"എല്ലാവിടെയും ഒറ്റ നിയമം കൊണ്ട് വരണം " സത്യം....ഇതുപോലുള്ള കാര്യങ്ങൾ ധൈര്യമായി പറയാൻ സുജിത്തേട്ടനെ സാധിക്കൊള്ളു..... നിങ്ങൾ പറയുന്ന കാര്യങ്ങൾ എത്ര യാഥാർഥ്യമാണ്.....
ഞാനും ഒരു പട്ടാമ്പിക്കാരൻ ആണ്. correctആയിപറഞ്ഞാൽ ഒരു 4 വർഷം ആയി പട്ടാമ്പി കുളപ്പുള്ളി റോഡ് ഇങ്ങനെപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്. ഇത്രയും കാലമായിട്ടും അവിടത്തെ ഭരണാധികാരികളും മാറിയിട്ടില്ല ആ റോഡുംമാറിയിട്ടില്ല .. ട്രെയിൻ വരെ മിസ്സ് ആയിട്ടുണ്ട് ഈ റോഡ് കാരണം .. കട്ട സപ്പോർട്ട് to SB. Bro വണ്ടിയുടെ allignment ഒന്ന് ചെക്ക് ചെയ്തേക്ക് അടുത്ത ട്രിപ്പിന് മുന്നേ..
Kasargod to tvm road ന്റെ joli complete ആകുമ്പോ റോഡിലൂടെ നമ്മുടെ fortuner ലുടെ പറപ്പിച്ച ഒരു വിഡിയോ നമ്മൾ പ്രതീക്ഷിക്കുന്നു 🥰 super 🥰 tech travel eat fan girl 🥰
correct🙏 palakkad, മലപ്പുറം ജില്ലകളിൽ പല ഭാഗത്തും , അതുപോലെ ഗുരുവായൂർ റൂട്ടിലൂടെയുമൊക്കെ യാത്രചെയ്തിട്ടുള്ളവർ ഗവർമ്മെണ്ടിനെ പ്രാകി പ്രാകി കൊല്ലും. അത്രമാത്രം ദുരിതം പിടിച്ച വഴികളാണ്, എന്നാലും വോട്ട് കൊടുത്ത് ജയിപ്പിക്കും മണ്ടൻ ജനത😡😠👎
നിസ്സംഗത ശീലമാക്കിയ ജനങ്ങൾ, അവർ ആണ് സർക്കാരിനെ ഇത്രത്തോളം വഷളാക്കുന്നത്. ജനങ്ങൾ കൃത്യമായി ചോദിക്കാനും പ്രതികരിക്കാനും തുടങ്ങിയാൽ കൊറേ പ്രശ്നങ്ങൾ തീർന്നു കിട്ടും
Great trip. We did this in September 2022. Regarding FUEL PRICES and LIQUOR price difference. The central govt has proposed making it uniform across the country but certain states , Kerala included refuses this , cos they feel they will loose valuable revenue. A big thanks to Shri Nitin Gadkari for the pace of these roads infra projects and also to the state govt for finally acquiring land . Also note, the establishment n land owners have been compensated very well by the central govt funds. Safe travels . 😊
എന്റെ പേര് ബഷീർ പട്ടാമ്പി.നമ്മളുടെ നാട്ടിലൂടെ വന്നതിൽ സന്തോഷം നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പട്ടാമ്പി ടു ഷൊർണൂർ റോഡിന്റെ വർക്ക് നടക്കുന്നുണ്ട് ഒരുപക്ഷെ നിങ്ങൾ രാത്രി വന്നപ്പോ ശ്രദ്ധയിൽ പെടാത്തദാവും ok thanks bro
@18:30 ആ റൈറ്റ് സൈഡിൽ കാണുന്നതാണ് "തലശ്ശേരി - മാഹി ബൈപാസ് "(18.6 km). മാഹി ROB ടെയും, ബാലം പാലത്തിൻ്റെയും വർക് തീർന്നിട്ടില്ല. അതുകൊണ്ടാണ് അത് ഓപൺ ആക്കാതത്.
Safe journey. Please never let Rishi run to the lift before you. Also never let him step into the lift without holding his hand. Another thing don't let him stand touching the lift door while waiting for the lift. All these things are very dangerous. Take care. Sorry for distributing you.
11.26,എന്റെ നാട് 😍😍 ഈ മാസം അവസാനം നാട്ടിൽ വരാൻ ഇരിക്കുന്ന എനിക്ക് എന്റെ നാട് നേരെത്തെ കണ്ടു. നിങ്ങൾ കാസറഗോഡ് ടൌൺ മുതൽ സഞ്ചാരിച്ചത് SH ൽ കൂടെ ആണ്. 12.49 നു കാഞ്ഞങ്ങാട് സൗത്തിൽ കൂടി NH ൽ പ്രവേശിച്ചു.
It is strongly advised to reconsider the seating arrangement for your child. The seat situated behind the driver is recognized as the most vulnerable impact zone in the event of an accident on the right side.
Awesome buddy.! So happy to see infrastructure developments in kerala.! Rest of the roads too will get a face-lift so soon so I think. We people should voice our protest if not getting good facilities for which we're paying taxes. There're several theives who steal our hard earned money and leave us in lurch.
Kidilan video. Enjoyed your driving from Mangalore to Ernakulam. Ante naadu thalassery kaanichathil valare athikam santhosham suji etta. ❤❤❤❤ From thalassery ❤
Sujith bro, you need to come down to Chennai to know how worse the road here is. And no one even bothered to relay or at least protest on it. There are very big potholes of even 1 to 2 mys literally. When comparing to that, I think roads in Kerala is better 😢
സത്യം തുറന്നു പറഞ്ഞതിൽ വലിയ സന്തോഷം പാവപ്പെട്ട ജനങ്ങളിൽ നിന്നും കൊള്ള അടികുന്ന mvd,സർകാർ വകുപ്പുകളും ആണ് ഈ ദുരിതത്തിന് കാരണം ,ക്യാമറ വെക്കാനും മറ്റും കാണിക്കുന്ന പകുതി തുക ഉണ്ടകിൽ ഇവിടെ നല്ല road കൾ പണിയമയിരുനു
ഇപ്പോൾ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ നടത്തുവർക്ക് ഉള്ള ശിക്ഷ കുന്നംകുളം to കോഴിക്കോട് 2 പ്രാവശ്യം 40 km സ്പീഡിൽ കാർ ഓടിക്കാൻ പറഞ്ഞാൽ മതിയാകും 🤣😂😝😜 ഷൊർണുർ to തൃശ്ശൂർ റോഡ് അടിപൊളി ആണല്ലോ 😎
Dear Sujith Bakthan, Your travel vlog from Mangalore to Ernakulam was a heartwarming experience. What truly touched my soul was the presence of your wife, Swatha, and the adorable Rishikuttan. The love you share as a family is a source of inspiration. Your brother Abhi's affection added a special warmth that melted my heart. Your vlogs aren't just about travel; they're a beautiful portrayal of the love and togetherness. Keep sharing these precious moments, Sujith. Your vlogs are a reminder of the power of love and unity. With all my love,
Nitin Gadkari is handing the highways and till now he has done his part which you did see. The intercity roads are responsibility of Kerala govt which has till date has showcased nothing other than corruption.
I love your videos. But being travel videos please try to show outside views from the car rather than inside views while travelling, as that will be more informative and gives a feel of travelling ourselves.
Hello Sujith, I am a long time software professional (based out of Thiruvananthapuram) with who loves vlogs and hence follow many vloggersl. I have been a subscriber for many many years now. You are different from others because you bring in the family angle which is a great differentiator, and you also complement it by covering a wide range of locations live and in a very entertaining manner. I have covered a large part of the world through your videos, and it has been amazing! One simple request is that, when you get a chance as part of your travels if you can visit Indore, it would be great (I have not seen a video yet). Indore has been voted the cleanest city multiple times in India and we can maybe explore the reason behind it. Being the cleanest city in India we Keralites can learn a lot from it. That's all -- enjoy your upcoming trips and we will keep following you!
Hai dears sujith swetha and rishi mon, you three make best combos, Rishi is close resemblance to my nephew in his toddler stage,So i feel my nephew's presence, 😍, All videos are informative and superb, have a great journey, love you 😍👏👏👏👏👏👏👏🙏🙏🙏🙏
കാറിൽ ആ മെസ്സേജ് വെച്ച് പോയ ആൾ മാന്യൻ ആണ്. 👏. അയാൾ ഒന്ന് കരുതിയല്ലോ നിങ്ങൾക്ക് ബുദ്ധിമുട്ട് ആകുമോ എന്ന്. എഴുതി വെച്ച് പോയാൽ ബുദ്ധിമുട്ട് ഇല്ലെങ്കിൽ നിങ്ങൾ വിളിക്കുമല്ലോ. He is so considerate. അങ്ങനെയാകണം മനുഷ്യർ.
12:51 ഇത് പള്ളിക്കര എന്റെ നാട്. പുതിയ ROB, NH66ഇൽ ROB ഇല്ലാത്ത ഏക ലെവൽ ക്രോസ്സ് ഇവിടെയായിരുന്നു. ഇതിന്റെ പണി തുടങ്ങിയത് 6 ലൈൻ വരുന്നതിനു മുൻപ് ആണ് അതാണ് 4 വരി ആയത്.
സ്കൂളും പള്ളിയും അമ്പലവും ബസ് സ്റ്റോപ്പുംഉള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് റോഡ് മുറിച് കടക്കാൻ ഉള്ള ഫ്ലൈ ഓവർ വേണം അത് ഈ nh ന്റെ പണിയുടെ കൂടെ വേണം ചെയ്യാൻ അത് ജനങ്ങൾക്ക് ഒരുപാട് ഉപകാര പെടും ജനങ്ങൾ അതിന് വേണ്ടി പ്രതികരിക്കും 💪💪💪💪
2021 ഏപ്രിൽ മുതൽ ഈ വഴിയിലൂടെ സ്‌ഥിരം സഞ്ചരിക്കുന്ന ആളാണ് ഞാൻ. അന്നും ഇന്നും ഒരു മാറ്റവുമില്ല. പെരിന്തൽമണ്ണ-വളാഞ്ചേരി റോഡിൽ അങ്ങാടിപ്പുറം മുതൽ 1km അടുത്ത് ടാർ ചെയ്തിട്ടുണ്ട് എന്നൊഴിച്ചാൽ വേറെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതുപോലെ തന്നെ തൃശ്ശൂർ- കോഴിക്കോട് റോഡും തൃശൂർ-കൊടുങ്ങല്ലൂർ റോഡും പണിതുടങ്ങി കാലം കുറേ ആയിട്ടും എന്നു പൂർത്തിയാകും എന്നറിയാത്ത അവസ്ഥയാണ്. തൃശൂർ-ഷൊർണ്ണൂർ റോഡ് ഇലക്ഷനു മുൻപ് ടാർ ചെയ്തതിൽ ഒരുപാട് പഴികേട്ട പഴയ MLA യെ നമിക്കുന്നു. അല്ലെങ്കിൽ ആ റോഡും ശോകമായി തീർന്നേനേ...
"എല്ലാവിടെയും ഒറ്റ നിയമം കൊണ്ട് വരണം " സത്യം....ഇതുപോലുള്ള കാര്യങ്ങൾ ധൈര്യമായി പറയാൻ സുജിത്തേട്ടനെ സാധിക്കൊള്ളു..... നിങ്ങൾ പറയുന്ന കാര്യങ്ങൾ എത്ര യാഥാർഥ്യമാണ്.....
എന്താണ് താങ്കൾ ഉദ്ദേശിച്ചത്
എന്ത് നിയമം 🤔
Enthonade 😮
ഞാനും ഒരു പട്ടാമ്പിക്കാരൻ ആണ്. correctആയിപറഞ്ഞാൽ ഒരു 4 വർഷം ആയി പട്ടാമ്പി കുളപ്പുള്ളി റോഡ് ഇങ്ങനെപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്. ഇത്രയും കാലമായിട്ടും അവിടത്തെ ഭരണാധികാരികളും മാറിയിട്ടില്ല ആ റോഡുംമാറിയിട്ടില്ല .. ട്രെയിൻ വരെ മിസ്സ് ആയിട്ടുണ്ട് ഈ റോഡ് കാരണം .. കട്ട സപ്പോർട്ട് to SB. Bro വണ്ടിയുടെ allignment ഒന്ന് ചെക്ക് ചെയ്തേക്ക് അടുത്ത ട്രിപ്പിന് മുന്നേ..
PWD യെയും Tourism നേയും ഒരേ സമയം പറഞ്ഞത് ആണ് ചിലർക്ക് സുഖിച്ചില്ല
9:50 Kasaragod
11:45 kanhangad❤❤❤❤
15:07 Payyannur
17:58 Kannur
19:22 Thalasserry
20:53 Mahi
24:44 Moorad Bridge
25:22 Kozhikode Bypass
26:24 Kozhikode
Sad for Taliparamba 😢
കുറ്റ്യാടി പാലം അല്ല ബ്രോ... മൂരാട് പാലം ആണ്.. എന്റ നാടാണ്
നിങ്ങൾ കേരളത്തിലെ റോഡിനെ കുറ്റം പറഞ്ഞത് കൊണ്ടത് കേരളത്തിന്റെ മഹാരാജാവിന്റെ മരുമോനാണ്. ഇതിനുള്ള പണി നിങ്ങൾക്ക് ഉടനെ സഖാക്കൾ തന്നിരിക്കും 🤣
24:28 vatakara
@@kishorkishor142enteyum 😊 njan iringal aanu.
റോഡിന്റെ കാര്യം പറഞ്ഞത് വളരെ നന്നായി സുജിത്തേട്ടട്ടാ...
ന്യൂയോർക്കിനെ വെല്ലുന്ന കേരളത്തിലെ റോഡുകളിൽ യാത്ര ചെയ്തു . എൽ . ഡി . എഫ് . സർക്കാരിന്റെ വികസനം കാട്ടി തന്നതിന് വളരെ നന്ദി .😜
Kasargod to tvm road ന്റെ joli complete ആകുമ്പോ റോഡിലൂടെ നമ്മുടെ fortuner ലുടെ പറപ്പിച്ച ഒരു വിഡിയോ നമ്മൾ പ്രതീക്ഷിക്കുന്നു 🥰 super 🥰 tech travel eat fan girl 🥰
പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ ഹതഭാഗ്യർ ഉണ്ടോ 😢😢😢
Kzinja 1 yr il njn 4 kuziyil veenu…ipo bike edkarilla…😅😅…mathiyayi…naml janangal oke mandanmar ayond ithonum presnala.. ent anelum sahicholum..ok an.. njn keralathinu purath evdelum pokuvan…. Keralathekal bettr an elladathum…
Yes😢
Not pattambi, perinthalmanna to pulamanthole aanu mosham. Pulamnthole to pattambi nalla road aanu 4 varsham ayit
കുറ്റ്യാടി പാലം അല്ല സുജിത്തേട്ട❤.. മൂരാട് പാലം ആണ് 😍
430 km from Mangaluru to Kochi within 13 hrs With Family Video Amazing Sujith Cheta 😊
ഏറ്റവും പന്ന റോഡ് പട്ടാമ്പി to ഷൊർണുർ റോഡ് ആണ്, എത്രയോ കാലം ആയി മാറ്റം ഇല്ലാ 😢😢😢🙄❤️❤️❤️
💯😂
Yes
ippo widening work thudangeetund
@@a.r.p7അടുത്ത പ്രാവശ്യം ഭീമൻ രഘു ചേട്ടനെ CM ആക്കിയാൽ മതി എല്ലാം ശെരിയാവും 🥰
സത്യം 😁😂
എന്റെ നാട് കാഞ്ഞങ്ങാട് കാണിച്ചതിൽ വളരെ സന്തോഷം സുജിത് ഏട്ടാ 😁👍🧡
❤️❤️❤️
❤️
Kottakkal നിന്ന് പോകുമ്പോള്‍ kuttipuram വഴി ponnani ഗുരുവായൂര്‍ എറണാകുളം route ആണ് ഏറ്റവും എളുപ്പം .ഇത് കുറെ കറങ്ങി പോയി sujith
ഇസ്രായേൽ എന്ന രാജ്യത്തെ കാഴ്ച്ചകൾ സമ്പൂർണമായും അറിയാൻ താല്പര്യം ഉള്ളവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം.
ചേളാരി താനൂർ.ചാമ്രവട്ടം.പൊന്നാനി ചാവക്കാട്
ദാരിദ്ര്യം പിടിച്ച കേരള സർക്കാരും നിസ്സംഗത ജീവിതശൈലി ആക്കി മാറ്റിയ കേരള ജനതയും😢
correct🙏 palakkad, മലപ്പുറം ജില്ലകളിൽ പല ഭാഗത്തും , അതുപോലെ ഗുരുവായൂർ റൂട്ടിലൂടെയുമൊക്കെ യാത്രചെയ്തിട്ടുള്ളവർ ഗവർമ്മെണ്ടിനെ പ്രാകി പ്രാകി കൊല്ലും. അത്രമാത്രം ദുരിതം പിടിച്ച വഴികളാണ്, എന്നാലും വോട്ട് കൊടുത്ത് ജയിപ്പിക്കും മണ്ടൻ ജനത😡😠👎
💯
നിസ്സംഗത ശീലമാക്കിയ ജനങ്ങൾ, അവർ ആണ് സർക്കാരിനെ ഇത്രത്തോളം വഷളാക്കുന്നത്. ജനങ്ങൾ കൃത്യമായി ചോദിക്കാനും പ്രതികരിക്കാനും തുടങ്ങിയാൽ കൊറേ പ്രശ്നങ്ങൾ തീർന്നു കിട്ടും
കേരളം NO.1 ആണ് ഗയിസ്
Sad but fact
It would be nice if Swetha showed more of the scenery than focusing on Sujith. We can anyway hear Sujith speaking.
Swetha shoot cheyunnath Sujith face mathram ane vere onnum kanikilla
Yes correct.kanhnagad town should be showed clearly.
Mumbai to Delhi express highway poyi nokku...4 hours kondu oru state cover cheyyan... big salute to Modiji & central govt👏👏👏🇮🇳🇮🇳🙏
Sangi spotted😂
@@abeljosejojo3319sathyam paranja sanghi ako??
@@rumba2314yyy ninte thandhak njan vilikunila. Karanam pala thandamar olathil eth enn ninak confusion avum
😂😂😂
For every 1rupee paid in taxes Kerala fet 40paisa backbfrom cebtral govt
കണ്ണൂർ വഴി സുജിത് ഭക്തൻ കടന്നു പോകുന്നത് കണ്ട് പ്പോൾ സന്തോഷം തോന്നി ഹാപ്പിജേർണി
ഇന്ന് ഈ വീഡിയോ കണ്ടപ്പോ സങ്കടം. നമ്മുടെ നാട് വഴി പോയിട്ടും കാണാൻ പറ്റിയില്ലല്ലോ 😢
Which nadu?
കാഞ്ഞങ്ങാട്💛🔥🔥
തളിപ്പറമ്പ സ്കിപ്പ്ചെയ്ത് പഴയങ്ങാടി വഴി, അത്പൊളിച്ചു എന്റെനാട് പഴയങ്ങാടി ✌🏻✌🏻
Great trip. We did this in September 2022. Regarding FUEL PRICES and LIQUOR price difference. The central govt has proposed making it uniform across the country but certain states , Kerala included refuses this , cos they feel they will loose valuable revenue. A big thanks to Shri Nitin Gadkari for the pace of these roads infra projects and also to the state govt for finally acquiring land . Also note, the establishment n land owners have been compensated very well by the central govt funds. Safe travels . 😊
സുജിത്ത് ഭായ് , നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു ആളാണ് ഞാൻ, ലാസ്റ്റ് മംഗലാപുരം ടു കൊച്ചി വരെ, ഇട്ട വീഡിയോസ് കണ്ടു? അഭിനന്ദനങ്ങൾ🙏
Thanks❤️❤️❤️
എന്റെ പേര് ബഷീർ പട്ടാമ്പി.നമ്മളുടെ നാട്ടിലൂടെ വന്നതിൽ സന്തോഷം നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പട്ടാമ്പി ടു ഷൊർണൂർ റോഡിന്റെ വർക്ക് നടക്കുന്നുണ്ട് ഒരുപക്ഷെ നിങ്ങൾ രാത്രി വന്നപ്പോ ശ്രദ്ധയിൽ പെടാത്തദാവും ok thanks bro
@18:30 ആ റൈറ്റ് സൈഡിൽ കാണുന്നതാണ് "തലശ്ശേരി - മാഹി ബൈപാസ് "(18.6 km). മാഹി ROB ടെയും, ബാലം പാലത്തിൻ്റെയും വർക് തീർന്നിട്ടില്ല. അതുകൊണ്ടാണ് അത് ഓപൺ ആക്കാതത്.
Safe journey. Please never let Rishi run to the lift before you. Also never let him step into the lift without holding his hand.
Another thing don't let him stand touching the lift door while waiting for the lift. All these things are very dangerous. Take care.
Sorry for distributing you.
True, i was thinking thinking the same. I was literally scared whem Rishi ran towards the lift
Same
Yes i feel the same
KL15 A 1 now runs between kasaragod - Puttur
Kurach kaalam mumb kannur-kasaragod tt ayit undayirunnu
12:10 എന്റെ വീട് മാവുങ്കാൽ ആണ്. ..ഇതും ആ മോൺസൺ മാവുങ്കാലുമായി ഒരു ബന്ധവുമില്ല 🤣
love from kanhangad💌, guruvayoor rout pidichal mathiyarnnu,nalla road aanu,kuttippuram bridge kazhinj right ,recentyl travelled
Congratulations to Central government ❤ and state governments for acquisition of Land ❤
ThnXx for showing up Kasaragod ❤
11.26,എന്റെ നാട് 😍😍
ഈ മാസം അവസാനം നാട്ടിൽ വരാൻ ഇരിക്കുന്ന എനിക്ക് എന്റെ നാട് നേരെത്തെ കണ്ടു.
നിങ്ങൾ കാസറഗോഡ് ടൌൺ മുതൽ സഞ്ചാരിച്ചത് SH ൽ കൂടെ ആണ്.
12.49 നു കാഞ്ഞങ്ങാട് സൗത്തിൽ കൂടി NH ൽ പ്രവേശിച്ചു.
It is strongly advised to reconsider the seating arrangement for your child. The seat situated behind the driver is recognized as the most vulnerable impact zone in the event of an accident on the right side.
Awesome buddy.! So happy to see infrastructure developments in kerala.! Rest of the roads too will get a face-lift so soon so I think. We people should voice our protest if not getting good facilities for which we're paying taxes. There're several theives who steal our hard earned money and leave us in lurch.
ലോട്ടറി കണ്ടു😂 ഇത് ഖേരളമാണ്❤
സത്യം ആ റോഡിനെ കുറച്ചു പറഞ്ഞല്ലോ ഒരു പാട് നന്ദിയുണ്ട്🔥എന്നും ഞങ്ങൾ അനുഭവിക്കുന്ന ദുരിതം ആണ്
Kidilan video. Enjoyed your driving from Mangalore to Ernakulam. Ante naadu thalassery kaanichathil valare athikam santhosham suji etta. ❤❤❤❤ From thalassery ❤
ഈ ഡ്രസ്സ് നല്ല ഭംഗിയുണ്ട് ശ്വേത. പാവം പൊന്നുമോൻ എത്ര ഡീസന്റ് ആയിട്ടാ ക്ഷമയോടുകൂടി വണ്ടിയിൽ ഇരിക്കുന്നത്. ഋഷിക്കുട്ടന് ഒരായിരം ഉമ്മ ❤️❤️🥰🥰👌👌
❤️❤️❤️
റോഡ് മോശമാണെങ്കിലും : വീഡിയോ സൂപ്പർ❤❤❤❤❤❤❤❤❤❤
Epic dialogue : നീ ആ ക്യാമറ ഇങ് കാണിചേ.
എനിക് രണ്ട് പറയാൻ ഉണ്ട്😂😂😂😂
തലശ്ശേരി ❤
പയ്യന്നുർ മുതൽ കോഴിക്കോട് വരെ കണ്ടപ്പോൾ സന്തോഷം തോന്നി വടകര എപ്പോ പാസ് ചെയ്തു. മൂരാട് പാലം ആണ്
Most excited video i have ever seen in your chanel because i am from kanhangad 😊❤
Hope you enjoyed it!
🥰
Thank you for showing kasaragod - mangalore..
From dubai
തളിപറമ്പ രാജരാജേശ്വരക്ഷേത്രം അടിപൊളിയാ, അവിടെ ആന ഒക്കെ ഉണ്ട്
Sujith bro, you need to come down to Chennai to know how worse the road here is. And no one even bothered to relay or at least protest on it. There are very big potholes of even 1 to 2 mys literally. When comparing to that, I think roads in Kerala is better 😢
Thanks for showing our place.....kasaragode❤.....but you didn't show our uppala❤.... fastest growing city in kasaragode ❤......
പറശ്ശിനിക്കടവ് ഒന്ന് പോയി വ്ലോഗ് ചെയ്യൂ 😍
Kanhangad fans ❤
കാസറഗോഡ് കുറച്ചു കാണിക്കാമായിരുന്നു...
കുമ്പള, ബേക്കൽ ഫോർട്ട്, full കാണിക്കും എന്ന് വിചാരിച്ചു
സത്യം തുറന്നു പറഞ്ഞതിൽ വലിയ സന്തോഷം പാവപ്പെട്ട ജനങ്ങളിൽ നിന്നും കൊള്ള അടികുന്ന mvd,സർകാർ വകുപ്പുകളും ആണ് ഈ ദുരിതത്തിന് കാരണം ,ക്യാമറ വെക്കാനും മറ്റും കാണിക്കുന്ന പകുതി തുക ഉണ്ടകിൽ ഇവിടെ നല്ല road കൾ പണിയമയിരുനു
Video ishttapettu oru thavana neril kananam ennu orupaad agraham und dhyavam anugrahikatte 🎉
ഇപ്പോൾ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ നടത്തുവർക്ക് ഉള്ള ശിക്ഷ കുന്നംകുളം to കോഴിക്കോട് 2 പ്രാവശ്യം 40 km സ്പീഡിൽ കാർ ഓടിക്കാൻ പറഞ്ഞാൽ മതിയാകും 🤣😂😝😜
ഷൊർണുർ to തൃശ്ശൂർ റോഡ് അടിപൊളി ആണല്ലോ 😎
Dear Sujith Bakthan,
Your travel vlog from Mangalore to Ernakulam was a heartwarming experience. What truly touched my soul was the presence of your wife, Swatha, and the adorable Rishikuttan. The love you share as a family is a source of inspiration. Your brother Abhi's affection added a special warmth that melted my heart. Your vlogs aren't just about travel; they're a beautiful portrayal of the love and togetherness. Keep sharing these precious moments, Sujith. Your vlogs are a reminder of the power of love and unity.
With all my love,
17:17 iconic 😂😆
കേരളത്തിന്റെ റോഡ് ഈ രീതിയിൽ ആക്കിയ മോഡിജിക്ക് അഭിനന്ദനങ്ങൾ 🎉
എന്തുവാടെ പറയുന്നത്... ഇത് state road അല്ല മണ്ട
സുജിത്, ശ്വേത, ഋഷിക്കുട്ടൻ, അഭി പെരുത്തിഷ്ടം ❤️❤️❤️
❤️👍
ഗംഭീര വീഡിയോ ഒരു വിഷമം എന്താ ന്ന് വെച്ചാ ഇത്രയും ദൂരം ചേട്ടൻ ഒറ്റക്ക് വണ്ടി ഓടിച്ചു എന്നതാണ് ശ്വേത വണ്ടി ഓടിക്കാൻ പഠിക്കായിരുന്നു ഇനിയും വൈകിയിട്ടില്ല
Nitin Gadkari is handing the highways and till now he has done his part which you did see. The intercity roads are responsibility of Kerala govt which has till date has showcased nothing other than corruption.
Well said
Kasaragod to Kanhangad shortcut പറഞ്ഞത് ചന്ദ്രഗിരി rout aanu. പിന്നെ സ വഴിയിൽ തന്നെ ആണ് പ്രിതുർധർപനതിന് പേരുകേട്ട തൃക്കണ്ണാട് ക്ഷേത്രം.
I love your videos. But being travel videos please try to show outside views from the car rather than inside views while travelling, as that will be more informative and gives a feel of travelling ourselves.
Thanks sujith bro... Showing knhgd town..... Hai too....❤❤❤wish you safe journey.
love from kasaragod bro ❤❤👌👌
Kasrod enh correct aayi parayunhund😝. Well-done 😝
Hello Sujith, I am a long time software professional (based out of Thiruvananthapuram) with who loves vlogs and hence follow many vloggersl. I have been a subscriber for many many years now. You are different from others because you bring in the family angle which is a great differentiator, and you also complement it by covering a wide range of locations live and in a very entertaining manner. I have covered a large part of the world through your videos, and it has been amazing! One simple request is that, when you get a chance as part of your travels if you can visit Indore, it would be great (I have not seen a video yet). Indore has been voted the cleanest city multiple times in India and we can maybe explore the reason behind it. Being the cleanest city in India we Keralites can learn a lot from it. That's all -- enjoy your upcoming trips and we will keep following you!
Athe Etta, Indore and its outskirts koode.
Nammude naadu aanu bro kannuru... Superb aayetu Ellam videoil knadu santhosham... Pinne mone uragumbo (Rishi) seat Kurachu bakilottu vechha kurachude Nallaet chekkanu uragan pattunu thonunnu... Shewatha you are superb....
Hai dears sujith swetha and rishi mon, you three make best combos, Rishi is close resemblance to my nephew in his toddler stage,So i feel my nephew's presence, 😍, All videos are informative and superb, have a great journey, love you 😍👏👏👏👏👏👏👏🙏🙏🙏🙏
കാറിൽ ആ മെസ്സേജ് വെച്ച് പോയ ആൾ മാന്യൻ ആണ്. 👏. അയാൾ ഒന്ന് കരുതിയല്ലോ നിങ്ങൾക്ക് ബുദ്ധിമുട്ട് ആകുമോ എന്ന്. എഴുതി വെച്ച് പോയാൽ ബുദ്ധിമുട്ട് ഇല്ലെങ്കിൽ നിങ്ങൾ വിളിക്കുമല്ലോ. He is so considerate. അങ്ങനെയാകണം മനുഷ്യർ.
Enjoyed yr driving from M'lore to Ekm.Nice to see Mr Sahir.All the best for yr future programmes.
Thanks a ton
Thank you so much ...nde naadu payyanur kanichathinu..kore kaalathinu sheshm aanu njn aaa town kaanunne..
My husband drives from udupi to trivandrum in one day one yr before... At that time situation is much worse
😮
12:51 ഇത് പള്ളിക്കര എന്റെ നാട്. പുതിയ ROB, NH66ഇൽ ROB ഇല്ലാത്ത ഏക ലെവൽ ക്രോസ്സ് ഇവിടെയായിരുന്നു. ഇതിന്റെ പണി തുടങ്ങിയത് 6 ലൈൻ വരുന്നതിനു മുൻപ് ആണ് അതാണ് 4 വരി ആയത്.
Nice Journey Vlog 😍
waiting for the next travel series 😎❤️
സ്കൂളും പള്ളിയും അമ്പലവും ബസ് സ്റ്റോപ്പുംഉള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് റോഡ് മുറിച് കടക്കാൻ ഉള്ള ഫ്ലൈ ഓവർ വേണം അത് ഈ nh ന്റെ പണിയുടെ കൂടെ വേണം ചെയ്യാൻ അത് ജനങ്ങൾക്ക് ഒരുപാട് ഉപകാര പെടും ജനങ്ങൾ അതിന് വേണ്ടി പ്രതികരിക്കും 💪💪💪💪
Khd, kasaragod machazzzz like adikk guysss❤❤❤
Rishi de vaka ottapalam...ath cheeri...thanks for saying Abt my place😀😀
Namma kasaragod ✋🏻👍
19:21 Sujithettanm shwetachechikum rishikuttanum thalasserynn hii😊🙌🏻
Plzzz do international trip with your families Sir waiting for that precious moments😀😀😀😀😆😆😊☺
ഇസ്രായേൽ എന്ന രാജ്യത്തെ കാഴ്ച്ചകൾ സമ്പൂർണമായും അറിയാൻ താല്പര്യം ഉള്ളവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം.
5:22
Yes......RSC 522, 523, 524, 525 okke ippozhum und bro 😍
Highway ഇല് പോകുമ്പോൾ maungal കിട്ടും..maungal ന് ലെഫ്റ്റ് എടുത്ത് 3 km കാഞ്ഞങ്ങാട് ടൌൺ 😍.. കാസറഗോഡ് subsribers ന് ഹായ് കൊടുത്തില്ല 😮..
അപ്പൊ പയ്യന്നൂരും കാണിച്ചു 😍🤩.... പൊളിച്ചു
NH 66 ലെ കേരളത്തിലെ ആദ്യ 6 വരി ROB പാലം നീലേശ്വരം പള്ളിക്കര 🥰🥰🔥💪
24:28 vatakara aputya bustand heivay aryabavan soecal fir weg mels
24:50 moord bridge
കണ്ണൂർ ജോലി ഉള്ള, മലപ്പുറം നാട്ടുകാർ ആയ ഞങ്ങളുടെ അവസ്ഥ 😂😂... മന്ത്ലി രണ്ട് തവണ ഈ റോഡിലൂടെ ആണ് കാറിൽ പോകുന്നെ....😅
മുക്കം റോഡ് പിന്നെ എന്തിനാ മുത്തേ... തുറന്നു വെച്ചിരിക്കുന്നെ 😅
@@Trader_S.F.Rexactly.
Should try kannur - koothuparamba - kuttyadi - mukkam route.
@@Trader_S.F.Rഅതിൽ പെരിന്തൽമണ്ണ -പട്ടാമ്പി -ഷൊർണുർ പണി നടക്കുകയാണ്, റിയാസ്ണ്ണന്റെ പണിതിട്ടും, പണിതിട്ടും ശരിയാവാത്ത റോഡ് 😂.
ആഴ്ചയിൽ രണ്ടു തവണ എറണാകുളം ഭാഗത്തേക്കും, തിരിച്ചും പോകുന്നുണ്ട് പിന്നെയാ 😄
Rishi ye kooduthal care cheyyanam. Ee prayam care kodukkanam. Yathra cheyyumbol Rishi maha kusruthiyanu. Be careful😊
വീഡിയോയിൽ കൂടുതലും കാണിക്കുന്നത് നിങ്ങളെയാണ്. അത് Bore ആകുന്നുണ്ട്. കൂടുതലും Road ലെ കാഴ്ചകളും നിങ്ങളുടെ Audio യും ആണ് ഞങ്ങൾക്ക് താൽപ്പര്യം.
True... അഭിയുടെ camera
work miss ചെയ്തു.
Njangalkk seen illa ith mathi nee poo Mone dinesha
👍👍
11:17 Trikkannad. My native ❤. And Kasaragod - Bekal - Kanhangad is a State Highway (Thiradesha Highway).
Hi Bhakthans,
Please show more roads & surroundings than Mr B’s face 😊
കാസറഗോഡ് to കണ്ണൂർ വണ്ടി കുറവയത് കൊണ്ടാണ് പെട്ടന്ന് എത്തുന്നത്.... അവിടെ ഇങ്ങോട്ട് വരും തോറും വണ്ടി കൂടി കൊണ്ടിരിക്കും....
kottakkal to ponnani തീരദേശ ഹൈവേ പണിഉണ്ട് എങ്കിലും റോഡ് സൂപ്പര്‍ ആണ്
ശെരിക്കും നിങ്ങൾ യഥാർത്ഥ ബ്ലോക്കിൽ കുടുങ്ങീട്ടില്ല.. ഇതൊന്നല്ല ബ്ലോക്ക് കണ്ണൂർ to കോഴിക്കോട്😂
Hai.. Nammude nattiludeyula yatra kanan wait ayirunnu.. Kanhangad 👍👍rode pani full kazhiyumbo supper ayirikum yatra.... ❤❤
Tnx to nidhin gadkari sir for these highway projects to kerala. Central gov 🙏 modi ji 🧡🇮🇳🧡🇮🇳
Nice to see Saheer bhai after long time!
എന്നാലും പട്ടാമ്പി -ഷൊർണൂർ റോഡിലൂടെ വന്നപ്പോഴോ 🤯
Ithrayum nall kanda video yil ishttapeta video aane ilike you❤
Big thanks to nidhin gadkari❤
Hai.... From payyanur subscriber😊
വേദനങ്ങളെ സഹിക്കുക നല്ല നാളേക്ക് വേണ്ടി (NH66)🥰
2021 ഏപ്രിൽ മുതൽ ഈ വഴിയിലൂടെ സ്‌ഥിരം സഞ്ചരിക്കുന്ന ആളാണ് ഞാൻ. അന്നും ഇന്നും ഒരു മാറ്റവുമില്ല. പെരിന്തൽമണ്ണ-വളാഞ്ചേരി റോഡിൽ അങ്ങാടിപ്പുറം മുതൽ 1km അടുത്ത് ടാർ ചെയ്തിട്ടുണ്ട് എന്നൊഴിച്ചാൽ വേറെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതുപോലെ തന്നെ തൃശ്ശൂർ- കോഴിക്കോട് റോഡും തൃശൂർ-കൊടുങ്ങല്ലൂർ റോഡും പണിതുടങ്ങി കാലം കുറേ ആയിട്ടും എന്നു പൂർത്തിയാകും എന്നറിയാത്ത അവസ്ഥയാണ്. തൃശൂർ-ഷൊർണ്ണൂർ റോഡ് ഇലക്ഷനു മുൻപ് ടാർ ചെയ്തതിൽ ഒരുപാട് പഴികേട്ട പഴയ MLA യെ നമിക്കുന്നു. അല്ലെങ്കിൽ ആ റോഡും ശോകമായി തീർന്നേനേ...
Best wishes 🎉 for the CRITIC on the wheels ❤