EP #40 What happened at home after surprise? - Family Reunion | സദ്യ | Family Time

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 856

  • @TechTravelEat
    @TechTravelEat  2 года назад +122

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleatdisc
    Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.

    • @user-qb6lw4fl1m
      @user-qb6lw4fl1m 2 года назад +2

      _ഇതൊക്കെ മൊത്തം മായമാണ്.ഒരു സംശയവുമില്ല ഇപ്പൊൾ കറി power കളിൽ മായം ആണെന്നുള്ള വാർത്ത പുറത്ത് വന്നു കൊണ്ട് ഇരിക്കുകയാണ് ഓരോ ദിവസവും_
      _ആദ്യം കറി power കളിൽ മായം ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഉപഭോക്താക്കളുടെ മുന്നിലിട്ട് വന്നത് എല്ലാ ബ്രാണ്ടുകളും വന്നത്_

    • @devadutts1293
      @devadutts1293 2 года назад +5

      @@user-qb6lw4fl1m
      Bro Retort Technology

    • @youtubemasters1857
      @youtubemasters1857 2 года назад +4

      Sure

    • @youtubemasters1857
      @youtubemasters1857 2 года назад +5

      Onathinu tasty nibbles thanne

    • @user-qb6lw4fl1m
      @user-qb6lw4fl1m 2 года назад +1

      @@devadutts1293 _എന്ത് പറഞ്ഞാലും ഇതിനേക്കാൾ വലിയ ടെക്നോളജി ആയിട്ട് വന്നവരിൽ നിന്ന് മായം കണ്ടെത്തിയിട്ടുണ്ട് അപ്പൊൾ ആണ്_
      _നിങ്ങളൊക്കെ ഇതൊക്കെ വിശ്വസിച്ച് വാങ്ങി കഴിച്ചോളൂ മായം ആണെന്ന് തെളിയുന്നത് വരെ നിങൾ കഴിച്ചോളൂ.സ്നേഹിതാ പക്ഷേ ഞാൻ അതിനു തയ്യാറല്ല_

  • @viswas_a
    @viswas_a 2 года назад +365

    നമ്മൾ എത്രയൊക്കെ യാത്ര ചെയ്തു പോയാലും, തിരിച്ചു വീട്ടിൽ വന്നു സ്വന്തം ബെഡിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അതൊന്നു വേറെ തന്നെയാണ് 🥰🥰🥰

    • @vrinda653
      @vrinda653 2 года назад +2

      Satyam

    • @maneeshtech4673
      @maneeshtech4673 2 года назад +1

      അതൊരു വല്ലാത്ത സുഖം തന്നെയാണ് 😌❤️

    • @shanoof4731
      @shanoof4731 2 года назад +14

      ടോയ്‌ലെറ്റും അങ്ങിനെ തന്നെ ബ്രോ 😅🥰

    • @Maluanil-j5s
      @Maluanil-j5s 2 года назад +9

      അമ്മ ഉണ്ടാക്കി തരുന്ന ആഹാരവും

    • @devincarlo5516
      @devincarlo5516 2 года назад +1

      Yes💯💯💯

  • @aryaa6995
    @aryaa6995 2 года назад +539

    ഒരു ദിവസമേ video ഇല്ലായിരുന്നുള്ളു എങ്കിലും കുറെ ദിവസം ഇല്ലാരുന്നപോലൊരു feel ആയിരുന്നു. Miss you ഋഷികുട്ടു ❤️❤️❤️

  • @sreeranjinib6176
    @sreeranjinib6176 2 года назад +50

    വീട്ടിൽ വന്നപ്പോൾ റിഷി ക്കുട്ടന് എന്ത് സന്തോഷമാണ്; അതുപോലെ അച്ഛനമ്മമാർക്കും, അടുത്ത യാത്രാമംഗളങ്ങൾ നേരുന്നു

  • @mariyammajoseph3332
    @mariyammajoseph3332 2 года назад +172

    Rishi baby is the center of attraction of this happy family for we audience also. God bless you desrs🙏

  • @pluviophile_02
    @pluviophile_02 2 года назад +33

    2:20 Rishi & teddy bear have the same color combination😄

  • @shebamathew6703
    @shebamathew6703 2 года назад +6

    How loving you’re Sujith towards your Appa and Amma.. so lucky to have a caring son that we don’t see it nowadays …God bless…

  • @Abinshan29
    @Abinshan29 2 года назад +84

    ഇന്നലെ വീഡിയോ കാണാഞ്ഞിട്ട് നല്ലോണം മിസ്സ്‌ ചെയ്‌തു🤍🤍
    ഋഷി ബേബി 👶🏻🍒❤️

  • @rajasreelr5630
    @rajasreelr5630 Год назад +2

    സത്യം സ്വന്തം വീട്ടിൽ വന്ന് കയറുമ്പോ ഒള്ള സുഖം അത് വേറെ feel aa 🥰🥰 am a dosha lover🤤😂tech travel eat fan girl ❤️

  • @DrivenbyN
    @DrivenbyN 2 года назад +70

    Loved the smile on Achan's face while showing the vegetables he has cultivated 😌😍

  • @babithababu1101
    @babithababu1101 2 года назад +33

    Shwetha is such a cutie....God bless her and may she always smile....love your family and the cute bond between all of you

  • @selphyms9316
    @selphyms9316 2 года назад +11

    സുജിത് ശ്വേത നിങ്ങളുടെ അച്ഛനും അമ്മയും എത്ര സ്നേഹം ആണ് ❤❤❤എല്ലാത്തിനും നിങ്ങളെ support ചെയ്തു നിക്കും രണ്ടാളും 🤝🤝🤝🤝🤝

  • @vijesh7833
    @vijesh7833 2 года назад +25

    സുജിത് and ഫാമിലി നല്ല രസം ആണ് വീഡിയോസ് കാണാൻ അത് ഇപ്പോൾ വീട്ടിൽ or all ഇന്ത്യ ട്രിപ്പ്‌
    ഋഷി വന്നതിനു ശേഷം നിങ്ങളുടെ വീഡിയോസ് കാണാൻ ഒരു positive vibe ആണ്

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +15

    സുജിത്തേട്ടൻ ഏത് വീഡിയോ ചെയ്താലും അത് ആസ്വദിക്കാൻ കഴിയും അതാണ് നിങ്ങളുട കഴിവും ❤❤❤❤

  • @mysticprincess792
    @mysticprincess792 2 года назад +95

    Katta missing aayirunu enale full ❤u guys are a part of our family now 🤗

  • @thejusvlogger8299
    @thejusvlogger8299 2 года назад +20

    ചേട്ടനും ഫാമിലിയും വീട്ടിൽ ചെന്നപ്പോൾ അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടു വിഷമിച്ചു പോയി ഞങ്ങൾ ❤❤❤❤

  • @sabithababu5293
    @sabithababu5293 2 года назад +18

    നിങ്ങളെ എല്ലാവരെയും ഇന്നലെ ഒരുപാട് miss ചെയ്തു. വീഡിയോക്ക് വേണ്ടി katta waiting ആയിരുന്നു.12 മണി ആകാൻ കാത്തിരിക്കുവാരുന്നു🥰🥰ഒത്തിരി ഇഷ്ടം♥️🥰

  • @lukmanasaba4505
    @lukmanasaba4505 2 года назад +44

    Amma and acha are so happy 🥰...can feel better on there face ❤️❤️

  • @aarushisubbish6434
    @aarushisubbish6434 2 года назад +13

    The videos now is nothing without Rishi he is the Rocking star of Tech Travel Eat 💯... Avane kaanumbo thanne oru sugha. And Shwetha , Sujith, Abhi u guys are Osm.. Keep doing vlogs, keep going. Waiting to hit 10.m subscribers.. Love u all

  • @akkulolu
    @akkulolu 2 года назад +3

    വീട് സ്വർഗം തന്നെ എത്ര സുഖമാണ് ഋഷിമോൻ ഉറങ്ങുന്നത് ❤️❤️👌👌🥰🥰

  • @amrithajeganath8961
    @amrithajeganath8961 2 года назад +6

    Coming home to see your parents was a very good gesture from you. Their happiness was your reward. God bless you all always. And all the very best for the next session of your trip.

  • @rejithaabhilash4780
    @rejithaabhilash4780 2 года назад +3

    10:46 - 11:00❤️baground song കേട്ടപ്പോൾ❤️
    😍winter expedition😍ഓർമ വന്നവർ ഉണ്ടോ❤️🥰

  • @sajimolpalakkad9058
    @sajimolpalakkad9058 2 года назад +1

    ഋഷികുട്ടനെ എല്ലാ വീഡിയോയിലും ഉൾപ്പെടുത്തണം bro😍😍😍😍cuteeee baby😘💞💞💞💞

  • @Biggboss7007
    @Biggboss7007 2 года назад +23

    കട്ട വെയിറ്റിംഗ് ആയിരുന്നു ഋഷി കുട്ടനെ കാണാൻ വേണ്ടി 💖💖💖

  • @Sreeragam_family
    @Sreeragam_family 2 года назад +2

    ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട് ഇത്രയും ദിവസം വീഡിയോ കണ്ടു കൊണ്ടിരിന്നിട്ട് പെട്ടെന്ന് ഒരു ദിവസം കാണാതിരിന്നപ്പോൾ സ്വന്തം വീട്ടിലെ ആരെയോ മിസ് ചെയ്ത പോലെ തോന്നി ശ്വേതയുടെ ചുരിദാറുകൾ എല്ലാം സൂപ്പർ റെഡ് അതിലും സൂപ്പർ ഋഷികുട്ടനെ കണ്ടപ്പോൾ സന്തോഷം തോന്നി നിങ്ങളെ എല്ലാവരെയും ഇഷ്ടമാ❤️❤️❤️

  • @vanishankar5305
    @vanishankar5305 2 года назад +12

    Home sweet home. Rishikuttan is so cute. 🥰 Tomorrow again parents will miss yourll. This was very cute vlog. Loved it. Very nice and happy family

  • @rugminimarar6972
    @rugminimarar6972 2 года назад +9

    Gas stove super. Prestige nte glass top gas stove ഞാൻ 10 വർഷമായി ഉപയോഗിക്കുന്നു ..no complaints..
    ഇപ്പോഴും നല്ല കണ്ടീഷൻ ആണ്

  • @anilasiby1040
    @anilasiby1040 2 года назад +3

    Kurache neeram kanam ennee vichariche vannathaaa.skip cheyyathe muzuvanum kandu.super👌

  • @blackyt9369
    @blackyt9369 2 года назад +35

    Rishi Baby so cute❤

  • @renjithsurya474
    @renjithsurya474 2 года назад +15

    ഒരുമാസത്തെ അലച്ചിലിനും യാദനങ്ങൾക്കും ഒടുവിൽ വീട്ടിലെത്തിയ പോ കുട്ടിയുടെ ഒരു സന്തോഷം പാവം rishiകുട്ടി

  • @muppz8063
    @muppz8063 2 года назад

    സുജിത്തേട്ടാ..എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു യൂട്യൂബർ ആണ് സുജിത്തേട്ടൻ.. എനിക്ക് ഒരു കാര്യം പറയാനുണ്ട് ഒന്നും തോന്നരുത്... നിങ്ങൾ ഇപ്പൊ ഇടുന്ന videos എല്ലാം കൊട്ടാരങ്ങളും, ഫുഡ്‌, ഹോട്ടൽസ്, ഒക്കെ ആണ് ഫാമിലി യുടെ കൂടെ ആയതു കൊണ്ട് തന്നെ നിങ്ങളെ content പഴയത് പോലെ വൈബ് ഇല്ല.. ഇന്ത്യ ആണ് ഏറ്റവും ഇഷ്ട്ടം അത് കൊണ്ട് തന്നെ നിങ്ങളെ മറ്റു vlogs നേക്കാളും എനിക്ക് നമ്മുടെ രാജ്യത്തെ സംസ്ക്കാരം, ഭാഷ, വ്യക്തിത്വം,ഭക്ഷണം, ജീവിതം ഇതൊക്കെ കാണാന് ആണ് ഒരുപാട് ഇഷ്ട്ടം. അത് കൊണ്ട് തന്നെ. കൊട്ടാരങ്ങളും മറ്റും കണ്ടു മടുത്തു. ദയവു ചെയ്ത് indoor, village അവരുടെ ജീവിതങ്ങൾ അതൊക്കെ കാണിച്ചു തരണം. നിങ്ങൾ മറ്റു vloggers ന്റെ pole ആയി വരുന്നുണ്ട്.. കൊട്ടാരങ്ങൾ കാണിക്കരുത് എന്ന് പറയുന്നില്ലാ.. എങ്കിലും അത് മാത്രം ആവരുത്.. കൂടുതൽ കാഴ്ചകൾ കാണിച്ചു തരണം. ഇന്ത്യയുടെ പണ്ട് പോയ സ്ഥലങ്ങൾ പോവരുത് എന്നൊന്നുമില്ല.. അത് 1,2 വർഷങ്ങൾ ആയില്ലേ പലതു ചിലപ്പോ മാറിക്കാണും അല്ലേൽ അതിനേക്കാൾ നല്ല ക്വാളിറ്റി യിൽ videos ഇടണം.. പ്ലീസ്.. അവിടത്തെ bazaar, culture,life, job, ഒക്കെ കാണിച്ചു തരണം. ഇപ്പൊ ചെറുതായിട്ട് നിങ്ങളെ വീഡിയോസ് നോടുള്ള താൽപ്പര്യം കുറഞ്ഞു വരുന്നുണ്ട്.. പ്ലീസ് നല്ല quality യിൽ നല്ല contents ഇടനം. നിങ്ങൾക്ക് വേണേൽ ഇതു തള്ളി കളയാം. ഞാൻ എന്റെ suggetion പറഞ്ഞു എന്നെ ഉള്ളൂ.. thank you🙂

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +6

    മസാല ദോശയുടെയും ആ ഉള്ളി chutneyudeyum റെസിപ്പി പ്രതീക്ഷിക്കുന്നു 🙏🙏🙏😍😍

  • @raghiunnivlogs740
    @raghiunnivlogs740 2 года назад +5

    Your mother is so sweet. She is cooking nadan items for your family.

  • @fathimathesnim7515
    @fathimathesnim7515 2 года назад +1

    Sujithettan evde pokumpozhum rishikutane koode kondu pone.avnillatha vedio uppillaatha sambar pole aanu njngalku.We love him soooooooooooo much.💕

  • @sindhuvenugopalan3529
    @sindhuvenugopalan3529 2 года назад +2

    കുഞ്ഞുങ്ങളെ ഉറക്കത്തിൽ നിന്ന് വിളിച്ചുണത്തുന്നതിനോട് യോജിപ്പില്ല. അവര് തന്നെ ഉണരട്ടെ.
    💓💓ഋഷി

  • @കാർകൂന്തൽപൊന്നു

    സുജിത്ത് ബ്രോ ഞാൻ നിങ്ങളുടെ കൂടെ ഒള്ളപോലെയ തോന്നുന്നേ കാരണം ഒരുദിവസം വീഡിയോ ഇല്ലാതെ വരുപോൾ പായകര മിസ് ചെയ്ന്നുട് എനിക്ക് അത്ര പ്രിയപ്പെട്ട ഒരു യൂട്ടുബർ ഒഡൽ അത് ബ്രോയാ ഞാൻ അങ്ങനെ കമെൻ്റെ ഇടാറില്ല ഒള്ളി ലൈക്ക് പക്ഷെ എന്നന്നെ അറിയില്ല ഇന്നലെ കണഞ്ഞപ്പോൾ ഒരു വിഷമം. ശെരി വീഡിയോ തുടർന്ന് പോളിക്കറ്റെ ഇത്രയും വേകം 2 മില്ലിയൻ ആകട്ടെ 😍😍😍😍

  • @DinewithAnn
    @DinewithAnn 2 года назад +17

    So happy to see the happiness on ur parents' faces ❤️

  • @anusarathanusarath649
    @anusarathanusarath649 2 года назад +3

    Swetha chechide churidar ellam superrr Ella coloursum chechik nannai cherunnund👍👍👍👍💓💓💓

  • @anandu128
    @anandu128 2 года назад +22

    Video ക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😘🙏

  • @jyothlekshmi7620
    @jyothlekshmi7620 2 года назад +10

    ഇന്നലെ നിങ്ങളെ വല്ലാണ്ട് മിസ്സ്‌ ചെയ്തു. ഇന്ന് കാണുവാൻ ആയതിൽ സന്തോഷം. ഋഷികുട്ടന് 😘😘

    • @TechTravelEat
      @TechTravelEat  2 года назад +1

      ❤️

    • @amana_fresh_flowers
      @amana_fresh_flowers 2 года назад

      12 പേർക്ക് അടങ്ങുന്ന ഒരു ഫാമിലിക്ക് പറ്റിയ ഒരു റിസൾട്ട് വയനാട് ഏരിയ നല്ല വൈബ് ആയിട്ടുള്ളത് വിത്ത് കോൺടാക്ട് നമ്പർ

  • @beena704
    @beena704 2 года назад +1

    കാണാൻ നല്ലതാണ് മോനെ കാണിക്കുന്നത് അതിലേറെ ഇഷ്ടം.

  • @ChandraushaSekar
    @ChandraushaSekar Год назад

    I like abhi so much...such a sweet innocent kid...

  • @sreedevikm4687
    @sreedevikm4687 2 года назад

    നിങ്ങളും കുടുംബത്തിലെ അംഗങ്ങളായിരിക്കുന്നു. നല്ല അഭിപ്രായം 🙏

  • @irshadahmed2246
    @irshadahmed2246 2 года назад

    ശ്വേത ക്ക് ellathineyum കുറിച്ച് നല്ല അറിവുണ്ട് എല്ലാം thiganja ഒരു വീട്ടമ്മ കൂടി ആവുക. It's good

  • @beenajacob6947
    @beenajacob6947 2 года назад +6

    Good thing u took break saw appa ammA it’s good for all of you ❤️

  • @sreemyofficial1307
    @sreemyofficial1307 2 года назад +8

    സുജിത്ത് ചേട്ടാ ഇന്നലെ നിങ്ങടെ വീഡിയോ നല്ലതുപോലെ മിസ്സ്‌ ചെയ്തു 😍💓

  • @ijhupzj7450
    @ijhupzj7450 2 года назад +28

    ആമസോൺ ഇടക് ലാഭം ആണ് ഇടക് വലിയ കാര്യം ഇല്ല 😂
    Flipkart ആണ് എന്റെ fav കാരണം മോശം സാധനം കിട്ടിയാൽ return policy അടിപൊളി ആണ്

    • @shyamaladevi8519
      @shyamaladevi8519 2 года назад

      കറക്റ്റ്

    • @Navneeth_h
      @Navneeth_h 2 года назад +6

      Pinne e amazonte home page search page okke ntha flipcart pole oru quality illathe😑

  • @ebinvgeorge2143
    @ebinvgeorge2143 2 года назад +1

    Ammayum appanum video ne kurichu paraghja kariyam oke sheriya..... Sujithettante video oke poliya🥰🥰🥰

  • @favasfavaskhan9487
    @favasfavaskhan9487 2 года назад +1

    അച്ഛനോടും അമ്മയോടും കൂടെയുള്ള യാത്രകൾ Adi Pwoli Aaitund

  • @aviationgeeks2493
    @aviationgeeks2493 2 года назад +16

    Abhi is really mature for his age.
    Abhi fan ❤️

  • @ummerali6696
    @ummerali6696 2 года назад

    ഇതുപോലുള്ള നല്ല നിമിഷങ്ങൾ ഒരുപാട് സന്തോഷങ്ങൾ നമ്മൾക്ക് സമ്മാനിക്കും ശരിക്കും പറഞ്ഞാൽ ഇതുപോലുള്ള നല്ല നിമിഷങ്ങളല്ല ജീവിതത്തിലെ തിരക്കുപിടിച്ച ജീവിതത്തിലൊരു പുഞ്ചിരി എങ്കിലും സമ്മാനിക്കുക വളരെ നന്നായിരിക്കുന്നു ആ അമ്മയും അച്ഛനും ഭാര്യയും മക്കളും നിങ്ങളുടെ കൂടെയുള്ള ജീവിതത്തിൽ ഒരു കളർഫുൾ ഡേആയിരിക്കും എന്നും വളരെ നന്നായിരിക്കുന്നു👍🌹

  • @jyothib748
    @jyothib748 2 года назад +7

    Swetha is a very lovable daughter in law to Sujith parents. She is so innocent and like her. , ❤Lovely family. See again in next video

  • @GENMKTECH
    @GENMKTECH 2 года назад

    3: 24 drooling Suji 😋

  • @mayasaraswathy8899
    @mayasaraswathy8899 2 года назад +5

    Nice and cutee vlog. Sujith is just like my brother.. Swethas looks in bandini churidar is awesome.. Love u dears cutee, loving and caring family...

  • @renjitpillai4040
    @renjitpillai4040 2 года назад +1

    The most beautiful episode among INB trip 2 so far was family reunion....Sujith bro

  • @neeelllaa
    @neeelllaa 2 года назад +2

    Very cooling effect. Nice supporting family

  • @Kuttus530
    @Kuttus530 2 года назад +5

    Amma's smile... sooo cute😘😘😘🥰🥰🥰

  • @Zyerogamer
    @Zyerogamer 2 года назад +31

    Home vlog കാണാൻ പ്രത്യേക feel ആണ് 😌❤️

  • @instantjustice164
    @instantjustice164 2 года назад +1

    ശ്വേത, ഋഷി കുട്ടൻ super ക്യൂട്ട്.
    എല്ലാവരും sweet family 👪 ❤️❤️

  • @shinyjoshy1235
    @shinyjoshy1235 2 года назад +13

    Such a sweet vlog 💕..
    Watching u guys I miss my parents n native..
    Take care 👍..

  • @chinchuta8034
    @chinchuta8034 2 года назад +2

    സൂപ്പർ ശ്വേത ഒരു സംഭവം അല്ലെ, വെള്ളടോപ് 2കോട്ടും അത് അടിപൊളി 👏

  • @devikrishna4980
    @devikrishna4980 2 года назад +2

    Sujith bhai...ammem achanem sincere ai snehikana aalku matre sahodaragalem,bharyem,barya veetkarrm oke snehikan patu...great cheta...atanu chetnte vijayam

  • @shanusvlogs4089
    @shanusvlogs4089 2 года назад

    Oru divasam rishikuttane miss cheythu 😔santhoshayi innu kandappol ellavareyum especially rishikuttan... 🥰

  • @jithuvineesh5696
    @jithuvineesh5696 2 года назад +2

    ഋഷിക്കുട്ടൻ ബ്ലൂ tshirt ഇട്ടു വണ്ടിയോടിക്കുമ്പോൾ chestportion ഡ്രസ്സ്‌ wet ആരുന്നു...maybe food കൊടുത്തോണ്ടിരിക്കുകയാവും... But vegam dress change ചെയ്‌തുകൊടുക്കണം കേട്ടോ... Chestilu tanupp അടിച്ചാൽ കഫക്കെട്ട് varum വാവക്ക് ട്ടോ.. Lv u all🥰🥰

  • @just_vishal8774
    @just_vishal8774 2 года назад +1

    Otta divasam video ellathath kure nal ellatha pole thonni ,,,, addition ayi ❤️❤️❤️❤️❤️

  • @faisiclt9669
    @faisiclt9669 2 года назад

    ശ്വേത ചേച്ചി ഒരുപാട് തടി കുറഞ്ഞല്ലോ..... Cute ആയിട്ടുണ്ട്... പിന്നെ അമ്മ,അച്ഛൻ അടിപൊളി fmly 🥰🥰

  • @diyamanoj2730
    @diyamanoj2730 2 года назад +1

    Adipoliyane videos okkey, boradippikkunna onnum illa, love you rishikkutta❤️

  • @sarasusan1907
    @sarasusan1907 2 года назад +2

    Rishikutta midukkaaaaa God bless you dear ❤️

  • @ponnusruthi2558
    @ponnusruthi2558 2 года назад +3

    Swetha chechiii so sweet and cute..😍😘😘😘😘

  • @teenanazirudeen3524
    @teenanazirudeen3524 2 года назад +1

    Rishi baby..chakkudu vaava....godbless him.......

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 года назад

    Rishikuttan kanan vendi chadi odi njan varum
    Swteha bhandhini dress nannyi cherunnudu. Sujith anma ethra nalla lady 👍👌

  • @darsanavishnu
    @darsanavishnu 2 года назад +4

    Your mother is a good critic 👍 Great!

  • @ratheeshrathan8249
    @ratheeshrathan8249 2 года назад +2

    Very sweet mom and dad. You are blessed 💕

  • @sonurajsomarajan
    @sonurajsomarajan 2 года назад +3

    Eppol okkeyo kannu niranju, veruthe, family bonding ♥️

  • @rahulmenon5211
    @rahulmenon5211 2 года назад +1

    Bro innathe videoyude music best suites to travel videos athoru vere vibe thanne aane .. ente oru abhipraayam aane, keep going and best wishes to all of you 🙏🏼😊

  • @vinurajnair5717
    @vinurajnair5717 2 года назад +2

    So happy to see your parents.Glad you asked them.about your videos.Very honest opinion.
    Wish they could also accompany you to Rajasthan.

  • @Anu_shirwan_ch
    @Anu_shirwan_ch 2 года назад +4

    Sujith bro വളരെ ഇഷ്ട്ടപെട്ടു ഇന്നത്തെ vlog🤩🤩

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 2 года назад

    ഇന്നത്തെ വീഡിയോ അപ്രത്യക്ഷമായി കാണുന്നതാണ്. ഇന്നലെ പറഞ്ഞത് മൂന്നു ദിവസത്തേക്ക് വീഡിയോ ഇല്ലെന്നല്ലേ 👌 അതുകൊണ്ട് പ്രതീക്ഷിച്ചില്ല. എന്നാലും വലിയ ഒരു അറ്റാച്ച്മെന്റ് ഉണ്ടായി ഈ വീഡിയോയിൽ. 👍 safe journey& successful life achievement. 🙏 JubyAbraham ,near kumbanad

  • @holyboldrin5792
    @holyboldrin5792 2 года назад

    Swetha bandhini churidar sooper aayittund rand achanmareyum ammamareyum kandathil santhosh am God bless you all💐💐💐

  • @syamaks9923
    @syamaks9923 2 года назад

    Yes

  • @silu4479
    @silu4479 2 года назад

    Ningal 3 perum rishibabyum ellam vannapo 2 ammakum 2achanum nthoru santhoshamaa avarkoke orupad miss cheythkanum rishikuttane😍😍eni thirich yathra aakumbo avarku veendum sangadam aayirikum

  • @babyraj3952
    @babyraj3952 2 года назад

    അങ്ങനെ വീട്ടിൽ തിരിച്ചെത്തി,,, ഇനി വീട്ടിൽ,,, നമ്മുടെ നാട്ടിൽ 🥰🥰

  • @ranaprasanth8031
    @ranaprasanth8031 2 года назад +1

    suchithu kaaranam travell cheyyuvan kothiyaakuvanu

  • @nishman2002
    @nishman2002 2 года назад +1

    Aa red churidar nannayittund Swetha.....ithu pole kure stitch cheyyikku

  • @ushanandini8024
    @ushanandini8024 2 года назад

    സ്കൂളിൽ നിന്നു വന്നാൽ ആദ്യം കാണുന്നത് ഇതാണ്. ഇന്നലെ ഇല്ലാതിരുന്നത് വിഷമമായി. ഋഷിക്കുട്ടന്റെ കളികൾ സൂപ്പർ ട്ടോ

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan4332 2 года назад +9

    ഇന്നലെ നന്നായി മിസ്സ്‌ ചെയ്തു 🥲🙁

  • @anjusanju861
    @anjusanju861 2 года назад +1

    Amma cooking cheyunna kaannan thanne bhangi IND Happy family

  • @valsalaep262
    @valsalaep262 2 года назад +1

    ഋഷിക്കു ട്ടനെ പ്പോലെ യായിരുന്നു എന്റെ മകനും ഉറക്കത്തിന്ന് വിളിച്ചുണർത്തിയാൽ വാശിയേ ഇല്ലായിരുന്നു. ഇപ്പൊ കണ്ണനെ കാണുമ്പോൾ മകന്റെ കുട്ടിക്കാലം ഓർമ്മവരുന്നു.എന്റെ പേരക്കുട്ടികൾ 3ലും 4ലും പഠിക്കുന്നു ഇപ്പൊ. ഋഷിബേ ബിക്ക് 🥰🥰🥰🥰🥰🥰🥰

  • @ajusworld3755
    @ajusworld3755 2 года назад +4

    ഇന്നല്ലേ വല്ലാത്ത missing ayirunnu, time ടേബിൾ തന്നെ തെറ്റി,
    എന്നിക്ക് traveling ഇഷ്ട്ടം ആണ്. But പറ്റാറില്ല, നിങ്ങടെ വീഡിയോസ് ഒരുപ്പാട് ഇഷ്ടം ആണ്, വീട്ടിലെ ജോലി എല്ലാം കഴിച്ചു. കാത്തിരിക്കും ഇന്നെലെ വല്ലാത്ത missing ആയിരുന്നു ❤️❤️❤️

  • @chitravinod3973
    @chitravinod3973 2 года назад +1

    അമ്മേം അച്ഛനേം ഒത്തിരി ഇഷ്ടമായി. അവരോട് അന്വഷണം പറയണം

  • @anandhuanilnair661
    @anandhuanilnair661 2 года назад +18

    No place like home 🏡 ❤️ .Enjoy the stay chaetta .

  • @haikkahashir8164
    @haikkahashir8164 2 года назад +1

    Swetha looking gorgeous in red bandhini🤩🤩

  • @karthikakrishna1541
    @karthikakrishna1541 2 года назад +4

    Love you Rishikuttaaa❤❤❤❤

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 года назад

    Rishikuttan koorkam vali kelkkam last video partil. Umma chakarakutta.

  • @shibinbijumathew7431
    @shibinbijumathew7431 2 года назад +46

    There is a special touch in your video when you are with your family ❤️

  • @SreejithGangadharan
    @SreejithGangadharan 2 года назад +1

    ഇഷ്ടമാണ് വീഡിയോ കാണാൻ 🥰😘
    ഞാനും അമ്മയും❤️😜

  • @perumpadavamalli4012
    @perumpadavamalli4012 2 года назад

    കുമ്പളങ്ങ പിടിച്ച അമ്മയുടെ ചിരി സൂപ്പർ

  • @juanpigerous7015
    @juanpigerous7015 2 года назад

    Best Taster is kids if they eat 2nd time then that dish will be nice only ....Acodi Rishi sooo cute driving the mini cooper

  • @shefinbasheer5797
    @shefinbasheer5797 2 года назад +1

    സൂപ്പർ സുജിത് ഏട്ടാ ഇന്നത്തെ വീഡിയോ ഫാമിലി ബ്ലോഗ് 👍👍👍👍

  • @RJMALLUVLOGS
    @RJMALLUVLOGS 2 года назад

    ഭക്ഷണം കഴിക്കുമ്പോൾ ഇട്ട ബാക്ക്ഗ്രൗണ്ട് music... എന്നെ ഒരു നിമിഷം UK യിലെ VAN LIFE ഓർമയിലേക്ക് കൊണ്ട് പോയി 🥰MISSING