ഇത് ഒക്കെ കാണുമ്പോൾ ഒരു സന്തോഷം

  • @sreejithnair8552
    @sreejithnair8552 3 года назад +1

    Superb Sujith bro,ipolum youtube ennu parayumbol ningal oru vikaramanu, and am a diehard fans of you .

  • @munasn4890
    @munasn4890 3 года назад +11

    ലെ അഭി :എന്നോട് അലയ്ക്കാൻ അമ്മയ്ക്ക് നല്ല സൗണ്ടാ😁 love you amma and acha

  • @bijunair9800
    @bijunair9800 3 года назад +4

    നമ്മുടെ സ്വന്തം സ്ഥലം ഗവി പത്തനംതിട്ടക്കാരുടെ ഒരു അഹങ്കാരം ആണ്

  • @roshingilbeys7431
    @roshingilbeys7431 3 года назад +15

    4 വർഷം കണ്ടതിൽ ഏറ്റവും നല്ല വീഡിയോകളിൽ ഒന്ന് 💕💕💕

  • @riot_pubgm001
    @riot_pubgm001 3 года назад +10

    ദൈബമേ.. ആ അമ്മക്ക് സന്തോഷമായി... 😍ഇവിടെ പൈസയും ഇല്ല, വണ്ടിയും ഇല്ല, അതുപോലെ corona പിടിച്ചു വീട്ടിൽ ഇരിപ്പാ... 😆

  • @chitracoulton7926
    @chitracoulton7926 3 года назад +4

    Very interesting video, Thanks for sharing, greetings from Canada , Good mother"s day gift for mom, HAPPY MOTHER's DAY,to your mom,

  • @shilpaac2883
    @shilpaac2883 3 года назад +2

    എനിക്ക് മൂഴിയാർ full കറങ്ങി കാണാൻ ഭാഗ്യം കിട്ടീട്ടുണ്ട് including night trip ... ആ വഴി ഗവി പോകാനും chance കിട്ടി...മൂഴിയാർ വെച്ച് നോക്കുമ്പോ ഗാവിൽ കാണാൻ ഒന്നുമില്ലാ എന്ന് തോന്നി പോയി...

  • @rameesespana9402
    @rameesespana9402 3 года назад +3

    നല്ലൊരു വ്ലോഗ്.. അമ്മക്ക് സന്തോഷം ആയിട്ടുണ്ട്..❤

  • @akashkumars1046
    @akashkumars1046 3 года назад +22

    നമ്മുടെ സ്വന്തം സീതത്തോട്,ആങ്ങമൂഴി,ഗവി...........പത്തനംതിട്ട ❤️

  • @xavytrolls7794
    @xavytrolls7794 3 года назад +7

    ഇന്നത്തെ like നല്ല അടിപൊളി ഭക്ഷണം ഉണ്ടാക്കി തന്നാ തുളസി ചേച്ചിക്ക് അവട്ടെ👍♥️

  • @artandtravelwithrahul501.
    @artandtravelwithrahul501. 3 года назад +2

    Best video in Month's day എല്ലാവരെയും വീട്ടിൽ വന്നപ്പോൾ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു സന്തോഷം❤️❤️❤️🙏

  • @MadhavSKrishna
    @MadhavSKrishna 3 года назад +3

    Sujithettante Amma kkum ee Video Kaanunna ella ammamaarkkum Hridayathinte Bhashayil Mathradina Aashamsakal👍👍❤️❤️❤️🥰

  • @kirankalarickal3388
    @kirankalarickal3388 3 года назад +43

    ഞാൻ മാത്രമാണോ സുജിത്തേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ നോക്കി ഇരിക്കുന്നത് 😝

  • @abdu1053
    @abdu1053 3 года назад +126

    ഈ റൂട്ടിൽ ആനവണ്ടിയിൽ പോവാൻ ഇഷ്ട്ടമുള്ളവർ ആരൊക്കെ

  • @Vagabond12344
    @Vagabond12344 3 года назад +3

    നിങ്ങളുടെ വീഡിയോസ് ഓക്കെ കാണുമ്പോൾ ആണ് ശെരിക്കും യാത്രകൾ ഓക്കെ ചെയ്യാൻ തോന്നുന്നത് 💝🥰

  • @meesamadhavan710
    @meesamadhavan710 3 года назад +5

    ഈ മച്ചാന്റെ ട്രാവലർ വീഡിയോ കാണുബോൾ ട്രാവലിങ് പോകാൻ തോന്നും ഇന്ന് നല്ല ഒരു ദിവസം അല്ലെ അമ്മയെയും കൊണ്ട് പോകാൻ പൊളിക് മുത്തേ ♥️♥️♥️♥️

  • @ashikkrishnan5456
    @ashikkrishnan5456 3 года назад +1

    Sujithetande family videos kanumbozha namuke family okke ayi trip pokan thonna love u techtraveleat❤

  • @JAZ_WORLD
    @JAZ_WORLD 3 года назад +4

    *ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ് ഗവി ഇനി അതൊക്കെ എപ്പോൾ നടക്കുമോ😍😍😍😍*

  • @mydreammkaju
    @mydreammkaju 3 года назад +4

    Hi Sujithbhai, I am Kumar from Dubai, one of your old Subscriber, I thought O must say this, Mother is very much important for all, at the same time father too, I didn't see a single moment you or your brother is addressing or asking anything to your Father. Really I feel so bad and thought I must say this, May it is May be not same at your private space , but please see the video ,I am not sure others also feel the same, if you feel my words are genuine to you atleast 1% , then please think about that.

  • @saif9176
    @saif9176 3 года назад +3

    ആ എക്കോ ഉള്ള സ്ഥലത്ത് കഴിഞ്ഞ പ്രാവിശ്യം പോയപ്പോ ഒരു bingo കവർ കണ്ടപ്പോ പറഞ്ഞു അതൊന്നും മറന്നിട്ടില്ല 😄🤩

  • @theworldofnature6186
    @theworldofnature6186 3 года назад +1

    ❤️❤️❤️❤️👍🎉ഹായ് സുജിത്ത് ഏട്ടാ മനോഹരമായിരിക്കുന്നു കുടുംബത്തോടൊപ്പം ഒരു യാത്ര അവരുടെ സന്തോഷം നമുക്ക് എപ്പോഴും ഒരു എനർജി നൽകും അവർ കാണാത്ത സ്ഥലം കാണുമ്പോൾ നമുക്കും ഒരു പോസിറ്റീവ് എനർജി നൽകും മനോഹരം അതിമനോഹരം സുജിത്ത് ഏട്ടൻ ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍❤️❤️❤️🎉

  • @Dileepdilu2255
    @Dileepdilu2255 3 года назад +34

    പൊളിച്ചു സുജിത്തേട്ടാ ❤️❤️❤️❤️👍👍👍👍❣️❣️👏👏👏

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад +2

    mothers Day യിൽ മാത്രമല്ല, എല്ലാ ദിവസവും... ജീവിതകാലം മുഴുവൻ മാതാപിതാക്കളെ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുക 🙏എന്തായാലും നല്ലൊരു സന്ദേശം ഈ വീഡിയോയിലൂടെ യുവജനങ്ങൾക്ക് നൽകിയ സുജിത്തിന് ഒരു ബിഗ് സല്യൂട്ട് ❤🌹

  • @sharafukp9025
    @sharafukp9025 3 года назад +3

    ഞാൻ സുജിത് ഭക്തൻ പോയ ഞാൻ ആഗ്രഹിച്ച വഴികളിലൂടെ പോയിട്ടുണ്ട് സൊ ഗവി ഒന്ന് എക്സ്പീരിയൻസ് ചെയ്തിട്ടില്ല ചെയ്യണം 🥰🥰❤❤👍👍👍

  • @hklgmk9076
    @hklgmk9076 3 года назад +2

    Nice gesture on your part to get food cooked outside. Most mothers would get up early and cook for the family if needed, but it's very thoughtful on your part to give her a break. Mothers deserve some time off.

  • @kiranjoe7508
    @kiranjoe7508 3 года назад +3

    Hello Sujithetta ,Moozhiyar power house, KSEB guest House area beautiful aayrnu ..avde koodi povaarnu. Permission unddarnkl.... English subtitles l enthaanu 'Moyar' instead of Moozhiyar... Simplicity and standard is the main attractive elements of your video.. keep continue it. 👍

  • @SunilKumar-vn3lq
    @SunilKumar-vn3lq 3 года назад +1

    Ningalude ipppzhathe vlog valare mikachathaayi ❤️. Iniyenkilum kanda chetta vlogers neyum kond nadakkathe.. ithe pole.. poku.. samadhanmam 👍

  • @sebinmathew7723
    @sebinmathew7723 3 года назад +10

    ❤️❤️എല്ലാ അമ്മമാർക്കും❤️❤️
    😍🎉HAPPY MOTHERS DAY 🎉😍
    ❤️Mothers day യുടെ അന്ന് തന്നെ ഈ വീഡിയോ ഇട്ട സുജിത്തേട്ടന് ❤️പത്തനംതിട്ടക്കാരൻ kl 03❤️

  • @kailass1916
    @kailass1916 3 года назад +2

    വണ്ടി നല്ല നീറ്റായിട്ട് വ്ലോഗ് ചെയ്യുമ്പോ ആണ് രസം 😍

  • @amaljoy3286
    @amaljoy3286 3 года назад +7

    അങ്ങനെ കൊറേ നാൾക്കു ശേഷം സുജിത്തേട്ടന്റെ ഒരു മനോഹരമായ video കാണാൻ സാധിച്ചു 😘