Script??? Is hia success scripted? Cmon man... He is a successful family man. Who lives with his family... Younger brother... Mother.. Father... Wife... Her family... His sisters family... These all are not common these days... And his parents watching their son being successful is a great thing... And if they dont have any issue being in the video.. Then why do u care.?
So energetic family. We get lots of positive vibes from each and every member. To get rid of our negative vibes we can must watch 'Tech Travel and Eat'. Watching our cute cute baby Rishi is so lovely 🌹😍. We all likes to meet Rishi Babu, once. Touchwood ❤❤❤❤
I always enjoy your family trip....feel good to see everyone together...i went to Bangalore when i was 14 after that never got a chance to visit... really love that city .... especially food but my fav one was masala dosa and coffee... revisiting those memories 😊
സുജിത് ഏട്ടന്റെ നമ്മുടെ ഇന്ത്യ യിൽ തന്നെ ഉള്ള യാത്രകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം അതും കേരളത്തിലും തമിഴ് നാടിലും കർണാടക ഒക്കെ പോവുന്ന കാഴ്ചകൾ കണ്ടിട്ട് തന്നെ ആണ് കൂടുതൽ ആളുകൾ ഈ ചാനൽ കൂടുതൽ ഇഷ്ടപെട്ടിട്ടുണ്ടാവുക ഇത്തരം യാത്രകളിൽ ഇദ്ദേഹതിന്ടെ കൂടെ ഫാമിലി യും നമ്മുടെ നാട് ഒക്കെ കൂടി കാണുമ്പോൾ കിട്ടുന്നത് ഒരു good ഫീൽ ആണ് ഞാൻ എന്നെ പോലെ പലരും വ്ലോഗർ എന്ന നിലയിൽ ഒരു വ്ലോഗ് എന്ന ഒരു ചിന്തയിലേക്ക് നമ്മളെ എത്തിച്ചതിൽ മെയിൻ മനസ്സിൽ വരുന്ന ആദ്യത്തെ വ്ലോഗർ സുജിത് ഏട്ടൻ ആണ് സന്തോഷ് ജോർജ് കുളങ്ങര യുടെ വളരെ നല്ല കാഴ്ചകൾ തന്നെ ആണ് പക്ഷെ എനിക്ക് ഒരു വ്ലോഗർ എന്ന നിലയിൽ ആദ്യം ഇഷ്ടം തോന്നിയത് സുജിത് ഏട്ടനെ ആണ് പക്ഷെ ബന്ധിപുർ പോലെ ഉള്ളതും ഇത്പോലെ ഉള്ള കാഴ്ചകൾ ആണ് കൂടുതൽ ഇഷ്ടം
Enthaannennu arinjooda..family life value cheyyunnondaannenu thonnunnu...Bhakthan family vlog varumbo oru vallaatha happiness! Compared to his solo or other vlogs. 😊 Vlog theerunnathu ariyillaa...
2:58 - 4:35 rishikuttan പല വ്യത്യസ്തമായ രീതികളിൽ budubuda പാടാൻ തുടങ്ങി. എത്ര രസം ഉണ്ടായിരുന്നു കേൾക്കാൻ..😘😘🥰 പാട്ട് ആസ്വദിക്കാൻ അറിയാത്ത അപ്പൻ വഴക്ക് പറഞ്ഞു നിർത്തി😢 അപ്പനാണത്രെ അപ്പൻ😂😂
Hi Sujith, i am an ardent fan of your vlogs. Lovely family. God bless. Lots of love to Rishi and Swetha. Phoniex mall of Asia is closed till January 15th, due to heavy traffic congestion caused by influx of people. So, you can just confirm before you venture there.
Video daily kanunna oral alla but family trips ningalude entho pettannu connect akunund.. 🤍 in this video Abhiye ennulla aa vili something idk enikku pettannu connect aay it something more than a brother's love and affection ❤️❤️❤️
കുറെ നാളുകളായി ഞങ്ങളുടെ ടിവിയിൽ Rishikkuttan ആണ് താരം. കുഞ്ഞുമോനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക്. ഇന്നലെ അവനെ കാണാനും എടുക്കാനും കളിപ്പിക്കാനും ഒക്കെ സാധിച്ചു. സുജിത്തിൻ്റെ അമ്മ, അച്ഛൻ, Swetha , അഭി അങ്ങനെ എല്ലാവരെയും കാണാനും പരിചയപ്പെടാനും സാധിച്ചു. ഒരുപാട് സന്തോഷം. എല്ലാവരെയും ഇഷ്ടം തന്നെ. എന്നാലും ഞങ്ങളുടെ ഋഷിക്കുട്ടനെ ഒരു പ്രത്യേക ഇഷ്ടമാണ്. അവനെ കാണുമ്പോഴും എന്തോ ഒരു attraction ആണ്. INB trip തുടങ്ങി കാണാൻ തുടങ്ങിയതാണ് സുജിത്തിൻ്റെ പ്രോഗ്രാം ഞാൻ. അതിൽ ഋഷിയുടെ ഭാഗം കാണാനാണ് കൂടുതൽ ഇഷ്ടം. സുജിത്തിൻ്റെ അവതരണം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ഒന്നുതന്നെയാണുട്ടോ. അങ്ങനെയാണ് വീഡിയോ കണ്ട് തുടങ്ങിയത്. എന്തായാലും സുജിത്തിനെ കാണാൻ സാധിച്ചില്ലെങ്കിലും മറ്റുള്ളവരെ എല്ലാം കണ്ട് സന്തോഷമായി . എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
Nice Family Trip. We had Thalappakatti Biriyani from their Bangalore Outlet. Phoenix Market City near whitefield road is vast in area with ample space of open air in front of the Mall ❣️ 18:00
Sujith I’m 40 yrs how u lost weight are u very strict in diet and exercise cos when u travel it is difficult to get healthy food in hotels they have fried and sugary stuff
Happy enjoy family God bless you super food very tasty food rishi baby food good food wonderful travel family tour sujith bhaķthan beautiful place beautiful seen happy enjoy
Bro, Bengaluru Police issued an order shutting down public access to Phoenix Mall of Asia on December 30, restricting access in North Bengaluru from December 31 to January 15, citing traffic congestion and inadequate parking.
Would suggest Burma Burma Restaurant Mangnolia Baker If in VV Puram(opens at 5/5:30PM) got vb bakery and have Congress bun, honey cake And to Shivanna Gulkand to hv Gulkand ice cream and masala pepsi
നമ്മൾ ജീവിതത്തിൽ successful ആവുന്നത് കാണാൻ നമ്മുടെ മാതാ പിതാക്കൾ ഉണ്ടാവുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം.... ❤️
Script??? Is hia success scripted? Cmon man... He is a successful family man. Who lives with his family... Younger brother... Mother.. Father... Wife... Her family... His sisters family... These all are not common these days... And his parents watching their son being successful is a great thing... And if they dont have any issue being in the video.. Then why do u care.?
Ys 👍
@@Gtmon2024scripted....😂😂😂
You just study meaning of success 😄
💯
സുജിത്തിന്റെ ഫാമിലിയോടൊപ്പം ഉള്ള വീഡിയോ അതും നാട്ടിൽനിന്നും👍🏼..... ഇതിനാണ് ഫാൻസ് കൂടുതൽ 👌🏼
നമ്മുടെ കുടുംബമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത്❤❤❤
നാട്ടിൽ എത്തിയാൽ ഒരു ബാംഗ്ലൂർ trip നിർബന്ധ 😂❤
വളരെ സന്തോഷം തോന്നുന്നു വീഡിയോ കാണുമ്പോൾ കുടുംബത്തിന്റെ മനോഹര നിമിഷങ്ങൾ 🥰എല്ലാവർക്കും നന്മകൾ വരട്ടെ 🥰
Love sujith and family coz he takes care of his parents so well kudos to shwetha also Happy wedding anniversary to parents
നിങ്ങൾ എല്ലാരേം കൂടെ കാണുമ്പോ കണ്ണിനൊരു കുളിർമയാണ് സുജിത് ഏട്ടാ... പിന്നെ ബുട് ബുടാ യെയും 😍😍
❤️❤️❤️
അപ്പനോടും അമ്മയോടും എന്തൊരു ഫ്രണ്ട്‌ലി ആണ് ഇങ്ങനെ വേണം ❤❤❤
ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അപ്പൻ്റെ attitude.. അതാണ് എനിക്ക് ഇഷ്ട്ടം
❤️👍
ഫുൾ ഫാമിലി കൂടെ ഉള്ള യാത്ര ഒന്ന് വേറെതന്നെയാ സൂപ്പർ ,Rishi.
So energetic family. We get lots of positive vibes from each and every member. To get rid of our negative vibes we can must watch 'Tech Travel and Eat'. Watching our cute cute baby Rishi is so lovely 🌹😍. We all likes to meet Rishi Babu, once. Touchwood ❤❤❤❤
അച്ഛനും അമ്മയും എല്ലാവരും ചേർന്നുള്ള യാത്ര അടിപൊളി ആയിരിക്കും ഋഷിക്കു ഒരു ഹായ് 👍👌👌👌❤️
Your family trips have a special charm... love to rishi... growing up and getting to be a smart and confident little one
I always enjoy your family trip....feel good to see everyone together...i went to Bangalore when i was 14 after that never got a chance to visit... really love that city .... especially food but my fav one was masala dosa and coffee... revisiting those memories 😊
I like Rishikuttans smile, and finds lot of vibes in your family trip. Feel good trip. Enjoy
ഡീറ്റൈൽഡ് ആയ അടിപൊളി ബാംഗ്ലൂർ വ്ലോഗ് പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻
*ബാംഗ്ലൂർ പോകാത്ത ആരോക്ക ഉണ്ട് 🤒🤒🤒🤒🤒😌😌❤❤*
Njan
Awesome buddy..! Wedding anniversary special tour rocks.😊
സുജിത് ഏട്ടന്റെ നമ്മുടെ ഇന്ത്യ യിൽ തന്നെ ഉള്ള യാത്രകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം അതും കേരളത്തിലും തമിഴ് നാടിലും കർണാടക ഒക്കെ പോവുന്ന കാഴ്ചകൾ കണ്ടിട്ട് തന്നെ ആണ് കൂടുതൽ ആളുകൾ ഈ ചാനൽ കൂടുതൽ ഇഷ്ടപെട്ടിട്ടുണ്ടാവുക ഇത്തരം യാത്രകളിൽ ഇദ്ദേഹതിന്ടെ കൂടെ ഫാമിലി യും നമ്മുടെ നാട് ഒക്കെ കൂടി കാണുമ്പോൾ കിട്ടുന്നത് ഒരു good ഫീൽ ആണ് ഞാൻ എന്നെ പോലെ പലരും വ്ലോഗർ എന്ന നിലയിൽ ഒരു വ്ലോഗ് എന്ന ഒരു ചിന്തയിലേക്ക് നമ്മളെ എത്തിച്ചതിൽ മെയിൻ മനസ്സിൽ വരുന്ന ആദ്യത്തെ വ്ലോഗർ സുജിത് ഏട്ടൻ ആണ് സന്തോഷ് ജോർജ് കുളങ്ങര യുടെ വളരെ നല്ല കാഴ്ചകൾ തന്നെ ആണ് പക്ഷെ എനിക്ക് ഒരു വ്ലോഗർ എന്ന നിലയിൽ ആദ്യം ഇഷ്ടം തോന്നിയത് സുജിത് ഏട്ടനെ ആണ് പക്ഷെ ബന്ധിപുർ പോലെ ഉള്ളതും ഇത്പോലെ ഉള്ള കാഴ്ചകൾ ആണ് കൂടുതൽ ഇഷ്ടം
18:40 thanks abhijith for sharing the info regarding the TN bus ❤😊
Namma Bengaluru❤ poliii...
Most happiness moments with ur family. Good luck for all of u ❤️❤️🥰🥰👌👌
Enthaannennu arinjooda..family life value cheyyunnondaannenu thonnunnu...Bhakthan family vlog varumbo oru vallaatha happiness! Compared to his solo or other vlogs. 😊 Vlog theerunnathu ariyillaa...
Budubuda..... ഭയങ്കര വാശിക്കാരൻ ആയോ.... Kitkat കൊതിയാ..... മോനെ നീ എത്ര വാശി കാണിച്ചാലും I love you the most. ♥️♥️♥️
2:58 - 4:35 rishikuttan പല വ്യത്യസ്തമായ രീതികളിൽ budubuda പാടാൻ തുടങ്ങി. എത്ര രസം ഉണ്ടായിരുന്നു കേൾക്കാൻ..😘😘🥰 പാട്ട് ആസ്വദിക്കാൻ അറിയാത്ത അപ്പൻ വഴക്ക് പറഞ്ഞു നിർത്തി😢 അപ്പനാണത്രെ അപ്പൻ😂😂
Hi Sujith, i am an ardent fan of your vlogs. Lovely family. God bless. Lots of love to Rishi and Swetha. Phoniex mall of Asia is closed till January 15th, due to heavy traffic congestion caused by influx of people. So, you can just confirm before you venture there.
Thank you so much 🙂
Video daily kanunna oral alla but family trips ningalude entho pettannu connect akunund.. 🤍 in this video Abhiye ennulla aa vili something idk enikku pettannu connect aay it something more than a brother's love and affection ❤️❤️❤️
Happy wedding anniversary wishes to your dear parents❤
Thank you so much 😊
കുറെ നാളുകളായി ഞങ്ങളുടെ ടിവിയിൽ Rishikkuttan ആണ് താരം. കുഞ്ഞുമോനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക്. ഇന്നലെ അവനെ കാണാനും എടുക്കാനും കളിപ്പിക്കാനും ഒക്കെ സാധിച്ചു. സുജിത്തിൻ്റെ അമ്മ, അച്ഛൻ, Swetha , അഭി അങ്ങനെ എല്ലാവരെയും കാണാനും പരിചയപ്പെടാനും സാധിച്ചു. ഒരുപാട് സന്തോഷം. എല്ലാവരെയും ഇഷ്ടം തന്നെ. എന്നാലും ഞങ്ങളുടെ ഋഷിക്കുട്ടനെ ഒരു പ്രത്യേക ഇഷ്ടമാണ്. അവനെ കാണുമ്പോഴും എന്തോ ഒരു attraction ആണ്. INB trip തുടങ്ങി കാണാൻ തുടങ്ങിയതാണ് സുജിത്തിൻ്റെ പ്രോഗ്രാം ഞാൻ. അതിൽ ഋഷിയുടെ ഭാഗം കാണാനാണ് കൂടുതൽ ഇഷ്ടം. സുജിത്തിൻ്റെ അവതരണം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ഒന്നുതന്നെയാണുട്ടോ. അങ്ങനെയാണ് വീഡിയോ കണ്ട് തുടങ്ങിയത്. എന്തായാലും സുജിത്തിനെ കാണാൻ സാധിച്ചില്ലെങ്കിലും മറ്റുള്ളവരെ എല്ലാം കണ്ട് സന്തോഷമായി . എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰
very good combo of mother in law and daughter in law
27:08 back seat ഇൽ ഇരിക്കുന്നത് കാണുമ്പോ തന്നെ എനിക്ക് ശ്വാസം മുട്ടുന്നു 😐
Back seat ഇഷ്ടമില്ലാത്തവർ ഉണ്ടോ
Yes claustrophobia eniku inde ettavum backil once 3 pere long trip irikandivannapo😢
Happpy to see you with yr family 🎉🎉🎉❤❤❤❤❤
Good to see the family together.wish your parents a belated Happy Anniversary
Thank you so much 😊
Next Family Trip 🤩❤️
Welcome to Bengaluru ❤
Nice Family Trip. We had Thalappakatti Biriyani from their Bangalore Outlet. Phoenix Market City near whitefield road is vast in area with ample space of open air in front of the Mall ❣️ 18:00
Super🥰 Happy Wedding Anniversary to ur parents ub
Sujith chettante Family vlogs are always superbbbbb❤❤❤❤❤❤
Sujithettaaa ഒരുപാട് ഇഷ്ടമാണ് videos കാണാൻ 🥰🥰ഋഷിന്റെ പ്രായത്തിലുള്ള ഒരു mon എനിക്കും ഉണ്ട്. Adam എന്നാണ് name.
Sujith I’m 40 yrs how u lost weight are u very strict in diet and exercise cos when u travel it is difficult to get healthy food in hotels they have fried and sugary stuff
Bud budaa ❤❤
സുജിത്തേട്ടന്റെ ജീവിതവിജയം എല്ലാവരെയും ചേർത്ത് പിടിക്കുന്ന ആ മനസ്സാണ്.
❤️❤️❤️🥰🙏
Great beautiful congratulations hj Best wishes thanks
നാട്ടിലെ യാത്രകൾ❤
Love your love towards your loved ones❤
Ningale ellarem bhayangara istam❤.ente mon Sujith nte big fan aanu
Nice and recommended route from Idukki to blr ❤
Eniku ningada family vlog kanan aan ettavum eniku ishtam
ഞങ്ങളുടെ budubudaye vazhakku പറഞ്ഞാൽ ഉണ്ടല്ലോ sujin chetta😂ne പറഞ്ഞോടാ ഋഷികുട്ടാ budubudannu😁❤️
Swetha looking so cute in that outfit🥰❤❤ lovely family blog sujith🥰❤❤
Sujith i like these type of videos. Kerala videos. Back to home videos my fav❤❤❤❤❤
Nalla രസം undu
Happy enjoy family God bless you super food very tasty food rishi baby food good food wonderful travel family tour sujith bhaķthan beautiful place beautiful seen happy enjoy
Lucky family 🥰 🥰🥰🥰happy beniging 2024🎉 super viedo 🥰 tech travel eat fan girl 🥰🥰
bro erumelly povathe athinu munpe oru vazhi unde so you can save time
Bro, Bengaluru Police issued an order shutting down public access to Phoenix Mall of Asia on December 30, restricting access in North Bengaluru from December 31 to January 15, citing traffic congestion and inadequate parking.
Kidilan Vlog 💕💕💕💕💕💕
Love U So Much 💗💗💗💗💗
Many many thanks
Phoenix Mall of Asia 15 th Jan വരെ closed ആണ്.
Madiwala il Oottupura restaurant ipozhum undakumo entho..aviduthe tasty dishes kure kazhichittund
Loving family ❤️❤❤
Hii sujith Etta phoniex mall of Asia is closed till January 15th
Awesome ly
Beautiful family 😍☺️
ബാക്ക്ഗ്രൗണ്ടിൽ മ്യൂസികിനോട് കൂടെ ബുഡ് ബുടാ ബുഡ് ബുടാ......
ഋഷി റോക്ക്സ് 😃
20:50 enga pathalyum nee (murahara)
Swethayude ipozhathe dresses super anuto...dress vlog cheyyumo frock dressessnte
Nalla rasaaa family trip kannan..... Specialy rishi de budu buda❤❤❤
നിങ്ങൾ മൂന്നുപേരും ഋഷിയും ആയി ശബരി മലക്ക് പോകണ്ടത് ആയിരുന്നു 🙏🙏🙏വീഡിയോ കാണാൻ വെയ്റ്റിംഗ്
Awww that's nice exicted thrilled to see your video Bangalore video 😘🫂😃🫀🙏
Family vlog is super❤
Enjoy Bangalore with ur Sweet Fmly. ❤
Love from mundakayam 🤗❤
Phionix mall of Asia is closed in jan15
Biriyaniyil ozhikunna gravyk kayachaar eannan parayaar sujithetta😊
Ningalude family trip ani enikkishtam. ❤
Bro mall of Asia is closed till 15 th of jan
U came on wrong time
Sujith bro ford endover thirich varunn undallo endover edkaan plan indo??
Yeshwanthpur 6 വർഷം ഞാൻ നിന്ന സ്ഥലം ഇനി യേഷ്വന്തപുർ പോവുമ്പോൾ kle ഡെന്റൽ കോളേജ് കാണിക്കണേ
Phoenix Mall of Asia is closed until 15th Jan
Would suggest Burma Burma Restaurant
Mangnolia Baker
If in VV Puram(opens at 5/5:30PM) got vb bakery and have Congress bun, honey cake
And to Shivanna Gulkand to hv Gulkand ice cream and masala pepsi
Phoenix mall of Asia is closed for next 15 days😦😦😦
A very happy family 👏😊
Is phoeinix mall of asia opened now, i heard it was closed due to localite complaint
Pay a vist to kamanahalli once so much to shop here. I live close by
yeah...we also traveling with you..❤
Try Thenkashi to madurai route after some years four way work is going on but Thenkasi to madurai is the best scenic route
"മേച്ചേരി " ലാൽ ജോസിന്റെ വീട്ടു പേര് കൂടി ആണ് 😊
You can try mayura restaurant. Ten mins from your place. Good biriyani chicken fry and andhra meals
Bro dindugal best venu briyani next time test..,.❤
Hi Rishi babu ❤❤❤😊 Beautiful Video Super 👌👍🙏😊
Thank you so much 😊
Eee video vallaathoru feel 🥰🥰
🥰🥰🥰
Family Road trip To Bangalore welcome to Bangalore Sujith cheta still in Bangalore?😊
Sujith bro njan evida ukyil trap ayii kidakkuvaa broyuda connection vazhi enthagilum part time job kittan enthagilum vazhi undoo
നമ്മൾക്ക് വിയർപ്പിന്റെ അസുഖമാണല്ലോ.
❤❤❤❤ റിഷി കുട്ടാ❤❤❤❤❤❤ ഞങ്ങളുടെ വീടിന്റെ അടുത്തുടെ ആണ് പോയത്..😊😊😊😊
❤️❤️❤️
Enikkoru hai tharamo please sujith😊
Family vlog is super..
നിങ്ങൾ അടൂരിൽ എവിടെയാണ് താമസിച്ചത്. കാരണം എന്റെ നാട്ടിൽ വന്നിട്ട് എനിക്ക് നിങ്ങളെ എല്ലാവരെയും നേരിൽകാണുവാൻ സാധിക്കാതെ പോയത് വലിയ നഷ്ടം തന്നെയാണ്.
Hi bro Sujit mall of Asia is closed for some reason actually I’m from Bangalore
Nice❤
AteHotel Etha(Break fast)kazhichatu
Happy wedding anniversary wishes to dear parents 🥳
Thank you so much 😊