പരിശുദ്ധത്മാവേ വരണമേ. അങ്ങയുടെ പ്രിയമാണവാട്ടിയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മാധ്യസ്ഥത്താൽ എഴുന്നള്ളിവരണമേ. എന്നിൽ വന്നു വസിക്കണമേ. എന്നെ അഭിഷേകം ചെയ്യണമേ.
ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ .....എന്റെ ജീവിത്തിൽ എനിക്കുള്ളതെല്ലാം , നേട്ടങ്ങളും , കോട്ടങ്ങളും എല്ലാറ്റിനുമായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു . അവിടുത്തെ ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കേണമേ.വചനാനുസൃത ജീവിതം നയിക്കാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ ആമ്മേൻ 👏👏💥💥
അച്ചാ എന്റെ മകൾ രവീണയ്ക്ക് 6 /12/2021 ന് ഒരു ഇന്റർവ്യൂ ഉണ്ട് ആ ജോലി കിട്ടുവാൻ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 യേശുവേ നന്ദി 🙏
Acha.... മോൻ കുവൈറ്റിൽ ആണ്. ജാൻ.6 നു വരാൻ ടിക്കറ്റ് ഓക്കേ ആയിയിട്ടുണ്ട്.അവന്റെ സിസ്റ്ററിന്റെ മാര്യേജ് ആണ്. അതിനു വരാൻ അവൻ ഒത്തിരി ആഗ്രഹിച്ചിരിക്കുന്നു. അവനു ഒരു തടസ്സവും കൂടാതെ വരാനും തിരിച്ചു പോകാനും സാധിക്കട്ടെ എന്നു പ്രാർത്ഥിക്കണേ. അവൻ പോയിട്ട് 3 കൊല്ലമായി. കൊറോണ മൂലം വരാൻ പറ്റിയില്ല. പ്ലീസ് അച്ഛാ prarthikkane
Accha ente kuje aniythiyude eye squint ok aiyillaghille doctor vava de surgery chayane parajekkuaaa accha please ente aniyathike vandi prathikkaname Accha ente Aniyathimarude allam sharirikamayaa Aswasthathakal okke mattitharuvane prathikkaname Ngale kudumbam ne vandi prathikkaname Ngalude University exam nale markyode pass aguvane prathikkaname Amen 🙏🏻🙏🏻🙏🏻😭😭😭😭😭
Amen Amen Amen Amen Amen Amen Amen
പരിശുദ്ധാത്മാവായ ദൈവമോ ദൈവീക ജ്ഞാനം കൊണ്ട് എന്നെ നിറയ്ക്കണമെ.
അച്ഛാ പ്രാര്ഥിക്കുവാനുള്ള കൃപക്ക് വേണ്ടി പ്രാര്ഥിക്കണമേ
✝️✝️✝️ആമേൽ👏👏👏🎄
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ പരിശുദ്ധാത്മാവിൽ നിന്നും അനുഗ്രഹം കിട്ടാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഫാദർ ആമേൽ👏👏👏
Thank you അച്ഛാ.... സുഖമായിട്ടിരിക്കുന്നോ? ഈശോയെ അച്ഛനെ വിശുദ്ധീകരിക്കണേ... ജ്ഞാനം കൊണ്ട് നിറയ്ക്കണമേ..
പരിശുദ്ധത്മാവേ വരണമേ. അങ്ങയുടെ പ്രിയമാണവാട്ടിയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മാധ്യസ്ഥത്താൽ എഴുന്നള്ളിവരണമേ. എന്നിൽ വന്നു വസിക്കണമേ. എന്നെ അഭിഷേകം ചെയ്യണമേ.
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപാ തരണമേ ഈശോയെ
ഈശോയെ 11നു എഴുതാൻ പോകുന്ന ielts പരീക്ഷക്ക് നീ കൂട്ടായിരിക്കേണമേ
Amen
കർത്താവേ അനുഗ്രഹിക്കണേ
ആമേൻ
നിങ്ങളില്‍ ജ്‌ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ് അവിടുന്ന്.
യാക്കോബ് 1 : 5
വചനം വായിക്കാൻ ഉള്ള കൃപ നൽകണമേ ആമേൻ
ദൈവമേ ഇ ലോകത്തോട് കരുണ തോന്നാൻ നിനക്ക് മനസാകണേ 🙏
ആമേൻ 🙏🏻🙏🏻
Ente yeshuve 🙏🏻🙏🏻🙏🏻
അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളികളയരുതേ. അങ്ങയുടെ പരിശുദ്ധത്മാവിനെ എന്നിൽ നിന്ന് ed🙏uthukalayaruthe
ഈശോയെ നന്ദി ഈശോയെ സ്തുതി
Amen amen amen 🙏🙏🙏
Amen amen 🙏🙏🙏
Amen 🙏🙏🙏
അച്ചാ തിരു വചനം സൗണ്ടിൽ വായിക്കാനുള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കണേ........
Parishuthathmave ennil nireyename
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുവാൻ പ്രാർത്ഥിക്കണമേ
ജ്ഞാനം നിറയാൻ, പരിശുദ്ധത്മാവ് നിറയാൻ, പ്രാർത്ഥിക്കണേ
നോമ്പ് എടുക്കാൻ എന്നെയും എന്റെ മക്കളെയും അനുഗ്രഹിച്ചതിനെ ഓർത്തു ഒത്തിരി നന്ദി യേശു അപ്പാ
Amen Amen Amen
അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്‌ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!
സങ്കീര്‍ത്തനങ്ങള്‍ 119 : 5
അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 105
🙏😁🙏
ഈശോയെ വചനം കാണാതെ പഠിക്കാനുള്ള ജ്ഞാനം തരേണമേ 🙏🙏
Amen🙏🙏🙏
Vachanam vayikanulaa kripa eshoye tharaname
Dheshiyam ulla ellavarkum eshoye kshamikanula manasu eshoye tharaname
ഈ നോമ്പ് കാലത്ത് പരിശുദ്ധത്മവിനാൽ നിറയുവാൻ എന്നെയും എന്റെ കുടുംബത്തെയും യോഗ്യരക്കേണമേ 🙏
ദൈവം അനുഗ്രഹിക്കട്ടെ ❤
ജ്‌ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍
അവനെ സന്‌ദര്‍ശിക്കാന്‍ വൈകരുത്;
നിന്റെ പാദങ്ങള്‍ അവന്റെ വാതില്‍പ്പടി നിരന്തരം സ്‌പര്‍ശിക്കട്ടെ.
പ്രഭാഷകന്‍ 6 : 36
എന്റെ ഈശോയെ പരിശുദ്ധത്മാവിന്റെ ശക്തിയാൽ ഞങ്ങൾക്കു വചനം വായിച്ചു മനസ്സിലാക്കാനും, അതനുസരിച്ചു ജീവിക്കാനും ഉള്ള കൃപ തരണേ 🙏🙏🙏🙏🙏
Thank you father
അച്ഛാ ഒരുപാട് സങ്കടങ്ങളുണ്ട് ഞങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥിക്കണം pls 🙏🙏🙏
ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ .....എന്റെ ജീവിത്തിൽ എനിക്കുള്ളതെല്ലാം , നേട്ടങ്ങളും , കോട്ടങ്ങളും എല്ലാറ്റിനുമായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു . അവിടുത്തെ ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കേണമേ.വചനാനുസൃത ജീവിതം നയിക്കാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ ആമ്മേൻ 👏👏💥💥
അച്ചാ എന്റെ മകൾ രവീണയ്ക്ക് 6 /12/2021 ന് ഒരു ഇന്റർവ്യൂ ഉണ്ട് ആ ജോലി കിട്ടുവാൻ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ
അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 യേശുവേ നന്ദി 🙏
അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 105
കർത്താവേ ജ്ഞാനം കൊണ്ട് നിറയ്ക്കണം 🙏🙏🙏🙏🏻🙏🏻🙏🏻
Iniyulla vachana vayanakalil parudhatmavinte abhisheka niravinayi prarthikkenome acha, thank you fr.jince God bless you
Thank you Holy Spirit.
അത്യുന്നതന്റെ നിയമങ്ങള്‍
പഠിക്കുന്നതില്‍ താത്‌പര്യമുള്ളവന്‍
എല്ലാ പൗരാണികജ്‌ഞാനവും ആരാഞ്ഞ്
അറിയുകയും പ്രവചനങ്ങളില്‍ ഒൗത്‌സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും
ഉപമകളുടെ പൊരുള്‍ സൂക്‌ഷ്‌മമായി
അപഗ്രഥിക്കുകയും ചെയ്യും.
പ്രഭാഷകന്‍ 39 : 1-2
Achan sugayo...kandathil santhosham
Prarthikkanind
Enik vendi prarthikkane
Renny
Irinjakuda
Trissur
Jesus please get my Roychan a good job as soon as possible... Jesus I trust in you... Jesus for life... Praise the Lord... Amen
ഈശേ അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്ത് കളയരുതെ
യേശു നാമത്തിന്റെ ശക്തിയാൽ എന്റ ഏട്ടന്റെ അസുഖം മാറ്റി എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു നാഥാ ❤️❤️❤️❤️❤️❤️❤️
നന്ദി......... Acha
Acha njangalk vendi apekshikkename kadangal samarppikkunnu
🙏
Enik kittiya bhagam thane aan njan sangadam pettuka aane enik entheleum samsham undel nirashayil aanel njan bible kann adach edukuth vayikan thudagum ente sangadam mattuna, ente nirasha mattuna aa sahacharathil entha chryenten kritham aayi enik kannich tharar und, enik ente vishmagalil ettavum valiya thag aan ath, dhevathinn nai, avidun parishuthan akunu, logam muzhuvan enne kayi vittalum ente munil nadakunavan enne kayi vittilan njan kannum pooti vishvadikunu, haleluya
യേശുവേ നന്ദി :യേശുവേ സ്തുതി ;കരുണയായിരിക്കണമേ നാഥാ
Fr.VeryGood God bless you
Manohara talk nu snehamayavjanathine Congrats❤❤❤❤❤
Achooo please pray for my father-in-law Stanley Vincent. 🙏🙏🙏he is not well 🙏🙏🙏🙏
Amen.. praise തെ lord 🙏🏽🙏🏽🙏🏽🌹🌹🌹
എന്റെ മോൾ anusha 10th exam pass ആക്കണേ
Thankyou Acha❤️
Yeshuve❤️
Amen good
Vajanam vaayikunbol Avidennu koode aayrikename.
Karthave avidennu muzhuvan vajanamaanu. snehamanu Bibel. Jince Achanu Prakasha congrats.🥰🥰🥰🥰🥰🥰😃
Thanks fr
Acha plze pray for me
അച്ചാ ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
അച്ഛാ എനിക്ക് വചനം എ എൻ്റെ ജീവിതത്തിൽ വലിയ samathañam നൽകുന്നു antay favanathenu വേnteയും prartheekanumr
യേശുവേ സ്തോത്രം 🙏🙏🙏
Acha please pray for my family
VIVA CRISTO REY
👍
Holy spirit of Lord pls give me ur wisdom and annoint my head with ur divine blood.
Acha.... മോൻ കുവൈറ്റിൽ ആണ്. ജാൻ.6 നു വരാൻ ടിക്കറ്റ് ഓക്കേ ആയിയിട്ടുണ്ട്.അവന്റെ സിസ്റ്ററിന്റെ മാര്യേജ് ആണ്. അതിനു വരാൻ അവൻ ഒത്തിരി ആഗ്രഹിച്ചിരിക്കുന്നു. അവനു ഒരു തടസ്സവും കൂടാതെ വരാനും തിരിച്ചു പോകാനും സാധിക്കട്ടെ എന്നു പ്രാർത്ഥിക്കണേ. അവൻ പോയിട്ട് 3 കൊല്ലമായി. കൊറോണ മൂലം വരാൻ പറ്റിയില്ല. പ്ലീസ് അച്ഛാ prarthikkane
✨️🙏✨️
🤗🤗🤗🤗🤗🤗
Acha enikke vendi prarthikkane🙏🙏🙏
ആമേൻ 🙏🙏🙏🙏🌹🌹
Praise the Lord Father.. 🙏🙏✝️✝️
Father please pray for my Prometric Exam and bless me. Then only i can pass my exam
❤️❤️❤️🙏🙏🙏
Thankuu father God bless uu🙏🙏
♥️♥️♥️
Please pray for my son to get wisdom
Accha ente kuje aniythiyude eye squint ok aiyillaghille doctor vava de surgery chayane parajekkuaaa accha please ente aniyathike vandi prathikkaname
Accha ente Aniyathimarude allam sharirikamayaa Aswasthathakal okke mattitharuvane prathikkaname
Ngale kudumbam ne vandi prathikkaname Ngalude University exam nale markyode pass aguvane prathikkaname Amen 🙏🏻🙏🏻🙏🏻😭😭😭😭😭
കര്‍ത്താവു തന്റെ ജനത്തിനുശക്‌തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 29 : 11
Please pray for our financial crisis 🙏
Amen 🙏 Hallelujah 🙏
🌹🙏
Amen god bless you acha
ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്‌ഞാനം എനിക്കു ലഭിക്കുകയില്ലെന്ന് ഞാന്‍ അറിഞ്ഞു. ആരുടെ ദാനമാണ് അവള്‍ എന്ന് അറിയുന്നത് ഉള്‍ക്കാഴ്‌ചയുടെ ലക്‌ഷണമാണ്. അതുകൊണ്ട് ഞാന്‍ കര്‍ത്താവിനോട് ഉള്ളഴിഞ്ഞ് അപേക്‌ഷിച്ചു.
ജ്‌ഞാനം 8 : 21
🙏🏽
🙏🙏🤗🤗
Please pray for my family to build a house
Please pray for my family. Pray for my son to get a job. Pray for my daughter's studies.
Amen 🙏halleluia,, praise the lord
Good message Achen,Thank you 🙏
🤩🤩🤩🤩🤩🤩🤩
Amen. Please pray for our family.
Jesus fill with us your wisdom 🙏
Amen 🙏🏽🙏🏽🙏🏽Thank you acha ❤️❤️❤️
Thank you Fr. For the Powerful message. God bless you abundantly
Thank you father praise God 🙏🏼
Amen 🙏 Thank you my dear God❤
🥰🥰