Это видео недоступно.
Сожалеем об этом.

ഇംഗ്ളീഷ് അനായാസം സംസാരിക്കാൻ ഒരു സിമ്പിൾ ടെക്നിക്

Поделиться
HTML-код
  • Опубликовано: 29 май 2017
  • പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
    Follow us on Social Media
    Facebook -www. casa...
    Twitter - / cbenjali
    Instagram - / casacbenjali
    Linkdin - bit.ly/2tq9RnA
    website : -www.benjali.com
    About Casac Benjali
    Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
    Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    malayalam motivation video casac Benjali Motivation Malayalam motivational Speech malayalam Motivaion class Mind Mastery Mind Power Self Mastery malayalam best casac benjali motivation casac benjali malayalam business motivation malayalam business motivation
    #Casacbenjali #malayalamMotivation

Комментарии • 1,9 тыс.

  • @muhammednadhi1563
    @muhammednadhi1563 3 года назад +1283

    2021ൽ കാണുന്നവർ ഉണ്ടോ 😜

  • @reshmarajappan6563
    @reshmarajappan6563 3 года назад +146

    ഈ video കണ്ട ശേഷം ഞാനും try ചെയ്യ്തു തുടങ്ങി. ഇപ്പോൾ ഒരു confidence ഉണ്ടായിട്ടുണ്ട് . English ഭാഷയോടുള്ള ആഹ് പേടി മാറി തുടങ്ങി. Thank you so much bro. 😇 ❣️

    • @ruksanailyas3138
      @ruksanailyas3138 2 года назад +3

      Supper

    • @sajanakm6359
      @sajanakm6359 2 года назад +1

      Bro entha kelkunnath radio ano

    • @reshmarajappan6563
      @reshmarajappan6563 2 года назад

      @@sajanakm6359 Brother, ഞാൻ English audio clip ആണ് കേൾക്കുന്നത്.

    • @rinsharinu-rg2oz
      @rinsharinu-rg2oz 6 месяцев назад

      ​@@reshmarajappan6563Bro iam Rinsha Enikk English arila kelkum but adonnum manassilakunnilla
      Manassilakunnilla enn vechal enikk adhinde meaning onnum arila meaning arinjalalle kettittitt karyam ullu ado verendelum?
      Plss rply

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад +27

    സൂപ്പർ അനുഭവം പങ്കു വച്ചപ്പോൾ കേൾക്കുന്നവർക്കും നല്ല മോട്ടിവേഷൻ thaന്നെ. താങ്ക് യൂ സാർ ഞാനും ഇന്നു മുതൽ ഇംഗ്ലീഷ് കേൾക്കാൻ തീരുമാനിച്ചു. ഒരായിരം നന്ദി sir

  • @Smilfiestime
    @Smilfiestime 4 года назад +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയാണ് ഇംഗ്ലീഷ്... കേട്ട് മനസ്സിലാക്കാൻ കഴിയും.എന്നാൽ പറയണം എന്ന് ആഗ്രഹിച്ചാൽ പോലും പേടികാരണം കഴിയാറില്ല..... ഒത്തിരി നന്ദി.. ഇത്രയും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഐഡിയ ഞാൻ കേട്ടിട്ടില്ല.......... ദൈവം അനുഗ്രഹിക്കട്ടെ.....

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад +450

    വിടില്ല ഞാൻ ഇന്നു മുതൽ ഞാൻ ഡെയിലി ഇംഗ്ലീഷ് സ്‌പീച് കേൾക്കും sir👍👍

    • @hairuneesaph1452
      @hairuneesaph1452 3 года назад +6

      Thank you sir..

    • @adithyaaji7612
      @adithyaaji7612 3 года назад +10

      Kkoi...
      2months aayallo...how is your english now??enthelum difference undo..

    • @SUMMedia
      @SUMMedia 3 года назад +5

      Daily kelkkaarundo ippazhum? Atho give up cheyytho? 😉

    • @jaseenasvlog1934
      @jaseenasvlog1934 3 года назад +2

      Wow that is super motivation l god bless you 😉

    • @amai6168
      @amai6168 2 года назад +3

      Kettal mathram poraa practice cheyynam

  • @ansaralampara4030
    @ansaralampara4030 5 лет назад +108

    വളരെ നല്ല കാര്യം ആണ് ഇപ്പൊ നിങ്ങൾ പറഞ്ഞു തന്നത്. ഒരു ആത്മവിശ്വാസം കിട്ടിയത് പോലെ...

  • @Zifa_abdulla
    @Zifa_abdulla 4 года назад +458

    Good message
    Class ishtappettavar adi like👍

    • @ZYAPAMEDIA
      @ZYAPAMEDIA 3 года назад +2

      Super motivation
      Appreciate you go ahead god bless you

  • @harisabdullah5526
    @harisabdullah5526 5 лет назад +2

    എനിക്ക് ഇംഗ്ലീഷിൽ തന്നെ എന്തെങ്കിലും എഴുതി അയക്കണം എന്നാണ് ആഗ്രഹം, എന്നിരുന്നാലും ഞാൻ പറയട്ടെ. ഇത്ര നന്നായി മനസിനെ തൊട്ടുണർത്തിയ, ചെവികൾ സൂക്ഷ്മതയോടെ കേൾവിയെ ആകർഷിച്ച ഒരു സംസാരം ഞാൻ കേട്ടിട്ടില്ല. തീർച്ചയായും എനിക്ക് ഇനി കഴിയും, എന്റെ അറിവിനെ ത്വരിതപ്പെടുത്തി എടുക്കാൻ കഴിയും എന്ന ഒരു ആത്മവിശ്വാസം നേടി എടുക്കാൻ ചുരുക്കം ചില നിമിഷങ്ങൾ കൊണ്ട് എനിക്ക് കഴിഞ്ഞു എന്നത് പറയാതെ വയ്യ. ഒപ്പം നന്ദി അറിയിക്കുന്നു. മറ്റുള്ളവർക്കും ഇതൊരു പ്രചോദനം ആവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു..

  • @shameerdammam8475
    @shameerdammam8475 7 лет назад +352

    Thanks - ജീവിതത്തിൽ വളരെ അതികം അറിഞ്ഞി രിക്കേണ്ട ഒരു good മെസേജ് - എങ്ങനേയാണ് ആദ്യം മലയാളം സംസാരിക്കാൻ പഠിച്ചത്_ കേൾവി തുടരേ തുടരേയുളള പ്രവർത്തനം എല്ലാറ്റിനം ഇംഗ്ലീഷിനും ആവാം താങ്ക്സ്

    • @sumathyrk4074
      @sumathyrk4074 7 лет назад +17

      Excellent contribution sir Thank you for your all speech. God bless you

    • @shalumon8666
      @shalumon8666 7 лет назад +4

      shameer Dammam നല്ല കമന്റ്

    • @ashithasrinoj7760
      @ashithasrinoj7760 7 лет назад +1

      Thanks brother

    • @jishapillai2114
      @jishapillai2114 7 лет назад

      Hi which are the channels you had bern heard fr six months

    • @mercyvarghese2700
      @mercyvarghese2700 6 лет назад

      shameer Dammam

  • @sruthysiva1953
    @sruthysiva1953 5 лет назад +23

    Wow ...Thank u so much .. Because. എനിക്കും ഇംഗ്ലീഷ് നല്ലപോലെ സംസാരിക്കാൻ പറ്റാത്ത കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് ഇണ്ടായിരുന്നു ..ഇനി മുതൽ ഞാനും ഈ way follow cheyyum ..Thank u brother

  • @seyyedmuhammedmusthafa5704
    @seyyedmuhammedmusthafa5704 4 года назад +170

    Thank u sir😍😍
    ഇതിനും ഡിസ്‌ലൈക്ക് അടിക്കാൻ ആളുണ്ടല്ലോ.... ഇവരെയൊക്കെ ഇനിയും എന്ത് പറഞ്ഞ് മനസ്സിലാക്കും...

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 года назад +1

      പറഞ്ഞിട്ട് നന്നാക്കാൻ പറ്റാത്തവർ 😂😂😜😅😃

    • @solowalker7946
      @solowalker7946 3 года назад +1

      മര പാഴുകൾ

    • @jeesonjohn8583
      @jeesonjohn8583 3 года назад +4

      Don't see dislikes..
      Only see likes. Be positive

    • @aneeshkumar.y6020
      @aneeshkumar.y6020 3 года назад

      എപ്പോഴും ഇംഗ്ലീഷ് കേൾക്കുക അതാ ഈ പന്ന....... മോൻ ഈ വിഡിയോ കൊണ്ട് പറയുന്നത് വെറുതെ സമയം പോയി

    • @chinchus6711
      @chinchus6711 3 года назад +1

      Ithrem ayitum manasilakathavar.. Ini orikalum manasilakan pokila...👍

  • @shahanas__shah8993
    @shahanas__shah8993 3 года назад +31

    Thnkuuu so much sir it's really helpful 💯I've been searching for this 🥺finally got this🙌

  • @ajayappu5088
    @ajayappu5088 7 лет назад +279

    English padikono easily.
    Just watch English movies,serials,cartoons,and play games. Ethokkayanu enikku English parayan sahayachithu.it helps me a lot.I don't know what is English grammer, etc but I know how to speak iam 13 yrs old .iam studying in a government school.

  • @reenastm1506
    @reenastm1506 7 лет назад +177

    ഇംഗ്ലീഷ് സംസാരിക്കണമെന്നത് ഒഴിച്ച് കൂടാനാവാത്ത ആവശ്യവും വല്ലാത്ത ആവേശവും ഒടുങ്ങാത്ത ആഗ്രഹവുമാണ് എനിക്ക്. ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന സമയത്തു ഈ ന്യൂ ജനറേഷന് കിട്ടുന്ന പോലെ സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ക്ലാസ് കിട്ടാത്ത സാഹചര്യം ആയതുകൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്നവരോട് ഒരുതരം അസൂയ ഉണ്ട്. ഒരുപാട് ഇംഗ്ലീഷ് spoken apps എടുത്തു പഠിക്കാൻ try ചെയ്തു കൊണ്ടേയിരിക്കുകയാണ്. പക്ഷെ ഒട്ടും മുഴുവനാകുന്നില്ല എന്റെ ആഗ്രഹം. എങ്കിലും ഞൻ ശ്രമിച്ചു കൊണ്ടേയിരിക്കും..

    • @blessedlifeliz
      @blessedlifeliz 7 лет назад +6

      reenu kutti try to watch English comedy serials....movies ....i think watching movies will helps a lot...select the movies according to ur taste..

    • @ziyadzakkariya6850
      @ziyadzakkariya6850 7 лет назад +5

      reenu kutti all d bst 👍

    • @laijuxavier408
      @laijuxavier408 7 лет назад

      Elizabeth Thomas good

    • @gopakumar8843
      @gopakumar8843 6 лет назад +10

      പരിശ്രമം ചെയ്തീടുകിലെന്തിനേയും.
      വശത്തിലാക്കാൻ കഴിവുളളവണ്ണം..
      ദീർഖങ്ങളാം കരങ്ങൾ നല്കിയത്രേ...
      മനുഷ്യനെ പാരിലയപ്പതീശൻ..

    • @shinejith9722
      @shinejith9722 6 лет назад +8

      valare eazy anu english njanum thanay pole ayirunu... gulfil vanathinu sheshama njan english padichathu.. enik padikumpol mark 5, 6 ayirunu 50 il

  • @HealthWellnessPersonalGrowth
    @HealthWellnessPersonalGrowth 3 года назад +5

    Best advice I have heard so far for people trying to speak English. Candidates get rejected at job interviews mostly for not being able to speak English. So to get good jobs, English communication is very important.

  • @capsuleeducation520
    @capsuleeducation520 2 года назад +25

    മാസം വെറുതെ ഇരുന്നു ശമ്പളം വേടിക്കുന്ന ടീച്ചർ മാർ ഉള്ളത് കൊണ്ടാന്ന് ഇടക്ക് ഇടയ്ക്കു govt. സ്കൂളിൽ ആണ് പഠിച്ചത് എന്ന് പറയേണ്ടി വരുന്നത്

  • @torqkerala8740
    @torqkerala8740 4 года назад +14

    പരസ്യങ്ങളുടെ ചാകര ആണല്ലോ... 😇

  • @jomyjomy248
    @jomyjomy248 5 лет назад +7

    A real story.
    Hai there, I'm Jomy from Thrissur, work as a crane operator in Dammam.
    Learning English is something very important in everyone's life specially when our native language is Malayalam.
    And when I started learning it I could achieve my goals easily.
    I was a groundnut seller there in Nehru park in 2004. I used to sell groundnuts in the evening when the park and Thrissur round become crowded.
    And I started learning English in 2007 and still it's going on, however I learned the basic lessons of English and I got a job abroad as equal to a helper in 2007 itself.
    And now I'm a crane operator with 1lak rupees monthly salary . Also my next plan is to go to any European country.
    My educational qualification is I've failed in sslc two times and I got 2 marks in my English first paper. When I was 19 some of friends used to ask me "how are you" but I didn't know how to reply them (atleast fine) and see what is the situation at present. Oh my God! It was you who made me such an amazing way and I walked through...
    Interesting right?
    Please excuse if there is any grammatical mistakes.

  • @sandhyashekar1949
    @sandhyashekar1949 2 года назад

    ആദ്യം തന്നെ സാറിന് നന്ദി പറയുന്നു സർ പറഞ്ഞ ഈ സാഹചര്യത്തുലൂടെയാണ് ഞാനും കടന്നു പോകുന്നത് സാറിന്റെ ഈ വാക്കുകൾ എന്റെ മനസ്സിന് നല്ലൊരു ആത്മവിശ്വാസമാണ് നൽകിയത് അതുകൊണ്ട് സർ പറഞ്ഞത് പോലെ ഞാനും 6 മാസം കൊണ്ട് നല്ലതുപോലെ സംസാരിക്കും എന്ന് ഞാൻ സാറിന് വാക്ക് തരുന്നു നന്ദി നന്ദി നന്ദി

  • @sadiqbrm4218
    @sadiqbrm4218 4 года назад +64

    I studied B.Com but still i don't know how to speak english
    My brothers is 7th class masha allah he is speaking well..😢

  • @jaseemsharqi3489
    @jaseemsharqi3489 6 лет назад +659

    അല്ലാഹു അനുഗ്റഹിക്കട്ടെ

  • @srreshmi6328
    @srreshmi6328 5 лет назад +8

    Ethuvare njn engne oru motivational video kanditla.....you are doing a gud job

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 года назад +5

    അനുഭവസാക്ഷ്യം മനസ്സ് തുറന്ന് വിതറിയപ്പോൾ വല്ലാത്തൊരു അ
    നുഭൂതി ,അല്ലാഹു അനുഗ്രഹിക്കട്ടെ

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @sachitjohn9299
    @sachitjohn9299 5 лет назад +48

    This technique works fantastic. I tried this way 5 years back and it made me what i wanted. The only thing is we should know the basics of that particular language which we want to study. If you are a person who can understand at least 30 % of a conversation in that particular language, then this is the simple way to your dream. There is one more step that you can add after a time " START THINKING IN ENGLISH". This technique will also help you a lot to reach there.
    Try hard to get it untill your last breath. This world is your's, Never ever give up.

  • @abdulganithettan8975
    @abdulganithettan8975 7 лет назад +50

    ഞാൻ ഇതു വരെയും കണ്ടതിൽ ഏറ്റവും നല്ല ഒരു trick ആണ് നിങ്ങൾ പറഞ്ഞത്
    thanku,,,, 😍😘

  • @rajasreect2846
    @rajasreect2846 4 года назад +20

    It's really a wise and useful message. Thank you

  • @craftypetals7588
    @craftypetals7588 3 года назад +9

    Masha allah 9thil oadikkunna enikk vare valare upakaramaya oru clss thanneyaan sir thnkuh✨️🤗

  • @girim1652
    @girim1652 5 лет назад +16

    I'm suspecting to being a cabin crew so it's very useful to me by improving my English fluency...thank you sir

  • @jomyjomy248
    @jomyjomy248 6 лет назад +56

    Well said sir...
    You did a great job..
    Weather it's an inspiring story or not I would like to share my own experience below.
    First of all let me introduce myself, I am Jomy working as technician for last 10 years in GCC. And can you imagine what is my educational qualification?
    I am person who failed in sslc two times. In the first chance I got total 82 marks out of 600 (I got only 2 marks in my English paper 1) and the second time I got total marks 119 marks only. proofs are there...
    This comment is made by myself not anyone else ...
    And now if I could make this comment in English it's big achievement for me...
    if I could do this much , why can't you?
    I will keep trying more until I become fluent in English..
    I've an aim. I want to get IELTS...
    Thank you..

    • @rejitharejeesh5268
      @rejitharejeesh5268 4 года назад

      Could you please give ur phone number

    • @nafseenanechi9762
      @nafseenanechi9762 4 года назад +1

      Hey johny how did you studied english speaking?

    • @priyamvadam.c1248
      @priyamvadam.c1248 3 года назад

      👍

    • @seemakuriakose8685
      @seemakuriakose8685 2 года назад

      Excellent dear 🤗☺️😊👍
      Gõd ßlêss Ŷõû.... Ãñd ßêst wishes....!!!

    • @jomyjomy248
      @jomyjomy248 2 года назад +2

      @@seemakuriakose8685 it's my pleasure to read such a valuable comment like yours. I am on the same (learning English) path.

  • @harilallal344
    @harilallal344 7 лет назад +46

    we studied our mother tongue by our hearts​. but English or any other languages we tried to study by our brains. when we start studying by our heart English is very easy. there is only three ways to speak English fluently, read hear and speak. and another one important technique is think your self in English and speak your self in English. please practice this you can speak. English is not a herquilian task

  • @lijokgeorge7094
    @lijokgeorge7094 5 лет назад +13

    Thank you dear nice presentation...God bless you...much informative and much useful.....this is my one and only obstacles to move to my dream country for settlement...CANADA🇨🇦 im coming....today I hook the point....I planned to start those things right now.....

  • @pluviophile3826
    @pluviophile3826 2 года назад +11

    Great video ❤️
    Listening is important but we should have to practice as well

  • @shanavasidea5694
    @shanavasidea5694 7 лет назад +36

    വളരെ നല്ല നിർദേശങ്ങൾ
    thanks alot

  • @abhilashmuhammadaliabhilas729
    @abhilashmuhammadaliabhilas729 5 лет назад +67

    bro, . പറഞ്ഞത് ശരിയാണ് കേട്ടിട്ടാണ് ഭാഷകൾ പഠിക്കുന്നത് ഞാൻ അറബി സംസാരിക്കാൻ പഠിച്ചത് അങ്ങനെയാണ് 4 മാസം വേണ്ടി വന്നു സംസാരിക്കാൻ ,

  • @minik8441
    @minik8441 3 года назад +2

    വലിയൊരു സന്തോഷം ഉത്സാഹം ആത്മവിശ്വാസം.. നന്ദി

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @siru3158
    @siru3158 2 года назад +2

    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @vargheseaju
      @vargheseaju Год назад

      താങ്കളെ കർത്താവ് അനുഗ്രഹിക്കട്ടെ ..

  • @shahanas__shah8993
    @shahanas__shah8993 3 года назад +8

    I'm sure this is really going to work 💯 so start listening today.....

  • @gurulightful
    @gurulightful 7 лет назад +8

    Truly practical.... God bless brother....

  • @mygirl8640
    @mygirl8640 3 года назад +2

    Good information, useful video

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @sudheeshst5211
    @sudheeshst5211 3 года назад +10

    Thank you for your wonderful class.. its really very useful for me to improve my speaking ability in english and also know more about the english language

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass 3 года назад

      Yes, anybody can master English. Only we need to have determination and ready to spend more time in English listening and reading.

    • @munavirtp5150
      @munavirtp5150 2 года назад

      English ariyaaathavara idh kelkkunne ennit iyy idh English paranjaaaalo

    • @leisuretimewonders4484
      @leisuretimewonders4484 2 года назад

      Excellent

  • @surendransura6913
    @surendransura6913 3 года назад +4

    Best motivation sir .Thank you for this. I will do this technique.

  • @shabinapkshabinaameer9846
    @shabinapkshabinaameer9846 4 года назад +3

    Very good message. Thanks for your presentation. God bless you

  • @ashishthomas1237
    @ashishthomas1237 5 лет назад +27

    Sir. That was a wonderful speech.

  • @makehappiness6282
    @makehappiness6282 2 года назад

    നിങ്ങൾ പറഞ്ഞതിലൂടെ കടന്ന് പോകുന്നു ..വായ അടച്ചിട്ടിരിക്കുന്നു ഓഫീസിൽ ..ഇനി കേൾക്കണം ..thank you sir

  • @inoos1495
    @inoos1495 7 лет назад +30

    your talking style is too good. very informative. great sir

  • @suryaappoos2861
    @suryaappoos2861 2 года назад +4

    Thank you sir for your motivational story😊

  • @ajmalaju4713
    @ajmalaju4713 5 лет назад +18

    Thank you sir
    ഇപ്പോൾ ചെറിയ ഒരു confidence തോന്നുന്നു

    • @azeess
      @azeess 4 года назад

      IS IT

    • @azeess
      @azeess 4 года назад +1

      ഇപ്പൊ പടിച്ചോ

  • @surayasurandrasurya9292
    @surayasurandrasurya9292 5 лет назад +2

    English ariyathakondu nalla hm
    Jolinashtapettu.good class sir thanks

  • @abhiramiprem4047
    @abhiramiprem4047 6 лет назад +19

    In my school there is a rule 'speak only in english'otherwise we have to deliver speech during assembly. So at present I'm really fluent in English

  • @kavyack276
    @kavyack276 6 лет назад +7

    Thank you sir. It is very good to hear and more inspirational

  • @moralworld4261
    @moralworld4261 4 года назад +6

    Sir your I can like and love your talking ...nice behavior ...Allah bless you....

  • @Rajeshaalathur9050
    @Rajeshaalathur9050 2 года назад +2

    Thank you so much sir for your wonderful inspiring words..may god showers all blessings on yours...

  • @haneeshhHaneeshhs
    @haneeshhHaneeshhs 3 года назад +4

    Praise the lord hallelujah

  • @muhammedanas489
    @muhammedanas489 6 лет назад +13

    Your words are highly inspiring...awaiting more inspirational videos like this ...

  • @abhijithkk6971
    @abhijithkk6971 5 лет назад +17

    What an inspiration....😍

  • @aiswaryas6543
    @aiswaryas6543 5 лет назад +32

    It's a gud msg for everyone those who are beginners...thank you so much..for ur wonderful motivation.

  • @surimenon6007
    @surimenon6007 6 лет назад +13

    Even if you listen to English for 5 years, you need not be good speaker. The reason, it varies from person to person depending on his/her personal learning style. If you are an auditory learning you can listen and learn, but if you are a visual learner listening may not help you much. Learning a language takes place only when you have an opportunity to use whatever you learn.

  • @sunithabinoy5757
    @sunithabinoy5757 5 лет назад +6

    Your story seems good and inspiration 4 many who really need them 4 life with english

  • @NikhilrajEdits
    @NikhilrajEdits 4 года назад

    പണ്ട് 7th ൽ പഠിക്കുബോൾ എന്റെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ട് ക്ലാസ് ടീച്ചർ ഇംഗ്ലീഷ് daily റേഡിയോയിൽ നിർബന്ധമായി കേൾക്കാൻ പറഞ്ഞിരുന്നു അന്നത് വില വെച്ചില്ല. 2007അക്കാലത്ത് അങ്ങിനെ കീശയിലിട്ട് കൊണ്ടുനടക്കാവുന്ന 50 രൂപയുടെ ഒരു ചെറിയ radio with hradphone trend ആയിരുന്നു ഇംഗ്ലീഷ് പഠിത്തത്തിന്റെ കാര്യവും പറഞ്ഞ് വീട്ടുകാരെ വെറുപ്പിച്ച് radio ഒരെണ്ണം വാങ്ങി കുറെ പാട്ടുകൾ കേട്ടു
    ഇന്ന് 26ആം വയസ്സിൽ ഈ വീഡിയോ കണ്ടപ്പോഴാണ് ടീച്ചർ പറഞ്ഞിരുന്നത് ഓർത്തത്😊😊 ഇനിയെങ്കിലും ഒന്ന് try ചെയ്ത് നോക്കണം💪💪

  • @rashid12377
    @rashid12377 4 года назад +4

    The best way to study a language is Communicate maximum with that language..
    My main problem is, my colleagues know either Malayalam or Hindi.. so I use that language.. sometimes only I get chance to speak English..
    I usually do chat in English and watch many engilsh movies to improve my language..
    But now I wish I want to improve Arabic language too..
    In gulf countries, if we can handle Arabic, English and Hindi.. then we don't want worry about language.. but nobody for to train my arabic language.. my arabic colleug speak English, so I didn't getting chance to study arabic 😅

  • @jacksonpj6952
    @jacksonpj6952 5 лет назад +7

    God bless you and your family thanks

  • @abdhullatheef6285
    @abdhullatheef6285 4 года назад +3

    Good class sir. Thanku🤝🙏sir കേട്ടുകൊണ്ടിരുന്ന ചാനലിന്റെ പേര് എന്താണ്??? റിപ്ലേ തരുമോ sir please. Sir ന്റെ ആദ്യത്തെ അവസ്ഥയിലാണ് ഞാനും english സംസാരിക്കണം. Please sir കേട്ടുകൊണ്ടിരുന്ന ചാനലിന്റെ name പറഞ്ഞു തരോ 🙏🙏🙏🤝🤝🤝

  • @sheejapadmakumar9820
    @sheejapadmakumar9820 4 года назад +3

    Very very thanks to give that good information.

  • @sanithasreenath2620
    @sanithasreenath2620 5 лет назад +8

    CA aano ☺njnm CA aavaan padikyaa give me some tips for study there have lot of videos for CA students bt all videos are in hindi plz sir give some advice for malayali CA students

  • @SudheerRasheed
    @SudheerRasheed 6 лет назад +9

    Thanks ikkaa for ur good mind👍

  • @vishnu.p3499
    @vishnu.p3499 3 года назад +5

    Thank you sir lam so happy to see the class

  • @lailaanil8309
    @lailaanil8309 3 года назад +3

    You are great. Motivation classes I will get more energy and confidence. Very good performance.

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @7thaabhishaisagar330
    @7thaabhishaisagar330 3 года назад +3

    People who likes to listen will learn always. Their ears will be open. But people who speaks their mouth is open always and ears will be closed.

  • @user-go1qv2cc3d
    @user-go1qv2cc3d 6 лет назад +6

    Thanks sir...4 ur great advice...👏👏👏

  • @krishkrishna4356
    @krishkrishna4356 5 лет назад +13

    U made it😊...thank u sir for the inspirational words...l am also a lover of English language...l can understand english..but l can't speak english fluently...so sure ..I will try your way of learning english...thank u sir...

  • @rahulrajanp.r9676
    @rahulrajanp.r9676 3 года назад +2

    Good message
    Thank u sir
    God bless you

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @shemiscreations7993
    @shemiscreations7993 4 года назад +12

    Good message but...ഏത് channel ആയിരുന്നു കേട്ടിരുന്നത് എന്ന് പറഞ്ഞില്ല... അത് പറഞ്ഞിരുന്നെങ്കിൽ useful ആയിരുന്നു

  • @manuedathannil
    @manuedathannil 6 лет назад +5

    You are a real motivator...

  • @krishnakumarm5580
    @krishnakumarm5580 5 лет назад +11

    The credit goes to movies series games and even youtubers..😊

  • @devanganadevz4982
    @devanganadevz4982 2 года назад

    Sir parnjath valare correct aaanu.... because njn hindi padichath just kettit aanu...orupad naal oru entertainment pole hindi serials kanumayrnn....and eppozho njn ath parayannum padichu....Im so fluent in talking Hindi.... English parymbo evde okeyo thettipokumo ennoru chindha und....ath sir parnje pole cherupathil aarelo njmle mindil ketye aanu... Hindi kurich aarum angne paraythe karnm njn nalle confidence aayit samsairkm......so sir parnje method thanne aanu the best way to learn any language not only English...ini hindi fluent aaye pole English enik thettumo ennu otum bother aavathe manasil ninnu samsarikn patanm.....I'll follow this method .. 😁✌️

  • @mayamaya7740
    @mayamaya7740 3 года назад +2

    Good message..thank u sir..stay blessed

  • @reshmanair8554
    @reshmanair8554 6 лет назад +3

    u r outstanding. great inspiration

  • @MrCpmn125
    @MrCpmn125 3 года назад +3

    നിങ്ങളുടെ ഈ സ്റ്റോറി ഞാൻ ഫൈസ് ബുക്കിലോ എവിടെ യോ വായിച്ചിട്ടുണ്ട്.. ❤️ നിങ്ങളുടെ ഈ അനുഭവം പോലും ഞങ്ങൾക്ക് ഒരു ധൈര്യമാണ്

  • @YummyMalayali
    @YummyMalayali 4 года назад +2

    Wow adipolind kootayitund
    100 like 👍

  • @muneeramuneera3219
    @muneeramuneera3219 2 года назад +1

    ഏതു ചാനൽ ന്യൂസ്‌ ആണ് സാർ കേട്ടിരുന്നത് 🤔? അത് കേൾക്കണം try ചെയ്യാൻ aanu. ഇംഗ്ലീഷ് ന്റെ പിന്നാലെ തന്നെ ആണ് ഞാൻ. ഇപ്പോഴും ഒന്നും ഐഡിയ കിട്ടിയില്ല 🤔

  • @ibru862
    @ibru862 7 лет назад +101

    Now i am looking english story on youtube.. 😜 thudangi makkalee njanum..

  • @elizabeth73847
    @elizabeth73847 7 лет назад +3

    Thanks so much you are very energetic CASalam

  • @sahithyarajeesh3111
    @sahithyarajeesh3111 2 года назад +2

    Thank you sir for your simple technique

  • @sandhyaac2756
    @sandhyaac2756 5 лет назад +6

    Ikkade videos ellam nalla effective arnu.

  • @chaithanyang790
    @chaithanyang790 5 лет назад +5

    Really thank you bro....njnoru English student annu...I can write and understand English...but speaking is always a great barrier for me....ur video helped to take such decisions...may God bless u always....

  • @deepashijith9380
    @deepashijith9380 5 лет назад +15

    Thank you very much sir I also wish to improve my speaking skills in english I think this is one of the best way to learn English so defnetly I should follow this method.

  • @vtnkuttoor4148
    @vtnkuttoor4148 2 года назад

    നല്ല ഉപദേശം ഞാൻ തീരുമാനിച്ചു ഇംഗ്ലീഷ് പഠിക്കാൻ 👌

  • @sani5317
    @sani5317 3 года назад +1

    Good message

  • @aparnnakavumpurath1027
    @aparnnakavumpurath1027 2 года назад +3

    2022 kannuvar Udo?

  • @aswathyvm4178
    @aswathyvm4178 5 лет назад +9

    wonderful message
    thank you so much sir...
    god bless you

  • @amarshifan4613
    @amarshifan4613 5 лет назад +2

    നിങ്ങളുടെ ശൈലി സൂപ്പറാ

  • @soniyamathew1806
    @soniyamathew1806 4 года назад +2

    its reallyy good message... thankyou so much sir do more useful videos to improve english....

  • @lesquotesclub9504
    @lesquotesclub9504 3 года назад +3

    Thankyou bro, Your talking is Very Nice, You can Give to me Good Confidence.

  • @dipinjacob4073
    @dipinjacob4073 5 лет назад +9

    Yeah, its an nice idea to develop the communication skill, so thanku sir for presenting an awesome video👌👌👍❤

  • @ZYAPAMEDIA
    @ZYAPAMEDIA 3 года назад +1

    Masha Allah one million subscribers. Go ahead

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +1

    താങ്ക്സ് sir നല്ല വാക്കുകൾ

  • @sangeethaps1464
    @sangeethaps1464 5 лет назад +8

    Thank you sir . God bless you

  • @muhammedsha2110
    @muhammedsha2110 7 лет назад +22

    thank you sir for your valuable information

  • @safaridha1693
    @safaridha1693 5 лет назад +2

    ThankZz

  • @veenathomas9528
    @veenathomas9528 3 года назад +1

    I will start today english sppech lessening. Thanku sir