ഫാമിലി ട്രിപ്പ് അത് വല്ലാത്തൊരു ഫീൽ തന്നെയാണ്. ഇനി അങ്ങോട്ട് ഋഷിബേബിയുടെ കളിയും ചിരിയും, പിന്നെ കുട്ടികുറുമ്പും എല്ലാം കാണാലോ. അത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ് ❤❤🥰🥰🥰😊
Sathyam paranjal 2 months aayit channel nokkare illa. Entho athinoru intereste vannilla. But ee video kandappol orupad happy. Ini ee seriesnu vendi waiting aayirikkum. Athrakk ishttanu your family trips. Pls continue its worth watching ❤
Awesome buddy.! Our Kerala is the best in India not only for natural beauty, but better infrastructure facilities too.! Kerala getting better roads and infrastructure now and it's a great relief. Happy to see a trip with family 👍
Dear sujith chetta you are the best travel & food vlogger in india. The content on all the videos are very amazing and if the trip is with family it will be more fun.❤❤❤❤❤❤❤❤❤❤❤❤❤WISH U A HAPPY JOURNEY
Lane discipline is definitely a shogam scene in India. Off late I've been seeing trucker vlogs and others who mention about getting penalized for driving on the fast lane in some Indian expressways ex. Mumbai Pune. Hope this is towards a good direction and better road manners. One suggestion since the luggage is much lesser than INB trip consider folding one 3rd row seat or remove it leaving one 3rd row seat to sit. It is safe to keep luggage on the floor of the car rather keeping on the seat. Using the split folding seats in cars should be encouraged for keeping luggage and bigger cargo while traveling. Many cars have 60:40 or 50:50 split folding seats but seldom used by users. Have a safe and enjoyable trip !
സുജിത് ഭക്തൻ താങ്കൾ ദയവുചെയ്ത് ഫാമിലി ട്രിപ്പ് മാത്രം ച്യ്താൽ മതി ഞങ്ങൾക്ക് ഇഷ്ട്ടം ഈ front സീറ്റിൽ ഇരുന്നുള്ള തള്ളു കേൾക്കാനും,ഋഷിബാബുവിന്റെ ഉമ്മയും,അഭിടെ ഡ്രൈവിങ്ങും, ഇടക്ക് ഇറങ്ങി പോയി റെയിൽ ഫാൻനിംഗ് നടത്തുന്നതും,ഡീസൽ വില അറിയുന്നതും മസാല ദോശ കഴിക്കുന്ന കാണാനും അച്ഛന്റെ കോമഡി കേൾക്കാനും etc. ഇതൊക്കെ കാണാൻ ആണ് ഇഷ്ട്ടം 🥰😁tech travel eat ഫാമിലി trip always ❤❤❤
Hii Sujith bro & family welcome to Karnataka Bangalore in our city 🌈., Congrats 🎉to Saheer bhai New appolio store in Kerala, wow finally you got new driving licence card, thanks for showing us about Traffic Radar camera app how it works.. Bangalore city ❤️ have nice places you have to visit with ur Family..
100% agree with what you said. Literally Kerala is backward in terms of cleanliness. Zero percent waste management. There is no waste bin anywhere on our highways or roadsides. Or if there is, it is time to change an attitude of how to make it dirty. Each of us must change. We can certainly change.
I enjoy ur family vlog. Something i miss alot in my life. God bless ur family always with good health and happiness..hard core fan of Abhijit and Rishi ❤
ഋഷി കുട്ടന്റെ ലുലു മാൾ🥰😍 സുജിത് ഏട്ടനും ഫാമിലിയും എന്നും ഈ സന്തോഷത്തോടെ മുൻപോട്ടു ജീവിക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤🥰🥰 God bless you all...
Yr childhood nostalgia of kerala can b satiated by going through THENI, isn't Sujitji? by seeing farm lands vacant on either side, contrastlly what v see in kerala ?
ഫാമിലി ട്രിപ്പ് അത് വല്ലാത്തൊരു ഫീൽ തന്നെയാണ്. ഇനി അങ്ങോട്ട് ഋഷിബേബിയുടെ കളിയും ചിരിയും, പിന്നെ കുട്ടികുറുമ്പും എല്ലാം കാണാലോ. അത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ് ❤❤🥰🥰🥰😊
റിഷി ബാബു
അങ്ങനെ നീണ്ട ഇടവേള ക്ക് ശേഷം ഫാമിലി trip ആയി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 😘 super 😘 tech travel eat fan girl 🥰🥰🥰
Now I started watching ur videos.... Last two months very frankly did not even open the video.... I like ur family vlogs than individual....
Thank you so much 🙂
8:47 ആഹ് കണ്ട സ്ഥലത്തു നിന്നും കൊട്ടാരമാറ്റം bus സ്റ്റാൻഡ് വരെ വരുന്ന റോഡ് ആണ് അത്... New river view റോഡ് 🤩 ❤️
Thumbnail അടിപൊളി.. കുറേ നാളുകൾക്കു ശേഷം ഒരു happiness എല്ലാരിലും feel ചെയ്തു😊.. തിരക്കേറിയ duty ക്ക് ഇടയിൽ ഇത് കാണുമ്പോൾ സന്തോഷം❤️
Hi sujith , family trip will be a great success for your channel trust me , it's the interactions with the people that makes the vlog interesting
Thank you so much 🙂
@@TechTravelEat Sathyam paranjal INB tripin shesham njan sujith broyude video kandittilla. Bcoz nigalude family trip anu enik ishttayath😊
@@TechTravelEat Sujith u remember me i am ur senior in school
Sathyam paranjal 2 months aayit channel nokkare illa. Entho athinoru intereste vannilla. But ee video kandappol orupad happy. Ini ee seriesnu vendi waiting aayirikkum. Athrakk ishttanu your family trips. Pls continue its worth watching ❤
we were missing those episodes (INB trip) with the whole Bhakthan family. We are now so happy to see you all together especially with Kunju Bhakthan❤
ഒരു മൂന്നാർ trip കൂടെ വേണം... ചേട്ടന്റെ മൂന്നാർ trip ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
സിങ്കപ്പൂർ ട്രിപ്പ് with family പൊളിക്കും... Waiting 🥰🥰🥰🥰🥰🥰
ഇന്നി ഫാമിലി vibe again 🥰😍
ഋഷി - lulu mall 😂❤️
Happy Journey 💕 we are waiting to enjoy
❤️
💞🥰
നിങ്ങളുടെ family trip videok വേണ്ടി കാത്തിരിക്കുകയായിരുന്നു.. ഋഷിക്കുട്ടൻ, ശ്വേത, അമ്മ അച്ഛൻ, അഭി.. എല്ലാരും കൂടി അടിപൊളി ആയി ❤❤
What a nice family trip!
You are a true man that cares for your family. Very cari g and loving
Good to see you all in my home town with Saheer bro.. I ❤ Pala
🤩
Awesome buddy.! Our Kerala is the best in India not only for natural beauty, but better infrastructure facilities too.! Kerala getting better roads and infrastructure now and it's a great relief. Happy to see a trip with family 👍
ഫാമിലിയുടെ കൂടെ ട്രിപ്പ് പോകുന്ന വൈബ് ഒന്ന് വേറെ തന്നെയാ❤ റിഷി കുട്ടൻ ലുലു മാൾ ഫാൻ ആയതോണ്ട് കൊച്ചിയിൽ ഫ്ലാറ്റ് എടുത്തത് നന്നായി😁
പച്ചപ്പും ഹരിതാഭയും 😊😊ഭക്തന്റെ masterpiece dialogue ആയിട്ടുണ്ട് , it's nice👍😀 all of you enjoy your food tour👍
നിങ്ങളുടെ ഫാമിലി ട്രിപ്പ് കാണാനാണ് ഇഷ്ടം 🥰
ഋഷി കുട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടി 🥰👍🏻
ചൈനയിൽ നിന്നും import ചെയ്യുന്ന ഒരു furniture ഷോപ്പും സഹീർ ഭായ് കേരളത്തിൽ തുടങ്ങണം 👍🏻👍🏻👍🏻👍🏻👍🏻
സുജിത്ത് ഭക്തൻ ഫാൻസ് മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖
No international 😁 alapina..
Kollam💚
പാലാ അച്ചായൻ
Vengara
തൃശൂർ ഫാൻസ് 😍
family trip അടിപൊളി ആണ് ,waitting for veg food vlog ,കുറെ കാലത്തിന് ശേഷം ഒരു veg food vlog
Dear sujith chetta you are the best travel & food vlogger in india. The content on all the videos are very amazing and if the trip is with family it will be more fun.❤❤❤❤❤❤❤❤❤❤❤❤❤WISH U A HAPPY JOURNEY
Thank you so much 😀
Nigale video kandu njanum Smart driving licence akki sabhavam kitty adipolie ith nalle quality unnd 🥰😍
❤️👍
Thanks for showing Ranny, Bharanagham , Vellikualm area, Vagamon (my regular route), good greenery
So nice of you
Lane discipline is definitely a shogam scene in India. Off late I've been seeing trucker vlogs and others who mention about getting penalized for driving on the fast lane in some Indian expressways ex. Mumbai Pune. Hope this is towards a good direction and better road manners.
One suggestion since the luggage is much lesser than INB trip consider folding one 3rd row seat or remove it leaving one 3rd row seat to sit. It is safe to keep luggage on the floor of the car rather keeping on the seat. Using the split folding seats in cars should be encouraged for keeping luggage and bigger cargo while traveling. Many cars have 60:40 or 50:50 split folding seats but seldom used by users.
Have a safe and enjoyable trip !
All the best Saheer bhai for the new venture
എനിക്ക് സുജിത് broyude ഇങ്ങനെ ഒക്കെ ഉള്ള വണ്ടിയിൽ കറങ്ങുന്ന വീഡിയോ ഒരുപാട് ഇഷ്ടം ആണ്.. ലൊക്കേഷൻ ഒന്നും ഏതായാലും കുഴപ്പമില്ല
❤️👍
@@TechTravelEat 🥰😘
0:29 achodaa ❤rishi vava umma ❤
Amazing ...visit USA Sujith
Family trip 🎉🔥 അതിനു വേണ്ടിയാണ് waiting
വീണ്ടും റിഷികുട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം ഇപ്പഴാ ഈ ട്രിപ്പ് കാണാൻ ഇഷ്ടം റിഷിബേബിയെ കാണാലോ ചക്കരയുമ്മ
ഗൾഫിൽ ഇരുന്ന് നാട്ടിലുള്ള നിങ്ങളുടെ വ്ലോഗ് കാണാൻ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് 🫂🫂💖
സുജിത് ഭക്തൻ താങ്കൾ ദയവുചെയ്ത് ഫാമിലി ട്രിപ്പ് മാത്രം ച്യ്താൽ മതി ഞങ്ങൾക്ക് ഇഷ്ട്ടം ഈ front സീറ്റിൽ ഇരുന്നുള്ള തള്ളു കേൾക്കാനും,ഋഷിബാബുവിന്റെ ഉമ്മയും,അഭിടെ ഡ്രൈവിങ്ങും, ഇടക്ക് ഇറങ്ങി പോയി റെയിൽ ഫാൻനിംഗ് നടത്തുന്നതും,ഡീസൽ വില അറിയുന്നതും മസാല ദോശ കഴിക്കുന്ന കാണാനും അച്ഛന്റെ കോമഡി കേൾക്കാനും etc. ഇതൊക്കെ കാണാൻ ആണ് ഇഷ്ട്ടം 🥰😁tech travel eat ഫാമിലി trip always ❤❤❤
Love watching ur whole packed family trip❤🎉
പൊൻകുന്നം ഞങ്ങളുടെ സ്വന്തം നാട് ❤❤👍👍👍 ഋഷിക്കുട്ടന്റെ ചിരികണ്ട് മനസ് നിറഞ്ഞു
1:43 nan epoo malik povaa Saturday evening ❤
Sunday dharshanam
ഇത് ഒരു സന്തോഷം നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു കാരണം സുജിത്തേട്ടന്റെ ഫാമിലി ഒരുമിച്ച് കാണുമ്പോൾ ഒരു ❤❤❤
Family trip കാണാൻ എന്താ രസം ❤കുറെ നാൾക്കു ശേഷം ഒരുപാട് ആസ്വദിച്ചു കണ്ട വീഡിയോ
🥰🥰🥰
❣️thnku sujithettaaa
Congratulations Saheer Bhai 🙏❤💪😇
ഞങ്ങൾ ഉണർന്നു എന്നൊരു തോന്നൽ, ഋഷികുട്ടൻ ഹാപ്പിയാ അല്ലെ 👌👌👍👍👍❤️❤️❤️
ഞങ്ങളുടെ കെ chappathu കാണിച്ചപ്പോൾ വലിയ സന്തോഷം.അതും ഏറ്റവും ഇഷ്ടം ഉള്ള വ്ലോഗ്ഗറിന്റെ വിഡിയോയിൽ.
Ethra naalayi rishikkuttande oru Umma kittiyittu.Waiting for banglore video with the whole family.
🥰🥰🥰ആരുടെയൊക്കെ ട്രാവൽ ബ്ലോഗ് കണ്ടാലും 😮 സുജിത് ഭായിയുടെ ട്രാവൽ വ്ലോഗിനോളം ഇഷ്ടമുള്ള വേറെരു vloge ഇല്ല 🥰🥰🥰🥰🥰 ഒരുപാട് ഇഷ്ട്ടം ❤️🥰🥰🥰🥰 ഋഷിക്കുട്ടൻ ❤️🥰🥰🥰എന്നും സ്നേഹത്തോട് കൂടി ഇരിക്കുക ❤️🥰🥰🥰 lovely ഫാമിലി 🥰🥰
സുജി ബ്രോ നാട്ടിലെ വീഡിയോ കാണുമ്പോൾ ഒരു vibe ആണ് 😍❤️😘ummmmmma😘റിഷി കുട്ടാ 😍റോഡ് ട്രിപ്പ്.. ഒന്നും പറയാനില്ല 😍👍കട്ട 💪സപ്പോർട് സുജിത് ബ്രോ 😍
സുജിത് bro.. ആ app ചിലപ്പോൾ fake ആയും പറയും cctv വെച്ചതൊക്ക.. ഞാൻ എന്നിട്ട് remove ചെയ്തു.. ഇപ്പോൾ വേറെ volt app ആണ് use.. ഇത് അതിനേക്കാൾ പൊളി ആണ്
Hii Sujith bro & family welcome to Karnataka Bangalore in our city 🌈., Congrats 🎉to Saheer bhai New appolio store in Kerala, wow finally you got new driving licence card, thanks for showing us about Traffic Radar camera app how it works.. Bangalore city ❤️ have nice places you have to visit with ur Family..
Thank you so much 🙂
Rishikuttannu handsome. Eppol annu sujith video kanan oru gummm vannthu
Monuttan family undaeghil adipoli. Thallu thallu sujitheeee.
Family വിഡിയോയാണ് കൂടുതൽ ഇഷ്ട്ടം 🥰🥰🥰
Rishiyude lulumall ennu parayunathu kelkan nala rasamund cute Rishi ❤
100% agree with what you said. Literally Kerala is backward in terms of cleanliness. Zero percent waste management. There is no waste bin anywhere on our highways or roadsides. Or if there is, it is time to change an attitude of how to make it dirty. Each of us must change. We can certainly change.
Family trip kanan Katjirikkuvarunnu valare santhosham orumiche ellavarayum kandappol.
Enik Sujith bro de family vlogs kanunnatha kooduthal eshtam. Rishi ❤❤❤
Family ട്രിപ്പ് അത് വേറെ വൈബ് ആണ് 😍
ഈരാറ്റുപേട്ട വാഗമൺ റോഡ് ഇന്ന് കാണുന്നതുപോലെയാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത്Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യുടെ പരിശ്രമഫലമായാണ്.
Sujith bro thanks for the new innovations in driving licence. Bro wish you a safe journey for your family trip
Calicut ഒന്ന് വേണം എന്ന് പറയണം saheer ഭായിയോട്... Appolio calicut...
Sujith bro family trip ahn ningalude channelinte success....... ❤
Rishi has brighten up our day...thanks a lot....
എല്ലാവരെയും കൂടി കണ്ടപ്പോൾ സന്തോഷം 👍👍
മഴ കാലം, സുജിത് ഏട്ടൻ road ട്രിപ്പ് 😍😍..
After a long😍
നിങ്ങൾ ഇന്ത്യയിൽ വന്നിട്ടുള്ള vlog കൾ ആണ് ഞമ്മക്ക് ഇഷ്ട്ടം ✨️
❤️👍
Saheerbhai njagalude nattilum ethi,very good
3:21 ayappana kannan povaa ❤😊
Sujith chettante video kandu kazhinje bakki ullavarude videos okke njn kanu😍😍😍😍🥰
Welcome to Bangalore 😍. Family trips are best of Tech travel eat 🤩.
I enjoy ur family vlog. Something i miss alot in my life. God bless ur family always with good health and happiness..hard core fan of Abhijit and Rishi ❤
Sujithettan veshmaavillenkil oru karyam parayaaaa pand chettante video ottak ulla vlog ishtaayirnu but family aayit traveling start cheythapoo ipoo ithaaa kooduthal ishtam especially Rishi Babe 😘😘😘
സുജിത്ത് താങ്കളുടെ family trip aanu njan skip അടിക്കാതെ കാണുന്നത്.
ഋഷി കുട്ടന്റെ ലുലു മാൾ🥰😍 സുജിത് ഏട്ടനും ഫാമിലിയും എന്നും ഈ സന്തോഷത്തോടെ മുൻപോട്ടു ജീവിക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤🥰🥰 God bless you all...
Good to see you all traveling together ❤️
ലുലു മാളിൻ്റെ ബേബി ബ്രാൻ്റ് അംബാസിഡർ ആയി റിഷിക്കുട്ടനെ മാറ്റണം😎🤏
ഇനി ഭക്തത്തേട്ടന്റെ പവർ ബാംഗ്ലൂരിൽ
ഭക്തത്തേട്ടൻ പവർ പവറേയ്..💪😁💖
We were traveling Malaysia to Singapore by bus, adipoli trip you can enjoy the road trip, ❤❤adipoli trip and enjoy with your family .
So nice
Yr childhood nostalgia of kerala can b satiated by going through THENI, isn't Sujitji? by seeing farm lands vacant on either side, contrastlly what v see in kerala ?
സഹീർ ഭായ് cool man❤
സുജിത് ചേട്ടാ.... ഫാമിലി ട്രിപ്പ് കാണാൻ വെയ്റ്റിംഗ് ആരുന്നു..... INB ട്രിപ്പ് കഴിഞ്ഞപ്പോ വളരെ സങ്കടം തോന്നി.. ഇപ്പോ വീണ്ടും സന്തോഷം അയി....
സുജിയുടെ ഹെയർ കട്ട് കൊച്ചി സ്റ്റൈൽ ആയല്ലോ 😀😀
ഇങ്ങളെ നാട്ടിലും സിലോപ്പിന്ന് തന്നെ ല്ലേ പറയൽ
മൽപ്പോർത്ത് മാത്രം ല്ലല്ലേ 😁
റോഡ് ഒക്കെ പൊളി ആണല്ലോ
ഋഷികുട്ടൻ വേഗം വായോ ലുലു മാളിൽ, കാണാൻ വരാം, ഞങ്ങളും, ഉമ്മ നേരിൽ കിട്ടുമല്ലോ വാവേടെ 😍
Love from bharananganam
Hai sujith bro big fan from Wayanad
Happy to see your videos..... ❤
Thank you so much 😀
Its good to see ur family vlogs than solo trips
Thank you so much 🙂
എന്റെ വീട് ഭരണങ്ങണം ആണ്...... സഹീർ ഭായ് ക്കെ എന്റെ എല്ലാ സപ്പോർട്ട് കൊടുക്കാം 💪💪💪😎😎
Sujithetta family trip epozhum oru feel anu happy ayi poyi va pravasi aya enik ithellam kanumbol orupad santhosham❤❤❤❤❤❤❤😊😊😊
Sujitheta family trip and solo trip anu engaging ❤
Superb family video enjoyed it....rishi nde lulu adipoli 😂😂😂
സുജിത്തേട്ടാ മറക്കരുത് സിങ്കപ്പൂർ പോകുമ്പോൾ ന്തായാലും Avatar Park കയറണെ
7:50 ഇത് പാല -പൊൻകുന്നം ഹൈവേ
അഥവാ പുനലൂർ-മുവാറ്റുപുഴ state highway
Sathyam paranjal sujithettante family trip aan poli ❤rishikuttane daily kanalo
Traveling to Bangalore Video Amazing Soon I am Also Moving to Bangalore For My College Studies soon Bangalore is A Amazing Place Sujith Cheta
Ethu njan kandu kandu rasaikkum. Enikku nighal family koode pokunnthu kooduthal eshttam
Sujitheta episode theernadharinjilla soooper❤😊
Fam onichulla videok katta waitting aayirunu😊👍
Wait cheyarnnu
കാണാൻ ഒരുപാട് കാത്തിരുന്ന നിമിഷം നിങ്ങൾ ഒന്നിച്ചുള്ള ട്രിപ്പ്❤️. ഒത്തിരി സന്തോഷം
Rishi kuttan 😘😘😘😘😘
India trip with family more interesting
അയ്യോ സുജിത്ത് ഞങ്ങളുടെ വീടിൻറെ അടുത്തു കൂടെ ആണല്ലോമണിമല ക്ക് പോയത് ,പ്ലാച്ചേരിലാണ് ഞങ്ങളുടെ വീട്
Nice video.Happy to see all of u together once again.Rishibaby❤❤❤
Thank you 😊